"ഞാൻ നിർമിച്ച Filmന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി";Actor Vijayakumarനെതിരെ Siddiq Kodiyathur

Поділитися
Вставка
  • Опубліковано 26 лип 2023
  • നടന്‍ വിജയകുമാറിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ സിദ്ധിഖ് കൊടിയത്തൂര്‍.ഭിന്നശേഷി കുട്ടികളുടെ ജീവിതം പ്രമേയമാക്കി സിദ്ധിഖ് തന്നെ നിര്‍മ്മിച്ച ചിത്രത്തിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വിജയകുമാര്‍ സൃഷ്ടിച്ചത്.നടന്‍ നല്‍കിയ കേസും മറി കടന്നാണ് ചിത്രമിപ്പോള്‍ തീയറ്ററുകളില്‍ ഓടുന്നത്.
    #actorvijayakumar #siddiqkodiyathur #malayalamcinema #malayalamnews #todaynewsmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 272

  • @SafeerKarayil
    @SafeerKarayil 5 місяців тому +137

    പഴയ സംവിധായാകൻ എന്നോ പുതിയ സംവിധായാകൻ എന്നോ നോക്കാതെ ഇന്ദ്രൻസ് വരുമായിരുന്നു ഒരു ജാഡ ഇല്ലാത്ത പച്ച ആയ മനുഷ്യൻ ❤

  • @muhamedriyas3762
    @muhamedriyas3762 5 місяців тому +107

    ഇതു ഒരു വലിയ പാഠമാണ്. പുതുമുഖ സംവിധായാകർ ജാഗ്രത പുലർത്തുക.. ഇവനൊക്കെ പല കേസിലും പ്രതിയാണ്.. സെലക്ട്‌ ചെയ്യുമ്പോൾ സിനിമ ഫീൽഡിൽ ഉള്ള മറ്റു ആരോടെങ്കിലും ഒന്നു ആലോചിക്കാമായിരുന്നു.. Take care .. താങ്കളുടെ നഷ്ടം എല്ലാം വരും നാളുകളിൽ തിരിച്ചു പിടിക്കാൻ ദൈവം സഹായിക്കട്ടെ. 🥰

  • @0973vibereal
    @0973vibereal 5 місяців тому +172

    ഞാൻ ഇപ്പോഴാണ് കാണുന്നത്, സിനിമ കണ്ടാൽ കണ്ണ് നിറഞ്ഞു പോകും, 100% ഒരു ഫാമിലി നടക്കുന്ന ഒരു കഥയാണ് ഈ ഫിലിം, ഇപ്പോൾ അദ്ദേഹം യൂട്യൂബിൽ ഇട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ ചാനലിൽ

  • @salmanulfaris9607
    @salmanulfaris9607 5 місяців тому +84

    വിജയകുമാറിനെ കുറിച്ച് അയാളുടെ കുടുംബം തന്നെ പരാതി കൊടുത്തിരുന്നല്ലോ.... ആ നിലക്ക് സിദീഖ് പറയുന്നത് സത്യം ആയിരിക്കാനാണ് സാധ്യത...

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 5 місяців тому +49

    നല്ല മനുഷ്യൻ ആണ് ഇദ്ദേഹം എല്ല്ലാവരും സിനിമ കാണണം

  • @salamfavas8739
    @salamfavas8739 5 місяців тому +150

    ലേലം സിനിമയിൽ വിജയകുമാർ അവതരിപ്പിച്ച കഥാപാത്രം ആണ് അയാളുടെ യഥാർത്ഥ ക്യാരക്ടർ

    • @sp__ace1965
      @sp__ace1965 5 місяців тому +3

      😂

    • @rejimonm2315
      @rejimonm2315 5 місяців тому +6

      Swantham familyoddu polum oru sneham illathavan annu vijayakumar

    • @2774056
      @2774056 5 місяців тому +2

      Yessss

    • @vettichiradaimen5690
      @vettichiradaimen5690 5 місяців тому +3

      Sathyam mahaa naariyaan visa thattipp aayirunnu pand main paripadi

  • @abdulrasheedap6868
    @abdulrasheedap6868 5 місяців тому +22

    , വിനോദ് കോവൂർ നെ പോലുള്ള നടൻമാർ ഉള്ള നാട്ടിൽ നിന്നാണ് വിജയകുമാറിനെ പോലെ ഉള്ള ഒരാളെ എന്തിന് ....

