മനുഷ്യൻ സ്നേഹം കിട്ടത്തിരികുമ്പോഴാണ് ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്ന് പോകുന്നത്🥺 കണ്ണ് നിറഞ്ഞ് പോയി തൊപ്പിയുടെ interview കണ്ടപ്പോൾ🥺 a tight hug for u thoppi you are such a great person 🫂
ശെരിയാ... സ്നേഹം കിട്ടാഞ്ഞാൽ നമുക്ക് നമ്മുടെ character നഷ്ടമാകും.. 💔 അനുഭവിച്ചവർക്കേ അറിയൂ.... സാഹചര്യങ്ങളാണ് പലരെയും വഴി തെറ്റിപ്പിക്കുന്നത്... ചിലർക്കൊക്കെ ഇത് വായിക്കുമ്പോ ചിരി വരും 🙂.. അനുഭവിച്ചവർക്ക് hurt ആകും 💔
മനസ്സിൽ ഒന്നും വെക്കാതെ ഒരു തരത്തിലും അഹങ്കാരം ഇല്ലാതെ യാതൊരു മടിയും ഇല്ലാതെ ഇങ്ങനെ ഒരു വ്യക്തിയെ ലൈഫിൽ ആദ്യമായിട്ടാണ് കാണുന്നത് തൊപ്പി മനസ്സ് കീഴക്കി 😔🙏🏻🙏🏻
😯ആ ഉപ്പ ഈ മോനോട് മിണ്ടണം... എന്നിട്ട് ഇതിൽ നിന്നെല്ലാം മോനെ നന്നാക്കി കൊണ്ട് വരണം 😢... ഇത് കണ്ടിട്ട് എന്തോ സങ്കടം തോന്നുന്നു.. നമ്മുടെ മക്കൾക്കൊക്കെ നല്ല ബുദ്ധി കൊടുക്കണേ 🤲
എനിക്ക് ഇയാളുടെ സംസാരം കേൾക്കുമ്പോൾ പാവമാണ് തോന്നുന്നത്. ഒറ്റപ്പെടലിന്റെ വേദനയാണ് അയാൾ ഈ കാണിച്ചുകൂട്ടുന്നത്. പാവം ആരെങ്കിലുമൊരാൾ ചേർത്തുനിർത്തിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു
@@JoeMama-to1gk truth can't be hided😁🔥whole mallus living in other states are getting life difficult because of such stupid community.unfortunely born in kerala😪
പച്ചയായ ഇന്നത്തെ തലമുറയിൽ പെട്ട പല ചെറുപ്പക്കാരുടെയും ജീവിതം.. തിരിച്ചറിവുകളുള്ള, വിവേകമുള്ള ഇദ്ദേഹത്തെ മനസ്സിലാക്കാനും നല്ല ഒരു സാമൂഹ്യ ജീവിത ത്തിനുടമയാകാനും നാട്ടുകാരും, കുടുംബക്കാരും, വിട്ടുകാരും അനുകമ്പയോടെ അവനെ സഹായിക്കുക... ❤ Lots of love dear
ഇവന് നല്ല oru കൌൺസിൽ okoduthal ഇവന് മാറ്റങ്ങൾ varum. ഉള്ളിൽ കിട്ടിയ വേദന അങ്ങനെ വളർന്നു വലുതായി. മിക്ക parents ആണ് മിക്ക പിള്ളേരുടെയും ഈ അവസ്ഥക്ക് karnum.
ആദ്യം ഞാൻ തൊപ്പിയെ മനസ്സിലാക്കാതെ എതിർത്തു.പക്ഷെ അവന്റെ ഇന്നത്തെ അവസ്ഥയിൽ കുടുംബത്തിന് ഉത്തരവാദിത്വമുണ്ട്.നിസാര തെറ്റുകളുടെ പേരിൽ കുട്ടികളെ ആട്ടിയകറ്റുന്ന രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. നിഹാദിന് നല്ലതു വരട്ടെ.
Proud to be malayalee cringe mallu🔥🔥15000cr drug siezed🔥🔥shameless mallus roasted by indians🔥🔥please don't make other life worse because of just took birth in devil kerala
പക്ഷേ ലൈവിലെ സംസാരം 😡 അതെങ്ങനെയാണ് നീ ഒക്കെ കാണുന്നത് 🤣 വീട്ടിൽ എല്ലാവരും കൂടി ഇരിക്കുമ്പോൾ ഇവന്റെ ലൈവ് അറിയാതെ സൗണ്ട് കൂടി പോയപ്പോൾ 🤣🤣 ഹെഡ്സെറ്റ് ഇട്ടിട്ട് മാത്രമേ കാണാൻ പറ്റു
തൊപ്പി പാടിയ ആദ്യ പാട്ട് സ്റ്റാർട്ടിങ് കേട്ട് പാർവതി വരെ ചിരിച്ചു.. പക്ഷെ ചെക്കൻ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കിടു ആയിട്ടാണ് പാടിയത്... അത്രയ്ക്ക് ഗംഭീരം 💙 എന്ത് ചോദിച്ചാലും തുറന്നു പറയാൻ കാണിക്കുന്ന മനസ്സ് 🙏🏻 പക്ഷെ ഇന്റർവ്യൂ നടത്തുന്നവർ അത് മാക്സിമം മുതലാക്കിയത് പോലെ തോന്നി.. ആദ്യമായിട്ടാണ് പാർവതിയുടെ കുത്തി കുത്തിയുള്ള ചോദ്യം കേട്ട് ദേഷ്യം വന്നത്... അവർ കിട്ടുന്നതിൽ എല്ലാം കേറി പിടിച്ചു പോകാൻ നോക്കുന്നുണ്ട്...
