10 Negatives of innova!!!! ഇന്നോവ വെറും വച്ചുകെട്ട് വണ്ടി ആണോ ??

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 586

  • @shamsuthamarakulam5927
    @shamsuthamarakulam5927 2 роки тому +24

    ഇന്നോവായെ ഇഷ്ടപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധിയായ കാര്യങ്ങൾ മനുസിലാക്കി തന്നതിന് നന്ദി.

  • @midhunmurali2288
    @midhunmurali2288 Рік тому +16

    Background ചുമരിലെ എഴുത്തു സൂപ്പർ 😄👍 കടം പറയരുത് കടം സൗഹൃദ ബന്ധം ഇല്ലാതാകും 😆

  • @amalom275
    @amalom275 2 роки тому +116

    വണ്ടി കുറച്ച് ഓവർ പ്രൈസ് ആയിട്ട് തോന്നിയിട്ടുണ്ട്....
    ഓരോ വർഷം കഴിയുമ്പോഴും കമ്പനി ഇതിന് വില കൂട്ടുന്നത് കൊണ്ട് നമ്മൾ മറിച് വിൽക്കുമ്പോൾ നഷ്ടം ഇല്ലാതെ വിൽക്കാൻ കമ്പനി നമ്മളെ സഹായികുന്നും ഉണ്ട്...😊😊😊

  • @jijopi1
    @jijopi1 2 роки тому +16

    . എല്ലാ വണ്ടിക്കും complaint ഉണ്ട്. കുവൈറ്റിൽ toyota camry 2011 പുതിയത് എടുത്ത് ഉപയോഗിച്ചിട്ടുണ്ട്. ആകെ 2021 വരെ ഓടിയത് വെറും 1 lakh km ആണ്. വാങ്ങിച്ചു നാലാം വർഷം evaporator പോയി, pinne alternator poyi..... So, എല്ലാ വണ്ടിക്കും കംപ്ലയിന്റ് ഉണ്ട്. മികച്ച വാഹനങ്ങൾ വേറെ കമ്പനിയും ഉണ്ട്. പക്ഷെ ഇവിടെ ഭൂരിപക്ഷത്തിന്റെ പിറകെ അടുത്ത കസ്റ്റമറും പോകുന്നു. Thats all😄

  • @sebilthurakkal6531
    @sebilthurakkal6531 2 роки тому +29

    Innova
    Driving comfort : 70%
    Traveling comfort :75%
    Engine quality :70%
    Body quality :40%
    Build quality :50%
    ഇന്നലെ പോലും ഒരു accident ഊട്ടിയിൽ വെച്ച് ഞാൻ കണ്ടതാ . ഒരു ഫോർഡ് ഫിഗോയുടെ ബാക്കിൽ ഇന്നോവ വന്നിടിച്ചു ഫിഗോയുടെ ബാക്കിൽ ചെറിയ പരിക്കേള്ളു but ഇന്നോവയുടെ മുൻ ഭാഗം ബോണറ്റ് അടക്കം ചെളിങ്ങി ഉള്ളിലേക്ക് പോയി (അതും ബ്ലോക്കിൽ നിൽക്കുന്ന സമയത്ത് ) അത് വരെ ഞാനും ഒരു വലിയ ഇന്നോവ ഫാൻ ആയിരുന്നു അത് കണ്ടതോടു കൂടി പോയി. അതിനു ശേഷം ഞാൻ ഇന്നോവയുടെ body quality യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ സെബിനിക്കെയോട് പറയാനിരിക്കയായിരുന്നു കറക്റ്റ് സമയത്താണ് വീഡിയോ വന്നത് thanks ഇക്ക

    • @BibinMAbraham
      @BibinMAbraham 2 роки тому +4

      Enthanu 70, 75% kond udesikunnath? 100% ulla oru vahanam example koodi paranjaal ee comparison manasilaakkan eluppam aarunu.

    • @sivaprakashsc8107
      @sivaprakashsc8107 2 роки тому +6

      @@BibinMAbraham Benz S class, Rolls Royce,... 😁

    • @gamerguymalayalam5249
      @gamerguymalayalam5249 2 роки тому +3

      Ford vahangal Puli aanu..

    • @hittler66
      @hittler66 2 роки тому +1

      Ithinekkal mukalil nilkkunna oru vandi koodi parayane

  • @subheeshsubheesh3197
    @subheeshsubheesh3197 2 роки тому +2

    വളരെ ഉപകാരപ്രതമായ വിഡിയോ അറിയാത്ത ഒരു പാടു കാര്യങ്ങൾ മനസില്ലാക്കാൻ ആയി

  • @girisworld9954
    @girisworld9954 2 роки тому +13

    Ikke pole thane ishtam olla vandi aan Innova ❤️❤️

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +1

      😘😘😘❤️❤️💕❤️❤️😘❤️❤️💕💕❤️❤️😘😘❤️💕💕💕❤️😘

  • @freddythomas8226
    @freddythomas8226 2 місяці тому +2

    Talking Cars ൽ രണ്ട് ബുദ്ധിജീവികളുടെ Toyota തള്ള് കണ്ടുവരുന്ന ഞാൻ 😢

  • @cirilignatious8663
    @cirilignatious8663 2 роки тому +53

    കോമ്പറ്റിഷൻ ഇല്ല എന്നത് തന്നെയാണ് ഓവർ priced ആയിട്ടും ഇന്നോവ ഇപ്പോളും ഡിമാൻഡ് ൽ നിൽക്കുന്നത്..

