ഫലസ്തീൻ ആരുടെ മണ്ണ്? | സജീർ ബുഖാരിയുടെ കിടിലൻ പ്രഭാഷണം | Sajeer Bukhari | Palastine

Поділитися
Вставка
  • Опубліковано 22 жов 2023
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
    ► WhatsApp Channel Link
    whatsapp.com/channel/0029VaAU...
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

КОМЕНТАРІ • 185

  • @rashidap1
    @rashidap1 9 місяців тому +43

    യുക്തിവാദികളുടെ പേടി സ്വപ്നം
    ക്രിസ്ത്യാനികളോട് സംവാദം നടത്തി വിജയിച്ച മഹാൻ...
    ആഫിയതുള്ള ദീർഘായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ...

  • @kareemkareem4755
    @kareemkareem4755 9 місяців тому +157

    ധാരാളം വേദികൾ നൽകി ഈ ഉസ്ഥാ ദിൽ നിന്ന് ജനങ്ങളിലേക്ക് അറിവുകൾ എത്തിക്കാൻ നാഥൻ തൗഫീഖ് നൽ കട്ടെ ആമീൻ

  • @goodthoughts5695
    @goodthoughts5695 9 місяців тому +44

    ഇതൊരു ഒന്നൊന്നര മുത്താണ്..
    വിനയാന്വിതനായി പണ്ഡിതൻ❤

  • @afiachu821
    @afiachu821 9 місяців тому +20

    ഈ ഉസ്താദിന്റെ ശിഷ്യൻ ആകാൻ പറ്റിയതിൽ അൽഹംദുലില്ലാഹ് സന്തോഷം

  • @asmabimankada4476
    @asmabimankada4476 8 місяців тому +4

    ഒരുപാട് അറിവ് പകർന്നു നൽകുന്ന നല്ലൊരു പ്രഭാഷണം.. ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @abuthasneemhyder3662
      @abuthasneemhyder3662 День тому

      നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ പല പണ്ഡിതരും sangadanaa ശക്തി prajarippikkunna തിരക്കിലാണ്

  • @AbdulrazaqueM
    @AbdulrazaqueM 9 місяців тому +70

    സജീർ ബുഖാരിയുടെ speach ആധികാരികമായി പറയാൻ കെല്പുള്ള പണ്ഡിതൻ

  • @nufinafi1804
    @nufinafi1804 9 місяців тому +26

    മാഷാ അള്ളാ
    അൽഹംദുലില്ലാഹ്
    ഞങ്ങളുടെ ഉസ്താദ്❤❤❤❤❤❤ അള്ളാഹു ബർക്കത്ത് നൽക്കട്ടെ

  • @anwarkadeeja8035
    @anwarkadeeja8035 9 місяців тому +25

    ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തമുണ്ട് സൂപ്പർ പ്രഭാഷ ണം 💐💐💐

