Made For Each Other Game Mrz Thoppi & Fazmina | First Kiss Live | Couple Task | Milestone Makers

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 1,2 тис.

  • @milestonemakers
    @milestonemakers  11 місяців тому +159

    Click here wa.me/919288005758
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919288005758
    wa.me/919288005758
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

    • @kenzopc1447
      @kenzopc1447 11 місяців тому +6

      കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport ചെയ്യോ

    • @sanimonjosejose2094
      @sanimonjosejose2094 11 місяців тому +1

      @@kenzopc1447 ninakk ee same saanam cmt itt maduthilledi kalli 😂😂❤️

    • @msfoodsvlogs5956
      @msfoodsvlogs5956 11 місяців тому +1

      Ival pavappettavare cash adich Matti pattich jeevikkunnavala ...avaleyano ningal ile prgrmil okke vilichekkunnath...shame of you

    • @msfoodsvlogs5956
      @msfoodsvlogs5956 11 місяців тому +1

      Ival cash adich Matti pavappettavare pattich jeevikkunna pennaanu

    • @ShanifAuj
      @ShanifAuj 11 місяців тому +1

      ❤❤😅😅

  • @user-dn1zq4xi9r
    @user-dn1zq4xi9r 11 місяців тому +3735

    Fazzi വന്ന ശേഷം തൊപ്പിയുടെ life &behaviour totally മാറിപ്പോയി എന്ന് തോന്നുന്നവർ ലൈക്‌ ❤️💎

    • @LoofiX24
      @LoofiX24 11 місяців тому +23

      All thanks to Kerala Police. നല്ലപോലെ മാറ്റി എടുത്തു😂

    • @msfoodsvlogs5956
      @msfoodsvlogs5956 11 місяців тому

      Ini sherikkum marum..AVL verum thattippanu... famous Avan vendiyanu e kaattikkoottunne

    • @manjushabiju2955
      @manjushabiju2955 11 місяців тому +4

      ശരിയാ നല്ല ഇടി കിട്ടിയ കോളൊണ്ട്😅😅

    • @RaheelaS
      @RaheelaS 11 місяців тому +4

      Athe athe enik thonni but ipo kollam😂❤

    • @fiyuuuz
      @fiyuuuz 11 місяців тому +3

      Sathyatto😂

  • @alicetj6137
    @alicetj6137 11 місяців тому +2532

    ഇ ഇന്റർവ്യു കാണുന്നതിന് മുൻപ്പ് തോപ്പിയൊ ഇഷ്ടം ഇല്ലായിരുന്നു പക്ഷേ ഇപ്പോ ചിരിച്ചു മടുത്തു ❤❤❤❤

    • @Zakiandluay
      @Zakiandluay 11 місяців тому +43

      Enikkum…aa penn chekkana nallonam maatti eduth❤

    • @commentking5538
      @commentking5538 11 місяців тому +18

      @@Zakiandluay Penn onnumalla arrestin shsham aan avan ingane aayath

    • @Zakiandluay
      @Zakiandluay 11 місяців тому +1

      @@commentking5538 arreest n sheshom chekkan korach othunginnallad ithe poola maarittilla. Ippa romance ekka vann thodangi cheriya shy m☺️

    • @sayedlukman8550
      @sayedlukman8550 11 місяців тому +16

      എന്നാൽ നിങ്ങൾ പഴയ interview കണ്ടു നോക്ക് ചിരിച്ചു ചാവും

    • @sajithapp5261
      @sajithapp5261 11 місяців тому +3

      Sathyam😂

  • @alfiyamuneer8995
    @alfiyamuneer8995 11 місяців тому +116

    Anchor umma kodukan parajapo...ഓള് uncomfortable anu.. അത് ശെരിയല്ല... അങ്ങനെ അവൻ പറഞ്ഞിട്ടുണ്ടേൽ അവൻ gentleman anu☺️

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 11 місяців тому +188

    പെണ്ണ് വന്നാൽ ലൈഫ് മൂഞ്ചില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണം thoppi ❤fazi

