ഇറങ്ങി പോടാ ഇളിക്കാതെ🔥 | jaick c thomas vs rahul mamkootathil debate in troll malayalam

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 230

  • @iamPoochaSir
    @iamPoochaSir  2 дні тому +23

    🅢︎🅤︎🅑︎ ചെയ്യതെ പോവല്ലെ ഫ്രണ്ട്‌സ് 💥🔥🔥

  • @gnanam1232
    @gnanam1232 2 дні тому +95

    വേണ്ട രാഹൂലേ പയ്യനെ വെറുതേ കരയിക്കല്ലേ കുറച്ച് ബുദ്ധിക്കുറവുണ്ടെന്ന് കരുതി പാവല്ലേ 😂

    • @ibruibmji4296
      @ibruibmji4296 День тому

      എന്നേലും സത്യം പറഞ്ഞ ചരിത്രം കോൺഗ്രസ് മിത്രങ്ങൾക്ക് അറിയില്ലല്ലോ മിത്രമേ

    • @Badusha0111
      @Badusha0111 День тому

      ​@@ibruibmji4296 kammikkutta😂

  • @PappuPranni
    @PappuPranni 2 дні тому +50

    ജെയ്ക്ക് ചോദിച്ചു വാങ്ങി 🤣🤣🤣🤣👌👌👌👌👌👌

    • @iamPoochaSir
      @iamPoochaSir  2 дні тому +1

      🎉😂😂😢

    • @iamPoochaSir
      @iamPoochaSir  2 дні тому

      🎉😢🎉😂😂🤣😹🤣💥💥🤭🔥👍👍

  • @yahiyayahiya2602
    @yahiyayahiya2602 День тому +21

    രാഹുൽ മാങ്കൂട്ടത്തിൽ
    കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തിന് കേരളത്തിൽ കിട്ടിയ അമൂല്യനിധികളിൽ ഒന്നാണ്. 👍❤️

  • @shalyantony4695
    @shalyantony4695 День тому +10

    ഇത്രയും ഗതികെട്ട ജയ്ക്കിന്റെ ഭാര്യയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കുകയാണ്. അവർക്കെങ്കിലും ഒന്നു പറഞ്ഞ് കൊടുക്കാമായിരുന്നു , വെറുതെ നാണം കെടാൻ പോകണ്ടാന്ന്

  • @ShoukatVadapuram
    @ShoukatVadapuram 2 дні тому +20

    ഒരു മന്ദബുദ്ധിയെ ഇങ്ങനെ ആക്രമിക്കാൻ പാടില

  • @sudharmama4978
    @sudharmama4978 2 дні тому +38

    രാഹുൽ 👌👌👍👍 ചമ്മിയിരിക്കുന്ന ജയ്കിനു ഒന്നും പറയാനില്ല 🥰🥰

  • @theperfectpiano473
    @theperfectpiano473 День тому +11

    ജെയ്ക്കിന്റെ അവസ്ഥ എന്നും ഇതു തന്നെ. തേഞ്ഞു😂😂

  • @minijohn1920
    @minijohn1920 2 дні тому +45

    ഇളിക്കാൻ ജയിക്കിനു ഇനിയും ജീവിതം ബാക്കി

  • @PappuPranni
    @PappuPranni 2 дні тому +26

    ഇവനെ ചർച്ചയ്ക്ക് വിളിക്കരുത് 👈👈👈🤣🤣👌👌🤣🫤👍👍

    • @iamPoochaSir
      @iamPoochaSir  2 дні тому

      Ok 🤣😹🤣😹😹🤣😹🤣😹🤣

    • @iamPoochaSir
      @iamPoochaSir  2 дні тому

      😶‍🌫️😶‍🌫️😶‍🌫️🫡🫡🫡🫡🫡

  • @PappuPranni
    @PappuPranni 2 дні тому +39

    ഇവൻ ഇരുന്നു ചിരിക്കുന്നത് എന്തിനാണ് 🫤🤣🤣🤣🤣🙊🙊🙊🙊🙊🙊🙊🙊🙊🙊

    • @iamPoochaSir
      @iamPoochaSir  2 дні тому

      😂🤣🤭🤣🤭🤣😹👈👍🤭🤣🤭🤣

    • @iamPoochaSir
      @iamPoochaSir  2 дні тому

      🤣🤭🤣😹👍🤣🤣🤣

    • @princes9095
      @princes9095 2 дні тому +3

      കിളി പറന്നു ഇരിക്കുവാ അടിച്ച സാധനം എന്താണാണാവോ.....

