Це відео не доступне.
Перепрошуємо.

മുത്ത് നബിയെ അപവാദം പറയുന്നവൻ പിഴച്ചു പെറ്റവൻ... KabeerBakqavi...

Поділитися
Вставка
  • Опубліковано 7 чер 2022
  • Kabeer Bakqavi
    Kabeer Bakqavi About Muhammed Nabi
    Kabeer Bakqavi Speech About Asifa
    Kabeer Bakqavi Adipoli Speech
    Kabeer Bakqavi Super Speech
    Kabeer Bakqavi New Speech
    Kabeer Bakqavi Speech
    #KabeerBakqavi
    #KabeerBakqaviAboutMuhammedNabi
    #rss
    #bjp
    #bjpnews
    #PravajakaNindha
    #Dheen
    #Islam
    #Muslim
    #Islamic
    #Quran
    #Dau
    #NoushadBaqavidua
    #NoushadBaqaviSpeech
    #NoushadBaqavi
    Noushad Baqavi Official
    Welcome to the official UA-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official UA-cam Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

КОМЕНТАРІ • 398

  • @nm-ep8se
    @nm-ep8se 2 роки тому +163

    എന്റെ പുന്നാര നബിയെ അങ്ങേക്ക് ആയിരം സലാം അസ്സലാമു അലൈക യാ റസൂലു ള്ളാ

    • @skzxlliqht0
      @skzxlliqht0 2 роки тому +3

      അസ്സലാമുഅലൈക്കും യാ റസൂലുല്ലാഹ് 🤲🤲🤲🤲

    • @mammuzain6002
      @mammuzain6002 2 роки тому +3

      Assalamu alaikyum yaa rasullhallha

    • @abdulvahid5979
      @abdulvahid5979 2 роки тому +2

      യാ ഹബീബി യാ റസൂല്ലാഹ്

    • @shareefvp5007
      @shareefvp5007 2 роки тому +2

      🤲🤲🤲🤲

  • @navas9773
    @navas9773 2 роки тому +46

    എന്റെ മുത്ത് നബിയെ മരണം വരെ അല്ല മരിച്ചാലും സ്നേഹിക്കാൻ തൗഫീഖ് നൽക്കണേ നാഥാ
    I love my muth Nabi

    • @fajubadi1583
      @fajubadi1583 2 роки тому

      😭😭🤲🤲

    • @rovenmint6596
      @rovenmint6596 2 роки тому

      മുത്തുനബി അല്ല കുത്തു നബിയാണ് 6 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകളെ ഭോഗിച്ച തെമ്മാടി

    • @hissainptk8355
      @hissainptk8355 2 роки тому +1

      ആമീൻ

    • @jaheenajamal8779
      @jaheenajamal8779 2 роки тому +1

      @@rovenmint6596 ഞങ്ങളുടെ മുത്ത് നബി തന്നെയാണ് മുത്ത് റസൂൽ (സ). ഞങ്ങളുടെ കരളിന്റെ കരളാണ് മുത്ത് റസൂൽ.......അള്ളാഹുവേ ഞങ്ങളുടെ മരണം വരെ മുത്ത് നബിയോടുള്ള ഹുബ്ബ് ഞങ്ങളിൽ നിലനിർത്തണേ അള്ളാ..........
      ഞങ്ങളുടെ മുത്തിനെ കുറ്റപ്പെടുത്തുന്നവർക്ക് അവർക്ക് അർഹമായതിനെ നീ എത്തിച്ചു കൊടുക്കണേ നാഥാ.,....🤲🤲🤲 ആമീൻ 🤲🤲

    • @rovenmint6596
      @rovenmint6596 2 роки тому

      @@jaheenajamal8779 🤣🤣🤣🤣🤣

  • @suharabicpsuharabi9902
    @suharabicpsuharabi9902 2 роки тому +41

    ശക്തമായി ലോകത്തിന് മുന്നിൽ സത്യം വിളിച്ചു പറഞ്ഞ ഉസ്താദിന് അള്ളാഹു ദീർക്കയുസ് നൽകട്ടെ

  • @sheebasheeba773
    @sheebasheeba773 2 роки тому +37

    ഉസ്താദേ ഉസ്താദ് പറഞ്ഞത് വളരെ ഇഷ്ടമായി മുത്ത് നബി (സ്വ )പറഞ്ഞവർക്കുള്ള നല്ല മറുപടി 👍👍👍👍👍👍

  • @muhammadshafi8443
    @muhammadshafi8443 2 роки тому +11

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും ദിര്ഘാ യുസും നൽകട്ടെ 🤲🤲

  • @khadeejak7136
    @khadeejak7136 2 роки тому +60

    Mashallah, നമ്മുടെ ഹബീബായ നബി ( സ) തങ്ങളെ ആര് അഭമാണിച്ചാലും, അവർക്ക് നല്ല ശിക്ഷ കൊടുക്കണേ അള്ളാ ആമീൻ