  • @riyasjouharicrpf5377
    @riyasjouharicrpf5377 9 місяців тому +23

    ഒരുപാട് കരിയങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു❤❤❤

  • @moideenkutty7257
    @moideenkutty7257 9 місяців тому +2

    അല്ലാഹു ബർത്ത് നൽ ഗട്ടേ ആമ്മീൻ

  • @farookpk951
    @farookpk951 9 місяців тому +2

    മാഷാഅല്ലാഹ്‌

  • @shifavlog9966
    @shifavlog9966 9 місяців тому +34

    ഈ ഉസ്താദിന്റെ പല പ്രസംഗങ്ങളും നോക്കിയാൽ ഓരോ വിഷയത്തിലും നല്ല അറിവുണ്ട്

  • @BADRIYAMANZIL-rg1rr
    @BADRIYAMANZIL-rg1rr 9 місяців тому +7

    بارك الله في علمك مع طول العمر والعافية

  • @raslarasla5182
    @raslarasla5182 9 місяців тому +34

    ഞങ്ങളുടെ ഉസ്താദ് അല്ലാഹു ബറക്കത്തു ചെയ്യട്ടെ ആമീൻ

  • @majeedsaqafymajeed5310
    @majeedsaqafymajeed5310 9 місяців тому +23

    ഉന്നതാദിന്ന് റബ്ബ് ബറകത്ത് ചെയ്യട്ടെ

  • @khairunnisagafoor4571
    @khairunnisagafoor4571 9 місяців тому +15

    മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ് ഞങ്ങളുടെ ഉസ്താദിന് അള്ളാഹു ബറക്കത് ചെയ്യട്ടെ 🤲

  • @user-yo8ri5eg8d
    @user-yo8ri5eg8d 9 місяців тому +16

    ഉസ്താദ് ദുആ ചെയ്യും എന്റെ മക്കളും ഇതുപോലെ നല്ല പ്രാസംഗികന്മാർ ആകുവാൻ വേണ്ടി

  • @saudatk3616
    @saudatk3616 9 місяців тому +2

    ഉസ്താദ് ഇങ്ങനെയുള്ള വിഷയം ഇനിയും കൊണ്ടുവരണ്ണം

  • @nazarnelleri501
    @nazarnelleri501 9 місяців тому +3

    മാഷാ അളളാ അള്ളാഹു ബറക്കത്ത് ചെയ്യട്ടെ ആമീൻ

  • @Harismethar
    @Harismethar 9 місяців тому +2

    അറിവ് 👌👌Maasha Allaah

  • @moosaroyal4675
    @moosaroyal4675 9 місяців тому +2

    ماشاء الله تبارك الله عليك

  • @hafizAman-ip3ey
    @hafizAman-ip3ey 9 місяців тому +9

    മാഷാ അല്ലാഹ്
    ഞങ്ങളുടെ ഉസ്താദ്. ❤ ❤❤

  • @muhammadfirozuddeen7805
    @muhammadfirozuddeen7805 9 місяців тому +9

    Mashaallah

  • @greenkakkad1199
    @greenkakkad1199 9 місяців тому +7

    എന്തരു അവധരണം ❤

  • @shaheederahman853
    @shaheederahman853 9 місяців тому +2

    ماشاءالله تبارك الله
    عافاك الله طول الله عمرك مع العافية والسلامة والتقوى والإستقامة

  • @fasilashihab4085
    @fasilashihab4085 9 місяців тому +1

    മാശാ അള്ളാഹ് നമ്മുടെ ഉസ്താദ് ........

  • @latheefivellap8635
    @latheefivellap8635 9 місяців тому +2

    ഇനിയും കാത്തിരിക്കുന്നു

  • @AbdulKareem-pf5qf
    @AbdulKareem-pf5qf 9 місяців тому +3

    يا الله
    ഫലസ്തീനെ കാക്കണേ

  • @rasiqcrc3883
    @rasiqcrc3883 9 місяців тому +2

    👍🌹🌹🌹ഉസ്താദ് 👍🌹

  • @mariyambitu3149
    @mariyambitu3149 3 дні тому +1

    Ameen

  • @ayazkarayi6631
    @ayazkarayi6631 9 місяців тому +6

    Masha allah

  • @hydhumohammed
    @hydhumohammed 9 місяців тому +10

    അറിവിൻ്റെ നിറകുടം, എന്ന് കേട്ടിട്ടേ ഉള്ളൂ.. ഇപ്പോഴാണ് ഒന്ന് കാണാൻ പറ്റിയത്.... mashaah allaah ❤❤❤. അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ .. ആമീൻ...

