ബുർഖ ധരിച്ച് കുറ്റം ചെയ്യുന്നവരെ കണ്ടു പിടിക്കാൻ ക്യാമറ കണ്ണുകൾക്ക് സാധിക്കില്ല. അതുകൊണ്ട് മുഖം മറച്ചു കൊണ്ടുള്ള ബുർഖ ഉപയോഗം നിത്തലാക്കേണ്ടത് രാജ്യത്തിൻ്റെ സുരക്ഷക്ക് നല്ലതാണ്❤
അത് ശരിയാ എന്നിട്ട് നമുക്ക് ആധുനിക ലോകത്ത് മൃഗങ്ങളെ കാഷ്ടവും തിന്നു മൂത്രവും കുടിച്ച്. കല്ലിലും മരങ്ങളിലും മനുഷ്യൻ തന്നെ ദൈവം എന്ന് പറഞ്ഞുപ്രാകൃത രൂപങ്ങൾ ഉണ്ടാക്കി ജീവിക്കാമായിരുന്നു അല്ലേ
നാളത്തെ മീഡിയ മുക്കാൽ അടുപ്പുകൂട്ടി ചർച്ച : സ്വിറ്റ്സർലണ്ട് എന്ന ഭീകരരാഷ്ട്രത്തിലെ ക്രൂര ചെയ്തികൾ., സംഘപരിവാർ സ്വിറ്റ്സർലൻഡ് ലേക്ക് കുടിയേറുന്നതിന്റെ തെളിവ്....
കേരളത്തിൽ കരുനാഗപ്പള്ളി എന്ന സ്ഥലത്ത് ഞാനും വീട്ടുകാരും ഒരു mobile ഷോപ്പ് ല് പോയപ്പോ അവിടെ ഭൂരിഭാഗം സ്ത്രീകളും മുഖം മറച്ച് നിൽക്കുന്നു, എന്റെ അമ്മയെ അവർ വല്ലാത്ത രീതിയിൽ നോക്കുന്നത് ഇടയ്ക്ക് ശ്രദ്ധയിൽ പെട്ടപ്പോ ഞാൻ അങ്ങോട്ട് തിരിച്ചും തുറിച്ച് നോക്കി അവരെ പോലെത്തന്നെ പരസ്പരം രഹസ്യം പറഞ്ഞ് ചിരിക്കുന്ന അതെ പരിപാടി തിരിച്ച് ചെയ്തു അപ്പോ കഴപ്പ് അങ്ങ് മാറി 😁 എന്നിരുന്നാലും നമ്മുടെ കേരളം ഇത്രയും പോയി എന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത് 💯
@@o..o5030 അവർ വല്ല ക്രിമിനൽസും ആയിരിക്കും. നോർമൽ ആൾക്കാർ ആണെങ്കിൽ മുഖം മറക്കാത്തവരെ വല്ലാത്ത രീതിയിൽ നോക്കേണ്ട കാര്യമില്ല. നമ്മൾ ആണ് അവരെക്കണ്ട് അങ്ങനെ നോക്കേണ്ടത് കാരണം അവർ ആരെന്നോ എന്തെന്നോ നമുക്ക് മനസിലാക്കാൻ പറ്റാത്തത് കൊണ്ട്
@@OrangePrint-x3g ഒന്നും രണ്ടും അല്ല സഹോ atleast 8 ആള് ഉണ്ടായിരുന്നു, ഇവരെല്ലാം വെവ്വേറെ വന്നതും ആണ് ഞങ്ങൾ mobile service ചെയ്യിക്കാൻ പോയതാ.. അവിടെ wait ചെയ്യുമായിരുന്നു.
[33.59] O Prophet! say to your wives and your daughters and the women of the believers that they let down upon them their over-garments; this will be more proper, that they may be known, and thus they will not be given trouble; and Allah is Forgiving, Merciful.
നഗ്നത കാണിക്കുന്നത് ആണൊ ആധുനികത ? എങ്ങനെയാണ് ശരീരം മറക്കുന്നത് പ്രാകൃതമാകുന്നത്? സ്ത്രീ സ്വാതന്ത്ര്യം/തുല്യത സംസാരിക്കുന്നവരോട് ചോദിക്കുകയാണ്, ബുർഖ ധരിക്കുന്നത് അവരുടെ ഇഷ്ടമല്ലേ?ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ ബുർഖയും അതിൽ പെടുമല്ലോ?
നഗ്നത കാണിക്കുന്നത് ആആധുനികത ആകുന്നത്? എങ്ങനെയാണ് ശരീരം മറക്കുന്നത് പ്രാകൃതമാകുന്നത്? സ്ത്രീ സ്വാതന്ത്ര്യം/തുല്യത സംസാരിക്കുന്നവരോട് ചോദിക്കുകയാണ്, ബുർഖ ധരിക്കുന്നത് അവരുടെ ഇഷ്ടമല്ലേ?ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ ബുർഖയും അതിൽ പെടുമല്ലോ?
സ്ത്രീ സ്വാതന്ത്ര്യം സംസാരിക്കുന്നവരോട് ചോദിക്കുകയാണ്, ബുർഖ ധരിക്കുന്നത് അവരുടെ ഇഷ്ടമല്ലേ?ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ ബുർഖയും അതിൽ പെടുമല്ലോ?