  • @shaficalicut1382
    @shaficalicut1382 5 місяців тому +55

    അപ്പൊ നിങ്ങൾ വിജയകുമാറിനെ മനപ്പൂർവം കൊന്നതാണ് അല്ലെ....അത് വളരെ നന്നായി... സ്റ്റോറിക്ക്‌ ഒന്ന് കൂടി സ്ട്രോങ്ങ്‌ കൂടി അതി ഗംഭീരം... മൂവി all the best 💞💞💞👍👍👍

  • @faisalbabu4346
    @faisalbabu4346 5 місяців тому +34

    നിങ്ങൾ വാർത്ത കേൾക്കാറില്ലേ വിജയകുമാറിനെ പറ്റി ഇടക്ക് ഇടക്ക് ന്യൂസ്‌ വരാറുണ്ട് ഇടക്കൊക്കെ ന്യൂസ്‌ കേൾക്കണം

  • @redpictures8964
    @redpictures8964 5 місяців тому +63

    സ്വന്തം മകൾ തന്നെ അവനെതിരെ കേസ് കൊടുത്തില്ലേ ...

  • @shoukathaliali1591
    @shoukathaliali1591 4 місяці тому +2

    ഈ സിനിമ കണ്ട അന്നേ ഞാൻ വിചാരിച്ചതായിരുന്നു ഇയാളോ നായകൻ എന്ന്. ഒരു നായകൻ ആകാനുള്ള value ഉള്ള ആളല്ല. എങ്കിലും ഈ ചെറിയ ഗ്രൂപ്പിനോട് സഹകരിച്ചല്ലോ എന്ന് തോന്നിയിരുന്നു. താങ്കളുടെ മിക്ക സിനിമകളും ഞാൻ കാണാറുണ്ട്. നല്ല സിനിമകളാണ്. അഭിനയവും നല്ലതാണ്. ആശംസകൾ

  • @shivadasvandhana1066
    @shivadasvandhana1066 5 місяців тому +65

    ഒന്നും പറയാനില്ലാത്ത സിനിമ ഈ സംവിദായകനെ ലോകം അറിയാൻ പോകുന്നതേ ഉള്ളു

  • @zainudheenz7753
    @zainudheenz7753 5 місяців тому +7

    പല മോഹങ്ങളും മനസ്സിൽ നിറച്ച് കൊണ്ട് വരുന്ന സവിംധായകൻമാരെ ബുദ്ധി മുട്ടിക്കുന്നവർക്കേതിരെ സിനിമാ അംഘടകൾ ഉണർന്ന് പ്രവർത്തിക്കണം ഇങ്ങനെയുള്ളവരെ തുടച്ചു നീക്കണം..

  • @amalmanuragav7959
    @amalmanuragav7959 5 місяців тому +42

    സിനിമയിൽ നിന്ന് ഔട്ട്‌ ആയ ആ ഉഡായിപ്പനു പകരം വേറെ ആരെയെങ്കിലും വെച്ചാൽ മതിയായിരുന്നു എന്തായാലും സിനിമ സൂപ്പർ ആയിരുന്നു കണ്ണ് നിറഞ്ഞു

  • @sideekali6694
    @sideekali6694 5 місяців тому +40

    ഇന്ദ്രൻസ് ഏട്ടനെ വിളിക്കായിരുന്നു

  • @marymarysexactly
    @marymarysexactly 5 місяців тому +19

    എന്ത് നല്ല സിനിമ എല്ലാവരും കാണണം

  • @pavamcruel
    @pavamcruel 5 місяців тому +26

    അയാളെ അല്ലാതെ വേറെ ആരേം കിട്ടിയില്ലേ...?
    നിങ്ങൾക്ക് തന്നെ ചെയ്യായിരുന്നല്ലോ ആ കഥാപാത്രം.....!!

