വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലാത്ത മുക്കിയ മന്ത്രി.. പണ്ടൊരു ഇന്റർവ്യൂവിൽ മകൾ പറഞ്ഞതോർക്കുന്നു He is a good father, wonderful husband and great leader for only അന്തംസ്
(അ) സത്യ സന്ധനും , (അ) ധാർമ്മികതയും മാത്രം അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്നവനും തികഞ്ഞ മതേതരനു (തരാതരം ) മായ ഒരു കച്ചവടക്കാരൻ്റെ ദുരുഹ ലക്ഷ്യങ്ങൾക്ക് വേണ്ടി സഖാവ് പിണറായിയെ വേട്ടയാടാൻ നടക്കുന്ന മാപ്രകൾക്ക് നല്ല നമസ്കാരം !!!! ഒന്നോർത്തോ നിൻ്റെയൊനും ലാളനയിൽ വളർന്നവനല്ല അദ്ദേഹം ! ഏതെങ്കിലും കള്ളപ്പണക്കാരനിൽ നിന്നും വല്ല എച്ചിലും കിട്ടുമെങ്കിൽ വാങ്ങി നക്കിക്കോ? ഈ പാർട്ടി വേറെയാണ് ഇന്നലെ കുരുത്ത തകരകളുടെ തണലില്ല ഈ പാർട്ടി !!! നല്ലഅടിവേരുണ്ട്. മുകളിൽ കാണുന്ന ഈ പന്ന വേരുകൾ എപ്പോൾ വേണമെങ്കിലും കരിയും എന്ന് പാർട്ടിക്കറിയാം ❤
ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ പോരാടാൻ തങ്ങൾ കണ്ടെത്തിയ ക്യാപ്റ്റൻ സംഘിയായിരുന്നു എന്നറിയുന്ന തീവ്ര ന്യൂനപക്ഷങ്ങളുടെയും, കട്ട സഖാക്കളുടേയും ഇപ്പോഴത്തെ അവസ്ഥ സഹിക്കവയ്യ. വിജയനിലുള്ള വിശ്വാസം എത്രപെട്ടന്നാണ് പൊളിഞ്ഞു പോയത് കാറൽമാസ് മുത്തപ്പാ... പണ്ട് മുതൽ ഇത് മനസ്സിലാക്കിയ ഞാൻ തന്നെയാണ് ഹീറോ. കഴിഞ്ഞ ഭരണത്തിൽ ശിവശങ്കരൻ ആണെങ്കിൽ ഈ ഭരണത്തിൽ അജിത്കുമാർ..
കേരളത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ അതിലും മതം കലർത്താൻ വരുന്ന ബിജെപി ക്കാരൻ.... ക്രിസ്ത്യാനികളോട് എന്ത് സ്നേഹം ആണെന്നോ ഇവനൊക്കെ... മണിപ്പൂരിൽ ഇപ്പോഴും കൊന്ന് തള്ളിക്കൊണ്ട് ഇരിക്കുവാ.... ഇവനെ ഒക്കെ ചർച്ചക്ക് വിളിക്കുന്ന നിങ്ങളുടെ ഒരു ഗതികേട്.. 🙏🏻
CPM വക്താക്കൾക്കളെ ചാനലിൽ സംസാരിക്കാൻ ലഭ്യമാവുന്നില്ല.PV.അൻവർ വിഷയത്തിൽ പാർട്ടിയിലെ പ്രാബലവിഭാഗം അൻവർ ഉന്നയിച്ച വിഷയത്തോടന്ന് രഹസ്യമായ പരസ്യമാണ്. കേരള പൊതുജനവും ഈ വിഷയത്തിൽ അൻവറിനൊപ്പമാണ്.🎉
അഴിമതി കൊള്ളയ്ക്ക് മൗനം ഭൂഷണം , പാർടിക്കും മൗനം ഭൂഷണം എന്നാലെന്താ? ആർഎസ് നെ ചൂണ്ടികാട്ടി അണികളെ വിരട്ടി നേതാക്കൾ അവരുടെ സ്വന്തം കാര്യം നേടാൻ അവരുടെ സന്തസഹചാരികൾ!! എല്ലാവരും സ്വന്തം പാർട്ടി MLA വഴി തുറന്നുകാട്ടപ്പെട്ടു. അഴിമതി രാജാവും കുടുംബവും കള്ളക്കടത്ത്,കൊലപാതകം ഖജനാവ് കൊള്ള ഇവയിലൂടെ കോടികൾ സമ്പാദിച്ച് അതിൽനല്ലൊരു പങ്ക് അധികാരമുള്ളവർക്ക് കൊടുത്ത് രക്ഷപ്പെട്ടു ഇത് തുറന്നു പറയാൻ പററുമോ? കൊളളത്തലവൻ സിന്ദാബാദ് എന്നുതന്നെ അടിമകൾ മോങ്ങി കൊണ്ടിരിക്കും.