    • @lambogini6804
      @lambogini6804 2 роки тому +1

      Tax

    • @mahi2852
      @mahi2852 7 місяців тому

      Correct. Mahindra further helped innova by bringing an ugly looking marrazzo to complete innova

    • @freddythomas8226
      @freddythomas8226 2 місяці тому

      Tata Hexa വന്നിരുന്നു. സർവ്വീസ് സർവീസ് എന്ന് പറഞ്ഞ് നാട്ടുകാർ ആട്ടിവിട്ടു പാവത്തിനെ

  • @amtvlog1787
    @amtvlog1787 2 роки тому +3

    Enikum oru 2015 innova und
    Park cheythirunnapol oru alto Nice ayi right sideil vannu tattiya anubhavam und
    Iam amal mechanic in trivandrum

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @siddharthr7142
    @siddharthr7142 2 роки тому +10

    Thank you Ikka, Could you please share a similar post about the 2015 Fortuner and Gypsy King? 🙂

  • @tharangamgireesh8711
    @tharangamgireesh8711 2 роки тому +2

    Valare Valare Arivu Nalkunna Oru Nalla Visadheekaranam. 👌👍

  • @mallumechanic5272
    @mallumechanic5272 2 роки тому +2

    Lower arm ൻ്റെ bolt ജാം ആകുന്ന complaint ഒരുപാട് കിട്ടിയിട്ടുണ്ട്

  • @DreamCapturing
    @DreamCapturing 2 роки тому +14

    ഇതിന് ക്രമ്പിൾ സോൺ കൂടുതൽ ആണ് നമ്മുടെ പപ്പടം ബലിനോ പോലെ,
    പിന്നെ
    ഇതിന്റെ യൂസ്ഡ് പ്രൈസ് ആണ് ഹൈ, ഇടിച്ച വണ്ടി പെയിന്റ് ചൈതു കൊടുത്താൽ വാഗിക്കാൻ കൊറേ മണ്ടമാരും ഉണ്ട്

    • @sainubava4839
      @sainubava4839 2 роки тому

      സത്യം

    • @ajmalnish1524
      @ajmalnish1524 2 роки тому +1

      Ithinu pakaram vekkan pattunna oru vandiyude peru koode para chettaa

    • @DreamCapturing
      @DreamCapturing 2 роки тому

      @@ajmalnish1524 issusu

    • @ajmalnish1524
      @ajmalnish1524 2 роки тому

      @@DreamCapturing which vehicle

    • @DreamCapturing
      @DreamCapturing 2 роки тому

      @@ajmalnish1524 അവരുടെ അല്ലാ മോഡലും ടൊയോട്ടയെകാൾ നല്ലതാണ്

  • @abykuriakose3705
    @abykuriakose3705 2 роки тому +3

    Bro innova spare maruti spare thamnil Vila vethyasam ond front glass back glass. 4 door headlamp tail lamps
    Dicky door ellam marri paint ulpade 1 lak vannollu so 2 brand spare rate different anu
    Athoru negative alla.
    Agane nokkiya Volkswagen polo upayogikkanre patula

  • @josephdcruz1747
    @josephdcruz1747 2 роки тому +1

    Video ellavarum kaanan vendi negatives undakkiyeduthathu pole thonunu. Pinne, paranja negatives okke general aayittulla, Ella cars num badhakamayittulla karyangal aanu. Innova company service aanengil, oru kuzhappavum varilla.

  • @sharathc7555
    @sharathc7555 2 роки тому +3

    Pinna 2005 I'll irangiya engine ann 2015 vare erangiya engine umm gear box umm
    Pinna injector onnum leek 1000 1vandiku matramee ulllu

  • @zubairvk5792
    @zubairvk5792 2 роки тому +4

    Ende അടുത്ത് 2016 മോഡല്‍
    ഇന്നോവ ഉണ്ട്. Ree വണ്ടി yanu
    അതിന് 35 കി.മീ odikazinchal
    Engin fault ലൈറ്റ് കാത്തു ന്നു ണ്ട്
    പിന്നെ വണ്ടി കുറച്ചു ഓടി kazinchu
    ഓഫ് ചെയ്താല്‍ പിന്നെ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ലോംഗ് സെല്‍fuedukkunnu. അതിനെ കുറിച്ച് ഒരു വീഡിയോ edu

    • @razeen8101
      @razeen8101 2 роки тому +1

      Scan cheydu nokiyo?

    • @rashidmk8711
      @rashidmk8711 2 роки тому +2

      May be pumbinte takararu tudakkam

    • @hanaan__429
      @hanaan__429 2 роки тому +3

      re registration alle😂 angane aane undavuka

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      Ook.വണ്ടി ഒന്ന് cheack cheyyipikku

  • @dragondragon7432
    @dragondragon7432 2 роки тому +8

    ഓവർ പ്രൈസും അതിനനുസരിച്ചുള്ള ഫീച്ചർ ഇല്ല എന്നൊരു പ്രശ്നം തന്നെയാണ്?

  • @Vineeth633
    @Vineeth633 2 роки тому +7

    ചേട്ടൻ പറഞ്ഞ ഒരു കാര്യങ്ങളും എൻറെ ഇന്നോവയിൽ വന്നിട്ടില്ല കാരണം ഞാൻ സർവീസ് ചെയ്യുന്നത് നിപ്പോൺ ടൊയോട്ട യിൽ ആണ് എനിക്ക് വിശ്വാസമാണ് 11 വർഷം ആകുന്നു ഇന്നോവ എടുത്തിട്ട്

    • @jyothish7378
      @jyothish7378 Рік тому

      ഈ പറഞ്ഞ തകരാറുകൾ എല്ലാം എല്ലാ വാഹനങ്ങളിലും വന്നുകൊള്ളണമെന്നില്ല.കൂടുതലായി കാണപ്പെടുന്ന കംപ്ളയിന്റുകൾ ആണ് പുള്ളി പറഞ്ഞത്.

