അല്ലാഹുവിന്റെ ഔലിയാക്കൾ അല്ലാഹു പറഞ്ഞത് അനുസരിച്ച് ഭൂമിയിൽ ജീവിക്കുകയും അങ്ങനെ ജീവിച്ചു മരണപ്പെടുകയും ചെയ്തു കഴിഞ്ഞാൽ അവർ അല്ലാഹുവിന്റെ മിത്രങ്ങളായി അല്ലാഹുവിലേക്ക് മടങ്ങി ഇങ്ങനെയുള്ള മഹത്തുക്കളുടെ ജാറങ്ങൾ കെട്ടിപ്പൊക്കി ഈ ഉറൂസ് കച്ചവടം നടത്തുന്നതിന് വേണ്ടി അല്ലാഹു നിങ്ങൾക്ക് ആർക്കെങ്കിലും അനുമതി തന്നിട്ടുണ്ടോ പ്രത്യേകമായി അതിനെ എന്ത് വിശദീകരിച്ചു പറയാത്തത് അല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കുന്ന ഒരു അടിമയ്ക്ക് ഭൂമിയിൽ ആരെയും ഭയക്കേണ്ടതില്ല എന്ന് അല്ലാഹു വ്യക്തമാക്കി തന്നിട്ടുണ്ട് എന്ന് മാത്രമല്ല അങ്ങനെയങ്ങ് പറയുക മാത്രമല്ല അല്ലാഹു ചെയ്തത് അവർ കൃത്യമായ വിശ്വാസത്തിലും സൽകർമ്മങ്ങളിലും പൂർണ്ണമായും അല്ലാഹുവിന്റെ മാർഗത്തിനുമായിരിക്കും അവർ കൂട്ടരാണ് എന്ന് വീണ്ടും അല്ലാഹു പരിചയപ്പെടുത്തുന്നുണ്ട് ഏതെങ്കിലും ഔലിയാക്കളെ നിങ്ങള് കണ്ടിട്ടുണ്ട് അതാണ് അവധിയുടെ പൂർണ്ണത വിശദീകരിക്കുന്നത് കണ്ടിട്ടില്ല അങ്ങനെ ആരും കണ്ടിട്ടില്ല കാണാത്ത ഒരാളെ മക്ബറ കെട്ടിപ്പൊക്കി വെച്ചിട്ട് ഇത് വലിയ ആണ് എന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത് എന്ന് നിശ്ചയിക്കപ്പെടുന്നത് അല്ലാഹുവാണ് അത് അറിയണമെങ്കിൽ നാളെ പരലോകത്ത് എത്തുമ്പോൾ മാത്രമേ അറിയാൻ കഴിയുള്ളൂ ഇവിടെ പൂർണമായും അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച് സൽകർമങ്ങൾ ചെയ്തിട്ട് മരണപ്പെട്ടു നാളെ മനുഷ്യറയിൽ ചെല്ലുമ്പോൾ അല്ലാഹുവിന്റെ ഔലിയ ആയിരുന്നു എന്ന് അല്ലാഹു അയാളെ ബോധ്യപ്പെടുത്തി കൊടുക്കും സച്ചരിതരായ മറ്റു ജനങ്ങളെയും പരിചയപ്പെടുത്തിക്കൊടുത്തു അല്ലാതെ ഇവിടെ ജീവിച്ചിരിക്കുന്ന നമുക്കൊക്കെ എങ്ങനെ അറിയാൻ പറ്റും പിന്നെ ആളെ വിലയാണെന്ന് നമുക്ക് പറയാം അദ്ദേഹം അള്ളാഹുവിന്റെ ആബിദ് ആണ് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജീവിക്കുന്ന മുത്തഖിയായ മനുഷ്യനാണ് എന്നൊക്കെ നമ്മൾ പറയാറുള്ളത് അത് നമ്മൾ അവരുടെ നിലപാട് പ്രവർത്തിയും കണ്ടിട്ട് പറയുന്നതാണ് അവർ സമൂഹത്തിനോടൊപ്പം ജീവിക്കുന്നവനായതുകൊണ്ട് നമുക്ക് മനസ്സിലാക്കുക നമ്മൾ എങ്ങനെയാണ് ഒരാളെ അവധിയാണ് എന്ന് പറഞ്ഞ് കബറി കെട്ടിപ്പൊക്കി അവിടെ ഉറൂസ് മഹോത്സവം നടത്തുന്നത് അത് ഇസ്ലാമിന്റെ പ്രവാചകൻ ആയ മുഹമ്മദ് നബി അങ്ങനെ ചെയ്യുന്നതിന് അനുമതി തന്നിട്ടുണ്ടോ അതല്ലെങ്കിൽ അല്ലാഹു ഖുർആനിലൂടെ നമുക്ക് അനുമതി തന്നിട്ടുണ്ടോ ഞങ്ങളൊക്കെ വായിച്ചിട്ട് ഏറ്റവും പരിശുദ്ധാത്മാവ് ജീവിക്കുകയും ഊഷ്മത പാലിച്ചു ജീവിക്കുകയും ചെയ്യുന്നവരെയാണ് അള്ളാഹു അവിടെയ ആയിട്ട് പരിചയപ്പെടുത്തുന്നത് അങ്ങനെയുള്ള ആളുകളെ ഇവിടെ എത്ര പേരെ നമുക്ക് ചൂണ്ടിക്കാണിക്കാൻ പറയും പറ്റത്തില്ല നമുക്ക് കഴിയില്ല ഒരിക്കലും കഴിയില്ല നിങ്ങളിൽ പല ആളുകളും ഔലിയ എന്ന് പറയുന്നവരുടെ പിന്നാമ്പുറം രഹസ്യങ്ങളെ എന്താണെന്ന് എല്ലാവർക്കും അറിയാം ഓച്ചിറ ഉപ്പാപ്പ എന്ന് പറഞ്ഞിട്ട് അടക്കം ചെയ്തത് അത് മാറി കേരളത്തിനകത്ത് അയാളുടെ അച്ഛനും കുടുംബക്കാരും മക്കളും ഒക്കെ വന്നു കൊണ്ടുപോകണമെന്ന് പറഞ്ഞു പ്രശ്നങ്ങൾ ആയതൊക്കെ ഇവിടെ എല്ലാവർക്കും അറിയാം നിങ്ങളെപ്പോലെയുള്ളവരെ ഇത് ഖുർആൻ പറഞ്ഞത് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു വെച്ചിട്ട് ഇങ്ങനെ മഹത്തുക്കളുടെ പേര് മാത്രം പറഞ്ഞു ഇങ്ങനെ ജനങ്ങളിൽ നിന്ന് പണം പിഴിഞ്ഞ് സ്ഥാപനങ്ങൾ ഉണ്ടാക്കി നിങ്ങൾ സുഖിച്ചു ജീവിക്കുമ്പോൾ പിഴച്ചു പോകുന്നത് ഒരു വലിയ സമൂഹമാണ് അവർക്ക് നിസ്കാരമില്ല നോമ്പില്ല വെള്ളിയാഴ്ചയില്ല പെരുന്നാളിന് ഇതൊക്കെയാണ് അവരുടെ അവസ്ഥ വെള്ളിയാഴ്ച അവര് എന്തെങ്കിലും ആവശ്യങ്ങൾക്ക് പോകും അവർക്ക് ജുമായില്ല നമസ്കാരം ഇല്ല സുബഹി ഇല്ല ഒന്നുമില്ല അതേക്കുറിച്ച് ഒന്നും സംസാരിക്കാതെ ഇതുപോലെ വേദികളിൽ വന്ന് പൂക്കോട്ടൂരിനെ പോലെയുള്ളവർ വിഡ്ഢിത്ത പ്രസംഗിക്കുന്നു എന്ന് പ്രസംഗിക്കുന്നത് അംഗീകരിക്കുന്നുണ്ട് പക്ഷേ ഇത് വിഡ്ഢിത്തമാണ് മക്ബറയുടെ മഹത്വമാണ് പറയുന്നത് അല്ലാഹുവിന്റെ പ്രപഞ്ച സൃഷ്ടിപ്പിന്റെ മഹത്വത്തെക്കുറിച്ച് നിങ്ങൾ പറയുന്നില്ല പറയാൻ തയ്യാറാകുന്നില്ല അല്ലാഹുവിനാണ് ഒന്നാമതായി രണ്ടാമതായി ഞാൻ മൂന്നാമതായി എല്ലാ കാര്യങ്ങളിലും അവസാനമായി സമർപ്പണം അവനു മാത്രമാണ് എന്തുകൊണ്ട് നിങ്ങൾ പറയുന്നില്ല അത് പറയൂ ഇടിച്ചു കളയാൻ പറയൂ. എന്നിട്ട് പ്രസംഗിക്കു.
