JB Junction : ബാലഭാസ്‌ക്കർ എല്ലാക്കാര്യത്തിലും Extreme ആയിരുന്നുവെന്ന് ഭാര്യ ലക്ഷ്‌മി | Balabhaskar

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 547

  • @shibiiishibiiii608
    @shibiiishibiiii608 6 років тому +358

    ഒരിക്കലും കണ്ടിട്ടില്ല എനികാണുകയുമില്ല എന്തെന്നറിയില്ല ഒരു പ്രതേക ഇഷ്ടം

  • @sreenatk6580
    @sreenatk6580 6 років тому +895

    ഓമനത്തമുള്ള മുഖം നല്ല സംസാരം നല്ല സ്വഭാവം ഇങ്ങനെയുള്ള ബാലഭാസക്കർ പോയിന്ന് ഓർക്കാനേ കഴിയുന്നില്ല

  • @latha3280
    @latha3280 6 років тому +60

    എന്ത് സൗമ്യമായ ശബ്ദം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു 😭😢

  • @abdulrahmanbabu8507
    @abdulrahmanbabu8507 6 років тому +230

    എന്റെ ഭായ് എന്തൊരു ലുക്ക് ആണ് കാണാൻ

  • @MehnoorDiaries
    @MehnoorDiaries 5 років тому +616

    മരണം കഴിഞ്ഞു ഒരു വർഷം ആയിട്ടും ഇതന്നെ കാണുന്നത് ഞാൻ മാത്രമാണോ,😰

  • @SnehaSneha-f1p
    @SnehaSneha-f1p Рік тому +23

    ചിരിച്ചു കൊണ്ട് ലക്ഷ്മി പറയുന്നതും സത്യ സന്ധ്യമായി ഒരു മറുപടി ബാലു കൊടുത്തു,,, അവരുടെ understanding level high ആണ് 💞

  • @shaharhassan2866
    @shaharhassan2866 6 років тому +680

    ബാലഭാസ്കറിനെ ഞാൻ കാഡിട്ടില്ല but എന്റെ ചേട്ടൻ പോയ വിഷമമാണ്

  • @nijuansi8182
    @nijuansi8182 6 років тому +234

    ബാലുച്ചേട്ടാ.................... ഞങ്ങളുടെ എല്ലാം ഓർമകളിൽ മരിക്കാത്ത ഒരായിരം ഓർമകളുമായി പ്രിയ ബാലുച്ചേട്ടനും പൊന്നു മോൾ ജാനിയും എന്നും ഉണ്ടാവും......... 😭😭😭😭😭😭😭😭

    • @nijuansi8182
      @nijuansi8182 6 років тому +3

      ചിരിക്കാത്ത മുഖവുമായി ബാലുച്ചേട്ടനെ എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല........

  • @krishnaprasadkrishnaprasad935
    @krishnaprasadkrishnaprasad935 Рік тому +12

    2023 ലും വീണ്ടും വീണ്ടും കാണുന്നു ❤

  • @jayarajmethanath
    @jayarajmethanath 4 роки тому +30

    ബാലുവിന്റെ മരണത്തിനു ശേഷം ഞാൻ കണ്ടിരുന്നു ഒരുപാട് പ്രാവിശ്യം but ഇത്രയധികം ഭാര്യയെ സ്നേഹിച്ച ബാലുവിന്റെ മരണശേഷം ലക്ഷ്മി കാണിക്കുന്ന മൗനം അതാണ് മനസിലാവാത്തത്

    • @YoursBestie7835
      @YoursBestie7835 4 роки тому +2

      Oru pakshe baluvine aalukal verukkunna endelm purath varanundaakum... adaanu mounam... lakshmikk

    • @sabirmohammad6078
      @sabirmohammad6078 День тому

      Veranirikkun u sahodhara paranjathu ethra sathyam​@@YoursBestie7835

  • @kayyoppu-83
    @kayyoppu-83 6 років тому +889

    സ്വന്തം അല്ലാത്തവർക്ക് പോലും ഇത്രയും സങ്കടം അപ്പോ ആ ഭാര്യയുടെ അവസ്ഥ.. പാവം 😢😢😢

    • @sandhyasunil6438
      @sandhyasunil6438 6 років тому +1

      Sathyam

    • @anjaliakash8407
      @anjaliakash8407 5 років тому +2

      Bharthavum kunjum poyi arengilum oralundarunnengil aswasam undarunnene, ippol avalkku vattayillengil athisayam

    • @sonysr-1473
      @sonysr-1473 Рік тому

      Well planed

    • @ShamnaAnwar-z7e
      @ShamnaAnwar-z7e День тому

      Sanghadam undayiunnankil annoshanathine munnittiranghi csathyam purath kondu vannene oru athulya kalakaran

