താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(CT.Yusuf)│By: Salam Kodiyathur

Поділитися
Вставка
  • Опубліковано 5 жов 2020
  • താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(CT.Yusuf)│By: Salam Kodiyathur
  • Розваги

КОМЕНТАРІ • 281

  • @Abdullahashim786
    @Abdullahashim786 3 роки тому +39

    കാത്തിരുന്ന ആൾ വന്നു ,, സലാം സാറിനെ ഒന്ന് കാണണം ,, ഇന്ഷാ allah ഈ വകേഷനിൽ അത് സാധിക്കട്ടെ

  • @abl6483
    @abl6483 3 роки тому +68

    ഹോം സിനിമകളോട്...
    ഇഷ്ട്ടം തോന്നി തുടങ്ങിയത്
    "കുടുംബ കലഹം നൂറാം ദിവസം"
    കണ്ടതിനുശേഷം😍😍
    എത്ര കണ്ടാലും മതിവരില്ല😊👍

    • @masterpkworld2590
      @masterpkworld2590 3 роки тому +3

      No man paradanterichuvarunu the better sinima

    • @favas7193
      @favas7193 3 роки тому

      Jan enumnkoodi kanditollu😍

    • @umaifvp5755
      @umaifvp5755 3 роки тому +1

      പരേതൻ തിരിച്ചു വരുന്നു എന്നതാണ് എന്റെ പ്രിയപ്പെട്ടത്

    • @simpleman102
      @simpleman102 3 роки тому

      True

    • @sirajmyusuf8152
      @sirajmyusuf8152 2 роки тому

      എനിക്കും അതേ

  • @shuhaibputhan3919
    @shuhaibputhan3919 3 роки тому +7

    പുതുമുഖമാണെന്ന് അന്ന് ഫീൽ ചെയ്തിട്ടില്ല. വളരെ കഴിവുള്ള കലാകാരൻ. പരിചയപ്പെടുത്തിയതിൽ സലാം മാഷിന് അഭിനന്ദനങ്ങൾ

  • @sultanakd5788
    @sultanakd5788 3 роки тому +18

    സ്വാദിഖ് , സക്കീർ, സിറാജ് ❤❤
    C.T Yusuf my favourite acter in your whole movies
    യൂസുഫ്ക്കാനെ നായകനാക്കി ഒരു ഹോസിനിമക്കൂടെ ഉണ്ടാവട്ടെ❤

  • @muhammadessa5501
    @muhammadessa5501 3 роки тому +2

    സി ട്ടീ, യൂസുഫ്, ഹായ് ഒരുപാട് നല്ല കഥാപാത്രം തന്ന നല്ല നടൻ, പരിജയപെടുത്തിയതിനു, സലാം ക്കാക്കു നന്ദി,

  • @shafazworld5917
    @shafazworld5917 3 роки тому +55

    ഒരാളെ പരിചയപ്പെടുത്തുമ്പോൾ അവരുടെ job, നാട്, കുടുംബം പരിചയപ്പെടുത്തുന്നത് നന്നാവും.🤗

  • @abc-up2lv
    @abc-up2lv 3 роки тому +3

    സിടി യൂസഫ് നല്ല ഒരു അഭിനേതാവാണ്
    സലാം സാർ അദ്ദേഹത്തെ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്,
    പരിചയപ്പെടുത്തിയതിൽ സന്തോഷം

  • @jalalmadathingal4654
    @jalalmadathingal4654 3 роки тому +3

    C t യൂസഫ് സലാംകാ അഭിനന്ദനങ്ങൾ c t യൂസഫ് നല്ല കഴിവുള്ളകലാ കാരൻ പരിജയ പെടുത്തിയതിനു സലാംകാക് ബിഗ് സലൂട്ട്

  • @ajrkt
    @ajrkt 3 роки тому +11

    ഒരു മിനി സലാം കൊടിയത്തൂർ - Best Actor - Director - etc etc... All The Best

  • @sahalvaliyad5357
    @sahalvaliyad5357 3 роки тому +4

    ഏറെനാൾ ആകാംഷയോടെ കാത്തിരുന്ന ആളെ കാണാൻ പറ്റിയതിൽ സന്തോഷം സ്വഭാവനടൻ നല്ലൊരു നടനാണ് സാദിഖ്എന്ന കഥാപാത്രം എനിക്ക് വളരെ ഇഷ്ടം

