ഹൃദയത്തിൽ, വാക്കുകളിൽ, പുഞ്ചിരിയിൽ എല്ലാം ഒരു കുട്ടിയുടെ നിഷ്കളങ്കത... ഫാസിൽ ബ്രോ.. you are lucky ഇതുപോലെയുള്ള കൂട്ടുകാരെ കിട്ടിയല്ലോ.... ദാസേട്ടാ ❤ you..
ദാസേട്ടനെ ആലുവ പരിസരത്തു നാളുകൾ ആയിട്ട് കാണുന്നുണ്ട് പക്ഷെ ഇപ്പോഴാണ് മനസിലാക്കാൻ പറ്റിയത്....വളരെ നന്മകൾ ഉണ്ട് ഫാസിൽ താങ്കൾക്ക്....സർക്കസ് കലാകാരൻ എന്ന് കേട്ടപ്പോഴാണ് 1975 കാലങ്ങളിൽ ആലുവയിൽ പലയിടത്തും സൈക്കിൾ യജ്ഞo നടത്തിയിരുന്ന ഒരു കലാകാരനെ പെട്ടന്ന് ഓർമ വന്നത്..പുള്ളിയാണോ ഈ ദാസൻ....??!!!!😥😄🙏👍
പഴയ സർക്കസ് കാരൻ നെടുമ്പാശേരിയിൽ വന്നിട്ട് പിന്നെ നാട്ടിൽ പോയിട്ടില്ല എന്റെ ഒരു സുഹൃത്ത് ഇദ്ദേഹത്തെ കണ്ടിട്ട് 20 കൊല്ലം ആയി വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ജീവിതത്തിൽ ഒന്നും സമ്പാതിക്കാത്ത ഒരു സാധു മനുഷ്യൻ 🙏🙏🙏
കവർ കണ്ടു പുസ്തകത്തെ വിലയിരുത്തരുത് എന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങൾ.. പതിറ്റാണ്ട്കളുടെ ജീവിതത്തിൽ നിന്ന് ആർജ്ജിച്ചെടുത്ത വിജ്ഞാന കോശം.. ❤ അക്കാദമിക് അറിവുകൾക്കപ്പുറം ജീവിതം കൊണ്ടു സർവകലാശാലയായി മാറുന്ന മനുഷ്യർ.. അതാണ് ദാസട്ടൻ.. പരിചയപ്പെടുത്തിയതിൽ ഒരു പാട് നന്ദി. ഡൌൺ to earth ഹ്യൂമൻ being ❤❤
ഫസൽ ഭായ് ❤❤❤താങ്കളോടുള്ള സ്നേഹം ഓരോ വീഡിയോ കഴിയുമ്പോഴും ഇരട്ടിക്കുന്നു...... ഇദ്ദേഹത്ത പോലെ കഴിവുള്ളവരെ ഇന്നത്തെ തലമുറ സ്നേഹിക്കും എന്നുള്ളതിന് ഉത്തമ ദൃഷ്ടാന്തമാണ് താങ്കൾ..
SGK യുടെ സഞ്ചാരം ചാനലിലെ "ചരിത്രം എന്നിലൂടെ "എന്ന പരിപാടിയിൽ ഉറപ്പായും വരേണ്ട വ്യക്തിത്വം.. SGk ക്ക് ദാസട്ടനെ കുറിച്ച് ഒരു സൂചന ഫാസിൽ ബ്രോ കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു ❤
ഗാനം അടിപൊളി ഫാസിലിന്റെ സംസാരത്തിൽ എല്ലാം ഉൾക്കൊണ്ട് കൊണ്ടുള്ള സംസാരമാണ് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും ബോച്ചോ 🌺എന്ന വ്യക്തിയെ എല്ലാവരും വിമർശിച്ചിരുന്നല്ലോ ഇപ്പോൾ എല്ലാവർക്കും ഉപകാരമായില്ലേ
ജീവിതം ഹാപ്പിയായി കാണുന്ന കലാകാരൻ ... ആളുകളെ ചിരിപ്പിക്കുകയും ചിന്തി പ്പിക്കുകയും ചെയ്യുന്ന സന്തോഷം മാത്രം വിളമ്പുന്ന അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും അങ്ങോട്ടും നേരുന്നു.💅
പട്ടാ പകലും ചൂട്ടും മിന്നിച്ചു മനുഷ്യനെ തേടി നടന്നു ഞാൻ മനുഷ്യനെ തേടി നടന്നു.. ഈ ദുനിയാവൊക്കെ തിരഞ്ഞു പക്ഷേ മനുഷ്യനെ കണ്ടില്ല.. ഞാൻ മനുഷ്യനെ കണ്ടില്ല.... മനോഹരമായ സുഫി ഗാനം പാടിയ ദാസേട്ടന് ഒരു ലൈക് 😍👍🏼