    • @SreejaPt-f8b
      @SreejaPt-f8b День тому

      അപ്പോ അവരുടെ അമ്മയുടെ കാര്യമോ? പത്തു മാസം ചുമന്നു പെറ്റ അമ്മയെ ആരും ഓർക്കുന്നില്ല

  • @shebeerkhan4473
    @shebeerkhan4473 6 років тому +2882

    മരണത്തിനു ശേഷം കണ്ടവരാറുണ്ട്

  • @sajishaaneesh950
    @sajishaaneesh950 2 дні тому +17

    അച്ഛന്റെ വീഡിയോ കണ്ടപ്പോൾ 2024ൽ കാണുന്നു ഇത്

  • @loveandloveonly9393
    @loveandloveonly9393 6 років тому +127

    കണ്ടുകൊണ്ടിരിക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു ...

  • @AbhishekAbhiiiiii
    @AbhishekAbhiiiiii 6 років тому +12

    എന്തിനാ ദൈവം അദ്ദേഹത്തോട് ഇങ്ങനെ ഒരു ക്രൂരത കാണിച്ചേ.... പറഞ്ഞിട്ട് കാര്യമില്ല... love u chetta.... 😥😥😥

  • @ashrafmk602
    @ashrafmk602 5 років тому +36

    Wow..സംസാരത്തിലുപോലും സംഗീതം..💕

  • @chvl5631
    @chvl5631 6 років тому +7

    ഒരു തലമുറയെ ഒന്നാകെ വയലിൻ എൻതെണെന്നു പഠിപ്പിച്ച മഹാൻ ..ബാലുച്ചേട്ടൻ തുടങ്ങിവെച്ച പാത പിൻതുടർന്നു വന്ന വയലിനിസ്റ്റുകൾ ഇനി കേരളം കാണാൻ ഇരിക്കുന്നതെ ഉളൂ. അത്രമാത്രം ആളുകളെ പ്രീതിയേകിച്ചു യുവ അംഗീതന്ജനരെ യും കുട്ടികളെയും ആ മാന്ത്രിക വയലിൻ സ്പര്ശിച്ചിട്ടുണ്ട് . A perfectionist who dint go after fame and money or cinema but loved music inseparably. പ്രണാമം ബാലുച്ചേട്ടാ ..Love You So Much ....

  • @syamsudhakaran
    @syamsudhakaran 6 років тому +13

    @2:27.. ആ ചിരി ആണ് ബാലു ചേട്ടൻ. കയ്യടി കിട്ടുമ്പോൾ ഉള്ളിൽ നിന്നും വരുന്ന നിഷ്കളങ്കമായ ആ ചിരി.

  • @santhoshkodakara7026
    @santhoshkodakara7026 6 років тому +411

    മണി ചേട്ടൻ പറഞ്ഞതു പോലെ മരിക്കുമ്പോഴാണ് വെക്തികളുടെ വില മനസ്സിലാക്കുന്നത്

    • @Trios_in_heaven
      @Trios_in_heaven 6 років тому +2

      Correct. Oru manusharum marichittu ethu pole vishamam thonnittilla, karanjittumilla. Ningaludeyum moludeyum maranam ake e lokathe thanne thalarthi.dhyvam ethra valiya krurananu. Eth enthoru vidhi.

    • @linenphoenix2702
      @linenphoenix2702 5 років тому

      Valare correct ath ...anubhavichu kondirikkunu😓😓😓😓

    • @vikaspurushothaman2655
      @vikaspurushothaman2655 5 років тому

      Santhosh Mullassery nair

    • @LeenaC-ni4ti
      @LeenaC-ni4ti 3 роки тому

      അത് ജീവിച്ചിരിക്കുമ്പോൾ മനസ്സിലാക്കിയിരുന്നെങ്കിൽ ആ നല്ല ബഹുമുഖ പ്രതിഭ ഇപ്പോഴും ജീവിച്ചിരുന്നേനെ...
      കഷ്ടം എന്നല്ലാണ്ട് എന്താ പറയാൻ.....

  • @babithababu4560
    @babithababu4560 6 років тому +66

    ഒരിക്കലും കണ്ടിട്ടില്ല
    ഇനി കാണുകയും ഇല്ല
    എന്നാലും സഹിക്കാൻ കഴിയുന്നില്ല

  • @SnehaSneha-f1p
    @SnehaSneha-f1p Рік тому +8

    ഇനി എല്ലാ ജന്മങ്ങളിലും ലക്ഷ്മി ബാലയുടെ മാത്രം ആകട്ടെ 💞

  • @nnidesh3999
    @nnidesh3999 6 років тому +9

    നിങ്ങളുടെ പ്രോഗ്രാം കാണുമ്പോൾ കണ്ണ് നിറയുന്നു ഒരിക്കലും മറക്കാൻ കഴിയില്ല

  • @asifasurumi9016
    @asifasurumi9016 6 років тому +248

    40 vayasu aayennu parayunnu...voice edhoru sweet aanu 👌👌..