വഹാബീ മുനാഫിഖുകൾ ഇസ്‌ലാമിന്റെ ശത്രുക്കളാണ്. ഇബ്നു അബ്ദുൽ വഹാബ് എന്ന നജ്ദിൽ നിന്നും പുറപ്പെട്ട ശൈഥാൻ്റെ കൊമ്പ്.ബ്രിട്ടീഷു ചാരനും തീവ്രവാദിയും മുനാഫിഖുമാണ്. ഇസ്‌ലാമിനെ ഭിന്നിപ്പിക്കാൻ ആയി ബ്രിട്ടീഷുകാർക്ക് സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു പുതിയ മതമാണ് വഹാബീ മതം. ലോകത്തിലെ ആദ്യത്തെ മോസ്‌ലിം പേരുള്ള തീവ്രവാദി. അവൻ കാരണമാണ് ഇസ്‌ലാമിന് തീവ്രവാദികളെന്ന് പേര് ലഭിച്ചത്. അന്നേ മുസ്‌ലിം പണ്ഡിത സഭ അവനെ മുനാഫിഖാണെന്ന് ഫത്‌വ കൊടുത്തിട്ടുണ്ട്. ലക്ഷക്കണക്കിനു മുസ്‌ലിങ്ങളെ കൊള്ളയടിക്കുകയും കൊല ചെയ്യുകയും ചെയ്ത തെമ്മാടിയാണ് അവൻ എന്ന് ചരിത്രം പറയുന്നുണ്ട്. മുസ്‌ലിം പണ്ഡിതന്മാരുടെ കിത്താബ് ഉള്ളിൽ തിരിമറി നടത്തി വഹാബീ ആശയങ്ങൾ കുത്തി നിറച്ച് റും പ്രിൻ്റ് നടത്തി സൗദി സിലബസിലും ലൈബ്രററികളിലു. നിർബന്ധ പൂർവ്വം പഠിപ്പിക്കുകയും മൂമിനീങ്ങളെ വഴി തിളപ്പിക്കുകയും ചെയ്ത ഏറ്റവും. വലിയ ഇസ്‌ലാമിന്റെ ശത്രു. അവൻ്റെ അനുയായികളാണ് ഇന്നത്തെ വഹാബികൾ. ഇക്കൂട്ടർ ഇസ്‌ലാമിൽ നിന്നും പുറത്താണ്. കേരളത്തിൽ നിന്നും ഐ എസ് തേക്കാം പോയ തീവ്രവിദികൾ മുഴുവനും ഈ വഹാബി കളാണ്.
