Це відео не доступне.
Перепрошуємо.

THIRICHUPOKK | പ്രവാസി കഥ ഒരുപാട് കണ്ടിട്ടുണ്ടാകാം.. ഇതുപോലെ കണ്ണു നിറഞ്ഞിട്ടുണ്ടാകില്ല..

Поділитися
Вставка
  • Опубліковано 18 гру 2020
  • Please subscribe this channel for more videos.
    #thirichupokke #malayalamshortfilm
    SHORT FILM ; THIRICHUPOKKE
    DIRECTION ; M S SANKAR & SHAMEER BOOMAS
    PRODUCER ; SHAMEER POOPALAM
    DOP ; NOUSHU BOOMAS
    STORY & SCREENPLAY ; M S SANKAR
    EDITING AND DI ; NOUSHU BOOMAS
    MUSIC AND BGM ; SAJITH SANKAR
    MAKE UP ; SHIJI TANUR
    ART ; MARIMUTHU
    HELICAM ; AZEEZ ELAMKULAM
    ASSO.CAMERA ; SHIHAB AND NIYAS
    PRO.CONTROLLER ; PRAVEEN EDAVANNAPARA
    DESIGN ; SAJI CHERUKARA
    CAMERA UNIT ; FJ CREATIVE BAND
    COSTUME; SHALINI SHALOOS
    For Channel Memberships : goo.gl/25DRLP
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Helo : m.helo-app.com/...
    Website : www.essaarmedi...
    Facebook : / essaarmediaofficial
    For Enquiries : 9544 199 555, essaarvideos@gmail.com
    please subscribe this youtube channel
    © Copyright 2020 | Essaar Media Pvt.Ltd

КОМЕНТАРІ • 166

  • @mansoorkunnath8614
    @mansoorkunnath8614 3 роки тому +34

    ഇതിന്റെ യഥാർത്ഥ ഫീൽ അറിയണമെങ്കിൽ ഒരിക്കൽ എങ്കിലും പ്രവാസിയാവണം .. പലരുടെയും അനുഭവമാണ് ഈ ഷോർട് ഫിലിം.. നന്നായി എടുത്തു .. അഭിനയിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ .. പ്രത്യേകിച്ചും എന്റെ സുഹൃത്ത് നൗഷുവിനു ☺️

    • @lolgaming7251
      @lolgaming7251 3 роки тому +2

      നൗഷുക്ക അല്ലെ ആൾ ഒക്കെ നല്ല പെർഫെക്ട് ആകും😍👍
      എന്നാലും ഒക്കെ കാണുമ്പോൾ മനസ്സിൽ തട്ടുന്ന ഒരു ഫീല് 😢ഓരോ പ്രവാസിയുടെയും കഥ ഇതൊക്കെ തന്നെ ഇതൊന്നും ആരും മനസിലാക്കില്ല അതാണ് ഒരു പ്രവാസി..

    • @sameerboomas7317
      @sameerboomas7317 3 роки тому +3

      Yes

    • @mazhabmedia8019
      @mazhabmedia8019 3 роки тому

      🤘

    • @sajidrahmankm
      @sajidrahmankm Рік тому

      👍✌🏻👏👏

  • @sharuzmedia4735
    @sharuzmedia4735 3 роки тому +29

    ഇതൊരു കെട്ടുകഥയല്ല. നമ്മുടെ കൂട്ടത്തിലെ നമ്മുക്ക് അറിയുന്ന ഒരു പ്രവാസിയുടെ ജീവിത കഥയാണ്.

  • @shabeebmohammed4229
    @shabeebmohammed4229 3 роки тому +18

    വളരെ വെത്യസ്ഥമായ ഒരു ഇനം കഥ...
    അക്ഷരാർത്ഥത്തിൽ കണ്ണ് നിറഞ്ഞു പോയ്‌......

  • @sathsab9931
    @sathsab9931 3 роки тому +17

    ഞാനും 13 വർഷമായി പ്രവാസം തുടങ്ങിയിട്ട് ഇനി നിർത്തി നാട്ടിൽ പോവണം.. ചിലവ് കഴിഞ്ഞു പോവാൻ എന്തെങ്കിലും ജോലി എടുത്ത് ജീവിക്കണം... ഇൻശാ അല്ലാഹ്...

