ഇതാണ് ആ 18 കാരൻ നിർമ്മിച്ച റോൾസ് റോയ്‌സ് കാർ

Поділитися
Вставка
  • Опубліковано 26 сер 2024
  • #trickstubebyfazilbasheer

КОМЕНТАРІ • 311

  • @KattackalTomsan
    @KattackalTomsan 11 місяців тому +245

    ആ മിടുക്കനെ പ്രോത്സാപ്പിക്കുന്ന മാതാപിതാക്കൾക്ക് പ്രത്യേക നന്ദി ❤

    • @jithendrants6234
      @jithendrants6234 10 місяців тому

      ഈ വിധത്തിൽ കഴിവുകൾ ഉള്ള വ്യക്തികൾ നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്- ഇദ്ദേഹത്തിൻറെ നിർമ്മാണ വൈവിധ്യത്തെ നിറഞ്ഞമനസ്സോടെ കൂടി അംഗീകരിക്കുന്നു - ഇപ്പോൾ ഈ കാർ നിർമിച്ചാൽ തന്നെ ഇത് റോഡിലൂടെ ഓടിച്ചു നടക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല --- ഇദ്ദേഹം ഇപ്പോൾ പുറത്തു ഓടിക്കൊണ്ടിരിക്കുന്ന ഈ കാർ വേറെ ഒരു വ്യക്തിയുടെ മേൽ തട്ടിയാൽ നമ്മുടെ നിയമവ്യവസ്ഥ ഇദ്ദേഹത്തെ സംരക്ഷിക്കുമോ- സ്വയമേ പോലും ഇദ്ദേഹത്തിനു ഉപയോഗിക്കാൻ സാധിക്കില്ല എന്നർത്ഥം--- ഇങ്ങനെയുള്ള കഴിവുകൾ ഉള്ള വ്യക്തികൾക്ക് അതൊരു നേട്ടമായി മാറണമെങ്കിൽ അതൊരു സംരംഭമായി മാറണം അങ്ങനെയൊരു സംരംഭമായി മാറിയാൽ ഈ കാർ വാങ്ങിക്കുവാൻ നമ്മുടെ സമൂഹത്തിൽ എത്രപേർ തയ്യാറാകും --- ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി ലോക ബാങ്കിൻറെ ഉടമ ---""USA"---എന്നിട്ടും അമേരിക്കയിൽ അവിടുത്തെ ബാങ്കുകൾ ഇടയ്ക്കിടയ്ക്ക് പൊട്ടുന്നുണ്ട്-- സംരംഭങ്ങൾക്ക് പണം നൽകി ആ പണം തിരിച്ചു കിട്ടാതെ വരുമ്പോഴാണ് ബാങ്കുകൾ പൊട്ടുന്നത് എന്നിട്ടും അവിടെ ബാങ്കിൽ പൊട്ടി എന്നുപറഞ്ഞ് ആരും സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല--- കാരണം സംരംഭങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രമാണ് അമേരിക്ക--- സംരംഭങ്ങളെ ചവിട്ടി പുറത്താക്കുന്ന കോർപ്പറേറ്റ് വിരോധമുള്ള കേരള സമൂഹത്തിന്. ഏതു വിധത്തിൽ സംരംഭങ്ങളെ ഏതു വിധത്തിൽ സഹായിക്കാൻ സാധിക്കും- സംരംഭങ്ങളാണ് അവർ നൽകുന്ന നികുതി വരുമാനവും ആണ് ഒരു രാജ്യത്തെ സാമ്പത്തിക സൈനിക ശക്തിയാക്കി മാറ്റുന്നത്-. കോർപ്പറേറ്റുകൾ ഒന്നുമില്ലാതിരുന്ന കാലത്ത് ചൈനയിൽ 300 laks ആളുകൾ പട്ടിണികൊണ്ട് മരിച്ചു-- ഇന്ന് ചൈനയിൽ മൊത്തം കോർപറേറ്റുകളാണ് ഇന്ന് ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക സൈനിക ശക്തിയാണ് ചൈന-- 20,713 കോടി രൂപയാണ് ആദായ നികുതി മാത്രമായി RELIANCE കേന്ദ്ര സർക്കാരിന് നൽകിയത്- 2,62,558 ഇന്ത്യയിലെ പൗരന്മാർക്ക് റിലയൻസ് തൊഴിൽ നൽകുന്നു---300 ലക്ഷം ജനസംഖ്യയിൽ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം 5 ലക്ഷം മാത്രമാണ്-- സർക്കാരിൻറെ കീഴിലുള്ള വ്യവസായ സ്ഥാപനങ്ങളിൽ നിലനിർത്താൻ കോടാനുകോടി രൂപ നമ്മുടെ നികുതി വരുമാനത്തിൽ നിന ചിലവാക്കുന്നു-- ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ നിർമ്മിക്കാൻ ഇപ്പോഴും ഇന്ത്യ പര്യാപ്തമല്ല- ഈ ബാറ്ററികൾ എല്ലാം ചൈനയിൽ നിർമ്മിതമാണ്- ഇന്ത്യക്ക് സ്വന്തമായി ബാറ്ററി നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ കരസ്ഥമാക്കണം എങ്കിൽ ഇവിടുത്ത കോർപ്പറേറ്റുകൾ വിചാരിക്കണം--- കോടാനുകോടി രൂപ ഗവേഷണങ്ങൾക്കും മറ്റുമായി നീക്കിവെക്കാൻ സർക്കാരിന് പോലും സാധിക്കില്ല-- ഇപ്പോഴും മിഥുനത്തിലെ മോഹൻലാലിൻറെ അതേ അവസ്ഥ തന്നെയല്ലേ ഇപ്പോഴും സംരംഭങ്ങൾ നേരിടുന്നത്

