Part 02 | Mrz Thoppi Exclusive Interview | Lotta | Ronaldo | Messi | Parvathy Babu |Milestone Makers

Поділитися
Вставка
  • Опубліковано 7 лют 2025
  • Part 02 | Mrz Thoppi Exclusive Interview | Lotta | Ronaldo | Messi | Parvathy Babu |Milestone Makers
    WhatsApp Now wa.me/91773602...
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    Call Now 📞773 60 222 04
    Mrz Thoppi is famous UA-cam streamer really focused by gaming. Thoppi was famous pubg game player. Thoppi is getting very popular in social in few months with his UA-cam stream. This is Mrz Thoppi first interview.
    Milestone Crew
    Program Producer & Creative Head : Shalbin Vinayan
    Anchor : Parvathy Babu
    Editor : Anandu Babu
    Camera : Ansal CH
    Camera Assistant : Pranav Budhan
    Channel Manager : Manu Jyothis
    Senior Relationship Manager : Appus K S
    Relationship Manager : Akshay Prakash
    Digital Head : Abin Mk Kochuparambil
    Strategic Manager : Ansal CH
    Project Design : Vyshnav K
    Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonem...
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

КОМЕНТАРІ • 9 тис.

  • @milestonemakers
    @milestonemakers  Рік тому +944

    WhatsApp Now wa.me/917736022204
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    Call Now 📞773 60 222 04

    • @cautionB0SS
      @cautionB0SS Рік тому +32

      Venda English okke Namukku ariyunath alle 😼⚡

    • @Mr.Spy29
      @Mr.Spy29 Рік тому +44

      തൊപ്പിയെ വച്ച് കൊറേ ഉണ്ടാകുന്നുണ്ട്.....😂

    • @cautionB0SS
      @cautionB0SS Рік тому +24

      @@Mr.Spy29 kore alla kore kooduthal

    • @shameel7390
      @shameel7390 Рік тому +6

      Ede podee

    • @Muhammed_riswan
      @Muhammed_riswan Рік тому +7

      Athe celebraty crush chipodikunna cn evide nigal ath dlt akkiyo
      Thoppi Parvathy anen u parayunna cn

  • @mubarakmubarak3413
    @mubarakmubarak3413 Рік тому +14423

    ഇത്രയും അവഗണനയും പരിഹാസവും ഉണ്ടായിട്ടുപോലും നമ്മളെ ചിരിപ്പിക്കാൻ കാണിക്കുന്ന ആ മനസ്സ് നമ്മൾ തിരിച്ചറിയാതെ പോകരുത്😢

    • @eFHUB-g8f
      @eFHUB-g8f Рік тому +90

      ❤😊

    • @athul5427
      @athul5427 Рік тому +67

      Valatha life journey thane 🥹

    • @sreeragjr100k82
      @sreeragjr100k82 Рік тому +6

      ❤😟

    • @bleed7329
      @bleed7329 Рік тому +17

      @@Spidermanhh_007
      Da ithu original thoppi Chanel alla keto

    • @Errorrrrr404_
      @Errorrrrr404_ Рік тому +58

      Chiripikano??? Avan paisa ondakan speedinte stream kandu athupole abhinayikunu.... Speedinte content kanditilata vanangal ath poki pidich nadakunu 🤷
      Koprayam kanikunavark ennum support kittum... So many examples in Kerala

  • @athulkrishna5802
    @athulkrishna5802 Рік тому +6637

    Thoppi = Non stop Entertainment ❤️
    Nihad = Untold stories and Emotions 💔

  • @achyuth.prasad
    @achyuth.prasad Рік тому +9051

    No Arrogance + No Showoff + Pure Heart + Being Real = MrZ Thoppi😍❣

  • @__s415
    @__s415 Рік тому +291

    ചിലർക്ക് ഇയാളെ ഇഷ്ടമായിരിക്കില്ല.. പക്ഷെ ഡിപ്രെഷനിൽ ഇരിക്കുന്ന പലരെയും ഒന്ന് ചിരിപ്പിക്കാൻ ഇവൻ മാത്രം മതി.. 🙂❤️

    • @lamiyafathima
      @lamiyafathima Рік тому +2

      സത്യം എനിക്ക് അനുഭവം

  • @muhammedshafi9c927
    @muhammedshafi9c927 Рік тому +6760

    MESSI AND RONALDO
    BOTH ARE LEGENDS....❣️💝

    • @nihan9707
      @nihan9707 Рік тому +93

      Thoppik pinne budhi illah

    • @muhammedshafi9c927
      @muhammedshafi9c927 Рік тому +134

      @@nihan9707 അങ്ങന പറയല്ലും bro
      പറയുന്നവർ പറയട്ടെ നമ്മൾക് അറിയാല്ലോ 2 ഉം legend ആണെന്ന്

    • @lofi.vibesz
      @lofi.vibesz Рік тому +48

      ​@@nihan9707 oroorutharkk oro opinion aayirikkum brooii...

    • @sidhinathjs4147
      @sidhinathjs4147 Рік тому +33

      @@nihan9707 Edo ayal funen vend eparyunatha anu...ath chidhikanulla budhi ille ninak...agenyanenkill I show speed messin kurich paryunath ne kelkanam..😴

    • @vidhuk5547
      @vidhuk5547 Рік тому +5

      Check mate

  • @Charlie_00000
    @Charlie_00000 Рік тому +63

    Depression എന്ന് പറഞ്ഞു ലഹരി ഉപയോഗിച്ച് എന്നെകൊണ്ട് ഒരു ഉപകാരവും ഇല്ല എന്ന് പറയുന്നവർക്ക് തൊപ്പി ഒരു ഉതാഹരണം ആണ് കാരണം വിട്ടിൽ നിന്ന് ഇത്രയും പ്രെഷർ ഉണ്ടായിട്ടും തന്നെ കൊണ്ട് പറ്റുന്നത് പോലെ happy ആയി ജീവിക്കാനും മറ്റുള്ളവരെ ചിരിപ്പക്കാനും കഴിയുന്നുണ്ടെകിൽ അത് അവന്റെ വിജയം ആണ് 🎉അവൻ ഇതിനെകൾ വലിയ നിലയിൽ എത്തും ❤️

  • @cooktechymedia1742
    @cooktechymedia1742 Рік тому +3225

    Interview ൽ വന്നപ്പോ തൊപ്പി യെ ആദ്യമായി കണ്ട ഞാൻ 😅 പുള്ളിടെ fan ആയി 😅so genuine person 👍🏻👍🏻