  • @gafoorkondotty1380
    @gafoorkondotty1380 3 роки тому +3

    ഒരുപാട് സന്തോഷം തോന്നുന്നു. തുടക്കത്തിലെ കുറേ ഓർമ്മകൾ ഓർത്തെടുക്കാൻ കാരണമായി. സലാം മാഷിനും സി.ടിക്കും ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു

  • @Faisal_Hussain.
    @Faisal_Hussain. 3 роки тому +3

    സി.ട്ടി.യൂസുഫ് - സലാം കൊടിയത്തൂർ കൂട്ട്കെട്ട് 👌👌♥️♥️ അഭിനന്ദനങ്ങൾ 👍👍 ആശംസകൾ

  • @fayizkommachi1729
    @fayizkommachi1729 3 роки тому +18

    ആഹാ വന്നല്ലോ കാത്തിരുന്ന ആൾ

  • @EKS-MEDIA-383
    @EKS-MEDIA-383 3 роки тому +3

    അഭിനയിച്ച എല്ലാ ഫിലിംസിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനുഗ്രഹീത കലാകാരൻ... ഇവരെയൊക്കെ പരിചയപ്പെടുത്തുന്ന സലാമിക്കാ BIG SALUTE🙏🥰❤️

  • @rafiqca7120
    @rafiqca7120 3 роки тому +16

    വളരെ അനായാസമായി അഭിനയിക്കുന്ന ഒരു നടൻ ആണിദ്ദേഹം ❤️👍

  • @hareeshmadathil6843
    @hareeshmadathil6843 3 роки тому +9

    മാഷേ ഇദ്ദേഹത്തെ ഞങ്ങള് പ്രതീക്ഷിച്ചിരുക്കുകയായിരുന്നു പേര് അറിയാത്തതിനാൽ എങ്ങനെ ആവശ്യപ്പെടും എന്നു കരുതി, നന്ദി

  • @SHVajiVlog
    @SHVajiVlog 3 роки тому +2

    നഷ്ടപരിഹാരം അതിൽ എന്നല്ല ഇതിലുള്ള പല വാക്കുകൾ നമ്മുടെ ജീവിതത്തിൽ നടക്കുന്നു നടന്നു കൊണ്ടിരിക്കുന്നു . ഇങ്ങനെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിതരുന്ന നിങ്ങളുടെ മനസ് അതാണ് വലുത് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sulfikarali2352
    @sulfikarali2352 4 дні тому

    സൂപ്പർ 👍🏽👍🏽👍🏽സുൽഫിക്കർ. കുളവട്ടം. Po. കരുളായി. നിലംബൂർ.. അടുത്ത സിനിമയിൽ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുന്നു🙏🏽🙏🏽

  • @abdulnazerkolleni9166
    @abdulnazerkolleni9166 6 днів тому

    സലാം മാഷെ പോലെ ഞാൻ ഇഷ്ടപ്പെട്ട ഒരു ക്യാരക്ട്രർ ct യുസഫ്

  • @muhammedraheesvk6270
    @muhammedraheesvk6270 3 роки тому +3

    ഹോം സിനിമയിലെ മമ്മൂക്ക.🤪. രണ്ടു പേരുടെയും സംഭാഷണം വളരെ രസകരമായിരുന്നു.. പരിചയപ്പെടുത്തിയതിൽ സന്തോഷം. 💐

  • @mrworldnoob6603
    @mrworldnoob6603 3 роки тому +2

    എല്ലാ താരപൊരീല്ലും ഈ നടനെ തപ്പാറുണ്ട് പൊളി അഭിനയം

  • @salmanulfarisct5666
    @salmanulfarisct5666 3 роки тому +5

    ഒരുപാട് ദിവസം വെയ്റ്റ് ചെയ്തത് ഈ മുത്തിനെ കാണാൻ വേണ്ടിയായിരുന്നു ഇന്ന് കണ്ടു സന്ദോഷമായി 😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹😘😘😘😘😘😘

  • @moiduabaya220268427
    @moiduabaya220268427 3 роки тому +1

    masha allha കണ്ടതിൽ സന്തോശം പിന്നെ കണ്ടീല്ലാ എന്ന് വിചാരിക്കുമ്പോൾ ആദാ വീണ്ടും കണ്ടു