    • @binduraghavan2624
      @binduraghavan2624 2 дні тому

      തോറ്റില്ല എന്ന് അറിയിക്കാൻ 😊

    • @user-fv6vb1vv5e
      @user-fv6vb1vv5e 2 дні тому

      പിന്നെ എന്തുചെയ്യും 😂😂😂

  • @sivadasps3947
    @sivadasps3947 2 дні тому +35

    അ തേഞ്ഞ ഇരുപ്പ് കണ്ടാൽ പാവം തോന്നും.😂 ഇതിനും വേണം ഒരു യോഗം 😂 കഷ്ടം

    • @ibruibmji4296
      @ibruibmji4296 День тому

      പക്ഷെ ജയിക് സത്യമാണ് പറയുന്നത്. പക്ഷെ നീ അങ്ങോട്ട് ശ്രദ്ധിക്കേണ്ട

  • @kuruvillathomas1892
    @kuruvillathomas1892 17 годин тому +4

    ജെയ്ക്കിന് ഔക്കില്ലാതെ പറ്റില്ല.😂😂

  • @Surendran_
    @Surendran_ 2 дні тому +21

    എപ്പോഴും ഇളിച്ച്കൊണ്ടിരിക്കുന്നത് ഒരു ട്രേഡ്മാർക്ക് ആക്കരുത്,പരന്ന വായനയിൽ കൂടി മറുപടി പറയാനുള്ള മിടുക്കാണ് കാണിക്കേണ്ടത്.മാക്കൂട്ടം എത്ര വസ്തുനിഷ്ഠമായാണ് സംസാരിക്കുന്നത്.

  • @Rbt-c9g
    @Rbt-c9g 2 дні тому +30

    അതെ ശിവൻകുട്ടി വരെ വിദ്യാഭ്യാസമന്ത്രി ആയില്ലേ.. പിന്നല്ലേ ഇതു 😆😆

    • @iamPoochaSir
      @iamPoochaSir  2 дні тому

      👍🤭🤭🤭🤭🤭🤭👍

    • @iamPoochaSir
      @iamPoochaSir  2 дні тому

      😹🤣😹🤣😹🤣😹🤣🤭🤭😹😹😯😯

  • @georgemathew7976
    @georgemathew7976 День тому +11

    തോൽക്കാൻ ജനിച്ചവൻ

  • @somathomas6488
    @somathomas6488 2 дні тому +14

    കലക്കി മോനെ ❤️❤️❤️രാഹുൽ മോനെ നീ തങ്കപ്പൻ അല്ലടാ ❤️❤️❤️പൊന്നപ്പൻ ആണെടാ❤️❤️❤️❤️പുലികുട്ടൻ 👍👍👍ജയിക്കെ.. വിട്ടോടിക്കോ 🤣🤣🤣

  • @raghavankrishnan6820
    @raghavankrishnan6820 День тому +7

    സൂപ്പർ തോൽക്കൻ?

  • @abdurahman1259
    @abdurahman1259 2 дні тому +20

    തോൽക്കാൻ മാത്രം ജന്മം

  • @ASHERK.ASHER_PRORO
    @ASHERK.ASHER_PRORO 2 дні тому +14

    ഇതിനെ കണ്ടാൽ അറിയാം somthing wrong ആണെന്ന്. സുബോധം ഉള്ള ഒറ്റയോരെണ്ണം ഇതിൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ. കമ്മ്യൂണിസം ഇത്ര വികലമായിരിക്കില്ലായിരുന്നു 😂😂😂😂

  • @babuca9042
    @babuca9042 День тому +5

    നന്നായിചമ്മുന്നുണ്ട്

  • @muralit2809
    @muralit2809 День тому +12

    ഇത്രയും വിവരമില്ലാത്ത ജയ്ക്ക്..
    കഷ്ടം... ഏങ്ങനെ യാണ് ഇയാൾ ജനങളുടെ മുൻപിൽ നിൽക്കുന്നത്.. ഒരു പാഴ് ജന്മം...