  • @user-xu4fm6ot7e
    @user-xu4fm6ot7e 2 роки тому +15

    മുത്ത് നബിയോളം വരില്ല ഒന്നും മുത്ത് നബിയെ പറന്നവർക്കുള്ള തക്കതായ ശിക്ഷ നൽകണ്ണെ റഹ്മനായ റബ്ബേ 🤲 ആമീൻ

  • @AmeerVibes
    @AmeerVibes 2 роки тому +14

    നമ്മുടെ മുത്ത് നബിയെ കളിയാക്കുന്നവരെ...... അതിനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നവരെ..... നിങ്ങൾ പരീക്ഷപ്പെടും അത് ഏത് തരത്തിലാണെന്ന് അള്ളാഹുവിന്റെ തീരുമാനം 🤲
    ഉസ്താദേ ഒരുപാട് ഇഷ്ടം മാത്രം

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 2 роки тому +10

    റസൂൽ (സ) യെ കുറ്റം പറഞ്ഞ വർക്ക് നീ നല്ല ബുദ്ധി കൊടുക്കണം അല്ലാഹ് .

  • @GuruGuru-ov1oj
    @GuruGuru-ov1oj 2 роки тому +5

    പ്രവാചകനെ പുകഴ്ത്തിയവരെ ലോകം അറിഞ്ഞിട്ടുണ്ട് അത് ഏത് മതത്തിൽ പെട്ടവരായാലും അതാണ് എന്റെ നബി സല്ലല്ലാഹു അലൈഹിവസല്ലം

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 2 роки тому +7

    നബിയെ അങ്ങേക്ക് ദിവസവും ഒരായിരം സലാം എന്റെ കുറ്റം പൊറുക്കണേ അല്ലാഹ്

  • @IsmailIsmail-ok4nv
    @IsmailIsmail-ok4nv 2 роки тому +10

    മുത്ത് ഹബീബിനെ കുറ്റം പറയുന്നവർക്ക് ഉടനെ തന്നെ ശിക്ഷ നൽകണേ അള്ളാ 🤲🤲🤲🤲

  • @funnygame..9092
    @funnygame..9092 2 роки тому +34

    അസ്സലാമു അലൈകും ya റസുലുള്ള 1000സലാം ya റസുലുള്ള

  • @rahmathullarahmathulla5548
    @rahmathullarahmathulla5548 2 роки тому +86

    മുത്തുനബിയെ അരുത്തന്നെ ആക്ഷേബിക്കുന്നുവോ അവർക്ക് അല്ലഹു കടുത്ത ശിക്ഷ നൽകുമാറാകട്ടെ 🤲

  • @ramlathkandangal8911
    @ramlathkandangal8911 2 роки тому +323

    നമ്മുടെ മുത്ത്നബിയെ ആര് എന്ത് പറഞ്ഞാലും അതിനുള്ള ശിക്ഷ നീ വേഗത്തിൽ കൊടു ക്കള്ളാ

  • @hairunnisat5999
    @hairunnisat5999 2 роки тому +12

    എന്തൊക്കെയാ ഓരോന്നു വിളിച്ച് പറയുന്നേ 😰😰😰😰സഹിക്കാൻ പറ്റുന്നില്ല റബ്ബേ 😰😰മുത്ത് നബിയെ പറയുന്നവർക്കുള്ള ശിക്ഷ നീ കൊടുക്കണേ allah

  • @sabeenarahman2756
    @sabeenarahman2756 2 роки тому +38

    അല്ലാഹ്, മുത്ത് നബിയെ അപമാനിച്ചവർക്ക് ചുട്ടമറുപടി കൊടുക്കുന്ന ഞങ്ങളുടെ ഉസ്താദുമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ 🤲🏻🤲🏻
    صلى الله على محمد صلى الله عليه وسلم❤️❤️

    • @muneerpalora1569
      @muneerpalora1569 2 роки тому +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @sheejasheeja9811
      @sheejasheeja9811 2 роки тому

      ആമീൻ

    • @swalihaswaliha7831
      @swalihaswaliha7831 2 роки тому

      🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @hijabiqueen79
    @hijabiqueen79 2 роки тому +101

    എവിടെ പ്രവാചക ﷺ അനുരാഗികൾ
    നാവുകൾ മാത്രം അല്ല...നമ്മുടെ ഖലമുകൾ ചാലിക്കട്ടെ....നമ്മുട കരളിന്റെ കഷ്ണമായ ഹബീബിനെ ﷺ നോവിക്കുന്ന...ദുഷ്ട്ട ശക്തുകൾക്കെതിരെ നാം ആഞ്ഞടിക്കണം....നമ്മുടെ നാവ് കൊണ്ടും...ഖലമുകൊണ്ടും💔

    • @skzxlliqht0
      @skzxlliqht0 2 роки тому +7

      💪💪സല്ലല്ലാഹു ala muhammed സല്ലല്ലാഹു അലൈഹിവസല്ലം

    • @muhammedshabinxcroll5486
      @muhammedshabinxcroll5486 2 роки тому +1

      🤲🤲

    • @muhsi4962
      @muhsi4962 2 роки тому +1

      👍🏼👍🏼👍🏼💯😍

    • @hamzakutty3957
      @hamzakutty3957 2 роки тому +1

      @@muhsi4962 ALHDULELLA

    • @nasarnasar1928
      @nasarnasar1928 2 роки тому +1

      Inshallah Allah kareem

  • @saheersaheer2070
    @saheersaheer2070 2 роки тому +9

    മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം. അവസാനത്തെ ദൂതനും. അല്ലാഹുവിൻറെ റസൂലുമാണ്.