ഞങ്ങളുടെ നാട്ടിൽ വന്ന് തൊട്ട് അയൽവക്കത്തെ ചേച്ചിയെ ദാസേട്ടൻ വിവാഹം കഴിക്കുമ്പോൾ ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു അന്ന് എനി'ക്ക് ഇംഗ്ലീഷ് ഗ്രാമർ വീട്ടിൽ വന്ന് പഠിപ്പിച്ചു തരുമായിരുന്നു അന്ന് മുതലേ അദ്ദേഹത്തിൻ്റെ കഴിവുകളെ ഞങ്ങളുടെ വീട്ടിൽ എല്ലാവരും അംഗീകരിച്ചിരുന്നു വർഷങ്ങൾ എത്ര കടന്നു പോയാലും ആ വലിയ മനുഷ്യനെ മറക്കാൻ കഴിയില്ല
പട്ടാ പകലും ചൂട്ടും മിന്നിച് മനുഷ്യനെ തേടി ഞാനും നടക്കുകയാണ് അപ്പോൾ നിങ്ങളെപ്പോലെ ചുരുക്കം ചിലരെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞല്ലോ.. സന്തോഷം ഫാസിൽ... &ദാസേട്ടൻ...
തീരെ അഹങ്കാരമില്ലാത്ത കണ്ണിലും ഹൃദയത്തിലും നിഷ്കളങ്കത നിറച്ചു വെച്ച ഒരു അനുഗ്രഹീത കലാ കാരൻ കല ദെയ്‌വം വാരിക്കോരി കൊടുത്തിരിക്കുന്നു അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും nerunnu
കള്ളത്തരങ്ങളുടെ മറവിലെ സത്യങ്ങളെ കണ്ടെത്താൻ ഫാസിൽക്കാനേ കഴിച്ചേ വേറെ ആളില്ലു, അതുപോലെ തന്നെ ഇതുപോലെ ഒരുപാട് പ്രതിപകളെ കണ്ടെത്താനും ഫാസിൽക്കാക്ക് ഇനിയും സാധിക്കും, തുടർന്നുള്ള എപ്പിസോഡുകളിലും ഞങ്ങളും ഉണ്ട് ഇക്കാന്റെ കൂടെ എല്ലാ സഹായത്തിനും ഇക്കാന്റെ കൂടെ ഞങ്ങളുണ്ട്
പുള്ളിയിൽ നിന്ന് ഒരുപാട് നമുക്ക് പഠിക്കാൻ ഉണ്ട് what a man💐💐😍😍😍😍അബ്ദുൽ കാലം സർ ഈ ഭൂമി വിട്ട് പോയിട്ടില്ല അത് ദാസ്സേട്ടന്റെ രൂപത്തിൽ ഇവിടെ ഉണ്ട് നല്ല ഗുരു ആവാൻ ഉള്ള എല്ലാ കഴിവുണ്ട് എഡ്യൂക്കേഷനെ പറ്റി പറഞ്ഞത് ഒരു തവണ കേട്ട് അന്ന് മുതൽ അദ്ദേഹത്തിന്റെ ഫാൻ ആയി. അനുഭവം ഒരു പാഠം ദാസ്സണൻ 😍😍😍👏👏👌👌👌👍👍നല്ല അറിവുള്ള മനുഷ്യൻ
ദാസേട്ടൻ അടിപൊളി വരട്ടെ വരട്ടെ ഇങ്ങനെ ഉള്ളവർ, ബിഗ് സല്യൂട്ട് ദാസേട്ടാ, 👏👌👌👏👏👏ദാസേട്ടാ പാട്ട്, ഒരു സംഭവമാണ്, എനിക്ക് പ്രായം ഉള്ള ആളുകളെ വലിയ ഇഷ്ടമാണ് കാരണം ഇത്തരം ആളുകളുമായി അടുക്കുമ്പോൾ, ഒരുപാട് അറിവ് നമ്മൾക്ക് കിട്ടും,, ഫാസിൽ, ദാസേട്ടനെ പരിജയപെടുത്തിയതിൽ അതിയായ സന്തോഷം അറീക്കുന്നു,,
ഹാ... എന്ത് സുഖം! ഒരു കുളിർ തെന്നലു പോലെ ഒരു എപ്പിസോഡ്. മനുഷ്യൻ എന്ന നിലയിൽ എന്റെ മൂല്യം സ്വയം ബോധ്യപ്പെടുവാൻ അങ്ങേയറ്റം സഹായകരമായ അമൂല്യമായ ഒരു മുത്ത്! അങ്ങേക്കും ആ മഹാനുഭാവനും ഈയുള്ളവന്റെ വിനീതമായ പ്രണാമം 🙏🏻🙏🏻