  • @afreen913
    @afreen913 11 місяців тому +1448

    തൊപ്പിന്റെ 3ഇന്റർവ്യു skip അടിക്കാതെ കണ്ടവർ ആയിരിക്കും പലരും പിന്നെ 3ഇന്റർവ്യൂ 99% ചിരിച്ചോണ്ട് കണ്ടവർ ആയിരിക്കും അല്ലെ 😂👍

    • @HusnaUnna-gr8bc
      @HusnaUnna-gr8bc 11 місяців тому +11

      Chirichilla but 3 interview njan full kandinn😊

    • @afreen913
      @afreen913 11 місяців тому +19

      @@HusnaUnna-gr8bc 1%പെട്ടതാണ് നീ 😂

    • @DevanChandu-cu5qu
      @DevanChandu-cu5qu 11 місяців тому +2

      Yess

    • @Pathuponnu107
      @Pathuponnu107 11 місяців тому +2

      Fulll kandu😂

    • @lifeemood5776
      @lifeemood5776 11 місяців тому +4

      Alla Full cringe aaanu

  • @manju.l8549
    @manju.l8549 11 місяців тому +854

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചോണ്ട് അല്ലാതെ കാണാൻ പറ്റില്ല 😂😂

    • @ejaseju8292
      @ejaseju8292 11 місяців тому +2

      Yes 😅

    • @badarudheen8094
      @badarudheen8094 11 місяців тому +13

      Enik chiri vannilla😌
      Full chaliyadi mathram

    • @_adhxhhh_._
      @_adhxhhh_._ 11 місяців тому +3

      Sathyam🤣🤣

  • @safeelanasarin7680
    @safeelanasarin7680 11 місяців тому +291

    ഒരു പുഞ്ചിരിയോടെ അല്ലാതെ കണ്ട് തീർക്കാൻ പറ്റൂല ഇത് 😁
    Fazi❤️thoppi ❤️❤️ made for each other ✨💕

    • @NISYBY
      @NISYBY 11 місяців тому

      💯😂

  • @sreelakshmirithu
    @sreelakshmirithu 11 місяців тому +967

    Rip to that legendary dialogue "നമ്മക് പെണ്ണില്ലടാ "🥺😁

    • @Malayali.com100
      @Malayali.com100 11 місяців тому +18

      Commended by ashkar techy😂

    • @chinazieswillstartww3253
      @chinazieswillstartww3253 11 місяців тому +10

      എനിക്ക് ഇപ്പോഴും പെണ്ണില്ല 😪

    • @axmr2537
      @axmr2537 11 місяців тому +1

      ​@@Malayali.com100😂😂😂😂

    • @catislove182
      @catislove182 11 місяців тому +7

      ​@@Malayali.com100അവൻ വേറെ ഒരുത്തന്റെ copy ചെയ്തതാ

  • @Rushda-nw8re
    @Rushda-nw8re 11 місяців тому +160

    രണ്ടു പേരുടെയും face ഒരു പോലെ തോന്നുന്നു 🙂

    • @aym1230
      @aym1230 11 місяців тому +2

      💀

  • @vrinda8596
    @vrinda8596 11 місяців тому +100

    തൊപ്പി സത്യത്തിൽ ഒരു പാവമാണ്... ഈ ഇന്റർവ്യു കണ്ടു കൊറേ ചിരിച്ചു... എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ 😍

    • @badarudheen8094
      @badarudheen8094 11 місяців тому

      Ohh പിന്നെ ഒരു പാവം
      എന്ത് കണ്ടിട്ടാണ് അവൻ പാവം എന്ന് തോന്നിയത് . 🤮😏 വാ തുറന്നാൽ വൃത്തികേടേ വരൂ. Thoppi blaind fan ആണോ നിങ്ങൾ