എന്റെ ഒരു അനുഭവം.. ഷൊർണുർ ഒറ്റപ്പാലം റൂട്ടിൽ പോകുന്ന ബസ് എന്റെ വീട് ഇതിനിടയിലുള്ള കൂനത്തറ എന്നാ സ്ഥലത്തു.. ഞങ്ങളുടെ വീടിന്റെ അടുത്ത് സ്ത്രീകളുടെ ഇന്നേഴ്സ് ഉണ്ടാക്കുന്ന കമ്പനി ഉണ്ട് അതിൽ ജോലി ചെയ്യുന്ന ചേച്ചി ബസിലുണ്ട്. ഈ ചേച്ചിയുടെ ബാക്കിലായി ഇതു പോലെ ഡ്രസ്സ് ധരിച്ച 3 ആളുകൾ ഉണ്ടായിരുന്നു..സഥലമെത്തി ആളെറങ്ങി കഴുത്തിലുണ്ടായിരുന്ന 2 1/2 പവന്റെ മാല അവര്ക് നഷ്ടമായി.. പർദ്ദ ഇട്ടതു കൊണ്ട് ബസിലെ ക്യാമ്മറയിലും അവരെ മനസിലായില്ല.. മറ്റുള്ള ആൾകാർക്ക് ഇവരെ സൂക്ഷിക്കുക എന്ന് പറയാണെമെകിൽ മുഖം കാണണ്ടേ.. അന്ന് മുതൽ ഈ ഡ്രെസ്സിനോട് എനിക്കിഷ്ടമല്ല 😢
ഗൾഫിനെ പറ്റി പറയുമ്പോൾ ചിലർ പറയുന്ന ഒരു സ്ഥിരം ഡയലോഗ് ഉണ്ട്. "അതവരുടെ നാട് അവർ , അവർക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും" , എന്നൊക്കെ. അത് തന്നെയേ ഇവിടെയും നടക്കുന്നുള്ളൂ. അവരുടെ രാജ്യം , അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ നിയമങ്ങൾ ഉണ്ടാക്കും. ഇവിടെയിരുന്ന് അടുപ്പുകൂട്ടാം. അല്ലാതെ ഒന്നും ചെയ്യാനില്ല 😂😂
ഈ വീഡിയോ കണ്ടു സന്തോഷിക്കുന്നവരോട്, ലോകാവസാനകാ ലത്ത് ഉള്ള കയ്യിൽ തീ കട്ട വെച്ചാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടാണ് മുസ്ലിമായി ജീവിക്കുന്നവർക്ക് , ഈ കാര്യങ്ങൾ 1400 വർഷങ്ങൾക്കു മുന്നേറിഞ്ഞ ഇസ്ലാം വിശ്വാസികൾക്ക്, ഇതുപോലുള്ള വീഡിയോകൾ ഒരുതരത്തിലുള്ള സങ്കടങ്ങളും ഉണ്ടാവില്ല കൂടാതെ ഒന്നും കൂടി നന്നായി ജീവിക്കാനാണ് ശ്രമിക്കുക ഒരു നല്ല മുസ്ലിമായി...കളിയാക്കാൻ വേണ്ടിയെങ്കിലും ഈ കമൻറ്സിൽ വന്നവർ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കണം
@navasnp6231 രണ്ട് വർഷം സൗദിയിൽ ജോലിചെയ്തവന ഞാൻ അവിടെ വെച്ച് ഇതുപോലെ ഒരുപാട് ദവ പ്രവർത്തകരെ കണ്ടിട്ടുള്ളത പിന്നീട് ക്വുർആനും അതിൻ്റെ തഫ്സീരുകളും ഹദീസുകളും തുറന്നു വായിച്ചപ്പോ മനസ്സിലായി മുഴുവൻ ഉടായിപ്പാണെന്ന് ഇതിൽ കൂടുതൽ എന്നെ പഠിപ്പിക്കാതെ സ്വയം പോയി ഇതെല്ലാം വായിക്ക് വെറുതെ ഉസ്താകാൻമാർ പറഞ്ഞത് മാത്രം വിശ്വസിക്കാതെ
ഈ വക ഐറ്റംസ് നല്ലോണം പഠിക്കാൻ ഹിന്ദു ക്രിസ്ത്യൻസിന് അത്ര പ്രാന്ത് ഇല്ല, അവര് സ്കൂളിൽ പഠിച്ചോളും, നീ ഇച്ചിരി വെളിച്ചെണ്ണയുമായി ചെല്ല് ഉസ്താദ് നല്ലോണം പഠിപ്പിച്ചു തരും 😂😂😂
ഒട്ടകത്തിന് സ്ഥലം കൊടുത്ത കഥയിൽ എന്തുകൊണ്ട് മറ്റു മൃഗങ്ങൾ അല്ലാതെ ഒട്ടകം തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് ഇപ്പോഴാണ് കൂടുതൽ വ്യക്തമായത്.. 🧐🤔😏 സ്വന്തം നാട്ടിൽ നിൽക്കാൻ വയ്യ എന്ന് പറഞ്ഞു വല്ലവൻ്റെ നാട്ടിൽ പോകുക പിന്നെ അവിടെ സ്വന്തം നാട് പോലെ ആക്കാൻ ശ്രമിക്കുക. അങ്ങിനെ മൊത്തം ലോകത്ത് ആധിപത്യം സ്ഥാപിക്കുക. എന്താ പ്ലാനിങ്.. 👌
നഗ്നത കാണിക്കുന്നത് എങ്ങനെയാണ് ആധുനികത ആകുന്നത്?എന്തൊരു യുക്തിയില്ലാത്ത ആത്തുനികത ആണ് അത്? എങ്ങനെയാണ് ശരീരം മറക്കുന്നത് പ്രാകൃതമാകുന്നത്? സ്ത്രീ സ്വാതന്ത്ര്യം സംസാരിക്കുന്നവരോട് ചോദിക്കുകയാണ്, ബുർഖ ധരിക്കുന്നത് അവരുടെ ഇഷ്ടമല്ലേ?ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ ബുർഖയും അതിൽ പെടുമല്ലോ?
ഈ വീഡിയോ കണ്ടു സന്തോഷിക്കുന്നവരോട്, ലോകാവസാനകാ ലത്ത് ഉള്ള കയ്യിൽ തീ കട്ട വെച്ചാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടാണ് മുസ്ലിമായി ജീവിക്കുന്നവർക്ക് , ഈ കാര്യങ്ങൾ 1400 വർഷങ്ങൾക്കു മുന്നേറിഞ്ഞ ഇസ്ലാം വിശ്വാസികൾക്ക്, ഇതുപോലുള്ള വീഡിയോകൾ ഒരുതരത്തിലുള്ള സങ്കടങ്ങളും ഉണ്ടാവില്ല കൂടാതെ ഒന്നും കൂടി നന്നായി ജീവിക്കാനാണ് ശ്രമിക്കുക ഒരു നല്ല മുസ്ലിമായി...കളിയാക്കാൻ വേണ്ടിയെങ്കിലും ഈ കമൻറ്സിൽ വന്നവർ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കണം
ഫാഷൻ costume ലോബിക്ക് നഷ്ടം മേക്കപ്പ് സാധനം ചിലവാകില്ല അവരുടെ കളി 💯ലോകത്ത് ആദ്യം ഹിജാബ് നിരോധനം പാരീസിൽ ആണ് ലോകത്ത് ഏറ്റവും കൂടുതൽ മേക്കപ്പ് വിൽക്കുന്ന നാട്
മുഖം മറക്കൽ തീവ്ര വിശ്വാസത്തിന്റെ പ്രതിഫലനമാണ്, അത് അംഗീകരിക്കാനാവില്ല കാരണം അതുമായി ബന്ധപ്പെട്ടു സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അടിസ്ഥാനപരമായി ഒരു മുഖം മറച്ച വ്യക്തി മറ്റു അപരിചിതരുമായി ഇടപഴകുമ്പോൾ അവർക്ക് താൻ ആരുമായിയാണ് സംസാരിച്ചത് എന്നുപോലും മനസ്സിലാക്കാൻ സാധിക്കാത്ത വണം ഒരാളുടെ പ്രധാനപ്പെട്ട തിരിച്ചറിയൽ ഫീച്ചറായ മുഖം മറക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല.
മുസ്ലിം രാജ്യങ്ങളിൽ നിന്നും കുടിയേറിയവരാണ് സ്വീഡൻ, ഡെൻമാർക്ക്, ഫ്രാൻസ്, സ്വെറ്സ്റ്റ്ലാൻഡ് എന്നീ രാജ്യങ്ങളിൽ ഇപ്പോൾ പ്രശനങ്ങൾ സൃഷ്ഠിക്കുന്നത്. സ്വീഡൻ, ഡെൻമാർക്ക്, നോർവേ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിൽ ഉള്ളവർ ക്രിസ്റ്യൻസ് ആണെങ്കിലും മതത്തിനു വലിയ പ്രാധാന്യം കൊടുക്കാത്ത രാജ്യങ്ങൾ ആണ്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങൾ വളരെ സമാധാനപരമായ രാജ്യങ്ങൾ ആയിരുന്നു. അതിനു ശേഷം ഇവിടുത്തെ ഭരണാധികാരികൾ അവരുടെ മഹാ മനസ്കത കാരണം കുടിയേറ്റക്കാർക്ക് പൗരത്വം കൊടുത്തു. ഇപ്പോൾ അവരുടെ പിൻതലമുറ മതത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുങ്ങി. എന്നാൽ ഒരു മുസ്ലിം രാജ്യത്ത് പോലും ആന്യ മതക്കാക്കു ഇതുവരെ പൗരത്വം കൊടുത്തിട്ടില്ല.