@@shihabperayil176 അങ്ങനെ ഒരു അഭിപ്രായം എനിക്കില്ല പൂക്കോട്ടൂരി ൻറെ പ്രഭാഷണങ്ങൾ അർത്ഥഗർഭം ആണ് ഭാവിയിൽ ശ്രദ്ധിക്കാൻ വേണ്ടി നന്മ ഉദ്ദേശിച്ച് ഉണർത്തിയത് മാത്രമാണ് ഈ സമുദായത്തിന് ദീർഘകാലം സേവനം ചെയ്യാൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ
@H സഹോദരാ കുറ്റം കണ്ടുപിടിച്ചത് അല്ല അങ്ങനെയുള്ള പണിയും എനിക്കില്ല വിശുദ്ധ ഖുർആനും അതിൻറെ സൂക്തങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് ആണല്ലോ അബദ്ധത്തിൽ സംഭവിച്ചുപോയ ഒരു പിഴവ് ഭാവിയിൽ ശ്രദ്ധിക്കാൻ വേണ്ടി നല്ല മനസ്സോടുകൂടി ഉണർത്തി എന്ന് മാത്രം ആത്മാർത്ഥമായി ഇനിയും ഈ പ്രസ്ഥാനത്തിന് സേവനം ചെയ്യാൻ അല്ലാഹു സമദ് സാഹിബിന് ആയുരാരോഗ്യം പ്രധാനം ചെയ്യട്ടെ
ഞാനെന്തിന് എനിക്ക്കറിയാൻ കഴിഞ്ഞില്ലിട്ടില്ലാത്ത ഒരുവ്യക്തിയായെ ആവുലിയായാണെന്നു വിലയിരുത്തണം, നിർബന്ധമുണ്ടോ? അവരെ അവരവഴിക്കുവിട്ടു നാം നമ്മുടെ നിർബന്ത കർമങ്ങൾ മുടങ്ങാതെ ചെയ്താൽ എനിക്കതു മതിയാകില്ലേ?
കേട്ടാലും കേട്ടാലും മതിവരാത്ത, എല്ലാവരും കേൾകേണ്ട, കേരളം കണ്ട പ്രഭാഷകൻ ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂർ നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ..ആമീൻ
ആമീൻ 🤲
Aameen
Aameen
Aameen
امين يارب العالمين
ഉസ്താദിന്റെ പ്രസംഗം super.അള്ളാഹു ദീർഘായുസ്സ് നൽകട്ടെ. ആമീൻ
ആമീൻ
ആമീൻ 🤲
آمين يارب العالمين 🤲🏻
Aameen
@@akbarkaruvaattilmuthuthala1199 malik mk
'9
പ്രാസംഗികരിൽ എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടവരാണ് അബ്ദുസ്സമദ് പൂക്കോട്ടൂർ അവർകൾ, കട്ടായം!
M😮😮
അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാവട്ടെ ആമീൻ 🤲
Super prabashanam 👍
അങ്ങെയക് നന്ദി എല്ലാ വർക്കു o
അല്ലാഹു പൂക്കോ ട്ടറിനെ ഹിദായയത് കൊടുകേട്ടെ
ആമീൻ
Masha allah 💕🥰💚👍
Allah njangale usthadn eniyum deenin vendi pravarthikan aafiyathulla deergayuss pradanam cheyyane....
Aameen ya rabbal aalameen
ദർഗക്കാരന് എന്തിനാണ് പൈസ. ജീവിച്ചിരിക്കുന്നവർക്കല്ലേ വേണ്ടത്
Usthadin allahu aafiyathulla deergayuss nalkattea aameen
ഉസ്താദെ" പെണ്ണ്" " പെണ്ണ് എന്നത് ആസഹോദരി, ആ കുട്ടി എന്ന് പറഞ് കൂടെ