അവനെ കുറിച്ച് എല്ലാരും അറിയണം അതിനു വേണ്ടിയാണ് പാർവതി ഇങ്ങനെ ചോദിക്കുന്നത്. അല്ലെങ്കിൽ തന്നെ തൊപ്പിയെ കളിയാക്കുന്നവരും പുച്ഛിക്കുന്നവരും ആണ് അവനെ കുറിച്ച് എല്ലരും അറിയണം
proud to be your fanboy , brother ❤athinu ichimulli enn alkaar vilichaalum kozhappamilla 😂 24 vayasaaya enne joliyum kazhinj tired aayi varumbo kurach nerathekk chirippikkan kazhiyunnath nalla kaaryam thanne , ippo orupaad charitiesum cheyyunund, so why not , the same goes for ishowspeed ❤
എനിക് ഇയാളെ അറിയില്ല. പക്ഷെ ഇന്റർവ്യൂ കണ്ടപ്പോൾ എനിക് മനസിലായ ഒരു കാര്യം ഇവിടെ എഴുതുന്നു. ഇയാൾ ഇങ്ങനെ കുറ്റം പറയാൻ ന്താ ഇയാൾ ചെയ്ത തെറ്റ്. കുട്ടിയായിരിക്കുമ്പോ ഒരു തെറ്റ് പറ്റിയതിന്റെ പേരിൽ വീട്ടിലെ വാപ്പയും സഹോദരങ്ങളും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി സ്കൂൾ പഠനം പോലും ഉപേക്ഷിക്കേണ്ടി വന്ന ഒരു പയ്യൻ പിന്നെ പുതിയ സ്കൂളിൽ പോയപ്പോൾ കുട്ടികളിൽ നിന്നുള്ള ക്രൂരതകളും കൊണ്ട് ഇവൻ ഇങ്ങനെയായതാണ്. അതിന് ആ ഉപ്പ യും വീട്ടുകാരും കാരണക്കാർ ആണ്. അന്ന് അവനെ ചേർത്തു നിർത്തി ചെയ്ത് പോയ തെറ്റ് പറഞ്ഞു മനസ്സിലാക്കി കൊടുത്ത് തെറ്റ് തിരുത്താനുള്ള അവസരം അവന് കൊടുത്തിരുന്നെങ്കിൽ നല്ലൊരു ഭാവി ഉണ്ടായേനെ. അവനെ എല്ലാരും ഒറ്റപ്പെടുത്തിയപ്പോൾ അവന് റൂമിൽ ഒറ്റക്കിരുന്ന് ഗെയിം കളിച്ചു സന്ദോഷം കണ്ടെത്തി. ചിരിച്ചു കളിച്ചു മറ്റുള്ളവർക് മുന്നിൽ കോമാളി ആയിട്ട് നിൽക്കുമ്പോഴും അവന്റെ ഹൃദയം പൊട്ടുന്നത് നിങ്ങൾക് മനസ്സിലാവുന്നില്ല. മറ്റുള്ളവർക് ഇതൊരു രസം ആയിട്ടേ തോന്നുള്ളു. കാരണം അവരുടെ ജീവിതത്തിൽ ഒറ്റപ്പെടലിന്റെ വേദന അറിയാഞ്ഞിട്ട.
100%നിങ്ങൾ പറഞ്ഞത് സത്യം.അയാളുടെ സാഹചര്യം ആരും മനസ്സിലാക്കുന്നില്ല.കുറ്റം കണ്ടെത്താൻ മലയാളി കഴിഞ്ഞല്ലേ ലോകത്തു മറ്റൊരു ജനത കാണൂ..ശരിക്കും ഈ പയ്യനോട് സഹതാപം മാത്രം.അയാൾക്ക് നല്ലൊരു കൗണ്സില് ആണ് വേണ്ടത്.
ഒത്തിരി പേര് ഈ ഇന്റർവ്യൂ കണ്ടപ്പോൾ തൊപ്പിയുടെ ഫാനായി എന്ന് പറയുന്നത് കണ്ടു.എന്നാൽ ഗെയിം കളി ഒരു മനുഷ്യനെ ഏതവസ്ഥയിലേക്ക് കൊണ്ടു പോകുന്നു എന്നതിന് ഉദാഹരണമാണ് ഈ തൊപ്പി.
തൊപ്പിയുടെ ഉപ്പക്കും മാനസികാരോഗത്തിന് ചികിത്സ നൽകണം... മതഭ്രാന്ത് ആണ് ഏറ്റവും വലിയ മാനസികാരോഗം... തൊപ്പിക്കല്ല സമൂഹത്തിനാണ് രോഗം.... കുടുംബങ്ങൾക്കും.....😢
ചിരിക്കാൻ വേണ്ടി തൊപ്പിടെ വീഡിയോ കാണുന്നവരുണ്ടോ...ഇരുന്നു ചിരിച്ചപ്പോ അറിഞ്ഞിരുന്നില്ല ഇതുപോലെ background ഒരു dark story ഇണ്ടെന്ന്...ഞാൻ തൊപ്പി എന്ന് കേക്കുമ്പോ pubg ( MRZ THOPPI ) മിസ്സ് ചെയ്യുന്നു 🥀💔
His family needs to see this and be supportive. This is what strict parenting does to kids and the childhood trauma should have dealt differently by the society.
@@chugsha9190 unlike in the past, gaming has now become an actual occupation. If it's gonna pay your bills, then it's pretty much the same as obsessing over studies your entire childhood🤷♀️
വളർത്തിയ വരെ തളർത്തുന്ന സംസാരം നമുക്ക് ചേർന്നതല്ല ബ്രോ.. എത്ര ഫാൻസ് ഉണ്ടായിട്ടെന്താ... അച്ഛനും അമ്മയും... ഒരു വലിയ സമ്പാദ്യം ആണ് ബ്രോ... അവരെ ചേർത്ത് പിടിക്ക്.. നല്ലത് വരട്ടെ തൊപ്പി. 👍👍
പൊതുവെ ആരും പറയാത്ത കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ആ മനസില്ലേ 🥺♥️ ഒരിക്കലും അത് ഒരു തെറ്റ് ആയിട്ട് എനിക്ക് തോന്നുന്നില്ല.. കാരണം കള്ളനായിട്ട് തുടങ്ങി കള്ളനായിട്ട് അല്ലല്ലോ നിങ്ങൾ ഇപ്പഴും ഇരിക്കുന്നത് 🙌
ഒരു ഫ്രീഡവും കൊടുക്കാതെ എല്ലാം ഹറാംമാക്കി മക്കളെ ഇരുമ്പ്കൂട്ടിൽ ഇട്ട് വളർത്തുന്നത് വലിയ സംഭവമായി കാണുന്ന ആ അച്ഛനെയാണ് രണ്ടെണ്ണം കൊടുക്കേണ്ടത്...അതില്ലായിരുന്നുവെ ങ്കിൽ അവൻ ആ കളവ് പോലും നടത്തില്ലായിരുന്നു...