  • @user-sw7ww6lo4t
    @user-sw7ww6lo4t 3 роки тому +4

    ഹോം ഫിലിലെ കുടുംബനായകൻ 👍, മികച്ച അഭിനയം,

  • @NoorudheenNoorudheen-mf6qi
    @NoorudheenNoorudheen-mf6qi 4 дні тому

    ഞാൻ ഒരു പാസിയാണ് നിങ്ങളുടെ ഹോസിനിമഎല്ലാവ്യാഴാഴ്ചയും ഞങ്ങൾ സീടി എടുത്ത് കാണുമായിരുന്നു

  • @indianfromcalicut2351
    @indianfromcalicut2351 3 роки тому +4

    അതൊക്കെ ഒരു കാലം
    ഇപ്പോഴും താങ്കളുടെ film കാണാറുണ്ട്

  • @yunusak3526
    @yunusak3526 2 роки тому +4

    ഹോം സിനിമയിലെ മമ്മൂക്ക..
    പ്രായം കൂടുന്തോറും ഗ്ളാമർ കൂടും ഈ കലാകാരന്

  • @shukkoor7264
    @shukkoor7264 4 місяці тому +1

    ഇദ്ദേഹത്തിന്റെ അനുജന്‍ ഇസ്മായിലും ഞാനും റിയാദിൽ താമസിച്ചിരുന്നു.

  • @jasmobiles7212
    @jasmobiles7212 Рік тому +1

    ഹോം സിനിമയിലെ ഞാൻ നേരിട്ട് കണ്ട ഒരേ ഒരു നടൻ ct യൂസുഫ്. 👍💞

  • @sainudeenkoya49
    @sainudeenkoya49 3 роки тому +3

    ചരിത്രത്തിലെ പേരു പോലെ സുന്ദരൻ.

  • @h3sworld583
    @h3sworld583 3 роки тому +3

    ഇനിയും നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

  • @fkworld5195
    @fkworld5195 3 роки тому +5

    അളിയന് ഒരു ഫ്രീ വിസ സിനിമയിലെ ബാപൂട്ടിയേയും, പിന്നെ അതിലെ മടിയനായ അളിയനെയും പരിചയപ്പെടുത്തു

  • @backer78ptb
    @backer78ptb 3 роки тому

    നല്ല നടനാണ് സലാം സാറിൻറെ അടുത്ത പുരോഗമനപരമായ ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ട് തീർച്ചയായും ഉണ്ടാവും എന്ന് വിചാരിക്കുന്നു ഇനിയും അവതരിപ്പിക്കാൻ നല്ല നടന്മാർ ഉണ്ട് തീർച്ചയായും പിന്നാലെ വരുന്നുണ്ട് എന്ന് അറിയാം

  • @9947642955
    @9947642955 3 роки тому +25

    അളിയനൊരു ഫ്രീ വിസയിലെ ബാപ്പുട്ടി എവിടെ? അദ്ദേഹത്തെ കൂടെ ഒന്നു കൊണ്ട് വരണം...

  • @shaf1474
    @shaf1474 3 роки тому +2

    വളരെ ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും 😍😍👌

  • @hafsalmuhammed8729
    @hafsalmuhammed8729 3 роки тому +8

    അങ്ങനെ അവസാനം കൊണ്ട് വന്നല്ലേ ഒരുപാട് വെയ്റ്റിംഗ് ആയിരുന്നു thanks

  • @thanseerkayalam9356
    @thanseerkayalam9356 3 роки тому +1

    നല്ല കഴിവുള്ള അഭിനേതാവാണ് യൂസുഫ്ക 😍

  • @haleemahamza172
    @haleemahamza172 3 роки тому +1

    ഹോം സിനിമയിലെ ഓരോരുത്തരേയും കണ്ടുതുടങ്ങി ഇനിയും പലരേയും പ്രതീക്ഷിക്കുന്നു കൂട്ടത്തിൽ അവരുടെ കുടുംബത്തെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ട്

  • @firozmaliyakkal7647
    @firozmaliyakkal7647 3 роки тому +2

    മാഷാ allah..
    അന്നും ഇന്നും മാറ്റമില്ലല്ലോ..☺️

  • @basheerkp4449
    @basheerkp4449 3 роки тому +2

    സലാംക്കാ.... സുബൈറിനെയും പരിചയപ്പെടുത്തണം ......

  • @thalashanu1353
    @thalashanu1353 6 днів тому

    സക്കീർ ❣️🙌🏻

  • @arifasaeed6617
    @arifasaeed6617 3 роки тому +2

    മാറ്റമില്ലാത്ത മനുഷ്യൻ

  • @muhammedsalimvk5463
    @muhammedsalimvk5463 3 роки тому +3

    അബൂനെയും പരിചയപ്പെടുത്തണേ....

