PALLILACHANTE KALI Malayalam Short Film | Libin Ayyambilly | Benchmates Production

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 605

  • @sheenacn1715
    @sheenacn1715 4 роки тому +618

    കമെന്റ് വായിച്ചിട്ട് കാണുന്നവരുടൊ

  • @francis7551
    @francis7551 4 роки тому +263

    കഥ + making സൂപ്പറാണ്.
    പക്ഷേ ഓഞ്ഞ ടൈറ്റിൽ ആയി പോയി !

    • @musicdosthsongcreations8909
      @musicdosthsongcreations8909 4 роки тому +21

      ഈ ടൈറ്റിൽ കണ്ടിട്ടല്ലേ താൻ കയറിയത് . അത് pshyco മൂവ്മെന്റ്

    • @abijithp92
      @abijithp92 4 роки тому +9

      അതെന്ത്?
      പള്ളീലച്ചൻമാർ കളിക്കാറില്ലേ?

    • @AnwarAli-rm2xz
      @AnwarAli-rm2xz 4 роки тому +5

      സത്യം 👌👌

    • @SarathKRamachandran
      @SarathKRamachandran 4 роки тому +3

      Sathyam

    • @francis7551
      @francis7551 4 роки тому +4

      @@musicdosthsongcreations8909 കാളയെ പറ്റി പറയാൻ പറഞ്ഞിട്ട് തെങ്ങിനെ കുറിച്ച് പറയുന്നത് പോലെ ആയിരിക്കും അല്ലെ സഹോ 😂
      ഇതൊക്കെ എങ്ങനെ സൈക്കോളജിക്കൽ മൂവ് ആകുന്നത്? !!
      ഒരാൾ ഒരു കാര്യത്തിൽ ശ്രദ്ധിക്കുന്നത് ഞരമ്പ് രോഗം വരുമ്പോൾ മാത്രമല്ല സഹോ 😃👍

  • @archanaginesh7162
    @archanaginesh7162 4 роки тому +146

    2020 ലോക്ഡൌൺൽ കാണുന്നവർ ഉണ്ടോ 🔒

  • @varshanandhan5535
    @varshanandhan5535 2 роки тому +2

    ബ്ലാക്ക് shirt ചേട്ടൻ കൊലമാസ്സ് 🤩🤩🤩🤩എന്നാ style& acting ആണ് പൊന്നോ

  • @ziyadtzn3546
    @ziyadtzn3546 4 роки тому +29

    ഇതുവരെയും ഒരു കുഴിയിലും വീഴാത്ത ഞാൻ....

    • @shijishiju8653
      @shijishiju8653 3 роки тому

      ആർക്കറിയാം 😜😜😜😜

  • @FirstShowReview
    @FirstShowReview 4 роки тому +123

    ടൈറ്റില്‍ കണ്ടിട്ട് കാണാന്‍ വന്നവര്‍ ഒന്ന് ലൈക്കിയെ :)

  • @Malayali-zh1kt
    @Malayali-zh1kt 4 роки тому +38

    വാട്സ്ആപ്പ് കോമെടിയെ ചലച്ചിത്രവിഷ്കരിച്ചതു നന്നായി
    അഭിനന്ദനങ്ങൾ

  • @nishanth81
    @nishanth81 4 роки тому +7

    ഇനി ആരും കുഴിയിൽ വീഴാതിരുന്നാൽ മതിയായിരുന്നു 😘😂😂😂😂😂

  • @nihazrodg7704
    @nihazrodg7704 4 роки тому +187

    കളി.. പാല്.. വഴുതനങ്ങ.. ഈ മാതിരി കുല്സിതങ്ങൾ ടൈറ്റിലിൽ വന്നില്ലെങ്കിൽ ആളുകൾ കാണില്ലെന്ന് ഉറപ്പാണല്ലിയോടാ?? വലിയ പാടാണല്ലേ ആളെ കൂട്ടാൻ !!! കഷ്ടം !!

