പൊളിച്ചടുക്കിയല്ലോ മക്കളെ... ഇന്നിന്റെ കാലത്ത് നേരിന്റെ വഴിയേ സഞ്ചരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല... എന്നിരുന്നാൽ കൂടി ഇതുപോലെ ചിന്തിച്ച് ഒരു സൃഷ്ടി സമൂഹത്തിന് നൽകിയതിൽ ഒരു സന്തോഷം... നന്മകൾ ഉണ്ടാവട്ടെ... "പെണ്ണിനെ കൈ വെച്ച ഒരു നാടും നന്നായിട്ടില്ല... പകരം ബഹുമാനം കൊടുത്ത നാടുകൾ എന്നും നന്നായിട്ടേ ഉള്ളൂ.." അവിടങ്ങളിലെ രാജാവും ഭടന്മാരും തല ഉയർത്തിയെ നടന്നിട്ടുള്ളൂ... കാലാതീതങ്ങൾക്കും അപ്പുറം...!!💖
സൂപ്പർ short film hero ആയിട്ടഭിനയിച്ചതു നമ്മുടെ ബംഗാളി ആയിട്ട് അഭിനയിക്കുന്ന ചേട്ടനല്ലേ? അഞ്ചാം പാതിരാ, വടക്കൻ selfie ഇതിലൊക്കെ ബംഗാളി ആയി അഭിനയിച്ച ചേട്ടൻ?
Aiwwhhhaaaa പൊളിച്ചു ഒരുപാട് ഇഷ്ടായി superb acting.... actress അടിപൊളി ഇതുവരെ കണ്ട short filmile actressine വെച്ച് അടിപൊളി കിടു ആക്ടിങ് ചേച്ചി and ലുട്ടാപ്പി luv u all.... 😍😍😍😍😘😘😘
പൊളി പൊളി പൊളി...... super.... എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു.... എമണ്ടൻ കഥ ഒന്നുമല്ലെങ്കിലും കരുത്തുള്ള ഒരു msg ഉണ്ട്... thankyu guys for such a wonderful short film.. stay happy friends....
Dear God gift every boy a Mom like mine...she told me she is my 1st mom, sister is my 2nd mom and treat all ladies like your 3rd mom so you won't find any difficulties to give the respect they deserve...love you mom😍
പ്രജകളുടെ ക്ഷേമമാണ് ഓരോ രാജാവിന്റെയും ധർമം. ജീവൻ കൊടുത്തും അത് നിറവേറ്റുക എന്നത് ഓരോ ഭടന്റെയും കൂടി ധർമ്മമാണ്...... ❤️... കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ടമായ ഒരു ഷോർട്ട് ഫിലിം... ♥️♥️♥️♥️
എടാ മോനെ പൊളിച്ചല്ലോ ..... ഹോ 400 k വ്യൂസിനു ശേഷമാണ് ഈ യൂട്യൂബിന് ഒന്ന് റെകമ്മെന്റ് ചെയ്യാൻ തോന്നിയതും എനിക്ക് കാണാൻ സാധിച്ചതും ......അല്ലേലും ഇത് കാണാനും എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ
2020 il sakalamana short filmukalum kandu varikearunnu .....appozhanu ee luttappi kannil pettethu....Onnumparayanilla.... polisanam..... super....oru movie kanda feel undd....really nicee...🤘🏽.... great workk🤩
പ്രജകളുടെ ക്ഷേമമാണ് രാജാവിന്റെ ധർമ്മം ജീവൻ കൊടുത്തും അത് നിറവേറ്റുക എന്നത് ഒരോ ഭടന്റേയും കൂടി കടമയാണ്
ഒരുപാടിഷ്ട്ടായി
Poodaaaa
Poodaaaa
@@naseebanaseeba2802 thagal aarannavoo
Luttappii poliyeeeee......... 🤩🤩🤩🤩
E comment ah... Njn adhyam vayiche... Appm thanne like um adichu....... Pinneya eith kandath..... Nthanelum like veruthe ayilla comment inu..... Kollam .... Valya sambavam alla ennalum adipoli..
