CHAT WITH BALABHASKAR AND FAMILY PART-2

Поділитися
Вставка
  • Опубліковано 5 гру 2024

КОМЕНТАРІ • 389

  • @amalnatha8233
    @amalnatha8233 6 років тому +408

    ജീവിച്ചിരുന്നപ്പോൾ നിങ്ങളെ അറിഞ്ഞിരുന്നില്ലല്ലോ എന്ന വിഷമം ആണ് ഇപ്പോൾ

    • @darshana9193
      @darshana9193 3 роки тому +2

      Enikum 😭

    • @ashwathi2116
      @ashwathi2116 Рік тому

      Satyam enikm..marana vivaram arijirunu pakshe anu aran enu thedipoyila...inipol marich 5 varshangal shesham anu njn adehathe patty anveshikunath...oru theera novu thonunuu😅 nashtabodavum

  • @ismucp
    @ismucp 6 років тому +357

    ജാഡകളായ എത്ര യോ കലാകാരന്മാർ ഉണ്ട്‌
    പൊങ്ങച്ച സഞ്ചികളായ അവരുടെ കൊച്ചമ്മ ഭാര്യമാരും
    എന്നിട്ടും ഈ പഞ്ച പാവങ്ങളെ ദൈവം ശിക്ഷിച്ചു,
    ചുമ്മാതല്ല പറയുന്നെ
    ദൈവം ദുഷ്ടന്മാരെ പന പോലെ വളർത്തും
    നല്ലവരെ പെട്ടെന്ന് വിളിക്കും,
    പരലോക ജീവിതം എന്നൊന്നില്ല എങ്കിൽ എത്ര വലിയ നീതികേടാകും അത്‌,
    തീർച്ചയായും പര ലോക ജീവിതം ഉണ്ട്‌,
    ഈ ലോക ജീവിതത്തിൽ ചെയ്യുന്ന നന്മ തിന്മകളെ അടിസ്ഥാനമാക്കി അവിടെ പ്രതിഫലവും ശിക്ഷയും ഉണ്ടാകും
    അങ്ങിനെ ഉണ്ടാകില്ല എങ്കിൽ ഈ ലോകത്ത്‌ ദുഷ്ടന്മാരായി ജീവിക്കുന്നവർ ആകുമല്ലോ വിജയികൾ
    ദൈവം അങ്ങിനെ ഒരു നീതി കേട്‌ ചെയ്യില്ലല്ലോ,
    ഈ ദമ്പതികളെ അല്ലാഹു പരലലോകത്തും ഒന്നിപ്പിക്കുമാറാകട്ടെ,
    ആമീൻ

    • @manilalramanujan5022
      @manilalramanujan5022 6 років тому +4

      Ismail Thikkodi ismail bro...well said..great words from u respect

    • @reshmamalik9521
      @reshmamalik9521 6 років тому +1

      Ameen

    • @ashwiniamith4314
      @ashwiniamith4314 6 років тому +4

      Endhina daivam itra krooramayi Ingane cheythadhe enne chodyathine kurache awshwasam ane thangalude vakkukal sahoodara....Daivam onnipikkatte avare❤️kanniril pothinja adharanjalikal.

    • @sanusajith9805
      @sanusajith9805 6 років тому

      Yaa.. Correct

    • @surendranpr2614
      @surendranpr2614 6 років тому +1

      Respect you good words

  • @gopinarayanan6199
    @gopinarayanan6199 6 років тому +202

    വരുന്ന ജന്മത്തിലെങ്കിലും അവരെ ഒന്നിപ്പിക്കണേ ഭഗവാനെ ജീവിച്ചു കൊതി തീരുന്ന വരെയും പിരിക്കല്ലേ....

    • @vijayanmnv5238
      @vijayanmnv5238 6 років тому +1

      98

    • @vijayanmnv5238
      @vijayanmnv5238 6 років тому

      OOO

    • @annmariya4081
      @annmariya4081 6 років тому

      Manushyarkk oru janmameyullu...maranashesham heaven,purgatory or hell...

    • @saltnpepper1684
      @saltnpepper1684 4 роки тому +1

      ശെരിയാണ് 😢ഒത്തിരി കൊതിച്ചിട്ടും തിരിച്ചു കിട്ടാതെ പോയി ആ ജീവിതം അവർക്ക് 😢വരും ജന്മം ഒന്നിക്കാൻ കഴിയട്ടെ

  • @HinduHeritage
    @HinduHeritage 6 років тому +307

    അപരിചിതനായ ഒരാളുടെയും മരണം എന്നെ ഇത്രയധികം വേദനിപ്പിച്ചിട്ടില്ല! പുനർജ്ജന്മത്തിൽ വിശ്വസിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയ്ക്ക് ഇവരുടെ മുന്നു പേരുടേയും സ്നേഹം സംപൂർണ്ണമാക്കാൻ മറ്റൊരു ജന്മത്തിൽ ഇവർ മൂന്നു പേരും ബാലുവും ലക്ഷ്മിയും ജാനിയും ഒന്നിക്കും!!