  • @suryavijay8695
    @suryavijay8695 2 роки тому +2

    Beat petrol എടുക്കാൻ ആഗ്രഹിക്കുന്നു നല്ലത് ayirikkumo

  • @libin8
    @libin8 2 роки тому +1

    Innova fans agree cheyatha video aanu ennu comments read cheythapol manasil aayi
    Ithrayum fans vannathum verae oppose cheyan vandi illathathum,yearly varunna price hike um kondu vandi ik nalla demand aayi

  • @vishnusasidharan3028
    @vishnusasidharan3028 2 роки тому +2

    Enikku 2011 innova undu just back poyi ee parayunna swifil onnu mottiyata ullu door bend 6000 poyi ente swiftinte door paniyan innova just tail lamp crack.

  • @princerajan4906
    @princerajan4906 2 роки тому +2

    munbhagath strength illathathalla....athu crumble zone aanu....for safety

  • @sintoaugusthy8564
    @sintoaugusthy8564 2 роки тому +1

    Lancer Angane cheyyaan pattuo
    Means mooppich edutha problem indo?

  • @abhilashvijayan2255
    @abhilashvijayan2255 10 місяців тому +1

    Enta ponnu chetta njan 12 years Toyota ill work cheythathaanu chettan parayunna pala karyangalum angeekarikkan pattathilla correct aaittu company service olla vandikal onninum chettan paranjapole complaint onnum njan kandatilla ketto chettan parayunna vandikal local work shopil work cheythittullathaavum , injectors onnum ithuvare complaint aai kandittilla water allenkil wrong fuel adichaal poolum diesel crank case ill veezhathilla pakshe injector line loose cheythittu correct aaittu tight cheythillankil diesel ullil veezhum ,athupoole overheat aakanam enkil onnukil radiator leak aakanam allenkil water pump pookanam ennalum vandi gauge nokkathe odichaale engine nu complaint aakathollu ,pinne break inte karyam ithinte break vere olla vandipoole alla ethenkilum oru side leak aayaalum adutha side work cheyyum fluid kurayumbol warning lamp kathum allathe break loss ondaavathilla , pinne camber bolt local ningal vidu original bolt correct aaittu torque adichal complaint ondaavilla , puthiya bolt vare veliyil kondupoi over torque adichu slippakki kondu vannittondu

  • @sinanvp466
    @sinanvp466 2 роки тому +2

    ഇന്നോവ 110 അതിന്റെ മുകളിലേക്ക് പിടിപ്പിക്കുമ്പോൾ സ്റ്റീറിങ് വൈബ്രേഷൻ ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?., (Model 2015)

    • @harshada4017
      @harshada4017 Рік тому

      Tyre
      Wheel balancing
      Wheel alignment ,
      Correct aavaathadh kond

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 10 місяців тому +1

    Toyota uae sliding door ulla വണ്ടിയിൽ പോയിട്ടുണ്ട്

  • @muhammadashiq8458
    @muhammadashiq8458 2 роки тому +2

    A Star ന്റെ റിവ്യൂ വിട്ടു പോയതാണോ പ്ലീസ് അതും കൂടി ഒന്ന് ചെയ്യണേ

  • @rsquareaaron1094
    @rsquareaaron1094 11 місяців тому +1

    Enik innova und.. so paranjath i can co relate..

  • @krishnank5980
    @krishnank5980 2 роки тому +2

    Innova safety vattappoojyam.... njangalude bolero aayi accident aayittu innovayile 4 per marichu.boleroyile yathrakkarkku nissaraparukkeyullu

  • @nothing-rw1hg
    @nothing-rw1hg 2 роки тому +2

    Innova crysta കും ഇ പ്രശ്നം ഉണ്ടോ. ഒരു detaile വിഡിയോ ചെയ്യുമോ

  • @haroonmaliyekkal3570
    @haroonmaliyekkal3570 Рік тому +2

    എന്റെ ഇന്നോവ രാവിലെ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ പെട്ടന്ന് സ്റ്റാർട്ട്‌ ആകും
    കുറച്ചു ദൂരം ഓടി കഴിഞ്ഞാൽ സ്റ്റാർട്ട്‌ ആകാൻ ഒരു 5-10 sec ആവുന്നു കാരണം ആർകെങ്കിലും അറിയുമോ

  • @hexotheblack6492
    @hexotheblack6492 2 роки тому +5

    Milage oru പ്രശ്നം അല്ലാത്തവർക്ക് Ok ആണ്

  • @ahamedjaleel9536
    @ahamedjaleel9536 2 роки тому +3

    100% it's true brother

  • @SreeramadasCsac
    @SreeramadasCsac 2 роки тому +3

    Good information aane Sabin bro❤️❤️❤️❤️

  • @shabeerthaikandy
    @shabeerthaikandy 2 роки тому +4

    Innova die hard fan🖤🖤❤️❤️

  • @rashid9504
    @rashid9504 2 роки тому +3

    ഇന്നോവ നല്ല വണ്ടി ആണെങ്കിലും, വില വളരെ കൂടുതൽ ആണ്, ഇന്ന് മാർക്കറ്റിൽ ഇന്നോവ എടുക്കുന്ന പകുതി വിലക്ക് ഒരുപാട് നല്ല വണ്ടികൾ ഉണ്ട്, പക്ഷെ ആളുകൾ അതൊന്നും നോക്കാതെ എല്ലാരും പറഞ്ഞത് കേട്ട് എടുക്കുന്നവരാണ്

