Oronnonnara Pranayakadha Malayalam Full Movie | Vinay Forrt | Rachel David |Surabhi Lakshmi | Shebin

Поділитися
Вставка

КОМЕНТАРІ • 814

  • @richuninu7310
    @richuninu7310 3 роки тому +3444

    ഏത് സിനിമ കാണുംമ്പോഴും, ആദ്യം coment നോക്കി കാണുന്നവർ ഉണ്ടോ?

  • @charu5843
    @charu5843 9 місяців тому +57

    2024 il വെറുതെ ഈ വഴി വന്നപ്പോൾ കണ്ട് നോക്കി 😃ബോർ അടിക്കാതെ കാണാം.. 😍
    വല്ലാത്തൊരു സ്വപ്നം ആയിപോയി 🤭

  • @svp3792
    @svp3792 3 роки тому +61

    ഇത്രയും പെർഫെക്റ്റ് ആയി ഒരു സ്വപ്നവും ആരും കാണില്ല . ബല്ലാത്ത ജാതി

  • @vijaycr7.794
    @vijaycr7.794 2 роки тому +23

    നഷ്ട്ടപ്രണയത്തിൽ നിൽക്കുന്നവർ ഇൻഡോ എന്നെപോലെ 😒🤟🤟

  • @theviolingirl5169
    @theviolingirl5169 Рік тому +42

    വല്ലാത്തൊരു സ്വപ്നം ആയിപോയി..ശിക്ഷ വിധിച്ചത് തൊട്ട് കണ്ടപ്പോ ഞെട്ടി, കമന്റ്‌ ബോക്സിൽ നോക്കിയപ്പോ എല്ലാരും ഒരു ട്വിസ്റ്റിന്റെ കാര്യം പറഞ്ഞിരിക്കുന്നു, അത് കണ്ടപ്പോ ഒരാശ്വാസം. ലാസ്റ്റ് ദുരന്തം ആവില്ലെന്നു മനസ്സിലായി. സിനിമ സൂപ്പർ. എല്ലാവരും അവരവരുടെ റോളിൽ നന്നാക്കി. All cast and group 👍🏻💙✨️

  • @rinna._.rinnaa
    @rinna._.rinnaa 7 місяців тому +117

    2024ൽ കാണുന്നവർ ഉണ്ടോ 😌

  • @anpumaniwandoor6062
    @anpumaniwandoor6062 Рік тому +4

    ശരിക്കും ഈ സിനിമയ്ക്കു ആണ് ആ പേര് ചേരുക നന്പകൽ നേരത്ത് മയക്കം 👌🏻👌🏻👌🏻

  • @lailamajnu800
    @lailamajnu800 3 роки тому +9

    എല്ലാവർക്കും കാണും നല്ല support ചെയ്ത് കൂടെ നിക്കുന്ന ചങ്ക്
    😂😂😂

  • @An_sar_tp
    @An_sar_tp 11 місяців тому +3

    2:12 aww.. ആ അന്നൗണ്സ്മെന്റും, പല സ്റ്റേജ് ഇൽ നിന്നുള്ള പ്രോഗ്രാമുകളും വല്ലാതെ മിസ് ചെയ്യുന്നു. യുകെജി മുതൽ 12 ക്ലാസ്സ്‌ വരെ ഒരു വേദിയും ഞാൻ വെറുതെ വിട്ടില്ല, എങ്ങെനെനെയെങ്കിലും ഞാൻ മത്സരിച്ച ഒരു ഐറ്റം എങ്കിലും എല്ലാ കൊല്ലോo ഞാൻ ജില്ലേക്ക് എത്തിക്കും. പങ്കെടുക്കാനുള്ള പൂതികൊണ്ടല്ല ജില്ലാ സബ്ജില്ലാ കോലോത്സവം ആ ഉപ്പിലിട്ട മങ്ങേo തിന്ന് കണ്ട് ആസ്വദിക്കാനാണ് ഏറ്റവും ഭംഗി.❤🙂

  • @sukruthasukrutha7799
    @sukruthasukrutha7799 3 роки тому +315

    മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു
    അടിപൊളി movie
    All the best....🌹

  • @sheejabiju4674
    @sheejabiju4674 3 роки тому +293

    നായകൻ,വിനീത് ശ്രീനിവാസന്റെ കണക്ക് ഇരിക്കുന്നു എന്ന് തോന്നിയവരുണ്ടോ?.

