The promise Violinist Balabhaskar gave to his wife Lekshmi | Kaumudy TV

Поділитися
Вставка
  • Опубліковано 30 вер 2018
  • #Balabhaskar #violinist
    Balabhaskar (10 July 1978 - 2 October 2018) was an Indian violinist, composer and record producer. He was best known for promoting fusion music in South India.Hailing from a musically affluent family, he was introduced to the world of instrumental music at the age of three, by his uncle B. Sasikumar, a laureate in Carnatic music
  • Розваги

КОМЕНТАРІ • 1,2 тис.

  • @ManojKumar-fd6mx
    @ManojKumar-fd6mx 5 років тому +796

    സാർ, നിങ്ങൾക്കു മരണമില്ല .നിങ്ങളുടെ ഓരോ Music കേൾക്കുമ്പോഴും നെഞ്ചു നീറുന്ന വേദന. ഒരിക്കലും നിങ്ങളെ മറക്കാൻ ,നിങ്ങളുടെ വയലിൻ മാസ്മരികതയെ ഇഷ്ടപ്പെടുന്ന ആർക്കുമാകില്ല. പ്രണാമം

  • @Diru92
    @Diru92 5 років тому +800

    ഈ ദുഷ്ടന്മാരെയൊക്കെ ഇങ്ങനെ പന പോലെ വളർത്തിയിട്ട്, നല്ലവരായ ആളുകൾക്ക് കഷ്ട്ടകാലവും വേർപാടും.. എന്തൊരു ലോകമാ ഇത് ! ഇദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് ആലോചിക്കുമ്പോൾ ആണ് മനസ്സിൽ 🔥.. ! RIP SIR... prayers 🙏🙏

  • @Shinchan34366
    @Shinchan34366 5 років тому +971

    Balu.. Please call lakshmi too... She cannot withstand without you both.. Please God have mercy on them

  • @soumyarosejohn
    @soumyarosejohn 5 років тому +10

    താങ്ങാനാവുന്നില്ല....ആ നിറഞ്ഞ ചിരിയും ആ മാന്ത്രിക സംഗീതവും മനസ്സിൽ തെളിയുമ്പോൾ നെഞ്ചുനീറുന്ന വേദനയും ഒഴുകിയിറങ്ങുന്ന കണ്ണീരും വല്ലാത്തൊരു നഷ്ടബോധവും ശൂന്യതയും വിളിച്ചോതുന്നു....

  • @lechoos8975
    @lechoos8975 5 років тому +329

    ഇത്രയും മനോഹരമായി ഇത്രയും നാൾ ചിരിച്ചു ജീവിച്ചത് ഞങ്ങളെ ഒക്കെ ഇനിയുള്ള നാളുകൾ വിഷമിപ്പിക്കുവാനായിരുന്നോ😞😞😓😓 സഹോദരാ പ്രണാമം 🙏😢😢

  • @jubinzr7997
    @jubinzr7997 5 років тому +69

    സ്വർഗ്ഗത്തിൽ ചെന്നപ്പോൾ തേജസ്വനി മോൾ കരച്ചിൽ നിർത്തിയില്ല.. അവൾക്ക് പരിചയമില്ലാത്ത മുഖങ്ങൾ ആയിരിക്കും ചുറ്റും.. ബാലുചേട്ടാ..... ആ കുഞ്ഞിന്റെ കരച്ചിൽ ഇനിയും കാണാൻ ദൈവത്തിന് കഴിയാത്തത് കൊണ്ട് ബാലുചേട്ടനേം കൊണ്ടുപോയതാ. വാവയെ അവിടെ നല്ലത് പോലെ നോക്കാൻ ബാലുചേട്ടന് ദൈവം ശക്തി തരട്ടെ എന്ന് ഞാൻ.... ഞങ്ങൾ.. കേരള കര മുഴുവൻ പ്രാർത്ഥിക്കുന്നു. . ചേച്ചിയേയും കൂടെ വിളിച്ചു കൂടെ എന്നാണ് ഞാൻ ഇപ്പോൾ പ്രാർത്ഥിക്കുന്നതും..😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 #RIP #BALABHASKAR #TEJASWINIMOL

  • @sooryavava3614
    @sooryavava3614 5 років тому +71

    ദൈവം ഏറ്റവും കൂടുതൽ ക്രൂരത കാട്ടുന്നത് നല്ല മനുഷ്യരോടാണ് . അവരാണല്ലോ ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവർ .

  • @divyaniyarenjith8638
    @divyaniyarenjith8638 5 років тому +116

    ഒരു പെണ്ണും ആഗ്രഹിക്കില്ല തന്റെ പ്രീയപെട്ടവനെയും കുഞ്ഞിനേയും പിരിഞ്ഞോരു ജീവിതം... അത് അറിയുന്ന അഹ് നിമിഷം തരണം ചെയ്യാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു...
    പ്രിയ സുഹൃത്തേ മകളെ കാണാൻ കൊതിച്ചു ഓടി പോയതാണല്ലേ... പ്രിയതമയേയും കൂട്ടായിരുന്നില്ലേ.. അവളിനി എങ്ങനെ ജീവിക്കും...