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 6 місяців тому +49

    വേറെ എത്രയോ നടന്മാർ നമ്മുടെ നാട്ടിലുണ്ട്... നിങ്ങൾക്ക് തന്നെ ആ റോൾ ചെയ്യാമായിരുന്നില്ലേ..

  • @thefanofhighflyers5173
    @thefanofhighflyers5173 3 місяці тому +1

    Good story... നല്ലൊരു കുടുംബ ചിത്രം ❤️❤️

  • @shemikadoor
    @shemikadoor 5 місяців тому +9

    അതാണല്ലേ അയാൾ പെട്ടെന്ന് പടമായത്... ഫോട്ടോ നോക്കി യാത്ര പറയുന്ന കണ്ടപ്പോ story length കുറച്ചതായിരിക്കുമെന്നാ കരുതിയെ.. എങ്കിലും അത് പൊളിച്ചു.. നന്നായിട്ടുണ്ട്

  • @noushadpalakkadnoushadph3613
    @noushadpalakkadnoushadph3613 5 місяців тому +13

    വെറുതെയല്ല മലയാളസിനിമയിൽ ഇവനെപ്പോലുള്ള അവർക്കൊന്നും ഒരു സ്ഥാനവും കൊടുക്കാത്തത്

  • @Akku_haskar
    @Akku_haskar 5 місяців тому +18

    ഞാൻ സിനിമ കണ്ടപ്പോൾ തന്നെ ഊഹിച്ചു വിജയകുമാർ തനി നിറം കാണിച്ചിട്ടുണ്ടായിരിക്കുമെന്ന്...

  • @SUHAIB.PM7034
    @SUHAIB.PM7034 5 місяців тому +10

    വേറെയും ആക്ടർ മാർ ഇല്ലേ.എന്ദിന ഇങ്ങനെ ഉള്ള സ്വഭാവം ഉള്ളവരെ വെച്ച് 😞😞😞ഇദ്ദേഹത്തേ ഈ സിനിമയിൽ വേണ്ടായിരുന്നു 😢.

  • @MubashirPops
    @MubashirPops 5 місяців тому +3

    വിജത്തിൽ എത്തട്ടെ നല്ല സിനിമ ❤️❤️

  • @user-tp3my3rr8p
    @user-tp3my3rr8p 5 місяців тому +6

    നല്ല സിനിമയാണ്❤❤

  • @TkShanavas-vu7th
    @TkShanavas-vu7th 5 місяців тому +6

    ഈ വിജയകുമാറൊന്നും വെറുതെയല്ല എവിടെയും എത്താതിരുന്നത്

  • @sayedmuhammed7790
    @sayedmuhammed7790 11 місяців тому +11

    പൊ ന്നു സിദ്ദീ ക്കേ നീ അല്ലതെ ഇവനെയൊക്കെ വിളിക്കുമോ. No. 1.ഫ്രാ ഡാ.

  • @richurefi3924
    @richurefi3924 5 місяців тому +36

    ഇല്ലെങ്കിലും വിജയകുമാറിനെക്കാളും നല്ല നടന്മാരെ കുറഞ്ഞ ചിലവിൽ കിട്ടുമായിരുന്നു.

    • @bennytintu5534
      @bennytintu5534 5 місяців тому +2

      ithinte okke pinnil nammal ariyatha palathum undavum...