    • @otjose5946
      @otjose5946 3 роки тому +6

      വിനിത് ശ്രിനിവാസനെ പോലെ തന്നെ ആണ്

    • @nandhu7907
      @nandhu7907 3 роки тому

      @@otjose5946 kokkarako

    • @sruthywarrier4108
      @sruthywarrier4108 3 роки тому +1

      Yss.. Exactly

    • @dhanya5160
      @dhanya5160 3 роки тому +3

      തോന്നിയാന്ന് മാത്രം അല്ല ബന്ധുക്കളിൽ ആരെങ്കിലും ആയിരിക്കും എന്നും സംശയം ഒണ്ട്

    • @thankomthomas4819
      @thankomthomas4819 3 роки тому

      Er kochan malayalam film undallo

  • @Kuttikkurumban-shanu
    @Kuttikkurumban-shanu Рік тому +35

    ഇതിലെ പാട്ടും ഡയലോഗും ഒരു രക്ഷയുമില്ല ❤❤ തുടക്കം മുതൽ അവസാനംവരെ ഒരു മടുപ്പും തോന്നാതെ കണ്ടു. 😊

  • @raheelachengodan5566
    @raheelachengodan5566 Рік тому +3

    മക്കളെ എല്ലാരും കണ്ടോളൂ....
    ഇങ്ങനൊരു അടിച്ചുപൊളി പടം....സൂപ്പർ ...സു സു സൂപ്പർ

  • @sibiroy9490
    @sibiroy9490 3 роки тому +110

    രമണൻ എന്ന് പേര് വിളിക്കുന്നത്‌ കേട്ടിട്ട് ചിരി വന്നവരുണ്ടോ 😜

  • @lenovotab4051
    @lenovotab4051 3 роки тому +76

    പേടിപിച്ചു ച്ചു ഉരുക്കി. സന്തോഷിപ്പിച്ച സിനിമ 👍💐😆

  • @jasar2253
    @jasar2253 3 роки тому +45

    ഒരൊന്നൊന്നര സ്വപ്നം....🤓..
    Super movie 🍿🎥💜......

  • @kumaransreenagar5726
    @kumaransreenagar5726 2 роки тому +32

    ഈ സിനിമയുടെ രണ്ടാം ഭാഗം വേണായിരുന്നു 😓

  • @irsadirshu4118
    @irsadirshu4118 3 роки тому +276

    ഒരൊന്നൊന്നര ഒന്നും അല്ല ഇത് അതുക്കും മേലെ 😇 വല്ലാത്തൊരു സ്വപ്നം ആയിപ്പോയി 😁😁😁 ന്തായാലും അടിപൊളി ട്വിസ്റ്റ്‌ 😍🥰🤩

  • @thasli6432
    @thasli6432 2 роки тому +16

    Bus അപകടത്തിൽ പെട്ടത് നന്നായി ഇല്ലെങ്കിൽ പരലോകം കൂടി നമ്മൾ കാണേണ്ടി വന്നേനെ 😂😂😂😂😂😂😂

    • @behappy675
      @behappy675 2 роки тому +1

      😂😂🤣🤣🤣

  • @athirarijil3587
    @athirarijil3587 3 роки тому +86

    വല്ലാത്തൊരു സ്വപ്നം aayipoyi😂spr movie🥰🥰

  • @Kuttikkurumban-shanu
    @Kuttikkurumban-shanu Рік тому +3

    ഫിലിം കാണാൻ വേണ്ടി youtube ൽ search ചെയ്യുമ്പോ ഈ ഫിലിം title കണ്ടിട്ട് മൈന്റ് പോലും ചെയ്യാതെ വേറെ കണ്ടുപോയിരുന്നു. കാരണം ഈ ഫിലിം എന്തോ രസമുണ്ടാവില്ലെന്ന് കരുതി. ഇപ്പൊ എന്തോ ഒന്ന് വെറുതെ കണ്ടു നോകിയതാ.... എന്റെ മനസ്സ് വരെ കവർന്നെടുത്തു 😊നടനും നടിയും പൊളി ❤നേരത്തെ കമന്റ് നോക്കിയതോണ്ട് കരഞ്ഞു പോയില്ല. എന്നാലും സങ്കടം വന്നു. ഇവർ ചെന്നൈ പോകുന്നതിനു മുമ്പുള്ള സീനും അതിന്ന് ശേഷവും ഒക്കെ പൊളിച്ചു ❤😊.ഇവരുടെ ഇനിയും സിനിമകൾ പ്രതീക്ഷിക്കുന്നു 😊❤

