താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Sidhique Kodiyathur)│By: Salam Kodiyathur

Поділитися
Вставка
  • Опубліковано 2 гру 2020
  • താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Sidhique Kodiyathur)│By: Salam Kodiyathur
  • Розваги

КОМЕНТАРІ • 356

  • @advsuhailpa4443
    @advsuhailpa4443 3 роки тому +28

    ഇക്കായുടെയും
    അനിയൻ്റെയും ഇ
    പരസ്പര സ്നേഹവും ബഹുമാനവും എന്നും നിലനിൽക്കട്ടെ......

  • @Shafeeqtirur11
    @Shafeeqtirur11 3 роки тому +53

    ലീക്ക് ബീരാനെ ഒരു കാലത്തും ഒരു പ്രേക്ഷകനും മറക്കില്ല 💪🤩💪🤩💪💪💪സലാംക്ക ഒരുപാട് നന്ദി

    • @abbasjakeeri3545
      @abbasjakeeri3545 2 роки тому

      22222212222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222122222222222222212222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222221222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222111

  • @firozmaliyakkal7647
    @firozmaliyakkal7647 3 роки тому +52

    മാഷാ അല്ലാഹ്.. ഇങ്ങനെ ഐക്യം ഉള്ള brothers ഇപ്പോൾ കാണാൻ കിട്ടില്ല..2പേർക്കും ആരോഗ്യം ഉള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്..🤲.. ആമീൻ

  • @noushadkp6971
    @noushadkp6971 3 роки тому +27

    സിദ്ധീഖ് ഈ ഹോം സിനിമയിൽ മാത്രം ഒതുങ്ങേണ്ട ആളല്ല .മഹാനായ super നടൻ തന്നെയാണ് .ഏതൊരു നടനോടും കിടപിടിക്കുവാൻ വേണ്ട കഴിവ് സിദ്ധീഖ് തെളിയിച്ചിട്ടുണ്ട് .

    • @amnaak6241
      @amnaak6241 4 місяці тому

      സലാം കൊടിയത്തൂരിൻ്റെ തിരക്കഥയുടെ ശക്തി ഒരു പ്രധാന ഘടകമാണ് സിദ്ധീഖ് കൊടിയത്തൂരിൻ്റെ മികവിൽ തിളങ്ങി നില്ക്കുന്നത്.

  • @FAIZARTkerala
    @FAIZARTkerala 3 роки тому +26

    പൊരികളുടെ കൂട്ടത്തിൽ തിളക്കമുള്ള പൊരി..😍🥰🥰❤❤ സിദ്ധിഖ് കൊടിയത്തൂർ 🤝🤝❤❤🥰

  • @muneeredv301
    @muneeredv301 3 роки тому +47

    ഇതുപോലെയുള്ള മൊതലിനെ ടെലിംഫിലിമിലെക്ക് കൊണ്ടുവന്ന മാഷേ നിങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു
    ഏത് വേഷവും കൈകാര്യം ചെയുന്ന ഏക നടൻ 💪💪💪

  • @hameedpuzhakkattiri9894
    @hameedpuzhakkattiri9894 3 роки тому +32

    ലീക് ബീരാൻ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രമാണ് .മുമ്പ്‌ പെരിന്തൽമണ്ണ പോകുമ്പോൾ C D ഷോപ്പിൽ പുതിയ ഹോം സിനിമ വന്നോ എന്ന് അനേഷിക്കുന്ന ഒരു സമയം ഉണ്ടായിരുന്നു .

  • @shameejkombam136
    @shameejkombam136 3 роки тому +16

    സിദ്ദീഖ് ഇക്കയുടെ എല്ലാ വേഷവും ഇഷ്ടമാണ്😍🥰🥰👌

  • @Faisal_Hussain.
    @Faisal_Hussain. 3 роки тому +45

    ഹോം സിനിമയുടെ അവിഭാജ്യ ഘടകം പ്രിയ കലാകാരൻ ♥️♥️♥️👏🏼👏🏼👏🏼

  • @marcopkd2751
    @marcopkd2751 3 роки тому +12

    ചേക്കുവും, കുഞ്ഞാക്കയും ,ഹൈദ്രോസും ലീക്ക് ബീരാനും ,കട്ടേക്കാടൻ ചെറിയോനാക്കയുമൊക്കെ എത്ര കണ്ടാലും മടുപ്പു വരില്ല, അത്രയും പെർഫെക്റ്റോടെയാണ് സിദ്ധിഖ് കൊടിയത്തൂർ അത് ചെയ്തു ഫലിപ്പിച്ചിരിക്കുന്നത് ❣️❣️❣️👍