  • @ambro3747
    @ambro3747 Рік тому +263

    തൊപ്പി Bigboss കേറുകായാണെങ്കിൽ, ജീവിതത്തിൽ ആദ്യമായി ഞാൻ bigboss കാണാൻ തുടങ്ങും, ലൊട്ട power.... 🔥😎

    • @Abulhasanali9400
      @Abulhasanali9400 Рік тому +3

      Ashker tech nte contents ing edthle 🤕🤭

    • @jerrybro9904
      @jerrybro9904 Рік тому +5

      Big boss varanam plz... Thoppiye arengilum big bossine recommend cheyu.. 🙏🙏🙏

    • @bristojose9569
      @bristojose9569 Рік тому +2

      Pulli bigboss vannaal lalettan chirich mannuthuppum😂😂

    • @noorjahanhabeeb1988
      @noorjahanhabeeb1988 Рік тому

      Njaanum

  • @soulwiper4285
    @soulwiper4285 Рік тому +73

    കേട്ടാൽ കരച്ചിൽ വരും ഇയാളെ കഥകൾ,ഇത്തിരി സ്നേഹം കൊടുക്കാൻ നോക്കു ഈ മോന് സ്നേഹം കൊടുത്താൽ അവന് ഉമ്മാന്റെ സ്വന്തം കുട്ടി ആവും ഒരുപാട്

  • @abhijithps7510
    @abhijithps7510 Рік тому +102

    ഭയകര ഇന്നേസെന്റ് ആണ് ആള്.. മനസ്സിൽ തോന്നുന്നേ അതെ പോലെ പരറയുന്നു... എല്ലാം മുഖത്തു കാണാം.. ഒന്നും ഒളിച് വെക്കാൻ അറിയില്ല.. A good human being..❤

    • @Kannanyyy
      @Kannanyyy Рік тому

      ലോട്ട കരയിച്ചു 🥺❤️

  • @sinanmuhammed9413
    @sinanmuhammed9413 Рік тому +295

    വെറും രണ്ട് ദിവസം കൊണ്ട് milestone maker's ലെ ഏറ്റവു popular video ആയി ഇങ്ങേരുടെ interview video മാറണമെങ്കിൽ ഈ മൊതലിൻ്റെ range ഒന്ന് ആലോചിച്ച് നോക്കണം...Thoppiii ❤️‍🔥🔥

    • @ishaqbp5751
      @ishaqbp5751 Рік тому +3

      Menatali പ്രശ്നം ഉള്ളവർക്ക് വീഡിയോ ചെയ്യാൻ ഭയം ഉണ്ടാവില്ല എന്ത് തോന്നിവാസവും കാട്ടി വരുമാനം ഉണ്ടാക്കും

    • @sinanmuhammed9413
      @sinanmuhammed9413 Рік тому +2

      ​@@ishaqbp5751 Thaan endh thengayaadoo paraynnee 😂

  • @muhammedrashid733
    @muhammedrashid733 Рік тому +638

    ഉള്ളിൽ കരയുകയും പുറത്ത് ചിരിക്കുകയും ചെയ്തിതിട്ടുള്ള ചാർളി ചാപ്ലിനെ ഓർമപ്പെടുത്തുന്ന ജീവിതമാണ് തൊപ്പിയുടേതാണ്👍

    • @kuppikkandam
      @kuppikkandam Рік тому

      ചാർലി ചാപ്ലിൻ ഒട്ടേറെ നടിമാരെ ലൈംഗികമായി പീഡിപ്പിച്ച ആളുംകൂടി ആയിരുന്നു.

    • @nja2087
      @nja2087 Рік тому +1

      അതെ😢

  • @Sifa_media
    @Sifa_media Рік тому +43

    Thoppi ude അവസരങ്ങൾ വന്നു തുടങ്ങി.. 🥰❤

  • @mrglob666
    @mrglob666 Рік тому +1928

    *ആദ്യമായിട്ടാ ഞാൻ ഒരു interview കണ്ടു ഇത്രയും Enjoy ചെയ്തത്* 😂🤣 *but thoppi യുടെ സങ്കടങ്ങൾ വളരെ അധികം വിഷമം ഉണ്ടാക്കി 🥺😭❤️‍🩹*

  • @AbdulRazak-tn7fr
    @AbdulRazak-tn7fr Рік тому +110

    Actually this guy is awesome... After all the burdens from home, he still shows the heart to entertain us... Absolutely pure heart

  • @shironkraju2990
    @shironkraju2990 Рік тому +310

    *സാഹചര്യം കൊണ്ട് സ്വയം നെയ്തു എടുത്ത ഒരു ഒറിജിനൽ കളർ തൊപ്പി* ❤❤🔥

  • @AkTok.
    @AkTok. Рік тому +87

    Allaahn muthe🖤suiii🇵🇹

    • @muhammmed-d2v
      @muhammmed-d2v Рік тому +2

      Ak tokk🔥

    • @hadisirffx777
      @hadisirffx777 Рік тому +2

      Ikka❤

    • @Sarangh10
      @Sarangh10 Рік тому +2

      Aarappath 👀😌

    • @RashidKhan-vf3if
      @RashidKhan-vf3if Рік тому +1

      Ee aliyan thoppiyude കട്ട ഫാൻ ആണ് ❤❤❤❤❤ ഒരു gdav ഉണ്ട് etha THOPPI 😅😅

  • @monuzpmna
    @monuzpmna Рік тому +469

    തൊപ്പിയുടെ ജീവിതം ഇത്രയും *_ദുഃഖം ഉണ്ടായിട്ടും നമ്മളെ വീണ്ടും വീണ്ടും ചിരിപ്പിക്കുന്ന തൊപ്പിക്ക് ഇരിക്കട്ടെ ലൈക്....❤️‍🔥💥_*

  • @salam20051
    @salam20051 Рік тому +21

    തൊപ്പിയെ തപ്പിയിറങ്ങിയ ഞാൻ ഞെട്ടി... The real genuine person ❤

  • @anaghaammu4371
    @anaghaammu4371 Рік тому +880

    ഉള്ളിൽ ഒരുപാട് സങ്കടങ്ങളുണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ചിട്ട് നമ്മളെ ചിരിപ്പിക്കുന്ന thoppi 😢 Real Gem ❤️

    • @Book2344-k4n
      @Book2344-k4n Рік тому +4

      ആളു പൊതുവെ അങ്ങനെയാ ഒന്നും മാറ്റിവച്ചു ചിരിപ്പിക്കുന്നതല്ല അത് കണ്ടാൽ മനസിലാകൂലെ 😥