  • @Mohammedfaleel9020
    @Mohammedfaleel9020 11 місяців тому +514

    അങ്ങനെ അവർ ഒന്നിക്കുകയാണ് guys❤️😊

    • @PrettyShit7Cutzz
      @PrettyShit7Cutzz 11 місяців тому +9

      Coppy adikkelle pullee.. 🤣

    • @Mohammedfaleel9020
      @Mohammedfaleel9020 11 місяців тому +10

      ​@@PrettyShit7Cutzznjn copy adichad alla malare.. 🤣

    • @rrrrtrrrrrr4rttttt
      @rrrrtrrrrrr4rttttt 11 місяців тому +5

      Ente vayil nalla pulicha theri varunund ninte ee commentinu

    • @marlboromp-4
      @marlboromp-4 11 місяців тому +3

      Nirthipode

    • @Vestroshorts
      @Vestroshorts 11 місяців тому

      I am going to Suicide 😅

  • @Trending_status-
    @Trending_status- 11 місяців тому +90

    ആദ്യം ഒരു ഇഷ്ടക്കേട് ഇണ്ടായിരുന്നെങ്കിലും ഇപ്പോൾ തൊപ്പിയുടെ കട്ട ഫാൻ ആയവർ ആരൊക്കെ ❤️🥰സ്നേഹിക്കാൻ ഒരാൾ വന്നപ്പോൾ തൊപ്പി മൊത്തത്തിൽ മാറി.. പാവമാണ് തൊപ്പി 🥰😍❤️ചിരിച് ചിരിച് ഒരു വഴി ആയി 😂

  • @MargretBenny
    @MargretBenny 11 місяців тому +135

    Thoppi Dee lifel pennu vanne pinne thoppi Mari poyi nalla behaviour vannu ennu thonnunnavar undo❤😂

  • @FRQ.lovebeal
    @FRQ.lovebeal 11 місяців тому +8

    *ഇത് എത്ര കാലം ഉണ്ടാകും അറിയില്ല എങ്കിലും ഒരു തോന്നൽ ഉണ്ട് ഈ പെണ്ണ് nte വരവോട് കൂടി ഇവന്റെ വളി സ്വഭാവം മാറിയ പോലെ ❤*

  • @Farsana-if7jr
    @Farsana-if7jr 11 місяців тому +35

    ഇനിയും ഇവരുടെ ഇന്റർവ്യൂ വേണം made for each other🤍🫵🏻👀

  • @Shadinxblack
    @Shadinxblack 11 місяців тому +666

    *ഇത് skip അടിക്കാതെ കണ്ടവർ* *ലൈക്‌ 👍🏻 അടി.. 🔥*

    • @ashik3124
      @ashik3124 11 місяців тому +8

      AD vannappo skip adichu..ath ithil kuutumo..?

    • @bestie_squad651
      @bestie_squad651 11 місяців тому

      ​@@ashik3124😹

    • @akshayachu5024
      @akshayachu5024 11 місяців тому +3

      ​@@ashik3124ijjathi theetam chli😮😢

  • @muhsink123
    @muhsink123 11 місяців тому +151

    he said a lot of sorry to her in this whole interview series🥰

  • @MilanReacts1
    @MilanReacts1 11 місяців тому +390

    Thoppi and fazi best combination 😍💗

    • @rrrrtrrrrrr4rttttt
      @rrrrtrrrrrr4rttttt 11 місяців тому +1

      Vava ethrela

    • @rrrrtrrrrrr4rttttt
      @rrrrtrrrrrr4rttttt 11 місяців тому +1

      @@Sulthanop7 Aa ethrela vava padikunne enna choiche para ikka Drivera calicutt

    • @Ansal_Luka
      @Ansal_Luka 11 місяців тому

      Da ne matte interview okke ith itteeennallo🙂

  • @__ashi__98_
    @__ashi__98_ 11 місяців тому +77

    ആങ്കർനു കുറച്ചു കൂടുതൽ പ്ലിംഗ് ആയ മൊമെന്റ് വന്നൂന്ന് thonniyavarundo😂especially kiss scene ll ❤❤ that chammal shredhichavar undo😊

    • @naslicp_
      @naslicp_ 11 місяців тому

      Ys👩‍🦯

  • @mmmumthas9939
    @mmmumthas9939 11 місяців тому +199

    Thoppi & Fazi best combination💗🌸

  • @raihanasaid9518
    @raihanasaid9518 11 місяців тому +29

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ തൊപ്പിയോടുള്ള ദേഷ്യം മാറിട്ടോ 👍👍👍🥰ചിരിച്ചു ചിരിച്ചു മടുത്തു 😅😅😅😅😅😅😅

  • @anwerp864
    @anwerp864 11 місяців тому +221

    Actually Ivar രണ്ട് പേരും same wavelength aaan.രണ്ട് പേർക്കും evdeyo endhokkeyo തകരാറ് പോലെ😂😂

