'മുന്നറിയിപ്പൊന്നും കിട്ടിയിട്ടില്ല, വെള്ളം കേറുന്നതുകണ്ട് സംശയം തോന്നി രക്ഷപ്പെടുകയായിരുന്നു'

Поділитися
Вставка
  • Опубліковано 16 вер 2024
  • മുന്നറിയിപ്പൊന്നും കിട്ടിയിട്ടില്ല, വെള്ളം കേറുന്നതുകണ്ട് സംശയം തോന്നി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു' | Wayanad Landslide
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

КОМЕНТАРІ • 63

  • @deepakumarypreamraj2446
    @deepakumarypreamraj2446 Місяць тому +23

    നമുക്ക് അറിവില്ലാത്ത കുറെ കാര്യങ്ങൾ മനസ്സിൽ ആക്കാൻ പറ്റി.ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒക്കെ ഇത്രേം സപ്പോർട്ട് ഉണ്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. പരിതസ്ഥിതി മോശമാണെന്ന് മനസിലാക്കി അവിടെനിന്ന് മാറി താമസിക്കാനുള്ള മനസ്സ് അതാണ്👌👌❤️🫶🏽

  • @bindhunisha8588
    @bindhunisha8588 Місяць тому +30

    പോകാൻ പറഞ്ഞാലും ചിലർ പോകില്ല.. ഇവരോട് പറഞ്ഞു കാണും അല്ലെങ്കിൽ ആദിവാസികളെ മാറ്റുമ്പോൾ എങ്കിലും സ്വയം മനസിലാക്കി മാറണം അങ്ങനെ മാറിയത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി 🙏🙏

    • @priyawarrier3160
      @priyawarrier3160 Місяць тому

      അതേ

    • @geethakumari2014
      @geethakumari2014 Місяць тому

      ആരോടും ഒന്നും പറഞ്ഞില്ല എന്നല്ലേ പറയുന്നത് ???
      അനാസ്‌ഥ തന്നെ !!!!
      ക്രൂരത ...... കഷ്ടം !!!!

    • @priyawarrier3160
      @priyawarrier3160 Місяць тому +1

      @@geethakumari2014 ആരു പറഞ്ഞു മണ്ണിടിച്ചിൽ മുന്നറിയിപ്പ് കൊടുത്തിരുന്നു കുറേ പേര് മാറി അവര് രെക്ഷപെട്ടു

    • @bindhunisha8588
      @bindhunisha8588 Місяць тому +1

      @@geethakumari2014 പറയേണ്ട കാര്യം ഇല്ല അവിടെയുള്ളവർക്ക് അറിയാം ഇതൊക്ക നടക്കുമെന്ന് ഒരുപാട് ആളുകൾ അവിടുന്ന് പോയി പക്ഷെ നമുക്കൊന്നും വരില്ല എന്ന മലയാളിയുടെ വിശ്വാസം ആണ് തകർന്നത്

  • @rithinramesh6531
    @rithinramesh6531 Місяць тому +13

    മുന്നറിയിപ്പ് നൽകാതെ പിന്നെ എങ്ങനെയാണ് മറ്റുള്ള കുടുംബങ്ങളൊക്കെ അവിടുന്ന് ഉച്ചയ്ക്ക് മുന്നേ മാറിയത്.. പ്രകൃത് ദുരന്തത്തെക്കാൾ വലിയ ദുരന്തങ്ങൾ ആണല്ലോ നിങ്ങൾ മാധ്യമപ്രവർത്തകർ.

    • @kumarvarod8004
      @kumarvarod8004 Місяць тому

      @@rithinramesh6531 മുന്നറിയിപ്പ് കേന്ദ്രം കൊടുത്തു പക്ഷെ

  • @anilpezhumkad603
    @anilpezhumkad603 Місяць тому +3

    ഇദ്ദേഹമാണ് യഥാർത്ഥ ജിയോളജിസ്റ്റ് , കാലാവസ്ഥാ നിരീക്ഷകൻ ,
    ഇതുപോലെ എല്ലാവരും മുൻകരുതൽ എടുക്കുക.
    ഗവ: മുന്നറിയിപ്പ് ലഭിക്കാൻ വേണ്ടി കാത്തു നിൽക്കരുത് -

  • @ParseenaRanjith
    @ParseenaRanjith Місяць тому +16

    മഴ കൂടുമ്പോൾ ഇവർക്കു തന്നെ മാറി താമസിചൂടേ... അറിയിപ്പ് കിട്ടാൻ കാത്തു നിൽക്കണോ

    • @jjpmk3114
      @jjpmk3114 23 дні тому

      കുടുംബവുമായി എവിടെ പോകും.