Very very Good. കുറച്ചുദിവസം മുമ്പ്.. ഒരു സ്ത്രീ ഒരു കടയിലിരുന്ന് വളരെ പ്രയാസപ്പെട്ട്, ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.. അവർ മുഖം, മറച്ചിരുന്നു.. ശരിക്കും അനീതിയല്ലേ ഈ അടിച്ചമർത്തൽ 😢
Face is an identity! I support equality regardless of caste. It's a matter of vulnerability. Just like ATMs advise against using helmets while operating, the same principle applies here!
ലോക രാജ്യങ്ങൾക്ക് ബോധ്യപ്പെടുന്നു. ഈ മതം ആധുനിക ലോകത്തിനും മാനവികതയ്ക്കും എതിരാണെന്ന് സംഘികളുടെ കടുത്ത ഇടപെടൽ. മിഡിയ വണ്ണന്റെ അടുപ്പു കൂട്ടി ചർച്ച ഉടൻ😆
ഒരു രോഗി ആയി ആശുപത്രിയിൽ വരേണ്ട കാര്യം ആണ് എങ്കിൽ വിശ്വാസം കൊണ്ട് നടക്കുന്ന ആളുമാണെങ്കിൽ അതൊക്കെ പരിഗണിക്കാം..എന്നാൽ ഇങ്ങനെ മുഗം മൂടി നടക്കുന്നവർ അങ്ങാടിയിൽ നടക്കരുത് അത്ര അല്ലെ ഉള്ളൂ.. അവർക്കു ഈ അന്യ പുരുഷന്മാരെ കാണുന്നതിന് കുഴപ്പം ഇല്ല താനും.. അങ്ങനെ ഉള്ളവർ വീട്ടിൽ ഒതുങ്ങട്ടെ.. അല്ലങ്കിലും ഇസ്‌ലാമിൽ ഇങ്ങനെ നടക്കാൻ ഒന്നും പറഞ്ഞിട്ടില്ല.. മുഖവും മുൻ കയ്യും ഒഴിവുള്ള ഭാഗം ആണ് കാണിക്കാൻ പറ്റാത്തത്...
Its a security Concern for the Public.....Last year while i was travelling from Delhi to Vancouver, there was a lady sitting next to me with fully covered up...I Couldnt even sleep 16 hours straight in that flight...😢😢😢 Its scary AF***
ബുർഖ ധരിച്ച് കുറ്റം ചെയ്യുന്നവരെ കണ്ടു പിടിക്കാൻ ക്യാമറ കണ്ണുകൾക്ക് സാധിക്കില്ല. അതുകൊണ്ട് മുഖം മറച്ചു കൊണ്ടുള്ള ബുർഖ ഉപയോഗം നിത്തലാക്കേണ്ടത് രാജ്യത്തിൻ്റെ സുരക്ഷക്ക് നല്ലതാണ്❤
മാസ്ക്ക് വെച്ചാൽ മുഖം കാമറയിൽ കാണുമോ???
ബുർഘയും ഒരു മാസ്ക് തന്നെ
@@സത്യമേവജയതേ-ര4ങമാസ്ക് കണ്ണിൽ ആണോ മൊണ്ണേ വൈക്കുന്നത്
Ivide kolapathakikal barikumbozho 😂
😂@@IND17548
ആധുനിക ലോകത്ത് നിന്ന് പ്രാകൃത്വം തുടച്ചു നീക്കുക
💯
ലിംഗപൂജയാണോ 🤔
അത് ശരിയാ എന്നിട്ട് നമുക്ക് ആധുനിക ലോകത്ത് മൃഗങ്ങളെ കാഷ്ടവും തിന്നു മൂത്രവും കുടിച്ച്. കല്ലിലും മരങ്ങളിലും മനുഷ്യൻ തന്നെ ദൈവം എന്ന് പറഞ്ഞുപ്രാകൃത രൂപങ്ങൾ ഉണ്ടാക്കി ജീവിക്കാമായിരുന്നു അല്ലേ
@@Abd-i4ball shavabhogam by mammad 😂
Anyae poojikunnatho
നാളത്തെ മീഡിയ മുക്കാൽ അടുപ്പുകൂട്ടി ചർച്ച : സ്വിറ്റ്സർലണ്ട് എന്ന ഭീകരരാഷ്ട്രത്തിലെ ക്രൂര ചെയ്തികൾ., സംഘപരിവാർ സ്വിറ്റ്സർലൻഡ് ലേക്ക് കുടിയേറുന്നതിന്റെ തെളിവ്....
😂😂😂
😂😂😂😂
😂😂😂
😂😂😂
😂😂😂👌
കേരളത്തിൽ കരുനാഗപ്പള്ളി എന്ന സ്ഥലത്ത് ഞാനും വീട്ടുകാരും ഒരു mobile ഷോപ്പ് ല് പോയപ്പോ അവിടെ ഭൂരിഭാഗം സ്ത്രീകളും മുഖം മറച്ച് നിൽക്കുന്നു, എന്റെ അമ്മയെ അവർ വല്ലാത്ത രീതിയിൽ നോക്കുന്നത് ഇടയ്ക്ക് ശ്രദ്ധയിൽ പെട്ടപ്പോ ഞാൻ അങ്ങോട്ട് തിരിച്ചും തുറിച്ച് നോക്കി അവരെ പോലെത്തന്നെ പരസ്പരം രഹസ്യം പറഞ്ഞ് ചിരിക്കുന്ന അതെ പരിപാടി തിരിച്ച് ചെയ്തു അപ്പോ കഴപ്പ് അങ്ങ് മാറി 😁 എന്നിരുന്നാലും നമ്മുടെ കേരളം ഇത്രയും പോയി എന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത് 💯
@@o..o5030 അവർ വല്ല ക്രിമിനൽസും ആയിരിക്കും. നോർമൽ ആൾക്കാർ ആണെങ്കിൽ മുഖം മറക്കാത്തവരെ വല്ലാത്ത രീതിയിൽ നോക്കേണ്ട കാര്യമില്ല. നമ്മൾ ആണ് അവരെക്കണ്ട് അങ്ങനെ നോക്കേണ്ടത് കാരണം അവർ ആരെന്നോ എന്തെന്നോ നമുക്ക് മനസിലാക്കാൻ പറ്റാത്തത് കൊണ്ട്
കരുനാഗപ്പള്ളി ഏതു ഷോപ്പ് ആണ് എവിടെ ആണ്
@@agmoviehub268 കരുനാഗപ്പള്ളി വവ്വാക്കാവ് ന്റെ അടുത്ത് ഓച്ചിറ യില് ഒരു പള്ളി ഉണ്ടല്ലോ അതിന് അടുത്ത് ഉള്ള shop ആണ് 🙌🏻
@@OrangePrint-x3g ഒന്നും രണ്ടും അല്ല സഹോ atleast 8 ആള് ഉണ്ടായിരുന്നു, ഇവരെല്ലാം വെവ്വേറെ വന്നതും ആണ് ഞങ്ങൾ mobile service ചെയ്യിക്കാൻ പോയതാ.. അവിടെ wait ചെയ്യുമായിരുന്നു.