Looks like people like Mr. Karassery & the screaming Varkey will have this kind of imbalance in their upstairs for some time. At this rate they may have to undergo counseling soon, especially Varkey.
ആർ എസ് എസ് നേതാക്കളെ പല രാഷ്ട്രീയ പാർട്ടി നേതാക്കൾ പല സന്ദർഭങ്ങളിൽ കാണാറുണ്ട്. ന്യുനപക്ഷ വോട്ട് ബാങ്ക് കളിക്കുന്നവർ പരസ്യമായിട്ട് എതിർക്കും, അത്ര തന്നെ അതിനു അപ്പുറം ഒന്നും ഇല്ല . ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സംഘം ഇന്ത്യൻ രാഷ്ട്രീയത്തിൽ key player തന്നെ ആണ്. കോൺഗ്രസുകാർ വലിയ പുണ്യാളന്മാർ കളിക്കണ്ട.
ആ വിവരമില്ലാത്ത ടോറച്ചിനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത് ?ഒച്ചയും ബഹളവും കേട്ടാല് കാര്യമായിട്ട് എന്തോ പറയുന്നതാണെന്ന് തോന്നും പക്ഷേ എന്തോക്കെയോ 😀 വിളിച്ചു പറയുന്നു
The captain is planning for a deep dive to come up beyond the waters. He is playing for time. The escape root of the captain, unlike in the case of Seapna, would be finalised by datayraya. Long live pv and his prosperous household, leaving Kerala in doldrums !
സുരേഷെ ഷോൺ ജോർജ് മാസപടി കേസ് കൊടുത്തിട്ട് സെപ്റ്റംബർ പകുതി ആയി എന്നിട്ടും ആ കേസിൻ്റെ ഒരു വിവരവും കേൾക്കാൻ ഇല്ല ആവി ആയോ സുരേഷെ ഈ തും ഒത്ത് തീർപ്പാക്കിയാൽ BJP എന്ന പാർട്ടിയെയും മോദിയെയും ജനങ്ങൾ തീർത്തും വെറുക്കും.
സുരേഷേ ഒരു പാട് പേരുടെ ചോരയിലും ജീവനിലും കെട്ടിപ്പടുത്ത പ്രസ്താനമാണ് ബിജെപി മറന്ന് പോകരുത് കൂടുതൽ ജീവെനെടുത്തതും പലരേയും ജീവക്ഷവമാക്കിയതും ക മ്മ്യൂണിസ്റ്റ്കാരാണ്.
Current political situation is totally different from few years ago. LDF can't win in any constituency without BJP PFI votes. So, it is new political strategy to win the elections. Nothing wrong.