  • @shihabudheenk7046
    @shihabudheenk7046 5 місяців тому +3

    So sad

  • @ramshadvk9325
    @ramshadvk9325 5 місяців тому +14

    സിദ്ധീഖ് ka നിങ്ങളെ കഴിവ് അറിയണമെങ്കിൽ 90കിഡ്സ്‌ ഹോം സിനിമ നോക്കിയാൽ madhi

  • @HashimRubeena
    @HashimRubeena 5 місяців тому +5

    പടം👌🏻👌🏻👌🏻👌🏻

  • @SaleenaMusthfa
    @SaleenaMusthfa 5 місяців тому

    Movie name enthanu

  • @niyanasrin393
    @niyanasrin393 5 місяців тому +3

    സൂപ്പർ 👍

  • @hareeshbalan9885
    @hareeshbalan9885 5 місяців тому +6

    ജയസൂര്യയെ വച്ചു ചെയ്തിരുന്നെങ്കിൽ സിനിമ വൻ വിജയമാകുമായിരുന്നു.. കഥ സൂപ്പർ വിജയകുമാർ എന്ന നടന് ഫാൻസില്ലാത്തത് കൊണ്ട് മാത്രം അറിയപ്പെടാതെ പോയ സിനിമ.. 😭😭😭😭

    • @je_suis_amor
      @je_suis_amor 5 місяців тому

      jayettane vech padam eduthavaer okke suicide cheyyenda avasthayil aan

    • @tintegratintegra5720
      @tintegratintegra5720 5 місяців тому

      ഫീൽഡ് ഔട്ട്‌ ആയ ജയസൂര്യയോ??

  • @SUHAIB.PM7034
    @SUHAIB.PM7034 5 місяців тому +25

    പാതി വഴിയിൽ ചതിച്ചു ചതിക്കുന്നവരെ പിന്നീട് കാൽ പിടിക്കാൻ പോകരുത് എഡിറ്റ്‌ചെയ്തു അവഞ്ഞേ കൊന്ന അബകടം ❤

  • @shihabakm
    @shihabakm 5 місяців тому +1

    enikku eshttamayi ee cinima...

  • @basimp1948
    @basimp1948 5 місяців тому +12

    ധാരാളം സിനിമയിൽ അഭിനയിച്ച അദ്ദേഹത്തിന് ടെലിഫിലിം ടച്ച്‌ ഉള്ള ഒരു സിനിമയാണെന്ന് ഷൂട്ടിങ് തുടങ്ങിയപ്പോ അദ്ദേഹത്തിന് ബോധ്യപ്പെട്ടുകാണും.
    ഇത് ഒരു സിനിമ എന്ന് കരുതി കണ്ടു തുടങ്ങിയ എനിക്ക് സിദ്ധിക്ക് കൊടിയെത്തൂരിന്റെ പഴയ ടെലിഫിലിം കാണുന്ന ഫീൽ എനിക്ക് വ്യക്തിപരമായി തോന്നിയിരുന്നു

    • @hareeshbalan9885
      @hareeshbalan9885 5 місяців тому

      സിനിമ കണ്ടോ താൻ ....

    • @basimp1948
      @basimp1948 5 місяців тому

      @@hareeshbalan9885 എന്താണാവോ സിനിമയുടെ പേര് ?

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 5 місяців тому +6

    Cinima നല്ല അർത്ഥവത്തായ സിനിമ ആണ് ....