    • @_SVS__
      @_SVS__ Рік тому

      Oronn opich vakumbo alochikanam 😂

    • @sufaidperiyathil
      @sufaidperiyathil Рік тому +1

      അവാർഡ് കൊടുക്കണം 🤣

    • @darkkkbkue
      @darkkkbkue Рік тому

      ​@@sufaidperiyathil😅😅

    • @darkkkbkue
      @darkkkbkue Рік тому

      Nammale alle ninne

  • @fliqgaming007
    @fliqgaming007 Рік тому +17

    ശരിക്കും അദ്യം ഒകെ കരുതി ഈ പയ്യൻ എന്തൊക്കെയാ ഈ കാണിക്കുന്നത് Liveൽ വന്നിട്ട്.. വീഡിയോ കാണുമ്പോൾ.. പിന്നീട് First Interview കണ്ടപ്പോ അവൻ്റെ lifeലെ കൊറേ കാര്യങ്ങൽ മനസ്സിലായി..❤ He is a simple guy ❤ a different Entertainer ❤ Pure personality ❤️ കഴിഞ്ഞ് interview UA-cam views കണ്ടാൽ അറിയാം thoppi's ഫാൻസ് പവർ 🔥

    • @pwretties2
      @pwretties2 Рік тому

      450 avan help cheyyo pls🙏🥺. ......

  • @HER_OWN_SLOTH
    @HER_OWN_SLOTH Рік тому +3380

    Not all ronaldo fans are toxic 🙂🥺💔
    Ronaldo 🤌🏻🥺💔

  • @Gamingytchannelshorts
    @Gamingytchannelshorts Рік тому +60

    ഇത്രയും സങ്കടങ്ങളും അവഗണയും എല്ലാം ഉണ്ടായിട്ടും നമ്മളെ ചിരിപ്പിക്കാൻ കാണിക്കുന്ന thoppiyude മനസിനിരിക്കട്ടെ oru like♥️✨️

  • @Ranjithmannur
    @Ranjithmannur Рік тому +92

    തൊപ്പിയുടെ വീട്ടുകാർ ഈ വീഡിയോ മുഴുവൻ കണ്ടാൽ അവരുടെ ചിന്താഗതി കുറച്ചൊക്കെ മാറും എന്ന് കരുതുന്നു.... Pure soul...❤

    • @peakyblinder1311
      @peakyblinder1311 Рік тому +5

      മാറില്ല

    • @statushubd2.x960
      @statushubd2.x960 Рік тому +1

      ninte veetil nee cherupathil ithupple kuruthaked kanicha umma vekkua cheyyar... avante parentsite bagath ninn chindhichal avarude kuttiye nannakkaan vendiyaan avar shramichath Allathe aarengiklum swontham mangane veruthe yenthenkilum cheyyumoo...

    • @shibilhaneef1058
      @shibilhaneef1058 Рік тому +1

      Maarilla.

    • @officecatering7220
      @officecatering7220 Рік тому

      Ndho oru neettal manassinu.

    • @noname-jq5qm
      @noname-jq5qm Рік тому +2

      Maarilla.... athrakk avar mathathil veen poyi

  • @alfredmoosa007
    @alfredmoosa007 Рік тому +177

    ജീവിതത്തിൽ വിജയിച്ചവരുടെ കഥ ഒക്കെ ഇതേ പോലെ ആണ് 🥺💔

  • @LeneeshMohan
    @LeneeshMohan Рік тому +23

    ഇത്രയും ഭീകരമായൊരു കുട്ടിക്കാലം ഉണ്ടായിട്ടും ഇപ്പൊ ഇങ്ങനെ ഇരിക്കുന്നെങ്കിൽ അവൻ്റെ willpower 👌

  • @manuvjn4909
    @manuvjn4909 Рік тому +134

    തൊപ്പി തൊപ്പി എന്ന് ഒന്നുരണ്ടു ദിവസമായി കേൾക്കുന്നു, കേട്ടത് മുഴവൻ ഈ മനുഷ്യനെക്കുറിച്ചുള്ള തിന്മകൾ മാത്രം, കേട്ടപ്പോൾ സ്വഭാവികമായി എനിക്കും ഒരു നെറ്റി നെറ്റി ചുളിച്ചിൽ ഉണ്ടായി. ബ്രോടെ ഒന്ന് രണ്ടു ഷോർട് വീഡിയോസ് കണ്ടു ചുളിഞ്ഞ നെറ്റി വീണ്ടും ചുളിഞ്ഞു. ശേഷം ഒരു ഇന്റർവ്യു short വീഡിയോ കണ്ടു. അതിനു ശേഷമാണു ഇവൻ എന്താണ് ഇതാണ് എന്നറിയാൻ ഒന്ന് രണ്ടു വീഡിയോസ് വീണ്ടും കണ്ടു. വീണ്ടും പുച്ഛം. ഇന്റർവ്യു shot കണ്ട ഞാൻ ആ ഇന്റർവ്യു ഫുൾ കണ്ടു. ഉള്ളതുപറയാലോ.. ഈ ഇന്റർവ്യു ആദ്യം കാണേണ്ടത് ഇവന്റെ ഉപ്പയും ഉമ്മയും കുടുംബവും ആണ്.. ശരിക്കും തൊപ്പി അല്ല തോൽവി.. അവന്റെ ഫാമിലി സാനു വലിയ തോൽവി തകർച്ചയിലേക്ക് പോകുന്ന സ്വന്തം മോനെ വീണ്ടും ആ തകർച്ചയുടെ അഴങ്ങളിലേക്ക് തള്ളി വിടുകയല്ലേ ഇവരൊക്കെ ചെയ്തതും ചെയ്തുകൊണ്ടുരിക്കുന്നതും. ഒരിക്കലെങ്കിലും അവനെ കൈപിടിച്ച് സ്നേഹത്തോടെ ചേർത്ത് നിർത്തിആയിരുന്നേൽ... കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്ന ഒരു മാഷിന് സ്വന്തം മോനെ അവന്റെ ഏകാന്തതയിൽനിന്നും കൈപിടിച്ചുയർത്താനും അവനു നല്ലത് പറഞ്ഞു കൊടുക്കാനും കഴിയാത്തത് ആരുടെ തോൽവി ആണ്.? ചെയ്യുന്നതും പറയുന്നതും കാണുന്നതും കേൾക്കുന്നതും ആഗ്രഹിക്കുന്നതും കൊതിക്കുന്നതും എല്ലാം ഹറാം.. സമൂഹം തൊപ്പിയെ അല്ല പുച്ഛിക്കേണ്ടത് അവൻ ഇങ്ങനെ ആയി തീരാൻ കാരണക്കാരായവരെ ആണ് പുച്ഛിക്കേണ്ടത്. ഈ ഇന്റർവ്യൂ കാണുന്ന ഏതു കൊച്ചു കുഞ്ഞിനും അറിയാതെ എങ്കിലും തൊപ്പിയെ ഇഷ്ടപ്പെട്ടു പോകും. കണ്ണ് തുറക്കേണ്ടത് തൊപ്പിടെ ഉപ്പയും ഉമ്മയും സഹോദരങ്ങളും റിലേറ്റീവ്സും ആണ്.. ഈ ഇന്റർവ്യൂ ൽ പാർവതി തൊപ്പിയുടെ കൂടെ ഇരുന്നതുപോലെ തൊപ്പിയുടെ ഉപ്പയും ഉമ്മയും സഹോദരങ്ങളും അവന്റെ ഒപ്പം ദിവസം കുറഞ്ഞത് 10 mnt അവനോടു ചെന്നിരുന്നു സംസാരിച്ചിരുന്നെങ്കിൽ... കഷ്ടം.. തൊപ്പി എന്താണെന്നും ആരാണെന്നും അവൻ ഇങ്ങനെ ആവാൻ കാരണം എന്താണെന്നും മറ്റുള്ളവർ അറിയാൻ കാരണം അവൻ അവന്റെ പാഷൻ ആയി കൂടെ കൊണ്ട് നടക്കുന്ന വെറും ഒരു "ഗെയിം " മാത്രമാണ്. ജന്മം നൽകിയ മാതാപിതാക്കൾക്ക് കഴിയാത്തത് ഒരു ഗെയിംനു കഴിഞ്ഞു.. അവന്റെ അഡിക്ഷൻ കാരണം ഒന്നുമില്ലേലും അവനെ നാലാളു മനസ്സിലാക്കിയല്ലോ..