  • @sreehari8990
    @sreehari8990 11 місяців тому +66

    ആങ്കർ :എന്താ എന്തുപറ്റി? എന്താ എന്ത് പറ്റി ഇങ്ങോട്ട് നോക്കൂ തിരിച്ചു വരൂ.
    ഇത് തന്നേയുള്ളൂ😂

  • @Ara_thy
    @Ara_thy 11 місяців тому +87

    Ethupole vere oru interviewum Ehtra interest ayit kanditilla
    Chirichu chirich oru vazhi ayii 😅😅❤

    • @lubnakv
      @lubnakv 11 місяців тому +3

      Sathyam😂

  • @TOM-nr6lt
    @TOM-nr6lt 11 місяців тому +785

    ചിരിച്ചവർ എത്രപേർ 😂

  • @akhilap.s.3899
    @akhilap.s.3899 11 місяців тому +129

    Thoppi is a romantic Hero... We feel like watching a romantic movie....❤

  • @safreenakp9786
    @safreenakp9786 11 місяців тому +83

    ജീവിതത്തിൽ ഒരു പെണ്ണി ന്റെ സ്നേഹം കിട്ടിയാൽ ഏതു ആണ് ഒന്ന് ഉഷാർ ആവും😅😅 ജീവിതം കൊണ്ട്

    • @newcreation9077
      @newcreation9077 11 місяців тому +1

      അത് അങ്ങനെ ആണ് മ്മക്കൊന്നും പെണ്ണില്ലടാ....😂

  • @Max-xx9li
    @Max-xx9li 11 місяців тому +123

    Thoppi is Real Cause he doesn't know to Lie pavam Chekkan ❤

  • @DeepikaSameer
    @DeepikaSameer 11 місяців тому +63

    Fazi+thoppi =best combination❤

  • @afnavk5243
    @afnavk5243 11 місяців тому +24

    I love the way he love, care and respect her❤❤

  • @safnabanu2990
    @safnabanu2990 11 місяців тому +249

    തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചോണ്ട് ഇരുന്നവർ ഉണ്ടോ..... ❤️😄

  • @rasikaammuuzzzrajan5111
    @rasikaammuuzzzrajan5111 11 місяців тому +8

    Thoppi bayankara genuine aanallo😅😅👍🏻Ichiri serious um kaanunnundu🥰♥️anyway all the best 😍😍

  • @-----RAMEEZ------07
    @-----RAMEEZ------07 11 місяців тому +12

    Thoppi:എത്ര മനോഹരം ആയ ആചാരങ്ങൾ ഇനിയും ഉണ്ടോ ഇതുപോലെ ഉള്ള ആചാരങ്ങൾ 😂😂😂😂😂

  • @KuduIshani
    @KuduIshani 11 місяців тому +22

    Fazi thoppine nannayittu nokkane..avanu care kitenda time care... love onnum kitiyitilla..he is innocent...fazi love him like ur son, brother, friend,and husband.
    You can fazi...you can...

  • @Bachufalcon
    @Bachufalcon 11 місяців тому +38

    First interview um second interview thammil nokya avan ethra mattam undan wow😍

  • @muhammednafih201
    @muhammednafih201 11 місяців тому +60

    ഇതിന്റെ പേര് മാറ്റിയിട്ടു "ചിരിയോ ചിരി" എന്ന് ഇട്ടോ അതാ നല്ലത് 27 മിനുട്ടിൽ 20 മിനുട്ടും ചിരിയാണ് 😏 വെറുതെ ഇങ്ങനെ ചിരിക്കാ 😒🤦‍♂️

  • @hananmuneer8096
    @hananmuneer8096 11 місяців тому +12

    ഏതായാലും തൊപ്പിയെ കണ്ടിട്ട് കുറേ കാലമായി കണ്ടതിൽ വളരെ സന്തോഷം

  • @amnausman5682
    @amnausman5682 11 місяців тому +16

    Sambavam chiri okke varunnundelum..ithrem public aayit athum married allathe ingne okke kaattikoottunnath thettalle..even family vare ready aavunnollu😊..kuttikalokke kaanoole..bcoz thoppi fans majority kuttikaleynu