    • @shamnashamna8216
      @shamnashamna8216 Місяць тому

      ഞാനും... ഇന്ന് ഇതിന്റെ 2 shorts കണ്ടപ്പോൾ നല്ലതായി തോന്നി കണ്ടു നോക്കിയതാണ്

    • @viniabhinaya3049
      @viniabhinaya3049 Місяць тому

      ഞാനും ​@@shamnashamna8216

  • @shaharbanshaharbn1984
    @shaharbanshaharbn1984 3 роки тому +38

    ഏതു.......ന്റെ തലയിൽ ഉദിച്ച കഥയാ ഇത് 😄... പൊളിച്ചു👌👌👌👌👌👌

  • @പാട്ടിന്റെപാലാഴിPaattintePalaz

    Heroyude acting kaanumbo Vineeth Sreenivasante oru cut & Herointe kaanumbo Mamthayudethum thonnunu...Nice Movie💖😍👌

  • @adhishaadhi6534
    @adhishaadhi6534 7 місяців тому +21

    2024 ൽ കാണുന്നവരുണ്ടോ

  • @elizabethjose7307
    @elizabethjose7307 Рік тому +19

    നല്ല സിനിമയായിരുന്നു. കണ്ട് കരഞ്ഞു പോയി❤️❤️👍👍

  • @aksharamanoj3160
    @aksharamanoj3160 3 роки тому +43

    എന്റെ പൊന്നേ ഇഞ്ജാതി film ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ❤️പൊളി 💥

  • @Ghhj4jjeejkr
    @Ghhj4jjeejkr 3 роки тому +14

    Adi adi poli movie ithrom neram സ്വപ്നമാണെന്ന് കണ്ടപ്പൊഴാ സമാധാനം ആയത്

  • @Avanthika_sivas
    @Avanthika_sivas 3 роки тому +17

    Poli twist...... Yee ntho oru resam kannan...... Randu perum poli.... 💕♥️

  • @k6thi
    @k6thi Рік тому +16

    കണ്ണ് നിറഞ്ഞു വന്നപ്പോ അടുത്ത ട്വിസ്റ്റ്‌ 🥲♥️

  • @riyasgudalur
    @riyasgudalur 2 роки тому +14

    കമന്റ്‌ വായിച് കണ്ടതോണ്ട് വല്ലാതെ കരയേണ്ടി വന്നില്ല 😜😜

  • @irfanailyas6480
    @irfanailyas6480 3 роки тому +12

    Oru onnonnara swapnam aay poy ktto 😝pedich pandaradangi 😄Twist polichu 😍

    • @irfanailyas6480
      @irfanailyas6480 3 роки тому +1

      @Jaseel Rocks arilla njn ithpolthe vere kandittilla 😊

  • @saleenasheri1382
    @saleenasheri1382 3 роки тому +344

    വല്ലത്തൊരു സ്വപ്നം ആയിപോയി 😄 പൊള്ളിച്ചു ❤

  • @aminshafathima6698
    @aminshafathima6698 3 роки тому +90

    ഒരൊന്നൊന്നര സ്വപ്നം ആയിപോയി 👌എന്തായാലും polichadukki👏👏

    • @muhabathe1232
      @muhabathe1232 3 роки тому

      ഫാത്തിമ സ്വപ്നം കാണാറുണ്ടോ?

