മലയാളി ഫ്രം ഇന്ത്യയ്ക്ക് നേരെ വീണ്ടും കോപ്പിയടി. ആൽകമിസ്റ്റ് എന്ന തിരക്കഥ 70 ശതമാനം കോപ്പിയടിച്ചു

Поділитися
Вставка
  • Опубліковано 24 вер 2024
  • #yeseditoreal #malayalifromindia #copy #malayalammovie #contraversy #script
    Subscribe to Jamuh UA-cam Channel here ► / @yeseditoreal
    Facebook ► / yes Editoreal

КОМЕНТАРІ • 83

  • @ramisns4136
    @ramisns4136 4 місяці тому +39

    പേടിക്കണ്ട പേടിക്കണ്ട നിങ്ങൾ ആരും പേടിക്കണ്ട സിനിമ ആരും കാണാൻ പോകുന്നില്ല 😂😂😂

  • @amalm3696
    @amalm3696 4 місяці тому +30

    നിഷാദ് കോയയുടെ ആരോപണം നേർപ്പിക്കായി ഉള്ള തന്ത്ര പരമായ നീക്കം ഇനിയും പലരും ഇത് എൻ്റെ കഥയാണ് എന്ന് പറഞ്ഞ് വരും . അപ്പോൾ നാട്ട് കാർക്ക് ആശയകുഴപ്പം വരും . താത്പര്യം നഷ്ടപ്പെടും. Director brilliance!!!!

    • @Malati_Varada
      @Malati_Varada 4 місяці тому

      അതേയതേ... എനിക്കും തോന്നി ആ ഡയറക്ടർ ബ്രില്ല്യനൻസ്...

  • @skmreviewvlogs5896
    @skmreviewvlogs5896 4 місяці тому +13

    Sreenivasan had known the future of Malayalam film industry ... Thats y in Udayanaanu Tharam , pachalam bhasi stolen the script of udayan and became a superstar... Now in 2024 we are seeing it real

    • @vaisakhs8366
      @vaisakhs8366 4 місяці тому

      Pachalam bhasi jagathyude character annu😂😂😂😂

    • @skmreviewvlogs5896
      @skmreviewvlogs5896 4 місяці тому

      @@vaisakhs8366 oops my bad..Ok Super star Saroj Kumar 🤪

    • @jataayu3357
      @jataayu3357 4 місяці тому +2

      ശ്രീനിവാസൻ തന്നെ കോപ്പിയടിയുടെ ഉസ്താദ് ആണ്. ഉദാഹരണം നാടോടിക്കാറ്റ്

    • @skmreviewvlogs5896
      @skmreviewvlogs5896 4 місяці тому

      @@jataayu3357 nadodikatt or kadha parayambol?

  • @captaina_america
    @captaina_america 4 місяці тому +34

    Oru cinemayim 5 script writersum

    • @Madara_Uchiha______
      @Madara_Uchiha______ 4 місяці тому +1

      Athum pottiya cinema... Paavam Nivin ithonnum ayaale bhaadikaathirunnaal mathi ...

  • @adarshjb3734
    @adarshjb3734 4 місяці тому +15

    സന്തോഷ്‌ ജോർജ് കുളകര face ore voice 😯

  • @richumathew2020
    @richumathew2020 4 місяці тому +15

    ഇത് നിഷാദ് കോയയുടെ ആരോപണം പൊളിക്കാനുള്ള psychological move അല്ലേ... ?

    • @prashobmazhoor4294
      @prashobmazhoor4294 4 місяці тому

      ആൽകെമിസ്റ്റ് എന്ന ഈ തിരക്കഥ വായിച്ച ഒരാളാണ് ഞാൻ നിഷാദ് കോയയുടെ വിഷയവുമായി ഇതിന് ഒരു ബന്ധവുമില്ല .വളരെ മനോഹരമായ ഒരു സിനിമയാകെണ്ടിയിരുന്ന സിനിമയായിരുന്നു ആൽകെമിസ്റ്റ്