  • @muhammadebrahimmukkunnath8507
    @muhammadebrahimmukkunnath8507 3 роки тому +4

    നിങ്ങളുടെ സഹോദര ബന്ധമാണ് ഏവരും അനുകരിക്കേണ്ട മെസേസജ്., എത്ര സുന്ദരമായ സ്നേഹ ബന്ധം..
    മ്മക്കൊന്നും ഇങ്ങനെ സഹോദരൻമാരുമായി ഇടപഴകാൻ സാധിക്കുന്നില്ലല്ലോ എന്ന ദുഖം ഉള്ളിലൊതുക്കി നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് സർവ്വ മംഗളങ്ങളും അർപ്പിക്കുന്നു.!!

  • @naseerkpz
    @naseerkpz 3 роки тому +12

    ഈ episode കാണാന്‍ കുറെ ആയി ആഗ്രഹിച്ചിരുന്നു..നല്ല ഒരു actor 👌👌👌

  • @pattalampurushu2333
    @pattalampurushu2333 3 роки тому +5

    സിദ്ധിഖ് കൊടിയത്തുരിനോടൊപ്പം കട്ടക്കു നിക്കുന്ന മറ്റൊരു കോമഡി artist ആണ് ഹുസൈൻ അളിയൻ അതായത് രാഘവൻ......
    അദ്ദേഹത്തെയും ഒന്നു പരിചയപ്പെടുത്തി തരണം....

  • @musthafapariyadath9402
    @musthafapariyadath9402 5 годин тому

    നിങ്ങളുടെ എല്ലാ കലാസൃഷ്ടിയും ഞാൻ കണ്ടിട്ടുണ്ട് - പക്ഷെ സഹോദരങ്ങളാണ് എന്നത് എനിക്ക് പുതിയ അറിവ് - നന്ദി❤❤❤❤❤

  • @sarafucherukulam
    @sarafucherukulam 3 роки тому +7

    സകല കലാ വല്ലഭനെ പരിചയപ്പെടുത്തി തന്നതിനു നന്ദി ഇനി പ്രതീക്ഷയോടെ കാത്തിരിക്കുന്നു കുബ്ബൂസിലെ സൂപ്പി. എന്ന കഥാപാത്രം അവതരിപ്പിച്ച ആ നല്ല കലാകാരനെ

  • @kunhimonkp9083
    @kunhimonkp9083 3 роки тому +8

    ഇക്കാ ഇനിയും ചെയ്തൂടെ...നിങ്ങൾ ചെയ്ത ഓരോന്നും എത്രയോ തവണ ഇപ്പോഴും കുടുംബമായി കണുന്നു...

  • @likealone4263
    @likealone4263 3 роки тому +17

    ഹോം സിനിമയുടെ താരരാജാവ് 😀

  • @kareemmasaar
    @kareemmasaar 3 роки тому +12

    ഇയാളെ പരിചയ പെടുത്തേണ്ട ആവശ്യമില്ല ഹോം സിനിമയിലെ super Star അല്ലേ ഇയാൾ 👍👍

  • @adelkoduvally9979
    @adelkoduvally9979 3 роки тому +5

    ആഴ്ച യിൽ ഒരു പ്രാവശ്യം മെങ്കിലും യു ട്യൂബിൽ ആ പഴയ comady സീൻ കാണാറുണ്ട്

  • @nibasherin3013
    @nibasherin3013 3 роки тому +15

    ഡഗ ഡഗാ സൂപ്പർ നന്നായിരിക്കുന്നു രണ്ടു സഹോദരങ്ങളെയും പെരുത്ത് ഇഷ്ടം, സ്നേഹം 👌👌👌👍😍👍

  • @sathyaseelanvp493
    @sathyaseelanvp493 2 місяці тому +1

    ജാഡയും നാട്യങ്ങളും ഇല്ലാത്ത അസാമന്യ കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് അനിയന്‍ കൊടിയത്തൂരും അദ്ദേഹത്തെ അണിയിച്ചൊരുക്കിയ ചേട്ടന്‍ കൊടിയത്തൂരും മലയാളികളുടെ സ്വകാര്യ അഭിമാനം തന്നെ ! ഭാവുകള്‍ പ്രിയ സഹോദരന്മാരേ................