  • @allvideos6701
    @allvideos6701 2 роки тому +25

    കട്ടക്ക് ജീവിതത്തിൽ ചെറുപ്പം 😍മുതൽ തന്നെ കൂടെ ഇങ്ങനെ ഒരാൾ ഇണ്ടങ്കിൽ life പൊളിയാ ഒരു മതവും ജാതിയും നോക്കാതെ കൂട്ട് കൂടുന്നവർ. Ippo alle ചിലർ കൂട്ട് കൂടാൻ മതം നോക്കുന്നത് 😒

  • @ashachinju5294
    @ashachinju5294 2 роки тому +1

    Skip cheyathe kanda oru short filim poli😄🥰❤❤

  • @nufivlogs5422
    @nufivlogs5422 3 роки тому +17

    Kandondirikkunna preshakarude manassil vidi angane avaruth enn thonni povum but twist poli unexpected twist👍👍👍

  • @neenujoy8230
    @neenujoy8230 3 роки тому +97

    U really did a great job Shebin as the main lead role .... good luck on ur future projects….🤝👍

  • @febi9656
    @febi9656 3 роки тому +8

    Ithrayum prethikshichilla ente ammo odukkatha swapnam ........ ❤❤❤❤

  • @annajancy1217
    @annajancy1217 Рік тому

    ഹോ, ഈ ഡയറക്ടർനെ കാണട്ടെ നല്ല അടിവച്ചു കൊടുക്കും ഞാൻ, മനുഷ്യൻ പേടിച്ചു പോയി, പൊളിച്ചു 👌👌👌👌👌👌

  • @vinithaviniths1361
    @vinithaviniths1361 3 роки тому +67

    അവസാനം ഒരോന്നൊന്നര twist ആയി പോയി 😄

  • @muthurishad4853
    @muthurishad4853 2 роки тому +5

    നല്ല Movie
    ആമിന കൊള്ളാം. നല്ല ഭംഗി

  • @mubeenaasharaf9318
    @mubeenaasharaf9318 3 роки тому +10

    എന്റമ്മോ മനുഷ്യനെ കൊല്ലാതെ കൊന്നല്ലോ എന്തായാലും നല്ല കഥയാ പൊളി സിനിമ 🤍

  • @app_usss__.7843
    @app_usss__.7843 2 роки тому +9

    Entammo ijjathi moviere... director ser ....BIG SALUTEEE😚🖇️

  • @God9935
    @God9935 Рік тому +6

    Comment എല്ലാം നോക്കി. എല്ലാം സ്വപ്നം ആയിരുന്നു 😄. But പടം കണ്ട് കൊണ്ട് ഇരുന്നു സ്വപ്നം എല്ലാം മറന്ന് പോയി. അവസാനം ആയപ്പളാ എല്ലാം സ്വപ്നം ആണെന്ന് ഓര്മ്മ വന്നേ 🤣🤣.

  • @anniepeter8395
    @anniepeter8395 7 місяців тому +1

    ഹോ ശ്വാസം പിടിച്ചിരുന്നത് മിച്ചം. ഇങ്ങനെ ഉണ്ടോ ഒരു സ്വപ്നവും പ്രണയവും 😄

  • @yaseenyaseen6275
    @yaseenyaseen6275 3 роки тому +214

    അവസാന twist പൊളിച്ചു 🤣🤣

  • @sreelekshmi6431
    @sreelekshmi6431 2 роки тому +6

    🥰🥰❤🙆‍♀️ എന്റെ പൊന്നെ ഇതൊന്നൊന്നര twist ആയിപ്പോയി 😂🤣🤣🤣🥰

  • @abinchamakala2095
    @abinchamakala2095 3 роки тому +14

    Oru vibe padam...........onnum parayanilla ......pattupole thanne podavum hit

  • @pramilapm5935
    @pramilapm5935 2 роки тому +1

    ನಮ್ಮ ಸಿಹಿ❤️ Love mocktail ಸಿಹಿ😍❤️😍

  • @NAYMARJR-yh1zv
    @NAYMARJR-yh1zv 2 роки тому +1

    പൊളി കഥ എനിക്ക് nale ഇഷ്ടം ayi oru reksayumillaa seen moovi🔥🔥♥️🔥🔥❤♥️♥️♥️♥️

  • @sruthijayan486
    @sruthijayan486 2 роки тому +53

    ഞാൻ ഒരുപാട് കരഞ്ഞു 😭😭😭😭😭😭😭 പിന്നീടാണ് അത് മനസ്സിലായത് സ്വപ്നമാണെന്ന്. ചങ്കു പൊട്ടിക്കരഞ്ഞത് വെറുതെ. എനിക്കിപ്പോൾ ചിരി വരുന്നു ഞാൻ കരഞ്ഞത് ഓർക്കുമ്പോൾ