  • @bismirafeek8715
    @bismirafeek8715 3 роки тому +1

    Salimikka homecinimayude mutha💪👌❤️

  • @midhlaj4194
    @midhlaj4194 3 роки тому +1

    കുറെ ദിവസങ്ങളായ് പരിചയപ്പെടാൻ ആഗ്രഹിക്കുന്നു. Congrats

  • @hibathullaap9794
    @hibathullaap9794 3 роки тому

    കാണാറുണ്ട് കമന്റ് ചെയ്യാൻ മറക്കുന്നു സോറി...... നമ്മൾ പരിജയ പെടണം എന്ന് വിചാരിച്ച ആർട്ടിസ്റ്റുകളെ മുന്നിൽ നിർത്തുതി തന്നതിന്ന് താങ്ക്സ് 🌷🌷🌷

  • @sherishamsu28566
    @sherishamsu28566 2 роки тому

    ഒരു പാട് ഇഷ്ടം തോന്നിയ സക്കീർക്ക

  • @sakkeersf1604
    @sakkeersf1604 3 місяці тому

    ശരിയായ പേര് ഇപ്പോഴാണ് അറിയുന്നത്..❤

  • @sachushanuvlogs8568
    @sachushanuvlogs8568 3 роки тому

    ശരിയാണ്. വർഷങ്ങൾക്ക് മുമ്പ് ഞാൻ വണ്ടൂർ ഹോട്ടലിൽ വെച്ച് കണ്ടിരുന്നു. ഇപ്പോഴും അതെപോലെ ഒരു മാറ്റവുമില്ല

  • @musthafatm2935
    @musthafatm2935 3 роки тому +1

    Sakeer enna katha pathram a thu polichu👍👍👍👍👍👌👌👌👌👌💜💛💚

  • @rahshancalicut5628
    @rahshancalicut5628 3 роки тому +1

    Good..... ഒരു പാട് സന്തോഷം.... അറിയാൻ ആഗ്രഹിച്ച ആൾ.....Thanks

  • @sinankt7267
    @sinankt7267 3 роки тому +1

    മാഷാ അള്ളാഹ്

  • @muqtharmuhibbnoor5614
    @muqtharmuhibbnoor5614 3 роки тому +1

    CT yusuf....അദ്ദേഹത്തിന്റെ സകീർ എന്ന കഥാ പാത്രം മറക്കാനാവാത്തതാണ്....
    നാട്ടുവിശേഷം എന്ന പേരിൽ CT yusuf nte direction ൽ ഇറങ്ങിയ Tele film ഉം നന്നായി ആസ്വദിച്ചിരുന്നു....
    ഈ താരത്തെ ജനങ്ങളിലേക്ക് എത്തിച്ച സലാംക്ക നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ👌👌👌👌👌👌

  • @makentertains4226
    @makentertains4226 3 роки тому

    ഞാൻ ചിരിച്ചു ചിരി നിറുത്താൻ പാടു പെട്ടത് ലാസ്റ്റ് കാണിച്ച സീനിന്റെ തുടർന്നുള്ള ഭാഗത്താണ്.ഉമ്മാനെ ജ്യേഷ്ഠന്റെ വീട്ടിൽ കൊണ്ട് വിടുന്ന സീൻ😂😂😂😂

  • @shafimohammed133
    @shafimohammed133 3 роки тому +4

    വലിയ സിനിമകളെകാൾ എനിക്കിഷ്ടം നിങ്ങളുടെ ഹോംസിനി കളാണ്.പുതിയത് ഉടനെ ഉണ്ടാവുമല്ലോ ?

  • @sabirshaNilgiris0369
    @sabirshaNilgiris0369 5 місяців тому +1

    💓💞💞💞🌹🔥🔥🔥🔥💓💓

  • @mohdsrj2065
    @mohdsrj2065 3 роки тому

    സൂപ്പർ..മൂപ്പര് അടിപൊളിയായിരുന്നു

  • @znews650
    @znews650 3 роки тому

    ഇദ്ദേഹത്തെ ഇനിയും കൊണ്ടുവരണം

  • @kajamuhayudeen1047
    @kajamuhayudeen1047 3 роки тому

    ഒന്ന് പരിചയപ്പെടണം എന്ന് കുറെ കാലം ആയി ആഗ്രഹിക്കുന്നു 😘😘😘😘😘😍😍

  • @bestechmalayalam6024
    @bestechmalayalam6024 3 місяці тому

    മ്മടെ സാദിക്ക് 👍🏻👍🏻

  • @adhila.arshidha
    @adhila.arshidha 3 роки тому

    ഈ പരിചയപ്പെടുത്തൽ വളരെ നന്നായി

  • @abdulsalamvp5468
    @abdulsalamvp5468 2 роки тому

    അടുത്ത താരം

  • @sakkeerhussain5612
    @sakkeerhussain5612 3 роки тому

    ഉഷാർ അഭിനയം ആണ്...CT...