    • @anjithakj
      @anjithakj Рік тому +1

      Satyam 😢

    • @anilavarghese9954
      @anilavarghese9954 Рік тому +2

      Correct

    • @dijeeshk.v9344
      @dijeeshk.v9344 Рік тому +1

      Ende chechi thoppiyude teacher aayirunnu Cresent schoolil chechi parannirunnu aa payyane Avande Uppa bhayankaramaayi adikkaarundaayirunnu eann ...

    • @ullasthomas5508
      @ullasthomas5508 Рік тому

      Sathyam

    • @jk_words7847
      @jk_words7847 Рік тому

      ​@@dijeeshk.v9344😢

  • @Kurukkanx
    @Kurukkanx Рік тому +618

    ഇത്രയും Genuine ആയിട്ട് Interview ൽ സംസാരിക്കുന്ന ആളോ 😍 ആദ്യമായിട്ടാ ഇയാളെ കാണുന്നത് fan ആയിപ്പോയി❤

  • @SareenaVk-o3i
    @SareenaVk-o3i Рік тому +851

    Thoppi=entertainment
    Nihad=emotion🥺❤️

  • @minhaj___808
    @minhaj___808 Рік тому +43

    ഇങ്ങൾ തൊപ്പിയെ വെച്ച് നന്നായി ഉണ്ടാക്കുന്നുണ്ട്.. കുറച്ചു പാവത്തിനും കൊടുക്കണേ 💖

    • @Lakshmidasaa
      @Lakshmidasaa Рік тому +6

      its a mutual benefit platform...തിരിച്ചും റീച് കൂടും

  • @midhunprasad6221
    @midhunprasad6221 Рік тому +10

    ഈ ഇന്റർവ്യൂയിലൂടെ ആണ് ഞാൻ തൊപ്പിയെ ആദ്യം ആയി കാണുന്നെ. തൊപ്പിയുടെ സ്റ്റോറി കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. ഇത്രയും അവഗണന ഒക്കെ ഉണ്ടായിട്ടും എല്ലാവരെയും ചിരിപ്പിക്കാൻ പറ്റുന്ന മനസ്. Big fan of you @thoppi bro🥳💗

  • @JOJOPranksters-e8i
    @JOJOPranksters-e8i Рік тому +25

    വീട്ടുകാർ,കുടുംബക്കാർ, നാട്ടുകാർ, ഗെയിമിംഗ് കമ്മ്യൂണിറ്റി ഒറ്റപ്പെടുത്തൽ,കൂട്ടുകാരൻ്റെ മരണം ജീവിതം മുഴുവൻ അവനേ ഒറ്റപ്പെടുത്തി തോൽപിക്കാൻ നോക്കിയപ്പോ തോറ്റ് കൊടുക്കാൻ അവനു മടി ആയിരുന്നു.
    Sigma male mrz തൊപ്പി
    Allane മുത്തെ കൂടെ ഉണ്ട് നമ്മളെല്ലാം ❤❤❤❤❤❤❤❤❤❤❤❤

  • @LionelMessiLM-cu1fo
    @LionelMessiLM-cu1fo Рік тому +280

    ഇവർ സെലിബ്രേറ്റികളെ കൊണ്ട് വന്നിട്ട് പോലും ഇത്ര റീച് കിട്ടിക്കില്ല..... Thoppi, the real hero💝😌

    • @lofihub9524
      @lofihub9524 Рік тому +3

      Athaanu 🎉

    • @Show__mon
      @Show__mon Рік тому +6

      Just Thoppi Things
      50 sub avan sahayikkumo

  • @Sagarkrishna777
    @Sagarkrishna777 Рік тому +486

    ആദ്യയിട്ടാണ് ഒരു ഇന്റർവ്യൂ skip അടിക്കാതെ part 1 ഉം 2ഉം കാണുന്നത്.. 🥰

  • @NAAGACREATIONS
    @NAAGACREATIONS Рік тому +53

    പാവം കുഞ്ഞുന്നാളിൽ മുതൽ വീട്ടിൽ നിന്നും അനുഭവിക്കുന്ന ഹരാസ്മെൻറ്റും, അനാവശ്യ നിയന്ത്രണങ്ങളും , അസ്വാതന്ത്ര്യവും കൊണ്ട് മനസ്സ് പാളിപോയ അവസ്ഥയിൽ നിന്ന് പുറത്തുവരാൻ സ്വയം കണ്ടെത്തിയ മാർഗം ആണ് ഈ കാണിക്കുന്നത് ഇങ്ങനൊരു അവസ്ഥ മറ്റൊരു കുട്ടിക്കും വരാതിരിക്കട്ടെ...🙏😔

    • @farasha607
      @farasha607 Рік тому +5

      Yes...he needs counseling

    • @sreejuareekkal5705
      @sreejuareekkal5705 Рік тому +1

      അവനു കൊടുക്കുന്നതിനു മുൻപേ അവന്റെ വാപ്പാക്ക് കൗൺസിലിംഗ് കൊടുക്കണം.. ഓരോ വിവരക്കേടുകൾ തലയിൽ പേറി കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു..