    • @annmariya4081
      @annmariya4081 6 років тому +1

      Manushyanu punarjanmamilla...oru jeeviykkumilla...

    • @annmariya4081
      @annmariya4081 6 років тому

      Maranashesham...sorgam /sudhikaranasthalam/narakam...evayil aethenkilumonnil nammude athmav pokum...ethil sudhikarana sthalath pokunnavarkku vendiyanu nammude prayers useful aakunnath...avarude sudhikaranathinu shesham sorgathil pokum

    • @pvsreeja788
      @pvsreeja788 6 років тому

      yes..let them enjoy each and every second of living for 100 years

    • @skkuttan1840
      @skkuttan1840 6 років тому

      Hindu Heritage and
      Ml
      Situational

    • @skkuttan1840
      @skkuttan1840 6 років тому

      sai ram hi by
      MN

  • @brienneoftarth1806
    @brienneoftarth1806 6 років тому +200

    The way they look at each other💓
    @9:39 😢
    Once when Balabhashkar sir played a violin note dedicated for his wife,I honestly thought that she is one of the luckiest lady in this Earth,to get such a light hearted soul filled with music love and innocence.Later came to know about their love and stories...
    About their lately arrived precious gift Tejaswini n all...
    He promised in the other interview that next time he ll take the lil one too...but it never happened...they wont sit like this anymore.. won't speak..
    I am nobody to this family...still my chest was aching through out the day after watching his compositions again...they always gifted us a tinge of sadness... now literally made each one of us cry.
    Within the span of less than 5 second,those fortunes faded away.
    My prayers and worries are now for this lady.. Don't know how she's gonna survive this tragedy.God..i don't know if something like that exists anymore..still pls give her strength if she survive fatality...
    Rest in peace Balabhashkar sir and the lil baby ...
    U will be missed forever...loved forever...💕

    • @neenuvelayudhan5652
      @neenuvelayudhan5652 6 років тому +5

      Happiness project...that episode Made me cry now...

    • @brienneoftarth1806
      @brienneoftarth1806 6 років тому +5

      @@neenuvelayudhan5652 happiness project..when I watched it a few months back... felt that he is Missing something to share with us...his compositions...his plays...then made me cry...
      But now..I cannot afford to watch that happiness project at least a single time....it's heartbreaking

    • @nishas534
      @nishas534 6 років тому

      Brienne of Tarth 😔

    • @musicho5230
      @musicho5230 6 років тому +3

      True,...I'm broken..I can't imagine her pain,

    • @Hebytkp
      @Hebytkp 6 років тому +2

      😢😢

  • @prasanthcg2073
    @prasanthcg2073 4 роки тому +12

    ഞാൻ വളരെ മിസ്സ് ചെയ്യുന്നു,
    " ബാലഭാസ്കർ" എന്ന വലിയ
    "കലാപ്രതിഭയെ". കൂടാതെ എല്ലാവരും വളരെയധികം നെഞ്ചിലേറ്റിയ ഇദ്ദേഹത്തിന്റെ വിയോഗം എന്നെയും അതുപോലെ പലരേയും മനസ്സിന് വിഷമം നൽകിയിരിക്കുന്നു. താങ്കൾക്ക് സ്വർഗ്ഗത്തിൽ തന്നെ സ്ഥാനം ലഭിക്കും.😚😚😍😍❤❤💗💗

  • @viji9846
    @viji9846 6 років тому +3

    I have no words to say...how can she I'll able to make her mind to piece... God with you lekshmi...

  • @opinionspot1423
    @opinionspot1423 6 років тому +33

    മാന്ത്രിക നാദം തീർത്ത ആ സൗമ്യ മുഖം പോയ് മറഞ്ഞു... ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രിയപ്പെട്ട ബാല ഭാസ്കറിന് ആദരാഞ്ജലികൾ...