    • @muhammedasif7286
      @muhammedasif7286 6 років тому

      S

    • @spdrg86
      @spdrg86 6 років тому +19

      All musicians look younger than their age
      It’s mainly cos of the divine music in their life.

    • @divyamolk3102
      @divyamolk3102 6 років тому +1

      Ok

    • @prasadpozhickalprasadpozhi9413
      @prasadpozhickalprasadpozhi9413 6 років тому +6

      ഈഅടുത്തകാലത്ത് മണിച്ചേട്ടൻെറ വിയോഗത്തിനുശേഷം ജനഹൃദയത്തിൽ എറ്റവും നോമ്പരമുണ്ടാക്കിയ കാരൃം.

  • @ziyarahees8452
    @ziyarahees8452 6 років тому +58

    Cute voice Bala Baaskar

  • @jithinn1
    @jithinn1 6 років тому +12

    100% percentage genuine aya human ...true artist

  • @jobinjohnson9738
    @jobinjohnson9738 4 роки тому +5

    ബാലു ചേട്ടൻ നമ്മളെ വിട്ടു പോയാലു ബാലു ചേട്ടൻ ഇന്നു ജനങ്ങളുടെ മനസ്സിൽ ഉണ്ട്. ❤️❤️❤️❤️❤️

  • @honeyb9373
    @honeyb9373 6 років тому +102

    നല്ല മനുഷ്യരെ ദൈവം വേഗം വിളിക്കുമെന്ന് പറയുന്നത് എത്ര ശെരിയാ... 😪😪😪😫

  • @MaheshMahi-cd3cq
    @MaheshMahi-cd3cq День тому +1

    ബാലുച്ചേട്ടാ നിങ്ങൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു 🙏🙏🙏🙏😢😢😢😢🌹🌹🌹🌹

  • @babianeesh
    @babianeesh 3 дні тому +10

    ബാലുവിന്റെ കൊലപാതകം കണ്ടെത്തണം, ലക്ഷ്മിയുടെ മൗനം എന്താണെന്നു മനസിലാകുന്നില്ല, കലാഭവൻ സോബി യുടെ കൂടുതൽ വെളിപ്പെടുത്തൽ നല്ലൊരു ടീമിനെകൊണ്ട് അനേഷിച്ചു സത്യം പുറത്തു കൊണ്ട് വരണം

  • @dileepperumal3178
    @dileepperumal3178 5 років тому +6

    എനിയ്ക്കു എന്തു ഇഷ്ട്ടമാണ് ബാലു ചേട്ടാ..... താങ്കളെ..

  • @jayapalanjayan9503
    @jayapalanjayan9503 День тому +5

    ഭാര്യക്ക് ഒരു വിഷമം ഇല്ല നമ്മൾ പ്രേഷകർക്കു നല്ല സങ്കടം ഉണ്ട് ഇപ്പോളും.

  • @resirasheed1778
    @resirasheed1778 6 років тому +602

    അദ്ദേഹത്തിന്റെ സംസാരത്തിനു പോലും എന്തോ ഒരു പ്രത്യേകത ഉള്ളപോലെ. പോയി എന്നിട്ടും അത് ഉൾകൊള്ളാൻ പറ്റുന്നില്ലല്ലോ😥

  • @sajidkudili8674
    @sajidkudili8674 6 років тому +23

    ബാലുവിനെ പോലെ ചിരിച്ചുകൊ ണ്ടിരിക്കുന്ന മുഖങ്ങൾ ഒരിക്കലും മറക്കാനാവില്ല

  • @saleygeorgegeorge5300
    @saleygeorgegeorge5300 6 років тому +289

    Adutha oru jenmam undenghil.Lekshmium.janukuttyum ayittu happy ayi jeevikan Allahu anugrahikattey

    • @sajanpa257
      @sajanpa257 6 років тому +1

      Yes

    • @fahadyusuf5210
      @fahadyusuf5210 6 років тому +1

      Saley George George Aaaaaameeeeen....

    • @raj1ness
      @raj1ness 6 років тому +1

      Allahu anugrahikatte...

    • @itzme9676
      @itzme9676 6 років тому +6

      aju yeshuva...thanik nanam illedo itjinte idakk matham parayan...thanne polullavara ee nadinte shaapam...poi chathude thanikk

    • @spdrg86
      @spdrg86 6 років тому +7

      itz me ayal paranjathil oru thettum illa
      Mattu mathathil pettavar kaanikuna ee oru sneham onnum oru Muslim um kaanikila, ethengilum Muslim ithu polea karthavu rekshikatte enno , bhagavan rekshikatte enno parayaarundo? Angane arengilum paranja, ningalde aalukal avare virattum. Non Muslims enthengilum paranjal, vargeeyatha. Ningal paranjal, athu ningalde religion il paapam aanu, angane ningal mattu mathathile daivathe vilikaan paadilaa. . Angane enthokke aanu?