കേരളത്തിൽ എന്തേലും ദുരന്തം വരുമ്പോൾ ഈ ദുരന്തം വരും പാമ്പ് നാവ് നീട്ടുന്നത് പോലെ നാവ് ഇടയ്ക്കിടെ നീട്ടികൊണ്ട് അല്ലാത്തപ്പോൾ പിന്നെ നീണ്ട മൗന വൃതത്തിൽ ആയിരിക്കും
ചുവപ്പ് നരച്ച് കാവിയായി 🌹
കുടുംബത്തെ സ്നേഹിക്കുന്ന ഒരച്ഛൻ. ഇതുപോലെ ഒരച്ഛനെ ആരെങ്കിലും കണ്ടിട്ടുണ്ടോ??? ¿
സിനിമയിലുണ്ട്.... ദൃശ്യ ത്തിലെ Georgekutty😂
@@rejipappu7761😂
കുടുംബം ജയിലിൽ പോവാതിരിക്കാൻ പാർട്ടിയെ വിറ്റു
100% 👍🙏ഇനി ഈ പാർട്ടി കൊടി വലിച്ചു കീറി സ്ത്രീകൾ ഡേറ്റ് ആകുമ്പോൾ കോണകം ഉടുക്കാൻ ഉപയോഗിക്കാം 🥵
Who is M?
❤u
😊
ഈ മുഖൃന് മാനസിക അവസ്ഥ തന്നെ എതാണ്
സൈക്കോ
🤬👍🏻💯
സൈക്കോയുടെ മാരക വേർഷൻ.... ഇയാളെ പോലുള്ളവർ പണിക്കുന്ന നാടിന്റെ ഒരവസ്ഥ.. കഷ്ടം...
ഖജനാവിൽ പെറ്റു കിടക്കുന്ന പൂച്ച ഇപ്പോൾ താമസം മുഖ്യന്റെ അണ്ണാക്കിലേക്കു മാറ്റിയെന്ന തോന്നുന്നേ ഒന്നും മിണ്ടുന്നില്ല 😂
എന്നാ കോമഡിയാടാ ഊവ്വേ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി 😂😂😂😂😂😂
ഇപ്പോൾ കേന്ദ്രം 4200 കോടി രൂപ കൊടുത്തിട്ടുണ്ട്... 😜
സിപിഐ. സിപിഐഎം ന്റെ മൂഡ് താങ്ങി നിൽക്കേണ്ട തനിച്ചു നിന്നാൽ ജനങ്ങൾ സിപിഐ യുടെ കൂടെ പോരും
Best comedy 😂
😂😂
നടക്കാത്ത സ്വപ്നം
തൃക്കാക്കരഫലം മുതൽ മിണ്ടിയ ചരിത്രമില്ല. ഇത്രയും വെറുപ്പിച്ച മറ്റൊരു നാടുവാഴിയില്ല
ഇവനെ ഒക്കെ ചുമക്കേണ്ടി വരുന്ന നമ്മുടെ അവസ്ഥ ഓർക്കുമ്പോൾ.......😮
Well who elected and again for 2nd term…😂😂😂
കലക്കി
കരിവന്നൂർ എവിടെ ?
മാസപ്പടി എവിടെ ?
ലൈഫ് മിഷൻ എവിടെ?
സ്വർണ്ണ കള്ളക്കടത്തു എവിടെ ?
ലാവിലിൻ എവിടെ ?
BJP മറുപടി പറയണം
Abin 👌
വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലാത്ത മുക്കിയ മന്ത്രി.. പണ്ടൊരു ഇന്റർവ്യൂവിൽ മകൾ പറഞ്ഞതോർക്കുന്നു He is a good father, wonderful husband and great leader for only അന്തംസ്
സ്വന്തം കുടുംബ ത്തെ മറന്നു ഒരു കാര്യവും ചെയ്യില്ല
കുതിച് ഉയരട്ടെ
ഇത് അനുഭവിക്കണം കേരളം...
Well said…
മിണ്ടിയാൽ അഴി എണ്ണേണ്ടി വരും പിണറായിക്ക്
മിണ്ടില്ല, ഇവനെ സഹിക്കുന്ന അണികൾ ആരാണ്
Good debeat
ഒരു മകൾക്ക് വേണ്ടി കേരളം മുഴുവ൯ കഷ്ടപ്പെടുന്നു…മലയാളി പൊളിയാണ്..മകളെ എല്ലാം നിനക്ക് വേണ്ടി 😂
നടപടി എടുത്താൽ….അജിത് കുമാറിനെ കേന്ദ്രത്തിലേക്ക് വിളിക്കും….