    • @anthoniesbabu9104
      @anthoniesbabu9104 11 місяців тому

      Keralthil mathram eganea oru achar am ipo 19 ill jeevikunea 🤣

  • @SameeraSemi-fv8sm
    @SameeraSemi-fv8sm 11 місяців тому +12

    ഇവൻ ശരിക്കും പാവമാ തോന്നുന്നു😊

  • @armygirl913
    @armygirl913 11 місяців тому +70

    അല്ലേലും അവളുടെ Bestie കുറച്ച് over ആണ് 😢

    • @Cuteipieeeee
      @Cuteipieeeee 11 місяців тому +1

      Ath aara

    • @mrzappi2
      @mrzappi2 11 місяців тому +4

      @@Cuteipieeeee sijo🤣🤣

  • @shain56237
    @shain56237 11 місяців тому +32

    3 interview കളിലായ് fazi 238 തവണകൾ ഷാൾ താഴെ വീഴും പിന്നെയും എട്ത്തിടും 🙂🫂💌

    • @leopard6487
      @leopard6487 11 місяців тому +1

      Ath enniyatha😂

    • @shain56237
      @shain56237 11 місяців тому

      @@leopard6487 ya crct ahnu doubt undo 🙂💪

  • @Manzziiyyhh_
    @Manzziiyyhh_ 11 місяців тому +49

    Ivare marrige kannanm enn ullor like adik 😌📎

  • @aads..7492
    @aads..7492 11 місяців тому +5

    Anchor ne ishttapedathavar undo.....? Avalude oru endhaaa😑

  • @Saluworld3
    @Saluworld3 11 місяців тому +3

    തൊപ്പിയെയും...ഫാസിയെയും...ഞൻ ഇന്നലെ ആണ് ഫോളോ ചെയ്തത് 😊...ഇപ്പോ ഒരുപാട് ഇഷ്ട്ടം ആണ്...നിങ്ങൾ തമ്മിൽ നല്ല ചേർച്ച ഉണ്ട് ട്ടോ ❤🤞....happy ആയിട്ട് എപ്പോഴും ഇങ്ങനെ തന്നെ ഇരിക്ക് രണ്ടു പേരും.... തൊപ്പിയുടെ സ്വഭാവം ഒരുപാട് മാറി 🤍 ഇപ്പോ ആണ് okk ആയത് 😊❤

  • @lookatme347
    @lookatme347 11 місяців тому +43

    Ethok fazi da father and mother kanuleee 😅❤️

  • @shahananajmal7418
    @shahananajmal7418 11 місяців тому +31

    ഇത് എന്തുവാടേ ഇത് ഇന്റർവ്യൂ എന്നും പറഞ്ഞു അവസാനം ആയപ്പോ ഒരുമാതിരി... എന്തയാലും നന്നായിട്ടുണ്ട് നല്ല വ്യൂസ് കിട്ടും.. Thoppi ❤️

  • @abidkrv98
    @abidkrv98 11 місяців тому +5

    She has gem of a character.. hope he takes good care of her😊

  • @blinkeu85
    @blinkeu85 11 місяців тому +15

    Oru പെണ്ണിന് ഒരു aanile മാറ്റിയെടുക്കാൻ പറ്റും 😊💎💕

  • @ummerpoozhithodiJ
    @ummerpoozhithodiJ 11 місяців тому +12

    ഈ തൊപ്പി ഒരു പച്ച പാവമാണ് 😂😂Fazi മോൾ നീ ഒരിക്കലും കൈ വിടരുത്

  • @ansheee-mm
    @ansheee-mm 11 місяців тому +15

    Fazi kaaranam thoppiyude full character thanne angh maaari awww favorite couples 😌❤️🥺

  • @abhinavcr8144
    @abhinavcr8144 11 місяців тому +59

    ബെസ്റ്റിന്റെ മൂട് തിരിക്കൽ button >>>>

  • @Nuhamariyam5984
    @Nuhamariyam5984 11 місяців тому +19

    Thoppi oru pavamann sathiyam nalle mans aa i like it😌❤😍🙌

  • @Abishahid-zp9mb
    @Abishahid-zp9mb 11 місяців тому +6

    ലൈഫിൽ skip adikkadhe കണ്ട long vedio 3 episods...... Love uhh both off....