  • @ubaidmp8652
    @ubaidmp8652 2 роки тому +11

    മുത്ത് നബിയെ അങ്ങോടാണ് എൻ്റെ പ്രണയം 💚💚💚💚💚

  • @saleenabasheer3173
    @saleenabasheer3173 2 роки тому +3

    നബിയെ അങ്ങേക്ക് ആയിരം സലാം അസ്സലാമു അലൈക്ക യാ റസൂ ലു ള്ള ❤😢

  • @sulaikhasulu6304
    @sulaikhasulu6304 2 роки тому +10

    yaa നബിയെ സെലാം അസ്സലാമു ഹലൈകും യാ റസൂലളളാ

  • @muhammadsharafas1609
    @muhammadsharafas1609 2 роки тому +14

    ഞങ്ങളുടെ മuത്ത് റസൂലിനെ കുറ്റം പറയാൻ പറ്റില്ല pàraഞ്ഞാൽ ഉമ്മത്തിനു സഹിക്കില്ല 🙏😭😭😭😭😭😭😭😭😭♥️😭😭😭😭😭😭

  • @moosankutty9091
    @moosankutty9091 2 роки тому +25

    എന്റെ ഹബീബിനെ മുന്നിൽ ശബ്ദമുയർത്തി സംസാരിക്കാൻ പോലും ചെയ്തു പോകരുതെന്ന് അള്ളാഹു താക്കീത് ചെയ്തിട്ടുണ്ട് താമസിയാതെ കിട്ടിക്കൊണ്ടിരിക്കും ശിക്ഷ മുസ്ലിം സമൂഹമേ ക്ഷമ നല്ലതാണ് അല്ലാഹു കാണുന്നവനും കേൾക്കുന്നവനും ആണ് ഇൻഷാ അള്ളാ

    • @miracle4535
      @miracle4535 2 роки тому

      Pullikku swargathile hoorikale kootti kodukkunna pani kazhinju time kittande

  • @shan-ez6tp
    @shan-ez6tp 2 роки тому +15

    നാലാൾ ഊദിയാൽ അണയുന്നതല്ല എൻ്റെ മുത്ത് 😍അങ്ങനെ യെങ്കിൽ ഉദയം ചെയ്ത അന്നെ അങ്ങ് അണ യേണ്ട താ യിരുന്നു

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 роки тому +6

    اَللَّهمّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى أٰلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَّجـِيدٌ اَللّٰهُمَّ بَارِكْ عَلَي مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا باركت عَلَى إِبْرَاهِيمَ وَعَلَى أٰلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ
    കടുത്ത വിമർശകർക്കും അല്ലാഹു ഹിദായത്ത് കൊടുത്തിട്ടുണ്ട്!
    അല്ലാഹുവേ മുത്തു നബിയെ എതിർക്കുന്നവർക്കും ആക്ഷേപിക്കുന്നവർക്കും നീ ഹിദായത്ത് നൽകേണമേ!

  • @kunjolktkl7314
    @kunjolktkl7314 2 роки тому +54

    നിങ്ങൾ ജനങ്ങളെ എധ് പറഞ്ഞാലും ഞങ്ങളുടെ മുത്തായ മുത്ത് റസൂലുളളാനെ ഒരിക്കലും പറയരുത് ഞങ്ങൾ ക് സഹിക്കൂല അളളാഹു റസൂലിനെ പറയുന്നവർക്ക് പെട്ടെന്ന് സിക്ഷ കൊടുക്കടെ ആമീൻ

  • @naishana6522
    @naishana6522 2 роки тому +75

    പുന്നാര നബിയെ പറയുന്നവർക്ക് എല്ലാവർക്കും പാഠമാക്കുന്ന രീതിയിൽ ശിക്ഷ നൽകണേ അല്ലാഹ് 😢

  • @shereefms145
    @shereefms145 2 роки тому +6

    ജീവിത്തിൽ തമാശക്ക് പോലും കള്ളം പറഞ്ഞിട്ടില്ലാത്ത മറ്റ് മതസ്ഥനെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചില്ലാത്ത മുഹമ്മദ് നബി (സ) എതിരെ നുണപ്രചരണം നടത്തി അപമാനിച്ചർക്ക് ഏറ്റവും നിന്ദ്യമായ ശിക്ഷ കൊടുക്കണമേ "അല്ലാഹു "വേ .