Allahu ellaverkum poruththaratte ame3een
Allahu aafiyathulla deergausum nalkatte Aameen ya rabbal aalameen
അല്ലാഹുവിന്റെ ഔലിയാക്കൾ അല്ലാഹു പറഞ്ഞത് അനുസരിച്ച് ഭൂമിയിൽ ജീവിക്കുകയും അങ്ങനെ ജീവിച്ചു മരണപ്പെടുകയും ചെയ്തു കഴിഞ്ഞാൽ അവർ അല്ലാഹുവിന്റെ മിത്രങ്ങളായി അല്ലാഹുവിലേക്ക് മടങ്ങി ഇങ്ങനെയുള്ള മഹത്തുക്കളുടെ ജാറങ്ങൾ കെട്ടിപ്പൊക്കി ഈ ഉറൂസ് കച്ചവടം നടത്തുന്നതിന് വേണ്ടി അല്ലാഹു നിങ്ങൾക്ക് ആർക്കെങ്കിലും അനുമതി തന്നിട്ടുണ്ടോ പ്രത്യേകമായി അതിനെ എന്ത് വിശദീകരിച്ചു പറയാത്തത് അല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കുന്ന ഒരു അടിമയ്ക്ക് ഭൂമിയിൽ ആരെയും ഭയക്കേണ്ടതില്ല എന്ന് അല്ലാഹു വ്യക്തമാക്കി തന്നിട്ടുണ്ട് എന്ന് മാത്രമല്ല അങ്ങനെയങ്ങ് പറയുക മാത്രമല്ല അല്ലാഹു ചെയ്തത് അവർ കൃത്യമായ വിശ്വാസത്തിലും സൽകർമ്മങ്ങളിലും പൂർണ്ണമായും അല്ലാഹുവിന്റെ മാർഗത്തിനുമായിരിക്കും അവർ കൂട്ടരാണ് എന്ന് വീണ്ടും അല്ലാഹു പരിചയപ്പെടുത്തുന്നുണ്ട് ഏതെങ്കിലും ഔലിയാക്കളെ നിങ്ങള് കണ്ടിട്ടുണ്ട് അതാണ് അവധിയുടെ പൂർണ്ണത വിശദീകരിക്കുന്നത് കണ്ടിട്ടില്ല അങ്ങനെ ആരും കണ്ടിട്ടില്ല കാണാത്ത ഒരാളെ മക്ബറ കെട്ടിപ്പൊക്കി വെച്ചിട്ട് ഇത് വലിയ ആണ് എന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത് എന്ന് നിശ്ചയിക്കപ്പെടുന്നത് അല്ലാഹുവാണ് അത് അറിയണമെങ്കിൽ നാളെ പരലോകത്ത് എത്തുമ്പോൾ മാത്രമേ അറിയാൻ കഴിയുള്ളൂ ഇവിടെ പൂർണമായും അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച് സൽകർമങ്ങൾ ചെയ്തിട്ട് മരണപ്പെട്ടു നാളെ മനുഷ്യറയിൽ ചെല്ലുമ്പോൾ അല്ലാഹുവിന്റെ ഔലിയ ആയിരുന്നു എന്ന് അല്ലാഹു അയാളെ ബോധ്യപ്പെടുത്തി കൊടുക്കും സച്ചരിതരായ മറ്റു ജനങ്ങളെയും പരിചയപ്പെടുത്തിക്കൊടുത്തു അല്ലാതെ ഇവിടെ ജീവിച്ചിരിക്കുന്ന നമുക്കൊക്കെ എങ്ങനെ അറിയാൻ പറ്റും പിന്നെ ആളെ വിലയാണെന്ന് നമുക്ക് പറയാം അദ്ദേഹം അള്ളാഹുവിന്റെ ആബിദ് ആണ് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജീവിക്കുന്ന മുത്തഖിയായ മനുഷ്യനാണ് എന്നൊക്കെ നമ്മൾ പറയാറുള്ളത് അത് നമ്മൾ അവരുടെ നിലപാട് പ്രവർത്തിയും കണ്ടിട്ട് പറയുന്നതാണ് അവർ സമൂഹത്തിനോടൊപ്പം