    • @abinamaria5980
      @abinamaria5980 Рік тому

      ​Ll

  • @mmitsuha
    @mmitsuha Рік тому +1265

    തൊപ്പിയെ മനസിലാക്കിയവർ ആരും തൊപ്പിയെ വെറുക്കില്ല ❤️

    • @rinushibu257
      @rinushibu257 Рік тому +5

      💯

    • @Haris09-m3q
      @Haris09-m3q Рік тому +13

      avante life il oone eetavum manassilakkiyath avante parents an avane ettavum verukkunnathum avante parents i dont know ink oone ishtappett but

    • @Haris09-m3q
      @Haris09-m3q Рік тому

      @@Akxy_4 pinnale innale mutual kaanan thudangiya nattukar ano avane manassilakkiye avante parents in manassilayillenkil pinne arkaa avane manassilava

    • @akbern2839
      @akbern2839 Рік тому +3

      Ariyathond choykka... Ivante prathyekatharam Onn paranj tharuooo... Ariyathondaaaa

    • @syambro5877
      @syambro5877 Рік тому

      ua-cam.com/video/-qYZQUbIfTk/v-deo.html

  • @AjayStephen
    @AjayStephen Рік тому +826

    I became a fan of this gem of a person after watching both his interviews❤❤❤❤ respect and love thoppi❤

    • @faizanabeel
      @faizanabeel Рік тому +5

      Spotted 🙌

    • @bibints
      @bibints Рік тому +1

      Ooiii

    • @androidhxcker
      @androidhxcker Рік тому +1

      ooooooiiiii

    • @Shhna_nasri
      @Shhna_nasri Рік тому

      Heyy your fan😁🖐

    • @GodME416
      @GodME416 Рік тому +2

      True... He is innocent by heart, but at the same time, he has some psychological issues I felt.

  • @shabnam8681
    @shabnam8681 Рік тому +71

    ആദ്യം ആയിട്ട് ഞാൻ 2 പാർട്ട്‌ um kanda interview ഇതാണ് 💯✨️

  • @kalippannichu
    @kalippannichu Рік тому +2

    80% ആൺപിള്ളേരുടെ അവസ്ഥ ഇതൊക്കെ തന്നെ പക്ഷേ അതിൽ 50%പയ്യന്മാരും അതിനെ മറികടക്കും അതോണ്ട് ആണ് ☺️മറ്റേ വീഡിയോയിൽ കമന്റ്‌ ഇട്ടപ്പോൾ 12k ലൈക് കിട്ടി ഇതിൽ ലൈക് ഇടുന്നവർ സബ് കൂടി ചെയ്തു പൊക്കൂടെ 😂😂😂

  • @mountainlord.
    @mountainlord. Рік тому +92

    ലോകം ഒറ്റപ്പെടുത്തിയ മനുഷ്യൻ🥺

  • @fakeguy199
    @fakeguy199 Рік тому +560

    Kind man+open mind+best entertainer+pure heart=mrz thoppi👑

  • @arshadak2106
    @arshadak2106 Рік тому +27

    Prank ചെയ്തിട്ടില്ലെന്നു പറഞ്ഞിട്ട് ലോകത്തിലെ ഏറ്റവും വലിയ പ്രാങ്ക് ആണ് ഈ പഹയൻ ചെയ്തു വെച്ചത് 😮🙆😂

  • @സുൽത്താൻസുൽത്താൻ-ധ5ല

    തൊപ്പിയുടെ mindilekk ഇറങ്ങി ചെന്നു anchoring ചെയ്ത പാർവതി കുട്ടിക്ക് അഭിനന്ദനം❤

  • @alameen2939
    @alameen2939 Рік тому +188

    ഇന്റർവ്യൂ കണ്ട് തൊപ്പിയെ ഇഷ്ടമായവർ ഉണ്ടോ ഇവിടെ വെയ്റ്റിംഗ് ആയിരുന്നു പാർട്ട്‌ 2 വേണ്ടി ❤️

  • @rithu.l
    @rithu.l Рік тому +125

    No show off.. no acting ..pure man and pavam manushan ❤️..

  • @sajithlal2532
    @sajithlal2532 Рік тому +44

    31:30 ഇത് കേട്ടിട്ടു എന്റെ കണ്ണിൽ നിന്ന് മാത്രമേ കണ്ണുനീർ പൊടിഞ്ഞു എന്ന തോന്നുന്നുള്ളൂ😢

  • @jobingeorge3585
    @jobingeorge3585 Рік тому +1

    പ്രിയ സുഹൃത്തുക്കളെ ഈ പയ്യൻ പറയണേ കെട്ടു അവന്റെ കുടുംബക്കാരെ വെറുതെ ആരും പഴിക്കല്ലേ.അച്ഛനും അമ്മയ്ക്കും അവരുടെ വിശ്വാസത്തിൽ കുഞ്ഞു വളരുന്നതിനു ആഗ്രഹം ഉണ്ടാകും. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായമാണ്

  • @TwinsYummyHut1
    @TwinsYummyHut1 Рік тому +427

    Ronaldoയെ പറ്റി അങ്ങനെ പറഞ്ഞപ്പോൾ വിഷമം ആയവർ ആരൊക്കെ..... എന്നെപ്പോലെ😢

  • @SKRILLX_YT
    @SKRILLX_YT Рік тому +631

    Speed likes - Ronaldo hates Messi
    Thoppi likes - Messi hate Ronaldo
    Simple one 😂💯

    • @TOMHOLLAND_-yt4ks
      @TOMHOLLAND_-yt4ks Рік тому +16

      Speed>>

    • @tomlawrance6847
      @tomlawrance6847 Рік тому +21

      Eee fundaye speed ayitt compare polum cheyan patilla😂

    • @Suiiiiii105
      @Suiiiiii105 Рік тому +11

      Bro speed messi hater alla avan adinayikanu

    • @CHILLBILL_YT
      @CHILLBILL_YT Рік тому +13

      Speed kundan ahdeyy avne support chyne ninte oke karym😂 cr ne kanda pannan nikan speed athond cr avne kanan chellathe thanne

    • @tomlawrance6847
      @tomlawrance6847 Рік тому +1

      @@CHILLBILL_YT niyoke evidunedey varanee!? 😂 ijjathy athoke acting ahn ore otta lekshyam pure entertainment atre ollu odane speed kundan ahn enn angane ahnel ee funda Ismayillika de ara🗿😂