ഇതിൽ എത്രപേർക്ക് അറിയാം നായകൻ തന്നെയാണ് ഇതിന്റെ ഡയറക്ടർ എന്ന് santhosh lekshmanan നിങ്ങ പോളിയാണ് ബ്രോ, ഇനിയും നല്ല ഷോർട്ഫിലിമുകൾ പ്രതീക്ഷിക്കുന്നു 👍😍
ഈ actor മറ്റേ "ann maria kalipilaanu" എന്നാ സിനിമയില്ലേ ആ ബംഗാളി അല്ലെ
Really
@@jephsim ആണെന്ന് തോന്നുന്നു ...എവിടെയോ കണ്ട പരിചയം
Like buddyua-cam.com/video/NIa2dIgPkLg/v-deo.html
😲😲😲ആണോ 😍😍👌👌
ആ പെങ്കൊച്ചിന്റെ acting നന്നായിട്ടുണ്ട്.. എല്ലാവരും super 👌👏
6
എന്തായാലും ഇതുപോലെ ചങ്കുറപ്പുള്ള സ്ത്രീകഥാപാത്രങ്ങൾ സ്ത്രീകൾക്കൊരു പ്രചോദനമാകട്ടെ. ഇതു കണ്ടു ഒരു സ്ത്രീയെങ്കിലും പ്രതികരണ മനോഭാവമുള്ളവരാകട്ടെ.
അപ്പുപ്പൻ പറഞ്ഞത് എത്ര ശരിയാണ്. ഞാൻ അടക്കം ഉള്ള ഈ സമൂഹം വീടുകളിൽ(social media ) ക ളിൽ മാത്രം പ്രതികരിക്കുന്നവരായി മാറുന്നു .
thalassery kar parthikarikumedo
@@madmady5537 Pinnallah thalassery pwoliyalle 😍
@@fr.akshaya ❤me
എൻറെ പൊന്നോ.. ഇതിന്റെ ഒരു ക്ലിപ്പ് ഞാൻ ഫേസ്ബുക്കിൽ കണ്ടിരുന്നു .. സത്യം പറയാലോ ഞാൻ വിചാരിച്ചത് സിനിമ ആണെന്നായിരുന്നു .. എന്നാല് ഇത് അതുക്കും മേലെ
ഒരുപാട് കഴിവുള്ള എന്റെ സുഹൃത്ത് ശ്രീ ഹരിക്ക് ഇനിയും ധാരാളം അവസരങ്ങൾ കിട്ടട്ടെ
😂നല്ല തീം. അവനാണ് king അവളാണ് girl . 👌
പൊളിച്ചു പൊളിച്ചു പൊളിച്ചു .... ആ കുട്ടി കൊള്ളാം നല്ല അഭിനയം ....കൂടുതൽ കൂടുതൽ ചാൻസുകൾ ഉണ്ടാക്കും 100 ശതമാനം .....
Girl... Serials Lund......
@@mohammedrayyank.r4254 വീട്ടിൽ സീരിയൽ എന്ന സാധനം വെച്ചാത്തന്നെ ഇറങ്ങി പോകാറാ പതിവ് ,ഇത്രേം വെറുപ്പ് ഉള്ള സാധനം വേറെ ഇല്ല
@@harikrishnan621same pich.. ivde vappumma vekkm.... Ntaniyniynm vappem sammathikkooola.... Enikkm time illa kaanan..... Oru day... Vechappo chumma nokki ninnathaaa... Aa penkutty undaarnnu... Ithepolentho thagarthu abinayam arnnu ath.... Serial... Ennum kanneerum bahalom... Asooyem paraveppm... Ammayamma marumagal pblmss... Achanu mole areela... Ammaykk achane areela... Molkk 2 alem areela... Enikku kaaanumbo dheshyam... Serial tune okke kelkkmbo....