  • @uservyds
    @uservyds 11 місяців тому +514

    മാരുതി 800 ഫ്രീ ആയി ഇതിനു വേണ്ടി കൊടുത്ത മതിലകത്തെ റോണി ജോർജ് നു അഭിവാദ്യങ്ങൾ 🥰❤️💕👌🏻..

    • @KL-47
      @KL-47 11 місяців тому +2

      Mathilakam 💪💪💪😃

    • @Mathew.976
      @Mathew.976 11 місяців тому +1

      👍👏👏😍

    • @georgehaari
      @georgehaari 11 місяців тому +6

      Athokke krithyam aayi Paisa koduth aan vaangiyath....

    • @georgehaari
      @georgehaari 11 місяців тому +5

      First investment aa caar vaangiyath aan enn chekkan thanne parayunnundallo video yil...

    • @Beerankutty.KBapputty
      @Beerankutty.KBapputty 11 місяців тому +1

      ❤❤❤🎉🎉🎉

  • @jafareriyal2215
    @jafareriyal2215 11 місяців тому +133

    കേരളത്തിലെ ഏറ്റവും വലിയ കാർ നിർമാണകമ്പനിയായി വളരട്ടെ ആശംസകൾ

    • @jrjtoons761
      @jrjtoons761 11 місяців тому +15

      കേരളത്തിലോ😂

    • @123hawaj
      @123hawaj 11 місяців тому

      ​@@jrjtoons761അല്ല ഊപ്പിയിൽ

    • @vishnu6613
      @vishnu6613 11 місяців тому +8

      Pootikum njaga pootikum...