  • @MrSatprem
    @MrSatprem Місяць тому +9

    സർക്കാർ സംവിധാനങ്ങൾ പൂർണ പരാജയം. സ്വയം മനസ്സിലാക്കി മാറിയവർ രക്ഷപ്പെട്ടു. ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷപെടുമായിരുന്നു.

  • @Dravidan1971
    @Dravidan1971 Місяць тому +10

    ഭയങ്കര വീഴ്ച സർക്കാർ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ കഴിയില്ല.

  • @reejamahesh2467
    @reejamahesh2467 Місяць тому +17

    എല്ലാവരും ഇങ്ങനെ പോയി അവനവന്റെ വീട് ഇരിക്കുന്ന സ്ഥലം കാണുമ്പോൾ എങ്ങനെ സഹിക്കും ഒന്നുമില്ലാതെ വെറും ചെളി മാത്രം 😔😔😔

  • @prajeeshr8994
    @prajeeshr8994 Місяць тому +12

    എല്ലാവർക്കും മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്,.....

    • @forest7113
      @forest7113 Місяць тому +1

      Athe...thudkathil ammayum pwengalum mariccha chettan pranjathu munnarippu memeber thannu ennanu...pakshe avar karyam aakiyilla ennu...pineedu 4 divasam kazhinjappo maati paranju.oru munnariyippum kittiyilla ennu

  • @Dravidan1971
    @Dravidan1971 Місяць тому +7

    വലിയ വീഴ്ച സംഭവിച്ചു. ഇനി പറഞ്ഞിട്ടും ന്യായീകരിച്ചിട്ടും കാര്യമില്ല. ഇത് തന്നെ മുൻപ് നമ്മൾ പറഞ്ഞപ്പോൾ നമ്മുടെ മെക്കിട്ടു കയറി എയറിൽ കയറ്റി എല്ലാരും.

  • @kumarvarod8004
    @kumarvarod8004 Місяць тому +7

    വീഴ്ച യിൽ അന്വേഷണം വേണ്ടെ????

  • @K.M.A.Sharaf
    @K.M.A.Sharaf Місяць тому +15

    കൊലക്ക് കൂട്ടുനിന്നവർ ആര്...?.🤔

    • @geethakumari2014
      @geethakumari2014 Місяць тому

      ആരാണെന്ന് എല്ലാവർക്കും അറിയാം ....
      പക്ഷേ, ആരും ഒന്നും പറയില്ല !!!!! കഷ്ടം !!!!
      എന്തിനാ ഇവിടെ ഭൗമ ശാസ്ത്രജ്ഞ ൻ മാർ ...... ???

  • @biju.k.nair.7446
    @biju.k.nair.7446 Місяць тому +7

    പരിശോധിക്കപ്പെടണം

  • @kumarvarod8004
    @kumarvarod8004 Місяць тому +15

    ആദിവാസികളെ മാറ്റി, ബാക്കി ആൾക്കാരെ മാറ്റിയില്ല?? പാവം അവരെയും മറ്റേണ്ടതല്ലേ??

  • @abcdefgh8403
    @abcdefgh8403 Місяць тому +27

    Alarming നൽകിട്ടും State government വലിയ അലംഭാവമാണ് കാട്ടിയത്. പിന്നെ എന്താണ് state ഗവണ്മെന്റ് ന്റെ duty?സഖാക്കന്മാർക്ക് ജോലി കൊടുക്കാനുള്ള ഒരു സ്ഥാപനം മാത്രമാണോ കേരള സർക്കാർ 😮

    • @Dravidan1971
      @Dravidan1971 Місяць тому

      ആര് അലാറം ചെയ്തു. കളവു പറയല്ലേ. സാധാരണ ഉദ്യോഗസ്ഥർ കണ്ടു പിടിച്ചതാണ്. അല്ലാതെ കേന്ദ്രമല്ല.