  • @mohdbaiju282
    @mohdbaiju282 5 років тому +123

    ബാലു ചേട്ടനെ തിരിച്ചു വിളിക്കാനായിരുന്നു ദൈവത്തിന്റെ തീരുമാനമെങ്കിൽ ആ മോളേ ലക്ഷ്മിക്ക് കൊടുക്കാമായിരുന്നു...പരസ്പരം സ്നേഹിച്ചു് കൊതി തീരുന്നതിന് മുൻപ് ...😭 ദൈവമേ ഇനിയും ഇങ്ങിനെ ഉള്ള പരീക്ഷണങ്ങളിൽ നിന്ന് നീ ഞങ്ങളെ എല്ലാവരെയും കാത്ത് രക്ഷിക്കണമേ ...ആ പൊന്നു മോളുടെ അമ്മക്ക് ബാലു ചേട്ടന്റെ ലക്ഷ്മിക്ക് ഇത് താങ്ങാനുള്ള കരുത്തും നീ നൽകേണമേ ...

  • @selinkk9291
    @selinkk9291 5 років тому +1423

    മോളില്ലാത്ത ലോകത്ത് നിനക്കു കഴിയാൻ ആകില്ലന്ന് ദെെവത്തിനറിയാം .മോളും ഒറ്റക്കല്ലേ.ആ കുഞ്ഞു വിളിച്ചു കാണും.

    • @anjanajijo9512
      @anjanajijo9512 5 років тому +7

      Yes current ellam nallathinu

    • @ashishspillai
      @ashishspillai 5 років тому +22

      Appo laxmiyo

    • @Diru92
      @Diru92 5 років тому +21

      ആ സ്ത്രീ എന്ത് ചെയ്യും... 😒

    • @vishnum.m6398
      @vishnum.m6398 5 років тому +6

      Avarudae avastha nthaavum

    • @selinkk9291
      @selinkk9291 5 років тому +24

      ദെെവം വേണ്ടതു ചെയ്യും.സൄഷ്ടാവല്ലേ സൄഷ്ടിയേ പരിപാലിക്കുന്നത്.

  • @user-kk6fy9ox6k
    @user-kk6fy9ox6k 5 років тому +100

    പ്രിയതമനും കാത്തിരുന്നു കിട്ടിയ പൊന്നുമോളും ഈ ലോകത്തോട് വിടപറഞ്ഞത് അറിയാതെ ഇപ്പോഴും ചികിത്സയിൽ കഴിയുന്ന ബാലഭാസ്കറിന്റെ ഭാര്യക്ക് ഇതൊക്കെ അറിയുമ്പോൾ താങ്ങാനുള്ള കരുത്തു കൊടുക്കണേ ദൈവമേ...

  • @rajeshm62
    @rajeshm62 5 років тому +6

    എന്നും ഈ മുഖവും ഈ പാട്ടും ആണ്. മനസ്സിൽ.... സ്വർഗത്തിൽ ഇരുന്ന് എല്ലാം കാണുന്നു ഉണ്ടാകും ലക്ഷ്മിചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @abdupmna4226
    @abdupmna4226 5 років тому +4

    വാക്കുകളുടെ ലോകത്ത് സംഗീതം കൊണ്ട് തിരമാലകൾ തീർത്ത മഹാരഥന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢പൊഴിഞ്ഞു പോയായാലും സംഗീതമാം സാഗരത്തിൻ ഓർമകളിൽ ജീവിക്കും എന്നും ....

  • @anumathew8463
    @anumathew8463 5 років тому +158

    Balu chettan erikkunnathu thanne kando enth simple ayittaa pavam chettan

  • @arathyarjunan9630
    @arathyarjunan9630 5 років тому +8

    സാർ, നിങ്ങളുടെ സംഗീതം ആരും ഒരിക്കലും മറക്കില്ല....🎻🎻🎻🎻🎻🎻

  • @user-em7ll9kb3b
    @user-em7ll9kb3b 9 місяців тому +1

    ജീവിതം ഇങ്ങനെ ആണല്ലോ,,, ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ബാക്കി ആക്കി പലരും പോകുന്നു 😢💞

  • @saj4642
    @saj4642 5 років тому +32

    അവിശ്വസനീയം, എങ്ങോ അകലെ ഉണ്ടായിരുന്ന ഒരാളായിരുന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത സങ്കടം ! May he rest in peace and may his family be courageous to withstand the loss

  • @danishathomas2487
    @danishathomas2487 5 років тому +658

    Still you are alive in our heart....... Rest in Peace........ Lakshmi chechyku allaam sahikkan ulla manassu daivam kodukkatte.........
    We'll miss you alott........😢😢😢😢 Also I felt like I lost someone who is in our family........😢😢😢😢😢 And aniku vishwasikkan pattanilla aah viralukal eni music cheyyan undavillennu orkkumbo I felt so sad.........😢😢😢😢 Oh God let his soul be seated at your right side in the Heaven...........