Subhana jalla jalalu 🙆♂️
Ashkar techy ❤
❤lotta
Lotta fans kandam💥
Allane muthe
7k aavan sahyikkumo plz 😔
മനുഷ്യൻ സ്നേഹം കിട്ടത്തിരികുമ്പോഴാണ് ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്ന് പോകുന്നത്🥺 കണ്ണ് നിറഞ്ഞ് പോയി തൊപ്പിയുടെ interview കണ്ടപ്പോൾ🥺 a tight hug for u thoppi you are such a great person 🫂
😂😂
ശെരിയാ... സ്നേഹം കിട്ടാഞ്ഞാൽ നമുക്ക് നമ്മുടെ character നഷ്ടമാകും.. 💔 അനുഭവിച്ചവർക്കേ അറിയൂ.... സാഹചര്യങ്ങളാണ് പലരെയും വഴി തെറ്റിപ്പിക്കുന്നത്... ചിലർക്കൊക്കെ ഇത് വായിക്കുമ്പോ ചിരി വരും 🙂.. അനുഭവിച്ചവർക്ക് hurt ആകും 💔
@@mstechy4468 athe anubavichavarkee ariyu koodathe strict aayittulla parents um
@@abelerick anubhavichavarke ariyoulluu bro
@@abelerick എന്താടോ ഇതിൽ ഇത്രയ്ക് ചിരിക്കാൻ ഉള്ളത്😮
മനസ്സിൽ ഒന്നും വെക്കാതെ ഒരു തരത്തിലും അഹങ്കാരം ഇല്ലാതെ യാതൊരു മടിയും ഇല്ലാതെ ഇങ്ങനെ ഒരു വ്യക്തിയെ ലൈഫിൽ ആദ്യമായിട്ടാണ് കാണുന്നത് തൊപ്പി മനസ്സ് കീഴക്കി 😔🙏🏻🙏🏻
Keeykkiyo😢
Manass keeyakiyo ennala
Manass kaayadaki ennnan
400 avan help cheyyo pls🙏🥺
@@Pablo-vi7jb 400 avan help cheyyo pls🙏🥺
Mentaly enthenkilum problem undo
😯ആ ഉപ്പ ഈ മോനോട് മിണ്ടണം... എന്നിട്ട് ഇതിൽ നിന്നെല്ലാം മോനെ നന്നാക്കി കൊണ്ട് വരണം 😢... ഇത് കണ്ടിട്ട് എന്തോ സങ്കടം തോന്നുന്നു.. നമ്മുടെ മക്കൾക്കൊക്കെ നല്ല ബുദ്ധി കൊടുക്കണേ 🤲
True
Kurach madham kuthy vecha mathy
Aa uppa thoppiyod mindiyitt onn koode നിർത്തിയാൽ തന്നെ തൊപ്പി ok aavum
ഉള്ളിൽ ഒരുപാട് വിഷമങ്ങൾ ഒതുക്കി മറ്റുള്ളവരെ ചിരിപ്പിക്കാനും വേണം ഒരു കഴിവ് 😇❤️
😢😢
🙂🙂
കടയിൽ കേറി കട്ടെടുക്കലാണല്ലോ വിഷമിച്ച കാര്യങ്ങൾ
Athe casheduthe odanum , media vazhi theri pati padanum .vrethiked parayanum .. oru kazhiv vanam
@@shanuAzu ath appathe situation..ath open aayit prnjille..oralde mental healthin aahn imp kodknde..pne ath nadannath pand engaand alle..
AFTER THIS INTERVIEW HE EARN MORE RESPECT THAN PAST
Yess
Yes
Feeling sympathy more than respect .
🫡
Pullide oru video kandirunno... sexually aake frustrated anu pulli...athonn Kanda ee opinion marikolum
തളർത്താൻ മാത്രേ ആള് ഉണ്ടാകൂ......... അനുഭവം ഗുരു 👍നീ കേറി വാടാ മോനെ 💪💪💪സത്യം ആണെകിൽ like അടിക്ക്
❤😂
എനിക്ക് ഇയാളുടെ സംസാരം കേൾക്കുമ്പോൾ പാവമാണ് തോന്നുന്നത്. ഒറ്റപ്പെടലിന്റെ വേദനയാണ് അയാൾ ഈ കാണിച്ചുകൂട്ടുന്നത്. പാവം ആരെങ്കിലുമൊരാൾ ചേർത്തുനിർത്തിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു
Pure character...no buildup or showoff... He just says and does whatever he feels like ... which is very rare nowadays.
Bhooloka tholviii
@@soorajunni436 he makes more than you made in your entire life in one day Lmaoo😂
@@soorajunni436 thats why he is sitting there and you feel jelous and writing random comments here
@@sreethin.7041 👏
@@soorajunni436anit tholvide interview thene kanan vanalo ni😂🙌🏻
ജീവിതത്തിലെ ഒറ്റപെടലിൽ നിന്നും ഉയർന്നു വന്ന നമ്മുടെ തൊപ്പി 😻
Yeah
😂
AaaAAAAAA
😂😂
Lotta fans assemble❤ waiting for part 2
Proud to be malayli cringe mallu🔥🔥15000 cr drugs siezed🔥🔥indian roasting cringe mallus🔥🔥shameless mallus🔥🔥
@@stephen6644 you can be a good person individually, irrespective of what others do from your community.
@@JoeMama-to1gk truth can't be hided😁🔥whole mallus living in other states are getting life difficult because of such stupid community.unfortunely born in kerala😪
@@dudegamer786 mallus behaviour🔥making proud again🔥🔥
Und
ഇത്രയും കഷ്ടപ്പെട്ട് video ഇടുന്ന ഇവന്റെ മുഖത്ത് ഒരു സങ്കടവും ഇല്ല.. എന്നിട്ടും എല്ലാവരെയും ചിരിപ്പിക്കുന്ന ഇവനാണ് real HERO
He's a victim of strict parenting, orthodox religion and peer group bullying. He's surviving. All the best ❤
Childhood trauma, overthinking & depression🥺💔
കഴപ്പ് കാണിച്ചിട്ട് ബാക്കി ഉള്ളവരുടെ തലയിൽ കെട്ടി വെക്കുന്നു 😅
@@ForFun-jh3tt video kaan lotte
wtf orthodox religion bullying?