CBI Head ആക്കും…അതാ സിപിഎംന് പേടി…
CPM ന് ഒരുപേടിയുമില്ല അഴിമതി പ്പാലം ഉരുക്കു കൊണ്ടുള്ളതാവും
ഇനിയുള്ള 2 വർഷം കേന്ദ്ര-സംസ്ഥാന അഴിമതി മാഫിയ സംഘങ്ങൾ ആഘോഷിക്കും.
കെജരിവാളിനെ ചോദ്യം ചെയ്തില്ലെ? എന്തുകൊണ്ട് പിണറായി സഖാവിനെ ചോദ്യം ചെയ്തില്ല BJP സഖാവേ?
അതും പ്രധാനമന്ത്രി ക്ക് അറിയുന്ന കാര്യം.
പിനുവിൻ്റെ കൈ അജിത്തിൻ്റെ വാലിൽ മുറുകെ പിടിക്കുന്നു; പിനു വാൽ വിട്ടാൽ അജിത് കടിക്കും
ചെപ്പടിവിദ്യക്കാരൻ റഹീമിനെ എങ്കിലും ചർച്ചയ്ക്ക് വിടാമായിരുന്നു
Super charcha
ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്ന് ആരും ഇനി പറയരുത് .വെറും പിണറായി വിജയൻ
സ്വന്തം കുടുംബത്തിനു വേണ്ടി ആഹോരാത്രം കഷ്ടപ്പെടുന്ന മുഖ്യനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
സുരേഷിന്റെ ഒരു ഗതികേട് എങ്ങോട്ടൊക്കെയോ പോകുവാ❤
(അ) സത്യ സന്ധനും , (അ) ധാർമ്മികതയും മാത്രം അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്നവനും തികഞ്ഞ മതേതരനു (തരാതരം ) മായ ഒരു കച്ചവടക്കാരൻ്റെ ദുരുഹ ലക്ഷ്യങ്ങൾക്ക് വേണ്ടി സഖാവ് പിണറായിയെ വേട്ടയാടാൻ നടക്കുന്ന മാപ്രകൾക്ക് നല്ല നമസ്കാരം !!!!
ഒന്നോർത്തോ നിൻ്റെയൊനും ലാളനയിൽ വളർന്നവനല്ല അദ്ദേഹം ! ഏതെങ്കിലും കള്ളപ്പണക്കാരനിൽ നിന്നും വല്ല എച്ചിലും കിട്ടുമെങ്കിൽ വാങ്ങി നക്കിക്കോ?