  • @jafarvengara1650
    @jafarvengara1650 3 роки тому

    പൊളിച്ചു പൊളിച്ചു ട്ടോ

  • @nibasherin3013
    @nibasherin3013 3 роки тому

    സൂപ്പർ 👍👍👍

  • @kareemmasaar
    @kareemmasaar 3 роки тому

    നല്ല കഴിവുള്ള നടൻ 👍👍👍👌👌👌

  • @thabsheerthabu2722
    @thabsheerthabu2722 Рік тому

    ബാക്കിയുള്ളവരെ പരിചയപെടുത്തിക്കൂടേ അലിയാനോരു ഫ്രീ വിസ അതിലുള്ളവരെ പരിചയപെടുത്തു പ്ലീസ് അതിലുള്ള എല്ലാവരെയും

  • @noufalvk1699
    @noufalvk1699 3 роки тому +7

    ഇത് ആരാ.. ന്റെ പെങ്ങളെ മോൻ സക്കീറാ ...?? 😂

  • @badarubadru1558
    @badarubadru1558 3 роки тому

    നല്ല നടൻ ആണ്🔝🔝👌🏼👌🏼👍🏼👍🏼❤️❤️❤️❤️

  • @aakhilsadiquekk4643
    @aakhilsadiquekk4643 3 роки тому +1

    Eetavum kooduthal malayalikalkku nostalgia thoonunna karyanghalil onnu Salam sirnte homcinemakal aanu...

  • @shukooraroor5010
    @shukooraroor5010 3 роки тому +1

    മ്മടെ സക്കീർ 😍😍

  • @muhsinakallayimuhsinakalla3720
    @muhsinakallayimuhsinakalla3720 3 роки тому +2

    സലാംക്ക സംസാരിക്കുന്നത് വണ്ടൂർ ഇസ്ലാമിയ കോളേജിന്റെ ഹോസ്റ്റൽ ന്റെ മുന്നിൽ ആണല്ലോ.... 🤩 നമ്മടെ കോളേജ് 🤗

  • @iyyasiyyas4661
    @iyyasiyyas4661 3 роки тому

    Nashta pariharathile undaye parijayapeduthumoa

  • @musthafatm2935
    @musthafatm2935 3 роки тому +1

    Yusuf abinayam policu

  • @muhammedafreedafa7239
    @muhammedafreedafa7239 3 роки тому

    valare nannayi parivhayappeduthithannadil👍👍👍

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 4 місяці тому

    Yusufka❤❤❤

  • @abdulhameed4902
    @abdulhameed4902 3 роки тому

    ഇനിയും വരിക ഞങ്ങൾ കാത്തിരിക്കുന്നു

  • @shaludreams9328
    @shaludreams9328 3 роки тому +20

    ഇഷ്ടപെട്ട താരമാണ് വന്നത്
    പക്ഷെ ഞാൻ ആഗ്രഹിച്ചത് ഒന്നും കിട്ടിയില്ല സാർ...
    ( കുടുംബം .ജോലി )

    • @lailahassan5464
      @lailahassan5464 3 роки тому +1

      ആ ചോദ്യം എനിക്കുണ്ട്

    • @noushadraya391
      @noushadraya391 3 роки тому

      Joli... Flaks. Printing.... Manjeri yil...

  • @shereefnattukal443
    @shereefnattukal443 3 роки тому

    ഗുഡ് ജോബ്
    Keep it up

  • @salmanep5745
    @salmanep5745 3 роки тому

    بارك الله فيكما

  • @BilalBilal-wc5sy
    @BilalBilal-wc5sy 3 роки тому

    Orupad kathirunna nadan
    Lookathe mattamillatha manushyan
    Masha Alla majeedhe

  • @ansarkasaragod3263
    @ansarkasaragod3263 3 роки тому

    Masha Allah

  • @arifasaeed6617
    @arifasaeed6617 3 роки тому

    നല്ല അഭിനേതാവ്

  • @rassakvazhiyoram
    @rassakvazhiyoram 3 роки тому

    ഇഷ്ടം..