  • @salmasvlogs47
    @salmasvlogs47 11 місяців тому +14

    Thoppi serious aanenn ee interview kandappo urapp ayi❤
    Fazi kurachude comedy matti kurachude serious aakanam

  • @andrews13
    @andrews13 10 місяців тому +2

    12:00

  • @Shadinxblack
    @Shadinxblack 11 місяців тому +73

    *കാത്തിരുന്ന കാണാൻ ആഗ്രഹിച്ച interview ൽ ഒന്ന്.. ❣️🔥*

  • @shafxnimedit638
    @shafxnimedit638 11 місяців тому +24

    The way he talks to her, treat her look at her is ❤❤❤❤actually he is lovely 💗and when he says sorry ✨️

    • @fathimariza8011
      @fathimariza8011 11 місяців тому +4

      Pakshe manglam kayna idhelam maarum moneee 😌anubavameee guruuuuuiiii 😂😂

    • @shafxnimedit638
      @shafxnimedit638 11 місяців тому

      @@fathimariza8011 ellaru orupole avanonillaa

  • @MiXiaomi-y2o
    @MiXiaomi-y2o 11 місяців тому +7

    അഞ്ജലിയുടെ ചിരി ....പിന്നെ ചുറ്റുള്ളതൊന്നും കാണൂല 😍😍😍😍 അഞ്ജലിയുടെ
    വേറെ ഏതേലും ഇന്റർവ്യൂ ഉണ്ടോ ..?

  • @rashrash674
    @rashrash674 11 місяців тому +2

    നല്ല പോലെ സ്നേഹിക്കാൻ അറിയുന്ന ആളാ തൊപ്പി but പ്രേഘടിപ്പിക്കാൻ അറിയില്ല. അവൻ ഇനി നന്നാകും

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 місяців тому +54

    *no one can replace thoppi💯🔥*
    *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @ak4sh10
    @ak4sh10 11 місяців тому +185

    എന്നെ പോലെ ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്ന singles ഉണ്ടോ ഇവിടെ 😂😢

  • @NandanaNandana-pg2cv
    @NandanaNandana-pg2cv 11 місяців тому +25

    എല്ലായിടത്തും വിഷയം besty aahnallo 😂

  • @shahzee-b3q
    @shahzee-b3q 11 місяців тому +92

    🕊️Perfect match!!💕😌

  • @hib-xhibu
    @hib-xhibu 11 місяців тому +2

    Koree chirichu😂😂😂 thoppiye ee interviewkk shesham ishttam koodiyavar undo❤😂😂😂

  • @sabithsabith5562
    @sabithsabith5562 11 місяців тому +8

    Gays interview cheytha kutty kollalle entha rasam ❤😂😂❤

  • @Chikkuuuuuuuu
    @Chikkuuuuuuuu 11 місяців тому +97

    ബോറടിക്കാതെ ഒരു ഇന്റെർവ്യു കണ്ടത് തൊപ്പിയുടെ മാത്രം 😂😂😂😂😂😂😂😂😂😂😂😂😂😂😂അടിപൊളി ആയിട്ടുണ്ട് 🥰🥰

