Ith oru onnonnora twist aay poy last avana kollana സീൻ ethippo nta kanneenn vellam vannu but ഇത്രക്കും വലിയ twist പ്രതീക്ഷിച്ചില്ല ntammoooo😳😳 I love it this film 💗🤩 Nice twist🤩
ഇങ്ങനത്തെ കൂട്ടുകാർ ആണ് നാടിനും സമുദായത്തിനും ദോഷം ഇക്കാരണം കൊണ്ട് ഒരു ബദ്ധവും ഇല്ലാത്തവർക്ക് വേണ്ടി വെട്ടാനും ചാവാനും മറ്റുള്ളർ ബലിയാടാവു തമ്മിലുള്ള ബന്ധം അയൽ പക്ക സൗഹൃദം നാടിന്റെ നല്ല അന്തരീക്ഷം എല്ലാം നഷ്ടപ്പെടും
Movie super anu. Avasanathe twist pollichu. Ethil sebin bensonte kuttikkalam abhinayicha kutti adhith prasad ente friend anu. Avan poliyannu. Pinne kutti nayigha polichu aa kutti sasneham serialile kuttiyannu ennu thoonnunu. Enthayallum ellarum pollichittund.moviele all teams had a best of luck. Enniyum engannethe twist movies ee teamil ninnu kittumennu vicharikkunnu. And all entear movie teams polichu.👏👏👏👏👏
അടിപൊളി മൂവി ഇതുപോലെത്തെ ഒരു ചെക്കൻ എനിക്ക് വേണമായിരുന്നു 🙈😃☹️ ഈയടുത്തായി ഇങ്ങനെ ഒരു മൂവി ആദ്യമായിട്ടാ കാണുന്നത് അടിപൊളി 🥰 സിനിമയുടെ പേര് പോലെ തന്നെ സൂപ്പർ 😘 സീരിയസായി പ്രണയിക്കാൻ താല്പര്യമുള്ള ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്ക aisha-zenha-
Facebook ൽ സിനിമയുടെ ചെറിയസീൻ കണ്ട് സിനിമ കാണാൻ UA-cam ൽ വന്നവരുണ്ടൊ? (2022)ൽ
Njan und
Njan
👍
Njanum.. 😊
Njanund
ഒരു രക്ഷയും ഇല്ല... അടിപൊളി❣️❣️❣️😍😍... ഇതിലെ നടന് vineeth ശ്രീനിവാസന്റെ കട്ട് ഉണ്ട് 😍😍😍😍😍❣️❣️❣️❣️
അടിപൊളി twist .... കുറെ നാളുകൾക്കു ശേഷം ഒരു നല്ല സിനിമ കണ്ടു... really enjoyed 👍👍👍👍👍
ഒരിക്കലും വിചാരിച്ചില്ല ഇങനെത്തെ twist. സത്യം പറയാലോ പൊളിച്ചു.ഇത് വരെ കണ്ടിട്ടില്ല ഇങനെത്തെ ഫിലിം കിടുകാച്ചി ആയിണ്ട് 😂
Sufaida
Allavarum vicharichall 1 lakh akam plz support 🙏🙏🙏🙏🙏🙏🙏🙏🙏
ഘയപച
Serikummmm .... 🥰🥰
Hy
ആഹാ.... ഒരു വേറിട്ട അനുഭവിച്ച സിനിമ 🥰നന്നായിട്ടുണ്ട് 😁
ബട്ട്..... Nikku aaa songs ആണ് eshttayath.... എല്ലാം ഒന്നിനൊന്നു മെച്ചം... Poli songs❤️💯
M80 Moosa team മൊത്തമുണ്ടല്ലോ....🤩🤩
Njanum vichruchu
എന്റെ പൊന്നോ last പേടിച്ചു പോയി
ഒടുക്കത്തെ twist ആയിപ്പോയി 🔥🔥
വെറുതെ തപ്പി തപ്പി വന്നപ്പോൾ കണ്ട് കിട്ടിയതാ.അടിപൊളി മൂവി.
മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു ബെജാറാക്കി ലാസ്റ് വമ്പൻ ട്വിസ്റ്റ്😃🤩
Njanum 😂
അടിപൊളി ട്വിസ്റ്റ് ആയിപ്പോയി 😁 ഒരൊന്നൊന്നര സ്വപ്ന കഥ എന്നായിരുന്നെങ്കിൽ അടിപൊളി ആയിരുന്നു മൂവി name🥰❤️🤩
Sathyam
Currect👍
Appo Suspense povillee ...athond ayirikkum 🌝😅
നിങ്ങൾ ഇങ്ങനെ ടിസ്റ്റ് പൊളിക്കല്ലെ. ഈ കമന്റ് വായിച്ച് പിന്നെ കാണുന്നവർക്ക് ഒരു സുഖം കിട്ടില്ല. അവസാനം ഇങ്ങനെയാണെന്ന് അവർക്ക് മനസ്സിലാവില്ലെ.😁😁😁😁😁
Ee cmnt onn dlt akkikkoode adminee🫠
Last ആയപ്പോൾ ആകെ tension ആയി.രണ്ടാളും മരിക്കും എന്നാ വിചാരിച്ചത്...But ഇജ്ജാതി TWIST സ്വപ്‌നങ്ങളിൽ മാത്രം 😂😂😂🤣🤣🤣🤣🤣🤣
Correct 😂
😂🤣
Avasanam oonk thukk marnm oyvayi ooru adch polch jeevikkum ennoru ithindeenu
But ithoronnonnara twist
Correct
Shibu sir ❣️❣️
പൊന്നു മക്കളെ ഇതുപോലുള്ള പടം ഒരു എൻജോയ് മെന്റ് ആയി മാത്രം കാണുക അതിനപ്പുറം മനസ്സിൽ ഇടം കൊടുക്കാതിരിക്കുക അമ്മേ
തൂക്കിലേറ്റുന്നത് വെറും ഒരു സ്വപ്നം മാത്രം ആയാൽ മതിയെന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ 😌🤗🤓
ന്റെ സാറേ ഇത് തിയേറ്റിൽ വരാതെപോയത് വലിയ നഷ്ടം ആയി
പൊളി ഫിലിം ❤❤❤❤❤❤❤❤❤❤❤
അൽഭുതം ആയിപ്പോയി ഇത്രയും വലിയ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല 👍👍
U🤩🤩🤩
സത്യം പറയാല്ലോ ഞാൻ കരഞ്ഞും ചെയ്തു പിന്നെ ട്യൂസ്റ്റിൽ സന്തോഷിക്കുകയും ചെയ്തൂ... 😍😍
Ith oru onnonnora twist aay poy last avana kollana സീൻ ethippo nta kanneenn vellam vannu but ഇത്രക്കും വലിയ twist പ്രതീക്ഷിച്ചില്ല ntammoooo😳😳
I love it this film 💗🤩
Nice twist🤩
രമണനെ കാണാൻ വിനീത് ശ്രീനിവാസന്റെ കട്ട് ഉണ്ട് ✌️
Crct
Ys
Eee nadan kali movie pinne vellimoonga kure movieyil undallo pinne kalidas jayaraminte oru movie athilokke nalla acting anu
Aravindhswamiyepoleyund
Yes
Ufff....climax powlichu machaaneee😍😍ithrakkum pradheekshichillaaaa🤗🤗😇
Super movie climax polichu ❤
Thazhottu thondi povanda nalla movie aanu 👍
വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയ😱
അടിപൊളി മൂവി 😍😍😍
Polichu movie 👏👏. Antammo last twist polichu, njan sherikum shoked aayi☺️👌👌👌✌️
പടം അടിപൊളി ആയിട്ടുണ്ട് twist വേറെ level 😂😂😂😂😂
ഇതിന് സപ്പോർട്ട് ഒത്തിരി പേരുണ്ട്
Hooo😲....Odukkathe twist aayippoyi😇climax polichu🔥🔥🔥
👍 ക്ലൈമാക്സ് സൂപ്പർ... 👏👏
Adipolee mv❤
Ente ponno ijjathii twist...🥶 sherikk polwlich full kandu oronnonnara pranaya kadha thanne🤝❤️ congrats
Film ezhudiya Alli super cheta feelode kanumbol endagum vijarch erunnu last 😂kanav super ayittund👍😁😁
അത് 20 വർഷമായി ഞാൻ സിനിമ കാണാൻ തുടങ്ങിയിട്ട് ഇതുപോലൊരു twist ഞാൻ കണ്ടിട്ടേയില്ല 😂😂
Njan timepassinayi ee film kanan sramichu, kandapo irunnukandupoyi, nallorufilm, nalloru story, nalla feelode avatahripichu super
Itre nalla Climax👌👌oru onnonnara twist ayipoyi😂.. Adipoli movie👏👏nalla pattukal👌👌Ellavarum thakarthabhinayichu👏👏👏💯💯mathasouhardathinte oru nalla msg um👍👍