    • @bincyresold4187
      @bincyresold4187 4 роки тому

      wwwtwwwwwyeeeeeeetwwwwwywoqqqqqeeepwwwwwwwwwwwwwwwwwwwwwwwwweeeeeeewwwwwwwwwwwwwwwwwwwwwwwwwtwowwwpye

    • @bincyresold4187
      @bincyresold4187 4 роки тому

      wwwtwwwwwyeeeeeeetwwwwwywoqqqqqeeepwwwwwwwwwwwwwwwwwwwwwwwwweeeeeeewwwwwwwwwwwwwwwwwwwwwwwwwtwowwwpyeoeeewwwwwwwwwwwwwwwwwwwwweeeeeeewwwwwwwwwwwwwwwwwwwwwwwwwtwowwwpyeoeeewwwwwwwwwwwwwwwwwwwwww

    • @bincyresold4187
      @bincyresold4187 4 роки тому

      Tqoqqqqqqqqqqqqqqqqqqywwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

    • @bincyresold4187
      @bincyresold4187 4 роки тому

      Tqoqqqqqqqqqqqqqqqqqqywwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwowpyeeeeetwwwwwwwwwwwwwwwwwwwwwrrrrryeiwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwtwwwwwwwwwwwwwwwwwwwwt

  • @SudinJoseph
    @SudinJoseph 6 років тому +24

    Man he was so down to earth. The way she looks at him when he was talking itself shows what he meant to her. Both were soft spoken and were always complimenting each other.
    I hope she comes back to life and face this tragedy like a warrior.

  • @anju3890
    @anju3890 6 років тому +46

    How cute they look together...♥️.., but now it is literally heartbreaking......even us through only his music & interviews... can't bear this....praying that may God Almighty give her all the strength ....♥️😩😭....Balu sir please return if possible

  • @MsAnnvy
    @MsAnnvy 6 років тому +31

    After knowing about Balu Chettan and his family..now i uderstood, God was literally jealous of them. Such a heart breaking fate.

  • @Vaishag1249ghb
    @Vaishag1249ghb 6 років тому +98

    ജീവിതത്തിൽ ഉണ്ടായ മഹാദുരന്തത്തെ തിരിച്ചറിയുമ്പോഴുള്ള മാനസീകമായ മഹാവേദനയെ തരണം ചെയ്യാനുള്ള ധൈര്യം ഈശ്വരൻ നൽകട്ടെ...

  • @HinduHeritage
    @HinduHeritage 6 років тому +76

    എന്നെ മനസ്സിൻ്റെ അടിത്തട്ടിൽ നിന്നുള്ള എല്ലാ പ്രാർത്ഥനയും അനുഗ്രവും ഞാനീ കുടുംബത്ത ന് നേരുന്നു.. 🙏😔😔😔😔😊😍😍🎶🎶🎶🎶🎶

  • @vv-rs8cv
    @vv-rs8cv 6 років тому +68

    Etra simple and humble aaya manusyar.....aayusu koduthilalo dyvamee!!!

  • @awathikrishna8693
    @awathikrishna8693 5 років тому +8

    ആ നിഷ്കളകമായ മുഖവും ചിരിയും ... എന്നെ എടുത്തിട് തിരിച്ചു ഈ ലോകത്തിലേക് തരാൻ പറ്റുമെങ്കിൽ ... ദൈവമേ...

  • @asifmuhammed4781
    @asifmuhammed4781 6 років тому +147

    ഇവളെ മൊത്തമായും പൂർണമായും എനിക്കിഷ്ടമാണ് .... ആ ഒരു വാക്ക് ... miss youuuu maaannnnnnn

  • @vxx3038
    @vxx3038 6 років тому +17

    Missed a GREAT MUSICIAN...🎻
    His fingers are flowing through the violin and spreading love and happiness❤❤
    God pls send him back...🙏🙏

  • @bbhhhgghjj304
    @bbhhhgghjj304 6 років тому +13

    മറക്കില്ല മരിക്കുവോളം. ഓരോ വീഡിയോ കാണുമ്പോഴും അറിയാതെ കണ്ണുനീർ വരുന്നു.

  • @abcd-pj2wx
    @abcd-pj2wx 6 років тому +191

    Pls call Ur wife too .she can never digest this 😭😭

  • @Mckuruvila287
    @Mckuruvila287 6 років тому +8

    he ws so down to earth..seems ethical.rare personality among celebrities!open hearted n genuine one.a precious gift to d music world!💝💔💔💔💔

  • @hannarosealex5822
    @hannarosealex5822 5 років тому +3

    Both of you ..Your hearts are made of pure gold..You people are one in million .You both will have a wonderful Eternal life in Heaven with your beautiful baby.Love you both and baby for Ever..There is a Paradise waits for you Laxmi where there is no tears or trauma. .yet an eternal Life with your True Love and your Beautiful Baby..Stay strong sweet heart.Take care.

  • @manilalramanujan5022
    @manilalramanujan5022 6 років тому +4

    He love lakshmi so much.....wonderfull man humble personality...his lakshmy will being safe here untill her last time will come.....