  • @ashrafmunna5432
    @ashrafmunna5432 3 роки тому +10

    ഉബൈദ്ക്കയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ ഒരു കഥാപാത്രം വളരെ നന്നായിട്ടുണ്ട്
    എല്ലാവരും അവരവരുടെ ഭാഗം നന്നാക്കിയിട്ടുണ്ട്

  • @bhaskertv4693
    @bhaskertv4693 3 роки тому +14

    എല്ലാവരും നന്നായി അഭിനയിച്ചു . 👍
    Good story 👌

  • @muneermuni8255
    @muneermuni8255 3 роки тому +12

    നായകൻ polichu

  • @mujeebrahmanthorappa483
    @mujeebrahmanthorappa483 3 роки тому +2

    ഈ ഒരു ഷോർട്ട് ഫിലിം നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു ഒരു പ്രവാസിക്ക് സംഭവിക്കുന്ന കാര്യങ്ങൾ വസ്തുനിഷ്ഠമായി അടിവരയിട്ട് വരച്ചു കാണിച്ചു ഇനിയും നമ്മൾ ചിന്തിക്കേണ്ടതിലേക്ക് ഒരു പാഠം തികച്ചും ഇതിൽ നിറഞ്ഞുനിൽക്കുന്നു സൂപ്പർ ഷോട്ട് ഫിലിം കൂടെ അണിയറശിൽപികളും അഭിനേയാതാക്കളും തകർത്തഭിനയിച്ചു
    👏👍💪🎈🎈

  • @indianettv8493
    @indianettv8493 3 роки тому +5

    അഭിനേതാക്കൾക്കും ടെക്നീഷ്യൻമാർക്കും അഭിനന്ദനങ്ങൾ

  • @Midhuna2345
    @Midhuna2345 3 роки тому +10

    Supper short film 🔥🔥🔥

  • @mansoorpalazhi7655
    @mansoorpalazhi7655 3 роки тому +1

    ഓരോ പ്രവാസിയുടെയും അവസാനം ഇത് പോലെ ആയിരിക്കും' ശെരിക്കും മനസ്സിൽ തട്ടി❤️❤️❤️😭😭😭

  • @rajeeshkoravatta
    @rajeeshkoravatta 3 роки тому +4

    നൗഷുക്കാ അടിപൊളി, ഞാനും ഒരു പ്രവാസി ആയിരുന്നു, ഇത് കണ്ടപ്പോൾ വല്ലാതെ ഫീൽ ചെയ്തു, ഇതുപോലുള്ള ഗിഫ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sajithahafeezkhan7267
    @sajithahafeezkhan7267 3 роки тому +13

    This short film may ignite candles of new hopes.. An eye opener... 🌹🌹🌹

  • @PVSMEDIA
    @PVSMEDIA 3 роки тому +8

    Wow പറയാൻ വാക്കില്ല
    അടിപൊളി വർക്ക്‌ 🌹❤️👌
    മനസ്സിൽ തട്ടുന്ന സ്റ്റോറി 👌👌
    All team. Congratulations