  • @muhsi4962
    @muhsi4962 2 роки тому +40

    മുത്ത് ന ബിയെ പറഞ്ഞവർക്കും, അത് പറഞ്ഞു സപ്പോർട് ചെയ്ത് ചിരിക്കുന്ന ആ ജാമിത ടീച്ചർക്കും നീ കൊടുക് റബ്ബേ, പറയുന്നത് കേട്ടാൽ സഹിക്കാനാകൂല, അവർ കരഞ്ഞിട്ട് ഞങ്ങൾ കാണണം റബ്ബേ 🤲🏻🤲🏻🤲🏻🤲🏻😒

    • @shafeekshafeeksalam642
      @shafeekshafeeksalam642 2 роки тому +2

      ആമീൻ

    • @Abduljabbar-gx4se
      @Abduljabbar-gx4se 2 роки тому

      ആമീൻ.....

    • @user-zo7jt4ef8b
      @user-zo7jt4ef8b 2 роки тому

      ഖുർആൻ മനസ്സിലാകുന്ന ഭാഷയിൽ വായിച്ചു നോക്കൂ എല്ലാം പ്രശ്നത്തിനും പരിഹാരം കാണാം !!!

    • @lukmanhakeem3976
      @lukmanhakeem3976 2 роки тому +1

      സത്യായിട്ടും ഞാനും ദുആ ചെയ്യുന്നതാണ്

    • @lukmanhakeem3976
      @lukmanhakeem3976 2 роки тому

      സഹിക്കുന്നില്ല കേട്ടിട്ട്

  • @abdulazeezabdulazeez9229
    @abdulazeezabdulazeez9229 2 роки тому +22

    മാഷാ അല്ലാഹ് 🥰🤲🏻🤲🏻

  • @hubbuyarasoolallah3520
    @hubbuyarasoolallah3520 2 роки тому +11

    Hubbu ya rasoolallah❤️❤️

  • @_sajxx03
    @_sajxx03 2 роки тому +14

    Ente rasool ﷺ🥺💔

  • @noushadsalahu2676
    @noushadsalahu2676 2 роки тому +18

    ഹബീബായ മുത്ത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം ഭാര്യ കുറ്റം പറഞ്ഞാലും മതി ബായ് മുത്ത് മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ദൗത്യം ഈ ഭൂമിയിൽ പൂർത്തീകരിക്കുക തന്നെ ചെയ്യും

  • @HamzaAli-gr2oe
    @HamzaAli-gr2oe 2 роки тому +5

    Muthnabi🥰🥰🥰❤️❤️അൽഹംദുലില്ലാഹ്

  • @hassanachu3067
    @hassanachu3067 2 роки тому +7

    صلى الله على محمد صلى الله عليه و سلم ❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @busharakt1549
    @busharakt1549 2 роки тому +1

    നമ്മുടെ നെബിയെ പറഞ്ഞവരെ നീ വെറുതെ വിടരുതേ അല്ലാഹുവേ

  • @munnnn1
    @munnnn1 2 роки тому +6

    اللهم صل وسلم على نبينا محمد وعلى آله وصحبه أجمعين ❤️

  • @AsifbinBarkiya
    @AsifbinBarkiya 2 роки тому +3

    Ente jeevan ente jeevan ente jeevan ente jeevan ente jeevan ente jeevan ente jeevan ente habeeb rasool (s)MESANGAR

  • @happynafia9226
    @happynafia9226 2 роки тому +3

    Swallallahu ala Muhammad
    Swallallahu alaihi wasallam 🥺🥰

  • @muhammedashrafashraf6462
    @muhammedashrafashraf6462 2 роки тому +10

    മനുഷ്യ കൃതി പൂണ്ട ദൈവമോ നരദിവ്യാകൃതി പൂണ്ട ധർമ്മമോ പരമേശ്വര പവിത്ര പുത്രനോ കരുണാവാൻ നബി മുത്ത് രത്നമോ ശ്രീനാരായണഗുരു അഡ്രസ്സ് ഉള്ളവർ നബിയെ വാനോളം പുകഴ്ത്തി യിട്ടുണ്ട് അയിത്തം ത്തം കൽ പ്പിച്ചു വന്ന തമ്പുരാനെ കണ്ട സംഘികൾ എടപ്പാളോട്ടം ഓ ടി സങ്കിനികളെ സംബന്ധം നടത്തി പല തമ്പുരാൻ മാർക്ക് ഉണ്ടായജാര സന്തതികളുടെ മഹാദേവൻ മാരുടെ ലീലാവിലാസം ശരിക്കും പഠിച്ചാൽ അറിയാം ആരെയാണ് മാതൃകയാക്കാൻ പറ്റുന്നത്

  • @AbdulAzeez-xh4ls
    @AbdulAzeez-xh4ls 2 роки тому +4

    Alllahuvea ponnara muthu nabi sa...yea
    Kuttam paraunnavarkk ividuthannea nee kadoramaaya shiksha kodukkanea naathaa

  • @srk3209
    @srk3209 2 роки тому +23

    പുന്നാര നബിയെ പറഞ്ഞവർക്ക് കാലം
    തിരിച്ചടികൊടുക്കും.താമസിക്കാതെ
    ചരിത്രം അതാണ് കാണിച്ചിരിക്കുന്നത്.