  • @SK-wq5qy
    @SK-wq5qy День тому +3

    ജയ്ക്ക്: ഈശ്വരാ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്😅

  • @sanjayansadanandan8288
    @sanjayansadanandan8288 17 годин тому +1

    Zindabad Zindabad Rahul Mankkuttathil Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🔥🔥🔥🔥🔥🔥🔥🔥🔥🔥😎😎😎😎😎😎😎😎😎😎

  • @jejifrancis6268
    @jejifrancis6268 День тому +2

    ജെയ്ക്കിന്റെ ഇളി😂😂😂

  • @VincentPaul-jh5zt
    @VincentPaul-jh5zt 2 дні тому +5

    Jaik is a laughing person and it's a weakness . Now he is searching how to gets a ha- trick ..

  • @Handson1819
    @Handson1819 День тому +3

    ജയിക്കിന്റെ ഒലത്തിയ ഇളി കണ്ടാ 😂😂

  • @SureshKumar-f8t8h
    @SureshKumar-f8t8h День тому +1

    ❤❤❤❤❤❤❤❤
    Big salute. RajulE

  • @pandaMax-pp2wm
    @pandaMax-pp2wm 11 годин тому +1

    രാഹുൽ തകർത്തു .........!

  • @Rameshrameshn5307
    @Rameshrameshn5307 2 дні тому +3

    ജെയ്ക്ക് എല്ലാ പ്രശ്നങ്ങളും പുഞ്ചിരികൊണ്ട് നേരിടും

  • @NaufalNaufal-lh6yw
    @NaufalNaufal-lh6yw День тому +1

    ❤️

  • @mercymaliekal5296
    @mercymaliekal5296 2 дні тому +1

    Ayyo paavam... Ilikan alkade endha cheyya...

  • @austindavidson9156
    @austindavidson9156 День тому +1

    👍🙏

  • @PolymerBuilders
    @PolymerBuilders 15 годин тому

    കുടുംബം anu😢കുറെ thenikgl

  • @sumesh6661
    @sumesh6661 2 години тому

    രാഹുല്‍ ഗാന്ധിക്ക് ചിലപ്പോള്‍ തോക്കിnekkaal ബുദ്ധി ഉണ്ട് എന്ന് തോന്നിപ്പോകും 😂😂

  • @RatheeshVenganoor
    @RatheeshVenganoor 2 дні тому +5

    😂😂😂😂

  • @sachinunni1928
    @sachinunni1928 День тому

    Kinikkane ariyu pyavam😅😅😅

  • @rajeshmuthululamrajesh
    @rajeshmuthululamrajesh День тому +5

    പേര് വിറ്റ് ജെയേക്ക്

  • @padmanabhan4335
    @padmanabhan4335 День тому

    I find the facial appearances of both Jaick in debates and Rahul Gandhi in Parliament much alike as if they are both being compelled to sit in respective places by someone !!

  • @rajuja8760
    @rajuja8760 День тому

    ജനാധിപത്യത്തിൽ ആരുടെയും വോട്ടു നേടാം പക്ഷേ പാർട്ടി അതിൻ്റെ തത്വങ്ങളുമായി മുന്നോട്ട് പോയാൽ മതിയല്ലോ

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 10 годин тому

    Cjp യെ കെട്ടു കെട്ടിച്ച യുവനേതാവ്. രാഹുൽ മാങ്കുട്ടത്തിൽ Mla❤❤

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 16 годин тому

    Jaik kili poyi ilichond irikuaa 😂😂😂😮

  • @sreejeshk6294
    @sreejeshk6294 7 годин тому

    ഇവരാണ് ഇന്ത്യ മുനണി 🫂

  • @PappuPranni
    @PappuPranni 2 дні тому +4

    Full video കാണണം dont skip

    • @iamPoochaSir
      @iamPoochaSir  2 дні тому

      🔥🔥🔥🔥🔥🔥❤️❤️❤️❤️

    • @iamPoochaSir
      @iamPoochaSir  2 дні тому

      ❤️❤️❤️❤️👈👈👈

  • @nissamktl
    @nissamktl 2 дні тому

    സന്തോഷം വയറു നിറഞ്ഞു

  • @MakriMakri-s9q
    @MakriMakri-s9q 21 годину тому

    Kanjavadichittu irirunnu ilikkunnapolund avan😂😂😂

  • @anuavm
    @anuavm 16 годин тому

    തേഞ്ഞു തേഞ്ഞു തീരുന്നവൻ....തേയ്ക്ക്.