  • @maheshmahi1113
    @maheshmahi1113 6 років тому +46

    ബാലഭാസ്കർ...നിങ്ങൾ മരിച്ചിട്ടില്ല...മരിക്കില്ല...നിങ്ങളുടെ സംഗീതത്തിലൂടെ...നിങ്ങൾ എക്കാലവും ജീവിക്കും......ജന ഹൃദയങ്ങളിലൂടെ ജീവിക്കും....

  • @drsangeetha1414
    @drsangeetha1414 5 років тому +67

    His words reveal the care and love he has for his wife, Lakshmi.. I have seen many interviews of Balabhaskar, where he told his childhood was disturbed and he achieved success after marriage... After his death, his relatives are targeting his wife.. really sad..

  • @saran_attu2k23
    @saran_attu2k23 5 років тому +4

    വേര്പാടിന് ശേഷമാകാം ഒരുപക്ഷെ ബാലു ചേട്ടനെ അദ്ദേഹത്തിന്റെ ജീവിതത്തെ അടുത്തറിഞ്ഞത് , ലളിതമായ ശൈലിയിൽ വിടർന്ന പുഞ്ചിരിയോടെ തന്റെ ജീവിതത്തിലെ സ്വപ്രയത്നം കൊണ്ട് നേടിയ വിജയങ്ങൾ എളിമയോടെ കേട്ടിരിക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ ഒരു നല്ല മോട്ടിവേറ്ററുടെ സ്ഥാനത്താണ് ചേട്ടൻ ...
    ഇത്രയേറെ യുവത്വത്തെ സ്വാധീനിക്കാൻ ഒരുപക്ഷെ മറ്റൊരു കലാകാരനും കഴിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത് ....

  • @ismailmanalath7338
    @ismailmanalath7338 6 років тому +77

    എന്തിനാ ഇത്ര പെട്ടെന്ന് കൊണ്ട് പോയെ ഞങ്ങളും മരിക്കും എന്നറിയാം പക്ഷെ ഇവരൊക്കെ ഉള്ള ലോകത്തു jeevichirunnathum proud ആയിരുന്നു saad news ആയല്ലോ ബാലു നിങ്ങളുടെ യാത്ര

  • @sajeevkumars9820
    @sajeevkumars9820 4 роки тому +28

    പാവത്തിനെ കൊന്നു കളഞ്ഞു🙏🙏 അദ്ദഹത്തിനു ശതകോടി പ്രണാമം

  • @subramnniyanashari264
    @subramnniyanashari264 5 років тому +19

    He plays violin from his soul the extreme violinist

  • @spdrg86
    @spdrg86 6 років тому +4

    Will miss you baluchetta. . Daivam lekshmi kku shakthi nalkatte ennu prarthikunu. 🙏🏼

  • @hilalmusa9113
    @hilalmusa9113 6 років тому +2

    ഈ മനുഷ്യനെ ഇനി എങ്ങനെ ഒന്ന് കണ്ടു പരിചയപ്പെടാൻ കഴിയും😌😌😌

  • @smithashaji
    @smithashaji Рік тому +2

    ഞാനും ഉണ്ട്

  • @umakutty8161
    @umakutty8161 6 років тому +13

    എവിടേയും പോയിട്ടില്ല ബാലഭാസ്ക൪.... സംഗീതത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടേയും ഉള്ളിലുണ്ട് ബാലഭാസ്ക൪...അദ്ദേഹം നമുക്ക് തന്ന വയലി൯ സംഗീത്തിലൂടെ അദ്ദേഹം ജീവിക്കും...കുട്ടിത്തമുള്ള ആ ചിരി ഓ൪മ്മിപ്പിച്ചു കൊണ്ട്.......🎻

  • @mansoorkottakkal1468
    @mansoorkottakkal1468 6 років тому +73

    3:10 എന്റെ കാര്യങ്ങൾ ഓക്കേ പെട്ടൊന്ന് ആണ് എന്ന് 😥😥😥

  • @ANILKUMAR-eb5su
    @ANILKUMAR-eb5su 16 днів тому +3

    വർഷങ്ങൾക് മുൻപ് ഞാൻ ബാലഭാസ്കറിനെ പരിചയപെട്ടിട്ടുണ്ട്... അന്ന് അത്ര popular ആയില്ല... നല്ല വ്യക്തിത്വത്തിന് ഉടമ... വലിയ നഷ്ടം തന്നെയാണ്