respect you Basheer 🤝🥰🥰 മനുഷ്യനെയും മണ്ണിനെയും മനസ്സിലാക്കിയ കലാകാരൻ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നമുക്ക് ജീവിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം 🎉🎉 പുതിയ തലമുറകൾക്ക് പഠിക്കാൻ ഒരുപാടുണ്ട്
ആരും അറിയപ്പെടാതെ മണ്മറഞ്ഞു പോയേക്കാമായിരുന്ന ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ കഴിവുകളെ ഞങ്ങൾക്ക് പരിചപ്പെടുത്തിയ ഇക്കാക്ക് 🙏🙏🙏🙏
ഹൃദയത്തിൽ, വാക്കുകളിൽ, പുഞ്ചിരിയിൽ എല്ലാം ഒരു കുട്ടിയുടെ നിഷ്കളങ്കത... ഫാസിൽ ബ്രോ.. you are lucky ഇതുപോലെയുള്ള കൂട്ടുകാരെ കിട്ടിയല്ലോ.... ദാസേട്ടാ ❤ you..
എത്ര അർത്ഥം ഉള്ള പാട്ട് 👌👌👌👌 സൂപ്പർ song ദാസേട്ടൻ 👍👍👍
പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ 🎉🎉🎉🎉❤❤❤❤
ദാസേട്ടാ😘😘😘 സാധാരണ നമ്മൾ കുട്ടികളെയാണ് കളങ്കമില്ലാത്ത മനസ്സാണ് എന്ന് പറയാറുള്ളത്.
ദാസേട്ടൻറെ സംസാരം കേട്ടപ്പോൾ🤝👏👏❤❤❤
ഫാസിൽ. Bro... ഇതുപോലുള്ള.പ്രതിഭകളെ. നമ്മുടെ. ചാനലിൽ.കൊണ്ടുവരേണ്ടതുതന്നെ..👌👌👌👍👍👍 അർഹതയുള്ളവരെ. അംഗീകരിക്കുന്നു. ചാനെൽ. നമ്മുടെ. Tricks. തന്നെയാണ്.. ദാസേട്ടാ 🙏🙏🙏. നന്ദി.. 🙏.. സുധി. എറണാകുളം.
അദ്ദേഹത്തിന്റെ കണ്ണിൽ നമുക് അറിവിന്റെയും അനുഭവ സമ്പത്തിന്റെയും ഒരു തിളക്കം കാണാം 👍👍
ദാസേട്ട❤
Namukk aadhyam kaanaan pattiyilla pinneed e comment kandathinu shesham nokkiyappol kandu ,,, sathyamanu ippol namukkum a thilakkam kaanunnund
Correct 💯
ദാസേട്ടനെ ആലുവ പരിസരത്തു നാളുകൾ ആയിട്ട് കാണുന്നുണ്ട് പക്ഷെ ഇപ്പോഴാണ് മനസിലാക്കാൻ പറ്റിയത്....വളരെ നന്മകൾ ഉണ്ട് ഫാസിൽ താങ്കൾക്ക്....സർക്കസ് കലാകാരൻ എന്ന് കേട്ടപ്പോഴാണ് 1975 കാലങ്ങളിൽ ആലുവയിൽ പലയിടത്തും സൈക്കിൾ യജ്ഞo നടത്തിയിരുന്ന ഒരു കലാകാരനെ പെട്ടന്ന് ഓർമ വന്നത്..പുള്ളിയാണോ ഈ ദാസൻ....??!!!!😥😄🙏👍
പഴയ സർക്കസ് കാരൻ നെടുമ്പാശേരിയിൽ വന്നിട്ട് പിന്നെ നാട്ടിൽ പോയിട്ടില്ല എന്റെ ഒരു സുഹൃത്ത് ഇദ്ദേഹത്തെ കണ്ടിട്ട് 20 കൊല്ലം ആയി വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ജീവിതത്തിൽ ഒന്നും സമ്പാതിക്കാത്ത ഒരു സാധു മനുഷ്യൻ 🙏🙏🙏
നമുക്കു മുന്നിലുള്ള , എന്നാൽ നാമറിയാൻ ശ്രമിച്ചിട്ടില്ലാത്ത ഇത്തരം പ്രതിഭകളെ ഇനിയും ഞങ്ങളിലേക്കെത്തിക്കുമല്ലോ! A big salute to your great endeavor.