  • @lailahasan9329
    @lailahasan9329 2 роки тому +7

    മറു പടി കൊ ടുക്കുന്നത് നമ്മൾ അല്ല നമ്മളെ പ ഡ ച്ച നാദനായ അള്ളാഹു ആ ണ്,,,6മാസം പോയാൽ അര വൈസ് എല്ലാവരും ശ മി കൂ,,, നമുക്ക് കാ ണം,,,,, ഇന്ഷാ അ ള്ളാ 🤲🏻🤲🏻🤲🏻

  • @fathimathasni9344
    @fathimathasni9344 2 роки тому +5

    اسلام عليكم يانبي اسلام عليكم يا رسول ❤

  • @noushadputhalath9181
    @noushadputhalath9181 2 роки тому +6

    Masha Allah ❤ ❤

  • @sajeelaafsal3406
    @sajeelaafsal3406 2 роки тому +6

    ഞങ്ങളെ മുത്തുനെബിയെ കുറ്റം പറഞ്ഞവളെ നാവ് പുഴുക്കട്ടെ

  • @Tharbiyath_media
    @Tharbiyath_media 2 роки тому

    ഞങ്ങളെ കരളിന്റെ കഷ്ണമായ മുത്ത്നബിയെ പറഞ്ഞവനെ അള്ളാഹ് നീ ഇപ്പോൾത്തന്നെ ശിക്ഷ കൊടുക്കണെ അള്ളാഹ്

  • @Kabeerfinland77
    @Kabeerfinland77 2 роки тому +4

    മുസൽമാന്റെ ചങ്കിലെ ചോരയാണ് കരളിന്റെ കഷ്ണമാണ് നരമ്പിലോടുന്ന രക്തമാണ് ജീവന്റെ ജീവനാണ് എന്റെ പ്രവാചകൻ ആ പ്രവാചകനെ തന്തക്ക് പിറക്കാത്ത തെമ്മാടികൾക്കല്ലാതെ കുറ്റപ്പെടുത്താനാവില്ല

  • @sulfinoorashibi6852
    @sulfinoorashibi6852 2 роки тому +16

    🔰ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
    ( Genesis - 25 : 20 )
    🔰ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.
    🔰വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി..
    90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia }
    🔰മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:24.)
    🔰Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്
    10 വയസുള്ള പെൺകുട്ടിയെ ആണ്.
    🔰 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5 വയസ്സായിരുന്നു.
    സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.
    🔰King Richard II -1400 AD,
    He married a 7 year old girl.
    🔰Henry VIII -1500 AD, He married a 6 year old girl.
    🔰പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി
    രമാബായിയെയായിരുന്നു.
    🔰കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ്
    ചിന്താഗതി വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
    1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു.
    🔰മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ സഖാവ് എ.കെ.ജിക്ക് പന്ത്രണ്ട് വയസ്സുകാരി സുശീല
    എന്ന പെൺകുട്ടിയോട്
    തോന്നിയ അടുപ്പവും പിന്നീട് AKG യുടെ
    ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ
    സുശീല ജീവിത പങ്കാളിയായതും ചരിത്രം.
    🔰മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ
    ' എട്ടാം മോതിരം '
    വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവർ 11ആം വയസ്സിൽ പ്രസവിക്കുകയും ചെയ്തു.
    🔰മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.
    🔰പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേളി കഴിച്ചത്(1909 ല്).
    🔰വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.
    🔰ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
    ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചരിത്രം.
    മനസ്സിലാക്കുക ,
    🔹ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
    🔹വിവാഹ പ്രായം എന്നത് അന്നും ഇന്നും
    വെറും ആപേക്ഷികമാണ്.
    🔹വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്.
    അത് അവരാണ് തീരുമാനിക്കുന്നത്.
    🔹വിവരവും , ബോധമുള്ളവർക്ക്
    ഇതൊക്കെ അറിയാവുന്നതുമാണ്.
    ഇത്രയേ ഉള്ളൂ കാര്യം.
    വിദ്വേഷ വ്യവസായികൾക്കും വംശഹത്യയ്ക്കായി ഗൂഢതന്ത്രങ്ങൾ മെനയുന്നവർക്കും ചരിത്രങ്ങളും യാഥാർഥ്യങ്ങളുമൊന്നും പഠിക്കേണ്ടതില്ലല്ലോ?
    ''തിരുദൂതരെ (സ) ഞങ്ങളുടെ ജീവിതവും ജീവനും അങ്ങേയ്ക്കു സമർപ്പണം!!!"