  • @_sus_2630
    @_sus_2630 5 років тому +63

    He is down to the earth..
    Ethrokke lucky aayirunnu lakshmi..But ippol..😢😢

  • @brienneoftarth1806
    @brienneoftarth1806 5 років тому +11

    I was crying through out this video.He was the one who introduced us to the world of violin..the LET IT B, other compositions..and I was crying for the entire day listening to it .
    How can she survive the situation..when she comes to realize both of her lifeline departed from her without even having a last sight?
    God plays cruel at times...it's a truth.Rest in peace with ur daughter in heaven Bala sir .As long as the world of music exists....u will be terribly missed... sounds of ur violin strings echoes our senses and u ll remain as a gem ,which every Malayali cud really be proud of.
    God, please give Laxmi mam the strength to survive the tragic loss which cannot be levelled.Heartfelt condolences

  • @Achu14ProMax
    @Achu14ProMax 5 років тому +916

    🎻 enik viswasikkn pattunnilla baalu chettaaaa 🤧🤧 vaakukall kitunnilla ......RIP😓😓😓

    • @ammuzdreamworld888
      @ammuzdreamworld888 5 років тому +1

      Theera nashtammm bro we miss you

    • @edsmartconsultancy4062
      @edsmartconsultancy4062 5 років тому

      Go

    • @nishrit1431
      @nishrit1431 5 років тому +4

      Achu 6splus പ്രതിഭ എന്നതിലുപരി യുവ സെലിബ്രിറ്റീസ് ൻറ യാതൊരു പരിവേഷങ്ങളും ഇല്ലാത്തൊരു നിഷ്കളങ്കമനുഷ്യൻ

    • @Thushara_
      @Thushara_ 5 років тому

      😔😔😔

    • @abhishekam7778
      @abhishekam7778 5 років тому

      😔

  • @FOOD_PATH000
    @FOOD_PATH000 5 років тому +10

    മണിച്ചേട്ടന്റെ വിയോഗത്തിന് ശേഷം ചങ്ക് തകർന്ന വാർത്ത 😥RIP Brother

  • @narayananravindranathan5932
    @narayananravindranathan5932 5 років тому +9

    He was our guest for first year college arts celebration. Even though prgm was scheduled for 2 hrs He extended it and entertained us enough by seeing our energy. He was a good person at heart and good performer. Sad to hear this news. I liked him so much. Yes he will be in our hearts forever. Rest in peace 😢.

  • @appuz458
    @appuz458 5 років тому +158

    ഒരിക്കലും ആ ചേച്ചിക്ക് ഇത്‌ താങ്ങാൻ പറ്റില്ല...ബാലു ചേട്ടൻ ചേച്ചിയെ കൂടി ഒറ്റക്ക് ആക്കാതെ കൊണ്ട് പോകണം...ഇല്ലെങ്കിൽ ആ ചേച്ചിയുടെ അവസ്ഥ ഓർക്കാൻ പോലും വയ്യ😓😓😓😓

  • @ShEbInmathew55
    @ShEbInmathew55 5 років тому +3

    ഒരിക്കലെങ്കിലും ബാലു ചേട്ടന്റെ സംഗിതം ആസ്വദിച്ചിട്ടൊളവർക് ,അദ്ദേഹത്തിന്റെ മരണം തീരാ വേദന നല്കുന്നുണ്ടെങ്കിൽ അതാണ് ബാലഭാസ്കർ എന്നാ കലാകാരന്റെ വിജയം.. 😪😪😪

  • @creativesolutions8132
    @creativesolutions8132 5 років тому +25

    പ്രതിഭകള്‍ മരിക്കുന്നില്ല.... ഓര്‍മകളില്‍ എന്നും ജീവിക്കും ❤️

  • @blackangel1555
    @blackangel1555 5 років тому +2

    ഇതൊക്കെ ഇപ്പോ കാണുമ്പോൾ സങ്കടം സഹിക്കാൻ വയ്യ.. പാവം ആ കുട്ടിക് ഇതൊക്കെ സഹിക്കാൻ ഉള്ള മനക്കരുത്തു കൊടുക്കണേ ദൈവമേ 😥

  • @irshad.kabeerirshad.kabeer4572
    @irshad.kabeerirshad.kabeer4572 5 років тому +2

    താങ്കളെ പോലെ ഉള്ള നല്ലവരായ ആളുകളുടെ ശരീരം ഈ ലോകത്തോട് വിട്ട് പിരിഞ്ഞാലും താങ്കളെ പോലെ ഉള്ള നല്ലവരായ ആളുകളെ ഓർക്കുകയും സപ്പോർട്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്ന ലക്ഷ കണക്കിന് മലയാളി മനസ്സുകളിൽ ഒരിക്കലും ഒരു മരണം ഇല്ലാതെ താങ്കൾ എന്നും ജീവിച്ചിരിക്കും.... ബാല ഭാസ്കറിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.......