ജീവിക്കുന്നവനായതുകൊണ്ട് നമുക്ക് മനസ്സിലാക്കുക നമ്മൾ എങ്ങനെയാണ് ഒരാളെ അവധിയാണ് എന്ന് പറഞ്ഞ് കബറി കെട്ടിപ്പൊക്കി അവിടെ ഉറൂസ് മഹോത്സവം നടത്തുന്നത് അത് ഇസ്ലാമിന്റെ പ്രവാചകൻ ആയ മുഹമ്മദ് നബി അങ്ങനെ ചെയ്യുന്നതിന് അനുമതി തന്നിട്ടുണ്ടോ അതല്ലെങ്കിൽ അല്ലാഹു ഖുർആനിലൂടെ നമുക്ക് അനുമതി തന്നിട്ടുണ്ടോ ഞങ്ങളൊക്കെ വായിച്ചിട്ട് ഏറ്റവും പരിശുദ്ധാത്മാവ് ജീവിക്കുകയും ഊഷ്മത പാലിച്ചു ജീവിക്കുകയും ചെയ്യുന്നവരെയാണ് അള്ളാഹു അവിടെയ ആയിട്ട് പരിചയപ്പെടുത്തുന്നത് അങ്ങനെയുള്ള ആളുകളെ ഇവിടെ എത്ര പേരെ നമുക്ക് ചൂണ്ടിക്കാണിക്കാൻ പറയും പറ്റത്തില്ല നമുക്ക് കഴിയില്ല ഒരിക്കലും കഴിയില്ല നിങ്ങളിൽ പല ആളുകളും ഔലിയ എന്ന് പറയുന്നവരുടെ പിന്നാമ്പുറം രഹസ്യങ്ങളെ എന്താണെന്ന് എല്ലാവർക്കും അറിയാം ഓച്ചിറ ഉപ്പാപ്പ എന്ന് പറഞ്ഞിട്ട് അടക്കം ചെയ്തത് അത് മാറി കേരളത്തിനകത്ത് അയാളുടെ അച്ഛനും കുടുംബക്കാരും മക്കളും ഒക്കെ വന്നു കൊണ്ടുപോകണമെന്ന് പറഞ്ഞു പ്രശ്നങ്ങൾ ആയതൊക്കെ ഇവിടെ എല്ലാവർക്കും അറിയാം നിങ്ങളെപ്പോലെയുള്ളവരെ ഇത് ഖുർആൻ പറഞ്ഞത് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു വെച്ചിട്ട് ഇങ്ങനെ മഹത്തുക്കളുടെ പേര് മാത്രം പറഞ്ഞു ഇങ്ങനെ ജനങ്ങളിൽ നിന്ന് പണം പിഴിഞ്ഞ് സ്ഥാപനങ്ങൾ ഉണ്ടാക്കി നിങ്ങൾ സുഖിച്ചു ജീവിക്കുമ്പോൾ പിഴച്ചു പോകുന്നത് ഒരു വലിയ സമൂഹമാണ് അവർക്ക് നിസ്കാരമില്ല നോമ്പില്ല വെള്ളിയാഴ്ചയില്ല പെരുന്നാളിന് ഇതൊക്കെയാണ് അവരുടെ അവസ്ഥ വെള്ളിയാഴ്ച അവര് എന്തെങ്കിലും ആവശ്യങ്ങൾക്ക് പോകും അവർക്ക് ജുമായില്ല നമസ്കാരം ഇല്ല സുബഹി ഇല്ല ഒന്നുമില്ല അതേക്കുറിച്ച് ഒന്നും സംസാരിക്കാതെ ഇതുപോലെ വേദികളിൽ വന്ന് പൂക്കോട്ടൂരിനെ പോലെയുള്ളവർ വിഡ്ഢിത്ത പ്രസംഗിക്കുന്നു എന്ന് പ്രസംഗിക്കുന്നത് അംഗീകരിക്കുന്നുണ്ട് പക്ഷേ ഇത് വിഡ്ഢിത്തമാണ് മക്ബറയുടെ മഹത്വമാണ് പറയുന്നത് അല്ലാഹുവിന്റെ പ്രപഞ്ച സൃഷ്ടിപ്പിന്റെ മഹത്വത്തെക്കുറിച്ച് നിങ്ങൾ പറയുന്നില്ല പറയാൻ തയ്യാറാകുന്നില്ല അല്ലാഹുവിനാണ് ഒന്നാമതായി രണ്ടാമതായി ഞാൻ മൂന്നാമതായി എല്ലാ കാര്യങ്ങളിലും അവസാനമായി സമർപ്പണം അവനു മാത്രമാണ് എന്തുകൊണ്ട് നിങ്ങൾ പറയുന്നില്ല അത് പറയൂ ഇടിച്ചു കളയാൻ പറയൂ. എന്നിട്ട് പ്രസംഗിക്കു.