സ്ക്കൂളില്‍ ആദ്യ പഠിപ്പിക്കേണ്ടതും എന്നാല്‍ ഒരിക്കലും പഠിപ്പിക്കാത്ത കാര്യവും..
'Student'...
അദ്ദേഹം പാടിയ പാട്ടിന്റെ ആശയ തലങ്ങളിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞാൽ അവൻ സ്വന്തം സൃഷ്ടാവിനെ തിരിച്ചറിയും...
വളരെ നല്ല മനുഷ്യൻ..
നിഷ്കളങ്ക ഭാവം...
കവർ കണ്ടു പുസ്തകത്തെ വിലയിരുത്തരുത് എന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങൾ..
പതിറ്റാണ്ട്കളുടെ ജീവിതത്തിൽ നിന്ന് ആർജ്ജിച്ചെടുത്ത വിജ്ഞാന കോശം.. ❤
അക്കാദമിക് അറിവുകൾക്കപ്പുറം ജീവിതം കൊണ്ടു സർവകലാശാലയായി മാറുന്ന മനുഷ്യർ..
അതാണ് ദാസട്ടൻ..
പരിചയപ്പെടുത്തിയതിൽ ഒരു പാട് നന്ദി.
ഡൌൺ to earth ഹ്യൂമൻ being ❤❤
ദാസേട്ടൻ കിടുവാണ് 😍😍👍👍 എന്താ പറയേണ്ടതെന്നറിയില്ല സൂപ്പർ 😍🥰🥰🥰❤️❤️ അന്ന് ഫാസിൽ ഇക്കയെ കളിയാക്കിയവർ ഇന്ന് ഫാസിൽ ഇക്കയെ സപ്പോർട്ട് ചെയ്യുന്നുണ്ടാവും ഇക്കാ 👍👍👍👍👍🌹🌹
Ufff🔥വല്ലാത്ത മനുഷ്യൻ തന്നെ.. ഈ കാലഘട്ടത്തിന് അനുസരിച്ച പാട്ടും 👌👌👌🥰🥰🥰
ഫസൽ ഭായ് ❤❤❤താങ്കളോടുള്ള സ്നേഹം ഓരോ വീഡിയോ കഴിയുമ്പോഴും ഇരട്ടിക്കുന്നു...... ഇദ്ദേഹത്ത പോലെ കഴിവുള്ളവരെ ഇന്നത്തെ തലമുറ സ്നേഹിക്കും എന്നുള്ളതിന് ഉത്തമ ദൃഷ്ടാന്തമാണ് താങ്കൾ..
SGK യുടെ സഞ്ചാരം ചാനലിലെ "ചരിത്രം എന്നിലൂടെ "എന്ന പരിപാടിയിൽ ഉറപ്പായും വരേണ്ട വ്യക്തിത്വം..
SGk ക്ക് ദാസട്ടനെ കുറിച്ച് ഒരു സൂചന ഫാസിൽ ബ്രോ കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു ❤
തീർച്ചയായും വേണം 👍
ഇതുപോലെ പലരും നമുക്കിടയിൽ അറിയപ്പെടാതെ ജീവിക്കുന്നു.. ദാസേട്ടനെ പരിചയപ്പെടുത്തി തന്നതിന് കണ്ണൂർകാരനായ എനിക്ക് വളരെ അധികം സന്തോഷമുണ്ട് 🙏
ഇത് പോലെ അറിയപ്പെടാത്ത എത്ര എത്ര പ്രതിഭകൾ. ദാസേട്ടനെ പരിചയപ്പെടുത്തിയ ഫാസിലിന് അഭിനന്ദനങ്ങൾ.