  • @asifkalladi8093
    @asifkalladi8093 5 місяців тому +3

    Suooooooper film 🎥 ❤❤❤❤❤

  • @keralainsider
    @keralainsider 5 місяців тому +2

    If you are not aware of the black and back plays of the cinematic underworld, dont put your bucks here😢

  • @abushoranur4322
    @abushoranur4322 5 місяців тому +2

    പറ്റുമെങ്കിൽ എല്ലാവരും ഇദ്ദേഹത്തിന് ഒരു ചെറിയ തുകയെങ്കിലും അയച്ചു കൊടുക്കുക

  • @zanizanif1380
    @zanizanif1380 5 місяців тому +1

    Ethrayo nalla actros und avare theduka bestof luck🎉

  • @majnoon2079
    @majnoon2079 5 місяців тому +15

    അവൻ അങ്ങനെ പറഞ്ഞ മലബാറുകാർക്കു സിനിമ അറിയില്ല എന്ന് സംഗീത തിൽ രാഘവൻ മാസ്റ്റർ, M.S ബാബുരാജ്, സംവിധാനം ത്തിൽ രഞ്ജിത് , IV ശശി തിരക്കത TA റസാഖ് ആക്ടർ മാമുകോയ , കുതിരവട്ടം പപ്പു , സുകുമാരൻ , ഗായകർ ഉണ്ണിമേനോൻ , സിതാര
    ഇവരെല്ലാം മലബാറു കാരാ
    ഇതൊരു സേമ്പിൾ ലിസ്റ്റ് ഇടാൻ നിന്നാൽ ഇന്ന് മുഴുവൻ വേണ്ടി വരും

    • @EYEVEST
      @EYEVEST 5 місяців тому +2

      ഇക്ബാൽ കുറ്റിപ്പുറം

    • @mubarishbabu331
      @mubarishbabu331 5 місяців тому +2

      ടി ദാമോദരൻ മാസ്റ്റർ 👍🏻

    • @jouharali5766
      @jouharali5766 5 місяців тому +1

      Gireesh puthenchery

    • @jouharali5766
      @jouharali5766 5 місяців тому +1

      TA Shahid

    • @jouharali5766
      @jouharali5766 5 місяців тому +1

      Balan K Nair, KP Ummer, Shantha Devi

  • @sujanm8873
    @sujanm8873 5 місяців тому +1

    Wonderful Dear

  • @VLOGS-td8wf
    @VLOGS-td8wf 5 місяців тому +9

    ഇന്ത്രന്‍സിനേയോ അല്ലെങ്കില്‍ വേറെ എത്ര നല്ല നടമ്മാരുണ്ട് അവരെ ഒന്നും കിട്ടീലേ

  • @muhammedktmadrassyy908
    @muhammedktmadrassyy908 12 днів тому

    എന്തൊക്കെയാണേലും ഈ സിനിമയിൽ വിജയകുമാർ സൂപ്പർ ആയിട്ടുണ്ട്.

  • @jithinbalakrishnan3354
    @jithinbalakrishnan3354 4 місяці тому +1

    Padam njn kandu,, adipoliii❤❤❤❤,,,

  • @user-nr6qq2cn2j
    @user-nr6qq2cn2j 5 місяців тому +1

    ഉദയനാണ്. താരം.സിനിമ. ഓർമ. വരും. ശ്രീനിവാസൻ റോൾ.

  • @Usthad_DulbarKhan
    @Usthad_DulbarKhan 5 місяців тому +31

    സിനിമ പറഞ്ഞ വിഷയം നല്ലതാണ് പക്ഷെ മേക്കിങ് ഒരു ഹോം സിനിമയുടെ ലെവലിൽ ആയിപോയി, ബഡ്ജറ്റിന്റെ പ്രശ്നം കൊണ്ടായിരിക്കാം

  • @safasana690
    @safasana690 5 місяців тому +7

    സൂപ്പർ മൂവി ❤❤❤

  • @sachupumool6341
    @sachupumool6341 5 місяців тому +2

    Sir 👍🏻👍🏻👍🏻👍🏻. Eanne padipicha sir aann siddeq sir

  • @abdulhameed4902
    @abdulhameed4902 11 місяців тому +8

    വേറെ ആരെങ്കിലും വിളിച്ചാൽ മതിയായിരുന്നു അവൻ പോക്കാ

  • @ABCBUILDERSKKL
    @ABCBUILDERSKKL 5 місяців тому +3

    തനി തല്ലിപൊളിയായ ഒരാളെ വെച്ച് സിനിമ എടുക്കുന്നതിനു മുമ്പ് ഒന്നന്വേഷിക്കാമായിരുന്നു ..കഴിവുള്ള എത്ര നല്ല നടന്മാരുണ്ട്