  • @Thepelagichunter
    @Thepelagichunter 11 місяців тому +18

    10:09 is so beautiful so genuine ☺️

  • @FidhaStory_Book_786
    @FidhaStory_Book_786 11 місяців тому +96

    *ഇതൊക്കെ കാണുന്ന അവളുടെയും അവന്റെയും വീട്ടുകാരുടെ അവസ്ഥ😢*

    • @ayishashifa822
      @ayishashifa822 11 місяців тому +1

      Athe😮

    • @jijinprakash7261
      @jijinprakash7261 11 місяців тому +19

      അതോർത്തു നിങ്ങള് ബേജാറാകേണ്ട അത് അവര് നോക്കിക്കോളും

    • @viralmedia3602
      @viralmedia3602 11 місяців тому +6

      Avar kettan pokualle pinne entuva

    • @FidhaStory_Book_786
      @FidhaStory_Book_786 11 місяців тому +1

      @@viralmedia3602 എന്റെ പൊന്നു ബ്രോ നിങ്ങൾക്ക് തോന്നുന്നുണ്ടോ അവർ രണ്ടുപേരും കല്യാണം കഴിക്കുമെന്ന് അവന് അവളോടുള്ള സ്നേഹം സീരിയസ് ആണെന്ന് എനിക്ക് തോന്നുന്നത് പക്ഷേ അവൾക്ക് അവനോട് സീരിയസ് അല്ല അവൾ അവനെ വെറുതെ വട്ട് കളിപ്പിക്കുകയാണ് അതാണെങ്കിൽ ആ പൊട്ടന് മനസ്സിലാകുന്നുമില്ല..... ഞാൻ നെഗറ്റീവ് പറഞ്ഞതല്ല അവളുടെ ഇൻസ്റ്റാൾ ഒന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും😔😔😔😔

    • @shaheelame8432
      @shaheelame8432 11 місяців тому +7

      Avante veetukaar enthaayaalum sakadapedillaa😅😅

  • @aadamsworld4324
    @aadamsworld4324 11 місяців тому +10

    Ithentha public aayitt ingane oru interview lum kandittilla...fazi thoppiye chathikkaruth..thoppi ippo kure maareettund🔥❤️

  • @ashiqugaming
    @ashiqugaming 11 місяців тому +4

    Thoppi Karanam ee channel 1m adikum ❤😂

  • @asnuzz_1815
    @asnuzz_1815 11 місяців тому +90

    Part 3ykk vendi wait cheythavar like adi❤️

  • @__ashi__98_
    @__ashi__98_ 11 місяців тому +22

    Waiting ayrnnu..3 partum chirichond allathe kanan pattilla.. ❤❤ nalla combo..

  • @stonegaming007
    @stonegaming007 11 місяців тому +14

    1 million adikkan vendi milestone kurach kashttapedune pavam😂😂😂😂😂😂

  • @hafsaasheebap5438
    @hafsaasheebap5438 11 місяців тому +1

    Njn ith vare thopi da video kandilatta njn ith ann athiyam ayi kannune. Thopi ne kurich njn kettath motham negative ann ippal kannubal kure mari thopiAdipoli thoppi നാലോണം മാറി ഇനി uppa ok ആയി നല്ല മോൻ ആയി family ayi chivich kannaikanm thopi 👍🏻

  • @seenaantony1987
    @seenaantony1987 11 місяців тому +40

    Thoppi is very innocent

  • @nusaibathkadooran9025
    @nusaibathkadooran9025 11 місяців тому +2

    അങ്ങനെ അവർ ഒരുമിക്കുകയാണ് സുഹൃത്തുക്കളെ 😂🎉

  • @Shalini-AAA
    @Shalini-AAA 11 місяців тому +45

    എഡീ കൊച്ചേ നിന്റെ ബെസ്റ്റി ഓവറാണ്. തൊപ്പി അതു ചോദ്യം ചെയ്തെങ്കിൽ അവനു ബുദ്ധി ഉള്ളതുകൊണ്ടാണ്. ഒന്നുകിൽ ബെസ്റ്റി അല്ലെങ്കിൽ തൊപ്പി. രണ്ടു പേരേയും ഒരുമിച്ചു കൊണ്ടു പോവാൻ ആണെങ്കിൽ തൊപ്പിയെ ഇപ്പോൾ തന്നെ ഒഴിവാക്കി വിടൂ സഹോദരീ.. അവന്റെ ലോകത്ത് അവൻ ഹാപ്പിയാണ്. നീ ആയിട്ടു അവന്റെ സന്തോഷം കളയരുത്. ഞങ്ങൾക്കൊക്കെ ഫ്രണ്ട്സ് ഉണ്ട്. ബെസ്റ്റി മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു കുറേ എണ്ണം.