  • @niheey1234
    @niheey1234 Рік тому +4

    ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവും കുഞ്ഞും പെട്ടെന്ന് അങ്ങ് ഇല്ലാതായപ്പോൾ മുൻപോട്ട് എങ്ങനെ പോവാൻ കഴിയും ലക്‌ഷ്മി ചേച്ചിക്ക്. എല്ലാം സഹിക്കാനുള്ള ഒരു ധൈര്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @PradeepKumar-fo4ht
    @PradeepKumar-fo4ht 5 років тому +20

    ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത വേർപിരിയൽ: നിർഭാഗ്യം

  • @reenasuresh2620
    @reenasuresh2620 6 років тому +33

    May ur soul rest in peace .....I am no one in ur family .....but ur family .....ur music .....no words ........can’t control my sadness.....😢😢....dt leave lakshmiii Chechi alone .....she can’t tolerate when she knows .......😔

  • @sanjujose2345
    @sanjujose2345 6 років тому +48

    It's words really come frm heart such a great person

    • @riyastir
      @riyastir 6 років тому +1

      He is genuine

  • @malavikaraj9318
    @malavikaraj9318 5 років тому +185

    ഇപ്പൊ ബാലു ചേട്ടന്റെ അഭാവത്തിൽ ലക്ഷ്മി ചേച്ചിക്ക് ഇല്ലാത്ത കുറ്റങ്ങൾ ഇല്ല. ഈ മരണം പോലും ഇപ്പൊ ഈ പാവത്തിന്റെ തലയിൽ ആവുന്ന അവസ്ഥ ആണ്. കഷ്ടം

    • @sreemasreenivasan8616
      @sreemasreenivasan8616 5 років тому +5

      Sariya....Epo aaa pavathinte thalayil ane ellarum viral choondunnathe

    • @vidyamv7706
      @vidyamv7706 5 років тому +1

      Yes so sad

    • @jithajames9886
      @jithajames9886 4 роки тому +2

      Satyam he loves her soo much.. All the jelous sister in laws of her got now a chance to point her. She only knows her difficulty

    • @gratusalbin
      @gratusalbin 4 роки тому

      Mk m

    • @paru118
      @paru118 4 роки тому

      Shariya paranje aa paavathinta manasu vedhanikkunnathu aarum kaanunnilla.

  • @sheebafernandes
    @sheebafernandes 5 років тому +56

    So sad Laxmi must be really going through hell loosing the baby and her love ,cruel public talking rubbish about Laxmi.

  • @nisamak5311
    @nisamak5311 6 років тому +82

    ഇന്ന് ഇവർ നാളെ നമ്മൾ ഓരോരുത്തരും ആർക്കും തടുക്കാൻ കഴിയില്ല നമ്മൾ തീരുമാനിച്ചിട്ടല്ല ഇങ്ങോട്ട് വന്നത് തിരിച്ചു പോകുന്നതും നമുക്ക് തീരുമാനിക്കാൻ കഴിയില്ല

  • @pradipmp8044
    @pradipmp8044 6 років тому +9

    അപാരമായ കഴിവ്, വ്യക്തിത്വം, ലാളിത്യം ഇത്തരത്തിലുള്ള ആളായാൽ ഈ കാലത്ത് ദൈവം വേഗം വിളിക്കും. ആ യുസ്സ വേണമോ സ്വഭാവവും വേണം. ദൈവത്തിന് വെറുപ്പ് നല്ല സ്വഭാവമുള്ളവരെയാണന്നെന്നു തോന്നുന്നു

  • @vishnu3257
    @vishnu3257 6 років тому +12

    God..I can't watch this anymore...Those humbleness in his eyes make me cry

  • @krishnas8815
    @krishnas8815 6 років тому +38

    Ivale Mothamayum,Poornamayum Enikishtamanu.....ente E eeswara...Aa vakkukal....Daivame...maranathil ningal piriyallu eata....Chechinem koottikkolu.....plzzzz

  • @hp1802
    @hp1802 6 років тому +23

    Such a good looking couple! 😢

  • @rajeshrajanatl
    @rajeshrajanatl 6 років тому +161

    "ഇവളെ മൊത്തമായും പൂർണമായും എനിക്കിഷ്ടമാണ്"
    😭😭😭
    ദൈവമേ ആ ചേച്ചി ഇതെങ്ങനെ സഹിക്കും😭😭😭😭

    • @ansujosu2905
      @ansujosu2905 6 років тому +4

      Atheyy ..nalloru bharthavayrunnu balu chettan...