അവിടെ മറ്റു മതസ്ഥർ ഇല്ലേ വെറുതെ തള്ളി മറിക്കുക.. കേരളത്തിൽ അങ്ങനെ ഒരു സാഹചര്യം ഇപ്പോ ഇല്ല.. തുറിച്ചു നോക്കുക പോലും.. എന്തുവാടെ
I am a Muslim. Quraan doesn't say to cover the face. Face is identity. So this is good decision..
[33.59] O Prophet! say to your wives and your daughters and the women of the believers that they let down upon them their over-garments; this will be more proper, that they may be known, and thus they will not be given trouble; and Allah is Forgiving, Merciful.
Quran doesnot say how to do fasting നിസ്കാരം and all. Its all in hadeees 1
@@SpyyyyyyyfProbhert bro was so outdated let’s forgive him in 2025 and alllow people to live the life
@@Spyyyyyyyfellam manushyan undakkiyathanu😊
ഉമ്മർ പറഞ്ഞിട്ടാണ് മുഹമ്മദ് ആയത്ത് ഇറക്കിയത്. സ്ത്രീകൾ അപ്പി ഇടാൻ പോകുമ്പോ ആരും കാണാതിരിക്കാൻ.
വളരെ നല്ല കാര്യം.
ഒരു കൊറോണ വന്നപ്പോൾ എല്ലാവരും ബുർഖ ധരിച്ചു മറക്കണ്ട
😂😂😂@@FarooqueVkpadi
@@FarooqueVkpadi Burqa undayath athinonnumallallo. Ithinte pinnile theetta katha alle.
@@FarooqueVkpadipari😂
@FarooqueVkpadi..ഞങ്ങൾ 🎭 darichei തലച്ചോർ illathavanei
പരീക്ഷക്ക് ഉടായിപ്പ് കാണിക്കാനായി ഇത് വേണമെന്ന് കേരളത്തിൽ വാദിക്കുന്നു
Ennoru sanki😂
@@sulfidashaizi4839 ennu sthreekale krishi nilamayi kaanunnavan
Allennu oru sudu😅
Yes…100% true
പെൺ ടീച്ചർമാർ പരിശോധിച്ചിട്ട് ക്ലാസ്സിൽ കയറ്റിയാൽ മതി മുഖം കൊണ്ടല്ലല്ലോ പരീക്ഷ എഴുതുന്നത്
നല്ലത് തന്നെ. എല്ലാ സ്ത്രീകളും തുല്യർ
നഗ്നത കാണിക്കുന്നത് ആണൊ ആധുനികത ? എങ്ങനെയാണ് ശരീരം മറക്കുന്നത് പ്രാകൃതമാകുന്നത്? സ്ത്രീ സ്വാതന്ത്ര്യം/തുല്യത സംസാരിക്കുന്നവരോട് ചോദിക്കുകയാണ്, ബുർഖ ധരിക്കുന്നത് അവരുടെ ഇഷ്ടമല്ലേ?ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ ബുർഖയും അതിൽ പെടുമല്ലോ?
നഗ്നത കാണിക്കുന്നത് ആആധുനികത ആകുന്നത്? എങ്ങനെയാണ് ശരീരം മറക്കുന്നത് പ്രാകൃതമാകുന്നത്? സ്ത്രീ സ്വാതന്ത്ര്യം/തുല്യത സംസാരിക്കുന്നവരോട് ചോദിക്കുകയാണ്, ബുർഖ ധരിക്കുന്നത് അവരുടെ ഇഷ്ടമല്ലേ?ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ ബുർഖയും അതിൽ പെടുമല്ലോ?
@@yaseenabdulla6709pottan madarasayi 😂
@@yaseenabdulla6709 shareeram marachollum...mugham marakaruth Ennanu paranju🤭🤭
@@yaseenabdulla6709 pinne muslingal allathorellam thuni illathe nadkkkuvalle podee
മുഖം മുഴുവൻ മറക്കുന്നത് നിരോധിക്കണം ..ഈ വസ്ത്ര ധാരണം കുറ്റവാളികൾ മുതെലെടുക്കുന്നു ..👍
ഒരാളുടെ ഐഡന്റിറ്റി ആണ് അയാളുടെ മുഖമെന്നത്. അതിനാൽ മുഖം വെളിപ്പെടാത്ത രൂപത്തിൽ മറക്കുന്നതിനോട് യോജിപ്പില്ല.
💯
mask idam😌
True
@@jadeerag mask ഇട്ടാലും ആളെ മനസ്സിലാക്കാം, burqa itttal എങ്ങനെ മനസ്സിലാക്കും burqa de കളർ vachitto 😂😂 എന്തുവാടെ
@@jadeeragmask ineyano than prakritha vasthram ayi compare cheyyunne😂extremism to its peak
ലോകം മുഴുവൻ ഈ നിയമം വരണം
കേരളത്തിൽ ചെയ്താൽ ldf udf ഹർത്താൽ 😂😂
Malapuram varillaa😂
സ്ത്രീ സ്വാതന്ത്ര്യം സംസാരിക്കുന്നവരോട് ചോദിക്കുകയാണ്, ബുർഖ ധരിക്കുന്നത് അവരുടെ ഇഷ്ടമല്ലേ?ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ ബുർഖയും അതിൽ പെടുമല്ലോ?
@@yaseenabdulla6709 ishtamullathu dharikkanulla avakasham pole thanne aduthu nilkkunnathu ano penno ennariyanulla avakasham mattullavarkkum und . immathiri items ittond thottu urumi nilkkan alukal undavum pokki nokki confirm cheyyannu vechal athu mathaparamaya vere vishayam avum. mukham oralude identity aanu. athukond aanu passportil photo kodukkunnathu. chumma id kanichal pora id yil ulla photoyum face um match ayirikkanam. njan busil kerumbozho pothu vazhiyil nilkkumbozho ente aduthu nilkkunna alude identity athayathu face vekthamayirikkanam. Burkha dharikkanam ennu nirbhadham ullavark athu swantham veetil dharikkam. pothu idangalil pattilla
Dharikkathirikkanulla swathanthryam islam lu undo@@yaseenabdulla6709
ഇന്ത്യ യിലും വേണം മുഖം മറക്കാൻ പാടില്ല നിയമം
ഞമ്മള് ചമരം സെയ്യും 😂😂
Pulle namminte alkkaru sammathikkuo
ഈ ലിംഗം നോക്കി പള്ളികൾ പൊളിക്കുന്നതും എന്ന് കൂടി പറയണം….😂😂😂😂
@@smileallways6365എന്ന് 😂😂😂മുത്ത് നബി 😂😂
എന്ന് കുത്ത് നവി
കേരളത്തിൽ നാളെ ഹർത്താൽ 😊
😂😂
Ith RSS agenda anu.Modi raji vakkanam.