ഗാനം അടിപൊളി ഫാസിലിന്റെ സംസാരത്തിൽ എല്ലാം ഉൾക്കൊണ്ട് കൊണ്ടുള്ള സംസാരമാണ് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും ബോച്ചോ 🌺എന്ന വ്യക്തിയെ എല്ലാവരും വിമർശിച്ചിരുന്നല്ലോ ഇപ്പോൾ എല്ലാവർക്കും ഉപകാരമായില്ലേ
നല്ലൊരു സിനിമയിൽ അവസരം കൊടുക്കൂ മമ്മുക്ക, ലാലേട്ടൻ,പൃഥ്വി,😍😍😍😍😍😍😍 നല്ലൊരു മനുഷ്യൻ 😍
വീഡിയോയായുടെ അവസാനം അദ്ദേഹത്തിന്റെ പാട്ടു കേട്ടു കണ്ണ് നിറഞ്ഞു കാഴ്ച്ച മങ്ങിയ ഞാൻ 😥😥😥 ഷാഡോ ഷോ സൂപ്പർ 👏👏👏
ജീവിതം ഹാപ്പിയായി കാണുന്ന കലാകാരൻ ...
ആളുകളെ ചിരിപ്പിക്കുകയും ചിന്തി
പ്പിക്കുകയും ചെയ്യുന്ന സന്തോഷം
മാത്രം വിളമ്പുന്ന അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും അങ്ങോട്ടും നേരുന്നു.💅
ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയിച്ചതിന് ഒരു പാട് നന്ദീ യുണ്ട് ഇക്കാ❤️❤️❤️❤️🙏🙏🙏🙏🙏
ദാസേട്ടൻ ഒരു അമൂല്യ നിധി തന്നെ യാണ്.. അഭിനന്ദനങ്ങൾ
നല്ല നമസ്ക്കാരം ഇക്കാ 🙏
ഇദ്ദേഹത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤️
അദ്ദേഹത്തിന് അള്ളാഹു ദീർഗായുസും ആരോഗ്യവും കൊടുക്കട്ടെ
പട്ടാ പകലും ചൂട്ടും മിന്നിച്ചു മനുഷ്യനെ തേടി നടന്നു ഞാൻ മനുഷ്യനെ തേടി നടന്നു.. ഈ ദുനിയാവൊക്കെ തിരഞ്ഞു പക്ഷേ മനുഷ്യനെ കണ്ടില്ല.. ഞാൻ മനുഷ്യനെ കണ്ടില്ല....
മനോഹരമായ സുഫി ഗാനം പാടിയ ദാസേട്ടന് ഒരു ലൈക് 😍👍🏼
ഇച്ച മസ്ഥാന്റെ പാട്ട് അല്ലെ??
അന്ന് ആ മേക്കിങ് വീഡിയോ എടുത്തു വെച്ചത് ഉപകാരപ്പെട്ടു ✌️❤ ദാസേട്ടൻ 🙏
ഫാസിലേ വളരേ ഇഷ്ടപെട്ടു
നമ്മളുടെ കമന്റുകൾ
ആരോഗ്യകരമായി കാണുക
പരിപാടികൾ തുടരാനുള്ള ഊർജം നിലനിർത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
❤️❤️❤️
ദാസേട്ടനെ പരിചയപ്പെടുത്തിയ ഫാസിലിന് നന്ദി. സൂപ്പർ.
പാട്ട് സൂപ്പർ ആയിട്ടുണ്ട്. ഫാസിലിനു നന്ദി ♥
A real man of knowledge. A very humble and honest man. Thank you so much for introducing a human being like him.
നിഷ്ക്കളങ്കനായ ദാസേ ട്ടനെ പരിചയെപ്പെട്ടുത്തിയത് നന്ദായി പാട്ടുകേട്ടപ്പോൾ കണ്ണീർ കായലിലേതോ ഒരു കടലാസ്സിൻ്റെ തോണി എന്ന പാട്ട് ഓർമ്മ വന്നു
ikka joli thirakkyadhukondu video കാണൻ വൈഗിപോയി super very talent ( fazil ikka 😍😍 )
സത്യം പാട്ട് കേട്ട് കരഞ്ഞു പോയി😥 അല്ലെങ്കിലും നല്ലതിനെ പരിഹസിക്കുകയും കെട്ടതിനെ ജയ് വിളിച്ച് മൂലക്കിരുന്നു കരയും
ജ്ഞാനിയായ പച്ച മനുഷ്യനോടൊപ്പം നിഷ്കളങ്കമായ അവതരണം.