@@gameolord
കണ്ട്
Blaming others for your wrongdoings is not something to be proud of
GOING TO 1M AND TRENDING NO 1
LOTTA FANS ❤
Ninak Alle nertha 588 like kande 😂
@@VenusThugsath arayand delete ayi poyi ❤😂
ua-cam.com/users/shortsHnj4Ng3VTj0?feature=share
1M and tending 1 ayaloo😁🥳
@@archanalal877 💥 enna ente chanel 100 view akithero 😹
Who's here in 2024
Me !!
Me
Me
Njan
2025
Thoppi is the definition of DONT JUDGE A BOOK BY ITS COVER 😢❤
Definitely 😊
Ayn coverin entha kozhappam
@@appu7164 😂😂😂😂myrrr
@@appu7164saradeeeee
കടലിന്റെ ആഴം അറിയാൻ അതിൽ ഇറങ്ങി തന്നെ നോക്കണം!🥺💔
പച്ചയായ ഇന്നത്തെ തലമുറയിൽ പെട്ട പല ചെറുപ്പക്കാരുടെയും ജീവിതം.. തിരിച്ചറിവുകളുള്ള, വിവേകമുള്ള ഇദ്ദേഹത്തെ മനസ്സിലാക്കാനും നല്ല ഒരു സാമൂഹ്യ ജീവിത ത്തിനുടമയാകാനും നാട്ടുകാരും, കുടുംബക്കാരും, വിട്ടുകാരും അനുകമ്പയോടെ അവനെ സഹായിക്കുക... ❤ Lots of love dear
ഇയാളെങ്ങിനെ പച്ചയാവുന്നത്. ഇയാൾക്ക് സമൂഹത്തിന് മുന്നിൽ നന്നായി സംസാരിക്കാൻ കയിയില്ല.
90%കുട്ടികളും ഇതുപോലെ ആയിരിക്കും ഇപ്പോഴും മാതാപിതാക്കളുടെയും ബന്ധുക്കൾളുടെയും വാക്കുകൾക്കിടിയിൽ ഇടുങ്ങിപോയ ജീവിതം ☺️☺️☺️☺️
He is a nice child, innocent, ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ ഫാമിലി സപ്പോർട്ട് കൊടുത്തിരുന്നേൽ ഒരുപക്ഷെ one of the brilliant guy ആയിരുന്നേനെ
S correct....nalla oru good പൊസിഷനിൽ ethenda ആൾ aairrnnu...തെറ്റ് pattipoyappol aarrum കൂടെ നിന്നില്ല... അതോണ്ട് മാത്രം aa thoppi inn ighane aaye
തൊപ്പിയുടെ സാഹചര്യങ്ങളാണ് അവനെ ഇങ്ങനെ യാക്കിയത്,ആരും കളിയാകാതെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്, ഈ സമൂഹം ഇപ്പോൾ അവനിൽ ഒരത്ഭുതമാണ്.
ചിരിപ്പിക്കാൻ കഴിവുള്ളവൻ അല്ലെങ്കിലും ഒരു വലിയ തോൽവിയുടെ കഥയുണ്ടാകും പിറകിൽ...🙂💔
💯💯
Satyam bro 🥺
Sheriyann
@@trrtttuu hey fathi 😹
@@wantedfugitive6426 🐔🐓
powerful people come from powerful places😎😎
Thoppi poki 1.1 million 🎉🎉
Noo..powerful people make the places powerful
400 avan help cheyyo pls🙏🥺
1.6 million ❤️🔥
2 million
1.9million
അവൻ നല്ല കുട്ടിയാണ്. അവൻ പാവം കുട്ടിയാണ്.... അവൻ്റടുത്ത് സ്നേഹത്തോടെ പെരുമാറിയാൽ മതി. അവന് എന്നും നല്ലതുമാത്രം വരട്ടെ എന്ന് ദുആ ചെയ്യുന്നു.❤😢
ഇവന് നല്ല oru കൌൺസിൽ okoduthal ഇവന് മാറ്റങ്ങൾ varum. ഉള്ളിൽ കിട്ടിയ വേദന അങ്ങനെ വളർന്നു വലുതായി. മിക്ക parents ആണ് മിക്ക പിള്ളേരുടെയും ഈ അവസ്ഥക്ക് karnum.
U
@@jimshatvm-vk6xd ശെരിയാണ് ....
ആദ്യം ഞാൻ തൊപ്പിയെ മനസ്സിലാക്കാതെ എതിർത്തു.പക്ഷെ അവന്റെ ഇന്നത്തെ അവസ്ഥയിൽ കുടുംബത്തിന് ഉത്തരവാദിത്വമുണ്ട്.നിസാര തെറ്റുകളുടെ പേരിൽ കുട്ടികളെ ആട്ടിയകറ്റുന്ന രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. നിഹാദിന് നല്ലതു വരട്ടെ.
He deserves more! His family has to see this interview 🙌🏻
Hay abukka njan armaan ann
💯
ennit venam parvathiye propose cheythu ennum paranj avane veettil ninn purath aakan😂
U
@@khairunneesak6835 njamak aval kafir aanu muthe...
This is called success in unique pathway ❤🔥
Proud to be malayalee cringe mallu🔥🔥15000cr drug siezed🔥🔥shameless mallus roasted by indians🔥🔥please don't make other life worse because of just took birth in devil kerala
True
Pathway alla parvathy
@@DudeXD2007 🤦
Unique oo? Nah ellarkum ariya speed inne copy adichath ahnen.. Even speed exposed this guy on his stream saying he stole his content nd shi.