ഈ പാർട്ടി വേറെയാണ് ഇന്നലെ കുരുത്ത തകരകളുടെ തണലില്ല ഈ പാർട്ടി !!! നല്ലഅടിവേരുണ്ട്. മുകളിൽ കാണുന്ന ഈ പന്ന വേരുകൾ എപ്പോൾ വേണമെങ്കിലും കരിയും എന്ന് പാർട്ടിക്കറിയാം ❤
അവർക്കാല്ലെങ്കിൽ നിങ്ങൾ ക്ക് എന്താണു പൊറി ച്ചിൽ അങ്ങിനെ വല്ല നിയമം വും ഉണ്ടാ
Very respectable debate...as it should be ❤
ശംസിർ എന്തിനാ ഇങ്ങനെ അജിത് കുമാറിനെ ന്യായീകരിക്കാൻ പോകുന്നത്
നിലനിൽപ്പ് തന്നെയല്ലേ പ്രധാനം, ഒരുപാട് ആധർമങ്ങൾ ചെയ്ദ് നേടിയെടുത്ത സാമ്രാജ്യം നിലനിർത്തുക എന്നത് ചെറിയ കാര്യമല്ല സുഹൃത്തേ
ആശാൻ അടുപ്പിൽ തുറാം അതാണ് വിജയൻ
😂 ബൂർഷ്വാ ഏഷ്യാനെറ്റ് 😮 തൊയ്ലാളി പൂർട്ടി 🎉 നേതാവിൻ്റെ പരണം 😊 തകർക്കാൻ😂 സത്യം വിളിച്ചു പറയുന്നു😮
ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ പോരാടാൻ തങ്ങൾ കണ്ടെത്തിയ ക്യാപ്റ്റൻ സംഘിയായിരുന്നു എന്നറിയുന്ന തീവ്ര ന്യൂനപക്ഷങ്ങളുടെയും, കട്ട സഖാക്കളുടേയും ഇപ്പോഴത്തെ അവസ്ഥ സഹിക്കവയ്യ. വിജയനിലുള്ള വിശ്വാസം എത്രപെട്ടന്നാണ് പൊളിഞ്ഞു പോയത് കാറൽമാസ് മുത്തപ്പാ... പണ്ട് മുതൽ ഇത് മനസ്സിലാക്കിയ ഞാൻ തന്നെയാണ് ഹീറോ. കഴിഞ്ഞ ഭരണത്തിൽ ശിവശങ്കരൻ ആണെങ്കിൽ ഈ ഭരണത്തിൽ അജിത്കുമാർ..
മാധവനെ
Abhin👏💯
ആർക്കും മനസിലായില്ല
അധിശം പെടേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. നാളെ സ്വയംസേവകരെ കാണുമ്പോൾ വാലാട്ടാൻ വിധിക്കപ്പെടുന്ന പടിയാകും വർക്കി എന്നു കൂടി ചിന്തിക്കേണ്ടി വരും😂
ഈ, പാർട്ടി വിടുന്നു.
നല്ല ഒരു പാർട്ടിയെ ഹൈജാക്ക് ചെയ്തു സ്വന്തം കീശ വീർപ്പിച്ച മഹാൻ😂
ep ജയരാജൻ ഇട്ടാൽ വള്ളി ട്രൗ സർ പിണറായി ഇട്ടാൽ അത് ബർമുഡ എന്ന് പറ മാഷേ
കേരളത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ അതിലും മതം കലർത്താൻ വരുന്ന ബിജെപി ക്കാരൻ....
ക്രിസ്ത്യാനികളോട് എന്ത് സ്നേഹം ആണെന്നോ ഇവനൊക്കെ... മണിപ്പൂരിൽ ഇപ്പോഴും കൊന്ന് തള്ളിക്കൊണ്ട് ഇരിക്കുവാ....
ഇവനെ ഒക്കെ ചർച്ചക്ക് വിളിക്കുന്ന നിങ്ങളുടെ ഒരു ഗതികേട്.. 🙏🏻
കാരശ്ശേരി മാഷിനു മാറ്റം വന്നു തുടങ്ങി, ഷംസീർ അബ്ദുള്ളക്കുട്ടിയുടെ പിൻഗാമി
അവനെ ബഹുമാനപ്പെട്ട, സഖാവ് എന്നൊന്നും പറയരുത്😡
കമ്മ്യൂണിസ്റ്റ് സഖാക്കൾ ക്ക് എന്തുമാകാം അതിനു സപ്പോർട്ട് ചെയ്യുന്നതിന് അടിമകൾ ഉണ്ട്
പാരശ്ശേരി ?😢😅😢
മുഖ്യമന്ത്രി പാർട്ടിയെ തകർക്കുന്നു
ആലപ്പുഴയ തൃശൂരും
മറയ്ക്കാൻ ഈ വിഷയം കോൺഗ്രസിന് സഹായകമായി