  • @bensonphilip8483
    @bensonphilip8483 День тому

    Pls share link.

  • @vijuammus620
    @vijuammus620 День тому +1

    ഇത് കേരളത്തിൽ ഇവിടം വിട്ടാൽ INDIA മുന്നണി
    BJP ഒതുക്കാൻ കഷ്ടം😂😂

  • @rak3509
    @rak3509 2 дні тому +2

    സിപിഎം ചിന്തിക്കണം

  • @abdulrasheedrasheed1191
    @abdulrasheedrasheed1191 2 дні тому +7

    തൊലിപ്പൻ തൊലിക്കാണ്ടെന്തുചെയ്യും

  • @GeorgeChanankyan
    @GeorgeChanankyan День тому +1

    വ്യാജൻ

  • @VadakkayilPramod-h3k
    @VadakkayilPramod-h3k День тому +1

    😂😂😂😂😂😂😂✌️✌️✌️✌️

  • @sivaadimali6758
    @sivaadimali6758 День тому +1

    എന്തു പറയണമെങ്കിലും രണ്ടാവമ്മാർക്കും rss വേണം

  • @musthafamusthafa3438
    @musthafamusthafa3438 День тому +1

    ഇവൻ അല്ലാതെ വേറെ ആരും ഇലെ ഇളിച്ചോണ്ട് ഇരിക്കും 😀

  • @rahulc2024
    @rahulc2024 2 дні тому +1

    😢

  • @MuhammadKutti-j6x
    @MuhammadKutti-j6x День тому +1

    രാഹുൽ കലക്കി സൂപ്പർ👍👍👍👍👍👍👍👍👍👍

  • @abhinthomas-qh9ip
    @abhinthomas-qh9ip День тому +1

    Umbi umbi umbi😂😂😂😂

  • @musthafamuhammad2202
    @musthafamuhammad2202 15 годин тому

    Rahul Mangoottam M.L.A Young Fighter Team INDIA

  • @anversha123
    @anversha123 День тому +1

    ഇത് എഡിറ്റ് ചെയ്തവർക്ക്❤❤❤

  • @MuhammadKutti-j6x
    @MuhammadKutti-j6x День тому

    ജെയ്ക്ക് പാവമാ പിണറായിക്കുവേണ്ടി വെറുതെ ചന്മി ഇളിക്കാൻ വരികയാ എനിക്കെന്നും ഇതാണല്ലോ ഗതി😂 ചമ്മിപ്പോയേ😩😩😩😩😩

  • @joejim8931
    @joejim8931 День тому +2

    ജാക്ക് വായിനോക്കി ആയി

  • @ragesha4003
    @ragesha4003 21 годину тому

    തോൽക്ക് സി തോമാ 😂

  • @Villys1968
    @Villys1968 День тому

    Jaikk direct pm ആകും കളിയാക്കണ്ട 😀😀😀😀

  • @rahulrnair6224
    @rahulrnair6224 14 годин тому

    Jake olla charcha aano, ookkkk nirbhandaha😂😂

  • @Badusha0111
    @Badusha0111 День тому

    Rahilinde baghathum thettund avan ilikkan vannada rahuletta😂

  • @VadakkayilPramod-h3k
    @VadakkayilPramod-h3k День тому +1

    😹😹😹😹😹😹😹😹😹😹

  • @BabuBabu-z2z7c
    @BabuBabu-z2z7c День тому +1

    രാഹുൽ നീ സൂപ്പർ

  • @sanalks2132
    @sanalks2132 2 дні тому +1

    Dont tease him

  • @lazilakunjuraman7485
    @lazilakunjuraman7485 День тому

    ഒരു ഇലക്ഷന് നിന്നു ജയിച്ചതിൻറെ അഹങ്കാരം ആണോ. എന്തിന് ഇത്ര ആകാശത്തോളം കയറി പോകുന്നു. ഞാൻ എംഎൽഎ അല്ല. എന്നാലും നാണമാകുന്നില്ലേ