  • @BlackShadow-dt6by
    @BlackShadow-dt6by 2 роки тому +1

    Hi ഇന്നോവയാണോ xuv 500 ആണോ മൈന്റെൻ ചെയ്യാൻ എളുപ്പം ഇതിൽ എത് കാർ ആണ് മൈന്റെന്റൻസ് ചിലാവ് കുറവ് ഇതിനെപറ്റി മാത്രം ഒരു ഡീറ്റൈലയിറ്റുല്ല ഒരു വിഡിയോ ചെയ്യുമോ pls🙏🏻

  • @shihab.e.h7389
    @shihab.e.h7389 2 роки тому +12

    കടം പറയരുത് 🤣🤣🤣

  • @nelsonpaul3218
    @nelsonpaul3218 2 роки тому +1

    Bro Innova 2009 V model. braking timil steering il shivering anubhavapedunund. Enthoke karanangal avam ithu sambhavikunnath. valiya shivering illa oru cheriya vibration pole feel cheyuunnu.

    • @NithinTechVlog
      @NithinTechVlog 2 роки тому

      Break pad , break disc ithinte condition check cheyuka
      Suspension koode onn check cheyuka

    • @ansrs303
      @ansrs303 2 роки тому

      @@NithinTechVlog correct👍...പിന്നെ അവസാനം ടയർ allignment കൂടി നോക്കണം.✌️

  • @makroni396
    @makroni396 2 роки тому +1

    Innova 2007
    Vandi start cheyyupol rpm fuel guage heating guage pongi varum but vandi off akkiyal e guages poorva sthidiyil means thaynn pokunilla enthan problem ikka pls reply Kerala mechanic

  • @sanalkumarvg2602
    @sanalkumarvg2602 2 роки тому +61

    കാലം മാറി ഇറങ്ങിയ കിരീടം വെക്കാത്ത ഒരു സുല്‍ത്താന്‍ ഉണ്ടായിരുന്നു , ഇന്നോവയേക്കാള്‍ യാത്രാ സുഖം , safety , Handling ഒക്കെ ഉള്ള , തട്ടലും മുട്ടലും വന്നാല്‍ ഇതേ പപ്പടം പോലെ തകര്‍ന്നു പോകാത്ത ഒരു കിടിലന്‍ വാഹനം ...അവനാണ് HEXA ..Hexa ഇപ്പോള്‍ ഉപയോഗിക്കുന്നവരോദ് ചോദിച്ചാല്‍ മനസ്സിലാകും ഇവന്റെ range....TATA ഇന്ന് കുറേ ഏറെ മുന്നോട്ട് പോയിരിക്കുന്നു , മോശം സര്‍വീസുകള്‍ കുറഞ്ഞു , നല്ല സര്‍വീസുകള്‍ കൂടി പക്ഷെ പണ്ടത്തെ ചീത്തപ്പേരില്‍ അന്ന് ഇറങ്ങിയ ഹെക്സ ഇപ്പോള്‍ മണ്ണടിഞ്ഞു പോയി ....ടൊയോട്ട പക്ഷെ അവരുടെ മികച്ച സര്‍വീസ് കാരണം വണ്ടി വെറും avg ആണെങ്കിലും ഇന്നോവ ഹിറ്റ്‌ ആയി വിറ്റ്‌ പോയി ...വിധിയുടെ വിളയാട്ടം !!! ഹെക്സ ഇപ്പോള്‍ ആണ് ഇറങ്ങിയിരുന്നത് എങ്കില്‍ , ഉറപ്പായും കത്തി കയറിയേനെ !!! ഓഫ് റോഡില്‍ ഒക്കെ ഹെക്സ എന്ന കാട്ടു പുലിയെ മറി കടക്കാന്‍ ഈ price segment ല് വേറെ 4 x 4 വണ്ടി ഇല്ല ....

    • @sainubava4839
      @sainubava4839 2 роки тому +10

      Hexa ഒരു പുലി തന്നെ

    • @hanaan__429
      @hanaan__429 2 роки тому +24

      1.5 ,2 lakh km mukalil oodiya ethra hexa kanichu tharan pattum? km is just numbers for innova

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +10

      Brother എൻ്റ്റെയ് വപയുടെയ് വർക്ഷോപ്പിൽ ഞാൻ നിന്ന സമയത്ത് കൂടുതലും വരുന്നത് hilux pickup ഇൻറെ ഡീസൽ എൻജിൻ പണിയാനും, മിസ്തുബിഷി യുടെ ഡീസൽ എൻജിൻ പണിയാനും ആയിരുന്നു. Hilex പിക്ക് എഞ്ചിൻ ഇന്നോവയുടെ സെയിം എൻജിൻ ആണ്. 15 എണ്ണത്തിൽ കൂടുതൽ ഞാൻ പറഞ്ഞിട്ടുണ്ട് അവിടെവച്ച്. ഒരുപക്ഷേ ഇളകിയും മുറുക്കിയും എഞ്ചിന് പരിചയപ്പെട്ടത് ഈ എൻജിനുകളെ തന്നെയായിരിക്കും. ഇന്ത്യയിൽ ഇന്നോവ ഡീസൽ എഞ്ചിൻ സൂപ്പർ ആണ്.