വഹാബീ മുനാഫിഖുകൾ ഇസ്‌ലാമിന്റെ ശത്രുക്കളാണ്. ഇബ്നു അബ്ദുൽ വഹാബ് എന്ന നജ്ദിൽ നിന്നും പുറപ്പെട്ട ശൈഥാൻ്റെ കൊമ്പ്.ബ്രിട്ടീഷു ചാരനും തീവ്രവാദിയും മുനാഫിഖുമാണ്. ഇസ്‌ലാമിനെ ഭിന്നിപ്പിക്കാൻ ആയി ബ്രിട്ടീഷുകാർക്ക് സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു പുതിയ മതമാണ് വഹാബീ മതം. ലോകത്തിലെ ആദ്യത്തെ മോസ്‌ലിം പേരുള്ള തീവ്രവാദി. അവൻ കാരണമാണ് ഇസ്‌ലാമിന് തീവ്രവാദികളെന്ന് പേര് ലഭിച്ചത്. അന്നേ മുസ്‌ലിം പണ്ഡിത സഭ അവനെ മുനാഫിഖാണെന്ന് ഫത്‌വ കൊടുത്തിട്ടുണ്ട്. ലക്ഷക്കണക്കിനു മുസ്‌ലിങ്ങളെ കൊള്ളയടിക്കുകയും കൊല ചെയ്യുകയും ചെയ്ത തെമ്മാടിയാണ് അവൻ എന്ന് ചരിത്രം പറയുന്നുണ്ട്. മുസ്‌ലിം പണ്ഡിതന്മാരുടെ കിത്താബ് ഉള്ളിൽ തിരിമറി നടത്തി വഹാബീ ആശയങ്ങൾ കുത്തി നിറച്ച് റും പ്രിൻ്റ് നടത്തി സൗദി സിലബസിലും ലൈബ്രററികളിലു. നിർബന്ധ പൂർവ്വം പഠിപ്പിക്കുകയും മൂമിനീങ്ങളെ വഴി തിളപ്പിക്കുകയും ചെയ്ത ഏറ്റവും. വലിയ ഇസ്‌ലാമിന്റെ ശത്രു. അവൻ്റെ അനുയായികളാണ് ഇന്നത്തെ വഹാബികൾ. ഇക്കൂട്ടർ ഇസ്‌ലാമിൽ നിന്നും പുറത്താണ്. കേരളത്തിൽ നിന്നും ഐ എസ് തേക്കാം പോയ തീവ്രവിദികൾ മുഴുവനും ഈ വഹാബി കളാണ്.
കേട്ടാലും കേട്ടാലും മതി പരാത്ത🤲🤲👌👌..,.. 2024..…KVK
Beloved Usthaadeee 😍🥰
Hertage culture of humanity is well explained by Abdul Samad Pukkotoor h
Highly appreciated
Asalamualikom🤲🤲🤲🤲🤲🌹🌹🌹🌹🌹🌹
ഈ മനുഷ്യനെ ഇനി സമസ്തയുടെ വേദികൾ കയറ്റരുത് നമ്മുടെ നേതാക്കളെ കുറ്റം പറഞ്ഞു തന്റെ രാഷ്ട്രീയ നേട്ടം കോയ്യാൽ ആണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം
Masha allah 🙋♀️👌👌👌👍👍👍👏👏👏🥳🥳🥳🥳
വളരെ ഇഷ്ടപ്പെട്ട
മാഷാ അല്ലാഹ് 🥰
Maashaallah
Alhumdulilla🌹🌹🌹🤲❤❤
Aameee🌹🌹🤲🤲🌹🌹
Alhamdulilla
👍👍
അസ്സലാമു അലൈക്കും
A😮ameeeeen❤🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹
😮. 22:55
Enikkum kudubathinum iruloka vijayathinn prathekam dua cheyyane usthade
Alhamdulillaah Aameen 🤲🤲🤲🌹
ആയത്തിൽ ഒരു പിഴവ് സംഭവിച്ചിട്ടുണ്ട് അബദ്ധത്തിൽ സംഭവിച്ചത് ആകും ശ്രദ്ധിക്കുമല്ലോ
@@shihabperayil176 അങ്ങനെ ഒരു അഭിപ്രായം എനിക്കില്ല പൂക്കോട്ടൂരി ൻറെ പ്രഭാഷണങ്ങൾ അർത്ഥഗർഭം ആണ് ഭാവിയിൽ ശ്രദ്ധിക്കാൻ വേണ്ടി നന്മ ഉദ്ദേശിച്ച് ഉണർത്തിയത് മാത്രമാണ് ഈ സമുദായത്തിന് ദീർഘകാലം സേവനം ചെയ്യാൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ
🤔🤔
@H സഹോദരാ കുറ്റം കണ്ടുപിടിച്ചത് അല്ല അങ്ങനെയുള്ള പണിയും എനിക്കില്ല വിശുദ്ധ ഖുർആനും അതിൻറെ സൂക്തങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് ആണല്ലോ അബദ്ധത്തിൽ സംഭവിച്ചുപോയ ഒരു പിഴവ് ഭാവിയിൽ ശ്രദ്ധിക്കാൻ വേണ്ടി നല്ല മനസ്സോടുകൂടി ഉണർത്തി എന്ന് മാത്രം ആത്മാർത്ഥമായി ഇനിയും ഈ പ്രസ്ഥാനത്തിന് സേവനം ചെയ്യാൻ അല്ലാഹു സമദ് സാഹിബിന് ആയുരാരോഗ്യം പ്രധാനം ചെയ്യട്ടെ
الخطيب المصقع المفوه الذي يبتدره المسامع
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അ ല്ലാഹു ദിർ ഗ ആയ സ്
കൊടുക ട്ടെ
Super speech
ഞാനെന്തിന് എനിക്ക്കറിയാൻ കഴിഞ്ഞില്ലിട്ടില്ലാത്ത ഒരുവ്യക്തിയായെ ആവുലിയായാണെന്നു വിലയിരുത്തണം, നിർബന്ധമുണ്ടോ? അവരെ അവരവഴിക്കുവിട്ടു നാം നമ്മുടെ നിർബന്ത കർമങ്ങൾ മുടങ്ങാതെ ചെയ്താൽ എനിക്കതു മതിയാകില്ലേ?
Good ❤️
Very good
ASP❤️
Mashaallah 🤲🤲🤲
Alhumdulilla
Alhdulilla
Aamenmeen
ഹക്ക് ജാഹ് എല്ലാം അള്ളാഹുവിന്റെ പക്കലാണ് മറിച്ച് മറ്റുള്ള ആർക്കും ഹക്കും ജാഹും ബർകത്തും ഇല്ല. ജാറപ്പിരിവ് മഹാ ജോർ
Aameeen
❤
കബർ പൂജയെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗം.
V ugh
👍👍👍
എവിടെ പള്ളി, തട്ടിപ്പാണ്, കേരളത്തിൽ സമസ്ത ഉണ്ടാ വുണ്ടത്തോളം പള്ളി ഉണ്ടാക്കാൻ അനുവദികൂല്ല, എന്നുപറഞ്ഞവർക്ക് വേണ്ടി
വർക്ക്
Mdda kmnzdgm😅
Maha panddithan
യ
Amee
Ameen
ബഹുമാനപ്പെട്ട അബ്ദുസ്സമദ് സാഹിബേ , താങ്കളുടെ അസാമാന്യ വാചാലതയും ഇൽമും ഖബർ പൂജയിലേക്ക് ക്ഷണിക്കുന്നതിനു പകരം കറ കളഞ്ഞ തൗഹീദിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിൽ പരലോകത്തു താങ്കൾ രക്ഷപ്പെടുമായിരുന്നു.
Ed usthad
ശിർക്കിൽ നിന്നും ഉണ്ടാക്കിയ പണം കൊണ്ടാണോ ഉസ്താദേ, തൗഹിദ് പഠിപ്പിക്കുന്നദ് 🙄🙄🙄
Iyaal rahmathulla qaasmiyude prabhashanam onnum kettitille..?athalla leagukaarante care ofil oru govt.joli kittiyathinte nanni kaanikkunnathakum..
Iyaal qaasmiyude prasangathinu yathonnum paranj kelkkunnilla
Coment. Parayunnavar. Khair. Mathram. Uddeshikkuka.
Aameen
Alhumdulilla
Aameen