ഇപ്പോൾ മോൾ കേസ് എവിടെ
മുൻ കാലങ്ങളിൽ പിണറായി
പറഞ്ഞ വാക്കുകൾ തിരിഞ്ഞു കുത്തുന്നോ സഖാവേ?🎉🎉🎉
കേരളത്തിലെ ആഭ്യന്തര വകുപ്പ് 😄വത്സൻ തില്ലെങ്കേരിയിൽ നിന്ന് പിണറായി വിജയൻ ഏറ്റെടുത്തില്ലെങ്കിൽ 🙏🏻കേരളം വലിയ വില കൊടുക്കേണ്ടി വരും 😄
അടുത്ത bangaal ത്രിപുര ഇത് മനസിൽ ആക്കാൻ സാതിക്കാത്ത ഇപ്പോളും ഈ പാർട്ടി യുടെ പിറകെ പോവുന്ന അന്തം ഇല്ലാത്ത കുറെ മനുഷ്യർ കഷ്ടം അല്ലാതെ എന്ത് പറയാൻ
മിണ്ടിയാൽ പിണുങ്ങാണ്ടിക്ക് പണി കിട്ടും
CPM വക്താക്കൾക്കളെ ചാനലിൽ സംസാരിക്കാൻ ലഭ്യമാവുന്നില്ല.PV.അൻവർ വിഷയത്തിൽ പാർട്ടിയിലെ പ്രാബലവിഭാഗം അൻവർ ഉന്നയിച്ച വിഷയത്തോടന്ന് രഹസ്യമായ പരസ്യമാണ്. കേരള പൊതുജനവും ഈ വിഷയത്തിൽ അൻവറിനൊപ്പമാണ്.🎉
രായവിന്റെ കള്ളത്തരങ്ങൾ അറിയാവുന്നത് കൊണ്ട്, അല്ലെങ്കിൽ ഈ അവസരം ഉപയോഗിച്ച് പൂണ്ടു വിളയാടുമായിരുന്നില്ലേ രായാവ്...
Abin ❤🔥
അഴിമതി കൊള്ളയ്ക്ക് മൗനം ഭൂഷണം , പാർടിക്കും മൗനം ഭൂഷണം
എന്നാലെന്താ? ആർഎസ് നെ ചൂണ്ടികാട്ടി അണികളെ വിരട്ടി നേതാക്കൾ അവരുടെ സ്വന്തം കാര്യം നേടാൻ അവരുടെ സന്തസഹചാരികൾ!!
എല്ലാവരും സ്വന്തം പാർട്ടി MLA വഴി തുറന്നുകാട്ടപ്പെട്ടു. അഴിമതി രാജാവും കുടുംബവും കള്ളക്കടത്ത്,കൊലപാതകം ഖജനാവ് കൊള്ള ഇവയിലൂടെ കോടികൾ സമ്പാദിച്ച് അതിൽനല്ലൊരു പങ്ക് അധികാരമുള്ളവർക്ക് കൊടുത്ത് രക്ഷപ്പെട്ടു ഇത് തുറന്നു പറയാൻ പററുമോ?
കൊളളത്തലവൻ സിന്ദാബാദ് എന്നുതന്നെ അടിമകൾ മോങ്ങി കൊണ്ടിരിക്കും.
പൂരംകലക്കി വിജു മിത്രം……… സ്വന്തം കേസും മകളുടെ കേസും ഒത്തുതീർപ്പാക്കാൻ എന്തും ചെയ്യും………… 🧡🧡🧡
❤Congratulations ♥️ Vandemataram ❤
Abin varkki made me a fan of his❤
സ്പീക്കർ സർ എഡിജിപി ...,..
Looks like people like Mr. Karassery & the screaming Varkey will have this kind of imbalance in their upstairs for some time. At this rate they may have to undergo counseling soon, especially Varkey.
ആർ എസ് എസ് നേതാക്കളെ പല രാഷ്ട്രീയ പാർട്ടി നേതാക്കൾ പല സന്ദർഭങ്ങളിൽ കാണാറുണ്ട്. ന്യുനപക്ഷ വോട്ട് ബാങ്ക് കളിക്കുന്നവർ പരസ്യമായിട്ട് എതിർക്കും, അത്ര തന്നെ അതിനു അപ്പുറം ഒന്നും ഇല്ല . ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സംഘം ഇന്ത്യൻ രാഷ്ട്രീയത്തിൽ key player തന്നെ ആണ്. കോൺഗ്രസുകാർ വലിയ പുണ്യാളന്മാർ കളിക്കണ്ട.