  • @irshadcpirshadcp2587
    @irshadcpirshadcp2587 3 роки тому +7

    ഹോം സിനിമയിലെ മമ്മുട്ടി 👍👍👍👏👏👏👏👏

  • @mubarakmubarak4884
    @mubarakmubarak4884 3 роки тому +5

    അഭിനയിക്കാനും ചരിപ്പിക്കാനും അടിപൊളി നടൻ സിന്ദീഖ് മാഷാണ്

  • @shaludreams9328
    @shaludreams9328 3 роки тому +6

    സന്തോഷം തോന്നുന്നു
    സഹോദരങ്ങളെ നാഥൻ അനുഗ്രഹിക്കട്ടെ ...
    ഇനിയും ഒരുപാട് നല്ലസൃഷ്ടികൾ പിറവിയെടുക്കട്ടെ😍😍

  • @najmanisar1483
    @najmanisar1483 3 дні тому

    നിങ്ങൾ രണ്ടുപേരുടെയും സൂപ്പർ ഡെയിലി ഒരു മനസ്സിന് ഒരു സമാധാനം കിട്ടുന്നുണ്ട്

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 роки тому +8

    എന്താ പറയാ!, ലീക്കും, താങ്കളും. സഹോദരൻമാരാണെന്ന കാര്യം എനിക്ക് പുതിയ അറിവാണ്! എന്തായാലും നമുക്ക് കിട്ടിയ ഒരു മൊതല് തന്നെയാണ്, "ലീക്ക് "

  • @alwayswithaperson4737
    @alwayswithaperson4737 3 роки тому +3

    പകരം വെക്കാനില്ലാത്ത കലാകാരൻ.... സിദ്ധിക്ക്... ബായ്. ഒപ്പം ഡയറക്ട്ടരും.

  • @palathingalpfor8508
    @palathingalpfor8508 3 роки тому +3

    അനുഗ്രഹീത കലാകാരൻ
    നിങ്ങളുടെ അനിയൻ ആണല്ലേ മാഷാഅല്ലാഹ്‌
    🌹🌹🌹
    സത്യം പറഞ്ഞാൽ നിങ്ങളുടെ സിനിമകളുടെ ഏറ്റവും വലിയ സ്വാധീനം സിദ്ധീഖ് കൊടിയത്തൂർ ആയിരുന്നു 💚💚💚

  • @ajrkt
    @ajrkt 3 роки тому +9

    ഏറെ അഭിമാനിക്കുന്നു. നിങ്ങളുടെ ടെലിഫിലിം സംരംഭങ്ങളുടെ ഭാഗമാകാൻ സാധിച്ചതിലും ഉപരി നാട്ടുകാരൻ എന്ന നിലക്കും.. All The Best

  • @gadhuam3484
    @gadhuam3484 2 роки тому +1

    ഏത് വേഷവും കൈകാര്യം ചെയ്യുന്ന കലാകാരൻ.

  • @haridasanvadakkath9117
    @haridasanvadakkath9117 3 роки тому +2

    എൻ്റെ മന:സിൽ മായാതെ നിൽക്കുന്ന കഥാപാത്രം. കുടുംബ കലഹം നൂറാം ദിവസത്തിലെതാണ്. ഞാൻ ആദ്യം കണ്ട ഹോം സിനിമയും ഇതാണ്.

  • @SajeevanKp-wh7mo
    @SajeevanKp-wh7mo 4 місяці тому +2

    സത്ത്യം നിങ്ങൾ എന്റേയും സഹോദരൻമാർ തന്നെ നന്നായി വരട്ടെ.

  • @muhammedshakeel9580
    @muhammedshakeel9580 3 роки тому +4

    ഹോം സിനിമ കളിലെ ഏറ്റവും വിലപിടിപ്പുള്ള താരം 🥰🔥🔥

  • @izzathturak8463
    @izzathturak8463 3 роки тому +2

    *ലീക്ക് ബീരാൻ .. ഉണ്ടായത് കോണ്ട് മാത്രമാണ് Home cinema നിലനിന്നിരുന്നത്*

  • @bukkarisadathu8527
    @bukkarisadathu8527 3 роки тому +5

    സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹🌹

  • @damasmankadaabdulsamad5203
    @damasmankadaabdulsamad5203 3 роки тому +8

    ദൈവാനുഗ്രഹമുള്ള സഹോദരങ്ങളാണ് ഇനിയും കൂടുതൽ ധീർഘായസോട് കൂടി നല്ല ഹോം സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.