She s alrdy serial actress
@@harikrishnan621 yhjkl
സിനിമയിലെ reject ചെയ്യപ്പെട്ട നടന് ജനങ്ങളുടെ മനസ്സിൽ ഹീറോ ആയ ലുട്ടാപ്പിയുടെ role ആയിരുന്നു
കുഞ്ഞു കുന്തം കൊണ്ട് ഒരു വലിയ കഥ പറഞ്ഞു. അതും technically വളരെ മികച്ച രീതിയില്‍ തന്നെ ആയപ്പോൾ ഇരട്ടി മധുരം.. ❤️
ua-cam.com/video/ua68UoOyKyg/v-deo.html
പൊളിച്ചടുക്കിയല്ലോ മക്കളെ... ഇന്നിന്റെ കാലത്ത് നേരിന്റെ വഴിയേ സഞ്ചരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല... എന്നിരുന്നാൽ കൂടി ഇതുപോലെ ചിന്തിച്ച് ഒരു സൃഷ്ടി സമൂഹത്തിന് നൽകിയതിൽ ഒരു സന്തോഷം... നന്മകൾ ഉണ്ടാവട്ടെ... "പെണ്ണിനെ കൈ വെച്ച ഒരു നാടും നന്നായിട്ടില്ല... പകരം ബഹുമാനം കൊടുത്ത നാടുകൾ എന്നും നന്നായിട്ടേ ഉള്ളൂ.." അവിടങ്ങളിലെ രാജാവും ഭടന്മാരും തല ഉയർത്തിയെ നടന്നിട്ടുള്ളൂ... കാലാതീതങ്ങൾക്കും അപ്പുറം...!!💖
നല്ലത് കുറച്ച് മതി ഈ 2:30 hr തീയേറ്ററിൽ പോയി ഇരിക്കുന്നത് ഒക്കെ വലിയ ചടപ്പാണ് എനി വെബ് സീരിയസ്സ്കളുടെ കാലഘട്ടം...👍
Ellaarum പറയുന്ന ഒരേ മാറ്റർ,, പക്ഷേ എത്ര വെത്യസ്തമായ രീതി💓 നാം ഓരോ ഭടന്മാരുടെ മറന്നു തുടങ്ങിയ ധർമ്മം!!;;;;
ua-cam.com/video/ua68UoOyKyg/v-deo.html
മലയാളത്തിന്റെ ബ്രൂസ്‌ലി... എല്ലാരും അടിപൊളി ആക്കി
Super 😊
@Brolin Vincent sure🔥🔥❤
Idu polotta Ori bhadanavanam nammalum
വേഗം പോയ് പടം പിടിക് മച്ചാ
പൊളി മേക്കിങ് ഒരു രക്ഷേം illa
"കാഴ്ചക്കാരുടെ ദൃശ്യാനുഭവമാണു സംവിധായകന്റെ ധർമം" . ആയത് കൊണ്ട് ഇജ്ജാതി ഐറ്റംസ് പ്രതീക്ഷിക്കുന്നു.
അത് കല്ലക്കി👌👌😈ലുട്ടപ്പിയെ നിങ്ങള് ഹീറോ ആക്കി അല്ലെ😎😎😎
Dulquer പോസ്റ്റ് ഇട്ടത് കൊണ്ടാണ് കണ്ടതെങ്കിലും ലൈക് മനസ്സിന്നു തന്നേ തന്നതാ
Nice words
Dq evide
Ys
ചങ്ങായമാരെ എനിക് ഇഷ്ടപ്പെട്ടു ആ വ്യക്തിയുടെ അഭിനയം പിന്നെ എലാവരുടെയും . അടിപൊളി തന്നെ
സൂപ്പർ short film hero ആയിട്ടഭിനയിച്ചതു നമ്മുടെ ബംഗാളി ആയിട്ട് അഭിനയിക്കുന്ന ചേട്ടനല്ലേ? അഞ്ചാം പാതിരാ, വടക്കൻ selfie ഇതിലൊക്കെ ബംഗാളി ആയി അഭിനയിച്ച ചേട്ടൻ?
Yessss
@@santhoshlakshman6471 great....go ahead. Sree hari ismy friend
@@santhoshlakshman6471 ബ്രോ. Part 2 പ്ലീസ്
Do watch my first directorial film The Last two days
ഇങ്ങനെ എല്ലാം മനോഭാവം പ്രതികരിക്കാൻ സ്ത്രീകൾക്ക് കഴിയണം ,പ്രതികരിക്കുന്ന സമയം പ്രതികരിക്കണം ,ആരെയും പേടിച്ചു ഓടേണ്ട ആവശ്യം ഇല്ല
Thank you for your words.. If possible please share to your friend group's 👍👍
Next time choose a revolutionary name for hero. He deserves more than that. Stunt directions superb. That girl also acted well.