    • @lookayt6614
      @lookayt6614 11 місяців тому +2

      Ha Ivide Oru Paripadium Namal Party Kar Samaykyula

    • @Man-bx1pf
      @Man-bx1pf 11 місяців тому +3

      Citu illappo nee thudangum sammadhikkillada

  • @Savlog5177
    @Savlog5177 11 місяців тому +82

    നല്ല കഴിവുള്ള കുട്ടി അഭിനന്ദനങ്ങൾ ❤

  • @manuppamanu9863
    @manuppamanu9863 11 місяців тому +87

    കഴിവുള്ളവൻ 🥰👏🏻👏🏻 തീർച്ചയായും സ്വപ്നങ്ങൾ സാക്ഷത്കരിക്കും 👍🏻❤

    • @shanimamushani7352
      @shanimamushani7352 11 місяців тому +2

      അരിലും ഉണ്ട് കഴിവ് ചിലർ പരിശ്രമിക്കുന്നു ചിലർ പരിശ്രമിക്കുന്നില്ല

    • @jithendrants6234
      @jithendrants6234 10 місяців тому

      ഈ വിധത്തിൽ കഴിവുകൾ ഉള്ള വ്യക്തികൾ നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്- ഇദ്ദേഹത്തിൻറെ നിർമ്മാണ വൈവിധ്യത്തെ നിറഞ്ഞമനസ്സോടെ കൂടി അംഗീകരിക്കുന്നു - ഇപ്പോൾ ഈ കാർ നിർമിച്ചാൽ തന്നെ ഇത് റോഡിലൂടെ ഓടിച്ചു നടക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല --- ഇദ്ദേഹം ഇപ്പോൾ പുറത്തു ഓടിക്കൊണ്ടിരിക്കുന്ന ഈ കാർ വേറെ ഒരു വ്യക്തിയുടെ മേൽ തട്ടിയാൽ നമ്മുടെ നിയമവ്യവസ്ഥ ഇദ്ദേഹത്തെ സംരക്ഷിക്കുമോ- സ്വയമേ പോലും ഇദ്ദേഹത്തിനു ഉപയോഗിക്കാൻ സാധിക്കില്ല എന്നർത്ഥം--- ഇങ്ങനെയുള്ള കഴിവുകൾ ഉള്ള വ്യക്തികൾക്ക് അതൊരു നേട്ടമായി മാറണമെങ്കിൽ അതൊരു സംരംഭമായി മാറണം അങ്ങനെയൊരു സംരംഭമായി മാറിയാൽ ഈ കാർ വാങ്ങിക്കുവാൻ നമ്മുടെ സമൂഹത്തിൽ എത്രപേർ തയ്യാറാകും --- ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി ലോക ബാങ്കിൻറെ ഉടമ ---""USA"---എന്നിട്ടും അമേരിക്കയിൽ അവിടുത്തെ ബാങ്കുകൾ ഇടയ്ക്കിടയ്ക്ക് പൊട്ടുന്നുണ്ട്-- സംരംഭങ്ങൾക്ക് പണം നൽകി ആ പണം തിരിച്ചു കിട്ടാതെ വരുമ്പോഴാണ് ബാങ്കുകൾ പൊട്ടുന്നത് എന്നിട്ടും അവിടെ ബാങ്കിൽ പൊട്ടി എന്നുപറഞ്ഞ് ആരും സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല--- കാരണം സംരംഭങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രമാണ് അമേരിക്ക--- സംരംഭങ്ങളെ ചവിട്ടി പുറത്താക്കുന്ന കോർപ്പറേറ്റ് വിരോധമുള്ള കേരള സമൂഹത്തിന്. ഏതു വിധത്തിൽ സംരംഭങ്ങളെ ഏതു വിധത്തിൽ സഹായിക്കാൻ സാധിക്കും- സംരംഭങ്ങളാണ് അവർ നൽകുന്ന നികുതി വരുമാനവും ആണ് ഒരു രാജ്യത്തെ സാമ്പത്തിക സൈനിക ശക്തിയാക്കി മാറ്റുന്നത്-. കോർപ്പറേറ്റുകൾ ഒന്നുമില്ലാതിരുന്ന കാലത്ത് ചൈനയിൽ 300 laks ആളുകൾ പട്ടിണികൊണ്ട് മരിച്ചു-- ഇന്ന് ചൈനയിൽ മൊത്തം കോർപറേറ്റുകളാണ് ഇന്ന് ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക സൈനിക ശക്തിയാണ് ചൈന-- 20,713 കോടി രൂപയാണ് ആദായ നികുതി മാത്രമായി RELIANCE കേന്ദ്ര സർക്കാരിന് നൽകിയത്- 2,62,558 ഇന്ത്യയിലെ പൗരന്മാർക്ക് റിലയൻസ് തൊഴിൽ നൽകുന്നു---300 ലക്ഷം ജനസംഖ്യയിൽ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം 5 ലക്ഷം മാത്രമാണ്-- സർക്കാരിൻറെ കീഴിലുള്ള വ്യവസായ സ്ഥാപനങ്ങളിൽ നിലനിർത്താൻ കോടാനുകോടി രൂപ നമ്മുടെ നികുതി വരുമാനത്തിൽ നിന ചിലവാക്കുന്നു-- ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ നിർമ്മിക്കാൻ ഇപ്പോഴും ഇന്ത്യ പര്യാപ്തമല്ല- ഈ ബാറ്ററികൾ എല്ലാം ചൈനയിൽ നിർമ്മിതമാണ്- ഇന്ത്യക്ക് സ്വന്തമായി ബാറ്ററി നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ കരസ്ഥമാക്കണം എങ്കിൽ ഇവിടുത്ത കോർപ്പറേറ്റുകൾ വിചാരിക്കണം--- കോടാനുകോടി രൂപ ഗവേഷണങ്ങൾക്കും മറ്റുമായി നീക്കിവെക്കാൻ സർക്കാരിന് പോലും സാധിക്കില്ല-- ഇപ്പോഴും മിഥുനത്തിലെ മോഹൻലാലിൻറെ അതേ അവസ്ഥ തന്നെയല്ലേ ഇപ്പോഴും സംരംഭങ്ങൾ നേരിടുന്നത്

  • @yasodaraghav6418
    @yasodaraghav6418 11 місяців тому +50

    കൺഗ്രാജുലേഷൻ മോനേ ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ ❤❤❤❤

  • @sudhia4643
    @sudhia4643 11 місяців тому +14

    മോന്റെ. കഴിവുകളെല്ലാം.ഈ. ലോകംമുഴുവനുമറിയട്ടെ.. വീഡിയോ. ഞങ്ങളിലെത്തിച്ച. ഞങ്ങളുടെ. സ്വന്തം. Tricks. ചാനലിന്. പ്രത്യേക. അഭിനന്ദനങ്ങൾ. 🙏👍👌🌹sudhi. Ernakulam.

  • @thestubbornbull
    @thestubbornbull 10 місяців тому +10

    ഇന്ന് കാണുന്ന പല വമ്പൻ ലക്ഷ്വറി / സ്പോർട്സ് കാർ ബ്രാൻഡുകളുടെയും തുടക്കം ഇത്തരത്തിൽ ഒക്കെ തന്നെ ആയിരുന്നു. വളർന്നു വരട്ടെ അങ്ങനെ ഉള്ളവരും അവരുടെ കമ്പനികളും......❤