    • @sanalkumarvg2602
      @sanalkumarvg2602 2 роки тому +14

      @@hanaan__429 ആറു ലക്ഷം ഓടിയ Hexa കൊച്ചിയില്‍ ഉണ്ട് ...ഇപ്പോഴും ക്ലാസ് കണ്ടീഷന്‍

    • @hanaan__429
      @hanaan__429 2 роки тому +14

      @@sanalkumarvg2602 6 vattam engine work um eduthittundavum😂

  • @aboobackerkoyilandi399
    @aboobackerkoyilandi399 Рік тому +2

    ചുരുക്കി പറഞ്ഞാൽ ഇന്നോവ എടുക്കാതിരിക്കുന്ന താണ് നല്ലത്

  • @abymathew4216
    @abymathew4216 2 роки тому +2

    2009 model wagon r engine work price??

  • @feruziya
    @feruziya 2 роки тому +1

    Olx ll kanunna 3 lakh nte okke innova okke nallathayirikkumo

  • @Llji599
    @Llji599 11 місяців тому +3

    Kadam paryaruth

  • @muhammadsabith732
    @muhammadsabith732 Рік тому +1

    Re Innova edukunnathinepati oru video cheyyamoo?

  • @johndaniel4959
    @johndaniel4959 2 роки тому +1

    Kia seltos eghane undu?

  • @asneejachu1991
    @asneejachu1991 2 роки тому +7

    Build quality adhu nammade swandham Tata HEXA vericor 400 endha modhal adhinte idayil idhendh pappadam

  • @kalarickan1240
    @kalarickan1240 2 роки тому +1

    Ikka xylo yude video chymo? Njn kure nalayi choikunnu. But not yt 😐😐😐

  • @gokulk4545
    @gokulk4545 2 роки тому +1

    Ikka bolero power plus onnu review cheyyamo

  • @noufal5525
    @noufal5525 2 роки тому +1

    ചേട്ടാ ബ്രേക് അപ്ലൈ ചെയ്യുമ്പോൾ എന്തുകൊണ്ടാണ് സൗണ്ട് വരുന്നത് 4 disk ഉം ബ്രേക്ക്‌ പാട് മാറീട്ടും കുറച്ചു ഓടി കഴിയുമ്പോൾ സൗണ്ട് വീണ്ടും വരുന്നു എന്ത് കൊണ്ടാണ് ❓️

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +1

      Which car

    • @mdfebin9637
      @mdfebin9637 2 роки тому

      Innova kk chilappol sudden brake pidikkumbo drr nn oru sound verunnu chetta

    • @georgekuttythomas6380
      @georgekuttythomas6380 2 роки тому

      Same enikkum angane unde

    • @nikhilcv2074
      @nikhilcv2074 2 роки тому +1

      @@georgekuttythomas6380 Abs work cheyunnna sound aaa

  • @6alix09
    @6alix09 Рік тому +1

    Thann valiyee dialogue adikan ninkanda njan ente inova 10 year ayiii ues akunnu ethuu vere oru kozhapam vanila aghee njan pattith oil alam matum pine tyre umm vere oru kozhappa. Ila thall anelumm kekamm athrathanne

  • @soumiyas3700
    @soumiyas3700 2 роки тому +1

    Super bro thank you for useful information ❤

  • @midhuntech3872
    @midhuntech3872 2 роки тому +15

    Build quality illa. Alle. Ithraykum durantham aano. Innova🤔

    • @gameingwithatom2148
      @gameingwithatom2148 2 роки тому +2

      നമ്മൾ ഉപയോഗിക്കുന്നതുപോലെ ഇരിക്കും 90% complaintum വരുന്നത്

  • @MamshadUP-ev1ex
    @MamshadUP-ev1ex 2 роки тому +2

    Good information 👍

  • @sujithmundukattil7148
    @sujithmundukattil7148 2 роки тому +2

    Very informative video.thank you

  • @Gayathri-j9n
    @Gayathri-j9n 11 місяців тому +2

    I had a Innova crysta

  • @shylajanc.p6676
    @shylajanc.p6676 Рік тому +1

    Good information thank you

  • @manu7815
    @manu7815 2 роки тому +2

    WELL SAID HOW IS VW POLO BODY SHELL DEAR

    • @athulkrishnaathul9414
      @athulkrishnaathul9414 2 роки тому +1

      Adipoli aanu. Polo platform old aanu. Taigun platform aanu more safe

    • @manu7815
      @manu7815 2 роки тому +1

      MY DEAR OK ROOF WELDIND NO BEDINGS GREAT. SERVICE CHARGE KUDUTAL DEAR. THANKS🌹

  • @ashrafparakkalathil7555
    @ashrafparakkalathil7555 4 місяці тому +1

    One piece price please?

  • @theerkkadarshiofficials9501
    @theerkkadarshiofficials9501 2 роки тому +1

    Yes... it's everything is true.

  • @lijothomas9744
    @lijothomas9744 2 роки тому +1

    സബിനെ. സുഖം ആണോ...
    Intercooler engine ..re reg..Innova problem ആണോ..
    അതോ kerala ഇന്നോവ യാണോ നല്ലത്.. Engine ഭാഗം..