  • @sindhugeethan
    @sindhugeethan 3 роки тому +4

    ഏറെ ചിന്തിപ്പിക്കുന്ന കഥ....നല്ല ആവിഷ്കാരം👏👏

  • @itsmeshakkir7706
    @itsmeshakkir7706 3 роки тому +2

    അള്ളാഹു ഒരു മനുഷ്യനും ഈ ഒരു അവസ്ഥ വരുത്താതെ ഇരിക്കട്ടെ...🤲🤲🤲

  • @vipink7552
    @vipink7552 3 роки тому +5

    സുധി ഏട്ടൻ പൊളിച്ചു..... അടിപൊളി

  • @PVSMEDIA
    @PVSMEDIA 3 роки тому +5

    ശരിക്കും കണ്ണ് നിറഞ്ഞു 👌👌

  • @nimishae3287
    @nimishae3287 3 роки тому

    കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. പുറമേ നിന്ന് നോകുമ്പോൾ ഓരോ പ്രവാസിയും അടിപൊളി ആയി ജീവിക്കുന്നത് കാണാം but ഈ ഫിലിം കണ്ടതോടെ മനസിലായി നമ്മൾ കരുതുന്നത് പോലെ അല്ല അവരുടെ ജീവിതം എന്ന്. ഒരു പ്രവാസിക്കും ഒരിക്കലും ഇങ്ങനെ ഒരു ജീവിതം ഇനി ഉണ്ടാവരുതേ. കാരണം മറ്റുള്ളവർക്ക് വേണ്ടി ജീവിതം മുഴുവൻ കഠിനാധ്വാനം ചെയ്യുന്നവരാണ്. A big salute for all pravasies. Sameer boomas അടിപൊളി ആയിട്ടുണ്ട് ഫിലിം.

  • @meharabeegum3511
    @meharabeegum3511 3 роки тому +2

    തീം സൂപ്പർ.... ഒരു സാധാരണ പ്രവാസിയുടെ ജീവിതം.
    അഭിനയം അടിപൊളി ... 🌹🌹🌹

  • @vyshakcp4530
    @vyshakcp4530 3 роки тому +9

    Poli short film
    Nalla oru theme

  • @MaheshPattambi
    @MaheshPattambi 3 роки тому +1

    തിരിച്ചു പോക്ക് ഷോർട് ഫിലിമിലെ എല്ലാ കലാകാരന്മാർക്കും യു എ ഇ പ്രവാസി സിനിമ കൂട്ടയിമയുടെ ആശംസകൾ 👏🏼👏🏼👏🏼👏🏼❤️❤️❤️❤️

  • @shibin1777
    @shibin1777 3 роки тому +7

    Owwwwf set

  • @beenasbabu7013
    @beenasbabu7013 3 роки тому +6

    Ethu vare kanatha story

  • @sajithahafeezkhan7267
    @sajithahafeezkhan7267 3 роки тому +6

    Superb.. Congratulations to the entire team 👍👍👍Shameer poopalam ✌️✌️well done 🎉🎉🎉

  • @renjinichandhu56
    @renjinichandhu56 3 роки тому +6

    Story poli

  • @noushushameernoushu4154
    @noushushameernoushu4154 3 роки тому +4

    എല്ലാരും നന്നായി അഭിനയിച്ചു

  • @unnikrishnanthottungal6784
    @unnikrishnanthottungal6784 3 роки тому +2

    ജീവിതത്തോട് വളരെ അടുത്തു നിൽക്കുന്ന കഥ...ഓരോ പ്രവാസിയും തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും ആയ ചില കഴച്ചപ്പാടുകൾ...
    സുധീഷ് കളപ്പാറ... വളരെ നല്ല തുടക്കം... ഇനിയും ഉയരങ്ങളിൽ എത്താൻ കഴയട്ടെ..😊