  • @ashik178
    @ashik178 11 місяців тому +1

    ഞാൻ ഒരു കാര്യം പറയട്ടെ ഇവർ brothers sistresinte ഒരു cut വരുന്നിലെ 2ആളുടെ മുഖത്തും. ഇവിടെ തൊപ്പി അറിയാതെ ആണ് faziye വിളിക്കുന്നത് but തൊപ്പി വന്നത് ഒരു ringum കൊണ്ടാണ്
    ഇത് ഇവർ 2ആളും പ്ലാൻ cheyth കളിക്കുക ആണോ എന്നൊരു ഡൌട്ട് 😊

  • @SajuThomas-zm6iv
    @SajuThomas-zm6iv 11 місяців тому +22

    15:59 ആ നോട്ടം 😅😂😂

  • @shidumol-lw6th
    @shidumol-lw6th 11 місяців тому +13

    ലെ milestone makers-"നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞേ... "😅

  • @shreedevis5425
    @shreedevis5425 11 місяців тому +3

    Fazi pwoli vibe❤❤💐💐Thoppi has evolved in a better way in her company...lovely couple💐💐Tbh thoppi ne ottum ishtamallarunu n now look at his change gr8💐💐👏👏Fazi z truly amazing so treasure her lifelong lik a gem💎May tiz love last forever

  • @Aleena8943
    @Aleena8943 11 місяців тому +2

    He dont know how to respect or care a girl... He didnt think about her family after this interview.... I like old thoppi

  • @nichu-q3v
    @nichu-q3v 11 місяців тому +6

    Toppik കള്ളം പറയാൻ അറില്ല 🥰🥰🥰🥰

  • @ShamleenaThahirCk
    @ShamleenaThahirCk 11 місяців тому +2

    First fazi ye ishtallenum interview kandappo Faziye orupad ishttayi😊

  • @anaskuniya450
    @anaskuniya450 11 місяців тому +6

    Anchor aayit paravathy venam enn thonniyavar undo

  • @AyshabiAyshabi-vg1tm
    @AyshabiAyshabi-vg1tm 11 місяців тому +1

    NeXT interview kk waite cheyyunnavar ndoo??

  • @jannasiyad6030
    @jannasiyad6030 11 місяців тому +35

    Fazi real aayitt thonunnilla☺️thoonal aavaam

  • @Thrissurkaarangedi
    @Thrissurkaarangedi 11 місяців тому +4

    അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ

  • @SBONECTAR03
    @SBONECTAR03 11 місяців тому +4

    Mohan ningal nadan ആവണം എന്ന് നിങ്ങള് തീരുമച്ചിട്ട ഉണ്ടെങ്കിൽ അതായിരിക്കും❤

  • @__ashi__98_
    @__ashi__98_ 11 місяців тому +5

    Ivarde interview enthayalum trending lll top nmbr thanne❤❤

  • @MilanReacts1
    @MilanReacts1 11 місяців тому +3

    അങ്ങനെ അവർ ഒന്നിക്കുകയാണ് guys 😂😍💗

  • @BeenaRavi-up5lz
    @BeenaRavi-up5lz 11 місяців тому +16

    രണ്ടു പേരും നല്ല ജോഡി❤❤❤❤❤ തൊപ്പി സൂപ്പർ

  • @sulu20
    @sulu20 11 місяців тому +52

    Thoppi at first : Yo what's upp baby gurl ? 😏
    Vineeth : What's app vazhi English padikuu 😂😂😂

  • @ShibiliyaEK
    @ShibiliyaEK 11 місяців тому +1

    13:54

  • @affusheikh3993
    @affusheikh3993 11 місяців тому +13

    He cares her alot and he always make sure if she is comfortable😊

  • @sama432
    @sama432 11 місяців тому +33

    ഓനൊരു പാവാ ❤ഇജ് ഓനെ വെസ്മിപ്പിക്കാണ്ട് നിന്നാ മതി ☺️💖

  • @Mk-ks3fe
    @Mk-ks3fe 11 місяців тому +42

    അള്ളാണെ മുത്തേ thoppi ക്ക് വരെ പെണ്ണായി
    ഈഡ ഞമ്മളൊ😢😭😭😭💔

  • @sharafumukoodan7306
    @sharafumukoodan7306 11 місяців тому +1

    അടുത്ത വിഷയം: bestiee കാമുകന്‍മാർക്ക് paarayo

  • @ThoucMogral
    @ThoucMogral 11 місяців тому +22

    Climax💥😂 കോയ് പീടെ തൊട്ങ്ങ കണ്ണൂർ നടുക്ക്😹😹