നരകതുല്യമായ ജീവിതത്തിൽ അവൻ അവന്റ്റെ ഇഷ്ടത്തിന് പുറകെ പോയപ്പോൾ ജനിച്ചത് ഇന്ത്യയിലെ തന്നെ ബെസ്റ്റ് pubg സ്‌നൈപ്പർ. Respect legend ♥️
0:04
Proud to be malayali cringe mallu🔥🔥15000cr drug seized🔥🔥whole indians roasting poor mallus🔥🔥
Ugff thee
Athan❤
@@stephen6644 okydaa
ഒരുപാട് ചിരിക്കുന്നവർ ഉള്ളിൽ കരയുന്നുണ്ടാവും എന്ന് പറഞ്ഞത് എത്ര ശെരിയാണ്.... 😔😔🙂🙂❤❤❤
Satyam😔
Thoppi മോനെ നീ ജീവിക്കേണ്ടത് നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണു. ..നീ ചിരിപ്പിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും സുപ്പോര്ട്ടും കൂടെ ഉണ്ട് ❤️
പക്ഷേ ലൈവിലെ സംസാരം 😡 അതെങ്ങനെയാണ് നീ ഒക്കെ കാണുന്നത് 🤣 വീട്ടിൽ എല്ലാവരും കൂടി ഇരിക്കുമ്പോൾ ഇവന്റെ ലൈവ് അറിയാതെ സൗണ്ട് കൂടി പോയപ്പോൾ 🤣🤣 ഹെഡ്സെറ്റ് ഇട്ടിട്ട് മാത്രമേ കാണാൻ പറ്റു
😂😂
@@jithinrajpk54 veetukar undavumbo vekkatirunna poree
@@jithinrajpk54ella social medias angane thanneyan
എന്ത് പ്രാർത്ഥന 🙄 ഇവൻ വെറും നിരീശ്വരവാദി ആണ് 🤣 അതിന്റേത് ഒക്കെ അവൻ അനുഭവിച്ചോളും
Thoppii fans assemble 😂❤❤❤🎉
Thoppiide channel 1M aavuo gooys
Assemble ❤😂❤😂
😂😂😂
A
Yyah 😅
😂💖👌
He is such a pure soul 🙂❤️🤌
Entha monne ank istapetta
Yeah yeah❤️🩹
@@Itsdinuhere0007muttapathiri beefum venoo
@@Itsdinuhere0007 nn tto
തൊപ്പിയുടെ interview കണ്ട് ചിരിക്കാൻ വന്നിട്ട് അവസാനം കണ്ണ് നിറയേണ്ടി വന്നു 😪😢
Hii
Angane cheytha pinne oonenth cheyyanam
@@sujithkarakkad7510 hi
Hi🙃
@@prathibhamalu8880 hi
തൊപ്പി പാടിയ ആദ്യ പാട്ട് സ്റ്റാർട്ടിങ് കേട്ട് പാർവതി വരെ ചിരിച്ചു.. പക്ഷെ ചെക്കൻ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കിടു ആയിട്ടാണ് പാടിയത്... അത്രയ്ക്ക് ഗംഭീരം 💙 എന്ത് ചോദിച്ചാലും തുറന്നു പറയാൻ കാണിക്കുന്ന മനസ്സ് 🙏🏻 പക്ഷെ ഇന്റർവ്യൂ നടത്തുന്നവർ അത് മാക്സിമം മുതലാക്കിയത് പോലെ തോന്നി.. ആദ്യമായിട്ടാണ് പാർവതിയുടെ കുത്തി കുത്തിയുള്ള ചോദ്യം കേട്ട് ദേഷ്യം വന്നത്... അവർ കിട്ടുന്നതിൽ എല്ലാം കേറി പിടിച്ചു പോകാൻ നോക്കുന്നുണ്ട്...
True. Ith vare ivallod oru avathaarika ena ishttam thoniyirnu. Pakshe ee interview kandathin ivallod entho orumaathiri dheshyavum veruppum okkeee. Bayangaramaya insulting pole Ann ivalle thoppiye kannikkune
അവനെ കുറിച്ച് എല്ലാരും അറിയണം അതിനു വേണ്ടിയാണ് പാർവതി ഇങ്ങനെ ചോദിക്കുന്നത്. അല്ലെങ്കിൽ തന്നെ തൊപ്പിയെ കളിയാക്കുന്നവരും പുച്ഛിക്കുന്നവരും ആണ് അവനെ കുറിച്ച് എല്ലരും അറിയണം
പാവം തൊപ്പി 🥰
3 days I were checking his live I thought he just disappeared but the legend came up with extreme happiness anyone felt the same??ha ha hats off buddy
I dedicate this interview to each and every parents in our society, he is actually facing such a post traumatic disorder just because of his 👪
ഈ അടുത്ത കാലത്ത് മലയാളത്തിലെ ഒരേ സമയം ചിരിപ്പിക്കുകയും , feeling ചെയ്യിപ്പിക്കുകയും ചെയ്ത one of, a good interview.
19 hours... 1.2 M❤️🔥
20 hrs...1.3m🔥😘😘😘😘❤️
@@sanjay3801 ❤️🔥
400 avan help cheyyo pls🙏🥺
😂
@@pwretties2 vokey
zero to hero
one and only thoppi ❤☺
lottaa fanss assemble👽
proud to be your fanboy , brother ❤athinu ichimulli enn alkaar vilichaalum kozhappamilla 😂 24 vayasaaya enne joliyum kazhinj tired aayi varumbo kurach nerathekk chirippikkan kazhiyunnath nalla kaaryam thanne , ippo orupaad charitiesum cheyyunund, so why not , the same goes for ishowspeed ❤
അല്ലേലും കുറെ പേരെ ചിരിപ്പിക്കാൻ കഴിവുള്ളവർക്ക് ഉള്ളിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടാകും lub u thoppi🥹❤️😌
True lub ❤
@@stephen6644 nayinta mona
@@subzro5 only thing mallu beggar know abuse🔥🔥. Indians roasting poor jobless bakery workers mallu🔥🔥
@@stephen6644 ayin ni ethada lotta
@@stephen6644 wtf wrong with you bro? get some help.... 🤣🤣🤣
I really loved the way how parvathy dealt with him❤…He is so genuine 😊
Yea that's true 🙌
Yea that's true 🙌
21:15
Shine tom chakone dealeyunne parvatthykk enth thoppi
ഞാൻ ആദ്യം ആയിട്ട് ആണ് ഒരു interview skip ചെയ്യാതെ മുഴുവൻ കാണുന്നത് thoppi 🔥
Appo ninte nilavaram enikk manassilayi😂😂🙏
@@user-tk6qk6vd7s Oh enik valya nilavaram onne illey valiya nilavaram ulla al
@@user-tk6qk6vd7s nilavaram skippilano bro
Sathyam
@@user-tk6qk6vd7s ninak nilavaram illan thonniya pinne ivde nikkaruth mahn...podeii chekka......