  • @vineethp9027
    @vineethp9027 3 роки тому +5

    Sudheeshettn polichuu...🔥🔥🔥

  • @lezabrr6431
    @lezabrr6431 3 роки тому +3

    എല്ലാ പ്രവാസികൾക്കും ദീർഘായുസ് നൽകണേ അല്ലാഹ്🤲🤲🤲

  • @rohitp2921
    @rohitp2921 3 роки тому +7

    സുധി പൊളിച്ചു ❣️❣️

  • @anushappu6020
    @anushappu6020 3 роки тому +4

    😍

  • @boomasproductions6093
    @boomasproductions6093 3 роки тому +4

    All tha best എല്ലാരും നന്നായി അവതരിപ്പിച്ചു

  • @haseebct2383
    @haseebct2383 3 роки тому +1

    മിക്ക പ്രവാസികളുടെയും ജീവിതം ഇങ്ങനെതന്നെയാണ്. നല്ല സ്റ്റോറി super filme

  • @uppantekunjol6667
    @uppantekunjol6667 3 роки тому +1

    Super... ഓരോ പ്രവാസി ജീവിതവും അവസാനം ഇതാവും ല്ലേ

  • @DEEPAKKUMAR-nh2no
    @DEEPAKKUMAR-nh2no 3 роки тому +4

    Njangale Ponnuettan..........🥰🥰🥰

  • @vyshakcp4530
    @vyshakcp4530 3 роки тому +2

    Sudheeshetaa polichu too

  • @aneesbabu8815
    @aneesbabu8815 3 роки тому +5

    Super.. Valare heart feeling ayi

  • @nerevaanerepooo521
    @nerevaanerepooo521 3 роки тому

    യഥാർത്ഥ കഥ കണ്ണ് നിറഞ്ഞു പോയി
    ഇതിൽ അഭിനയിച്ച,പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ഉയരങ്ങളിൽ എത്തട്ടെ

  • @hamdhamd4548
    @hamdhamd4548 3 роки тому +4

    Verry good 👍👍👍

  • @princyarjun3476
    @princyarjun3476 3 роки тому +2

    Adipollii....superb.....😍😍😍😍😍 sudhieattan and shibin pollichu....

  • @soorajk9832
    @soorajk9832 3 роки тому +1

    ഇതിൽ ഫുട്ബോൾ കോച്ച് പൊളിച്ചു

  • @malappuramactors718
    @malappuramactors718 3 роки тому +4

    Adipoli

  • @rajeeshkoravatta
    @rajeeshkoravatta 3 роки тому +2

    സൂപ്പർ

  • @salihvallapuzha2403
    @salihvallapuzha2403 3 роки тому +3

    Nallaru kathapathram

  • @ksa7010
    @ksa7010 3 роки тому +5

    Good story, 👍

  • @dileepp5759
    @dileepp5759 3 роки тому +1

    " പൊന്നു "ഒറ്റ സീനേ ഉള്ളങ്ങിലെന്താ ചേർക്കൻ കിടുക്കി തിമിർത്തു ( 13:02 )

  • @sandhyas609
    @sandhyas609 3 роки тому +1

    Super super 👌👌👌👌👌👌👌👌👌👌👌👌👌👌👌🥰😍😍😍😍😍🥰😍😍

  • @salihvallapuzha2403
    @salihvallapuzha2403 3 роки тому +2

    Super

  • @akjayan7571
    @akjayan7571 3 роки тому +2

    Very good

  • @vipink7552
    @vipink7552 3 роки тому +4

    Nice theem

  • @sheejaraghavan2872
    @sheejaraghavan2872 3 роки тому +4

    👍👍👍

  • @shibin1777
    @shibin1777 3 роки тому +3

    Powlii

  • @hashimhussain7773
    @hashimhussain7773 3 роки тому

    നല്ല ഒരു msg.. നൽകുന്ന ഷോർട് ഫിലിം.. ഓരോ പ്രവാസിയും നിർബന്ധം ആയും കാണേണ്ട ഫിലിം.. അഭിനന്ദനങ്ങൾ 👍👍👍