  • @chinjugeorge6492
    @chinjugeorge6492 5 років тому +4

    നിങ്ങളുടെ വയലിനിൽ നിന്നും ഒഴുകിയെത്തുന്ന മരിക്കാത്ത മാസ്മരിക സ०ഗീത० ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നു० ഉണ്ടാകു०

  • @sreekuttansreesree2752
    @sreekuttansreesree2752 5 років тому +3

    ബാലുച്ചേട്ടൻ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും.,

  • @FRQ.lovebeal
    @FRQ.lovebeal 5 років тому +30

    *ഇന്ന് ബാല ഭാസ്‌കർ😢 നാളെ നി😐 ചുവരിൽ ഒരു ഫോട്ടോയായി,മനസിൽ ഒരു ഓർമയായി ലോകത് ഒരു ശക്തിക്കും തടുക്കാൻ കഴിയാത്ത മഹാ സത്യം മരണം ,നിഴലായി നിലാവായി നമ്മുടെ കൂടെയുണ്ട് ഓർകുക എപ്പോഴും* 👍

  • @pranavbudhan221
    @pranavbudhan221 5 років тому +2

    വിരലുകളാൽ വിസ്മയം തീർത്ത ബാലു ചേട്ടാ മറക്കില്ല മരിക്കുവോളം ആ കുട്ടിത്തം വിടാത്ത പുഞ്ചിരി RIP😔😔😔😔😔

  • @itsmeyob1497
    @itsmeyob1497 5 років тому +9

    ചിലരങ്ങനെയാണ് ....
    ഒരു മഴയായി വന്ന്
    നമ്മളെ കുളിരണിയിച്ച് ...
    പെട്ടന്ന് പെയ്തൊഴിഞ്ഞില്ലാതെയാകും ...
    ഒരു സുപ്രഭാതത്തില്‍ ..
    എല്ലാവരേയും
    ഞെട്ടലോടെ കേട്ട ആ വാര്‍ത്ത
    ഇന്ന് മറ്റൊരു സുപ്രഭാതത്തില്‍...
    ഞെട്ടലിനൊപ്പം ,
    കണ്ണുനീരും സമ്മാനിച്ച്
    കടന്ന് പോകുന്നു .!!!
    മകളുടെ ലോകത്തിലേക്ക്
    പറന്നകന്ന
    ബാലഭാസ്കറിന്
    ആദരാഞ്ജലികള്‍
    😪😪😪😪

  • @vivekvp4076
    @vivekvp4076 5 років тому +8

    ഇനിയും പിറക്കാത്ത സംഗീതം
    മകൾക്കായ് ഒരുക്കാൻ യാത്രയായ അച്ഛന് പ്രണാമം...

  • @jamsheedkodasseri7422
    @jamsheedkodasseri7422 5 років тому +1

    എന്‍റെ ജീവിതത്തില്‍ ഇത്രയതികം മനസ് വേദനിച്ച ഒരു വിരഹം ഉണ്ടായിട്ടില്ല ... ദൈവമേ ഇവന്‍റെ ആത്മാവിനു നിത്യ ശാന്തി നല്‍കണേ ....

  • @phoenixlog3168
    @phoenixlog3168 5 років тому

    ലാളിത്യമുള്ള ലളിതമായ...... പേരുപോലെ തന്നെ നിഷ്കളങ്കമായ ആ വീണക്കമ്പി പൊട്ടിച്ചെടുത്തല്ലോ .... ഈ വേദന ഞങ്ങൾ കേരളീയർ ആരോടു പറയും. ദൈവത്തോടോ, ഗരുക്കന്മാരോടോ, വിധിയോടോ, സഹിക്കുന്നില്ല.⚘ ആദരാജ്ഞലികൾ...

  • @aiswaryavijay8556
    @aiswaryavijay8556 5 років тому +11

    u will always be alive in the hearts of people baluchetta......u are the one who taught us the power of violin....... ... rest in peace baluchetta.......lov u

  • @anjanaspillai5493
    @anjanaspillai5493 5 років тому +4

    ദൈവമേ,, എത്രയോ രാഷ്ട്രീയക്കാർ,, ഒരു പ്രേയോജനവുമില്ലാതെ, ഈ നാട്ടിൽ വിലസുന്നു,,, അവരെ ആരെയെങ്കിലും ഒന്നോ, രണ്ടോ, മൂന്നോ പേരെ കൊണ്ടുപോയിട്ട് ബാലുവിനെ തിരികെ തരുമോ,, എന്ത് നിവേദ്യം വേണേലും തരാം,, ഒരു പ്രാവശ്യം,,, ഒരേ ഒരുവട്ടം,, ബാലുവിനെ തിരികെ തരുമോ,, ദൈവമേ,, നീ എന്തൊരു ക്രൂരനാ,, തരുമോ? ഞങ്ങള്ക്ക് ഞങ്ങളുടെ ബാലുവിനെ

  • @vinodk.kannanpalakkad275
    @vinodk.kannanpalakkad275 5 років тому +2

    കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു ....പ്രാർഥനകൾ എന്നും

  • @maxdiazduke200
    @maxdiazduke200 5 років тому +1

    He's A GUY WITH LOTS AND LOTS OF LOVE DUDE... IM JEALOUS... I MEAN HOW BEAUTIFULLY HE LOVES HER.... YOU ARE STILL ALIVE MAN... YOU WON'T DIE... THERE'S NO END FOR YOUR LIFE... GOD BLESS HIM AND HIS FAMILY.....