ഞങ്ങളുടെ നാട്ടിൽ വന്ന് തൊട്ട് അയൽവക്കത്തെ ചേച്ചിയെ ദാസേട്ടൻ വിവാഹം കഴിക്കുമ്പോൾ ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു അന്ന് എനി'ക്ക് ഇംഗ്ലീഷ് ഗ്രാമർ വീട്ടിൽ വന്ന് പഠിപ്പിച്ചു തരുമായിരുന്നു അന്ന് മുതലേ അദ്ദേഹത്തിൻ്റെ കഴിവുകളെ ഞങ്ങളുടെ വീട്ടിൽ എല്ലാവരും അംഗീകരിച്ചിരുന്നു വർഷങ്ങൾ എത്ര കടന്നു പോയാലും ആ വലിയ മനുഷ്യനെ മറക്കാൻ കഴിയില്ല
ഇങ്ങനെയുള്ള വ്യക്തികൾ ഇനിയുള്ള കാലം ഉണ്ടാവുമോ, ദീർഘായിസ്സോടുക്കൂടി ഇനിയും കുറേക്കാലം ജീവിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.
ഇന്നിൻറെ അനിവാര്യത ആ പാട്ടിൽ.🎉🎉🎉❤❤❤
ഒരു നിഷ്കളങ്ക മനുഷ്യൻ 💚💚
ആ പാട്ട്🤩
പട്ടാ പകലും ചൂട്ടും മിന്നിച് മനുഷ്യനെ തേടി ഞാനും നടക്കുകയാണ് അപ്പോൾ നിങ്ങളെപ്പോലെ ചുരുക്കം ചിലരെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞല്ലോ.. സന്തോഷം ഫാസിൽ... &ദാസേട്ടൻ...
ദാസേട്ടൻ ഒരു സംഭവം ആണ് ....all the best .....
ദാസേട്ടനെ പരിചയപ്പെടുത്തി തന്നതിൽ സന്തോസം ❤❤❤
🥰🥰🥰🥰🥰🥰ദാസേട്ടൻ....അൽഭുതം തോന്നി...ഇദ്ദേഹത്തിൻ്റെ വീഡിയോ ഞാനും നേരത്തെ കണ്ടിട്ടുണ്ട്...എത്ര മനോഹരമായ സംസാരം🥰🥰
ഒരുപാട് കാലത്തിനു ശേഷമാണ് ഒരു പേർസണൽ ഇന്റർവ്യൂ മുഴുവനായും കാണുന്നത് 🔥❤🔥
🥰എ പി. ജെ അബ്ദുൽ കലാമിന്റെ സംസാര ശൈലിയുമായി നല്ല സാമ്യം തോന്നുന്നുണ്ട്. അതാണ് അമ്മു ചേട്ടൻ ഇംഗ്ലീഷ് പറയുമ്പോ അത് കേട്ടിരിക്കാൻ ഒരു സുഖം 🥰🥰
7:22.....7:28
ദാസേട്ടന്റെ നിഷ്ക്കളങ്കമായ ആ ചിരി നോക്കിയേ...
Pranamam Dasetta 🙏, Thanks Fazil for doing this video and giving us the opportunity to meet this noble life.
നല്ലൊരു മനുഷ്യൻ. അപൂർവ്വ കാഴ്ച്ച . താങ്ക്സ്
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ വിജയഗാഥ തുടരട്ടേ
Amazing personality, i respect him❤️
തീരെ അഹങ്കാരമില്ലാത്ത കണ്ണിലും ഹൃദയത്തിലും നിഷ്കളങ്കത നിറച്ചു വെച്ച ഒരു അനുഗ്രഹീത കലാ കാരൻ കല ദെയ്‌വം വാരിക്കോരി കൊടുത്തിരിക്കുന്നു അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും nerunnu
എന്റെ പൊന്നോ പുലി....പുപ്പുലി...❤❤
Shadow act kalakki..👍
😎 ദാസേട്ടാ...❤️❤️❤️..ഫാസിൽ ബഷീർ ബ്രോ😍😍😍👍🏻👍🏻👍🏻.