    • @jithendrants6234
      @jithendrants6234 10 місяців тому

      ഈ വിധത്തിൽ കഴിവുകൾ ഉള്ള വ്യക്തികൾ നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്- ഇദ്ദേഹത്തിൻറെ നിർമ്മാണ വൈവിധ്യത്തെ നിറഞ്ഞമനസ്സോടെ കൂടി അംഗീകരിക്കുന്നു - ഇപ്പോൾ ഈ കാർ നിർമിച്ചാൽ തന്നെ ഇത് റോഡിലൂടെ ഓടിച്ചു നടക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല --- ഇദ്ദേഹം ഇപ്പോൾ പുറത്തു ഓടിക്കൊണ്ടിരിക്കുന്ന ഈ കാർ വേറെ ഒരു വ്യക്തിയുടെ മേൽ തട്ടിയാൽ നമ്മുടെ നിയമവ്യവസ്ഥ ഇദ്ദേഹത്തെ സംരക്ഷിക്കുമോ- സ്വയമേ പോലും ഇദ്ദേഹത്തിനു ഉപയോഗിക്കാൻ സാധിക്കില്ല എന്നർത്ഥം--- ഇങ്ങനെയുള്ള കഴിവുകൾ ഉള്ള വ്യക്തികൾക്ക് അതൊരു നേട്ടമായി മാറണമെങ്കിൽ അതൊരു സംരംഭമായി മാറണം അങ്ങനെയൊരു സംരംഭമായി മാറിയാൽ ഈ കാർ വാങ്ങിക്കുവാൻ നമ്മുടെ സമൂഹത്തിൽ എത്രപേർ തയ്യാറാകും --- ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി ലോക ബാങ്കിൻറെ ഉടമ ---""USA"---എന്നിട്ടും അമേരിക്കയിൽ അവിടുത്തെ ബാങ്കുകൾ ഇടയ്ക്കിടയ്ക്ക് പൊട്ടുന്നുണ്ട്-- സംരംഭങ്ങൾക്ക് പണം നൽകി ആ പണം തിരിച്ചു കിട്ടാതെ വരുമ്പോഴാണ് ബാങ്കുകൾ പൊട്ടുന്നത് എന്നിട്ടും അവിടെ ബാങ്കിൽ പൊട്ടി എന്നുപറഞ്ഞ് ആരും സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല--- കാരണം സംരംഭങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രമാണ് അമേരിക്ക--- സംരംഭങ്ങളെ ചവിട്ടി പുറത്താക്കുന്ന കോർപ്പറേറ്റ് വിരോധമുള്ള കേരള സമൂഹത്തിന്. ഏതു വിധത്തിൽ സംരംഭങ്ങളെ ഏതു വിധത്തിൽ സഹായിക്കാൻ സാധിക്കും- സംരംഭങ്ങളാണ് അവർ നൽകുന്ന നികുതി വരുമാനവും ആണ് ഒരു രാജ്യത്തെ സാമ്പത്തിക സൈനിക ശക്തിയാക്കി മാറ്റുന്നത്-. കോർപ്പറേറ്റുകൾ ഒന്നുമില്ലാതിരുന്ന കാലത്ത് ചൈനയിൽ 300 laks ആളുകൾ പട്ടിണികൊണ്ട് മരിച്ചു-- ഇന്ന് ചൈനയിൽ മൊത്തം കോർപറേറ്റുകളാണ് ഇന്ന് ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക സൈനിക ശക്തിയാണ് ചൈന-- 20,713 കോടി രൂപയാണ് ആദായ നികുതി മാത്രമായി RELIANCE കേന്ദ്ര സർക്കാരിന് നൽകിയത്- 2,62,558 ഇന്ത്യയിലെ പൗരന്മാർക്ക് റിലയൻസ് തൊഴിൽ നൽകുന്നു---300 ലക്ഷം ജനസംഖ്യയിൽ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം 5 ലക്ഷം മാത്രമാണ്-- സർക്കാരിൻറെ കീഴിലുള്ള വ്യവസായ സ്ഥാപനങ്ങളിൽ നിലനിർത്താൻ കോടാനുകോടി രൂപ നമ്മുടെ നികുതി വരുമാനത്തിൽ നിന ചിലവാക്കുന്നു-- ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ നിർമ്മിക്കാൻ ഇപ്പോഴും ഇന്ത്യ പര്യാപ്തമല്ല- ഈ ബാറ്ററികൾ എല്ലാം ചൈനയിൽ നിർമ്മിതമാണ്- ഇന്ത്യക്ക് സ്വന്തമായി ബാറ്ററി നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ കരസ്ഥമാക്കണം എങ്കിൽ ഇവിടുത്ത കോർപ്പറേറ്റുകൾ വിചാരിക്കണം--- കോടാനുകോടി രൂപ ഗവേഷണങ്ങൾക്കും മറ്റുമായി നീക്കിവെക്കാൻ സർക്കാരിന് പോലും സാധിക്കില്ല-- ഇപ്പോഴും മിഥുനത്തിലെ മോഹൻലാലിൻറെ അതേ അവസ്ഥ തന്നെയല്ലേ ഇപ്പോഴും സംരംഭങ്ങൾ നേരിടുന്നത്

  • @salimk2690
    @salimk2690 11 місяців тому +9

    കഴിവുള്ള ഇ മകനെ സഹായിക്കാൻ.
    വിദേശത്തുള്ള സഹോദരങ്ങൾ.
    ഇത്തരം വാർത്തകൾ. ഏറ്റെടുക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം . 🙏🙏