    • @Celinekelias
      @Celinekelias 6 років тому

      😔😥😥😥😥

    • @adithyaunni4765
      @adithyaunni4765 6 років тому

      da

    • @arshn0968
      @arshn0968 6 років тому +3

      Aa vaakkukal hridhayam thakarkkunnu

    • @arshn0968
      @arshn0968 6 років тому +3

      Adheham nallaroru maathrika bharthavaanu

  • @reenasuresh4148
    @reenasuresh4148 6 років тому +3

    How simple he was...innoscent..😢💖

  • @sreejishpunni
    @sreejishpunni 5 років тому +20

    dhivame....enthoru nalla family Aanu .....Ithupole oru vedhana eni Aarkkum kodukkalle...balu vinte wife inu manodhirayam nalkane...

  • @omanaomana3853
    @omanaomana3853 6 років тому +60

    ലക്ഷ്മി തന്നോട് അസൂയ തോന്നി ഒരു ഭർത്താവും ഒരു ഭാര്യയെ ഇത്ര മനസിലാക്കി കാണില്ല സ്നേഹിച്ചു കാണില്ല bt ഇപ്പൊ iam sorry ലക്ഷിമി താനിത് താങ്ങിയെ പറ്റുകയുള്ളു

  • @JustDeepforever
    @JustDeepforever 6 років тому +5

    No words cant replace anyone can your place bro.. really heart breaking...💔 may god bless you highest place in heaven with your Angel.. you are father of a angel thats for sure. No words to express the pain of your family and your wife.. and those people loves you ..cant able to afford the pain.. what to say... really its painful..

  • @subhashparo5505
    @subhashparo5505 4 роки тому +6

    നിങ്ങളുടെ കഴിവും നന്മയും അറിയാൻ കഴിഞ്ഞത് മരിച്ചതിനുശേഷം ആണല്ലോ എന്നൊരു വലിയ ദുഃഖം ഉണ്ട് അതിനുപരി ഇത്ര തിരക്ക് ഉണ്ടായിട്ടും സ്വന്തം ഭാര്യയെ ഒരു നിമിഷം പോലും സ്നേഹിക്കാൻ മറക്കാത്ത ആളു കൂടിയാണ് എന്നിട്ടും ആ ഭാര്യ ഇപ്പോൾ മൗനം പാലിക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു

  • @sheebafernandes
    @sheebafernandes 5 років тому +7

    They were so happy with each other

  • @loyola8175
    @loyola8175 6 років тому +6

    Miss u chettayi
    Thank u for ur miracles
    U will be remembered for ur generosity humanity smile😇💝

  • @sreemonem9949
    @sreemonem9949 6 років тому +3

    Still watching and feeling sad Balu, I have never seen any of your interviews , when you were alive .but now realizing how better human being ,you were after seeing you the way you talk .... ,

  • @shijigirish4998
    @shijigirish4998 5 років тому +12

    Daivamee lakshmichechik nee karuth kodukane ...

  • @harismuhammed651
    @harismuhammed651 6 років тому +154

    ... അഹം ഭാവം ഇല്ലാത്ത ചേച്ചി.....
    .... പറയാൻ കാരണം
    ... ഒരു ഫെയ്മസ് ആയ ഒരാളുടെ ഭാര്യ ആയാൽ അതികം ഭാര്യ മാർക്കും
    ഭയങ്കര അഹം ബാവാമായീരിക്കും ഏല്ലാവർക്കും അല്ലാ കേട്ടോ
    ചിലർക്ക്.....
    ... അത് വെച്ചുനോക്കുമ്പോൾ ലക്ഷ്മി എന്ന ഭാര്യ എത്ര പാവമാണ്.................
    .... ആ നല്ല സിസ് റ്ററെ കുറിച്ച് വിഷമം മാത്രം...
    ....

  • @anuprasuja5877
    @anuprasuja5877 6 років тому +147

    thalamura polum baakyvekkathe poya 2 kalakaranmar bala and Johnson master

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 6 років тому +1

      ANU PRASUJA Johnson master has no child's ?

    • @anuprasuja5877
      @anuprasuja5877 6 років тому +6

      LINES TELECOM sellers of landline telephones undarunu 2 aalum marichu Johnson mastr 2011 son 2012 accident daughetr 2016 heart attack young agil wife matre ullu aa familyl ...ho can't imagine

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 6 років тому +1

      ANU PRASUJA thanks for your informative reply..I like his song kanneerpoovinte kavilllil...