  • @vishnubs8433
    @vishnubs8433 5 років тому +10

    Orupadu ishtam anu sir.sir inda music athratholam mansil thotitundu.maranam varyum marakilla.rip 😔😔

  • @krishnanair8317
    @krishnanair8317 5 років тому +316

    എനിക്ക് തോന്നുന്നത് ജീവിതത്തിലേക്ക് തിരിച്ച് വന്ന് balabhaskar അറിഞ്ഞു കാണും ജീവനായ മകൾ മരിച്ചു എന്ന്.അതിലൂടെ ഹൂദയാഘാതം വന്നു കാണും.പാവം .ആ ഭാര്യ യെ ഒറ്റ കാകി bhalabhaskar,മകളും പോയി.ജീവിക്കുക ആണെങ്കിൽ അവർ ഒത്തു ജീവിക്കണം .മരിക്കുക ആണെങ്കിൽ അവർ ഒത്തു മരിക്കണം ആയിരുനു.പറയാൻ പാടില്ല .എന്നാലും ആ ഭാര്യ യെ കൂടി വിളിചു നിങ്ങൾ അങ്ങ് സുഖമായി കഴിയൂ.God is veryy ക്രൂരൻ

  • @abhi.1558
    @abhi.1558 5 років тому +1

    നിങ്ങടെ ആ ചിരി മനസ്സിൽ നിന്നും മായുന്നില്ല. Ilove you ബാലുച്ചേട്ടാ.
    We all love you🎻

  • @sruthyjs8200
    @sruthyjs8200 5 років тому +184

    Theeranashtam...Ariyathe kannuniranju poy😢😢😢😢

    • @jubinzr7997
      @jubinzr7997 5 років тому +1

      അറിയാതെ അല്ലെടോ. കേരള കര മുഴുവൻ കണ്ണീരണിയിപ്പിച്ച് ആണ് ബാലു യാത്രയായത്

    • @brienneoftarth1806
      @brienneoftarth1806 5 років тому

      Karanjupoyi innu mizuvan

  • @sofinsunny2917
    @sofinsunny2917 5 років тому +6

    ദൈവത്തിനും കൊതി തോന്നിയതാക്കാം ആ മാസ്മരിക സംഗിതം ഒന്ന് കാതോർക്കാൻ.... വിശ്വാസിക്കാൻ കഴിയുന്നില്ലാ...

  • @cyadss
    @cyadss 5 років тому +5

    You will never die..... You are in everyone's heart.... You will never be forgotten... Your music will keep you live even if we are dead... Your music will be remembered for ever and ever.... Will miss you only not your music.... Legendary Balu chettaaaa.....

  • @akhilsunil1650
    @akhilsunil1650 5 років тому +1

    തേജസ്വിനി
    മോളവിടെ തനിച്ചാണ്.
    അത് ആ പിതൃഹൃദയത്തിന്
    താങ്ങാൻ കഴിയുന്നതായിരുന്നില്ല.
    പേരറിയാത്ത ഏതോലോകത്ത്
    തന്റെ കുഞ്ഞുമാത്രം
    തനിച്ചാവാതിരിക്കുവാൻ
    കൈയിൽ വയലിനും പാടിതീരാത്ത
    കുറേ മധുരഗീതങ്ങളുമായി
    മകളുടെ സാമീപ്യം തേടി
    ആ പിതാവും യാത്രയായി.
    വയലിൻ തന്ത്രികളിൽ
    വിസ്മയം തീർക്കുന്ന അത്ഭുത
    വിരലുകളിലെ ശബ്ദവീചികൾ
    ഇനി നമ്മുടെ ഓർമ്മകളിൽ മാത്രം.
    പകരക്കാരനില്ലാത്ത അതുല്ല്യ
    കലാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ.
    ----------------------

  • @Shinchan34366
    @Shinchan34366 5 років тому +21

    Miss you such a great legend

  • @anjaliyadhav8185
    @anjaliyadhav8185 5 років тому +4

    ഒരു അമ്മയും, ഭാര്യയും ആയ ലക്ഷ്മി ആ പാവം ഇതെങ്ങനെ സഹിക്കും.. എന്തിന് ദൈവമേ ഇത്രയും ക്രൂരത സങ്കടം സഹിക്കാൻ വയ്യ...

  • @princyprasad5362
    @princyprasad5362 5 років тому +5

    Your magical violin sound still beats in our hearts....

  • @anvarsharafudeens666
    @anvarsharafudeens666 5 років тому +6

    ആ ഭാര്യക്ക് അല്ലാഹു നല്ല ഒരു ഉറച്ച മനസ്സ് കൊടുക്കട്ടെ...ഒരു സാദാ മനസ്സിന് താങ്ങാൻ കഴിയില്ല...അവർ ജീവിതത്തിലേക്ക് വരട്ടെ....
    മരണം എല്ലാർക്കും ഉണ്ട് ആരും ദൈവത്തെ പഴി പറയരുത്..നമ്മളെ സൃഷ്ട്ടിച്ചു ..അവൻ തിരിച്ചു വിളിച്ചാൽ പോയേ മതിയാകൂ......കാലം എല്ലാം മായ്ച്ചു കളയും..