  • @sheriefpariyarath5151
    @sheriefpariyarath5151 9 місяців тому +6

    ماشاء الله جزاك الله خير الجزاء 😊

  • @hamzakmoloor
    @hamzakmoloor 9 місяців тому +6

    Alhamdulillah....നല്ല വിശദീകരണം👍

  • @satharca2415
    @satharca2415 9 місяців тому +4

    Masha
    Alla.super.spech

  • @islandviews5399
    @islandviews5399 9 місяців тому +6

    സജീർ ബുഖാരി... ❤

  • @unaishameed1859
    @unaishameed1859 9 місяців тому +4

    ماشاء الله.تبارك الله

  • @musthafanrd2140
    @musthafanrd2140 9 місяців тому +3

    മാഷാ അള്ളാ
    അൽഹംദുലില്ലാഹ്

  • @muhammedhusain5758
    @muhammedhusain5758 9 місяців тому +4

    ആധികാരികം. ഒരു രക്ഷയുമില്ല.
    ഒന്നൊന്നര Speach

  • @IdreesVp-yz3hg
    @IdreesVp-yz3hg 9 місяців тому +5

    ആമീൻ

  • @shadi_ot7forever892
    @shadi_ot7forever892 9 місяців тому +7

    ഉസ്ത്താതിന്റച്ചരിത്രം . സൂപ്പർ👍

  • @RifaRafeek-nf5fz
    @RifaRafeek-nf5fz 9 місяців тому +6

    Maashaallah

  • @sayyidsaalim7120
    @sayyidsaalim7120 9 місяців тому +6

    ماشاء الله

  • @rahumathnisa1232
    @rahumathnisa1232 9 місяців тому +6

    Masha Allah

  • @user-np6ih3kw8k
    @user-np6ih3kw8k 9 місяців тому +8

    അള്ളാഹു ബര്കത് ചെയ്യട്ടെ

  • @asnathasni2612
    @asnathasni2612 9 місяців тому +8

    Mashallah njagale usthad ❤

  • @islamictvcoorg8117
    @islamictvcoorg8117 9 місяців тому +5

    Wonderful word's superb

  • @irshadmohammed2484
    @irshadmohammed2484 9 місяців тому +5

    Best explanation...Masha Allah

  • @nasimubu9497
    @nasimubu9497 9 місяців тому +9

    മാഷാ അല്ലാഹ് ❤

  • @subaidamajeed7137
    @subaidamajeed7137 9 місяців тому +5

    Mashallah

  • @shareefpalachirmad2317
    @shareefpalachirmad2317 9 місяців тому +20

    അതിരില്ലാത്ത പുണ്യങ്ങളുടെ മണ്ണ് فلسطين ❤❤❤

  • @mujeebrahman8287
    @mujeebrahman8287 9 місяців тому +4

    അൽഹംദുലില്ലാഹ്

  • @mujeebnp8663
    @mujeebnp8663 9 місяців тому +13

    ക്രിസ്തീയ സഹോദരന്മാർക്ക് അയച്ചുകൊടുക്കുക

    • @joanamaten1317
      @joanamaten1317 9 місяців тому +1

      1948 ഇൽ പാലസ്റ്റിനെ ഭാഗം ചെയാം എന്ന് UNO പറഞ്ഞപ്പോൾ ഓടിപോയി യുദ്ധത്തിന് പോയപ്പോൾ ആലോചിക്കണമായിരുന്നു....എന്തെല്ലാം പുകിലായിരുന്നു...ഇസ്രയേലിനെ ചെങ്കടലിൽ തെക്കും...ത്രീ നോസ് (3 NO'S OF Khartoum, No peace, No negotiations and No recognition of Israel) ഇപ്പോൾ കിടന്നു മോങ്ങുന്നു...നാണമില്ലേ നിനക്കൊക്കെ.....