  • @fathimashiyas
    @fathimashiyas Рік тому +33

    ഗങ്ങും ആയി വരുന്നവൻ ഗ്യാങ്സ്റ്റർ. അവൻ ഒറ്റക്കായിരുന്നു മോൺസ്റർ..🔥🔥🔥

  • @vegitablesnowmarlet
    @vegitablesnowmarlet Рік тому +191

    Shine tom ന് ഇനി എതിരാളികൾ ഇല്ല എന്നു വിചാരിച്ചപ്പോൾ ഒരാൾ വന്നു... ✨️one and only MRZ THOPPI🔥🔥⚠️⚠️

    • @sudu-guhaan
      @sudu-guhaan Рік тому +8

      Real life shim tom chako stream thoppi compayere cheythal mathi real life thoppi pavam anu💯

  • @leonid8866
    @leonid8866 Рік тому +65

    Ithaan pure soul 💯😇 no words ❤️💪🏻😎🌟

  • @ayshuscreation5246
    @ayshuscreation5246 Рік тому +69

    ശരിക്കും ഈ മുതലിനോട് എന്തോ വല്ലാത്ത സ്നേഹം തോന്നിപ്പോയി 🥺❤️

  • @Book2344-k4n
    @Book2344-k4n Рік тому +160

    നമ്മളിൽ നിന്നും വ്യത്യസ്ത മായ ഒരു സ്വഭാഭവമാണ് തൊപ്പി യുടേത് 😊. എന്നും ഇത് നിലനിർത്താൻ അയാൾക് കഴിയട്ടെ 🤗

  • @YASVLOGS_
    @YASVLOGS_ Рік тому +601

    100% respect to this man❤

    • @ajmal133__
      @ajmal133__ Рік тому

      എല്ലാം ഇഷ്ട്ടായി but റൊണാൾഡോനെ എന്ത് അണ്ടി കണ്ടിട്ടാ ഇവൻ പറീണ് world cup ഇളച്ചിട്ട് താഴ്ത്തണ്ട 💩💩💩💩എടാ മോനെ നിന്റെ വാക്കി നല്ല വർത്താനം ഇഷ്ട്ടായി എടാ നായെ റൊണാൾഡോക്ക് ഒന്നൂല്ല പറന്നപ്പോ ഇജ് ഒരു മോണയാണ് 💩💩oru🙏world cup മാത്രമുള്ളു ഇല്ലാത്ത വാക്കി എല്ലാം ഒറ്റക് ഉണ്ടാക്കിയതാണ വാണമേ 💩നിന്റെ ബാക്കി എല്ലാം ഇഷ്ട്ടപെട്ടു റൊണാൾഡോനെ പറഞ്ഞ് ഇജ് വലിയ മോനൊന്നുമല്ല പുന്നാര മകനെ 🙏🙏💩💩കണ്ടി 💩💩

    • @safeena5030
      @safeena5030 Рік тому +1

    • @Dance.Master.Vikram
      @Dance.Master.Vikram Рік тому +6

      No

    • @gamerboy0390
      @gamerboy0390 Рік тому

      ​@@Dance.Master.Vikram 😠💀

    • @sujeeshsuju8001
      @sujeeshsuju8001 Рік тому +2

      Mairan

  • @ABHIBHAGYAN
    @ABHIBHAGYAN Рік тому +22

    Kollallo 34:32 😂😂

  • @nasu-qp2bj
    @nasu-qp2bj Рік тому +9

    അവർക്ക് എളുപ്പം ആയിരിക്കില്ല..എനിക്ക് എളുപ്പം ആണ്..😃 he is real talent one. Cool and calm ☺️

  • @comboproduction5435
    @comboproduction5435 Рік тому +158

    He deserves more ❤

  • @nafiyanafi7747
    @nafiyanafi7747 Рік тому +39

    Natural things+no show off+ natural behaviour=thoppi

  • @Whooo499
    @Whooo499 Рік тому +1

    ഉപ്പ തന്നെ ഇവനെ നല്ല നിലയിലേക്ക് കൊണ്ട് വരണം.. ഇവൻ ഒരു innocent ആണ്.. So പറഞ്ഞു മനസിലാക്കി നല്ല വഴിക്ക് ആക്കാൻ ഇവന്റെ ഫാമിലി ശ്രമിക്കണം... ഇങ്ങനെ വഴി തെറ്റി പോകുന്നത് കാണുമ്പോൾ ഒരു വിഷമം.. നമ്മുടെ മക്കളെ എല്ലാം റബ്ബ് നേർവഴിക്ക് ആക്കിതരട്ടെ 🤲🤲ആമീൻ 😢

  • @uwais0721
    @uwais0721 Рік тому +240

    Thoppi= million 🎉🎉🎉🔥🔥🔥
    1st-3million going......
    2nd-1million going....
    3rd-4million with in 3 days🎉🎉🎉

    • @Nithin_raj11
      @Nithin_raj11 Рік тому +18

      4 million adichillengi ninte mottakk pidikkum lotta

    • @lofi.vibesz
      @lofi.vibesz Рік тому +2

      ​@@Nithin_raj11 😂

  • @drpilot3231
    @drpilot3231 Рік тому +268

    ഇവന്റെ humour and sarcasm മനസ്സിലാവണമെങ്കിൽ നമ്മൾ vere levelil ചിന്തിക്കണം🧠 .such a brilliant and genuine guy.👏

    • @th4_nseey
      @th4_nseey Рік тому +2

      👍

    • @playbeatbyshimin8868
      @playbeatbyshimin8868 Рік тому +4

      🙄

    • @sujeeshsuju8001
      @sujeeshsuju8001 Рік тому

      Indamone nee aranavo pm oooo

    • @drpilot3231
      @drpilot3231 Рік тому

      @@sujeeshsuju8001 means??

    • @kuppikkandam
      @kuppikkandam Рік тому +5

      മാനസിക രോഗികളുടെ പെരുമാറ്റം അങ്ങിനെത്തന്നെയാണ്.