എത്ര ഉന്നതനായാലും നടപടി ഉണ്ടാകും. പിണറായി പറഞ്ഞതാണ് ശരി. കുത്തി തിരിപ്പ് മാപ്രകൾക്ക് നിരാശ
കരശ്ശേരി ചോദിച്ച കാട്ടുങ്ങൾ ചോദിക്കാൻ asianetinum നാക്കു പൊങ്ങിയില്ല
വൈരുദ്ധ്യാന്മിക ബൗധികവാദം, ബാലേട്ടൻ പറഞ്ഞതാണ് പാർട്ടിയുടെ അഭിപ്രായം ✴️
വിജയൻ മിണ്ടുന്നില്ല
😂😂😂😂😂😂😂
വിജയന്റെ മാസ്സ് ഡയലോഗ് കേട്ട് കയ്യടിക്കുന്ന പാവം സഗാകളുടെ ഒരു അവസ്ഥ....😢
.... ഈ സഗാക്കൾ ഇന്ന് ഇയാളെ കുറിച് എന്തായിരിക്കും ചിന്തിക്കുക 😢😢
ശ്രീ എം നു സർക്കാർ ഭൂമി പതിച്ചു നൽകി
ഹെലികോപ്റ്റർ റഡിയാണു്
പെരട്ട ചങ്കാ അൻവറിന്റെ കേസ്സുകൂടി
അനേഷിച്ചു MLA സ്ഥാനത്തുനിന്നും പുറത്താക്കു..
ചതിക്കുഴി കണ്ടില്ല മുഖ്യമന്ത്രി കസേര മാത്രം കണ്ടു അല്ലെ പേട്ട ചങ്കാ ..
സർവ്വഛത്രാധിപത്യത്തിൽ പത്രസമ്മേളനങ്ങളൊന്നും ഉണ്ടാവാറില്ല. ജനാധിപത്യം വാക്കിൽ മാത്രം.
കേരളത്തെ ഈ ഗതിയിൽ കൊണ്ട് എത്തിച്ചതിന് മുഖ്യപ്രതി പിണറായി തന്നെ.
സുരേഷിന് ഒരു ടോർച് കൊടുക്കൂ മൊത്തം ഇരുട്ടിലാണ്....😂
സിപിഎം, bjp ബന്ധം എല്ലാവർക്കും അറിയാം. ഒരു പിതാവിന്റെ രോദനം
Most valgour cm Kerala ever seen.
മോദി ഡൽഹിയിൽ വിരുന്നു നടത്തി, എംപി പ്രേമചസന്ദ്രൻ പോയി, അവിടെ ഇവനൊക്കെ അതാരുന്നു വിഷയം, ഇപ്പോൾ ആരെ കണ്ടാലും കുഴപ്പം ഇല്ല
പുരം കലക്കി വിജയൻ...
ഓർക്കാൻ തുടങ്ങിയാൽ... അയാൾക് തന്നേ ഒരു എത്തും പിടിയും കിട്ടത്തില്ല......
..... ഫാരിസ്...
ആ വിവരമില്ലാത്ത ടോറച്ചിനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത് ?ഒച്ചയും ബഹളവും കേട്ടാല് കാര്യമായിട്ട് എന്തോ പറയുന്നതാണെന്ന് തോന്നും പക്ഷേ എന്തോക്കെയോ 😀 വിളിച്ചു പറയുന്നു
ഷംസീർ ഇപ്പോഴും കുട്ടിയാണ്
Who is M
ഉപമിക്കാൻ ഒരു മൃഗം പോലും നാട്ടിൽ ഇല്ലാത്തത് കഷ്ടം തന്നെ
The captain is planning for a deep dive to come up beyond the waters. He is playing for time. The escape root of the captain, unlike in the case of Seapna, would be finalised by datayraya. Long live pv and his prosperous household, leaving Kerala in doldrums !