    • @salihjaleel2912
      @salihjaleel2912 9 місяців тому

      ​@@joanamaten1317neepo shaitthan

    • @mohammedziyad299
      @mohammedziyad299 9 місяців тому +8

      ​@@joanamaten1317സ്വന്തം നാടിനെ എന്തിന് വിഭജിച്ച് നൽകണം

    • @atruthseeker4554
      @atruthseeker4554 9 місяців тому

      ​@@joanamaten1317video മുഴുവന്‍ കേള്‍ക്കൂ

    • @sayyidsabithpookkottur8299
      @sayyidsabithpookkottur8299 9 місяців тому

      ​@@joanamaten1317ജൂതന്മാരെ കൂടുതൽ കൊന്നത് കൃസ്ത്യാനികൾ ആണ് 😊(ആരും കൊല്ലപ്പെടണം എന്ന് ഇസ്ലാമിനില്ല... But... സത്യം ജയിക്കണം...)

  • @rasheedrashi1935
    @rasheedrashi1935 9 місяців тому +6

    ALHAMDULILLA

  • @shahidmuhammed5969
    @shahidmuhammed5969 9 місяців тому +3

    Mashaa allah

  • @dragonarmygaming31
    @dragonarmygaming31 9 місяців тому +2

    സജീർ ഉസ്താദിന്റെ speech എവിടെ ഉണ്ടെങ്കിലും അത് ഓൺലൈൻ ആയിട്ടെങ്കിലും കേൾക്കാൻ ശ്രെമിക്കാറുണ്ട്.അത്രയ്ക്കും എല്ലാ വിഷയത്തിലും നല്ല knowledge ഉള്ള പണ്ഡിതനാണ്...സംവാദത്തിന് വന്നിരുന്ന എതിർകക്ഷികളെ കൊണ്ടുതന്നെ ഇനി നിങ്ങളുമായിട്ട് സംവാദത്തിനു വരില്ലാന്ന് പറയിപ്പിച്ചിട്ടുണ്ടെങ്കിൽ ഊഹിക്കാമല്ലോ ഉസ്താദിന്റെ range...💖🙌

  • @HashrafHas
    @HashrafHas 9 місяців тому +3

    അല്ലാഹു സുബ്ഹാനവുതാല ഉസ്താദിന് ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🏻