  • @adharsh___
    @adharsh___ Рік тому +94

    Protect Thoppi at any cost🔥

  • @sunithasunitha5765
    @sunithasunitha5765 Рік тому +4

    ശരിക്കും കണ്ണു നിറഞ്ഞ ഞാൻ ഈ വീഡിയോ കണ്ടേ 😢😢😢😢😢😢😢😢ഒരുപാട് വേദന തോന്നുന്നു

  • @viperyt8043
    @viperyt8043 Рік тому +73

    He is a Real man❤️🥰

  • @_shahal_
    @_shahal_ Рік тому +462

    ഞാൻ തൊപ്പിയുടെ fan ആണ്
    പക്ഷെ റൊണാൾഡോയെ പറ്റി പറഞ്ഞത് എനിക്കിഷ്ടപ്പെട്ടിട്ടില്ല.
    എല്ലാ ഫുട്ബോൾ കളിക്കാരോടും Respect വേണം 💝

  • @Narutootachi
    @Narutootachi Рік тому +68

    👑Thoppi Fans ഇവിടെ ഹാജർ ഇട്ടോളൂ💛.. 🔥power കാണിക്കു.....❤

  • @srilakshmisathishh
    @srilakshmisathishh Рік тому +17

    "Enikk njn ok aanu mattullarkk allee njn strange" That one❤ 28:38

  • @Thegoatleo1010
    @Thegoatleo1010 Рік тому +231

    24:12 WHAT A LEGENDARY REPLAY 🔥👍

  • @white-uv7ql
    @white-uv7ql Рік тому +2102

    not all cr7 fans are toxic🙂

    • @baebee4453
      @baebee4453 Рік тому +52

      He's a hater 😌

    • @vidhuk5547
      @vidhuk5547 Рік тому +7

      Check mate

    • @shamilshamil1138
      @shamilshamil1138 Рік тому +23

      Siuuuu 🐐❤

    • @zedits-
      @zedits- Рік тому +19

      Absolutely, messi fans doesn't see ronaldo help Palestine, iraq and no tattoos for donate bloods, only water no soft drinks

    • @la.10__
      @la.10__ Рік тому +13

      As a Messi fan I agree 💗

  • @zaamilllll
    @zaamilllll Рік тому +74

    Protect him at any cost ❤

  • @PesKing-ht6mn
    @PesKing-ht6mn Рік тому +2112

    "Your love makes me strong, Your hate makes me UNSTOPPABLE". -Cristiano Ronaldo❤

    • @Bigmom8877
      @Bigmom8877 Рік тому +77

      Once a wise man said
      *Its not about the money its about the passion*
      Cristiano Ronaldo 🔥🔥

    • @ADWAITH-GUTS
      @ADWAITH-GUTS Рік тому +59

      Nnitt money thedi poyi😅

    • @anvarsalim256
      @anvarsalim256 Рік тому +33

      @@Bigmom8877 al nasr🤭

    • @nahhhhh473
      @nahhhhh473 Рік тому +19

      @@Bigmom8877 ennit nml kand money anno atho passion annon😂

    • @mr.shadow7492
      @mr.shadow7492 Рік тому +9

      @@ADWAITH-GUTS money thedan povunnath messi ann al hillal

  • @faizufiyas39
    @faizufiyas39 Рік тому +6

    യാ മോനെ 17 ലക്ഷം പേർ കണ്ടു തൊപ്പിയുടെ ഇന്റർവ്യൂ തൊപ്പി പൊളിയാണ് അതും രണ്ടു ദിവസം കൊണ്ട് 👌👌

  • @shuhaibleo2065
    @shuhaibleo2065 Рік тому +1939

    Respect for the all football player’s 🙂🖤

    • @abhijithks2657
      @abhijithks2657 Рік тому +37

      💯 but ath avante oru ithh avum bro 🙂

    • @lofi.vibesz
      @lofi.vibesz Рік тому +5

      🙂🖤💯

    • @shamilmuhammad8761
      @shamilmuhammad8761 Рік тому +33

      ​@@abhijithks2657 he insulting ronaldo have nothing and fans are fools wtf

    • @abhinavn.b5489
      @abhinavn.b5489 Рік тому +3

      ​@@abhijithks2657oo Ivan parnja Avante oru ith nthonn Ada vere arelm aanel Kona Kona nyc

    • @shuhaibleo2065
      @shuhaibleo2065 Рік тому +2

      @@abhijithks2657 njanum oru Messi fan aan bro but ath inagne kelkumbo 🥲🥹

  • @iqoo144
    @iqoo144 Рік тому +17

    ഞാൻ ഒരു റൊണാൾടോ ഫാൻ ആണ് പക്ഷേ അതിൽ ഞാൻ തൊപ്പിയെ വെറുക്കുന്നില്ലാ🤗 (Thoppi uyir😘)

  • @Trendingreelsrtni
    @Trendingreelsrtni Рік тому +16

    Thoopppi ❤❤❤
    തൊപ്പിയുടെ ഫാൻസ്‌ കൂടിയോന്ന് സംശയം 😂❤❤
    Edited: ലൈക്‌ കൂടാൻ വേണ്ടി
    മെസി ഫാൻസ്‌ ❤❤❤

  • @RADIANCEOL
    @RADIANCEOL Рік тому +5

    One of the best original interview I have ever seen.... 👍

  • @crazyfazi8021
    @crazyfazi8021 Рік тому +31

    ഞാൻ തൊപ്പിയെ ആദ്യം ആയിട്ട് കാണുന്നത് ഇന്റർവ്യൂ യിൽ ആണ്.ഇയാൾ ഭയങ്കര നിഷ്കളങ്കനാണ് ല്ലേ 🤩

  • @Diyaaahh575
    @Diyaaahh575 Рік тому +43

    ഒരു ലോക കപ്പ് ഇല്ലെന്ന പേരിൽ ഒരിക്കലും റൊണാൾഡോയെ അളക്കരുത്..
    കാടിന്നധ്വാനം കൊണ്ട് ലോകം കീഴടക്കിയ ഫുബാലിന്റെ രാജാക്കന്മാരിൽ ഒരാളാണ് Ronaldo⚡️🔥
    Thoppi💗❤️

    • @Bigmom8877
      @Bigmom8877 Рік тому

      Messsi 4neram orakavalle nn vecha
      On pdave onn😂

  • @mubashirarahman3908
    @mubashirarahman3908 Рік тому +118

    " എന്തിനായിരുന്നു ഈ depression "
    ആ best നല്ല ചോദ്യം 🙂

  • @swabirsba9043
    @swabirsba9043 Рік тому +6

    സത്യം പറഞ്ഞാൽ ഈ ഒരറ്റ ഇന്റർവ്യൂ കണ്ട് തൊപ്പീടെ ബിഗ് ഫാൻ ആയി പോയി
    തൊപ്പി 🥰🥰🥰🥰

  • @shafiwaquar8433
    @shafiwaquar8433 Рік тому +187

    this guy .. has got some sensible talks which most sensational media star don’t have ... 👍🏽 good luck thoppi ❤

  • @abduuuh369
    @abduuuh369 Рік тому +828

    ഈ ഒരു എപ്പിസോഡിന് വേണ്ടി കാത്തിരുന്നവർ ആണ് നമ്മളിൽ പലരും 😂💯
    Another 1Million Views+ Is Loading ❤️🔥

  • @Zyerogamer
    @Zyerogamer Рік тому +23

    പൊതുവോ interviews അങ്ങനെ കാണാറില്ല.... പക്ഷെ ഈ മുതലിന്റ interview ഫുൾ കാണും 😌💥😁

  • @ImAmallu
    @ImAmallu Рік тому +1

    അവൻ എന്താണേലും തോറന്നടിച്ചു പറയും ഒന്നും ഉള്ളിൽ ഒതുക്കില്ല അത് തന്നെയാണ് എനിക്ക് അവന്റെ സ്വഭാവത്തിൽ നിന്നും ഇഷ്ടപെട്ടത്. സത്യം പറഞ്ഞാ self alone ആയിട്ട് നില്കുന്നത് തന്നെയാണ് നല്ലത്. അങ്ങനെയാണേൽ ജീവിതത്തിൽ എന്ധോക്കെ മാറ്റം വരുമെന്ന് നിങ്ങൾക് അറിയോ..