  • @mubarakmubarakmubarakho7998
    @mubarakmubarakmubarakho7998 11 місяців тому +25

    🎉പൊളി സാധനം ആണ്, കൺഗ്രാജുലേഷൻസ് 🎉ഒറ്റ നോട്ടത്തിൽ ഗോസ്റ്റിന്റെ കുഞ്ഞാണെന്നെ പറയൂ സൂപ്പർ ആയിട്ടുണ്ട് 🎉

  • @ume7085
    @ume7085 10 місяців тому +1

    Trolls Roys phantom pylee version 😝

  • @perfect_okay_
    @perfect_okay_ 11 місяців тому +21

    ഒരായിരം ആശംസകൾ , ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ , എന്ന് ആശംസിക്കുന്നു 💖❤️‍🔥

  • @jintumjoy7194
    @jintumjoy7194 11 місяців тому +14

    Rolls റോയ്സ് ഇത് കാണണം. ശ്രദ്ധയിൽ പെട്ടാൽ അവർ അനുമോദിക്കാൻ സാധ്യതയുണ്ട്

    • @aravindm1676
      @aravindm1676 11 місяців тому +2

      RR aanu ithu kandal avaru mana nashttathine case kodukkum..

  • @reality9447
    @reality9447 11 місяців тому +10

    തീർച്ചയായും സ്വപ്നങ്ങൾ സാക്ഷത്കരിക്കും 👍🏻❤

  • @sanalthaivalappil8372
    @sanalthaivalappil8372 11 місяців тому +20

    That support from his father❤❤❤

  • @lineeshmk9628
    @lineeshmk9628 11 місяців тому +8

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❣️🔥

  • @NandhuUzhamalakkal
    @NandhuUzhamalakkal 11 місяців тому +5

    നല്ല നമസ്ക്കാരം ഇക്ക 🙏
    Suppar ആണ് ❤❤

  • @avinashputhenpurayil
    @avinashputhenpurayil 11 місяців тому +5

    Sambhavam adipoli aanu but front ilum pirakilum ulla aaa colony ezhuth athyam parach kalay rolce roys nu ath cherilla

  • @rajesht8246
    @rajesht8246 11 місяців тому +8

    Congratulations🙏🏻🙏🏻🙏🏻 full support ചെയ്ത father നും.

  • @saga-ki3pj
    @saga-ki3pj 11 місяців тому +5

    Good മോനേ 😊 നല്ലവണ്ണം പഠിച്ച് ഉന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥികകുന്നു.. ഈശ്വരൻ അനുഗ്രഹി്കട്ടെ, Good support ഫ്രം parents too.🎉🎉