  • @benshanoora4747
    @benshanoora4747 День тому +2

    പിണറായി വിജയൻ ആണ് ബിജെപിക്ക് കുടപിടിക്കുന്നെ

  • @mansoorsherahulsherahul
    @mansoorsherahulsherahul 7 годин тому

    എടാ ജയിക്കെ നീ രാഹുലിനോട് പൊരുതാൻ പോരാടാ

  • @RGH_PBA
    @RGH_PBA День тому +1

    ഒരു പ്രതേക നൂനപക്ഷം വർഗീയമായി വോട്ടു ചെയ്യുന്നത് കോൺഗ്രസിനല്ലേ, അതിൽ കുഴപ്പമില്ല അല്ലേ

  • @AbdhurhmnT
    @AbdhurhmnT День тому

    Sdpi ക്കാർ ആണ് mla.. ആക്കിയത് അത് ജനത്തിന് അറിയാം അന്നത്തെ പ്രകടനം നന്നായിരുന്നു

    • @Kerala_voice791
      @Kerala_voice791 День тому

      ആ 1000 sdpi വോട്ട് കൊണ്ടാണ് രാഹുൽ ജയിച്ചത്. കോമൺ സെൻസ് ഉബയോഗിക്ക്

  • @KannappiGAA
    @KannappiGAA День тому

    രാഹുൽmlààകുന്നതിനുമുമ്പും. രാഹുലിറെച്ചാണല്ചർച്ചകാണാത്തതുകൊണ്ടാസാഹോദര. നിനക്കുങ്ങാനത്തോന്നിയത്.

  • @sreekumars184
    @sreekumars184 День тому +3

    പാവം ജയ്ക്ക്. തേയാൻ ഇനിയും ജന്മങ്ങൾ ബാക്കി 😂😂

  • @NisarVallichilottu
    @NisarVallichilottu День тому

    Onnumparayaanariyilla

  • @subithdevadeyam
    @subithdevadeyam День тому

    Troll undakkan vendiyulla vyajante aalkkar 😂😂

  • @VargheseK.c-n5e
    @VargheseK.c-n5e День тому

    Ilichondirikunna,jaik,poichathude

  • @comment6567
    @comment6567 День тому +3

    ജയ്ക്കിന്റെ ആ വളിഞ്ഞ ഇളിയ്ക്കു കിടയ്ക്കട്ട ഒരു സല്യൂട്ട്

  • @littlestars2509
    @littlestars2509 День тому

    Janappreethi kure ullathu kondanallo..2021lum 2015 lum udf angu olathiyathu..appo ee janappreethi onnum vishayam ille? Keralathinte charithrathil aadyamayanu thudarbharanam undayath..athu janappreethi kondu thanne aanu..alla ennu parayunnavarude nilavaram enthanenn enikkariyilla..inippo ingane kure maprakalem youtubersnem koottu pidichu..janangalil thettidharana padarthiyal mathrame..avarkk ippo ulla sthithi mechappeduthanenkilum sadhikkukayollu..athu kondu makkal kedann karanju mezhuk..tto..🎉

  • @muttibasheer6252
    @muttibasheer6252 День тому +1

    Eda chaike thanikkonnum parayanille

  • @AjithKumar-pi8gz
    @AjithKumar-pi8gz День тому +1

    Ilikaan oru janmam

  • @ASHERK.ASHER_PRORO
    @ASHERK.ASHER_PRORO 2 дні тому +2

    ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന പിശാചിന്റെ ഏകജാതൻ ഇത് തന്നെ. എന്ന് ആർക്കാ അറിയാത്തതു. "ജനമേ നിങ്ങൾക്ക് അറിയാമല്ലോ ഇത് ആറുപ്പനും മുടിപ്പാനും കൊല്ലാനും വന്നതല്ലോ " 😂😂😂

  • @jacobchacko2795
    @jacobchacko2795 2 дні тому

    Jai k is a waste.