  • @mukkannan2497
    @mukkannan2497 5 місяців тому +3

    ചേട്ടാ എന്നെ വിളിച്ചാരുന്നേങ്കിൽ ഞാൻ വന്നേനേ ഒരു 50000 തന്നാ മതിയായിരുന്നു❤❤

  • @haseenafaisalfaisaln1182
    @haseenafaisalfaisaln1182 5 місяців тому +3

    ഞാനും എപ്പോഴാണ് കാണുന്നത് ഇത് നിങ്ങൾ കുടുംബശ്രീക്കാരുമായി യോജിക്കുകയായിരുന്നു എങ്കിൽ നിങ്ങൾക്ക് ഇത് ഉന്നതിയിൽ എത്താമായിരുന്നു സിനിമ സൂപ്പറായിരുന്നു എന്തുകൊണ്ടാണ് വിജയിക്കാത്ത ഒന്നും മനസ്സിലാ വുന്നില്ല

  • @gigi.9092
    @gigi.9092 5 місяців тому +3

    വിജയകുമാറിനോളം ചതിയനും വഞ്ചകനും കൊടും ക്രൂരനുമായ മറ്റാരും മലയാളസിനിമയിലെലില്ലെന്ന് മലയാളസിനിമാരംഗത്തുള്ള തൊണ്ണൂറുശതമാനമാളുകൾക്കുമറിയാമായിരുന്നിട്ടും താങ്കളയാളെ വിശ്വസിച്ചതാണൽഭുതം.

  • @abdulnazerkolleni9166
    @abdulnazerkolleni9166 5 місяців тому +3

    സിദ്ദിഖ് സാറിൻ്റെ അടുത്ത ഫിലിമിൽ പങ്കായം 10 യുട്യൂബ് ചാനൽ (മലപ്പുറം)
    അഭിനേതാക്കൾ. പ്രതിഫലം വാങ്ങാതെ സഹകരിക്കും

  • @muhammedmuneerodamala9041
    @muhammedmuneerodamala9041 5 місяців тому +1

    കണ്ണ് നിറക്കുന്ന സിനിമ

  • @Jabbarthaaj
    @Jabbarthaaj 4 місяці тому +1

    ആകാശം കടന്ന് മൂവി name ❤

  • @anshadkambaanshad8913
    @anshadkambaanshad8913 5 місяців тому +1

    ശരിക്കും കരച്ചൽ വന്നു സൂപ്പർ മൂവ്

  • @sabirshaNilgiris0369
    @sabirshaNilgiris0369 5 місяців тому

    💓🌹🌹🌹

  • @ayishakutti
    @ayishakutti 5 місяців тому +1

    Super movie aanu....

  • @user-cc8cz7ck3j
    @user-cc8cz7ck3j 4 місяці тому

    🙋ഓക്കേ 👍

  • @user-wb6bm5hk3l
    @user-wb6bm5hk3l 5 місяців тому +4

    ഇത് നമ്മളെ കുഞ്ഞാക്ക അല്ലെ 🤩

  • @asaruasarudheen602
    @asaruasarudheen602 5 місяців тому +19

    ഞാൻ മുഴുവൻ ഫോണിൽ കണ്ടു ❤❤❤❤

  • @salihmohammed9146
    @salihmohammed9146 5 місяців тому

  • @ButterFly-od3zy
    @ButterFly-od3zy 5 місяців тому

    ❤❤❤

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 5 місяців тому +2

    നമ്മളൊക്കെ എന്നാ അഭിനയിക്കാ

  • @sujeerpv6976
    @sujeerpv6976 5 місяців тому +4

    നല്ലസിനിമയാണെന്നും പറയുന്നു
    സാമ്പത്തിക നഷ്ടമാണെന്നും പറയുന്നു കണക്ക് ശരിയാവുന്നില്ല