Adipoli film💫🤩 twist ath polichu😅😂🤩💥💖
ഞാൻ ഒരിക്കലും സ്വപ്നം ആവും എന്ന് കരുതിലാ എന്തായാലും ഇഷ്‌ടായി 😍😍
Dream kandathaan enn kandappazha oru samaadaanam aayath ath vare karachil varunnundaayirunnu 😊😘 nalla movie orupaad ishttayi ❤
Movie polichu.... Songe vinishreenivasan❣️❣️❣️polichu❣️❣️❣️❣️❣️
😂😂😂😂 ബല്ലാത്ത ജാതി ട്വിസ്റ്റ് ആയി പോയല്ലോ 😂..... Movie poli 😁😅
😁
School life ormavannu😍first kandappo
Entammoo 😱last sherikkum pedichu poyi.inganoru twist idu vare edhu filimilum kandittilla.🥰 Polichu.abinayichavar polichu❤️ Aminayum ramananum nalla macth🥰❤️❤️
ഒരൊന്നൊന്നര പ്രണയകഥയാണോ എന്ന് കണ്ട് നോക്കിയിട്ട് പറയാം 🔥🔥🔥
കണ്ടോ 🚶♂️
ഞാൻ പകുതിക്ക് നിർത്തി 🥴
Adi poli movie.oru rakshayum illlaa💕
Vallatha jaathi twist thanne .pwoli film🤩🤩 last ingine aakum ennu ottum predheeshichilla . tension aaki kalanju 😂
അടിപൊളി ഫിലിം 🤩ഇത്രവലിയ ട്വിസ്റ്റ് വിചാരിച്ചില്ല 🥳poli🔥🔥🔥
വല്ലാത്തൊരു സ്വപ്നമായിപോയി
👍👍👍👍
ഇങ്ങനത്തെ കൂട്ടുകാർ ആണ് നാടിനും സമുദായത്തിനും ദോഷം
ഇക്കാരണം കൊണ്ട് ഒരു ബദ്ധവും ഇല്ലാത്തവർക്ക് വേണ്ടി വെട്ടാനും ചാവാനും മറ്റുള്ളർ ബലിയാടാവു തമ്മിലുള്ള ബന്ധം അയൽ പക്ക സൗഹൃദം നാടിന്റെ നല്ല അന്തരീക്ഷം എല്ലാം നഷ്ടപ്പെടും
Poli cinema adipoli twist aayi poyi👍
തിരക്കഥ,സംഭാഷണം, സംവിധാനം,അഭിനയം എല്ലാം സൂപ്പർ.
wwowow oru rakshayullatta😍😍
Movie name ഒരൊന്നൊന്നര സ്വപ്ന കഥ എന്നായിരുന്നെങ്കിൽ adi poli aayirunnene. But kollam!❤️
🤣
Crct👏
Movie super anu. Avasanathe twist pollichu. Ethil sebin bensonte kuttikkalam abhinayicha kutti adhith prasad ente friend anu. Avan poliyannu. Pinne kutti nayigha polichu aa kutti sasneham serialile kuttiyannu ennu thoonnunu. Enthayallum ellarum pollichittund.moviele all teams had a best of luck. Enniyum engannethe twist movies ee teamil ninnu kittumennu vicharikkunnu. And all entear movie teams polichu.👏👏👏👏👏
Ith oru onnonnara swapnam aayipoyi 😀
Adipoli Anne tto cinma ❤️❤️❤️
Ith onnonnora pranayakadha alla onnonnora twist aanu vallathoru swapnam aayipooy
ആക്സിഡൻഡ് സംഭവിച്ചേൽ സ്വപ്നം നീണ്ടു പോയേനെ 😜😄
Rep
lies
vo
😁😁
രമണ ഏട്ടേ...ആമിനേട്ടി...super
M80 moosayilulla paathuvum ind moosayum ind rasiyayum ind ithil🤩
Rasiya evide
Hospoitalil vannappo rasiya und
@@shazmfbs9337 36:30
Sukkoor mamanum ind
Adipoli movie athilere poli songs ann climax adipoli 🔥🔥
Yaa monee last Adipoli 😅😅
Ithraneram shaswam pidich vechirunne kanayirunnu avasanathe twist polichuuuuu🥰 sooper cinimaa
സ്വപ്നം അതൊരു ഒന്നൊന്നര സ്വപ്നം ആണ് 😃😃😃😃❤❤
പടച്ചവൻ നമ്മളെ പൊന്നു മക്കളെ കാക്കട്ടെ
👌👌👌👌👌👌Adipolii film.... But last☹️
Ohh.... Sherikkum polichadakki.... Luvd it😘❤️
Ith swapnam akaathe climax onn ready akiya mathiyayirunnu. Poli ayirunnu.