    • @ansaradhil6718
      @ansaradhil6718 2 роки тому +4

      ഈ ചരിത്രം അവർ കാണട്ടെ ഇനിയും ഒരുപാട് ഉണ്ട് അതുപോലെ ശ്രീരാമ പരമഹംസൻ വിവാഹം കഴിച്ചത് 6 വയസ്സ് ഉള്ള പെണ്ണിനെ ശാരതബായ് ചരിത്രം കുറേ പിറകോട്ടു പോയാൽ ഒരുപാട് ശൈശവ വിഹാഹം ഉണ്ട്

    • @user-yx6zl2te1r
      @user-yx6zl2te1r 2 роки тому +5

      👍👍ഇതിൽ ചിലത് എനിക്ക് പുതിയ അറിവാണ് താങ്കൾക്ക് നന്ദി 🙏🙏🏵️🌹🌹🌹🌹

    • @sulfinoorashibi6852
      @sulfinoorashibi6852 2 роки тому +6

      @@user-yx6zl2te1r ഓക്കേ ബ്രദർ ഇത് മാക്സിമം ഷെയർ ചെയ്യണം ബ്രദർ ❤👍

    • @nihalck9309
      @nihalck9309 2 роки тому +1

      👍👍👍👍👍👍👍👍

    • @sulfinoorashibi6852
      @sulfinoorashibi6852 2 роки тому +2

      @@ansaradhil6718 യാ OK brother thank you for the comment❤👍

  • @really5844
    @really5844 2 роки тому +5

    മുത്ത് നബിയെ മുത്ത് നബിയെ അങ്ങേയറ്റം ആത്മാർത്ഥമായി അങ്ങയെ സ്നേഹിക്കുന്നവരുടെ അനുഭവസാക്ഷ്യം അറിയാത്തവൻ പലതും പറഞ്ഞു പോകുന്നുണ്ട് ഞങ്ങളെ വേദനിപ്പിക്കുന്നു

  • @ramlathkandangal8911
    @ramlathkandangal8911 2 роки тому +8

    اللهم صلي على سيدنا محمد وعلى اله واصحابه وسلم

  • @mariyammambov8176
    @mariyammambov8176 2 роки тому +2

    സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം

  • @NaushadAli-ww8cy
    @NaushadAli-ww8cy 2 роки тому

    അൽഫ് അൽഫ് സലാം യാ റസൂലുല്ലാഹ്‌ യാ സയ്യിദി ഹബീബി

  • @ansaransu6021
    @ansaransu6021 2 роки тому

    മുത്തുനബി നമ്മുടെ നെഞ്ചിടിപ്പാണ് നമ്മുടെ അല്ലാമാണ്

  • @sharafathnisa7792
    @sharafathnisa7792 2 роки тому +5

    Parayunnavar parayatte.Inshallah aaraano parayunnavar ,avarellam naale allahuvinte kodathiyil utharam parayendi varum.

    • @mohammadperthi3296
      @mohammadperthi3296 2 роки тому +1

      @Ali Jawwa brandanmaar vayil varunna thonivasangalude sathyam ariyunna muslimingal adine avarepole yedurth vikrudam kaatunnadgondaan avarugal pinne pinneyum ingane parayunnda koodi konde irikkum adgondu nammal shandiyil kelkaathadpoleyum oru yedurpum parayaade cheyyade irunnaal pinne avakum angine parayaan manassu varillaa (assabur Val muslimeen)
      Allahuvinodu nammal prarthikkuga

    • @sharafathnisa7792
      @sharafathnisa7792 2 роки тому +2

      @Ali Jawwa orikkalumilla.Nammal etreyokke ethirkkan shremikkunnuvo athratholam avar vmarshikkane sremikkathollu.ippol nadathiya paraamarsham lokathulla ella islamika rashtrangalum predhishedhikkunnundu.athu indiakku valare valiya nashttam undaakkukayum cheyyum.athu kondu ini inganeyulla vimarshanangal undaavillennu pratheekshikkunnu.
      Its just a hope.I dont know how practical it is.

    • @sharafathnisa7792
      @sharafathnisa7792 2 роки тому +1

      @Ali Jawwa Aameen.Orikkalum mindathirikkilla.Ethirkkuka thanne cheyyum.Prethikarikkaruthu ennu njn paranjilla.

  • @sameera533
    @sameera533 2 роки тому +2

    അസ്സലാമു വാസ്സലാമു അലൈക യാ റസൂലുള്ള....

  • @jasminnizar6670
    @jasminnizar6670 2 роки тому +6

    Nabi swallallllahu alaihi wasallam is the perfect man in the world
    Never does an evil &
    Never tells a lie

  • @sparkofislam3810
    @sparkofislam3810 2 роки тому +6

    നമുക്ക് orupalliyum വേണ്ട ....പക്ഷെ നമ്മുടെ നബിയെ തൊട്ട് കളിച്ചാല്‍ ....അവർkkulla ശിക്ഷ ......ഇവിടുന്നു കൊടുക്കും....