  • @fantoosh151
    @fantoosh151 2 дні тому +1

  • @sumapadma2006
    @sumapadma2006 День тому

    Rahula ahamgikarithe

  • @anouschphilipose
    @anouschphilipose 20 годин тому

    Tholku c thomas

  • @SulfeekSulfeek-hn3nz
    @SulfeekSulfeek-hn3nz 19 годин тому

    JEYKU JAYIKO HE JAYICHA MLA AKUMO CHILAPOL MALA AKUMAYIRIKUM. MALAYUDE ABAVAM NANNAYI NIYALIKUNUNDU.

  • @SudhakaranTK-w4b
    @SudhakaranTK-w4b 2 дні тому

    AVAN Moooooooooo

  • @rajendranedappally2237
    @rajendranedappally2237 2 дні тому +1

    Sdpi വോട്ട് രാഹുൽ തനിക്കല്ലേ തന്നത്

    • @QueenPk-g2g
      @QueenPk-g2g День тому

      എന്നിട്ടും മോങ്ങി തീർന്നില്ലേ 😂😂

    • @Kerala_voice791
      @Kerala_voice791 День тому

      Sdpi ക്ക്‌ എത്ര വോട്ട് ണ്ട്. രാഹുലിന്റെ ഭൂരിപക്ഷം എത്രയാണ്? 😂😂

  • @mercymaliekal5296
    @mercymaliekal5296 2 дні тому +2

    Pottan aano?

  • @ഉമ്മച്ചിടെമോൻ

    ഡേയ് രാഹുലെ എന്നെ കൊന്നിട്ട് പോ
    Ha ha hah hah

  • @dinilshaju15
    @dinilshaju15 12 годин тому

    Evan nthra ooku kitiit chirichond erikane

  • @illiaskt5280
    @illiaskt5280 День тому

    Ee chaghaadekk,cheluthaana,arayo

  • @krishobk3261
    @krishobk3261 День тому

    Jayikkkkkaaaaaa pottaaaaa

  • @aneeshsanu-j4z
    @aneeshsanu-j4z День тому +1

    ഇതു പൊട്ടനാണോ

  • @philipmathews-fo7vg
    @philipmathews-fo7vg 13 годин тому

    പത്തനംതിട്ടയിൽ ഒരു മണ്ഡലത്തിലും നിൽക്കാതെ കോൺഗ്രസ്സിന്റെ മണ്ഡലമായ പാലക്കാട് പോയി ജയിച്ചതിൽ അഭിമാനിക്കാൻ ഒരു വകയുമില്ല. സാക്ഷാൽ ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ നിന്നാണ് ജയ്ക് മത്സരിച്ചത്. സിപിഎം -ന്റെ ഏതെങ്കിലും മണ്ഡലത്തിൽനിന്ന് മത്സരിച്ചിരുന്നെങ്കിൽ ജയ്ക്കും ജയിക്കുമായിരുന്നു.

  • @saviomarkose7397
    @saviomarkose7397 День тому +2

    കോൺഗ്രസ്കാർക്ക് രാജ്യം പൗരന്മാരുടേതാണന്ന് തോന്നിത്തുടങ്ങിയോ ഒരുകുടുംബത്തിൻ്റെ സ്വകാര്യ സ്വത്താണ് ഇന്ത്യയെന്നും ഭരിക്കാനുള്ള അവകാശംതങ്ങൾക്ക് മാത്രമാണന്നും മറ്റുള്ളവർ അധികാരത്തിലെത്തിയാൽ തങ്ങൾക്ക് അംഗീകരിക്കാൻ മനസ്സില്ലാത്ത വരാണന്നുള്ള മനോഭാവം വച്ചുപുലർത്തുന്ന നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസ്

  • @smitharameshsmitha204
    @smitharameshsmitha204 День тому +1

    സ്വന്തം നാട്ടിൽ പോയി ജയിച്ച് കാണിക്കൂ രാഹുൽ.അല്ലാതെ കോൺഗ്രസ്സ് ജയിക്കും എന്ന് ഉറപ്പുള്ളിടത്ത് പോയി ജയിച്ച് വീരവാദം മുഴക്കാതെ😂😂😂