    • @rufadkunnampally4819
      @rufadkunnampally4819 5 місяців тому

      പടത്തിന് ആള് കേറീട്ടില്ല
      അതാണ് സാമ്പത്തിക ബാധ്യത ആവാനുള്ള കാരണം

  • @SajirKuripramkandy
    @SajirKuripramkandy 5 місяців тому +1

    Super movie

  • @mammaalirmoajman9754
    @mammaalirmoajman9754 5 місяців тому +1

    Njan kandu adipoli...

  • @rashidkprashi5
    @rashidkprashi5 5 місяців тому +3

    മ്മളെ ലീക് ബീരാൻ ❤️

  • @aliyar916
    @aliyar916 5 місяців тому +5

    വിജയകുമാർ ന്റെ സ്വഭാവം ശരിക്കും മറ്റൊരു സിനിമ ആക്കാം അല്ലെ.

  • @NilgiriVision
    @NilgiriVision 5 місяців тому +5

    Yes... സിദ്ധീക്... ആ സിനിമയിൽ ആകെ അഭിനയിച്ചിട്ടുള്ളത് വിജയകുമാർ മാത്രമാണ്

    • @hareeshbalan9885
      @hareeshbalan9885 5 місяців тому

      പോടാ vijayakumar തനിക്ക് വല്ലതും തരാമെന്നു പറഞ്ഞോ. താൻ ഈ കമെന്റ് ബോക്സിൽ ഇടക്ക് ഇടക്ക് പ്രത്യക്ഷപ്പെടുന്നു 😭😜

  • @tonythevercad
    @tonythevercad 5 місяців тому +4

    He is a highly talented director and actor…but very innocent..movie field is meant for shrewd and cunning fellows..

  • @nisarkodakkat2273
    @nisarkodakkat2273 5 місяців тому +1

    നല്ല സിനിമ 👍🏻

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 5 місяців тому +18

    എന്തിനാണ് ഇത്ര ലക്ഷങ്ങൾ ഒക്കെ മുടക്കി സിനിമ പിടിക്കുന്നത് നിങ്ങൾക്ക് ലീക്ക് ബീരാന്റെ അങ്ങനെ ഉള്ള ഷോർട്ട് ഫിലിം ആണ് നല്ലത്😅

  • @saeedmohammed4478
    @saeedmohammed4478 5 місяців тому

    👍👍👍

  • @anuragmtr131
    @anuragmtr131 11 місяців тому +3

    Nayakane climax il chathikal

  • @SanumohanMv-jc2lm
    @SanumohanMv-jc2lm 5 місяців тому +1

    ഈ സിനിമ ഒരു ഹോം സിനിമ പോലെ തോന്നുന്നു. എന്തായാലും വിജയകുമാറിനെ ഒന്നും ഇതിൽ നായകൻ ആക്കേണ്ടിയിരുന്നില്ല.

  • @mohammedhabeelak6889
    @mohammedhabeelak6889 5 місяців тому

    ❤❤

  • @shafiputhanathani
    @shafiputhanathani 4 місяці тому

    Cinema poliyanu✨✨🥰🥰🥰

  • @artmancreations5348
    @artmancreations5348 4 місяці тому

    എത്രയോകഴിവുള്ള നടന്മാർ ഉണ്ട് ..അല്ലെങ്കി സിനിമയിൽ മുഖം കാണിക്കാൻ ആഗ്രഹിക്കുന്ന അഭിനയിക്കാൻ അറിയുന്ന പുതുമുഖങ്ങൾ ഉണ്ട്.. അവരെയൊന്നും കാണാതെ ഈ വിജയകുമാറിനെ തന്നെ സെലക്ട്‌ ചെയ്തത് മഹാ മോശം ആയി 😊