  • @Itz_me_aryaz
    @Itz_me_aryaz День тому +7

    ആ ലക്ഷ്മി ആണ് ബാലു ചേട്ടാ നിങ്ങൾക് വേണ്ടി മൗനം വെടിഞ്ഞു ഇരിക്കുന്നെ ബാലു ചേട്ടന് എന്താ പറ്റിയെ എന്നു അറിയാവുന്നെ ഒരാൾ ഉള്ളു അത്‌ ലക്ഷ്മി ഒന്നും ലക്ഷ്മി പറഞ്ഞാൽ ആ അച്ഛന്റെ അമ്മക്കും വേണ്ടി എങ്കിലും അവരുടെ മകന് എന്താ പറ്റിയെ അറിയാൻ വേണ്ടി പറഞ്ഞൂടെ🥺

  • @Shabeebaslam26
    @Shabeebaslam26 6 років тому +74

    തമ്മിൽ അറിയില്ല , ഒരു വട്ടം പോലും കണ്ടിട്ടില്ല , ഒരു പരുപാടിയിലും ഇതുവരെ പങ്കെടുത്തിട്ടില്ല പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയിട്ട് നിങ്ങളും കുടുംബവുമാണ് മനസ്സ് നിറയെ....ഒത്തിരി ഇഷ്ടത്തോടെ ഒരുപാട് വിഷമത്തോടെ....😢😢

    • @sreekumarpn7539
      @sreekumarpn7539 6 років тому

      correct

    • @nisharajesh5659
      @nisharajesh5659 5 років тому

      Yes correct ഞാൻ കാണാൻ ഇഷ്ടപ്പെട്ടിരുന്ന കലാകാരൻ

  • @sudeshputhanpurayil4115
    @sudeshputhanpurayil4115 5 років тому +6

    മറക്കില്ല ബാലു ഒരിക്കലും.

  • @jasirjasi6391
    @jasirjasi6391 6 років тому +51

    Ini kaannillalloooo miss you.. Thankale ariyaan vaikiii.........

  • @bifanoora8056
    @bifanoora8056 6 років тому +68

    ബാലു 😢😢ഒരിക്കൽ കൂടി പുനർജനിക്കുമോ നിൻ തന്ത്രിയിലെ സ്വരമായ്😪😪😢😢😢

  • @angeldiary5267
    @angeldiary5267 6 років тому +23

    daivameee ippozhumm ithhh viswasikkn vayya magic annnennnu thonnnuaaa .......... sahikkn vayya

  • @ameen486
    @ameen486 6 років тому +16

    സ്വർഗ്ഗലോകത്ത് മോളോട് കൂടെ വയലിനിൽ സംഗീതം തീർക്കുന്നുണ്ടാവും.. ന്നാലും മിസ്സ്‌ u ഡാ ബാലു

  • @zuharabibc3283
    @zuharabibc3283 6 років тому +89

    ലക്ഷ്യ മിക്ക സമാധാനം നൽകണേ അല്ലാഹ്

  • @byjunichoos321
    @byjunichoos321 6 років тому +2

    എന്ത് പറയണം അറിയില്ല എന്നാലും....നിങ്ങൾ എന്നും മലയാളിയുടെ മനസ്സിൽ ഉണ്ടാകും i love

  • @lijolijo1790
    @lijolijo1790 6 років тому +2

    ബാലു ചേട്ടൻ മരിച്ചെന്നു വിശ്വസിക്കാൻ ഇതു വരെയും എനിക്ക് കഴിഞ്ഞിട്ടില്ല. എവിടെ ബാലു ചേട്ടന്റെ ഫോട്ടോ കണ്ടാലും കണ്ണ് നിറഞ്ഞു പോകുന്നു.

  • @deepavm4871
    @deepavm4871 3 роки тому +4

    മറക്കാൻ പറ്റുന്നില്ലല്ലോ

  • @nandhamadhu9163
    @nandhamadhu9163 5 років тому +1

    Cute simle.....
    മിസ്സ്‌ യൂ... baluchettaaa.......... 😢😢😞

  • @renukak2969
    @renukak2969 4 роки тому

    Dear lakshmi ungallukaga nan daily crying rombaàa kashtama iruku

  • @babuvannan1
    @babuvannan1 6 років тому +75

    1:34... ആർക്കൊക്കെ കണ്ണ് നിറഞ്ഞു

  • @takiyons218
    @takiyons218 3 роки тому +1

    2021ഇൽ ആരേലും കാണുന്നുണ്ടോ

  • @minimanoj7193
    @minimanoj7193 5 років тому +6

    HE WAS VERY SATISFIED WITH LAKSHMY.....