എനിക് ഇയാളെ അറിയില്ല. പക്ഷെ ഇന്റർവ്യൂ കണ്ടപ്പോൾ എനിക് മനസിലായ ഒരു കാര്യം ഇവിടെ എഴുതുന്നു. ഇയാൾ ഇങ്ങനെ കുറ്റം പറയാൻ ന്താ ഇയാൾ ചെയ്ത തെറ്റ്. കുട്ടിയായിരിക്കുമ്പോ ഒരു തെറ്റ് പറ്റിയതിന്റെ പേരിൽ വീട്ടിലെ വാപ്പയും സഹോദരങ്ങളും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി സ്കൂൾ പഠനം പോലും ഉപേക്ഷിക്കേണ്ടി വന്ന ഒരു പയ്യൻ പിന്നെ പുതിയ സ്കൂളിൽ പോയപ്പോൾ കുട്ടികളിൽ നിന്നുള്ള ക്രൂരതകളും കൊണ്ട് ഇവൻ ഇങ്ങനെയായതാണ്. അതിന് ആ ഉപ്പ യും വീട്ടുകാരും കാരണക്കാർ ആണ്. അന്ന് അവനെ ചേർത്തു നിർത്തി ചെയ്ത് പോയ തെറ്റ് പറഞ്ഞു മനസ്സിലാക്കി കൊടുത്ത് തെറ്റ് തിരുത്താനുള്ള അവസരം അവന് കൊടുത്തിരുന്നെങ്കിൽ നല്ലൊരു ഭാവി ഉണ്ടായേനെ. അവനെ എല്ലാരും ഒറ്റപ്പെടുത്തിയപ്പോൾ അവന് റൂമിൽ ഒറ്റക്കിരുന്ന് ഗെയിം കളിച്ചു സന്ദോഷം കണ്ടെത്തി. ചിരിച്ചു കളിച്ചു മറ്റുള്ളവർക് മുന്നിൽ കോമാളി ആയിട്ട് നിൽക്കുമ്പോഴും അവന്റെ ഹൃദയം പൊട്ടുന്നത് നിങ്ങൾക് മനസ്സിലാവുന്നില്ല. മറ്റുള്ളവർക് ഇതൊരു രസം ആയിട്ടേ തോന്നുള്ളു. കാരണം അവരുടെ ജീവിതത്തിൽ ഒറ്റപ്പെടലിന്റെ വേദന അറിയാഞ്ഞിട്ട.
100%നിങ്ങൾ പറഞ്ഞത് സത്യം.അയാളുടെ സാഹചര്യം ആരും മനസ്സിലാക്കുന്നില്ല.കുറ്റം കണ്ടെത്താൻ മലയാളി കഴിഞ്ഞല്ലേ ലോകത്തു മറ്റൊരു ജനത കാണൂ..ശരിക്കും ഈ പയ്യനോട് സഹതാപം മാത്രം.അയാൾക്ക് നല്ലൊരു കൗണ്സില് ആണ് വേണ്ടത്.
Exactly
അതെ
കറക്റ്റ്
Satyam
Thoppi is one of the greatest entertainers in Kerala community ❤️🔥🐐
Of India 😻🔥
❤️🔥🤌
Thengaa kola
Yhh❤
@@Ymee234kids☕
*ആദ്യമായിട്ടാ ഞാൻ ഒരു interview കണ്ടു ഇത്രയും Enjoy ചെയ്തത്* 😂🤣 *but thoppi യുടെ സങ്കടങ്ങൾ വളരെ അധികം വിഷമം ഉണ്ടാക്കി 🥲😭❤️🩹*
ഇത്രയും അവഗണയും പരിഹാസവുംനേരിൽ കണ്ടും നമ്മളെ ചിരിപ്പിക്കാൻ കാണിക്കുന്ന ആ മനസ്സ് ആരും കാണാതെ പോകരുത് 😔😔
❤
എനിക്ക് ഈ പുള്ളിയെ അറിയില്ല. But interview കണ്ടപ്പോൾ... ഇത്രയും innocent ആയി സംസാരിക്കുന്ന ഒരാളെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല.
Correct
@@sudheeshnarayanan2797 ഇയാളുടെ യാർത്ഥ പേര് എന്ത് അന്ന്
Dhyan sreenivasane vitto
@@ramkumarr5303വളിയൻ
Prime example How society can destroy a person. But our man is strong. ❤
കോമഡി പ്രധീക്ഷിച്ച് വന്നു സങ്കടവും സ്നേഹവും എല്ലാം തോന്നി തൊപ്പി നിനക്ക് കട്ട സപ്പോർട്ട് ബ്രോ
#1 trending...2 million views with in hours..he is a sensation ❤
𝙰𝚝𝚑𝚊𝚊𝚗 𝚝𝚑𝚘𝚙𝚙𝚒𝚗𝚝𝚊 𝚙𝚘𝚠𝚎𝚛
Now 1.3 m 🙃🙃
1.4m
400 avan help cheyyo pls🙏🥺
Now 1.5 🙂
കാണാൻ വിചാരിച്ചതല്ല കണ്ടുതുടെങ്ങിയപ്പോ കണ്ണ് നിറഞ്ഞു 😢
Aano
He is not wrong his surroundings are... This mahn needs a hug ❤
❤
Is he sane bro ?!! I couldn't understand if he's sane or has some psychological/behavioral issues...