ഗുണ്ടയെ ആ പെൺകുട്ടി തറപറ്റിച്ചു. അവളാണ് താരം
എന്റെ പൊന്നോ ലവൻ powli മരണമാസ് ബസ്റ്റോപ്പിൽ നിന്നപോലെ ഇത്രയും പ്രേതീക്ഷിച്ചില്ല
Kidu... വീട്ടിലുള്ളവരെ ഓർത്താണ് എല്ലാവരും മിണ്ടാതിരിക്കുന്നത്.ഇല്ലെങ്കിൽ ഒരു നാറിയും ആരേയും വേദനിപ്പിക്കില്ല....
Don't understimatte the power of a lean body person
ഓമനകുട്ടനേ പോലെ ഉള്ളവർ ഒത്തിരി ഒത്തിരി ഉണ്ടാവണം... 😐thankyou for this video.... Superrrr
ഇതൊക്കെ കണ്ടിട്ട് എങ്കിലും ഞാൻ ഉൾപ്പെടുന്ന നമ്മടെ സമൂഹം നന്നായാൽ മതിയേനു..!!
Such a motivational comment , dear
Luttappiii polullavar undavatte... React cheyyunna ladies um undavatte... Excellent effort guys
Kure nalukalku shesham nalloru short film kandu.... simple but powerful😍😍
Don't underestimate the power of a common man by his looks....😂😂😂😂 nice short film.... 👏👏👏
Sherikum nalla adar short film✌✌✌...oru rakshayum ella polichu adaki😍😍😍😍 the whole crew👍👍👍👍👍👍👍
Lookkil alla workilann karyam enn parennath ee luttappi onnude prove cheythu polichadukkiii👌👌👌👌
DQ ന്റെ പോസ്റ്റ് കണ്ട് ലുട്ടാപ്പി കണ്ടവർ like...
Hi sherif
ഇഷ്ടായി നന്നായി പൊളിച്ചു കിടുക്കി കലക്കി ഭാവി വിദൂര മല്ല ശ്രമം തുടരുക - നന്ദി
Aiwwhhhaaaa പൊളിച്ചു ഒരുപാട് ഇഷ്ടായി superb acting.... actress അടിപൊളി ഇതുവരെ കണ്ട short filmile actressine വെച്ച് അടിപൊളി കിടു ആക്ടിങ് ചേച്ചി and ലുട്ടാപ്പി luv u all.... 😍😍😍😍😘😘😘
Ennikkum ishtamayi❤️❤️❤️
പൊളി പൊളി പൊളി...... super.... എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു.... എമണ്ടൻ കഥ ഒന്നുമല്ലെങ്കിലും കരുത്തുള്ള ഒരു msg ഉണ്ട്... thankyu guys for such a wonderful short film.. stay happy friends....
ua-cam.com/video/ua68UoOyKyg/v-deo.html
😂😂😂
Dear God gift every boy a Mom like mine...she told me she is my 1st mom, sister is my 2nd mom and treat all ladies like your 3rd mom so you won't find any difficulties to give the respect they deserve...love you mom😍
Thank you
താനും നിൽപ്പുണ്ടായിരുന്നല്ലോ 56ഇഞ്ച് നെഞ്ചും വിരിച്ചു കയ്യിലൊരു കുന്തോം പിടിച്ച്.....എവിടെയോ എന്തോ തകരാറു പോലെ 😝😝😄
😅😅😅
നഗ്നനായ രാജാവ്
Super...ellarum kalakkitund...sachin👍
Yeyee... Poli.. Verity adipoy ayeettooo... Orupadd ishttayiii ..😍😍😍😍🥰🥰🥰🥰
ഇത് short ഫിലിം കണ്ടിട്ട് കിട്ടിയ ഫീലിംഗ്സ് വെച്ച് നോക്കുമ്പോ പടത്തിന്റെ name ഇതല്ലായിരുന്നു വേണ്ടത്...
ua-cam.com/video/ua68UoOyKyg/v-deo.html
അടിപൊളി.... ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു... എല്ലാവർക്കും നന്മകൾ നേരുന്നു...
ഇതൊക്കെയാണ് ഷോർട് ഫിലിം 😘✌
Aa chechi-um😍👸🏻 luttapiyum🧛🏻♂️😈 Adipowlii 🤩
👏🏻👏🏻🔥🔥🔥❣
BEING SILENT MAKE THEM POWERFUL.SUPERB
ഒന്നും പറയാൻ ഇല്ല
കലക്കി
Hats off....