    • @sreelekshmi6431
      @sreelekshmi6431 2 роки тому +1

      🤣🤣🤣🤣

    • @MrSinimolemj
      @MrSinimolemj 2 роки тому +1

      😊😊

    • @semeerasemi8007
      @semeerasemi8007 Рік тому +2

      പറഞ്ഞത് നന്നായി 😂

    • @shaluthaju6
      @shaluthaju6 Рік тому +4

      ഹാവൂ , നേരത്തേ പറഞ്ഞത് നന്നായി . ഇനി കരയണ്ടല്ലോ 😂

    • @SivaSivadasan-e8k
      @SivaSivadasan-e8k 2 місяці тому

      സസ് പൻസ് പൊളിയ്ക്കല്ലെ കൊച്ചെ ഒന്ന് കണ്ടോട്ടെ

  • @arayanandhanandhu7433
    @arayanandhanandhu7433 3 роки тому +21

    ഇങ്ങനെ ആരും സ്വപ്നം കാണരുതേ... 🙏🏻😂

    • @arshidafasil
      @arshidafasil 3 роки тому +1

      😂എന്റമ്മോ 😂

  • @muhammadishaquemuhammadish3905
    @muhammadishaquemuhammadish3905 2 роки тому +2

    M80 moosa team full ഉണ്ടല്ലോ 😍😍film super 👍

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el Рік тому +1

    Climax orupad karayipichu kalnju.👍 movie Akke tension ayipoyiii .. valthoru Dream ayi poyiii👍

  • @reshmadileep883
    @reshmadileep883 2 роки тому +9

    പൊളിച്ചു വല്ലാത്തൊരു dream ആയി പോയി 😄😄

  • @sreelakshmi.rsreelakshmi.r8974
    @sreelakshmi.rsreelakshmi.r8974 8 місяців тому

    Poli padam.enik eshtta pettu.prathegichum avasana twist.last tune eshttai......🤗

  • @a.jvloge358
    @a.jvloge358 3 роки тому +20

    M8 moosa yile ellavarum ondallo 🙌

  • @ajuniya9603
    @ajuniya9603 2 роки тому +1

    Allah. വാല്ലാത്ത ജാതി സ്വപ്നമായിപ്പോയി . 👍👍ലാസ്റ്റ് ടൈം. വല്ലാദേ ടെൻഷനായി പോയ്‌.

  • @akheeshmt9452
    @akheeshmt9452 2 роки тому +2

    ഇതിലെ "അത്തിപൂവിൻ" പാട്ട് എവിടെ??? അതിനായി വന്ന ഞാൻ😤🥲

  • @mahirsahlanp7177
    @mahirsahlanp7177 3 роки тому +3

    First lokke peedich poyi........avan maranappedoonn🥺pinne last swepnam aayappo sandhoshayi

  • @songsinmalayalam5867
    @songsinmalayalam5867 3 роки тому +5

    m 80 moosayile ellaverum undallo e sinimayil pollichu 🤩

  • @armehr
    @armehr 3 роки тому +6

    Enik bayankara ishtaaayittooo...
    😍😍😍

  • @adithyanair4674
    @adithyanair4674 3 роки тому +6

    Ayyo pedichu poyi. Onnonnara swapnam thanne💫❤

  • @Hakkeemrinu
    @Hakkeemrinu Місяць тому

    ഞാൻ youtube ൽ shorts കണ്ട് വന്നതാ... നിങ്ങളോ? 2024 ❤

  • @dreamleaguedls8358
    @dreamleaguedls8358 2 роки тому +1

    Sherikkum first karanjoooyi

  • @nandhus_nandhu5985
    @nandhus_nandhu5985 3 роки тому +7

    🤣🤣nta Mone....vallatha Oru dream aaypoy .