    • @user-dm2km9yb8j
      @user-dm2km9yb8j 6 років тому +4

      ഗിരീഷ് പുത്തഞ്ചേരി സാറിനെ പറഞ്ഞില്ല അദ്ദേഹവും തീരാ നഷ്ടം ആണ്

    • @mumthasnasar1066
      @mumthasnasar1066 6 років тому +2

      Gireesh puthanjerikku 2 boys ,.his son dilnath kavitha ezhuthumayirunnu. Evideyenkilum ethiyo ariyilla

  • @ranjithkodivapadikkal7348
    @ranjithkodivapadikkal7348 6 років тому +15

    Ponnumol ottaykirunnu priyapetta achane vilikumbol baluchetan engane povathirikkum.... Aaa pavam ammaye koodi kondupoyko mole...

  • @preethanair8349
    @preethanair8349 5 років тому +10

    He was a genius... one of a kind

  • @deepaus6897
    @deepaus6897 6 років тому +2

    9:40....such a loyal n lovely reply so far listened...😢.

  • @songmannattil6991
    @songmannattil6991 5 років тому +43

    Ee lakshmiyeyum baluneyum aano divorce ne sremichu parayunnathe

  • @beatzontopz2124
    @beatzontopz2124 5 років тому +2

    baryayodulla respect,,,hoo,,,baryayodulla Sneham,,,baryaye kurichu ellam ariyukayum angane ellam,,,nalla manushyan aanu,ella tharathilulm,,ithil aaro paranjapole Balu chettane jeevichirikkumbol arinjilla enna kuttabodham aanu ente manassil,,,u r a great legend,,,we will miss uuuu,,,,,

  • @muthustastyworld8114
    @muthustastyworld8114 6 років тому +4

    ഞാൻ വയലിൻ പഠിക്കുന്ന ഒരു ആളാണ് . ബാലുച്ചേട്ടനായിരുന്നു എന്റെ റോൾമോഡൽ . ഇപ്പോൾ ബാലുച്ചേട്ടൻ ഇല്ലാതായപ്പോൾ മനസിന് സങ്കടം തോന്നുന്നു

  • @renjithar1342
    @renjithar1342 6 років тому +3

    Nammude ellam sneham kandu balu chettan swargathil daivathinte aduthirunnu santhoshikkunnundu..njangalkku ningale ithratholum snehichirunnu ennu ippozha ariyunne. Oru padu sneham njangal tharunnu. Ningalude swabhavam ningalude kazhivu ithellam njangalkku valiya abhimanam nalkunnu. Oru nadinte muzhuvan sneham ningalkku nalkunnu njangal

  • @fousiya6280
    @fousiya6280 6 років тому +110

    lakshmi niney kurich orkumbole vallathoru shoonytha.....

  • @Celinekelias
    @Celinekelias 6 років тому +36

    നെഞ്ച് തകർന്നു പോവുന്നു 😥😥😥😥 ആ ചേച്ചിയെ ഒന്ന് ആശ്വസിപ്പിക്കാൻ പറ്റിയിരുന്നെങ്കിൽ

    • @m4midhu
      @m4midhu 6 років тому +1

      Celine Beatz hmm 😔

  • @maluragesh1400
    @maluragesh1400 6 років тому +12

    അഴകേ..ഞാൻ ഇതാ മായുന്നു.
    മുകിലിൻ മകളുടെ ഓരത്തു..
    കനവുകൾ എല്ലാം എന്നുള്ളിൽ
    കൂട്ടാം വരും ജന്മത്തു...

  • @athiradeepu1602
    @athiradeepu1602 3 місяці тому +1

    മൊത്തമായും പൂർണ്ണമായും ezhttanu ❤️❤️

  • @anilkumaranikuttan2753
    @anilkumaranikuttan2753 6 років тому +70

    Ningal ithra pettanu pokumennu vicharichilla entha ponnu chetta...😢😢😢

  • @dallnakunjumon4294
    @dallnakunjumon4294 6 років тому +10

    Orikallum predheekshijathe sambhavuchathanu ithellam..😭😭😭😭 Balu chettanum thejumolkum niranja kanukalode njngal vidaparayunnu avarude anmakalk nithya shandhi lebhikanenn njngal😭😭😭😭😭😭😭 kannirode prarthikunnu... Oduvill baki avasheshikunna sahikan pattatha vedhana lakshmi chechiyanu lakshmi chechi e varthakal arinja ndh avasthayakum? Arinjukooda ellam sahich pidich jeevikanulla shakthi chechik tharaneyenn daivathode njngal ellavarum muttipayi prarthikunnu😘😘😘😘😘😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @jitharenish
    @jitharenish 6 років тому +4

    ദൈവം എന്തിനിത്ര ക്രൂരത കാണിച്ചു

  • @Aravindskumar-vf5lo
    @Aravindskumar-vf5lo 6 років тому +25

    Violin kaanumbo oforu mughame ormma vararullu..ath Balu chettaneyan..😢

    • @brienneoftarth1806
      @brienneoftarth1806 6 років тому +2

      Sathyam...balu chettaniloode arnu Oru 90's kid aaya njan violin shradhichu thudangiyathu polum..Surya music is still playing in my mind.
      God is so cruel at times.
      This mastero won't die from our hearts

    • @anuarun5427
      @anuarun5427 6 років тому

      Sathyam😢😢😢

  • @navaneethmullappally1735
    @navaneethmullappally1735 6 років тому +2

    Marakkilla baluchetta. ...we miss u.....