  • @jamshadhkarimudikkal4523
    @jamshadhkarimudikkal4523 3 роки тому +1

    ഇപ്പൊ മഞ്ചേരിയാണൊ ഇദ്ധേഹത്തിന് ജോലി

  • @sulaikhasulu1250
    @sulaikhasulu1250 3 роки тому

    വല്ലാത്തൊരു സെക്കീറാണ്

  • @jaleelgshshshd3764
    @jaleelgshshshd3764 4 місяці тому

    നമ്മൾ നോക്കിനിന്ന , ഒരു നല്ല ഹോം സിനിമ ആയിരുന്നു , മാഷാ അല്ലാ മജീദ്, അതിലെ ഭാഗം കണ്ടില്ല . പ്രതീക്ഷിച്ചു ....

  • @pulibabu3453
    @pulibabu3453 3 роки тому

    👍👍👍👍

  • @muhammedmecheri7990
    @muhammedmecheri7990 Рік тому

    😍

  • @muhsinpattambi6459
    @muhsinpattambi6459 3 роки тому +5

    പരേതൻ തീരീച് വരുന്ന സുബൈർ ന കൊണ്ട് വരുമോ സലാം സർ

    • @zagfaraan
      @zagfaraan 3 роки тому +1

      സുബൈർ റസാഖ് വഴിയോരമാണ്... യൂട്യൂബിൽ അദ്ദേഹത്തിന് സ്വന്തമായി ചാനൽ ഉണ്ട്..search ചെയ്യൂ....

    • @muhsinpattambi6459
      @muhsinpattambi6459 3 роки тому

      കുടുംബ കാലഹതെല് നായകന്റെ വാപ്പ ആയി അഭിനയിച്ച ആള കൊണ്ടു വരുമോ

  • @kaarikkuvlog4808
    @kaarikkuvlog4808 3 роки тому +1

    ഇയാളുടെ കൂടെ ഒന്ന് രണ്ട് ദിവസം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്
    കുടുംബ നാടകം ഷൊർണൂർ
    കുളപ്പുള്ളി എന്ന സ്ഥലത്ത് അന്ന് ഞാൻ ഇയാളോട്
    ചോദിച്ചു എന്താ ജോലി എന്ന്
    അയാൾ പറഞ്ഞു വേറെ ഒരു ജോലിയും ഇല്ല ഇതുതന്നെയാണ് ജോലി എന്ന് ഞാൻ വീണ്ടും വീണ്ടും ചോദിച്ചു അപ്പോഴും അയാൾ പറഞ്ഞത് വേറെ ഒരു ജോലിയും ഇല്ല എന്നു തന്നെ
    ഞാനെൻറെ വണ്ടി കൊണ്ട് ഓട്ടം പോയതാണ്
    പക്ഷേ അയാളുടെ മറുപടിയിൽ ഞാൻ സംതൃപ്തനായി ഇല്ല

  • @sinuvapputty2384
    @sinuvapputty2384 2 роки тому

    Ningal wandoor evide Aan.yusfkkane njan nims il ninn kandittund

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 3 роки тому

    Masha Allah majeed

  • @jahfarshadique9552
    @jahfarshadique9552 3 роки тому +6

    ഇവരോട് കൂടെ അഭിനയിച്ച മുയുവൻ ആളുകളെയും പരിചയപെടുത്തി തന്നാൽ നന്നയിരുന്നു (കുട്ടികളെയും സ്ത്രീകളെയും ) പിനെയുസൂഫ് സാറുടെ job പറഞ്ഞില്ല

  • @ayyoobvalappil
    @ayyoobvalappil 3 роки тому

    Njaan kathirunna actor ct Yusuf sethi santhosham

  • @asharafplanet7685
    @asharafplanet7685 3 роки тому

    സൂപ്പർ

  • @shafipk2407
    @shafipk2407 3 роки тому

    സക്കീർക്ക നമ്മുടെ മുത്താണ് മമമ്മ

  • @ayishameharin
    @ayishameharin 6 місяців тому

    Ishitam
    Soopper hom cinima

  • @mohammedfujairah4075
    @mohammedfujairah4075 3 роки тому

    ഇഷ്ട നടൻ 👌

  • @jannathmedia8662
    @jannathmedia8662 3 роки тому

    God bless you