  • @ibrahimmoodal5793
    @ibrahimmoodal5793 9 місяців тому +3

    Alhamdu lillah

  • @futbol_fovourite
    @futbol_fovourite 8 місяців тому

    Masha allah... ❤️
    Thanks, Sajeer Usthad. ചരിത്രം പറഞ്ഞു തന്നതിന്😊

  • @muneervattakandy7769
    @muneervattakandy7769 9 місяців тому +4

    Good 👍

  • @dilshadvgra
    @dilshadvgra 9 місяців тому

    ഉസ്താദ് 💞

  • @nasarongallooran2115
    @nasarongallooran2115 9 місяців тому +35

    അറിവിന്റെആഴകടൽആണ്സജീർബുഹാരിഉസ്താദ്

  • @user-mi8rf6sl8k
    @user-mi8rf6sl8k 9 місяців тому +3

    പ്രചരിപ്പിക്കുക ..തെറ്റിദ്ധാരണകൾ തിരുത്തപെടേട്ടെ ❤👍

  • @salamsalu8318
    @salamsalu8318 9 місяців тому +9

    ബുഖാരി 👍👍

  • @sabiththaliparamb1726
    @sabiththaliparamb1726 9 місяців тому +1

    Masha allah ♥️

  • @ishqerasool9159
    @ishqerasool9159 9 місяців тому +1

    Maasha allah

  • @user-fl6uw7mn5f
    @user-fl6uw7mn5f 9 місяців тому +3

    Bhoomiyil ella mannum dhaivathintethanu
    Ella mannum nallathanu

  • @mohammedrumaisv5623
    @mohammedrumaisv5623 9 місяців тому +2

    Great

  • @khalidmohammedmohammed2161
    @khalidmohammedmohammed2161 9 місяців тому +1

    Good speech

  • @shajahanshajahanp4670
    @shajahanshajahanp4670 9 місяців тому +1

    عافاك الله

  • @haseebhasi5690
    @haseebhasi5690 9 місяців тому +4

    ❤❤❤❤

  • @k.m.kk.m.k2695
    @k.m.kk.m.k2695 9 місяців тому +3

    👍👍👍

  • @apar3627
    @apar3627 9 місяців тому +4

  • @minnasafar
    @minnasafar 9 місяців тому +3

    ❤❤

  • @sharafunizami3353
    @sharafunizami3353 9 місяців тому +4

    👍

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 9 місяців тому +3

    ❤❤❤

  • @AbdulrazaqueM
    @AbdulrazaqueM 9 місяців тому +4

    👍🌹🌹🌹🌹

  • @SulfathAmina
    @SulfathAmina 9 місяців тому

    ما شاء الله

  • @aboothahirfalily5931
    @aboothahirfalily5931 8 місяців тому +2

    الحمد لله على كل حال ❤❤❤❤❤

  • @trueway983
    @trueway983 9 місяців тому +5

    🔴 നമ്മുടെ നല്ല പ്രസംഗങ്ങളും എഴുത്തുകളും വേണ്ട പോലെ സമൂഹത്തിലേക്ക് വ്യാപകമാകുന്നില്ല. അതിനുള്ള പരിഹാരം ആണ് പ്രധാനമായും വേണ്ടത്.

  • @NadeeraVillan-vr5ix
    @NadeeraVillan-vr5ix 9 місяців тому +2

    👍🏻👍🏻👍🏻

  • @nusaibch6054
    @nusaibch6054 9 місяців тому

    Super speech

  • @beloved9252
    @beloved9252 9 місяців тому +1

    Poli

  • @hafezmuhammad4036
    @hafezmuhammad4036 9 місяців тому +1

    👍👍👍👍🌹🌹🌹

  • @user-uf2cd9sg9s
    @user-uf2cd9sg9s 9 місяців тому

    Wery good

  • @sidheequesiddhi6379
    @sidheequesiddhi6379 9 місяців тому +13

    സർവ മത പണ്ഡിതൻ,,,,❤

  • @shamilaanseershami9265
    @shamilaanseershami9265 9 місяців тому +4

    Mashaallh ❤❤

  • @pmsnellikuthe9926
    @pmsnellikuthe9926 9 місяців тому

    👌👌👌

  • @user-in7dk8ih6j
    @user-in7dk8ih6j 9 місяців тому +1

    ,❤❤❤❤❤

  • @user-ti7qz3cx3p
    @user-ti7qz3cx3p 9 місяців тому

    🌹

  • @swalahvilayil2653
    @swalahvilayil2653 Місяць тому

    ❤🎉

  • @finushaji5692
    @finushaji5692 9 місяців тому

    👍🏻

  • @mubaraka6961
    @mubaraka6961 9 місяців тому

    💚

  • @user-vo2un5hu8v
    @user-vo2un5hu8v 8 місяців тому

    Evde ayirunnu usthade nigal mashallah ❤

  • @yasirarfath2576
    @yasirarfath2576 9 місяців тому +3

    ഈ കാലത്ത് ആഗ്രഹിക്കുന്ന രീതിയിൽ അവതരണം

  • @haneefm5243
    @haneefm5243 9 місяців тому +1

    Pls Usthad. An English speak in this mater for international peoples

  • @shareefpalachirmad2317
    @shareefpalachirmad2317 9 місяців тому +4

    അമ്പിയാക്കൾ മുഴുവൻ നിസ് രിച്ച പുണ്യ ഭൂമി

  • @ayishafarheen2479
    @ayishafarheen2479 9 місяців тому

    Help for dout

  • @user-ti7qz3cx3p
    @user-ti7qz3cx3p 9 місяців тому

    ഖുർആൻ ലോക ചരിത്രം പ്രഭാഷണം പ്രതീക്ഷിക്കുന്നു

  • @SajeerRasheed-pq4wu
    @SajeerRasheed-pq4wu Місяць тому +1

    Aameen