പ്രജകളുടെ ക്ഷേമമാണ് ഓരോ രാജാവിന്റെയും ധർമം. ജീവൻ കൊടുത്തും അത് നിറവേറ്റുക എന്നത് ഓരോ ഭടന്റെയും കൂടി ധർമ്മമാണ്...... ❤️... കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ടമായ ഒരു ഷോർട്ട് ഫിലിം... ♥️♥️♥️♥️
The best short film searched and watched in these days👍🏻👍🏻👍🏻
Superb shortfilm.. Oru movie kandapole oru feeling.. Great performance and direction by Santhoshettan.. 😄👍
Thank you
That girls reaction 💖🔥 nthaa acting😇😍
Nice acting
അഹ് അഭിനദിച്ചു നടന്നോ ,ഇന്നാലും കണ്ടു പടിക്കരുത്😝😇
@@al_1970 🤣🤣🤣
@@nandhasm2785 😝😝
വളരെ നല്ല ഒരു ഷോർട്ട് ഫിലിം ഒരു സിനിമ കണ്ട ഫീൽ. എല്ലാവരും വളരെ നന്നായി ചെയ്തു and a gud message
Yes.... Absolutely a real movie feel
Aadyam vijariche etho filmle part kanuvaanennna......pwolii mahnnn
Thank you Jacob
Luttappi muthu poliche ....actress te acting kalakki ..mothathil ellarum kalakkiii ..spr oru film kanunna pole feel cheithuuu
15 min കൊണ്ട് ചിരിപ്പിച്ചു ,ചിന്ദിപ്പിച്ചു ,thrill അടിപ്പിച്ചു ....അടിപൊളി ....
നല്ല സന്ദേശം fillm തകർത്തു derication and camera work എല്ലാം super
ua-cam.com/video/ua68UoOyKyg/v-deo.html
മുരിങ്ങ കോൽനു ബെറ്റി കോട്ട് ഇട്ട പോലെ എന്ന ബോഡി ഷെയിമിങ് ഡയലോഗ് മാറ്റി നിർത്തിയാൽ ബാക്കി ഒക്കെ.... കിടിലം 👌
*മുത്തേ പൊളിച്ചു ഇങ്ങനെ വേണം ഫിലിം❤️😊😀*
ua-cam.com/video/ua68UoOyKyg/v-deo.html
Prajakalude Kshemam aanu Rajavinte Dharmam Jeevan koduthum Athu niravettuka enathu oro badanteyum koodi kadamayanu
Malayalathile brucelee 😍😍😍😘👌👌👌💪💪💪
ua-cam.com/video/ua68UoOyKyg/v-deo.html
Idu short film anno ado movie o? Excellent effort guys
Thank you
Sooooooooooooooooper
Sambavam polichu
നല്ലൊരു സിനിമ കണ്ട ഫീൽ. Camera, script, direction, action എല്ലാം ഒന്നിനൊന്നു super. ഇതു ഞാൻ 4 പ്രാവശ്യത്തോളം കണ്ടു.
Sathyamm.. movie kanda feel... powlichuuuu broooizzzz😍😍😍
നല്ല ഒരു ലുട്ടാപ്പി
നല്ല ഒരു ഷോർട് ഫിലിം
അഭിനന്ദനങ്ങൾ
നല്ല ഒരു സന്ദേശം..... ആരെയും നിസാരമായി കാണരുത്.... സ്ത്രീകൾ പ്രതികരിക്കും ആരെങ്കിലും... ഒരു നല്ല സിനിമ.
എടാ മോനെ പൊളിച്ചല്ലോ ..... ഹോ 400 k വ്യൂസിനു ശേഷമാണ് ഈ യൂട്യൂബിന് ഒന്ന് റെകമ്മെന്റ് ചെയ്യാൻ തോന്നിയതും എനിക്ക് കാണാൻ സാധിച്ചതും ......അല്ലേലും ഇത് കാണാനും എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ
Thank you gokul, such an energetic words.. Please share to your friend..