  • @shukooraroor5010
    @shukooraroor5010 3 роки тому +2

    ഈ മൊതലിനെ ഒന്ന് നേരിട്ട് കാണാൻ ബല്ലാത്ത കൊതിയുണ്ട് .
    അഹ്‌ ബല്ലാത്ത ജാതി 😍😍

  • @muhammedraheesvk6270
    @muhammedraheesvk6270 3 роки тому +3

    .....ചരിത്രം വഴിമാറും ചിലർ വരുമ്പോൾ... 🎥 ഹോംസിനിമയിലെ രണ്ടു രാജാക്കൻമ്മാർ..ഇനിയും ഒരുപാട് നല്ല സിനിമകൾ ഈ കൂട്ട്കെട്ടിൽ പിറക്കട്ടെ..ALL
    the'BEST💐💐

  • @thoufuv9639
    @thoufuv9639 3 роки тому +21

    പൊളിച്ചു. പ്രധീക്ഷിച്ച ആളെയും പൊരിച്ചു കഴിഞ്ഞു

  • @jafuvkd
    @jafuvkd 3 роки тому +5

    സിദ്ധീഖ്, രസാഖ് & സലാം ഒപ്പം വരട്ടെ

  • @raseenashameer9958
    @raseenashameer9958 3 роки тому +1

    നമ്മുടെ സുട്മോനെ മറക്കില്ല എന്തായാലു പല വിധത്തിലു നമ്മുടെ മുന്നിൽ എത്തുന്ന സഹോദരൻമാർക്ക് അഭിനന്തനങ്ങൾ. ഒന്നും പോലും ഒഴിവാക്കാതെ കാണാറുണ്ട്

  • @rafeeqrafeeq1196
    @rafeeqrafeeq1196 3 роки тому +2

    സൂപ്പർ.....
    കലക്കി .....
    താര സഹോദരൻമാർ .....!
    വീണ്ടും കാത്തിരിക്കുന്നു.

  • @Moviefan15
    @Moviefan15 3 роки тому +1

    മനസ് അസ്വസ്ഥമാവുകയോ, കൃത്യാന്തരബാഹുല്യം മടുപ്പ് സൃഷ്ടിക്കുകയോ ചെയ്യുമ്പോൾ സലാം കൊടിയത്തൂര്‍ സിനിമകളിലെ കോമഡിരംഗങ്ങള്‍ പരതുക പതിവാണ്. ചിരിപ്പിച്ചു ചിന്തിപ്പിക്കുകയും ചിന്തിപ്പിച്ചശേഷം ചിരിപ്പിക്കുകയും ചെയ്യുന്ന ആക്ഷേപഹാസ്യത്തിന്റെ മനോഹരമായ മുഹൂര്‍ത്തങ്ങള്‍ ഒരുവേള സാമൂഹ്യവിമര്‍ശനത്തിന്റെ പദവിയിലേക്കുയര്‍ന്നുനില്ക്കുന്നുവെന്നത് ശ്രദ്ധേയമാണ്. സിദ്ദീഖിന്റെ നടനവെെഭവം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത് അത് ഹാസാത്മകമാവുമ്പോഴാണെന്ന് തോന്നിയിട്ടുണ്ട്. ഈ വസ്തുത അതിന്റെ സൂക്ഷ്മാര്‍ത്ഥത്തില്‍ തന്നെ സംവിധായകന്‍ ഉള്‍ക്കൊണ്ടതിന്റെ സന്തോഷകരമായ അടയാളങ്ങളാണ് സിദ്ദീഖ് മാഷ് ജീവന്‍ നല്കിയ ഓരോ കഥാപാത്രവും. പ്രവാസജീവിതത്തിലെ വ്യത്യസ്തമാര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ പലപ്പോഴും ലീക്ക് വീരാനും ചേക്കുവുമെല്ലാം പുനര്‍ജനിക്കപ്പെടാറുണ്ട് എന്നത് ആ കഥാപാത്രങ്ങളുടെ അനശ്വരതയെ സൂചിപ്പിക്കുന്നു. അനുഗൃഹീതരായ ഈ സര്‍ഗകുടുംബത്തിന് ആശിസ്സുകള്‍...♥