അണികൾ പറയും നേതാവ് അല്ല പാർട്ടി ലാൽസലാം
സുരേഷെ ഷോൺ ജോർജ് മാസപടി കേസ് കൊടുത്തിട്ട് സെപ്റ്റംബർ പകുതി ആയി എന്നിട്ടും ആ കേസിൻ്റെ ഒരു വിവരവും കേൾക്കാൻ ഇല്ല ആവി ആയോ സുരേഷെ ഈ തും ഒത്ത് തീർപ്പാക്കിയാൽ BJP എന്ന പാർട്ടിയെയും മോദിയെയും ജനങ്ങൾ തീർത്തും വെറുക്കും.
മാപ്ല സഗാക്കൾ ഇതു ഒക്കെ ഒന്ന് കാണട്ടെ
Mr.Vijayan please resign.
പുരം കലക്കി വോട്ട് മരിച്ചു കൊടുത്തു, അങ്ങനെ ബിജെപി അക്കൗണ്ട് തുറന്നു
അബിൻ സുരേഷിനെ വെട്ടിലാക്കി.
🤣🤣🤣🤣🤣🤣🤣 for what this debate
Anwar the great who told the truth and facts.
വിജയനെ മാസപ്പടി അക്ക, രമേശ്, സതീഷ്, സുരേന്ദ്രനെ പൊക്കിയിട്ട് മതി ബാക്കി
സിപിഎം ന് കക്കാൻ മാത്രമല്ല നിൽക്കാനും അറിയാം
കാന്തപുരവും സമസ്തയും ഇദ് കാണണം എന്നിട്ട് പടിക്കട്ടെ കമ്മ്യൂനിസ്റ്റ് എന്ന് 🙏🙏😜🤣🤔😂
സുരേഷേ ഒരു പാട് പേരുടെ ചോരയിലും ജീവനിലും കെട്ടിപ്പടുത്ത പ്രസ്താനമാണ് ബിജെപി മറന്ന് പോകരുത് കൂടുതൽ ജീവെനെടുത്തതും പലരേയും ജീവക്ഷവമാക്കിയതും ക മ്മ്യൂണിസ്റ്റ്കാരാണ്.
2പേര് കാക്കിയും വെള്ളയും ഇട്ടു മൂന്നാമ ൻ അടുത്തു ഇടും.. അ ബിൻ വർകീ
Enduva, karashrry, ba, ba🥰🥰🥰🥰
Current political situation is totally different from few years ago. LDF can't win in any constituency without BJP PFI votes. So, it is new political strategy to win the elections. Nothing wrong.
SATHEEEESAN KUNJALIKUTTY PINARAYI SURENDRAN MURALIDARAN BHAI BHAI adjustment politics always in Kerala
Ep അയാളുടെ വീട്ടിൽ വന്നു ജവാദ്ധേകാർ കണ്ടു, എന്താണ് തെറ്റ്, പിണറായി ദൂതൻ കണ്ടാൽ കുഴപ്പം ഇല്ല
കേരളത്തിൽ എന്തേലും ദുരന്തം വരുമ്പോൾ ഈ ദുരന്തം വരും പാമ്പ് നാവ് നീട്ടുന്നത് പോലെ നാവ് ഇടയ്ക്കിടെ നീട്ടികൊണ്ട് അല്ലാത്തപ്പോൾ പിന്നെ നീണ്ട മൗന വൃതത്തിൽ ആയിരിക്കും
Adhikaarathil allippodichirikkuunnavane thalli purathaakkaan aanpilleerillaatha shandaaarute paty!!!!!!!!???????.
പിണറായിയും കമ്മീഷൻ മാഫിയയും ബി ജെ പി യുടെ ബി ടീം ആല്ലേ????