😂😂😂😂😂😂😂😂😂
രാഷ്ട്രീയ പാർട്ടികളെയും മതസംഘടനെയും ശവത്തിൽ കുത്തല്ലേ😅
കേരളത്തിൽ നാളെ ലിംഗഹോമം
എന്റെ ഒരു അനുഭവം.. ഷൊർണുർ ഒറ്റപ്പാലം റൂട്ടിൽ പോകുന്ന ബസ് എന്റെ വീട് ഇതിനിടയിലുള്ള കൂനത്തറ എന്നാ സ്ഥലത്തു.. ഞങ്ങളുടെ വീടിന്റെ അടുത്ത് സ്ത്രീകളുടെ ഇന്നേഴ്സ് ഉണ്ടാക്കുന്ന കമ്പനി ഉണ്ട് അതിൽ ജോലി ചെയ്യുന്ന ചേച്ചി ബസിലുണ്ട്. ഈ ചേച്ചിയുടെ ബാക്കിലായി ഇതു പോലെ ഡ്രസ്സ് ധരിച്ച 3 ആളുകൾ ഉണ്ടായിരുന്നു..സഥലമെത്തി ആളെറങ്ങി കഴുത്തിലുണ്ടായിരുന്ന 2 1/2 പവന്റെ മാല അവര്ക് നഷ്ടമായി.. പർദ്ദ ഇട്ടതു കൊണ്ട് ബസിലെ ക്യാമ്മറയിലും അവരെ മനസിലായില്ല.. മറ്റുള്ള ആൾകാർക്ക് ഇവരെ സൂക്ഷിക്കുക എന്ന് പറയാണെമെകിൽ മുഖം കാണണ്ടേ.. അന്ന് മുതൽ ഈ ഡ്രെസ്സിനോട് എനിക്കിഷ്ടമല്ല 😢
മാസ്ക്ക് കൊണ്ട് മുഗം മറക്കാമോ
@@AbdulrassakAlikkaparambil അതാണോ അപ്പിക്കുപ്പയം
ഗൾഫിനെ പറ്റി പറയുമ്പോൾ ചിലർ പറയുന്ന ഒരു സ്ഥിരം ഡയലോഗ് ഉണ്ട്. "അതവരുടെ നാട് അവർ , അവർക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും" , എന്നൊക്കെ. അത് തന്നെയേ ഇവിടെയും നടക്കുന്നുള്ളൂ. അവരുടെ രാജ്യം , അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ നിയമങ്ങൾ ഉണ്ടാക്കും. ഇവിടെയിരുന്ന് അടുപ്പുകൂട്ടാം. അല്ലാതെ ഒന്നും ചെയ്യാനില്ല 😂😂
ദൈവമേ ഇത് 24 ന്യൂസ് തന്നെയാണോ വിശ്വസിക്കാൻ പറ്റുന്നില്ല
Ethokae kaduna PP Jamess😂😂😂😂😂
hashmi orrangan poyyoppol ittatha
😂😂
ഈ വീഡിയോ കണ്ടു സന്തോഷിക്കുന്നവരോട്, ലോകാവസാനകാ ലത്ത് ഉള്ള കയ്യിൽ തീ കട്ട വെച്ചാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടാണ് മുസ്ലിമായി ജീവിക്കുന്നവർക്ക് , ഈ കാര്യങ്ങൾ 1400 വർഷങ്ങൾക്കു മുന്നേറിഞ്ഞ ഇസ്ലാം വിശ്വാസികൾക്ക്, ഇതുപോലുള്ള വീഡിയോകൾ ഒരുതരത്തിലുള്ള സങ്കടങ്ങളും ഉണ്ടാവില്ല കൂടാതെ ഒന്നും കൂടി നന്നായി ജീവിക്കാനാണ് ശ്രമിക്കുക ഒരു നല്ല മുസ്ലിമായി...കളിയാക്കാൻ വേണ്ടിയെങ്കിലും ഈ കമൻറ്സിൽ വന്നവർ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കണം
@navasnp6231 രണ്ട് വർഷം സൗദിയിൽ ജോലിചെയ്തവന ഞാൻ അവിടെ വെച്ച് ഇതുപോലെ ഒരുപാട് ദവ പ്രവർത്തകരെ കണ്ടിട്ടുള്ളത പിന്നീട് ക്വുർആനും അതിൻ്റെ തഫ്സീരുകളും ഹദീസുകളും തുറന്നു വായിച്ചപ്പോ മനസ്സിലായി മുഴുവൻ ഉടായിപ്പാണെന്ന് ഇതിൽ കൂടുതൽ എന്നെ പഠിപ്പിക്കാതെ സ്വയം പോയി ഇതെല്ലാം വായിക്ക് വെറുതെ ഉസ്താകാൻമാർ പറഞ്ഞത് മാത്രം വിശ്വസിക്കാതെ
പൊറുതി മുട്ടി അയിനാണ് 😇😇
😂😂😂
Sathym 😂
😅😅
😆
പോക്സോ മുത്ത് 😂
നേരം വെളുക്കാത്ത ഒരു കൂട്ടം മനുഷ്യരെ നേർ വഴിക്കു നടത്താനുള്ള ശ്രമം 👍👍👍👍
😂
Sankya pusthakam.. manusmrithi.. shivapuraanam.. malsya puraanam okke eduth nallonam padikk
ഈ വക ഐറ്റംസ് നല്ലോണം പഠിക്കാൻ ഹിന്ദു ക്രിസ്ത്യൻസിന് അത്ര പ്രാന്ത് ഇല്ല, അവര് സ്കൂളിൽ പഠിച്ചോളും, നീ ഇച്ചിരി വെളിച്ചെണ്ണയുമായി ചെല്ല് ഉസ്താദ് നല്ലോണം പഠിപ്പിച്ചു തരും 😂😂😂
@@SaRe-e5p athe.. 200 kollathe world history padikk.. loka yudhangal padikk.. india adakkam kollayadikkappettath padikk..
Pinne amitt modi oolakalude keezhil aalukale thallikkollunnathum.. andi thirayunnathum padikk..
Ennitt undaakkaan vaa
@@SaRe-e5p😂😂😂
വളരെ നല്ല തീരുമാനം.മനുഷ്യരെ ഗോത്രകാലത്ത് നിന്നും ഈ നൂറ്റാണ്ടിലെക്ക് തിരിച്ചു കൊണ്ടുവരാനുള്ള തീരുമാനത്തിന് അഭിനന്ദനങ്ങൾ..❤
മുഖം മറക്കുന്നത് ഒരു തരത്തിലും നല്ലതല്ല.... നിയമത്തെ സ്വാഗതം ചെയ്യുന്നു
എന്തൊരു കഷ്ടമാണ് ഇവരുടെ കാര്യം ഇങ്ങനെ ഓർത്തഡോക്സ് ആയി ജീവികൻ ആണെകിൽ എന്തിനാ അങ്ങോട്ട് വലിഞ്ഞു കേറി പോകുന്നത്...