    • @ashasajan1005
      @ashasajan1005 5 років тому +1

      Pakshe ippo ellavarum parayunna kettal sahikan kazhiyilla. Avar oru thetum cheytillayenn thelinjal ee paranja ellavarum enth cheyumoyentho

  • @robinsonjohn6993
    @robinsonjohn6993 3 роки тому +4

    Unforgettable pain Balu sir......🙏🙏🙏

  • @sujathas2419
    @sujathas2419 Рік тому +4

    മരണം കഴിഞ്ഞാണ് വീഡിയോ കാണാൻ തുടങ്ങിയത് 🙏🏻🙏🏻🙏🏻

  • @_Dreamgirl
    @_Dreamgirl 2 роки тому +11

    ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു
    സ്വന്തം കുഞ്ഞും ഭർത്താവും മരിച്ചു എന്നത് ഏത് പെണ്ണിനാണ് സഹിക്കാൻ കഴിയുന്നത് 🥺💔

    • @samadfm343
      @samadfm343 2 дні тому

      ഇപ്പോൾ ആ പെണ്ണിന്റെ അവസ്ഥ എന്താ 🤔🤔🤔

  • @easak9096
    @easak9096 3 роки тому +2

    I TOO LOVE YOU...BALU BROOOO....😢😥🥺❣💔

  • @brienneoftarth1806
    @brienneoftarth1806 6 років тому +26

    I can't listen to ennavale song without remembering this couple anymore... whenever asked to dedicate a song...Balu used to play this for his better half...and now..
    I don't know why god plays so cruel at times...
    Rest in peace Balu...but we donno how to stay strong without u...
    How she is gonna survive this😢💓

  • @fahad.violin
    @fahad.violin 2 роки тому +5

    he was love. May he rest in peace. 😭😭😭😭😭😭😭😭😭😭😭😭😭😭😭haven't seen such a soulful violinist until now

  • @sayasajesh9185
    @sayasajesh9185 6 років тому +6

    Extreme cutest...😘😘😘😘😘😘😘

  • @rinsha9310
    @rinsha9310 3 роки тому +5

    Maranm kayinj 3 year ayittum iyale orkunnath njan mathram ano

  • @remyadileepremyadileep9206
    @remyadileepremyadileep9206 6 років тому +219

    ഇപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ദിവത്തിനു ഇവരുടെ സ്നേഹം കണ്ടു സഹിച്ചില്ല അത്ര ഉള്ളു കാര്യം

    • @muhammedfahadf6067
      @muhammedfahadf6067 6 років тому +1

      Remyadileep Remyadileep raiselg

    • @binsuvijayan8242
      @binsuvijayan8242 6 років тому +2

      അതെ... വളരെ വിഷമം ഉണ്ട്

    • @jesmisiraj8783
      @jesmisiraj8783 6 років тому +1

      Ameeeen

    • @robzmedia8283
      @robzmedia8283 6 років тому +1

      Ellathinum daiva nichayam

    • @abdullatheef2353
      @abdullatheef2353 6 років тому +2

      Veruthe polum dyvathe kuttapeduthan paadilla valiya thett.... Allam avante Kalpana dyvam manushyanu kodutha aattavum Valiya anugraham maravi....

  • @indumenon5835
    @indumenon5835 6 років тому +3

    Beautiful ennavale ...played...🙏

  • @gopikashaiju5661
    @gopikashaiju5661 6 років тому +2

    Adutha janmam sure aayittum undakkum. Sathyam.. Annu ninghal 3 perum piriyathe jeevikkum.. orapp. Love you so much Chetta.....

  • @anjanasabu9919
    @anjanasabu9919 5 років тому +2

    Balu chetta she is missing u badly each one of us the entire state of Kerala is missing u

  • @lijojohn761
    @lijojohn761 5 років тому +2

    Balaye miss cheyyunavarundu 😔😞

  • @harikumarannairg451
    @harikumarannairg451 5 років тому +3

    can't even digest it even now.oro videoyum kanaruthenn karuthum but pattunilla.you live in our hearts

  • @vishramam
    @vishramam 6 років тому +7

    What bala said is correct. Artists, musicians and literary persons are all sensitive. Their minds are sensitive otherwise their minds won’t work

  • @reshmisoman8222
    @reshmisoman8222 2 роки тому +5

    എന്റെ കോളേജ് ടൈമിൽ ആർട്ട്‌ ഫെസ്റ്റ് ഇനോഗ്രേറ്റ് ചെയ്യാൻ വന്നപ്പോൾ കണ്ടു ഓടി സ്റ്റേജിൽ കയറിയ ആളിനെ മറക്കാൻ പറ്റില്ല. വളരെ എനെർജിറ്റിക് പെർഫോമൻസ് 😔

  • @lechuzvlog3214
    @lechuzvlog3214 4 роки тому

    അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ എന്ത് രസമാണ്

  • @shamseerudheenshamsi3955
    @shamseerudheenshamsi3955 6 років тому +13

    സത്യം എന്താന്നു വെച്ചാൽ..പലരും ഇദ്ദേഹത്തിന്റെ വയലിൻ കേൾക്കുന്നത് പോലും അദ്ദേഹം പോയതിനു ശേഷമാണ്.. പക്ഷേ..വല്ലാത്തൊരു വേദന ബാക്കിയാക്കിയാണ് പോയത്...