കടയിൽ കേറി ക്യാഷ് മോഷ്ടിച്ചത് കൊണ്ട് അല്ലേ
@@ARJUNGENJINinak ee interviewil avam moshtikkan Karanam undenn ketille atho nee pottan aano vro 🙂
@@ARJUNGENJI നിനക്ക് ഈ ഇന്റർവ്യൂയിൽ അവൻ മോഷ്ടിക്കാൻ കാരണം ഉണ്ടെന്ന് കേട്ടില്ലേ അതോ നീ പൊട്ടൻ ആണോ vro 🙂
Most awaited Interview ♥️🔥
Thoppi🥹💗
തൊപ്പിയുടെ പുതിയ ഇൻറർവ്യൂ കണ്ടു പഴയ ഇൻറർവ്യൂ തപ്പി വന്നവർ
First interview I watched with out any single skip❤❤🎉😂
❤🩹
Me too bro🙌👍
x 3 🙌🏼😂
Yes😅
Mee too
ഈ പോക്ക് പോവുകയാണെങ്കിൽ 1M views ഇന്ന് തന്നെ അടിക്കും
ലൊട്ട ഫാൻസ് അടി ലൈക് ❤❤
ആദ്യമായിട്ടാ ഇവരുടെ ഒരു ഇന്റർവ്യൂ 1 second പോലും skip ആക്കാതെ കാണുന്നത്..... Hatss of you തൊപ്പി ❤️❤️
Bro anchor thoppiye avoid cheyyunnundayrnu
എന്തോ ഈ interview കണ്ടപ്പോൾ തൊപ്പിയോട്, ഇതുവരെ ഇല്ലാത്ത ഒരു ഇഷ്ട്ടം തോന്നി......... Thoppi ❤
തൊപ്പി ശെരിക്കും നന്നായിട്ട് പാടി😍
നല്ല സൗണ്ട് ahn❤️എന്നുള്ളവർ ലൈക് അടി😊
ഈ ലോകത്തിൽ ആര് നമ്മളെ വെറുത്താലും അമ്മ(ഉമ്മ ) നമ്മളെ വെറുക്കില്ല ❤️
💯🥺
❤
കണ്ണാലെ കണ്ണേ.... കണ്ണാലെ കണ്ണേ.. 🤓
🤣
❤
ഉള്ളിലെ വിഷമങ്ങൾ ഒതുക്കി മറ്റുള്ളവരെ ചിർപ്പിച്ച് സന്തോഷ് പിക്കുന്ന thoppy aahn ente hero...lub u thoppy..❤😊
Now my respect for him📈✨
ഒത്തിരി പേര് ഈ ഇന്റർവ്യൂ കണ്ടപ്പോൾ തൊപ്പിയുടെ ഫാനായി എന്ന് പറയുന്നത് കണ്ടു.എന്നാൽ ഗെയിം കളി ഒരു മനുഷ്യനെ ഏതവസ്ഥയിലേക്ക് കൊണ്ടു പോകുന്നു എന്നതിന് ഉദാഹരണമാണ് ഈ തൊപ്പി.
😂😂😂😂
Poda game ennu parayunnath stress relief tarunna yanu athe ollath konda avn itrem kalam pidich ninnath
എനിക്ക് കരയണോ ചിരിക്കണോ ഒന്നും അറിയുന്നില്ല 🥲❤️ I love this guy. Best wishes brother
സിനിമക്കാർ വരെ തോറ്റു പോയി..1 day back 2 million 🔥❤🩹
Dai evan aara? Gamer analle. Entho oru kozhappam ullathupole. Richu bhaiyde pole aano?? Pakshee evanu jeevitha sahajaryangal kondu undaaya kozhappangal ano?
@@harikrishnacr816 അവന്റെ character അങ്ങിനെ ആണ് അല്ലാതെ തലക്ക് സ്ഥിരത ഇല്ലാത്തല്ല.
@@harikrishnacr816 deyy Ishowspeed ine ariyille😂❤
@@harikrishnacr816 acting ayirikkum
Namude speedine ariyavunar ellarkum ivaneyum ariyam😌
THOPPI 😍 LOTTA FANSS ...2 MILLION VIEWS COMING
Yeah ❤❤❤
Yehaaaa❣️❣️❣️❣️🎀
@@stephen6644 I think you like I show fodder
@@subaidaa9002 got butt hurt subaida ithatha💦
@@stephen6644 it my mother's phone I am a boy i think you also🤓🤓🤓🤓 like I show🤡🤡🤡🤡
തൊപ്പിയുടെ ഉപ്പക്കും മാനസികാരോഗത്തിന് ചികിത്സ നൽകണം... മതഭ്രാന്ത് ആണ് ഏറ്റവും വലിയ മാനസികാരോഗം... തൊപ്പിക്കല്ല സമൂഹത്തിനാണ് രോഗം.... കുടുംബങ്ങൾക്കും.....😢
1M views 119K likes inside 24hr. This is called 🥵🔥
15h 1m😍
16hr
1m views
16h
#1trending
Most genuine answers ever on any Interview in recent times 💯
He deserves more RESPECT 🔥🔥🔥
For what? Being a psycho?
@AM
@@zamuraiofc242 enth mwone.. respect for being a asshole?
@@AM_yadu108 okk😊 the causer society 😏
But he never disappointed for his viewers 😮💨🙂 that's not easy 🤍
@@Ms10_. yeah definitely..thuni oori thonivasama kanikyunna Ivan nalla youtuber aanu..ivane kandond oombikond irunno nee
ഈ വീഡിയോ കണ്ടിട്ട് തൊപ്പിടെ വാപ്പ അവനോട് സംസാരിക്കണം എന്ന് എന്നെപോലെ ആഗ്രഹം ഉള്ള എത്ര പേര് ഉണ്ട് 😩🖤
Thoppi chettan pavanuuu bappa mindiya mathi. 🥺🥺🥺
🤚🏻
I'm also
REAL THANOS!❤️ Fought alone, survived alone, won alone.
ചിരിക്കാൻ വേണ്ടി തൊപ്പിടെ വീഡിയോ കാണുന്നവരുണ്ടോ...ഇരുന്നു ചിരിച്ചപ്പോ അറിഞ്ഞിരുന്നില്ല ഇതുപോലെ background ഒരു dark story ഇണ്ടെന്ന്...ഞാൻ തൊപ്പി എന്ന് കേക്കുമ്പോ pubg ( MRZ THOPPI ) മിസ്സ് ചെയ്യുന്നു 🥀💔
Prime ThoPPi 🥺🔥
@@Pointless_ftw ചെക്കൻ sed ആക്കി 😔
He finished his graduation at the 9th standard, I thinking so. I respect him and his new friend ❤
8 hours UA-cam -774k
8 hours instagram -1.7m
Thoppi scene 🙀💥
I think most viewed video in this channel
1m avaan aayada muthe
@@BeastXVictor 😂🔥thoppi
@@BeastXVictor 1m aayada thoppi power🔥🔥
@@Alexander_jr no
*lotta is an emotion to all malayaliz😻*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
🎉
❤️
Und
Ya
Ys vrooh❤
തൊപ്പി ഹേറ്റർ ആയി ഇന്റർവ്യൂ കാണാൻ വന്ന് ഫാൻ ആയി മാറിയ ഞാൻ 🤭💥
അള്ളാണ മുത്തേ 😘😘😘
Ivandeyoo fanoo
@@libragirl5533 എന്തേയ് 😂
ഇത്രേം വിഷമം ഉള്ളിൽ വെച്ചിട്ടാണോ നമ്മെളെ ചിരിപ്പിക്കുന്നെ luvuu thoppii❤️
1 M in just 16h❤
His family needs to see this and be supportive.