അടിപൊളി മൂവി ഇതുപോലെത്തെ ഒരു ചെക്കൻ എനിക്ക് വേണമായിരുന്നു 🙈😃☹️ ഈയടുത്തായി ഇങ്ങനെ ഒരു മൂവി ആദ്യമായിട്ടാ കാണുന്നത് അടിപൊളി 🥰
സിനിമയുടെ പേര് പോലെ തന്നെ സൂപ്പർ 😘 സീരിയസായി പ്രണയിക്കാൻ താല്പര്യമുള്ള ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്ക aisha-zenha-
Innettu valladhum settayo 1 month aayalloleee 😃😃😃😃😃😂😂
Comment box nokeett suspense enthann nerathe Manassilakkiiya le njn ....😹😹😹😹👩🏻🦯👩🏻🦯
Twist polichu🥰🥰🥰
Vere level padam. എന്റമ്മോ...adipoli.
Polichu spr 💕😍
അടിപൊളി എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല 🤣🤣🤣
That song " malabarin... " 💜💜💜 & unexpected Twist✌️🔥
vallatha swpnam ayipoyi
Twist poli😂♥️
Tension adippich konnu.. 2 alum marikkunn vicharich..Nnalum manushyan mark igne oke swapnam kanan pattuooo.😍
Beautiful love story💙💙💙
Adipoli karanjh poyi
Powilchu adipoil padam set ❤️❤️❤️❤️
Such a great channel ...loved so much💝
Uff aaake kalaraakki
Surabhi thakarthoo... morning on , njan repeat aduchu kaanukaya..
കമന്റ് മൊത്തം ഫുൾസപ്പോർട്ട് ഒന്ന്കണ്ടു പൊളി.. 👌
അടിപൊളി സിനിമ, 👌
Oru onnonnara Twist❤❤❤❤❤
Shebin uir♥️♥️♥️♥️♥️♥️♥️
Adipoli, twist 😍🤣🤣🤣🤣🤣🤣
Ornonnoara pranayakadha cinema poilchu 👌👌👌👌👍👍👍👍
Super movie
ചുമ്മാ കണ്ടപ്പോൾ എടുത്തതായിരുന്നു ലാസ്റ്റ് സീൻ ആയപ്പോ കരച്ചിലൊക്കെ വന്നു 🥲🥺but ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല uff ഇജ്ജാതി 💯🤩
Nalloru information koodi und ithil climax polichu❤❤
Llll
🥰
Vallatha twist ayi poyi ethu adipoli vallatha oru excitement wow
ബല്ലാത്ത പടം aayipoi nta😂allooohhh
ഒടുക്കത്തെ climax ആയിപ്പോയി 😅
Adipwoli oru rakshayum illa 💯
കമെന്റ് കണ്ടപ്പോൾ ക്ലൈമാക്സ് ട്വിസ്റ്റ് ഉണ്ടെന്നു മനസിലായി എന്നാൽ ഇതൊരൊന്നന്നര ട്വിസ്റ്റ് ആയി.
Adipoli movie .chuma timepassin kandathaa..super movie.....
Super love to u 👌🧡😘❤️
ട്വിസ്റ്റ് powli ഇങ്ങനെ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഭയങ്കര ഇന്റെരെസ്റ്റിംഗ് ആയിരുന്നു
അടിപൊളി movie
ayyo🥺. super😆😆😆
Lst odukathe twist aayi poyi 👍🔥😍
Twist💫 Twist💫 Twist💫..