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +1

      സുഖം.കേരള ഇന്നോവ നോക്കൂ

    • @motosgaming4735
      @motosgaming4735 2 роки тому

      Chetta keralathil last erangiya type 4 with turbo intercooler anu powersh anu

    • @hanaan__429
      @hanaan__429 2 роки тому

      re registration vandikal vishwasich edukkan pattilla. km 90% marichittundavum. quality theere undavilla. kerala thanne edukkuka

  • @puzzycat6438
    @puzzycat6438 2 роки тому +1

    ബ്രേക്ക് ഫ്ലൂയിഡ് മാറി ഒഴിച്ചു യൂസ് ചെയ്തു , പിന്നീട് രണ്ടു തവണ ഡ്രൈൻ ചെയ്തു കളഞ്ഞു , ബ്രേക്ക് ഇപ്പോൾ പഴേ പോലെ കിട്ടുന്നില്ല. എന്താ ചെയ്യണ്ടത്.

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      Which oil used

    • @puzzycat6438
      @puzzycat6438 2 роки тому +1

      ആദ്യോം വൈറ്റ് ആരുന്നു കിടന്നതു പിന്നീട് അതിൽ റെഡ് മിക്സ്‌ ആയി, ഡ്രൈൻ ചെയ്യ്തു വീണ്ടും രണ്ടു തവനാ വൈറ്റ് ഒഴിച്ചു.

    • @puzzycat6438
      @puzzycat6438 2 роки тому

      നമുക്ക് ബ്രേക്ക് കുറവ് പരിഹരിക്കാൻ പറ്റുമോ, അതിനു എന്താ ചെയ്യണ്ടത്. പ്ലസ് റിപ്ലൈ മി.

    • @puzzycat6438
      @puzzycat6438 2 роки тому

      Reply me plz...

  • @breezytitan
    @breezytitan 2 роки тому +7

    ടൊയോട്ട കാര്‍ വാങ്ങാൻ ശേഷി ഇല്ലാത്തവര്‍ക്ക് വേണ്ടി സുസുക്കിയിൽ ടൊയോട്ട എംബ്ളം വെച്ച് തന്ന്‌ ടൊയോട്ട സഹായിക്കുന്നുണ്ട്

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +3

      Satyam❤️❤️❤️❤️❤️❤️❤️

  • @kannannairkk4512
    @kannannairkk4512 2 роки тому +3

    എന്റെ ambassadoor അതിനോളം വരുമോ ഇന്നോവ....

    • @sujithnk5146
      @sujithnk5146 2 роки тому

      അംബി പുലി അന്നും ഇന്നും

  • @bsnr6581
    @bsnr6581 2 роки тому +2

    Nice presentation 😍👌....

  • @rrvlogs2096
    @rrvlogs2096 2 роки тому +4

    Honda city diesel review chyyamo ?

  • @jestincasmir840
    @jestincasmir840 2 роки тому +2

    Innova 2013 model 2lk km service il nthoke anu replace chayene

  • @sujithmundukattil7148
    @sujithmundukattil7148 2 роки тому +1

    Bro etha indiayil best engines

  • @nettoranodanodakali1505
    @nettoranodanodakali1505 2 роки тому +3

    Ee video kanunnavare njn 1,2gear il speedil aynu edkkal nale muthal njn nannavum✌️

  • @zainfootwear4588
    @zainfootwear4588 2 роки тому +1

    Shafi malappuram. Sabin ka caret super

  • @vishnunarayanan7126
    @vishnunarayanan7126 2 роки тому +2

    Hai Sabin bhai

  • @vipindasvasu8741
    @vipindasvasu8741 2 роки тому +1

    Usefull information

  • @muhammadnaseer2
    @muhammadnaseer2 Рік тому

    1st 2nd ഗീര്‍ അധികം ആക്സില് കൊടുക്കാതിരിക്കുക 👍

  • @princethomas1845
    @princethomas1845 2 роки тому +10

    ഇ പറഞ്ഞ പ്രശ്നങ്ങൾ ഇല്ലാത്ത ഒരു 7 സീറ്റ്‌ വണ്ടി പറയുവോ ചേട്ടൻ... എന്റെ കയ്യിൽ ഉണ്ട് 2014 ഇന്നോവ G എഡിഷൻ, ഇപ്പോൾ 4 lakh കിലോമീറ്റർ ആയി ഇ പറഞ്ഞ പ്രേശ്നങ്ങള് ഒന്നും എന്റെ വണ്ടിക്കു ഇല്ല.. കറക്റ്റ് കമ്പനി സർവീസ് മുഖ്യo ചേട്ടാ.. പിന്നെ ഇന്നോവ ഇതുപോലത്തെ ലോക്കാൽ സർവീസ് സെന്ററിൽ കേറ്റിയാൽ ഇതിലും അപ്പുറം സംഭവിക്കും.. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്നോവ ഇരിക്കുന്ന തട്ട് താണ് തന്നെ ❤️ഇരിക്കും 💪