  • @varughesphilip6686
    @varughesphilip6686 2 роки тому

    ഇത് m m അക്ബറിനെ കേൾപ്പിക്കണം. നമ്മൾ ഈ ലോകത്തിൽ സഹോദരങ്ങളെ പോലെ ജീവിക്കണം.

  • @habashbathool1754
    @habashbathool1754 2 роки тому +6

    Mashallah,,

  • @user-fw1rk2gp3e
    @user-fw1rk2gp3e 2 роки тому +1

    الصلاة والسلام عليكك يا رسول الله❤❣️

  • @nk9774
    @nk9774 2 роки тому +4

    അള്ളാൻറ റസ്സുല് നെ അഭമാനിച്ചവർക്ക് മറുപടി പറയാൻ ഉള്ള വാക്ക് കൾ ലോഹത്ത് ഇറങ്ങിട്ട്ല അത് ന് മറുപടി കൊട്ക്കാൻ എൻറ വും ഉത്തമൻ ഈ ലോഹം പടച്ച . പടച്ച തമ്പുരാൻ ആണ്

  • @user-zo7jt4ef8b
    @user-zo7jt4ef8b 2 роки тому +1

    ശിക്ഷ ആകാശ ലോകത്ത് നിന്നും ഉടൻ ഇറങ്ങാൻ പ്രാർത്ഥിച്ചു കൊണ്ട് --- !!!!

  • @Ammumoosa
    @Ammumoosa 2 роки тому +1

    Ya allah പൂന്നര നബിയെ എപ്പോളും പരസ്യമായി അവഹേളിച്ചു ക്യാഷ് ഉണ്ടാക്കുന്ന ജാമിത എന്നാ പിഴച്ച സ്ത്രിയെ നീ കാണുന്നില്ലേ അല്ലാഹ് 🤲

  • @raihanraiha7266
    @raihanraiha7266 2 роки тому +3

    Assalamu alaikkum ya rasoolulllahh 🤲🌹😪

  • @rassakrassak2214
    @rassakrassak2214 2 роки тому

    Masha Allah

  • @hajarabasheerbasheer84
    @hajarabasheerbasheer84 2 роки тому +1

    صلى الله عليه وسلم

  • @muneerthirunavaya2764
    @muneerthirunavaya2764 2 роки тому +3

    ആമീൻ 🤲🤲

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 2 роки тому +1

    മുത്ത് (നബി സ )പെറ്റി അവർക്ക് മനസ്സിൽആക്കി കൊടുക്കണം... സത്യം അതും മുസ്ലിമിന്റെ കടമയാണ്...

  • @rahmaths5506
    @rahmaths5506 2 роки тому +2

    Sathyam.👍💐💐💐

  • @shamilshamilx5223
    @shamilshamilx5223 2 роки тому +3

    Sallallahu alamuhammad sallallahu aihivasallam

  • @anaspa9434
    @anaspa9434 2 роки тому +1

    Nabiye 1000 salam
    ente muthu nabiya

  • @muhammedrasheed9872
    @muhammedrasheed9872 2 роки тому +2

    അസ്സലാമു അലൈകയാ അഹ്ലബൈത്തി റസൂലില്ല എന്റെ മുത്ത് റസൂലിന് അയിരം മായിരം സലാം

  • @jasiyasajeev1007
    @jasiyasajeev1007 2 роки тому +3

    Ente rasulullah ye apamanikkunnavark udane pani kodukkane allah

  • @Unais_Qais
    @Unais_Qais 2 роки тому

    ❤️❤️❤️❤️اللهم صل على محمد❤️❤️❤️ اللهم صل عليه وسلم🤩🤩🤩🤩🤩

  • @shibilshibi2435
    @shibilshibi2435 2 роки тому +1

    Masha allah

  • @sainusainudheen3944
    @sainusainudheen3944 2 роки тому +2

    Mashaallah

  • @haidrosem2340
    @haidrosem2340 2 роки тому +1

    Nabi sallallahu alaihi wasallamaya apavadam parayunnavar avar aranankilum avar nashikkatta sisha udana kodukkananm Allah

  • @ismailpk2418
    @ismailpk2418 2 роки тому +3

    Mashallah

  • @Legends_libr4ry
    @Legends_libr4ry 2 роки тому +1

    മുത്ത് നബിയെ നിന്ദിച്ചവർക്ക് അള്ളാഹു തക്കതായ അദാബ് നൽകട്ടെ അവരെയും അവരുടെ പ്രസ്ഥാനത്തേയും അള്ളാഹു പരാജയപ്പെടുത്തട്ടെ. ആമീൻ