  • @rfsrk8647
    @rfsrk8647 3 роки тому +58

    Hoo.... പേടിച്ചു പോയി 😳♥️😘🌹🌹👍

  • @mubashirakappachali8540
    @mubashirakappachali8540 3 роки тому +43

    വല്ലാത്തൊരു സ്വപ്നം ആയി പോയി tto പൊളിച്ചു 😍😍😍

  • @_shameena.__9416
    @_shameena.__9416 3 роки тому +4

    Comment okke nokki adhyam thanne kadha Manassilakkiya le njn ....🥴😹👩🏻‍🦯👩🏻‍🦯👩🏻‍🦯

  • @AyishathApsa
    @AyishathApsa Місяць тому +1

    Oronnonara swapna kadhayaan idh😂❤❤❤❤❤

  • @aleenar4220
    @aleenar4220 3 роки тому +7

    Twist polichu..👍👌👌

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 Рік тому

    ചുമ്മാതെയല്ല രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി കൊച്ച് കുട്ടി കുടെ പഠിക്കുന്ന ചെക്കന്.. ലൗ ലെറ്റർ കുത്തിട്ട് ഇഷ്ട്ടമാണെന്ന്.. പറഞ്ഞത്. ഇതുപോലുള്ള കുട്ടികളെ വഴി പിഴപിക്കുന്ന സിനിമകളാണ്. കുടുതലും ഇറങ്ങുന്നത്.... ഒളിച്ചോട്ടവും.. പ്രേമവും....മാതാപിതാക്കൾ ശ്രെദ്ധിച്ചില്ലങ്കിൽ ചെകുത്താൻ. പെ ട്ടിയുടെ മുന്നിലിരിന്ന്... ഈ തോന്നിവാസങ്ങൾ കുട്ടികളെ ഭാവി.. ഹുദാ ഹവാ...

  • @annanuyir3298
    @annanuyir3298 3 роки тому +1

    Adi powli ann 😁 bor adi onum illa but njan. Sed ayii poyi 😞😭 pinna njan happy ayyi ketta 😊adipowli move ann enik ishtam ayii 😊

  • @albinjm4482
    @albinjm4482 2 роки тому +5

    Eth pole onn premichal life full color ayenne🥰💖✨️

  • @dreamhunter8102
    @dreamhunter8102 3 роки тому +7

    Manushyana pedippichu kalanju swapnam......endhaayaalum adipoli movie 😘😍🥰🥰🥰🥰🥰🥰🥰

  • @timepaas1290
    @timepaas1290 2 роки тому +11

    വല്ലാത്ത ഒരു സ്വപ്നം കാണൽ 😊😊😊😊

  • @chinnachinthakal
    @chinnachinthakal 3 роки тому +13

    തൂക്കിലേറ്റുന്ന സീൻ എത്തിയപ്പൊ ടെൻഷനടിച്ച് കമന്റ് ബോക്സ് വന്നു നോക്കിയതാ...... ശരിക്കും വേറെ ലെവൽ ട്വിസ്റ്റ്...‼️

  • @rsvibes555
    @rsvibes555 3 роки тому +4

    അടിപൊളി ക്ലൈമാക്സ് korchoode indaineghi kollayirunnu 😉

  • @Linsa_Rony89
    @Linsa_Rony89 2 роки тому

    Nice movie....
    Mattoralude comment nokkiyalla kanendathu.....nammal kandu own comment idunnathalle nallathu goooys😊

  • @sheejabiju4674
    @sheejabiju4674 3 роки тому +56

    വല്ലാത്തൊരു സ്വപ്നം ആയി പോയി.

    • @rinsilarinu1340
      @rinsilarinu1340 3 роки тому +1

      Eee cmnt Njan adyam vaayichirunne Njan ithra pedikkuleni 🥴

  • @riyu2k005
    @riyu2k005 3 роки тому +3

    ന്റെ മോനെ റിസ്റ്റ് എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര റിസ്റ്റ് ബല്ലാത്ത ജാതി
    ഞാൻ കരുതി 2 പേരും ഒപ്പം മരിക്കുമെന്ന്
    സ്വപ്നം എന്ന് പറഞ്ഞാൽ ഇതാണ്
    ഞാനൊക്കെ സ്വപ്നം കണ്ട് തുടങ്ങുബോൾക്കു രാവിലെ ആകും പിന്നെ അങ്ങ് കനടിച്ചു ബാക്കി ഫുൾ ആകും ഞമ്മളോടെ കളി
    എന്നാലും ഇത് വല്ലാതെ സ്വപ്നം ആയോ എന്ന് എനിക്ക് ഒരു തോന്നൽ