അങ്ങോട്ട് വലിഞ്ഞു കേറിയവർ അല്ല അവിടെയുള്ള മുസ്ലിം സ്ത്രീകളാണ്.. നിക്കാബ് പറ്റിയില്ലെങ്കിൽ മാസ്‌ക് ധരിച്ചിട്ടണെങ്കിലും വിശോസി അങ്ങനെ ചെയ്യും..
guzva -ul - Europe
എങ്ങനെ ജീവിക്കണം എന്നുള്ളത് ഒക്കെ ഞങളുടെ ഇഷ്ട്ടം അല്ലെ. ചേട്ടാ. ..നിങ്ങൾ ചന്ദനവും പൊട്ടും തൊടരുത് എന്നൊന്നും ഞങ്ങൾ പറയുന്നില്ലാലോ
ഒട്ടകത്തിന് സ്ഥലം കൊടുത്ത കഥയിൽ എന്തുകൊണ്ട് മറ്റു മൃഗങ്ങൾ അല്ലാതെ ഒട്ടകം തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് ഇപ്പോഴാണ് കൂടുതൽ വ്യക്തമായത്.. 🧐🤔😏
സ്വന്തം നാട്ടിൽ നിൽക്കാൻ വയ്യ എന്ന് പറഞ്ഞു വല്ലവൻ്റെ നാട്ടിൽ പോകുക പിന്നെ അവിടെ സ്വന്തം നാട് പോലെ ആക്കാൻ ശ്രമിക്കുക. അങ്ങിനെ മൊത്തം ലോകത്ത് ആധിപത്യം സ്ഥാപിക്കുക. എന്താ പ്ലാനിങ്.. 👌
@@sanazehra7188Chanthanavum pottum thottaal athu social securitye badikkumo? Swantham identity marachuvakkal aakumo?
നല്ല കാര്യം
Very good decision
ഇവർക്ക് കണ്ണിന്റെ ആവശ്യം ഇല്ല എന്ന് തോന്നുന്നു ഈ മുഹം മറക്കൽ കണ്ടിട്ട്
👍🏻ആധുനിക കാലഘട്ടത്തിന് യോജിക്കാത്ത ഈ പ്രാകൃത ആചാരങ്ങൾ പണ്ടേ നിർത്തേണ്ടത് ആണ്, ഇന്ത്യ യിലും ഇത് ആവശ്യം ആണ്
നഗ്നത കാണിക്കുന്നത് എങ്ങനെയാണ് ആധുനികത ആകുന്നത്?എന്തൊരു യുക്തിയില്ലാത്ത ആത്തുനികത ആണ് അത്? എങ്ങനെയാണ് ശരീരം മറക്കുന്നത് പ്രാകൃതമാകുന്നത്? സ്ത്രീ സ്വാതന്ത്ര്യം സംസാരിക്കുന്നവരോട് ചോദിക്കുകയാണ്, ബുർഖ ധരിക്കുന്നത് അവരുടെ ഇഷ്ടമല്ലേ?ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ ബുർഖയും അതിൽ പെടുമല്ലോ?
ഇന്ത്യയില്‍ എപ്പോ വരും ഈ നിയമം,ലോകം അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു
ഈ വീഡിയോ കണ്ടു സന്തോഷിക്കുന്നവരോട്, ലോകാവസാനകാ ലത്ത് ഉള്ള കയ്യിൽ തീ കട്ട വെച്ചാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടാണ് മുസ്ലിമായി ജീവിക്കുന്നവർക്ക് , ഈ കാര്യങ്ങൾ 1400 വർഷങ്ങൾക്കു മുന്നേറിഞ്ഞ ഇസ്ലാം വിശ്വാസികൾക്ക്, ഇതുപോലുള്ള വീഡിയോകൾ ഒരുതരത്തിലുള്ള സങ്കടങ്ങളും ഉണ്ടാവില്ല കൂടാതെ ഒന്നും കൂടി നന്നായി ജീവിക്കാനാണ് ശ്രമിക്കുക ഒരു നല്ല മുസ്ലിമായി...കളിയാക്കാൻ വേണ്ടിയെങ്കിലും ഈ കമൻറ്സിൽ വന്നവർ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കണം
പുറത്തിന് നിരന്തരം അടികിട്ടിയപ്പോൾ യൂറോപ്യന്മാർ പഠിച്ചു തുടങ്ങി.
Correct 💯
Absolutely
Yeahhh
Avanmar..kk shamikunathu oru parudi und athu kazhinjal pinne oru mercy yum undVilla.
ഫാഷൻ costume ലോബിക്ക് നഷ്ടം മേക്കപ്പ് സാധനം ചിലവാകില്ല അവരുടെ കളി 💯ലോകത്ത് ആദ്യം ഹിജാബ് നിരോധനം പാരീസിൽ ആണ് ലോകത്ത് ഏറ്റവും കൂടുതൽ മേക്കപ്പ് വിൽക്കുന്ന നാട്
മുഖം മറക്കൽ തീവ്ര വിശ്വാസത്തിന്റെ പ്രതിഫലനമാണ്, അത് അംഗീകരിക്കാനാവില്ല കാരണം അതുമായി ബന്ധപ്പെട്ടു സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അടിസ്ഥാനപരമായി ഒരു മുഖം മറച്ച വ്യക്തി മറ്റു അപരിചിതരുമായി ഇടപഴകുമ്പോൾ അവർക്ക് താൻ ആരുമായിയാണ് സംസാരിച്ചത് എന്നുപോലും മനസ്സിലാക്കാൻ സാധിക്കാത്ത വണം ഒരാളുടെ പ്രധാനപ്പെട്ട തിരിച്ചറിയൽ ഫീച്ചറായ മുഖം മറക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല.
25 ലെ ഏറ്റവും ഉപകാര പ്രധമായ കാര്യം❤
സത്യം പറഞ്ഞാ,മുഖം മറച്ച് ചാക്ക് കെട്ടിൽ കേറി ഈ സാധനങ്ങൾ നടന്ന് വരുന്നത് കാണുമ്പോഴേ പേടിയാണ്. എന്തൊരു രൂപം,🙏🙏
👍👍👍👍👍
സത്യം
😂
കുറച്ചു കൂടെ മാന്യമായി പറഞ്ഞു കൂടെ...
എല്ലാം തുറന്നിട്ട് നടന്നു വരുന്നത് കാണുമ്പോൾ ഒരു പ്രത്യേക സുഖം അല്ലേ..
അങ്ങനെ ആറാം നൂറ്റാണ്ടിലെ ഓരോ ഉടായിപ്പ് നിയമങ്ങളും ഓടയിൽ എറിയപ്പെടുന്നു .😄😄
burka avashyam illa ath sheritanne anu angeekarikunnu but amabalathil kerumbo shirt idan padilla enna niyamam mattande ? atho 2 niyamam ano
@@asifbossnazardey security issue aanu prashnam.. ambalathil shirt edathe keriyal enth security problem aanu ullath?
@@asifbossnazarഅതും മാറ്റണം
@@asifbossnazar athum mattam bro.. athine cholli kurach prasnangal pongi varatte, apo athum thattum
@@asifbossnazarരണ്ടും തമ്മിൽ എന്ത് ബന്ധം?🤣
ഇന്ത്യയിലും ബുർഖ നിരോധിക്കണം ❤❤❤
മുസ്ലിം രാജ്യങ്ങളിൽ നിന്നും കുടിയേറിയവരാണ് സ്വീഡൻ, ഡെൻമാർക്ക്, ഫ്രാൻസ്, സ്വെറ്സ്റ്റ്ലാൻഡ് എന്നീ രാജ്യങ്ങളിൽ ഇപ്പോൾ പ്രശനങ്ങൾ സൃഷ്ഠിക്കുന്നത്.