  • @basithek
    @basithek Рік тому +61

    Le Messi: മുത്തേ ഇയ്യ് ചെയ്യുന്നതൊക്കെ നൈസ് ആണ് 😂🤌🏽18:30😂

  • @darkified4771
    @darkified4771 Рік тому +768

    "Rise from ashes"
    ~mrz thoppi🖤

  • @jaseenasherin.k4564
    @jaseenasherin.k4564 Рік тому +138

    Part 2 waiting ആയിരുന്നു...ന്തായാലും തൊപ്പി pwoli...💥💥

  • @spak1378
    @spak1378 Рік тому +29

    തൊപ്പി ഹൃദയം തുറക്കുന്നു 🌹. മാറ്റാരും കാണിക്കാത്ത നിഷ്കളങ്കത!

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +489

    Parvathy should learn to treat every guest equally... ❤️

    • @charlesshobharaj3383
      @charlesshobharaj3383 Рік тому +67

      He was a kind of flirting vd her.dats y she was also spilling negetv energy .but if shine tom is flirting then she won't behave like this.. felt bad for him.

    • @akashappu8581
      @akashappu8581 Рік тому +3

      Yupp❤

    • @albisojan6461
      @albisojan6461 Рік тому +1

      Completely agree with you. You never know who will be successful in life. I had the same comment on the last video.

  • @rohithrk3636
    @rohithrk3636 Рік тому +268

    Pure soul our Lotta ❤️😍

  • @MohammedSafvan-k5v
    @MohammedSafvan-k5v Рік тому +115

    The most honest interview I've ever seen..💯

  • @dhaneshdhanesh7826
    @dhaneshdhanesh7826 Рік тому +1

    തൊപ്പീ..... നീ പൊളിയാടാ... ബാക്കിയുള്ളവർ എന്നതും പറയട്ടെ.... നിന്റെ ലൈഫ് നീ തീരുമാനിച്ചു അതിൽ വിജയിച്ചു കാണിച്ചു കൊടുക്കണം......അത് കണ്ടിട്ട് കുറ്റം പറഞ്ഞവരെല്ലാം മാറ്റി പറയുന്ന അവസ്ഥ വരും... പിന്നെ ദൈവ വിശ്വാസം.. അത് നമ്മുടെ മനസ്സിൽ, ഉള്ളിൽ ആണ് വേണ്ടത്...

  • @fanboy14-n6v
    @fanboy14-n6v Рік тому +22

    മനസ്സ് തുറന്നു സംസാരിക്കാൻ ഒരു അവസരം കിട്ടിയാൽ മതി പിന്നെ നമുക്ക് happy ആവാൻ സാധിക്കും 😊👍

  • @gunplay7gg237
    @gunplay7gg237 Рік тому +21

    ധ്യാൻ ന്റെ ഇന്റർവ്യൂ ടെ all time റെക്കോർഡ് 2 hr തകർത്തു കളഞ്ഞല്ലോ 😍

  • @sangitheettam
    @sangitheettam Рік тому +27

    തൊപ്പിയെ ഇ അവസ്ഥയിൽ എത്തിച്ചതിന് വീട്ടുകാർക്ക് നല്ല പങ്കുണ്ട്...അവൻ 9 class പഠിക്കുമ്പോൾ ആണ് Aa സംഭവം നടന്നത് തിരിച്ചറിവിന്റെ പ്രായം ആയി വരുന്നേ ഉള്ളു... അപ്പോൾ തന്നെ അവനെ നല്ലത് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ നാട്ടിലെ ഒരു നായിന്റെ മോനും പറ്റിയില്ല 9class പഠിക്കുന്ന ഒരു കുട്ടിയ കെട്ടിയിട്ട് റോഡിലൂടെ നടത്തിച്ചു!! നാട്ടുകാർക്ക് ആണ് ആദ്യം കിട്ടേണ്ടത്.. പിന്നെ ഉപ്പാന്റെ കാര്യം ചെറിയ കുട്ടി ആയിരുന്നില്ലേ സ്വന്തം മോനല്ലേ? നല്ലതു പറഞ്ഞു മനസ്സിലാക്കിയാൽ പോരായിരുന്നോ? ഒറ്റപ്പെടുത്തി അവനെ ഈ അവസ്ഥയിൽ എത്തിച്ചതിന് ഉപ്പാക്കും വലിയ പങ്കുണ്ട്..

  • @adhigammer647
    @adhigammer647 Рік тому +464

    not all ronaldo fans are toxic bro...i respect rono and messi...

    • @karthikbaburaj6925
      @karthikbaburaj6925 Рік тому +7

      Adh secret agent inu kodutha pani anu bro. Aland nothing personal

    • @amal_ks
      @amal_ks Рік тому +1

      @@karthikbaburaj6925 Sathiym

  • @BeHappy-wm6ub
    @BeHappy-wm6ub Рік тому +3

    തൊപ്പി യെ ഇത് വരെ അറിയില്ലായിരുന്നു.interview കണ്ട് ഫാൻ ആയി.... പ്രശ്നം തൊപ്പിക്ക് ചുറ്റും ഉള്ളവർ ആണ്....തൊപ്പി ഉയരങ്ങൾ കീഴടക്കാൻ നിനക്ക് കഴിയും. ഇതു വരെ എന്തായിരുന്നു എന്ന് അല്ല ഇനി മുന്നോട്ട് എന്തായി മാറണമെന്ന് നിൻ്റെ കൈയിൽ ആണ്.....❤Best wishes drrrrrr ❤️🥰🎉

  • @rameesmuhammed8590
    @rameesmuhammed8590 Рік тому +26

    All ronaldo fans are not like a toxic❤
    Rono is an imotion❤💥