  • @anilaa3127
    @anilaa3127 4 роки тому

    Baluu....... miss uhhhh.............. ennavale adi ennavale...... super..... ooro voilin ragavum kelkkumbo sangadam varunnu baluuuu......

  • @sneha8161
    @sneha8161 4 роки тому +19

    Mani chettan, balu chettan, sushanth 😢

  • @pramodpg168
    @pramodpg168 4 роки тому

    വളരെ ഇഷ്ടപ്പെട്ടു ബാലു

  • @chinchuvijayan5069
    @chinchuvijayan5069 6 років тому +24

    I thnk most of d people who were listened his violin muzic would definitely come across d feeling to learn dis violin..may b the reason for learning violin for some people would b dis legend..realy among all othr instrument I felt violin has the power to give more immotional feeling even without lyrics..and now without him these violin muzics giving more pains...rip

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif8398 2 роки тому +3

    Ipozhum balabhaskar enn search cheyth thanne kanunnath, ennenkilum baluvinum familykkum neethi kittunenn pratheekshikkunnu

  • @RK-bj9in
    @RK-bj9in 5 років тому +6

    Feels very sad when see this now😞.May your soul RIP.Long live you and your music with us.

  • @BijuBiju-my2xr
    @BijuBiju-my2xr 6 років тому +137

    ഭീകരമായ പീഡനത്തിലൂടെയാണ് ലക്ഷമി കടന്ന് പോകbന്നത് വാക്കുകൾ അറം പറ്റിയല്ലോ Sr

    • @supersongayisha9196
      @supersongayisha9196 6 років тому +4

      ayyo sankadam varunnu entho koodepirappu poya pole padachone pavam

  • @RKK-us2vm
    @RKK-us2vm 6 років тому +3

    ഇല്ല.... മരിച്ചിട്ടില്ല.... മരണമില്ല...

  • @josykjoy5640
    @josykjoy5640 2 дні тому +2

    Please Lord reveal all the mysteries of Balu’s death… please give comfort to his parents… I don’t know about his wife Lakshmi.. a genuine wife or not.. 🙏🙏🙏🙏🙏v ❤u Balu….

  • @ajithsajeevs5113
    @ajithsajeevs5113 3 роки тому +2

    ഇപ്പോഴും മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ 😒 ഞാൻ

  • @anjillathsafeer2369
    @anjillathsafeer2369 3 роки тому +2

    മരണം അങ്ങനെ യാ എത്ര വലിയ വനാണെങ്കിലും ഏത് വലിയ പദവി യിൽ വിരാജിക്കുന്ന ആളാണെങ്കിലും മരണ ത്തിനു ഒരു ചോദ്യമേ ഉള്ളു വാ പോകാം ഇത്രേം ഉള്ളൂ ഞാൻ കല്ലിയാണം കഴിക്കട്ടെ വീട് വെക്കട്ടെ മകളുടെ മകന്റെ kaliyanam കഴിയട്ടെ ഒന്നും നമുക്ക് മറിച്ചു ആവില്ല ലോകത്ത് ഏറ്റവും വലിയ അത്ഭുതം യെന്താണെന്നു എന്നോട് ചോദിച്ചാൽ ഞാൻ പറയും മരണം ഏറ്റവും വലിയ അത്ഭുതം മരണം ആണ്

  • @kannans5173
    @kannans5173 6 років тому +1

    Marichitilla ee videokal kandu ningal njngalkulil jeevikunhu ipplum...angne irikana ishtam😢😢

  • @santhoshnair2680
    @santhoshnair2680 6 років тому +4

    He's incomparable

  • @sajithamalini6219
    @sajithamalini6219 6 місяців тому +4

    മാതാപിതാക്കളെ മറന്ന ജീവിതം

  • @majeedmaju7673
    @majeedmaju7673 6 років тому +4

    ഇന്ന് ഞാൻ നാളെ നീ എന്ന വരികൾ ഓർത്തു എല്ലാവർക്കും സമാദാനത്തിനായി പ്രാർത്ഥിക്കാം

  • @meeramathew5765
    @meeramathew5765 5 років тому +58

    ഇത്രയും സ്നേഹിച്ചിരുന്ന couples.. ഇവരെ പറ്റി അല്ലെ ഇപ്പോൾ ആവശ്യമില്ലാത്ത ഓരോന്ന് പറയുന്നത്.. 2 പേരും എന്ത് happy ആണ് എന്നു നോക്കിക്കേ.. കഷ്ടം തന്നെ

    • @shaselavupalam
      @shaselavupalam 5 років тому +2

      Aalkkaarkk enthum parayallo

    • @rekha4477
      @rekha4477 5 років тому +3

      Meera mathew ഞാനും അത് തന്നാ ഓർത്തത് , ചെറിയ problems എല്ലാ ഫാമിലിയിലും കാണുമല്ലോ . ഒരാൾ മരിച്ചതിനു ശേഷം അതൊക്കെ കുത്തി പൊക്കി കൊണ്ട് വരുന്ന കുറെ ആളുകൾ !!!