സ്വീഡൻ, ഡെൻമാർക്ക്, നോർവേ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിൽ ഉള്ളവർ ക്രിസ്റ്യൻസ് ആണെങ്കിലും മതത്തിനു വലിയ പ്രാധാന്യം കൊടുക്കാത്ത രാജ്യങ്ങൾ ആണ്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങൾ വളരെ സമാധാനപരമായ രാജ്യങ്ങൾ ആയിരുന്നു.
അതിനു ശേഷം ഇവിടുത്തെ ഭരണാധികാരികൾ അവരുടെ മഹാ മനസ്കത കാരണം കുടിയേറ്റക്കാർക്ക് പൗരത്വം കൊടുത്തു. ഇപ്പോൾ അവരുടെ പിൻതലമുറ മതത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുങ്ങി. എന്നാൽ ഒരു മുസ്ലിം രാജ്യത്ത് പോലും ആന്യ മതക്കാക്കു ഇതുവരെ പൗരത്വം കൊടുത്തിട്ടില്ല.
👏🏻👍🏻
Very very Good. കുറച്ചുദിവസം മുമ്പ്.. ഒരു സ്ത്രീ ഒരു കടയിലിരുന്ന് വളരെ പ്രയാസപ്പെട്ട്, ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.. അവർ മുഖം, മറച്ചിരുന്നു.. ശരിക്കും അനീതിയല്ലേ ഈ അടിച്ചമർത്തൽ 😢
Avarkk illatha prashnam enthina thanikk?
Avark prasnm illannu thanik aryuo@@salvashahulhameed2775
@@salvashahulhameed2775 avark prashnam undenn paranju enkilo?
Swiss🇨🇭🇨🇭🔥
മുഖവരണം അടുത്തിരിക്കുന്ന ആൾ ആരെന്നു അറിയാൻ സാധിക്കില്ല നല്ലതാണോ ക്രിമിനൽ ആണോ എന്നുപോലും അറിയാൻ പറ്റില്ല. ഭയം തോന്നും കാണുമ്പോൾ
മുഖം കണ്ടാൽ അറിയാൻ പറ്റുമോ.
Look out notice il ulla oral mukham cover cheithu vannal engane ariyan pattum... Alukal kanditt pala kuttavalikaleyum police pidichittundallo.. Athellam dace kandu thiricharinjittanu...
മുഖം പൂർണമായി മറക്കുന്ന ബുർഘ നോരോധിക്കേണ്ടത് തന്നെയാണ്. ഒരുപാടു സുരക്ഷ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാവുന്നുണ്ട്.
നമ്മൾ ഇവിടെ അടുക്കളജനൽ അടക്കുന്നകാര്യം സ്വപ്നം കാണുമ്പോഴാ 😟😟
ഇന്ത്യയിലും ഈ നിയമം കൊണ്ട് വരണം..
Goood... ഇന്ത്യയിലും വേണം
Watching the news from Switzerland
ദൈവം തന്ന സുന്ദരമായ മുഖം എന്തിന് മറക്കണം...
മുഖാവരണവും പർദ്ദയും നിരോധിക്കുക
ലിംഗം പൂജിക്കുന്നത് ആദ്യം നിരോധിക്കണം
പർദ്ധ മഫ്ത വസ്ത്ര ധാരണ ശൈലി തന്നെയല്ലേകന്യാസ്ത്രികളും ധരിക്കുന്നത്.
എന്നാ ഷഡിയും നിരോധിക്കാം
എന്നാ പിന്നെ ചുരിദാറും കൂടെ ഒഴിവാക്കാം പിക്കിനി പോലുള്ളവ മാത്രം മതി എന്നാൽ പിന്നെ നാട് നന്നാവുമല്ലോ 😅
നീ നിന്റെ കാര്യം നോക്ക് കുഞ്ഞേ 😂
2:47 ഭഗവാനെ... ഇതെന്തു ജീവിയാണ് 😂😂😂😂😂😂🙏🏽
നിനക്ക് വേറൊരു ജീവിയെ കാണിച്ചു തരട്ടെ, 😮😮😮... നോർത്ത് ഇന്ത്യൽ ഒക്കെ കാണാറുണ്ട്.
ഞമ്മന്റെ പുള്ളാരാ...
അതങ്ങനെ കുറേ എണ്ണം 😂
😂😂😂👌
@@akhil__04 🤣
ഇന്ന്മുതൽ സ്വിറ്റ്സർലൻഡ് സംഘി ലാൻഡ് എന്ന് അറിയപ്പെട്ടും.... കേരള കോയകൾ 😂😂😂😂😂
😂😂😂
No ക്രിസംഗി
😂😂😂😂
നിങ്ങൾ നേപ്പാളിൽ മാത്രമേ യുള്ളൂ.😂
ഇതിൽ ഒരു പ്രധാനമായ കാര്യമുണ്ട് 24 പോലെയുള്ള ന്യൂസ് ചാനലുകൾ ഇത്തരം വാർത്തകൾ ചെയ്യുന്നതിൽ സന്തോഷമുണ്ട്
Good decision 👍👍
മനുശ്യാവകാശ ലംഗനങ്ങൾ ക്കെതിരെ നാളെ കോയിക്കോട്
സ്വിറ്റ് സെർ ലാണ്ട് എംഭസി വളയും✊
With velichenna
😂😂
കറുത്ത ചാക്കും നിരോധിക്കണം 😂😂😂
ഇന്ത്യയിൽ എന്നു വരും.... യോഗി വരണം
Very good
Good decision
കക്കൂസ്സ് വേഷത്തിൽ പരിഷ്കൃതസമൂഹങ്ങളിൽ ജീവിക്കുന്നവർ . 😂
സ്വിറ്റ്സർലൻഡ് ഇപ്പഴേ എന്തെങ്കിലും ചെയ്താൽ മാത്രമേ സ്വിസർലാൻഡ് സ്വിറ്റ്സർലൻഡ് ആയി നിലനിർത്താൻ പറ്റൂ അല്ലെങ്കിൽ വെറും ലാൻഡ് മാത്രമേ കാണൂ.😂😂😂
അഭിനന്ദനങ്ങൾ 👍
ഈ നിരോധന നിയമത്തിനെതിരെ കേരളത്തിൽ ഇടതു - വലതു മുന്നണികളുടെ പ്രതിഷേധസമരങ്ങൾ ഉണ്ടാകുമോ ? 🤔
Kudos to swiss govt 🇨🇭 🎉🎉❤❤
ഇതുപോലൊരു തീരുമാനമെടുക്കാൻ ഇന്ത്യ പാടുപെടും
😂😂😂 പിന്നെയല്ല ഈ റോക്കറ്റ് യുഗത്തിലും കറുത്ത ചാക്കിൽ ഇറങ്ങി നടക്കാൻ നാണമില്ല😅
National safety always important 😇😇😇
Good decision... 😍😍😍
ഇന്ത്യയിൽ ഇത് നടപ്പാക്കാൻ മോദി മാറണം.. യോഗി വരണം...❤ വൈകാതെ പ്രതീക്ഷിക്കാം..