  • @SHVajiVlog
    @SHVajiVlog 3 роки тому +22

    എന്റെ ഇക്കാ നിങ്ങൾ ആത്യം തന്നെ ചിരിപ്പിച്ചു എനിക്ക് നിങ്ങളെ രണ്ടു പേരെയും ഒന്നിച്ചു കണ്ടപ്പോൾ ചിരിച്ചു പണിയായി വല്ലാത്ത പൊരി തന്നെ

  • @mubarakmubarak4884
    @mubarakmubarak4884 3 роки тому +6

    സലാം മാഷിന്റെ മറ്റ് 2 സഹോദരന്മാരെ പരിചയപെടുത്തണം

  • @abdulhameed4902
    @abdulhameed4902 3 роки тому +2

    ഞങ്ങൾ സഹോദരൻ മാർ തന്നെ യാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sreejithk8401
    @sreejithk8401 3 роки тому +2

    സിദിഖ് കൊടിയത്തൂർ അഭിനയിക്കൽ അല്ല ജീവിച്ചു കാണിക്കലാണ് നല്ലൊരു നടൻനാണ് അദ്ദേഹം

  • @haleemahamza172
    @haleemahamza172 3 роки тому +1

    മൂന്ന് സഹോദരങ്ങളും നല്ല സുഹൃത്തുക്കളേപോലെ ഈ അയ്ക്യം ജീവിത കാലം മുഴുവനും തുടരട്ടെ അതിന് വേണ്ടി അള്ളാഹുവിനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @rashibinas2207
    @rashibinas2207 3 роки тому +2

    മാഷാ അല്ലാഹ് അങ്ങനെ ഞങ്ങളുടെ സിദ്ദിഖ് ക്കയും എത്തി ഒരുപാട് സന്തോഷം 🥰🥰❣️❣️♥️♥️👍👍
    സലാംക്കാ ഞങ്ങൾ നിങ്ങളുടെ പ്രേക്ഷകർ മാത്രമല്ല അതിലുപരി നിങ്ങളുടെ സഹോദരങ്ങൾ കൂടിയാണ് ഞങ്ങൾ ♥️♥️♥️

  • @makentertains4226
    @makentertains4226 3 роки тому +4

    നിങ്ങൾ രണ്ടു പേരും ഒന്നിച്ചാൽ ഇനിയും ഒരുപാട് നല്ല സിനിമകൾ കാണാൻ സാധിക്കും.. ഒരു പാട് സന്തോഷം,😍😍

  • @hareeshmadathil6843
    @hareeshmadathil6843 3 роки тому +8

    നല്ല പൊരിക്കൽ, മാഷ് പറഞ്ഞതു നേരാണ് നിങ്ങളെയൊക്കെ ഞങ്ങള് ഞങ്ങളുടെ കൂട്ടത്തിലുള്ളവരായിട്ടാണ് കാണുന്നത് താരങ്ങളായിട്ട് മാറ്റി നിർത്തുന്നില്ല

  • @ambulenceservise2109
    @ambulenceservise2109 3 роки тому +2

    അപ്പൊ നിങ്ങൾ പാരമ്പര്യമായി കലാകാരന്മാരുടെ കുടുംബമാണ് അല്ലേ.. നിങ്ങളുടെ അനിയൻ ആണെന്നുള്ളത് പുതിയ അറിവാണ് 😍😍😍✌️✌️✌️

  • @muhammadsuhailac8212
    @muhammadsuhailac8212 3 роки тому +16

    സൂപ്പിനെ ഒന്ന് പരിജയ പെടുത്തണം അതുപോലെ തന്നെ ലത്തീഫ് ബായി യെയും

  • @basheerkp4449
    @basheerkp4449 3 роки тому +5

    സലാംക്കാ...... സിദ്ധീഖ് കൊടിയത്തൂരിനെയും പൊരിച്ച സ്ഥിതിക്ക് ഇനി നിങ്ങൾ നിങ്ങളെ തന്നെ പൊരിക്കണം.🤪കാരണം നിങ്ങൾ അഭിനയിച്ച കഥാപാത്രങ്ങളെ കുറിച്ചും കുടുംബ വിശേഷങ്ങളെ കുറിച്ചുമെല്ലാം ........😍😍
    Waiting.......