എളിമയുള്ള വലിയ കലാകാരൻ.. ❤️
Ee Achanea kond vannath nannai
Puthiya jenaretionu ee kalakaranea ishtam annu ❤️❤️❤️❤️❤️🙏🙏🙏
മനസ്സിലാക്കാൻ ഉള്ള ഒരു പാട് കാര്യങ്ങൾ ആ പാട്ടിൽ ഉണ്ട് അർഥവത്തായ വരികൾ മനോഹരമായ ശബ്ദം
ഒരുപാട് ഇഷ്ടം ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ
Appreciate your attitude .. 👍
Good ദാസേട്ടൻ പാടിയ വരികൾ കാലികപ്രസക്തിയുള്ളതാണ്
Dasettan orupaad ishttam... Song oru rekshayum illa supper.... Lovely
Dasettan 👍👍👍
വളരെ ഹൃദ്യമായ അവതരണം അറിവ് എപ്പോഴും വളരെ വലുതതന്നെയാണ് , ചേട്ടന് ഒരു ബീഗ് സല്യൂട്ട്.
വളരെ സന്തോഷം ദാസേട്ടനെ കാണുകയും അദ്ദേഹത്തെ പറ്റി അറിയാനും കഴിഞ്ഞതിൽ നന്ദി ഫാസിൽ ബ്രോ
വീഡിയോ കണ്ടു ആക്രഹം തീർന്നില്ല പെട്ടന്ന് തീർന്നുപോയി സൂപ്പർ സൂപ്പർ
ഇക്ക സൂപ്പർ ദാസേട്ടൻ അടിപൊളി ദീർഘായുസ് നേരുന്നു രണ്ടു പേർക്കും
സൂപ്പർ ഇക്ക ❤️. ഇത് പോലെ ഉള്ളവരെ ഇനിയും ഈ ചാനലിൽ കൊണ്ട് വരണം 😍❤️👍
എത്ര നിഷ്ങ്കളങ്കമായ ഭാവവും വാക്കുകളും ആശംസകൾ സർ💕💕💜💜💜💕💕💕
ദാസേട്ടൻ നന്നായി പാടി ❤
കള്ളത്തരങ്ങളുടെ മറവിലെ സത്യങ്ങളെ കണ്ടെത്താൻ ഫാസിൽക്കാനേ കഴിച്ചേ വേറെ ആളില്ലു, അതുപോലെ തന്നെ ഇതുപോലെ ഒരുപാട് പ്രതിപകളെ കണ്ടെത്താനും ഫാസിൽക്കാക്ക് ഇനിയും സാധിക്കും, തുടർന്നുള്ള എപ്പിസോഡുകളിലും ഞങ്ങളും ഉണ്ട് ഇക്കാന്റെ കൂടെ എല്ലാ സഹായത്തിനും ഇക്കാന്റെ കൂടെ ഞങ്ങളുണ്ട്
പുള്ളിയിൽ നിന്ന് ഒരുപാട് നമുക്ക് പഠിക്കാൻ ഉണ്ട് what a man💐💐😍😍😍😍അബ്ദുൽ കാലം സർ ഈ ഭൂമി വിട്ട് പോയിട്ടില്ല അത് ദാസ്സേട്ടന്റെ രൂപത്തിൽ ഇവിടെ ഉണ്ട് നല്ല ഗുരു ആവാൻ ഉള്ള എല്ലാ കഴിവുണ്ട് എഡ്യൂക്കേഷനെ പറ്റി പറഞ്ഞത് ഒരു തവണ കേട്ട് അന്ന് മുതൽ അദ്ദേഹത്തിന്റെ ഫാൻ ആയി. അനുഭവം ഒരു പാഠം ദാസ്സണൻ 😍😍😍👏👏👌👌👌👍👍നല്ല അറിവുള്ള മനുഷ്യൻ
Great Ashamsakal 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
അറിവിന്റെ അടിവേരുകൾ പൊതുജനത്തിനും, ഒപ്പം നല്ലയൊരു മധുര പ്രതികാരവും.....❤
ദാസേട്ടൻ അടിപൊളി വരട്ടെ വരട്ടെ ഇങ്ങനെ ഉള്ളവർ, ബിഗ് സല്യൂട്ട് ദാസേട്ടാ, 👏👌👌👏👏👏ദാസേട്ടാ പാട്ട്, ഒരു സംഭവമാണ്, എനിക്ക് പ്രായം ഉള്ള ആളുകളെ വലിയ ഇഷ്ടമാണ് കാരണം ഇത്തരം ആളുകളുമായി അടുക്കുമ്പോൾ, ഒരുപാട് അറിവ് നമ്മൾക്ക് കിട്ടും,, ഫാസിൽ, ദാസേട്ടനെ പരിജയപെടുത്തിയതിൽ അതിയായ സന്തോഷം അറീക്കുന്നു,,
ഈ കലാകാരനെയു൦, ഇതു പരിചയപ്പെടുത്തുന്ന താങ്കൾക്കു൦ അഭിനന്ദനങ്ങൾ. കലാകാരൻമാർ എന്നു൦ സമൂഹത്തിൽ ഉന്നതിയിൽ.