  • @navinmanohar8067
    @navinmanohar8067 4 місяці тому +2

    If you can’t convince them, confuse them ….😅

  • @RAJITHRAJAS
    @RAJITHRAJAS 4 місяці тому +2

    ചുരുക്കി പറഞ്ഞാൽ മൂന്നു പേരും ഏതോ കൊറിയൻ മൂവി കണ്ട് അതിനെ കേരളത്തിലേക്ക് പറിച്ച് നട്ടത് ആണ്.... പക്ഷേ പരസ്പരം അറിയാതെ പോയി...😅😅😅😅 ഇനി നിങ്ങൽ ആ കൊറിയൻ സിനിമയുടെ പേര് പറഞ്ഞ് തന്നാൽ നമുക്ക് അത് നോക്കാം ആയിരുന്നു ....

  • @Speaks_facts
    @Speaks_facts 4 місяці тому +4

    So as of now 4.. waiting for more🥴🧌

  • @shafeekm.a5200
    @shafeekm.a5200 4 місяці тому +3

    ഒന്നാമത് ഇതിൽ നിന്നും എന്തേലും കായി ഇങ്ങക്ക് കിട്ടും എന്നുള്ള തോന്നൽ ഇല്ല, മുടക്കുമുതൽ തിരിച്ചു പിടിക്കട്ടെ അവർ ആദ്യം 😄😄😄

  • @shibuabykurian
    @shibuabykurian 4 місяці тому +1

    നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ എന്തുകൊണ്ട് നേരിട്ട് അവരും ആയിട്ട് ആശയവിനിമയം നടത്തിയില്ല? ഇവരൊക്കെ ജീവിച്ചിരിപ്പില്ലേ? അതല്ലേ ആദ്യം ചെയ്യേണ്ടത്? അവര് എന്ത് പറഞ്ഞു, അല്ലെങ്കിൽ script എവിടെന്ന് കിട്ടി എന്ന് നേരിട്ട് മനസ്സിലാക്കല്ലോ!!!
    ഇതൊന്നും പോരാഞ്ഞിട്ട് സിനിമ മേഖലക്ക് കൊറേ സംഘടനയും ഉണ്ട്. തെളിവ് ഉണ്ടെന്ന് പറയുന്ന നിങ്ങൾ, എന്തുകൊണ്ട് സംഘടനയിൽ ഏൽപിക്കുന്നില്ല? എന്നാൽ അല്ലെ ഇത് സത്യം ആണെങ്കിൽ തന്നെ ആവർത്തിക്കാതിരിക്കുള്ളൂ?

  • @amar_akbar_anthony
    @amar_akbar_anthony 4 місяці тому +9

    ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ്😂😂

  • @sreenathsharan
    @sreenathsharan 4 місяці тому +2

    ഇന്ന് സൂര്യൻ അസ്തമിക്കുന്നെത്തിന് മുൻപേ അറിയണം ആരുടെ ഒക്കെ ആണ് ഈ കഥ എല്ലാത്തിനും ത്രെഡ് കിട്ടിയത് ഏതോ വിദേശ ഫിലിം ആണ് അതും കൂടി പറഞ്ഞിട് പോയാമതി എല്ലാരും😂

    • @anandakrishnan9501
      @anandakrishnan9501 4 місяці тому

      കൊറിയൻ സിനിമാ കോപ്പിയടി..

  • @RaqibRasheed781
    @RaqibRasheed781 4 місяці тому

    കേട്ടിടത്തോളം ഇയാൾ പറഞ്ഞ കഥ നല്ല രസമുണ്ട്

  • @ajaykrishna720
    @ajaykrishna720 4 місяці тому +8

    Script officially register cheyyathidatholam ini aarude enn paranjalum oru karyom illa.yogam ullavan aadyam cinema cheythu.thatsall😅

    • @cineenthusiast1234
      @cineenthusiast1234 4 місяці тому

      Koyakmhope und laranam pulli gmail cheythittund so driveil keriyittund source kanikkam

    • @dawwww
      @dawwww 4 місяці тому

      Evidellum write cheythittundel automatically copyrighted aayi..