  • @__butter_fly7867
    @__butter_fly7867 2 роки тому +9

    inshallah ellam sheri avum😔

  • @AbdulJabbar-qy8so
    @AbdulJabbar-qy8so 2 роки тому

    Masha, allah💐

  • @MahshookAK
    @MahshookAK 2 роки тому +1

    Nammude allhahuvineyum rasoolineyum quraaneyum Patti abharadam parayunnavarkulla shiksha adhikadinamaan.ethrayum pettann nee ath kaanich kodukkane naada🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 роки тому

    Alhamdulillaah Aameen yarabbal Aalameen 🌹🌹🌹🌹

  • @beevebeeve9936
    @beevebeeve9936 2 роки тому +1

    Usdthin theekàyas Jodi ahlla 💚💚💚💚💚💚💚💚💚💚💚💚👍

  • @truefaith4689
    @truefaith4689 2 роки тому

    പിഴച്ചു പെട്ടവർക്ക് പറയാം ലെ ഉസ്താതെ ✌️

  • @user-kk5sf7jb8m
    @user-kk5sf7jb8m 2 роки тому +2

    ഞങ്ങളുടെ പ്രവാചനെ പറയുന്നവൻ മാരെ യാ റബ്ബി വെറുതെ വിടല്ലേ

  • @ayoobmudur5414
    @ayoobmudur5414 2 роки тому

    Muthe nabiye 😭😭😭😭😭😭😭 shaikunnila 😭😭😭

  • @plszaplaza7104
    @plszaplaza7104 2 роки тому +1

    ആമീൻ യാ റബ്ബൽ alameen

  • @lokigaming572
    @lokigaming572 2 роки тому

    Muth,Muth,Muth,nabiyane Jangalde Muth Nabi,Rosa poovin dhalangal pole parimala manen Muth Nabi,nale swarggathil vech jangalk kananulla jangaldeMuth nabi

  • @jasminnizar6670
    @jasminnizar6670 2 роки тому +8

    ജബ്ബാർ ഉം ജാമിതയും നബി swa യെ കളവ്‌ പറഞ്ഞു കൊണ്ട് insult ചെയ്ത് യൂ ട്യൂബിൽ നിന്നും cash ഉണ്ടാക്കുന്നു
    അവരാണ് നബി swa യെ കൂടുതൽ insult ചെയ്യുന്നത്
    എന്ത് കൊണ്ട് ആരും 2 അക്രമികൾക്ക്‌ മറുപടി നൽകുന്നില്ല

    • @skzxlliqht0
      @skzxlliqht0 2 роки тому +1

      അവർക് പ്രാന്തു പിടിച്ചു നടക്കുന്ന തെരുവ്........ ആണ്. അത് അള്ളാഹു കാണുന്നു. തക്ക ശിക്ഷ നൽകട്ട. ആമീൻ

    • @muhsi4962
      @muhsi4962 2 роки тому +1

      ഞാനും അത് വിചാരിച്ചിരുന്നു 😒😒ആ മൂതേവി പറയുന്നതൊന്നും ആരും കേൾക്കുന്നില്ലേ 😒

    • @playmaster4845
      @playmaster4845 2 роки тому +1

      2 ആളും മുസ്ലിം കൂട്ടത്തിൽ പെടുത്തിട്ടില്ല പിന്നെ അവർ ഒന്നും മറുപടി അർഹിക്കുന്നില്ല, യദാർത്ഥ വിശ്വാസികൾ ഒരിക്കലും അവരെ അംഗീകരിക്കുന്നില്ല , അവർ മുനാഫികൾ ആണ് ഇസ്ലാമിൽ നിന്നും പുറത്തു പോയവർ അവരെ ഞങ്ങൾ mind ചെയ്യൂല അതിന്റെ ആവിശ്യം ഇല്ലാ.. അവർ നാശത്തിലേക്കാണ് അവരുടെ മുന്നോട്ട് ഉള്ള പോകു അതിനു ഈ സമൂഹം സാക്ഷി ആവാതിരിക്കില്ല... wait and see

  • @asmiasmi9350
    @asmiasmi9350 2 роки тому

    Yaa nabiye salam

  • @navasummar884
    @navasummar884 2 роки тому +2

    Yaa habeeb salaaaam

  • @junaid_kadannappalli
    @junaid_kadannappalli 2 роки тому

    صلي الله عليه وسلم

  • @shihabpulvetta6392
    @shihabpulvetta6392 2 роки тому

    Muthunabiyekuttamparanjavarkk allaahuavarudemel hadaabineirakkatte aameen

  • @mehbinsajatt
    @mehbinsajatt 2 роки тому +1

    Usthadhinte prathikaranam kealkkan kathirikkukayayirunnu

  • @younaspy4697
    @younaspy4697 2 роки тому

    അല്ലാഹുവേ നീ നിന്റെ അതാബ് നീ കൊടുക്ക്

  • @sumayyamuthu9494
    @sumayyamuthu9494 2 роки тому

    Nice speach

  • @varughesejames6522
    @varughesejames6522 2 роки тому

    👍👍👍