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +22

      Ini service center alla saakshaal production unitil kond poi nannaakiyaal polum njan paranja preshnangal varum.pinney yenttey kayyiley tavera 380000 kazhinju.yennumparanju AA vandikku porakutavikal illaa yennaano.
      100 vandikalil 30 vandikalkku preshnam illaa yennu karuthi baaki yellaa vandikalum athu poley aakanam yennillallo.
      Toyota service center nu aduthaanu yenttey worckshop.6000rs nttey immubilizer programinginu 42k yum,verum 5000rs nu repper cheyyaavunna steering boxinu 22k yum,360rs nttey bush maraan vendi 3260rs nu shockum maarikkukayum,verum chavi odinju poya vandikku immubilizer maraan parayukayum,oru cheriya damege nu full bumber maari paint cheyyaan vendi 7000rs chodikkumpolum,
      Oil kurayunna kaaryam chodikkumpo 5000kml il top up cheythu oodiyaal mathi aa vandi inganaa yennu parayumpolum,illaatha preshnangal paranju vandi worck cheyyekumpolum Paisa ullavarkku athonnum vishayam aakilla.
      Pakshey oru midil class kaaranu athu oru vishayam aanu.avar nalla local worckshop thedi pokum.ithu poley local ninnu padicha iti,poli pilleraanu avidey mechanic aaye nilkkunnat.appo parayum training kodukkum yennu.yes kodukkum target tekakkaan,companikku laabham undaakkaan yenganey okey paniyanam yennu okey.
      ഒരു കോർപറേറ്റ് മുതലാളി മാരും ഒരു കസ്റ്റമർ രക്ഷപ്പെടട്ടെ എന്ന് കരുതി സ്ഥാപനം നടത്താറില്ല. അവർക്ക് എങ്ങനെ ലാഭം ഉണ്ടാക്കാം എന്ന് മാത്രമേ ചിന്തിക്കാറുള്ളൂ. അതുകൊണ്ട് മാത്രമാണ് നിസ്സാരമായ കാര്യങ്ങൾക്ക് പോലും സ്പെയർപാർട്സുകൾ റീപ്ലേസ് ചെയ്യുന്നത്. അതവിടെ നിൽക്കട്ടെ നിങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എഞ്ചിൻ ഓയിൽ അതുപോലും ലാഭത്തിന് തട്ടിൽ വച്ചാണ് ഏതു കമ്പനിയുടെ ഓയിൽ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്.
      ഇപ്പോൾ ഉള്ള 80 ശതമാനം ലോക്കൽ വർക്ക് ഷോപ്പുകളും ഫുൾ അപ്ഡേറ്റ് ആയിരിക്കും. അതുപോലെ ഷോറൂമിൽ മാത്രം കിട്ടുന്ന കുറെ സാധനങ്ങൾ കോയമ്പത്തൂർ പോലുള്ള പലസ്ഥലങ്ങളിലും ധനം പോലുള്ള പല സ്ഥാപനങ്ങളിലും ജനുവിൻ ആയി ലഭിക്കുന്നുണ്ട്. ഒരുപക്ഷേ പല സർവീസ് സെൻറർ കളും ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് പർച്ചേസ് ചെയ്യാൻ ഉണ്ടായിരിക്കും.
      എല്ലാം കാശിനെ കളിയാണ്. ഷോറൂമുകളിൽ ഒരാളുടെ കയ്യിൽ നിന്ന് മാക്സിമം പൈസ എങ്ങനെ ഒപ്പിക്കാം എന്ന് ചിന്തിക്കുമ്പോൾ ലോക്കൽ വർക്ക്ഷോപ്പിലെ 80 ശതമാനം ജീവനക്കാരും ചിന്തിക്കുന്നത് വലിയ പണച്ചെലവില്ലാതെ ആ വണ്ടി എങ്ങനെ നന്നാക്കി കൊടുക്കാം എന്നുള്ളത് ആയിരിക്കും. ഇന്ന് ഞാൻ എടുത്ത ഇന്നോവയ്ക്ക് സ്റ്റീയറിങ് ബോക്സ് ലീക് ആയിരുന്നു. ഏകദേശം 22,000 രൂപ ചിലവു വരുന്ന പണിക്ക് ആറുമാസം വാറണ്ടി ലഭിക്കും. എന്നാൽ ലോക്കൽ വർക്ഷോപ്പിൽ അത് റിപ്പയർ ചെയ്യുമ്പോൾ പണിക്കൂലി ഉൾപ്പെടെ 6000 രൂപ ചിലവ് വരുന്നു ആറുമാസത്തെ ഗ്യാരണ്ടിയും നൽകുന്നു.
      എല്ലാം റീപ്ലേസ് ചെയ്തു പണിയാൻ ആണെങ്കിൽ ഷോറൂമിൽ ആയാലും ലോക്കൽ വർക്ഷോപ്പിൽ ആയാലും ഒരുപോലെയുള്ള ക്വാളിറ്റി തന്നെയാണ് ലഭിക്കുന്നത്.
      പിന്നെ പല സർവീസ് സെൻറർ കളുടെയും സർവീസ് അഡ്വൈസർ, പല ടെക്നീഷ്യന്മാരും ലോക്കൽ വർക്ക്ഷോപ്പ് തന്നെയാണ് ആശ്രയിക്കുന്നത്.
      ഇതെല്ലാം സ്വന്തം അനുഭവം തന്നെയാണ്...,..

    • @princethomas1845
      @princethomas1845 2 роки тому +2

      @@KERALAMECHANIC എന്റെ വിശ്വസമാണ് ടൊയോട്ട... അതിനു ഇതുവരെ കോട്ടം വന്നിട്ടില്ല

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +10

      തീർച്ചയായും. ഞാൻ ഒരിക്കലും ടൊയോട്ട ബ്രാൻഡ് വരുന്ന ഒരു വണ്ടി കളയും മോശം പറയില്ല. എന്നാൽ മനുഷ്യരെ പോലെ തന്നെ നല്ലതും ചീത്തയും ഈ ലോകത്തുള്ള എല്ലാ വാഹനങ്ങൾക്കും ഉണ്ട്.
      ഞാൻ ഒരു വാഹനത്തിൻറെ ഒറ്റപ്പെട്ട പ്രശ്നങ്ങൾ വെച്ച് ഒന്നും പറയാറില്ല. കോമൺ ആയി എനിക്ക് വന്നിട്ടുള്ള അനുഭവങ്ങൾ മാത്രമാണ് സംസാരിക്കാറുള്ളത്.