  • @skumar9533
    @skumar9533 4 місяці тому

    Rajeev ane first owner ...script was ready in 2014...2nd owner was Nishad koya...3rd owner is this team..4th owner is the real comrade ( malayali from India script writer)..

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 4 місяці тому

    SCREEN WRITERS ASSOCIATIONIL REG cheyyoo...approx 300/- fees 1 year...thonnunnu

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 4 місяці тому +2

    കോയ സ്വന്തം കഥയാണ് എന്ന് പറഞ്ഞിട്ടുണ്ടോ?
    നാളെ റിലീസ് ചെയ്യുന്ന തലേന്ന് ഒരു സംഭവം പറഞ്ഞതല്ലേ?
    അതാ ഓർമ്മ
    എല്ലാറ്റിൽ നിന്നും ചുരണ്ടിയതാ !

  • @yjkbuddy
    @yjkbuddy 4 місяці тому +3

    Actually I want to know how many scriptwriters there are..😂😂

  • @cineenthusiast1234
    @cineenthusiast1234 4 місяці тому +2

    0:42 ee malaranmar ithrayum nal evide poyi kidakkuvarnnu

  • @shabeerkunnumpurath3803
    @shabeerkunnumpurath3803 4 місяці тому +2

    സിനിമ എന്തായാലും പൊട്ടി 😂😂

  • @sameershameer984
    @sameershameer984 4 місяці тому +2

    നിങ്ങൾക്ക് അഞ്ചു കൂട്ടർക്കും കൂടി ഒന്ന് പൊട്ടിക്കരഞ്ഞൂടെ?

  • @jayeshsukumar1945
    @jayeshsukumar1945 4 місяці тому +1

    Reykjevik confessions

  • @anaskallangai4116
    @anaskallangai4116 4 місяці тому +2

    Support#...Sadik kavil

  • @knightrider8938
    @knightrider8938 4 місяці тому

    ജനങ്ങൾക്ക് ഇനി ഒരു കാര്യം മാത്രേ അറിയാൻ ഉള്ളു..
    .
    .
    ഒറിജിനൽ കള്ളൻ ഡിജോ ആണോ അതോ ഷാരിസ് ആണോ😁😂

  • @shabeerkunnumpurath3803
    @shabeerkunnumpurath3803 4 місяці тому +2

    സത്യത്തിൽ ആരാ കട്ടത്

  • @nivednived5764
    @nivednived5764 4 місяці тому +2

    Ithokke ippano orma varunnee🤣🤣

  • @weirdnwackysid9997
    @weirdnwackysid9997 4 місяці тому +1

    Pattichu jeevikunnavane pattichu jeevikunnoda😅😂

  • @akshaykumar-oe5qz
    @akshaykumar-oe5qz 4 місяці тому +9

    Nthuvaade ethokke🙄

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 4 місяці тому +1

    Ottakku vazhi vetti vannavan Nivinte come back egane aayi poyallo kashttam

  • @berly232
    @berly232 4 місяці тому

    the great twist

  • @ptjcinema
    @ptjcinema 4 місяці тому +1

    👍🏾😮😱😱

  • @Jesuschriiiiist
    @Jesuschriiiiist 4 місяці тому +4

    ആദ്യം തന്നെ സ്‌ക്രിപ്റ്റ് പൈസ അടച്ചു ലോക്ക് ചെയ്ത് വെക്കണം അല്ലാതെ ഇങ്ങനെ പ്രസ്സ്മീറ്റ് നടത്തി മോങ്ങിട്ട് കാര്യമില്ല

    • @deeh2525
      @deeh2525 4 місяці тому +1

      18:00 nokku

    • @ajaykrishna720
      @ajaykrishna720 4 місяці тому

      Athokke nokki cheyyanm alland cinema irangi inte kadha aan paranj karyam illa.​@@deeh2525

    • @faisalpmbekal3026
      @faisalpmbekal3026 4 місяці тому

      സ്ക്രിപ്റ്റ് എങിനെയാ ലോക്ക് ചെയ്യാ
      പറയാമോ ?