  • @junebornaaron5231
    @junebornaaron5231 5 років тому +2

    ഒരിക്കലും മറക്കാതെ ഓർമകളുമായി ബാലു 🎻🎻

  • @midhunkumar1
    @midhunkumar1 5 років тому +230

    ബാലഭാസ്കറിന്റെ ചിരി കണ്ടാണോ ദൈവമെ നിന്റെ കണ്ണ് പറ്റിയത്... 🙁എന്തിനാ നീ ഒരു കുടുംബത്തിന്റെ സന്തോഷം മൊത്തമായെടുത്ത്... ഇനി ആ പാവത്തിനെയും മോളുടെയും പ്രാണസഗിയുടെയും അടുത്തേക്ക് തിരിച്ചുവിളിക്കു.. കണ്ടു നിൽക്കുന്ന ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല.. കൊല്ലത്തെ കൊല്ലുന്നതിനേക്കാളും നല്ലത് അവരെക്കൂടി... വിളിക്കു 😢

    • @sojajose9886
      @sojajose9886 5 років тому

      👍

    • @shakkumakku
      @shakkumakku 5 років тому +5

      Orupadu prarthichu onnumakalle ennu . Ippo prarthikkunnu aaa chechiye kudi avarude loakathu kondupokan. 😢😢😢😢😢

    • @meenakshymeenu9546
      @meenakshymeenu9546 5 років тому +2

      സത്യം ആ ചേച്ചിക്ക് ഇനി ഒന്നും സഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 😢😢

    • @starspiceskitchen4550
      @starspiceskitchen4550 5 років тому

      എനിക്കും അങ്ങെനെ തോന്നി 😢😢😢😢😢😢😢😢😢😢😢

    • @travellerlife5522
      @travellerlife5522 5 років тому

      midhunkumar1 there is no God , believe in science , do things responsibly , you have only one life by chance in this world, it ilike bubble burst, in the age of universe of thirteen billion years , you happened to be on earth simply by natural choice, So you are here to appreciate the nature and its working , no God in the Sky , no one who died also not there in the sky , it is just a nothingness, end like all living things.

  • @siddeeq84
    @siddeeq84 5 років тому +10

    ബാലു പോകട്ടെ.. അങ്ങ് ദൂരെ ഒരു കുഞ്ഞു മാലാഖ കരഞ്ഞു തളർന്ന കണ്ണുകളുമായി കാത്തിരിക്കുന്നുണ്ടാവും
    മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത വയലിൻ മാന്ത്രികന് ആദരാഞ്ജലികൾ .. 😓😓😓

  • @sajimols2167
    @sajimols2167 5 років тому +2

    ആഗ്രഹങ്ങൾ ബാക്കിയാക്കി ഈ ലോകത്തോട് വിട പറഞ്ഞ ബാലുവിന് ഞങ്ങൾ പ്രേഷകരുടെ യാത്രാമൊഴി.....🌷🌷🌷🌷🌷🌷🌷

  • @sukanyasiva612
    @sukanyasiva612 5 років тому +1

    വിധിയുടെ ക്രൂര വിളയാട്ടം....... ഒരുപാട് സങ്കടം തോന്നുന്നു.... ഇങ്ങിനെ ഒരു വിധി ആർക്കും വരാതിരിക്കട്ടെ......... സഹിക്കാൻ പറ്റുന്നില്ല.... കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..........

  • @sriranjaniv3532
    @sriranjaniv3532 5 років тому +14

    Please dont comment intending to join Lakshmi to join her husband and kid in heaven. These comments can weaken her..God should give her strength to spread his musical achievements to whole world..He is not there and kid is not there .. but his music is alive in everyones heart

    • @beenajacob4020
      @beenajacob4020 5 років тому +3

      Exactly. I am worried some day Lekshmy will read all these comments and do something drastic. Why are people so senseless? If your son in law and grand daughter pass away in an accident, will you ask your daughter to die or commit suicide? Idiots . Grrrrr......

    • @brienneoftarth1806
      @brienneoftarth1806 5 років тому

      People are not commenting that intentionally. It's their concerns.. Even I thought that... She is the one who actually died... The mother and wife in her...
      I know some day if she happens to see this, it would be heartbreaking..

    • @vestavijay
      @vestavijay 5 років тому +1

      Exactly.. how people can be so dumb

  • @anju3890
    @anju3890 5 років тому +52

    May his soul rest in peace..... condolences to his family....his talk is as sweet as his music....😢😢😭

  • @HARIHARAN.A
    @HARIHARAN.A 5 років тому +2

    "മരണം രംഗ ബോധം ഇല്ലാത്ത ഒരു കലാകാരൻ "
    കണ്ണീർ പ്രണാമം.....

  • @ashleyclarajames
    @ashleyclarajames 5 років тому +2

    Such a soft spoken person!
    Will miss you!😭😭💔

  • @nithinkozhikulangara7615
    @nithinkozhikulangara7615 5 років тому +7

    Ur Music never dies...🎻🎻🎻💐💐

  • @sajannasa731
    @sajannasa731 5 років тому +5

    To our loved ones who are departed to heaven.
    You will always be remembered and never forgotten.
    REST IN PEACE...