    • @muthuv.s1193
      @muthuv.s1193 2 роки тому +1

      Valare sariyanu

    • @Perikamana1985
      @Perikamana1985 2 роки тому

      Ath satyam, nganum 10 വർഷം ആയി ഇന്നോവ ഉപയോഗിക്കുന്നു

  • @badushatp5956
    @badushatp5956 2 роки тому +1

    Thar diesel review cheayo

  • @riyasmalayilriyasmalayil3208
    @riyasmalayilriyasmalayil3208 2 роки тому +1

    Type 1 innova type 4lek converte cheyyumoo

  • @ajimssali9943
    @ajimssali9943 2 роки тому +1

    Good information

  • @vipins7422
    @vipins7422 2 роки тому +2

    തുരുമ്പ് ഉണ്ട് . നല്ലോണം

  • @AbdulRehmanShajahan
    @AbdulRehmanShajahan 2 роки тому +4

    Innova Crystaയുടെ Build Quality Innovaയേക്കാൾ നല്ലത് ആണോ? Innova Crysta Innovaയേക്കാൽ safeഉം strongഉം ആണെന്ന് കേൾക്കുന്നു.

  • @vivekgs5375
    @vivekgs5375 2 роки тому +1

    Toyota pwoli ane

  • @sebastiannt5696
    @sebastiannt5696 2 роки тому +1

    2011 ഇന്നോവയ്ക്ക് ABS പിടിപ്പിക്കാൻ പറ്റുമോ?

  • @dragondragon7432
    @dragondragon7432 2 роки тому +3

    ചുരുക്കിപ്പറഞ്ഞാൽ സേഫ്റ്റി കുറവാണ് എന്ന് 😁?

  • @muraleedharanb6064
    @muraleedharanb6064 2 роки тому +2

    സുഹ്യത്തേ ഈ പറഞ്ഞ പ്രശനങ്ങൾ ഇന്നോവ ക്യസ്‌റ്റകും ഉണ്ടോ ഉണ്ടങ്കിൽ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @MrOlavilam
    @MrOlavilam 4 місяці тому +1

    vijay sethupathi voice...

    • @KERALAMECHANIC
      @KERALAMECHANIC  4 місяці тому

      ശേ ചുമ്മാ😊😊😊😊😊😊😊

  • @kannanpalode8659
    @kannanpalode8659 2 роки тому +3

    മുട്ടതോടിന് ഇതിന്റെ ബോഡിയെക്കാൾ ഉറപ്പുണ്ട്......

  • @irfansait2555
    @irfansait2555 2 роки тому +1

    Crsta egane undu

  • @jagguanand
    @jagguanand 2 роки тому +14

    എനിക്ക് ഇതിനേക്കാളും ഇഷ്ടം Scorpio m Hawk ആണ് maintanence കൃത്യം ആണെങ്കിൽ Scorpio കുഴപ്പം ഇല്ല

    • @jagguanand
      @jagguanand 2 роки тому +3

      Innova kku ethra star anu

    • @albin7284
      @albin7284 2 роки тому +2

      Comfort😂

    • @albin7284
      @albin7284 2 роки тому +2

      @@MrShankar12 athentha bro? Njanum chindhicha kaaryanu old innova crash test chyunnille apo?

    • @albin7284
      @albin7284 2 роки тому +2

      @@MrShankar12 pakshe ath chyanam nu alle? Allatha vandi production irakkan pattilallo

    • @albin7284
      @albin7284 2 роки тому +2

      @@MrShankar12 crysta mathre ullu.. Old innova 2006 - 14 illa.. Pakshe baakki ulla brand nte ellam undalo crash test videos.

  • @Rs-un6ym
    @Rs-un6ym 2 роки тому +1

    Kadam parayaruth
    Background board 🫵😀

  • @davisvlogskerala3723
    @davisvlogskerala3723 2 роки тому +1

    useful information

  • @electroplanetengineer860
    @electroplanetengineer860 2 роки тому +5

    കടം പറയരുത് ബോര്‍ഡ് കൊള്ളം 😄

  • @lokiasgardmukku7251
    @lokiasgardmukku7251 2 роки тому +1

    Broyea innu kundara vechu njn kandu oru Tavera ill

  • @mallu536
    @mallu536 2 роки тому +2

    ഷബിൻ ബായി ബാക്കിൽ എന്താ കടം പറയരുത് എന്ന് എഴുതിവച്ചിരിക്കുന്നത് 😂

  • @sreenath767
    @sreenath767 2 роки тому +2

    ഇന്നോവ മൊത്തം ക്രൻബിൾ സോൺ ആണ് 😃

  • @harikrishnan3044
    @harikrishnan3044 2 роки тому +1

    ഒറിജിനൽ കേരള ഇന്നോവ 2012 മുതൽ intercooler enginukal ആണോ വരുന്നത്?

    • @Saleel4urHelp
      @Saleel4urHelp 2 роки тому +1

      Intercooler version inu 1 lakh kooduthal ayirunnu, athu kondu thanne intercooler vandi keralathil kurav annu. Delhi il okke pollution nte karanam intercooler ulla variant mandatory ayath kondu kooduthal irangiyath ayi kettitund.

    • @harikrishnan3044
      @harikrishnan3044 2 роки тому +1

      @@Saleel4urHelp thank you my brother

  • @maheshnambidi
    @maheshnambidi 2 роки тому +2

    Ambassador the best

  • @aruny2951
    @aruny2951 2 роки тому +1

    super 👌👌👌

  • @moto_mech312
    @moto_mech312 2 роки тому +1

    Hiace van hilux nu okke varunna same engine