    • @jithendrants6234
      @jithendrants6234 10 місяців тому

      ഈ വിധത്തിൽ കഴിവുകൾ ഉള്ള വ്യക്തികൾ നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്- ഇദ്ദേഹത്തിൻറെ നിർമ്മാണ വൈവിധ്യത്തെ നിറഞ്ഞമനസ്സോടെ കൂടി അംഗീകരിക്കുന്നു - ഇപ്പോൾ ഈ കാർ നിർമിച്ചാൽ തന്നെ ഇത് റോഡിലൂടെ ഓടിച്ചു നടക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല --- ഇദ്ദേഹം ഇപ്പോൾ പുറത്തു ഓടിക്കൊണ്ടിരിക്കുന്ന ഈ കാർ വേറെ ഒരു വ്യക്തിയുടെ മേൽ തട്ടിയാൽ നമ്മുടെ നിയമവ്യവസ്ഥ ഇദ്ദേഹത്തെ സംരക്ഷിക്കുമോ- സ്വയമേ പോലും ഇദ്ദേഹത്തിനു ഉപയോഗിക്കാൻ സാധിക്കില്ല എന്നർത്ഥം--- ഇങ്ങനെയുള്ള കഴിവുകൾ ഉള്ള വ്യക്തികൾക്ക് അതൊരു നേട്ടമായി മാറണമെങ്കിൽ അതൊരു സംരംഭമായി മാറണം അങ്ങനെയൊരു സംരംഭമായി മാറിയാൽ ഈ കാർ വാങ്ങിക്കുവാൻ നമ്മുടെ സമൂഹത്തിൽ എത്രപേർ തയ്യാറാകും --- ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി ലോക ബാങ്കിൻറെ ഉടമ ---""USA"---എന്നിട്ടും അമേരിക്കയിൽ അവിടുത്തെ ബാങ്കുകൾ ഇടയ്ക്കിടയ്ക്ക് പൊട്ടുന്നുണ്ട്-- സംരംഭങ്ങൾക്ക് പണം നൽകി ആ പണം തിരിച്ചു കിട്ടാതെ വരുമ്പോഴാണ് ബാങ്കുകൾ പൊട്ടുന്നത് എന്നിട്ടും അവിടെ ബാങ്കിൽ പൊട്ടി എന്നുപറഞ്ഞ് ആരും സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല--- കാരണം സംരംഭങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രമാണ് അമേരിക്ക--- സംരംഭങ്ങളെ ചവിട്ടി പുറത്താക്കുന്ന കോർപ്പറേറ്റ് വിരോധമുള്ള കേരള സമൂഹത്തിന്. ഏതു വിധത്തിൽ സംരംഭങ്ങളെ ഏതു വിധത്തിൽ സഹായിക്കാൻ സാധിക്കും- സംരംഭങ്ങളാണ് അവർ നൽകുന്ന നികുതി വരുമാനവും ആണ് ഒരു രാജ്യത്തെ സാമ്പത്തിക സൈനിക ശക്തിയാക്കി മാറ്റുന്നത്-. കോർപ്പറേറ്റുകൾ ഒന്നുമില്ലാതിരുന്ന കാലത്ത് ചൈനയിൽ 300 laks ആളുകൾ പട്ടിണികൊണ്ട് മരിച്ചു-- ഇന്ന് ചൈനയിൽ മൊത്തം കോർപറേറ്റുകളാണ് ഇന്ന് ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക സൈനിക ശക്തിയാണ് ചൈന-- 20,713 കോടി രൂപയാണ് ആദായ നികുതി മാത്രമായി RELIANCE കേന്ദ്ര സർക്കാരിന് നൽകിയത്- 2,62,558 ഇന്ത്യയിലെ പൗരന്മാർക്ക് റിലയൻസ് തൊഴിൽ നൽകുന്നു---300 ലക്ഷം ജനസംഖ്യയിൽ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം 5 ലക്ഷം മാത്രമാണ്-- സർക്കാരിൻറെ കീഴിലുള്ള വ്യവസായ സ്ഥാപനങ്ങളിൽ നിലനിർത്താൻ കോടാനുകോടി രൂപ നമ്മുടെ നികുതി വരുമാനത്തിൽ നിന ചിലവാക്കുന്നു-- ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ നിർമ്മിക്കാൻ ഇപ്പോഴും ഇന്ത്യ പര്യാപ്തമല്ല- ഈ ബാറ്ററികൾ എല്ലാം ചൈനയിൽ നിർമ്മിതമാണ്- ഇന്ത്യക്ക് സ്വന്തമായി ബാറ്ററി നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ കരസ്ഥമാക്കണം എങ്കിൽ ഇവിടുത്ത കോർപ്പറേറ്റുകൾ വിചാരിക്കണം--- കോടാനുകോടി രൂപ ഗവേഷണങ്ങൾക്കും മറ്റുമായി നീക്കിവെക്കാൻ സർക്കാരിന് പോലും സാധിക്കില്ല-- ഇപ്പോഴും മിഥുനത്തിലെ മോഹൻലാലിൻറെ അതേ അവസ്ഥ തന്നെയല്ലേ ഇപ്പോഴും സംരംഭങ്ങൾ നേരിടുന്നത്

  • @PraveenHope-vh9yv
    @PraveenHope-vh9yv 11 місяців тому +10

    മിടുക്കൻ മോനെ ❤❤❤❤❤

  • @pranavaramana8141
    @pranavaramana8141 10 місяців тому +1

    Superdaa aniyaaa❤❤

  • @tjohn1020
    @tjohn1020 11 місяців тому +4

    മോനെ നിന്റെ ആഗ്രഹം നടക്കട്ടെ ❤️❤️💯

  • @a4u919
    @a4u919 10 місяців тому +4

    Ronny, you are an inspiration ❤

  • @Hitman-055
    @Hitman-055 11 місяців тому +4

    ഇക്കാ...! എവിടെ പോയാലും . ഞങ്ങൾ ( ഞാൻ ) പിന്നാലെയുണ്ട്:❤❤

  • @uservyds
    @uservyds 11 місяців тому +13

    18 തിങ്കഞ്ഞത് കൊണ്ട് ലൈസൻസ് കിട്ടും 🤣🥰👌🏻

  • @ajiths4798
    @ajiths4798 10 місяців тому +1

    he just demolished the Rolls Royce brand ;-)

  • @muhammedfasil1366
    @muhammedfasil1366 11 місяців тому +2

    കൊള്ളാം,, 👍🏻
    Gold പെയിന്റ് കൊടുത്താൽ ഒന്നുകൂടി ഒറിജിനാലിറ്റി കിട്ടും തോന്നുന്നു,,,

  • @proudbharatheeyan23
    @proudbharatheeyan23 11 місяців тому +3

    ആശംസകൾ മോനെ❤❤❤

  • @vishnunarayanan8833
    @vishnunarayanan8833 11 місяців тому +5

    ഉപ്പയ്ക്ക് ഇരിക്കട്ടെ സല്യൂട്ട് 😘

    • @kabeerali9771
      @kabeerali9771 10 місяців тому

      Thanks. മോന്റെ ഉപ്പയാണ് ഞാൻ

  • @rafimeparambil1015
    @rafimeparambil1015 11 місяців тому +4

    Ente swantham nattukaranum ayalvasiyum
    Congratulations

  • @justdoit554
    @justdoit554 11 місяців тому +6

    Rolls Royce jihad😅

  • @harinedumpurathu564
    @harinedumpurathu564 11 місяців тому +3

    അഭിനന്ദനങ്ങൾ..