  • @sameelpkm
    @sameelpkm 3 роки тому +3

    ഒരുപാട് കഴിവുകളുള്ളൊരു നടൻ ♥️♥️👌

  • @kunjharkc5333
    @kunjharkc5333 3 роки тому +5

    വനിത താരങ്ങളെയും പൊരി ക്കണം

  • @rasheedparambat6913
    @rasheedparambat6913 3 роки тому +1

    ماشاء الله super super 👌👌
    Orupaad santhoshamaayi
    Maashe randu perum polichu 👌👌
    الله anugrahikkattey
    آمين

  • @btumar1
    @btumar1 3 роки тому +1

    നമ്മൾ അധികവും കാണുന്നതാണ് സലാം കൊടിയത്തൂർ ന്റെ ടെലിഫിലം, അതോടൊപ്പം സിദ്ദീഖ് kodiyathoorinteyum ഭയങ്കര ഇഷ്ടം ആണ് ,എന്റെ പ്രായം ആയ ഉമ്മ വരെ കാണും

  • @Abdullahashim786
    @Abdullahashim786 3 роки тому +10

    കാത്തിരുന്ന പൊരി ,, മാഷെ ❤️❤️

  • @jafarvengara1650
    @jafarvengara1650 3 роки тому +2

    പൊളിച്ചു ട്ടോ

  • @Rizi535
    @Rizi535 4 місяці тому +1

    Endho salamikkaye valiya ishttam

  • @salu9480
    @salu9480 4 дні тому

    സിദ്ധീഖ് കൊടിയത്തൂർ ഹോം സിനിമയിലെ ഒരു സൂപ്പർ സ്റ്റാർ തന്നെ!

  • @skyblu4570
    @skyblu4570 3 роки тому +11

    കുബൂസിലെ സൂഫിനെ പരിജയം പെടുത്തണം പ്ലസ് 😁😁😁

  • @abdulrasheed8131
    @abdulrasheed8131 3 роки тому +3

    അടിപൊളി 👌👌👌

  • @babitha.pbabitha.p4977
    @babitha.pbabitha.p4977 3 роки тому +4

    ഞാൻ രണ്ടു പേരുടെയും ബിഗ് ഫാൻ ആണുട്ടോ.

  • @9997933
    @9997933 3 роки тому +22

    സംഗതി എങ്ങനെയൊക്കെയോ ലീക്ആയി

    • @saidalavimelakath3427
      @saidalavimelakath3427 3 роки тому +1

      പെരുത്ത് ഇഷ്ഠമായി ഇക്കാ

  • @mrworldnoob6603
    @mrworldnoob6603 3 роки тому +1

    പകരം വെക്കാനില്ലാത്ത താരം

  • @user-pv1jt7nm8d
    @user-pv1jt7nm8d 3 роки тому +2

    ഒരുവട്ടം പൊരിച്ചതാണല്ലോ മാഷേ. ഇനിയും എത്ര പേരുണ്ട് പൊരിക്കാൻ

  • @hassankutty4423
    @hassankutty4423 4 місяці тому +1

    എല്ലാ സമയത്തും കാണാൻ ഉദ്ദേശിച്ച വീഡിയോസ് ചെയ്യുന്ന നടൻ..

  • @ismailchooriyotiismailch
    @ismailchooriyotiismailch 3 роки тому

    രണ്ടാളും ഒത്തിരി ഇഷ്ട്രം 😘😘😘😘😍😍😍😍

  • @abbasmala9233
    @abbasmala9233 3 роки тому

    സലാം കൊടിയത്തൂർ സിനിമകളിൽ ഏറ്റവും നല്ല നടൻ ആർ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിദ്ദീഖ് കൊടിയത്തൂർ.