  • @fathimanasrin3192
    @fathimanasrin3192 5 років тому +2

    നെഞ്ച് പൊളിയുന്നു ആ ചേട്ടന്റെ സംസാരം കേട്ടിട്ട്

  • @arifabasheer3365
    @arifabasheer3365 5 років тому +2

    നിങ്ങൾ ജനമനസ്സിൽ എന്നുമുണ്ടാകും ബാലുച്ചേട്ട

  • @ajithraajithra6664
    @ajithraajithra6664 5 років тому +4

    Still love uu sir you are alive in our heart

  • @subhashparo5505
    @subhashparo5505 3 роки тому +5

    ഇത്രയും സ്നേഹിച്ചിരുന്ന ഭർത്താവിനെ കൊന്നവരെ കണ്ടെത്തുവാൻ വേണ്ടി സ്വന്തം ജീവൻ കൊടുത്തുകൂടെ ലക്ഷ്മി നിനക്ക് പേടിച്ച് ഇങ്ങനെ ജീവിച്ചിട്ട് എന്തുകാര്യം പ്ലീസ് നിനക്ക് അറിയാവുന്ന കാര്യങ്ങൾ ഇനിയെങ്കിലും പറയൂ

  • @anoopbabyjohn
    @anoopbabyjohn 5 років тому +2

    no words balu love u ................

  • @Roohofilah
    @Roohofilah 5 років тому +9

    മരിക്കില്ല നിൻ നാദം എങ്കിലും പിറാവേ .... നിലച്ചിട്ട് പോയി നീ എന്നരികിൽ നിന്നും......

  • @jithashaji8485
    @jithashaji8485 5 років тому +72

    Aa chechi engane sahikum😥😥😥

  • @cgjanardhan8372
    @cgjanardhan8372 5 років тому +3

    We lost one of the finest musician of present generation. God has taken him much earlier,May his soul rest in peace.

  • @ansar7056
    @ansar7056 5 років тому

    ഒറ്റക്കായ ആ കുഞ്ഞു മോളുടെ കരച്ചിൽ അച്ഛനായ ബാലഭാസ്കർ കേട്ടു കാണും. അതിനേക്കാൾ വലുതല്ല തന്റെ ജീവൻ എന്ന് ബോധ്യമുള്ളത് കൊണ്ടാവാം ജീവനെ പോലെ സ്നേഹിച്ച പത്നിയെയും സംഗീതത്തെയും ഭൂമിയിൽ വിട്ട് മകളുടെ അരികിലേക്ക് പോയത്.
    പ്രണാമം ആ മഹാകലാകാരന്. 🎻🎻
    RIP

  • @ashikjoshy2312
    @ashikjoshy2312 5 років тому

    You are a hero...it is rare to see heroes in real life .you are one of a kind....ur music ur talent which was really way beyond its time. rest in peace my brother dnt knw y ur loss brought tears in everyones eyes

  • @pradeepal3556
    @pradeepal3556 5 років тому +5

    Rip sir I am Tamil but I like your music miss you sir

  • @devuharsh
    @devuharsh 5 років тому +12

    Pls God take lekshmi also... How she will tolerate this loss.... 😥😥😥

  • @SureshBabu-vl6md
    @SureshBabu-vl6md 5 років тому +2

    😭😭sahikkan vayya.. will miss u and ur performances.. miss you soooo much balu sir😭.. you will definitely live in our hearts.. you were my inspiration for learning violin.. 💔 ine ith pole oru artist orikkalm janikkilla😣😣😣pakaram vekkan kazhiyatha nashtam! Miss youu😣😣

  • @marik3616
    @marik3616 5 років тому +2

    Why so many dislikes for this lovely video where Balu Chettan recollect his memories.

  • @harshasree100
    @harshasree100 5 років тому +5

    A person that departs from this earth never truly leaves, for they are still alive in our hearts, through us, they live on 😔😔😔 ഒരുപാട് വേദനയോടെ ആദരാഞ്ജലികൾ..🙏🙏

  • @anniepothen8141
    @anniepothen8141 5 років тому +3

    The genuine people who God call to his kingdom,because He 💕 is eternal. Balu my son you will live always in our hearts ♥️. We
    shall see in the beautiful shore.

  • @richumathew2020
    @richumathew2020 5 років тому +1

    The angels in heaven are so lucky that they may be rejoiced by your blissful tunes..