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 11 місяців тому +9

    ശെരിക്കും റോൾസ് റോയ്‌സ് തന്നെ. ഗ്രേറ്റ്‌ ജോബ് 😂

  • @nabeelahamed8249
    @nabeelahamed8249 10 місяців тому

    Mone gulfil motham niyaada... polich muthe....yusuf ikka kkananda.... keralathile idavazhikalil povunna ore oru rollsykuttiye ulle... pullik oru beeshani aanu

  • @villageartvloges24
    @villageartvloges24 10 місяців тому +1

    Tata company evane pokikko pinned kittilla royis rols company kondipokum 😮😮😮😮

  • @MrJekyllDrHyde1
    @MrJekyllDrHyde1 10 місяців тому +4

    Good work Hadif.
    Kudos to you, your family/father & your friends who helped with your projects.

  • @pranavaramana8141
    @pranavaramana8141 10 місяців тому +2

    Uppak big salute❤

  • @rajasreekumar2678
    @rajasreekumar2678 11 місяців тому +3

    Super mone.. keep going and God bless ❤👍

  • @AbnuCPaul
    @AbnuCPaul 10 місяців тому +1

    കൊള്ളാം 👌 ❤️
    Great effort bro ❤❤❤

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 11 місяців тому +2

    അഭിനന്ദനങ്ങൾ - TVM കൂട്ടുകാർ

  • @ajithjoseph7321
    @ajithjoseph7321 11 місяців тому +3

    Congratulations Bro 🎉👏

  • @rhiannonsarageorge
    @rhiannonsarageorge 11 місяців тому +3

    Great work is well appreciated,

  • @Yashmudgal99
    @Yashmudgal99 10 місяців тому +1

    Love from jaipur ❤

  • @nikhilabraham9030
    @nikhilabraham9030 11 місяців тому +2

    Edaa midukkaa🤩❤

  • @farooq5496
    @farooq5496 11 місяців тому +3

    Good job brother..

  • @ushakrishna9453
    @ushakrishna9453 11 місяців тому +3

    Super monutta...Congratulations ❤❤

  • @abduladattil8372
    @abduladattil8372 11 місяців тому +3

    Midukkan 🎉🎉

  • @shajahansulaiman7070
    @shajahansulaiman7070 11 місяців тому +1

    ഒരു നല്ല ഭാവി ഉണ്ടാവട്ടെ

  • @lion8264
    @lion8264 11 місяців тому +10

    ലെ Mvd : കൊള്ളാം മോനേ.. നല്ല ഒരു കഴിവ് ഉണ്ട്... ആശംസകൾ.. പിന്നെ അൾട്രഷൻ ചെയ്തതിനു പെറ്റി കൂടി അടച്ചിട്ടു പോകാം.. സർക്കാരിനെ സഹായിക്കാം.. 👍.. 👹

  • @unaiskhan007
    @unaiskhan007 10 місяців тому +1

    Congratulations ❤

  • @Izra2828
    @Izra2828 11 місяців тому +2

    all the best 👍. great future ahead ❤

  • @rajamani9928
    @rajamani9928 11 місяців тому +2

    മിടുക്കൻ🎉

  • @user-hi4gc7ft4v
    @user-hi4gc7ft4v 11 місяців тому +4

    Parents super❤

  • @everythingforeveryone7247
    @everythingforeveryone7247 11 місяців тому +3

    Congrats 👏

  • @Taala-Shareef
    @Taala-Shareef 11 місяців тому +4

    Onnum parayaanillaaaa appreciate welldone 👌🏻👌🏻👌🏻👌🏻🤗🤗🤗🤝🏻

  • @gineeshgineesh175
    @gineeshgineesh175 11 місяців тому

    ithe kure kudi valippm ulla vandil undkkanm ayirunnu ambasittar car athine pttiyathe

  • @faisalpni6746
    @faisalpni6746 11 місяців тому +2

    Congregation 🎉❤

  • @rinkusingh7097
    @rinkusingh7097 10 місяців тому

    Best wishes from Punjab bro

  • @user-ds1fx7rb2n
    @user-ds1fx7rb2n 10 місяців тому

    Mashallah mon valiya uyaragalil eathatea

  • @muhammadbasheer2758
    @muhammadbasheer2758 11 місяців тому +1

    Congratulations 👍👍👍👍

  • @hasirakc9126
    @hasirakc9126 10 місяців тому

    Bro old jeep tharumo enn ചോദിക്കുമോ price എത്ര

  • @beena704
    @beena704 11 місяців тому +3

    കഴിവുളള്ള ഒരു മകൻ ഭാവിയിൽ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ car ഡി സയൻ െചയ്യാൻ മുന്നോട്ട് വരണം👍👍👍 എല്ലാ ആശംസകളും❤️❤️❤️❤️❤️❤️❤️❤️😎

    • @kabeerali9771
      @kabeerali9771 10 місяців тому +1

      തീർച്ചയായും നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം.