    • @meeramathew5765
      @meeramathew5765 5 років тому +4

      @@rekha4477 അതെ.. വൈകുനേരത്തെ വാർത്തകളിൽ പോലും അവരുടെ കുടുംബജീവിതത്തെ പറ്റിപോലും ചർച്ച ചെയ്യാൻ നാണമില്ലാത്തവർ ആയി മാറിക്കഴിഞ്ഞു നമ്മുടെ വാർത്താചാനലുകൾ..

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 5 років тому

      ക്യാമറയുടെ മുൻപിൽ അഞ്ചുമിനിറ്റ് കാണിക്കുന്നതല്ല ജീവിതം അങ്ങനെയുള്ള കപ്പിൾസ് ഒരുപാട് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഉണ്ട്..... പക്ഷേ അതിൻറെ ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങൾക്ക് അറിയില്ല ഞങ്ങൾക്ക് ഇവരെ സ്ക്രീനിൽ കണ്ട പരിചയം മാത്രമേ ഉള്ളൂ പിന്നെ ന്യൂസുകൾ പറയുന്നത് മുഴുവൻ കളവാണ് എന്ന് ഒരിക്കലും പറയാൻ പാടില്ല അത് മറ്റുള്ളവർ ഉണ്ടാക്കിയെടുത്തതാണ് എന്തായാലും സത്യം തെളിയട്ടെ..... നിങ്ങൾ ഇപ്പോൾ പറഞ്ഞത് മറ്റാരൊക്കെയോ എവിടെയോ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് എന്തായാലും സത്യം തെളിയട്ടെ അതിനാണ് ഞാൻ പ്രാർത്ഥിക്കുന്നത്..... തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം അത് ഭാര്യ ആയാലും സുഹൃത്ത് ആയാലും.... ഇതുപോലെ നല്ല രീതിയിൽ നടന്നു എത്ര ഫാമിലിയുടെ വഞ്ചനകൾ ഞങ്ങൾ കേൾക്കാറുള്ളത് അല്ലേ.. മനുഷ്യമനസ്സുകൾ എങ്ങനെയാണ് എപ്പോഴാണ് ഏത് രീതിയിലാണ് മാറുക പ്രവർത്തിക്കുക എന്ന് ആർക്കും ഇതുവരെ പ്രവചിക്കാൻ കഴിഞ്ഞിട്ടില്ല....

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 5 років тому

      അത് അല്ലെങ്കിലും അങ്ങനെയാണ് ഞങ്ങൾ എപ്പോഴും മറ്റാരൊക്കെയോ പറഞ്ഞുതന്ന കാര്യങ്ങളാണ് ശ്രദ്ധിക്കാറ അത് എന്തിന് വേണ്ടി പറഞ്ഞതാണ് eth.. ഉദ്ദേശത്തിനു വേണ്ടി പറയുകയാണോ എന്നു ഞങ്ങൾ ശ്രദ്ധിക്കാറില്ല അതിലൂടെയാണ് ഞങ്ങൾ സമൂഹത്തെ നോക്കി കാണുന്നത്.... അതിൽ നിന്ന് മാറി ചിന്തിച്ചു കഴിഞ്ഞാൽ നമുക്ക് നമ്മുടേതായ രീതിയിൽ ചിന്തിച്ചു കഴിഞ്ഞാൽ നമുക്ക് പല കാര്യങ്ങളും മനസ്സിലാകും അത് ഏത് കാര്യത്തിലാണെങ്കിലും എന്നാണ് എൻറെ വിശ്വാസം..

  • @Tunuk_tunuk5923
    @Tunuk_tunuk5923 9 місяців тому +2

    😪

  • @alenmathew772
    @alenmathew772 6 років тому +3

    So sweet Balu😭😭😭😭😭

  • @jasuvlogs1737
    @jasuvlogs1737 6 років тому +1

    I feel your talk like a music 🎶 miss you 😘

  • @sureshp3724
    @sureshp3724 3 роки тому +2

    Dislike adichavrk enthan cheethayayt thoniyath enn mnsilavunilla🙄🧐