Eee kollam kandarunn 500 seat oomboon paranjatt😂
@@instantkarma7374ഏതായാൽ പപ്പുവിന്റര് പാർട്ടിക്ക് 100 തികയ്ക്കാൻ പറ്റിയില്ല 😂😂😂 ഇപ്പോളും മോഡിയാ bharikunatj😂😂😂
@@instantkarma7374400 എന്ന് അവർ പറഞ്ഞു, 500 എന്ന് po☪️so oombimakkal പറയുന്നു 🤣 എന്താ vibe po☪️so vibe 🤣🔥
മനുഷ്യരെപ്പോലെ സാധാരണ വസ്ത്രം ധരിക്കണം .മതം അറിയിക്കാൻ ഉള്ള വസ്ത്രം നിരോധിക്കണം.പറ്റുമെങ്കിൽ മതങ്ങൾ നിരോധിക്കണം
അല്ല ഈ മനുഷ്യരുടെ വസ്ത്രം ഏതാണാവോ.. അതാരാണ് കണ്ടു പിടിച്ചത്
Vasthram nthina nammal upayogich thudangiyath ath ariyathond annu .
Switzerland,,, Good job 👏👏👏
Swatizerland അഭിനന്ദനങ്ങൾ
Face is an identity! I support equality regardless of caste. It's a matter of vulnerability. Just like ATMs advise against using helmets while operating, the same principle applies here!
Mukham kanikunath egene vulnerable avum..??
VERY GOOD NEWS THANK-YOU ❤
ക്രിസ്റ്റ്യാനിറ്റി രാജ്യം ആണ് അവിടെ കാര്യങ്ങൾ അവ ർ തീരുമാനിക്കും നിങ്ങളുടെ വീട്ടിലെ കാര്യം അയലത്തുള്ളവൻ ആണോ തീരുമാനിക്കേണ്ടത്
ഇന്ത്യയിലും ഈ നിയമം വരണം
Good
ഇന്ത്യയിലും ആ വൃത്തികേട് മാറ്റാനുള്ള നിയമം വരണം നല്ല തീരുമാനം ഗവൺമെന്റിന്റെ
മാഷാ ഡിങ്കാ 🤲
വളരെ നല്ല കാര്യം
Well said.... identity വെക്‌തം ആവണം....
വളരെ നല്ല കാര്യം 👍🏻
ബുർഖയിട്ടാൽ മോഷണം, പിടിച്ചുപറിക്കൽ,കൊലപാതകം ഒക്കെയും ചെയ്യാമെന്ന് ്അവിടെത്തെ ഗവൺമെന്റ് മനസിലാക്കി...അതാണ് നിരോധന കാരണം....
ലോക രാജ്യങ്ങൾക്ക് ബോധ്യപ്പെടുന്നു. ഈ മതം ആധുനിക ലോകത്തിനും മാനവികതയ്ക്കും എതിരാണെന്ന്
സംഘികളുടെ കടുത്ത ഇടപെടൽ. മിഡിയ വണ്ണന്റെ അടുപ്പു കൂട്ടി ചർച്ച ഉടൻ😆
അത്രയ്ക്ക് ഗതി കെട്ട് അതുകൊണ്ടാണ്
നാശങ്ങൾ 🙏
Arabikalude andi kazhappu kaaranamaa ee burkaa vannathu thanne..
മത അധിപത്യ രാജ്യങ്ങളുമായി വ്യാപാരം ബന്ധം അവസാനിപ്പിക്കണം എന്നാലേ ജനതിപത്യ മൂല്യങ്ങൾ സംരക്ഷിക പെടുകയുള്
നല്ല കാര്യം.. 🔥
ജീവനിൽ കൊതി ഇല്ലാത്തവർ കാണുമോ?
ഞമ്മന്റെ കൂട്ടർക്ക് അൽഫഹാം വെന്തിലാഹ് 😎😌
Inshallah ❤ full support Switzerland 🇨🇭
Very good decision ❤❤
കൊള്ളാം😊
അപ്പിക്കുപ്പായം അടുത്ത് കൂടി പോകുമ്പോൾ ഉള്ള നാറ്റം കൊണ്ടായിരിക്കും..😅😅
.കലക്കി......
വളരെ നല്ല തീരുമാനം...
ഒരു രോഗി ആയി ആശുപത്രിയിൽ വരേണ്ട കാര്യം ആണ് എങ്കിൽ വിശ്വാസം കൊണ്ട് നടക്കുന്ന ആളുമാണെങ്കിൽ അതൊക്കെ പരിഗണിക്കാം..എന്നാൽ ഇങ്ങനെ മുഗം മൂടി നടക്കുന്നവർ അങ്ങാടിയിൽ നടക്കരുത് അത്ര അല്ലെ ഉള്ളൂ.. അവർക്കു ഈ അന്യ പുരുഷന്മാരെ കാണുന്നതിന് കുഴപ്പം ഇല്ല താനും.. അങ്ങനെ ഉള്ളവർ വീട്ടിൽ ഒതുങ്ങട്ടെ.. അല്ലങ്കിലും ഇസ്‌ലാമിൽ ഇങ്ങനെ നടക്കാൻ ഒന്നും പറഞ്ഞിട്ടില്ല.. മുഖവും മുൻ കയ്യും ഒഴിവുള്ള ഭാഗം ആണ് കാണിക്കാൻ പറ്റാത്തത്...
ഇവർ ഒറ്റയ്ക്ക് നടക്കുന്നതാണ് പ്രശ്നം, മുഖം മറയ്ക്കാത്ത പുരുഷനോടൊപ്പം നടക്കാനാണ് ഇസ്ലാം പറയുന്നത്
@minipayyeri1426 വീട്ടിൽ ഇരുന്നാൽ പോരെ 🙂
‘Modi’fied Switz 🔥🔥🔥
Azherbaijan ഒരു muslim രാഷ്ട്രം ആണ്.അവിടെ ആരും ബുർഖ ധരിക്കുന്നത് കണ്ടില്ല.
നല്ല കാര്യം 👍👍
yes face marakkan padilla njnum muslim anu makkana use akam but burqa ath over anu
👍
മുഖം മറയ്ക്കാൻ ആണ് അപ്പികുപ്പായം കൊണ്ട് വന്നത്, ചരിത്രം പഠിക്കണം താത്തെ😅
മക്കന ആയാലും കുക്കണ ആയാലും അത് ഉപയോഗിക്കാത്ത അമുസ്‌ലിം സ്ത്രീകൾ വഴിപിഴച്ചവര് എന്ന് പറഞ്ഞ് വയ്ക്കുന്നു, അത് അതിലേറെ അപകടം 💯
അതെ നമ്മളും പറയുന്നുള്ളു
bro ethenthinte perila edane...njn manasilakkunnath annathe kalath marubhumiyile podikkattil allel sunlightil ninnulla protection athoru mathavumayi bendhappeduthi alkkarkk enthina budhimutt indakkane...actually enghane veshavum ketti arelum aduthu vannal i feel fear karanam ariyallo nammade jeevana valuth...pahtetic people...
👍👍👍
100 ശതമാനം ശരി.ലോകത്ത് എല്ലായിടത്തും ഇത് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.
Hope it is implemented in India as well
Its a security Concern for the Public.....Last year while i was travelling from Delhi to Vancouver, there was a lady sitting next to me with fully covered up...I Couldnt even sleep 16 hours straight in that flight...😢😢😢 Its scary AF***
Right decision 😊
ഇതാണ് നിയമം 👍👍👍