  • @vyshakvyshak5592
    @vyshakvyshak5592 3 роки тому +1

    പൊന്നുവേട്ടൻ 💥💥❤️❤️ കലക്കിട്ടോ 💯💯

  • @farhanaanas3751
    @farhanaanas3751 3 роки тому +1

    Super story good luck

  • @reemrahiman8238
    @reemrahiman8238 3 роки тому +2

    Good concept.. sudhi etta .. kurachu nimishamolluvenkilum pwolichootta

  • @reshinm8854
    @reshinm8854 3 роки тому +1

    Amje ഉസാർ ഉസാർ

  • @mvdevaraj
    @mvdevaraj 3 роки тому +3

    നന്നായിട്ടുണ്ട്🌹👌

  • @noushushameerofficial1519
    @noushushameerofficial1519 Рік тому

    തിരിച്ചുപോക്ക് വിജയിപ്പിച്ച നിങ്ങൾക്ക് ഓരോരുതർക്കും നന്ദി 🙏🏻❤
    നൗഷു ഷമീർ &ടീം

  • @apmohdali
    @apmohdali 3 роки тому +1

    അടിപൊളി spr

  • @sainuct466
    @sainuct466 3 роки тому

    Mujeeb ikka polichu

  • @sanidkummangal7549
    @sanidkummangal7549 3 роки тому +3

    Good

  • @vipink7552
    @vipink7552 3 роки тому +2

    Poli

  • @AkbarAli-hn3wi
    @AkbarAli-hn3wi 3 роки тому +2

    Super theme and well done to all

  • @noushunoushu2092
    @noushunoushu2092 3 роки тому +2

    Nice

  • @akshaiii.__
    @akshaiii.__ 3 роки тому +3

    👍👍

  • @arjuntrail2202
    @arjuntrail2202 3 роки тому +3

    Sudhiyettan ,shibin 😍😍

  • @sameerboomas7317
    @sameerboomas7317 3 роки тому

    സ്വയം കരുതലില്ലാതെ മറ്റുള്ളവരെ കരുതി ഉരുകി തീരുന്ന.. ഓരോ പ്രവാസികൾക്കും ഈ ഷോർട്ട് ഫിലിം ഒരു ചൂണ്ടുപലകയാണ് ...
    സ്വയം കരുതാൻ...
    സ്വത്വത്തിന് വേണ്ടി ജീവിച്ചു തുടങ്ങാൻ...
    ഒരുനിമിഷമെങ്കിലും സ്വയം ചിന്തിക്കാൻ ...
    മറ്റുള്ളവർക്ക് വേണ്ടി അധ്വാനിച്ച് അവരുടെ ജീവിതസന്തോഷങ്ങൾക്ക് വേണ്ടി സ്വന്തത്തെ കുരുതികൊടുത്ത് തിരിച്ച് കാലി കീശയും കുടവയറും അനുവാദമില്ലാതെ കൂടെ കൂടിയ അസുഖങ്ങളുമായി നാട്ടിലെത്തുന്ന അനേകായിരം പ്രവാസികൾക്ക് ബന്ധുക്കളും സുഹൃത്തുക്കളും സ്വന്തം ഭാര്യ സന്താനങ്ങൾപോലും നൽകുന്ന അവഗണനയും നന്ദികേടും ഈ ചെറു ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് .
    പായക്കപ്പലിൽ തുടങ്ങിയ പാലായനത്തിന്റെ ഇന്നും അവസാനിക്കാത്ത ,എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ജീവിതങ്ങൾക്ക് ഈ ചിത്രം സമർപ്പിക്കുന്നു ...
    അനേകം അനേകം പ്രവാസികളുടെ ജീവിത ത്യാഗത്തെ കൊഞ്ഞനം കുത്തുന്നവർ ഒന്നോർത്താൽ നന്ന് പ്രവാസികളാണ് , അവരുടെ അധ്വാനത്തിന്റെ പരിണിതഫലമാണ് ഇന്ന് നാം കാണുന്ന ഈ നാട്...!
    പ്രിയ പ്രവാസികളെ ഇനിയെങ്കിലും നമുക്ക് നമുക്ക് വേണ്ടിയും ജീവിച്ചു തുടങ്ങാം .

  • @sanandhp6274
    @sanandhp6274 3 роки тому +6

    അർജുൻ പറഞ്ഞിട്ട് വന്നവർക്ക്‌ ലൈക്ക് ..അടിക്കാനുള്ള സ്ഥലം..😜😜

  • @azeezazi7909
    @azeezazi7909 3 роки тому +3

    👌👌👌👌

  • @beenasbabu7013
    @beenasbabu7013 3 роки тому +3

    Superrr

  • @muhammedsha9846
    @muhammedsha9846 3 роки тому +3

    Super❤

  • @PushpaKumari-wl5or
    @PushpaKumari-wl5or 3 роки тому

    Super l like

  • @nasershotokahan3540
    @nasershotokahan3540 3 роки тому +1

    Super👍👍👍

  • @asiff_313
    @asiff_313 3 роки тому +9

    പുതിയ പ്രവാസി ആയവർ ഉണ്ടോ??🙂🙂

  • @smithakrishna6292
    @smithakrishna6292 3 роки тому +1

    No More words👍🏻👍🏻👌👌

  • @roshnisworld1410
    @roshnisworld1410 3 роки тому +1

    Good story.