  • @jares5146
    @jares5146 3 роки тому

    സ ന്തോ ശ മായി ഇനിയും നല്ല ഹോംസിനിമകൾഉണ്ടാവട്ടെ

  • @Right..thinker
    @Right..thinker 3 роки тому +1

    Siddiqante ഇൻ്റർ്യൂവിനു ഒരുപാട് പരതി...thanks

  • @thahirava5768
    @thahirava5768 3 роки тому +1

    👍👍👍🌹
    കാത്തിരുന്ന എപ്പിസോഡ്

  • @afsalgprs
    @afsalgprs 3 роки тому +2

    ഈ സുപിയ് പരിചയപെടുത്തു

  • @btumar1
    @btumar1 3 роки тому +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @primossports4630
    @primossports4630 3 роки тому +1

    സംവിധായകനും നടനും സൂപ്പർ

  • @TMH-rs6rx
    @TMH-rs6rx 3 роки тому

    ഇനിയും ഉയരങ്ങളിൽ എത്തട്ടെഎന്ന് പ്രാർത്ഥിക്കുന്നു

  • @thajuthajuddin2873
    @thajuthajuddin2873 3 роки тому

    Masha allah super

  • @shukooraroor5010
    @shukooraroor5010 3 роки тому +3

    അടുത്ത പൊരി മ്മളെ സൂപ്പി നെ ആയിക്കോട്ടെ 😎😎😀

  • @midhlaj4194
    @midhlaj4194 3 роки тому +20

    ഇക്കയെയും പൊരിച്ചു അനുജനെയും പൊരിച്ചു. ഇനി സലാംക്ക നിങ്ങളും പൊരിയണും

  • @manuqatar5568
    @manuqatar5568 3 роки тому

    വളരെ ഇഷ്ട പെട്ടു

  • @abushahas1414
    @abushahas1414 3 роки тому +1

    Broo polichu❤️💐😘

  • @nunumonu1390
    @nunumonu1390 3 роки тому

    Ma sha allah👌👌💕💕

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 роки тому +2

    Siddeq sirnte vidyarthi aaavn kayinjathu thanne Oru baaggiyamanu.........ente 2 class maths adiyapagan in 2001- 2002 Mubarak school manjeri

  • @Jumishabeermonus
    @Jumishabeermonus 7 днів тому

    Mashaallah

  • @IAMAVS
    @IAMAVS 3 роки тому

    Thanks for giving us home cinemas...Both of you

  • @sahad.k.malyammasahad.k.ma4193
    @sahad.k.malyammasahad.k.ma4193 4 місяці тому

    Super. 👍

  • @anjilakathabdulrasak8335
    @anjilakathabdulrasak8335 3 роки тому

    ഇഷ്ടമായ് ഒരുപാട്

  • @jaseerok837
    @jaseerok837 3 роки тому +3

    അറിയാം ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് 💞💞💞 ഞാൻ പന്നിക്കോട് ആണ് നിങ്ങളുടെ അടുത്ത പ്രദേശം ആണ്

  • @nishadali6038
    @nishadali6038 3 роки тому

    സൂപ്പർ 👌👌😃

  • @bmhmedialiveislamic7355
    @bmhmedialiveislamic7355 3 роки тому +3

    I'm Karnataka malayali

  • @sirajudheensiraj1330
    @sirajudheensiraj1330 3 роки тому

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ആക്ടർ

  • @jaleelgshshshd3764
    @jaleelgshshshd3764 3 місяці тому

    ലീക് ബീരാൻ നന്നായിട്ടുണ്ട് , അത് പോലെ മറ്റുള്ള വേഷങ്ങളും സിദ്ധീകിനു മോശമില്ല , നല്ല ജീവിതത്തിൽ പകർത്താൻ പറ്റുന്ന രംഗങ്ങൾ അവതരിപ്പിക്കാൻ താല്പര്യം . ഇന്ഷാ അല്ലാഹ് ....

  • @basheerkp4449
    @basheerkp4449 3 роки тому

    പൊളിച്ചു.ഇനിയും പ്രതീക്ഷിക്കുന്നു........

  • @sirajudheensiraj1330
    @sirajudheensiraj1330 3 роки тому

    എല്ലാ പരിപാടിയും കാണാറുണ്ട്

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji 2 дні тому +1

    സ്നേഹ സഹോദരങ്ങൾ

  • @shuhaibalungal7982
    @shuhaibalungal7982 3 роки тому

    നല്ല ഒരു പൊരിയായിരിന്നു..

  • @abdulkamal2113
    @abdulkamal2113 4 місяці тому

    Super orupade hom sinimakal pradikshikunnu

  • @aju4668
    @aju4668 3 роки тому

    Home സിനിമയുടെ തിരിച്ചു വരവ് ഈ സമയത്തു ഒരു അനിവാര്യതയാണ് എന്ന് ഒരു ചെറിയ അഭിപ്രായം