  • @johnkalathil3008
    @johnkalathil3008 6 років тому +3

    രംഗബോധം ഇല്ലാത്ത കോമാളിയാണ് മരണം miss you baluchetta😢😢😢

  • @manafmanaf1631
    @manafmanaf1631 6 років тому +2

    What a beautiful talk, cute wife totally best couples but all ended

  • @ilovesaudiindiailovesaudii4334
    @ilovesaudiindiailovesaudii4334 6 років тому +18

    Kashttam ലക്ഷ്മി ഇതെങ്ങനെ സഹിക്കും ഓർക്കുമ്പോൾ തന്നെ വിഷമം തോന്നുന്നു

    • @preethanair8349
      @preethanair8349 5 років тому

      Once thought she was the luckiest woman now feel she is the most unlucky one...all in destiny...

  • @dileepperumal3178
    @dileepperumal3178 5 років тому +4

    നൻമ്മയുള്ള മനുഷ്യൻ....

  • @kajaltm979
    @kajaltm979 6 років тому +1

    Self respect ulla oru manushyan anu balabhaskar

  • @nimithaajith5941
    @nimithaajith5941 6 років тому +98

    May your soul rest in peace

    • @beenageorge7273
      @beenageorge7273 6 років тому

      Return If Possible😪😥(R.I.P)😥😥😪😪🙏

  • @Diru92
    @Diru92 6 років тому +3

    Speechless... 😒😒 ! ആദരാഞ്ജലികൾ

  • @omanaomana3853
    @omanaomana3853 6 років тому +19

    ഒരു വീഡിയോ പോലും കണ്ണ് നനയാതെ കാണാൻ പറ്റുന്നില്ല

  • @shahanasshanu2451
    @shahanasshanu2451 6 років тому +30

    ദൈവത്തിനു അസൂയ ആയോ ഈ സ്നേഹം കണ്ടിട്ട്.... Enthinayirunu allah.... വേണ്ടായിരുന്നു...........

  • @Tara-wf7dy
    @Tara-wf7dy 5 років тому +4

    His father and Lakshmi,both are good and genuine people. Now a days we can see celebrity wives showing off their diamonds and solitaires as brithday gift. She is satisfied with a fridge which is just a common need of family

  • @Priti80
    @Priti80 6 років тому +1

    eeshwaraa.... lakshmi will never smile like this again... 😢😢😢😢😢😢😢😢😢

  • @aswathy6893
    @aswathy6893 6 років тому +3

    The air in her face when balu sir says about her routine, manners and the good traits in her.. what a woman!! Typical enlightened, educated malayali woman... Can't even think about how she will get through the tragedy.. and balu sirs talk.. what a sensible person!! Vayya sir... enik thaangaan vayya.. oru janmathil kodukkavunna sneham muzhuvan koduth theerthathu kondaano chechiye thanichaakki poyath..?? Chilappo chechiyude koode thanne undaavum randaalum.
    Daivame chechik ella shakthiyum kodukkane..

  • @ttfmasterrider449
    @ttfmasterrider449 6 років тому +2

    Oh god 😢😢😢😢 no words to say really heart broken

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 років тому +1

    A fine artist and a good human being having no attitude problems who entertained
    millions of music lovers had to bid adieu from this world prematurily and in the
    most inappropriate time. The cruel hands of destiny had also taken away the life
    of his little child also in the most unfortuanate circumstances leaving his wife in
    a most precarious and dreaded situation. This should not happen to any one. A
    woman who lost both her husband and the only child and is left alone to face the
    trauma of life. I pray God Almighty to give her courage and resilience to enable her
    to come out of the present situation and lead a normal life.