Super super
❤️❤️❤️❤️❤️❤️❤️👍 . സ്നേഹത്തിന്റെ സത്യ സന്ധതയുടെ, ആദ്മാർത്ഥതയുടെ ഒരു വൈബ് ഉള്ളത് കൊണ്ടാവണം രണ്ടുപേരും വീണ്ടുമൊരു മിച്ചത്. 😍😍
പഴമക്കാരിൽനിന്നും ഒരുപാടറിവ്
കിട്ടും 👍🌹
Thank you fasilka for bringing this amazing person..Nalla arthavathaya super pattu ❤️
ഫാസിലേ ദാസേട്ടനുമായുള്ള episode സൂപ്പർ.
ഹാ... എന്ത് സുഖം! ഒരു കുളിർ തെന്നലു പോലെ ഒരു എപ്പിസോഡ്. മനുഷ്യൻ എന്ന നിലയിൽ എന്റെ മൂല്യം സ്വയം ബോധ്യപ്പെടുവാൻ അങ്ങേയറ്റം സഹായകരമായ അമൂല്യമായ ഒരു മുത്ത്!
അങ്ങേക്കും ആ മഹാനുഭാവനും ഈയുള്ളവന്റെ വിനീതമായ പ്രണാമം 🙏🏻🙏🏻
Great brother 🙂.
Hope u can highlight more talented genius person likes him.
I'm really really proud of you Mr fazil
ചേർത്തു നിർത്തിയതിന് നന്ദി ❤️🥰
അതേ മനുഷ്യനെ കണ്ടില്ല നന്നായിരുന്നു.... ആ variation... Super das sir🙏
ഈ അങ്കിളിനു ഒരായിരം ആശംസകൾ. 💓💓💓👌🏻👌🏻👌🏻
What a clear voice , wow, 😍
രണ്ടാളും നന്നായിട്ടുണ്ട്. വളരുക വളർത്തുക ഭാവുകങ്ങൾ
Nice song thank you sir God bless
You.
What a great song and great personality. Dasettan 😎😎
ദൈവമേ നമ്മുടെ തൊട്ടടുത്തുണ്ടോ? ❤❤❤. ഒന്ന് അന്വേഷിക്കണമല്ലോ 👍
respect you Basheer 🤝🥰🥰 മനുഷ്യനെയും മണ്ണിനെയും മനസ്സിലാക്കിയ കലാകാരൻ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നമുക്ക് ജീവിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം 🎉🎉 പുതിയ തലമുറകൾക്ക് പഠിക്കാൻ ഒരുപാടുണ്ട്
He is a good teacher..
Extraordinary man💓💓👍👍👍
🥰🙏 ലാളിത്യം+ ജ്ഞാനം = ദാസേട്ടൻ
FAZIL BASHEER. YOU ARE GREAT TO HAVE AMMU DASAN WITH YOU. KEEP IT UP DEAR
അടിപൊളി 👍👍പ്രോഗ്രാം ഞാൻ ഇപ്പോൾ കാണുന്നേയുള്ളു ❤️❤️❤️ഇഷ്ട്ടം ❤️❤️
സൂപ്പർ വീഡിയോ 👌👌👌👌👌👌👌
ചെറിയ പാട്ടിൽ വലിയ ചിന്ത👍🌷