  • @kalliolli6514
    @kalliolli6514 3 роки тому

    ഇതൊരു കഥയല്ല ഇതൊരു അവസ്ഥയാണ് ഇതിലെ ചില ഭാഗങ്ങൾ പ്രവാസിയായ ഞാനും എനിക്കൊരിക്കലും വരില്ലെന്ന് കരുതിയ എന്റെയും അവസ്ഥയാണ് .... ഈ ചിത്രത്തിന്റെ മുന്നിലെയും പിന്നിലെയും പ്രവർത്തകർക്ക് എന്റെ ആശംസകൾ

  • @Bindhuqueen
    @Bindhuqueen 3 роки тому +1

    Suprrrr 😥😪

  • @shukoorpulikkal5974
    @shukoorpulikkal5974 3 роки тому +1

    ബിജിഎം കലക്കി

  • @ilfaquranrecitation8434
    @ilfaquranrecitation8434 3 роки тому

    Masha allah kannum manassum oru pole nirachuuuuu ...........

  • @muhammedkk507
    @muhammedkk507 Рік тому

    Kurach koodi venamayirunnu

  • @manojpu3072
    @manojpu3072 3 роки тому

    പറയാൻ വാക്കുകൾ ഇല്ല ഭയങ്കര ഫീൽ സൂപ്പർ 👌👌🌹🌹❤

  • @renjinichandhu56
    @renjinichandhu56 3 роки тому +1

    Polichu

  • @pavi_zzvlog7890
    @pavi_zzvlog7890 3 роки тому +3

    👍❣️

  • @movieclip7224
    @movieclip7224 3 роки тому

    Super ആയിട്ടുണ്ട് but. കണ്ടിട്ട് കരഞ്ഞു പോയി 😪😪😪ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ

  • @michaelkandathil275
    @michaelkandathil275 3 роки тому +1

    Superb performance! Everyone has done extremely well. Nice plot and beautiful brought to the frame. We expect more from this team in future. All the very best.

  • @fawazkollaran130
    @fawazkollaran130 3 роки тому +1

    💯💯💯

  • @riyamolishtam9821
    @riyamolishtam9821 3 роки тому

    കാണാനുള്ള സമയം കിട്ടിയില്ല പകുതി വരെ കണ്ടോളു ഡ്യൂട്ടി ഉണ്ട് ബാക്കി വന്നിട്ടു കാണാം ഇതു കഥയല്ല ഒരുപാട് പേരുടെ ജീവിതം ഇങ്ങനെയാണ് 😰😰👌👌👌👌

    • @riyamolishtam9821
      @riyamolishtam9821 3 роки тому

      ഇപ്പോഴാണ് മുഴുവനായി കണ്ടത് ഒന്നും പറയാനില്ല 👌👌😰😰പ്രവാസം ഒരു തീരാ യാത്ര 😰😰

  • @ansiliqbal807
    @ansiliqbal807 3 роки тому

    Maash pwolichu ⭐👍👍

  • @teamfreshonly5351
    @teamfreshonly5351 3 роки тому +2

    💚💚💚

  • @suhailn2762
    @suhailn2762 3 роки тому

    Adi powli theme 👍👍

  • @subaidapcaboobackermt3184
    @subaidapcaboobackermt3184 3 роки тому

    Nannaayittund. Super 👌

  • @sunithap1760
    @sunithap1760 4 місяці тому

    ❤❤

  • @shajahanadhilcooking2829
    @shajahanadhilcooking2829 3 роки тому +2

    அருமையான பதிவு நன்றி நண்பரே நல்வரவு

  • @kavithachirukandanparambil4143
    @kavithachirukandanparambil4143 3 роки тому

    Nannayittundu

  • @jidilct3937
    @jidilct3937 3 роки тому +1

    ♥️👌👌

  • @remiyapdas2212
    @remiyapdas2212 3 роки тому

    വളരെ നന്നായി

  • @Sapians123
    @Sapians123 3 роки тому +2

    🌹🌹🌹👍👏👏👏