  • @manuabraham5832
    @manuabraham5832 11 місяців тому +1

    കൊള്ളാം മിടുക്കൻ😊

  • @shemi2202
    @shemi2202 10 місяців тому

    👌🏻കലക്കി

  • @kumaryadav6067
    @kumaryadav6067 10 місяців тому

    My son like this mini RR
    Good videos

  • @beinghuman10x
    @beinghuman10x 10 місяців тому

    super impressed bro

  • @gracypy3418
    @gracypy3418 11 місяців тому +1

    Friend നെക്കുടി പരിചയപ്പെടുത്താമായിരുന്നു

  • @ratheeshrathi3740
    @ratheeshrathi3740 11 місяців тому +1

    Big salute

  • @singaisatish3828
    @singaisatish3828 10 місяців тому

    Good Creative

  • @cardiology-d4h
    @cardiology-d4h 10 місяців тому

    Super monu🎉

  • @habipullat521
    @habipullat521 11 місяців тому

    Allahu anugrahikkatte

  • @user-nc3we1nv1d
    @user-nc3we1nv1d 11 місяців тому +1

    Road odi . case edukkum... athaanu kerala RTO

  • @sayyedsameer7417
    @sayyedsameer7417 10 місяців тому

    Congratulations bro

  • @TraWheel
    @TraWheel 11 місяців тому +3

    Well done Hadif!!!! , if you have to fulfill your dream at least escape from Kerala......

  • @MelvuTechyVlogs
    @MelvuTechyVlogs 11 місяців тому

    UA-cam channel link onu edamo a cerukenda

  • @harisvenniyoor755
    @harisvenniyoor755 11 місяців тому

    Masha allha nammale kabeerkka

  • @roshnisajif436
    @roshnisajif436 11 місяців тому

    Adipoli hadu 🤝🤝

  • @csg-o-a-t4933
    @csg-o-a-t4933 10 місяців тому

    अद्भुत प्रतिभा. लगे रहो भाई आपके पास एक दुर्लभ प्रतिभा है ❤🙏

  • @sanal1234suadakaran
    @sanal1234suadakaran 11 місяців тому

    Super model of 2023

  • @unnikrishnanvv6874
    @unnikrishnanvv6874 11 місяців тому +1

    മിടുക്കൻ

  • @Ambadi-ny9qf
    @Ambadi-ny9qf 11 місяців тому

    Please support her.. ❤️

  • @rcjaripalam
    @rcjaripalam 11 місяців тому +1

    Congratulations

  • @babumottammal2584
    @babumottammal2584 11 місяців тому

    👍❤️ മിടുക്കൻ...

  • @Vishnu-pk6oj
    @Vishnu-pk6oj 10 місяців тому

    Legend 😮

  • @fshs1949
    @fshs1949 11 місяців тому +1

    Hats off to you.

  • @ranjith-wh4fl
    @ranjith-wh4fl 11 місяців тому

    Super enikukum abhimanam njanum oru kodu galoorkaren❤

  • @Mountainadventure787
    @Mountainadventure787 10 місяців тому +1

    When you order rolls royce from wish. Great achievement btw no cap

  • @sajilkk9998
    @sajilkk9998 11 місяців тому

    Ninde channel link onu iduo?

  • @akhilashifas7516
    @akhilashifas7516 10 місяців тому

    Iam studingin darussalam public school

  • @moosakunnathodi9226
    @moosakunnathodi9226 11 місяців тому

    മിടുക്കൻ 👍👍👍👍👍👍

  • @lokeshanvaniyan1283
    @lokeshanvaniyan1283 10 місяців тому

    Front grill orginality ഇല്ല

  • @0faizi
    @0faizi 11 місяців тому +2

    Adipoli ❤😊❤😊😊❤😊❤😊❤🎉

  • @shylajankannattu8348
    @shylajankannattu8348 11 місяців тому

    Best wishes

  • @ALWARRIORCreations
    @ALWARRIORCreations 11 місяців тому +1

    Super❤,,

  • @Sasura7349
    @Sasura7349 11 місяців тому +1

    Good... MVD maamanmaar kando

  • @robsondoha8236
    @robsondoha8236 11 місяців тому +4

    ഇങ്ങനെ ഉള്ളവരെ പ്രോത്സാഹിപ്പിള്ളുന്നതിനു പകരം mvd കേസെടുക്കും

    • @abdulrahmana1863
      @abdulrahmana1863 11 місяців тому

      കേരളം. സൂപ്പറല്ലേ.....

    • @feyziwithnosurname7011
      @feyziwithnosurname7011 11 місяців тому

      അല്ലാതെ പിന്നെ... ഇത് റോഡിൽ ഇറക്കാൻ അനുവദിക്കാൻ പറ്റുമോ

  • @jofexkj7261
    @jofexkj7261 11 місяців тому +3

    MVD നോക്കിയിരിക്കുവാ ട്ടാ പിടിക്കാൻ

  • @sajeevgopi11
    @sajeevgopi11 11 місяців тому

    Pwoli❤

  • @joelalex8165
    @joelalex8165 11 місяців тому

    Midukkan😊😊