  • @the_devil.......
    @the_devil....... 5 місяців тому

    എല്ലാം ശെരിയാകും ഇക്ക ❤️❤️❤️❤️🔥😘

  • @mohamedjabir5993
    @mohamedjabir5993 5 місяців тому +1

    Leek beeran.super acterane

  • @shameershaaz347
    @shameershaaz347 5 місяців тому +2

    ലീക്ക് ബീരാൻ 🔥😍

  • @user-nx2uv7fe4s
    @user-nx2uv7fe4s 5 місяців тому +2

    ഈ സിനിമയുടെ കടം തീർക്കാൻ വേണ്ടി അടുത്ത സിനിമ പിടിക്കാം ! അങ്ങിനെ ആ പിൻഗാമികളുടെ എണ്ണം കൂട്ടാം!

  • @teepee995
    @teepee995 5 місяців тому +5

    ഇവനെ വെച്ച് സിനിമയെടുത്ത താങ്കളെത്തന്നെ തന്നെ പറഞ്ഞാ മതി

  • @majnoon2079
    @majnoon2079 5 місяців тому +2

    ഞാൻ കണ്ടു നല്ലൊരു സിനിമ 👍🏻👍🏻👍🏻👍🏻

  • @suhubasworld313
    @suhubasworld313 5 місяців тому

    ഞാൻ കണ്ടിരുന്നു. നല്ല സിനിമ

    • @EYEVEST
      @EYEVEST 5 місяців тому

      പേര് എന്താ

  • @noushadnoufi1288
    @noushadnoufi1288 11 місяців тому +23

    വേറെ എത്ര നല്ല നടന്മാർ ഉണ്ട് ഈ വേട്ട വളിയനോട് പോവാൻ പറ

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us 5 місяців тому

      മച്ചു പൈസയും നോക്കണ്ടെ എല്ലാം ശരിയാക്കും

  • @ushbitv
    @ushbitv 5 місяців тому +1

    So it means Such actors are killing this industry ..,

  • @ihjasaslam5921
    @ihjasaslam5921 10 місяців тому +6

    കള്ളത്തരം കാണിച്ചവൻ പിടിക്കപ്പെടണം.😮😮

  • @mohammedfaisal4442
    @mohammedfaisal4442 4 місяці тому

    Sooper filim 👌👌👌👌

  • @RADIANCEOL
    @RADIANCEOL 5 місяців тому +2

    നിങ്ങൾ പത്രം ഒന്നും വായിക്കാറില്ലേ???

  • @shabeebca
    @shabeebca 5 місяців тому

    ചിത്രത്തിന്റെ പേര് കൂടി പറഞ്ഞൂടെ 🤷‍♂️

    • @jamshadfasi8827
      @jamshadfasi8827 5 місяців тому

      ആകാശം കടന്ന്‌

  • @sameerazees6919
    @sameerazees6919 5 місяців тому

    Allenkilum cinemakare kudicha vellathil vishwasikaruthennn ente ashan ennod paranjitund

  • @NahasMinnar-yi4fn
    @NahasMinnar-yi4fn 5 місяців тому

    ഇന്ത്രൻസ് ചേട്ടനെ miss ആക്കി

  • @muh_ansif_0424
    @muh_ansif_0424 5 місяців тому +1

    വിജയകുമാറിനേക്കാളും . ഒരു വലിയ നടനായ കൊടിയതൂരിനോട് ചെയ്തത് മേശ മായി പോയി അഭിനയം എന്നതു സിനിമയിൽ മാത്യമായ ഒരു കഴിവല്ല എന്ന് തെളിയിച്ച ആളാണ് കൊടിയത്തൂർ

  • @mksmedia6014
    @mksmedia6014 5 місяців тому

    യൂട്യൂബിൽ കണ്ടു