വളരെ നല്ല ഷോർട്ട് ഫിലിം എല്ലാ വരും കലക്കി ഇനിയും ഇതുപോലെ നല്ല ഫിലിം പ്രതീക്ഷിക്കുന്നു
ua-cam.com/video/ua68UoOyKyg/v-deo.html
അടിപൊളി ഫിലിം supper kalakkiiii ♥️♥️♥️👏👏👏👏👍👍
ബംഗാളി കുങ്ഫു ആണ് ട്ട 💪💪👌
Climax ൽ രോമം എഴുനേറ്റു നിൽക്കുന്ന feel 👏👏
ആരെയും വിലകുറച്ച് കാണരുത് എന്ന് നാം മനസ്സിലാക്കണം 👍
Thank you... Please share to your friends
ലുട്ടാപ്പി പൊളിച്ചു ഒരു റഷ്യയും 🤣🤣 മാസ്സ് മരണമാസ് 😇😊😘
Jayasuryayude voice pole thonni
Enikum
@@reshma312 Enikkum mwole😂😂
@@reshma312 😋😋😋😋😋
ikkum 😁
പൊളിച്ചടക്കി
Wow
Dislike ചെയ്തവനൊക്കെ ഇനി എന്ത് theme ആണാവൊ വേണ്ടത്
അവരൊക്കെ CID മൂസയിലെ സലീംകുമാറിന്റെ ടീംമ്സാ.....
Adipoli theme kalakki ellavarum superb❤️
മ്മടെ മറിയാമ്മ പോളി അല്ലെ..😍 😍 😍...
Ethrem action um song um ulla short filim adyayita kanunnee... pwolichu bross..........
Masss.... Oru cinemayude bhagam Kanda pole .. adipoli
Supper enikk ishtapettu ellavarum nannayi abhinayichu god bluss you....
Oru cinema kanda feel😊
Nice work guys 😍
Supper കിടുക്കി നന്നായിട്ടുണ്ട് ..എന്നതാ പുല്ല് പറയേണ്ടത് ഒരു പിടിയുമില്ല ...✌️👌
Mass presentation 👏👏 especially that hero ❤️❤️Nice theme🔥
Superb.... Adipoly... Team luttapy.. Kidu performance....
Thank you....
Polichu super shortfilm iniyum ithupole nalla nalla shortfilms cheyuka 😊😊👍
All The Best 😘😘😘
yente ponno eee edakku kanda ....ivva yennu manasu parayicha short film...kidukki....
Actress polichu 😍😍
Kollam. Luttappi kalakki 👌. Super
Adyamayitanu Oru short film kand comment idunnath.... Marvellous,, Ellarum polichu
അടിപൊളി, ഒരു movie കണ്ട feel, പിന്നെ luttappi, he looks like ധനുഷ്...
Thank you for your words... and LUTTAAPPI himself is the Director
ഇതിനും dislike .... എന്താ ചെയ്യുക....സൂപ്പർ
ഞാൻ ആദ്യം ഓർത്തു ഇത് ഫിലിം ആണെന്ന്. ഒരു ചെറിയ ഷോർട്ട് ഫിലിമിന് ഇത്ര കളർഫുൾ ആയി ചെയ്ത നിങ്ങൾ ഉടൻ തന്നെ ഒരു മുഴുനീളൻ ഫിലിം ചെയ്യട്ടെ എന്നാശംസിക്കുന്നു
Sure thank you so much for your words
ഒന്നും പറയാനില്ല അടിപൊളി🥰🥰🥰
Othiri ishtayii super 😘
Superb 💕
Loved last dialogue too ❣️
2020 il sakalamana short filmukalum kandu varikearunnu .....appozhanu ee luttappi kannil pettethu....Onnumparayanilla.... polisanam..... super....oru movie kanda feel undd....really nicee...🤘🏽.... great workk🤩
Thank you reshma for your words.. Please suggest to your friends too👍👍👍👏👏
Sure...🤘🏽
Actor ഇനെ കണ്ടപ്പോൾ Dhanush നെ ഓർമ വന്നവർ ഉണ്ടോ 😅😜
എനിക്ക് തോന്നിയിരുന്നു 😄
cinema kanda mood...polichu teams
അടിപൊളി. ഇനിയും ഇത്തരം short filim പ്രതീക്ഷിക്കുന്നു
Nyc.. kandathil vech kooduthal ishtamaya shortfilmukalil onn❤️🥰👏👏
Thank you.. Could you please suggest to your friend group's
Awesome story.
Outstanding performance.
നല്ല ഫിലിം. കൊള്ളാം ചേട്ടായി... 🤩👍
Pollichuuuu thakarthuuuu thimarthuuuuu👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏
പൊളിച്ചു മക്കളെ.... സൂപ്പർ...