  • @MsSPR18
    @MsSPR18 5 років тому +1

    You are still live through your music..pranaam...😥😥

  • @anserabubacker4091
    @anserabubacker4091 5 років тому +29

    അവസാനം വരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നാടോ ഇനി ഇപ്പൊ അതും ഇല്ലാലെ 😢😢

  • @Aninja236
    @Aninja236 5 років тому +3

    God bless you balabhaskar

  • @naseerabacker--769
    @naseerabacker--769 5 років тому

    വാക്കുകൾ ചേർത്ത് വെച്ച് കോർത്തെടുത്ത വരികളെ കൈവിരലിന്റെ താളത്തിനനുസരിച്ച് ജീവിതത്തിൽ സംഗീതമാസ്മരികത തീർത്ത പ്രിയപ്പെട്ട ബാലബാസ്കർ ... പ്രണയവരികൾക്ക് ജീവനേകിയിരുന്ന ബാല തന്റെ പ്രാണനായി ജിവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന പ്രിയസഖി ലക്ഷ്മിയെ തനിച്ചാക്കി ,പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ തന്റെ കൊച്ചു തേജസ്വിയെയും നെഞ്ചോടമർത്തി യാത്രയായി ... സംഗീതമില്ലാത്ത ലോകത്തേക്ക് ...
    🌹🌹🌹
    Nasy ✍

  • @dhanyadas1126
    @dhanyadas1126 5 років тому

    balu sir ningale snehikkunna njangal ullakalam vare nammude hridayathil und balu sir um music um still love u brother

  • @sivagangas2713
    @sivagangas2713 5 років тому +11

    നിങ്ങളുടെ ആരാ അത്.... എന്ന് ചോദിച്ചാൽ ഒന്നുകണ്ടിട്ടുപോലുമില്ല പക്ഷെ മനസ്സിൽ ഒരു നീറ്റൽ.താങ്കൾ വെറും ശുദ്ധനാണ്. ദൈവത്തിനു പോലും അസൂയ തോന്നി എന്നു തോന്നുന്നു. ഇത് എങ്ങനെ ആകുട്ടി സഹിക്കും

  • @refeekrappyrappy2125
    @refeekrappyrappy2125 5 років тому +5

    സംഗീത ലോകത്തെ വലിയ ഒരു ദുഃഖ വാർത്ത ആയിരുന്നു ജോൺസൻ മാഷിന്റെ യും മക്കളുടെയും വിയോഗം,, അത് വിട്ടു മാറുമ്പോൾ തന്നെ വീണ്ടും ഒരു ദുരന്തം വളരെ സങ്കടം ആയിപോയി 😢😢😢

  • @jeevakishor4144
    @jeevakishor4144 5 років тому +1

    You will never die sir you will be always there in all of our hearts.......

  • @preethat9760
    @preethat9760 5 років тому

    paranjaryikkan aaavatha vingal manassinu....adehathinte magical violin eppol kelkkumbol aa dukham athitheevram...ulkollan avunnilla...adehathinte kudumbathinu ee oru dukham thaanguvan ulla shakthi daiwam kodukkatte...njangalude ormakalil ninu orikkalum mayila priyapetta BALU

  • @divyabipin9460
    @divyabipin9460 5 років тому +3

    Athra cute ayetta samsarikuna....RIP...

  • @sheenapallavi4679
    @sheenapallavi4679 5 років тому +4

    🎻🎻🎻🎻🎻Balu etta Lekshmi chechiye koode kondupoykkolu....ponnumolum baluettanum illatha lokathengana aa chechi.....kanneeral pranam🎻🎻🎻🎻🎻🎻 Baluetta.

  • @RahulRaj-bl5kd
    @RahulRaj-bl5kd 5 років тому

    ഈ ചിരി ഇനി നമുക്കൊരു തീരനഷ്ടംതന്നെ

  • @sruthivishnu7905
    @sruthivishnu7905 3 роки тому +1

    Same story. Entem njanum erangi ponna oralaanu.enikkum Balu chettan paranjapole life oru escape aavashyamayirunnu. Angane onnum nokkkiyillla chaadiponnu .ipppo koreyokkke perudhoshathunnu reshapettu .

  • @malludefensevolgs5423
    @malludefensevolgs5423 5 років тому +9

    Real sad story, what a brilliant guy with so much to offer this make wonder what is life anyway? ppl who do bad things get away live healthy life and nice ppl like or his daughter taken away so randomly; make me wonder maybe we just think there is God infact maybe its just our illusion or faith or something. !

  • @emperormedia2953
    @emperormedia2953 5 років тому +5

    ആദരാഞ്ജലികൾ...

  • @krishnaravi1358
    @krishnaravi1358 5 років тому +2

    we wil mis u sir... u r a great legend..

  • @jayasreekuttykrishnan8413
    @jayasreekuttykrishnan8413 5 років тому

    ഒരിക്കലും മരിക്കുന്നില്ല താങ്കളുടെ സംഗീതവും ഓർമ്മകളും

  • @dreamer4617
    @dreamer4617 5 років тому +4

    Will miss u balu chetta. RIP.

  • @mahizzssk6841
    @mahizzssk6841 5 років тому +5

    നിനക്കായി തോഴി പുനർജനിക്കാം,....... ബാലു ചേട്ടാ ഒരുപാട് ഇഷ്ട്ടം ആയിരുന്നു നിങ്ങളെ ഹൃദയം കീറി മുറിക്കുന്ന വേദനയോടെ ആണ് മരണ വാർത്ത കേട്ടത്,

  • @kovalanpachu
    @kovalanpachu 5 років тому +2

    You will live on friend, in our hearts!

  • @anvymas
    @anvymas 5 років тому

    You will live in our heart always. Your music will never die.