This is what strict parenting does to kids and the childhood trauma should have dealt differently by the society.
and Game addiction*
@@chugsha9190 society drive him to game addition, in this toxic worlds only the games made him happy.
@@KaakaStorys he is like 22,23 years old. he knows what is wrong and right so stop blaming society.
@@chugsha9190 unlike in the past, gaming has now become an actual occupation. If it's gonna pay your bills, then it's pretty much the same as obsessing over studies your entire childhood🤷♀️
@@frasierfrost4035 avan thanneya paranje addiction annennu .pinne avan veedinte velliyill pollum irangarilla. ningall parayunna e- sports players okke social aayittullavar annu allathe mass addicts alla.
വളർത്തിയ വരെ തളർത്തുന്ന സംസാരം നമുക്ക് ചേർന്നതല്ല ബ്രോ..
എത്ര ഫാൻസ് ഉണ്ടായിട്ടെന്താ... അച്ഛനും അമ്മയും... ഒരു വലിയ സമ്പാദ്യം ആണ് ബ്രോ... അവരെ ചേർത്ത് പിടിക്ക്..
നല്ലത് വരട്ടെ തൊപ്പി. 👍👍
Jihadikalkk appanum ummayum ellaam waste
❤❤❤
❤
🎉🎉
Vavey😁❤️
❤
The real entertainer …the first interview that i fully watched ❤🎉😂
Same😂❤
Same❤️
Thoppi Deserves moree🖤🙂🥰 Pure soul
Chettaiii🫂
Pari
@@flash5133 ille mwone nink👀
@@flash5133 da pooorimone mookamonda adich pottikum thalleyoli
@@flash5133Enna avidrnn moonj naayinamone
ഇ പെനിന്റെ പിന്നിൽ ഭീകര സ്രാവുകൾ. തൊപ്പിയെ കൂടുതൽ വഴിതെറ്റിക്കാൻ ഫുൾ സപ്പോർട്ട്.
Without 24 hrs 1 million views reached ❤️..just thoppi fans things ❤️...
within*
avande fans matram alla parvathi nde fans anu kuduthalm
@@mlp8021 😂😂😂 appo ithinu munbulla 30k , 40 k views ulla video I'll paravathi ille ??? 😂😂😂😂 onnu kandu nokk ...
💯
400 avan help cheyyo pls🙏🥺
No one knows how i got much likes
Da mone
@@alenthomas1234 entha
Wait ayirrinnu
Pinnalanda
Katta waiting ayirunnu 🌝❤️
Thoppi യുടെ നിസ്സഹായത അവസ്ഥ കാണുമ്പോൾ എനിക് നെഞ്ചിൽ എന്തൊ ഒരു വിങ്ങൽ മതിരി തോനുന്നു 😭🙂✨💯
Same😊
Sathiyam 💯 relatable annu😊
Ntokke paranjalum nalla oru manushyan ahn.. 😍❣️
Proud to be malayali cringe mallu🔥🔥15000cr drugs seized🔥🔥shameless mallu getting roasted by indians🔥🔥
ഞാനും ചിലപ്പോൾ ഇങ്ങനെ ആകും. അതാണ് അവസ്ഥ
പൊതുവെ ആരും പറയാത്ത കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ആ മനസില്ലേ 🥺♥️ ഒരിക്കലും അത് ഒരു തെറ്റ് ആയിട്ട് എനിക്ക് തോന്നുന്നില്ല.. കാരണം കള്ളനായിട്ട് തുടങ്ങി കള്ളനായിട്ട് അല്ലല്ലോ നിങ്ങൾ ഇപ്പഴും ഇരിക്കുന്നത് 🙌
❤The man who entertain lot in his worse situation
Hats off. 🎩
Who is waiting for part 2 💓🔥
Meeeee
Lotta Fans Assemble 🔥🔥🔥😍😍😍
Lottah yah
Proud to be malayali cringe mallu🔥🔥15000cr drug siezed indians roasting mallus🔥🔥shameless mallus🔥🔥
Lottakale
Yeeyy😂
ഒരു മനുഷ്യൻ തന്റെ അച്ഛനെ പറ്റി ഇങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.
അതെ മനസ്സെത്ര വിങ്ങുന്നുണ്ടാകും 😢ഏതൊരു അച്ഛനും കണ്ണ് നിറഞ്ഞ് പോകും
Mm
ഒരു ഫ്രീഡവും കൊടുക്കാതെ എല്ലാം ഹറാംമാക്കി മക്കളെ ഇരുമ്പ്കൂട്ടിൽ ഇട്ട് വളർത്തുന്നത് വലിയ സംഭവമായി കാണുന്ന ആ അച്ഛനെയാണ് രണ്ടെണ്ണം കൊടുക്കേണ്ടത്...അതില്ലായിരുന്നുവെ ങ്കിൽ അവൻ ആ കളവ് പോലും നടത്തില്ലായിരുന്നു...
@@mujeeburrahmanck8909aysl phyco yaanu
നിന്നെ ആണ് പൊട്ടിക്കേണ്ടത്!
കഥയറിയാതെ ആട്ടം കാണരുത്🤔
Thoppi is a genuine person💯❤️
21:05 thoppi sad mode😕
Ayisheri
😐
Jaada chechi 🥲
🙌
🥺
എല്ലാവരേം അവസ്ഥ ഇതാണ് പുറത്ത് ചിരിയും കളിയും ഒക്കെ ആയിരിക്കും പക്ഷെ അവരെ ഉള്ളിൽ ഇതെ പോലെ ഒരുപാട് സങ്കടങ്ങളും ഓർമകളും ഇണ്ടാവും!🥺💗
ഇങ്ങനെ ഒരാളുണ്ടെന്ന് കുറച്ചുദിവസമായിട്ടേ ഉള്ളൂ ഞാൻ അറിഞ്ഞിട്ട്... ഇന്നാണ് ഈ വീഡിയോ കാണുന്നത്... Like it❤🥰
Njanum 😊😊
Ayyo njan inna arinjath
Mrz thoppi fans assemble ❤🔥
Waiting for second part❤
Npc🙄
❤
ആദ്യമായിട്ട് ഒരു interview ഇത് കഴിയരുതെ തീർന്നു പോവരുതെ enn മനസ്സിൽ നിന്നും തോന്നിയ ഒരു interview 😍😍🔥🔥😍🔥😍🔥😍
The best entertainer ,broken hearted , but he make huge fans ,he is simply amazing