  • @aathipaaru6473
    @aathipaaru6473 6 років тому +3

    the true evidence of true love😚.....😓😔

  • @subeesh1240
    @subeesh1240 6 років тому +3

    ദൈവമേ ഇങ്ങനെ ഒരു ഗതി ആർക്കും കൊടുക്കല്ലേ ജീവിച്ചു കൊതി തീരാതെ ആണല്ലോ എല്ലാവരെയും വിട്ട് പോയത്

  • @sananeenu7762
    @sananeenu7762 6 років тому +4

    Lakshmi is so innocent😍

  • @sandhyajoseph9746
    @sandhyajoseph9746 6 років тому

    Lovely couple.... appreciate the husband in him

  • @sunilv9654
    @sunilv9654 6 років тому +1

    Nice video

  • @mleaha
    @mleaha 6 років тому +1

    Which song he is playing in the beginning?miss you....😥

  • @mohdmusthafa8299
    @mohdmusthafa8299 6 років тому +1

    Pavam.nenjupottunnu ithokke kanumbol baluchetta love youuuu

  • @rubeenafifas6981
    @rubeenafifas6981 6 років тому

    Oru celebrity marichappoyum njan karanjittilla.Pakshe bala poyappol njan karanju.Orupad familiyile aaro poyath pole oru feeling......Missyou bhalabaskar

    • @lalammathampy4090
      @lalammathampy4090 6 років тому

      Me also

    • @AkMani-xn1kb
      @AkMani-xn1kb 6 років тому +1

      Request to youngsters. Look at Balabaskar's tragedy. Many well known people died in road accidents. Never drive after 10. Pm and early morning hrs. Second dowsing leads to disasters. High speed cars bad roads . You aren't drunk but the other party who is on wheel is drunk. I am 78 Met two accidents which are horrible in nature. Escaped. Even now I drive long distance keeping the above points in mind. Self driving is more safe driving. All the genius well do to young & old please follow and save your life and others life.

  • @abcd-pj2wx
    @abcd-pj2wx 6 років тому +55

    those who dislike this must be from some other planet

  • @Priyav-ys4pm
    @Priyav-ys4pm 6 років тому +1

    enthu neat ayitta lakshmi chechi irikkunnthu ...😘

  • @niyaniya560
    @niyaniya560 6 років тому +2

    Enthoru eshta avanu avalodu ....lucky Lakshmi

  • @nooriahanrafeek890
    @nooriahanrafeek890 6 років тому +19

    oru video polum kannu nirayathe kaanan kazhiyunilla

  • @avanthikavinod8592
    @avanthikavinod8592 6 років тому +7

    Chechikku ake maravicha avasthayavum.ne enthinanu deivame a pavathine ingane ottappeduthiyathu...athineyum koodi kondu pokarunnille?

  • @karthikavimalsasidharan3333
    @karthikavimalsasidharan3333 4 роки тому +1

    എത്ര അടക്കവും വിനയവും നിറഞ്ഞ ദമ്പതികൾ എന്തിന് അവരെ പിരിച്ചു ഭാഗവാന്മാർ

  • @jasminbasheer4412
    @jasminbasheer4412 6 років тому +20

    Oral ee lokam vittu poyirunnenkil ennu chinthichu pokanna aa apovarvamaaya nimisham ippozhanu

  • @anjanagnair6151
    @anjanagnair6151 6 років тому +14

    RIP both Balu and jani

  • @rajeevkalakkallumkal5129
    @rajeevkalakkallumkal5129 6 років тому +2

    Miss you..... ബാലുച്ചേട്ട

  • @musthafamusthafaakkara5095
    @musthafamusthafaakkara5095 4 роки тому +1

    A allahu nale sorgathil orumipiikkatte Aameen

  • @niyaniya560
    @niyaniya560 6 років тому +1

    Randum pavangal ayirunnu...no jada...randalum nalla eshta

  • @aryanmenon1691
    @aryanmenon1691 6 років тому +4

    Cute couple. Hope lakshmi too joins balu sir in heaven.

    • @maheshsubhash1107
      @maheshsubhash1107 6 років тому

      Lakshmi kku 2 ammamarum achamarum und avark lakshmi alle ullu......ini

  • @user-eb7bv2vb9y
    @user-eb7bv2vb9y 6 років тому +81

    ഈശ്വരാ ഇവർ എന്ത് പാപം ചെയ്തു... ഇങ്ങനെ ശിഷിക്കാൻ

  • @muhsinanasar3921
    @muhsinanasar3921 6 років тому +2

    serialinte karyam paranjappo ethra naturalayitta chechi samsariche
    paavam chechi
    ivale mothamayum poornamaum ishtama ennu paranjad aa vakum orupaad sangadamundaaki

  • @fathimafaisal7091
    @fathimafaisal7091 6 років тому +6

    Balu chettan bday gift nte karym parayumbo lekshmiye nokkunna nottaamm 😭

  • @sreekuttysuresh4670
    @sreekuttysuresh4670 5 років тому +4

    Nishkalangamaaya chiri...

  • @ansiraansi5877
    @ansiraansi5877 6 років тому +30

    കാണാൻ വൈകിപ്പോയി