  • @afsallais9825
    @afsallais9825 4 місяці тому

    Sherikum eee padathin edan pattiya peru. “Lift” ennan

    • @dawwww
      @dawwww 4 місяці тому

      😂

  • @ajmtalks7776
    @ajmtalks7776 4 місяці тому +1

    Appo koya. Koya aayilllo😅😅😅

  • @anandakrishnan9501
    @anandakrishnan9501 4 місяці тому

    ഏതായാലും ഇയ്യാൾ പറയുന്ന കഥ ഒരു സിനിമയാക്കിയാലോ....?

  • @figh761
    @figh761 4 місяці тому

    Twist twist

  • @dilshadashraf7856
    @dilshadashraf7856 4 місяці тому

    Chatha kilikk endinaa koodu.? Movie pora

  • @vigneshbalachandran
    @vigneshbalachandran 4 місяці тому

    cinemayum irangi aalukal kanukayum cheyth ini enthu paranjitt enth karyam?

  • @Apk975
    @Apk975 4 місяці тому

    Nishad koya kurach koode vakthamakunnu..erangia cinema pakka moshanam..sangadam listine orth..nalla cinemayude bhagamakarulla..listin..maybe nililp..aano? atho..boss co cinemayude nashttam.aakaam..🙏

  • @jova1167
    @jova1167 4 місяці тому

    ivroka aaraa?

  • @ArunrajRk-o9t
    @ArunrajRk-o9t 4 місяці тому +2

    എന്തുവാടേ ഇത് 😂😂

  • @CoconutDiaries
    @CoconutDiaries 4 місяці тому

    paavam manushyan.

  • @philjuissac8919
    @philjuissac8919 4 місяці тому +1

    Enthuvaady ithokke 😂

  • @sree469
    @sree469 4 місяці тому

    Oru kadha 10 per endhuva idh

  • @sangeetharies1758
    @sangeetharies1758 4 місяці тому

    Arelum onnu urappikkuo............PLZ.

  • @MrAthul83
    @MrAthul83 4 місяці тому

    SATHYATHIL ITHU AARUTEYA

  • @rijuraghav1705
    @rijuraghav1705 4 місяці тому

    Judhabhoomiyil puthiyoru bhadan

  • @bijojose86
    @bijojose86 4 місяці тому

    Raajev - 2014 athrem varilla…po mindathe.
    Nishad koya avide

  • @professormoosa855
    @professormoosa855 4 місяці тому

    Dei😅 pottiya padathinu ithrem script avakashikalo 😂😂😂

  • @india200
    @india200 4 місяці тому

    🤭🤭🤭

  • @shajivp7745
    @shajivp7745 4 місяці тому

    എല്ലാവരും അടികൂടുന്നു ഒരു കഥക്ക് വേണ്ടി.. സത്യത്തിൽ ഫിലിം എങ്ങനെ.. നല്ല ഫിലിം ആണോ 😊

  • @figh761
    @figh761 4 місяці тому

    ella mairanmarum oru common story adichu matti - aa source ethanu

  • @asishshaji5361
    @asishshaji5361 4 місяці тому +1

    😂😂😂😂

  • @anjuashok4823
    @anjuashok4823 4 місяці тому +1

    😂😂😂😂😂😂😂😂😂

  • @weirdnwackysid9997
    @weirdnwackysid9997 4 місяці тому

    😂

  • @jobyjoseph6519
    @jobyjoseph6519 4 місяці тому

    😂😂

  • @arunkumara1401
    @arunkumara1401 4 місяці тому +1

    Myr eth ithuvare kazinjille

  • @ahammednibras1043
    @ahammednibras1043 4 місяці тому

    Ain😂

  • @ajmtalks7776
    @ajmtalks7776 4 місяці тому

    Padam potty enn parayunna prabhudha Negative oolikal onn manasilaakuka. Pottya padathinte credit edukkaan ingane oronn varuvo😅😅

  • @faizalfaasil8653
    @faizalfaasil8653 4 місяці тому

    Myrrr, ith ivarde strategy an padam oodanvendi