  • @jasi700
    @jasi700 11 місяців тому

    വല്ലാത്തൊരു twist ആയിപോയി 😮😢😅

  • @asainarasainar3035
    @asainarasainar3035 3 роки тому +4

    Yaa mone oru rakshayum illa adi poli ayikkn 🔥🔥🔥

  • @അച്ചാച്ചന്റെപൊന്നു

    ഒരു ഒന്നൊന്നര സ്വപ്നം ആയി പോയല്ലോടാ ഉവ്വേ 🤭🤭🤭... എന്നാലും 👌👌👌👌👌

  • @ShazbaShafeeque
    @ShazbaShafeeque Місяць тому

    it was a heck of a dream ,wth u scared me to cry uncontrollably

  • @dilshanathesneem7945
    @dilshanathesneem7945 3 роки тому +6

    Oru onnonnara twist aayipoyi😎
    😎

  • @fathima6177
    @fathima6177 3 роки тому +10

    Nnalum vallatha swPnayppyy😂😂🙌🏻

  • @kumartrvm6414
    @kumartrvm6414 2 роки тому +1

    Very good mobile lovely ❤️ Great thanks

  • @moosahyder4152
    @moosahyder4152 6 місяців тому +1

    കമെന്റ് നോക്കി പടം കാണുന്ന എല്ലാ മരമണ്ടൻ മാർക്കും ഇത് സമർപ്പിക്കുന്നു

  • @rafafathima347
    @rafafathima347 3 роки тому +14

    Oru onnonnanra paranyam alla onnonnara swapnam ayippoyi 😂😂but movie ❤️🍿👍👍

  • @rahilarahi5922
    @rahilarahi5922 3 роки тому +1

    Randu perum marikkunnu karuthi😐oh twist oru rekshayu illa 🤩appozha onnu samadanathil chiriche🥰🥰❤

  • @najiyanaju5727
    @najiyanaju5727 Рік тому

    അടിപൊളി മൂവി. 🥰അതിലേറെ അടിപൊളി സോങ്‌സ് ❤️
    ഒരു രക്ഷേം ഇല്ല. പക്ഷേ ഇച്ചിരി പേടിപ്പിച്ചു kalanju🤭

  • @JithuJamshi-dx7wz
    @JithuJamshi-dx7wz 11 місяців тому +1

    M80 moosayilee rasiya undalloo idheel😍

  • @shinodthayyil1689
    @shinodthayyil1689 3 роки тому +2

    Supper movie paattugal manoharam

  • @maimoona502
    @maimoona502 Рік тому +2

    Avasanam pedichu poyi
    Movie super ❤

  • @anuvarghese6322
    @anuvarghese6322 2 роки тому +1

    Ente ponno ...ith nthoru swapnm ahnoo 🤦🤦tension adich agh illandaayiii ...😶
    Nthyaalum super movie .ishtaayiii 😍😍

  • @saraswathyamma1205
    @saraswathyamma1205 2 роки тому +1

    M.80 moosayile ellarum undallo. Athupole seethalan/ koya in marimayam. Happy ayi. 😊 bedt of luck all of u

  • @Veenaneesh2
    @Veenaneesh2 3 роки тому +32

    ഒന്നും പറയാനില്ല 💕

    • @renjurajeev3329
      @renjurajeev3329 2 роки тому +2

      അത് കഷ്ട്ടം ആയി പോയി

    • @vismayac-t4
      @vismayac-t4 2 роки тому

      @@renjurajeev3329 😂😂

  • @mithrshahakeem
    @mithrshahakeem 3 роки тому +23

    Super move ❤❤വല്ലാത്ത സ്പനം

  • @santhoshuchakavil681
    @santhoshuchakavil681 2 роки тому +1

    Polichu ✌️😍enganeyoru twist ottum pratheekshichilla