    • @ABDULLACheenikkal
      @ABDULLACheenikkal Місяць тому +3

      കാലാവസ്ഥാ മുന്നറിയിപ്പ് കൊടുക്കേണ്ടത് സംസ്ഥാന ഗവൺമെൻ്റകൾ അല്ല അത് കേന്ദ്ര സർക്കാറിൻ്റെ കീഴിലാണ് ഞാൻ മേപ്പാടിക്കാരനാണ് അന്ന് വയനാട്ടിൽ ഓറഞ്ച് അലർട്ടാണ് നൽകിയത്

    • @arjunm3700
      @arjunm3700 Місяць тому +2

      ​@@ABDULLACheenikkal ഓറഞ്ച് അലർട്ട് എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് അതിശക്തമായ മഴ എന്നാണ് സുഹൃത്തേ.

    • @NSMILI93
      @NSMILI93 Місяць тому +1

      ​@@arjunm3700landslide munnariyippu kodukkendathu geological survey of India aanu....athu koduthilla keralathinu....durantham undaya July 29 nu aanu red alert koduthathu

    • @aravind.s.m1089
      @aravind.s.m1089 Місяць тому +2

      ​@@NSMILI93 അപകടം നടന്ന സ്ഥലം റെഡ് സോൺ ആണ്.. അവിടെ 200mm മഴ ലഭിച്ചാൽ ഉരുൾപൊട്ടൻ സാധിതയുണ്ട്...

  • @haseenajamaludeen568
    @haseenajamaludeen568 Місяць тому

    forest department ഇൽ ഇരിക്കുന്ന 80 percent ആൾക്കാരെയും പിരിച്ചു വിടുക
    ശേഷം കാടിനെ കുറിച്ചു നന്നായി അറിയുന്ന ആദിവാസികളെ ആ തസ്തികകളിലേക്ക് പോസ്റ്റ് ചെയ്യുക
    എങ്കിൽ ഇങ്ങനെ ഉള്ള ദുരന്തം വരുന്നതിനു മുൻപ് ജനങ്ങളെ എങ്കിലും രക്ഷപെടുത്താൻ കഴിയും

  • @sreekumariks9820
    @sreekumariks9820 Місяць тому +21

    🤭😱 എന്തൊക്കെയൊ ദുരൂഹത ഉണ്ടല്ലോ

    • @kumarvarod8004
      @kumarvarod8004 Місяць тому +4

      വീഴ്ച ഉണ്ടായി

  • @abbas9251
    @abbas9251 Місяць тому +6

    ഈ ഇക്കയൊകെ. സൊയം - തീരുമാനമെടുത്ത് പോഴിട്ട് ലായിരുന്നങ്കിൽ 'ഇവരുമണ്ണിനടീൻ ' അയേനെ..ഇത്തരം ഘട്ടങ്ങളിൽ ഉണർന്ന് പ്രവർതീ കേണ്ട -ബന്തപെവർ. ചെയ്യുന്ന 'ഉ താസിന തകൾക്ക് 'ഇരയാവുന്നവർ - എന്നും ഇത് സഹിക്കുക വേണ്ടി വരും

  • @mithunganesh5134
    @mithunganesh5134 Місяць тому +11

    ഫോറെസ്റ്റ് ഉദ്യോഗസ്ഥർ അവരുടെ ജോലി ചെയ്തു..

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Місяць тому +16

    ഇയാൾ അറിയിപ്പ് കിട്ടിയില്ല എന്നു പറയുന്നതിൽ സംശയം ഉണ്ട്. പുഞ്ചിരി വട്ടതുള്ള മറ്റുള്ളവരോട് ഒന്ന് ചോദിക്കൂ

    • @fathimarahna.c5830
      @fathimarahna.c5830 Місяць тому +5

      ചിലർ പറയുന്നുണ്ടായിരുന്നു
      മൊബയിലിൽ മെസേ
      വന്നു എന്ന്
      .

  • @pillech
    @pillech Місяць тому

    But what happened to that gentleman adivasi “Mottan” who was with Mr.Asanar till the moment Asanar and family left by Autoriksha.. There is no mention about that in the good report that you presented. May God bless Asanar and family.

  • @teastoryvlogg
    @teastoryvlogg Місяць тому +3

    ഈ പുള്ളി എന്തൊക്കെയാണ് പറയുന്നത്.. ആദ്യം സ്വയം marinnu പറയുന്നു. പിന്നെ അവര് മാറ്റി എന്ന് പറയുന്നു

  • @skumar9533
    @skumar9533 Місяць тому

    What happened Mattan ? Hope that he is survived

  • @vision9997
    @vision9997 Місяць тому +2

    The State Government should learn lessons from the Army about execution of each type of recovery and rescue operations. State police and reserve forces should be trained to face such calamities to evade fear from the minds of common people.

  • @musthafansr
    @musthafansr Місяць тому +3

    Iyaaalendhaaa parayunnath?. Onnum clear illa😊

  • @aslamthaiparambil7223
    @aslamthaiparambil7223 Місяць тому +2

    കുത്തിത്തിരിപ്പ് ഉണ്ടാക്കല്ലേ മാപ്രേ.

  • @geethakumari2014
    @geethakumari2014 Місяць тому

    കഷ്ടം !!!! സംശയം ഉണ്ടായിട്ടു പോലും ഒരു മുന്നറിയിപ്പും നൽകി യില്ല ..... !!!! അവർക്ക് എന്ത് നഷ്ടം .... 🥹
    വല്ലാത്ത അനാസ്‌ഥ തന്നെ യാണ് ഉണ്ടായത് ....... !!!!!
    ഇപ്പോൾ പറയുന്നത് മഴ പെയ്തു എന്ന് !!!
    മഴ പണ്ടും ഉണ്ടായിരുന്നു !!!!!

  • @RemaAjith-gv1zw
    @RemaAjith-gv1zw Місяць тому

    Vayyanadu disaster namukku oninnikkan help

  • @nyjomathew2564
    @nyjomathew2564 Місяць тому +6

    ഇദ്ദേഹം പറഞ്ഞ ആദിവാസി രക്ഷപെട്ടോ?

    • @sasikandathil3014
      @sasikandathil3014 Місяць тому

      അത് ആണ് ഞാനും ചിന്തിച്ചത്

  • @K.M.A.Sharaf
    @K.M.A.Sharaf Місяць тому +1

    പുഞ്ചിരി മാഞ്ഞവർ...😥

  • @Raghavparameswar
    @Raghavparameswar Місяць тому

    Ministry has no proper system other than red alert and orange alerts... Simply pathetic government

  • @msel04
    @msel04 Місяць тому

    Complete failure of Kerala and central government in this disaster

  • @azhakintedevathakumary9439
    @azhakintedevathakumary9439 Місяць тому

    അവിടത്തുകാരിയായ ഒരു vlogger ഒരു video ഇട്ടിരുന്നു . അവളുടെ സഹോദരിയെയും കുടുംബത്തെയും സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി . അവളുടെ വീഡിയോ അന്നാട്ടുകാർ അവളെ കുറ്റപ്പെടുത്തിയെന്ന് അവളുടെ വീഡിയോയിൽ പറയുന്നു . നീയെന്തിനാണ് ഇത്തരം video ഇട്ട് ആളുകളെ പേടിപ്പിക്കുന്നത് എന്ന് ചോദിച്ചവർ ഒന്നും ഇന്ന് ഇല്ല😢

  • @ABDULLACheenikkal
    @ABDULLACheenikkal Місяць тому +5

    കടത്ത് മാപ്രകൾ തുടങ്ങി കുത്തിത്തിരിപ്പ്

  • @babumedia172
    @babumedia172 Місяць тому +2

    അറിയിപ്പ് കൊടുക്കാൻ ദൈവം വിചാരിച്ചു എങ്കിൽ രാത്രി ഒന്നര മണിക്കും പുലർച്ചെ നാലര മണിക്കും പൊട്ടിക്കേണ്ടതില്ലല്ലോ പകളായിരുന്നെങ്കിൽ എല്ലാവരേയും രക്ഷിക്കാമായിരുന്നു ദൈവത്തിന്റെ ചില കളികൾ

  • @user-do5hl2if2t
    @user-do5hl2if2t Місяць тому +1

    ഒട്ടൻ എവിടെ

  • @Shibinbasheer007
    @Shibinbasheer007 Місяць тому +2

    🥹🙏🙏

  • @Dravidan1971
    @Dravidan1971 Місяць тому

    Grave mistakes from local authorities, Extremely grave 😥

  • @aapbeete9761
    @aapbeete9761 Місяць тому

    We should be Alert in every moment in life. Didn't others learn it via word of mouth, when adivasis were being relocated. We humans are so good at gossiping, "Nangal ellam ariyunundu ketta..."

  • @muhammedmuneernp772
    @muhammedmuneernp772 Місяць тому

    Aviday ulla udhiyogsthare .rss shaagha producte ane.atherathannay.kaaruniyam.avaruday vaakukalil.ella.