    • @siyadthondikkodan7652
      @siyadthondikkodan7652 4 роки тому +6

      Well said.i subsribed your chanel for my love

    • @francis7551
      @francis7551 4 роки тому +13

      സത്യം ബ്രോ.... ഏത് ഊളയാണോ ഈ ടൈറ്റിൽ ഇട്ടത് 😂

    • @nihazrodg7704
      @nihazrodg7704 4 роки тому +4

      @Vishnu S പണ്ടും സെഡ്യൂസിവ് അല്ലെങ്കിൽ ഒരു next ലെവൽ റൊമാൻസ് ഒക്കെ പേരെടുത്ത ഡയറക്ടർ മാര് ചെയ്തിട്ടുണ്ട്. ഭരതനും പത്മരാജനും IV ശശിയും ഒക്കെ. പക്ഷെ അവര് കളിയല്ല മാർക്കറ്റ് ചെയ്തത്. ക്ലാസ്സിക്‌ ക്ലാസ്സിക്‌ ആയി കാണുന്നവൻ കണ്ടാൽ മതി, അല്ലെങ്കിൽ പടം പൊളിഞ്ഞോട്ടെ എന്ന് ചിന്തിച്ച നിർമാതാക്കളും ഉണ്ടായിരുന്നു ഇവിടെ. അതുകൊണ്ട് തന്നെയാണ് തൂവാനതുമ്പികൾ പോലെ യുള്ള സിനിമ പിടിച്ചവർ കാര്യമായി ഒന്നും സമ്പാദിക്കാതെ നമ്മളെ വിട്ടു പോയത്..
      പക്ഷെ ഇന്ന് സിനിമ എന്താണെന്ന് 3 ഇന്റർവ്യൂ കണ്ട് മാത്രം പഠിച്ചവനും, 2ഉം മൂന്നും നുള്ളി പെറുക്കി സിനിമ പിടിച്ചു കളയാം എന്ന് പറഞ്ഞ് വരുന്നവനും, എന്ത് തോന്നിവാസം കാണിച്ചാലും വേണ്ടില്ല നാലാള് ശ്രദ്ധിക്കണം, സോഷ്യൽ മീഡിയയിൽ verified profile ഉണ്ടാക്കണം, പണം ഉണ്ടാക്കണം എന്ന് കരുതി വരുന്ന പ്രൊഡ്യൂസർ കം അഭിനയ മോഹി നടനും, വാണം പെണ്ണുങ്ങളും ഏറ്റെടുത്തു പടം പിടിത്തം.. അതിലേക്കുള്ള എളുപ്പ വഴി ആയി ചോർട്ട് പീലിം പിടിത്തം...ഇതിന് വേണ്ടി അടുത്ത വീട്ടിലെ വഴുതനങ്ങ അല്ല, സ്വന്തക്കാരുടെ കുളിമുറി സീൻ പോലും ഈ നായിന്റെ മോനൊക്കെ എടുത്ത് മാർക്കറ്റ് ചെയ്യും. !!! കാരണം നല്ല content അല്ല, നഷ്ടം വരുത്താത്ത പെട്ടെന്ന് റീച് കിട്ടുന്ന വ്യഭിചാരം ആണ് ഇവനൊക്കെ ഈ പരിപാടി. എന്നിട്ട് കാണുന്നവന്റെ dirty mind എന്ന ഊടുവഴി കാണിച്ച് അതിലൂടെ കാണുന്നവനോട് ഓടാൻ പറഞ്ഞ് ഇവൻ ഇവന്റെ ഒക്കെ നാണം മറയ്ക്കും.
      ഇൻഡസ്ട്രിയിൽ ഉള്ള നല്ല ശതമാനം ആളുകളെ പോലും പറയിപ്പിക്കുന്ന പ്രണയവും കാമവും കഴപ്പും ഒക്കെ ഒരൊറ്റ സാധനം ആണെന്ന് പഠിച്ചു വച്ച നല്ല അസ്സൽ തെരുവ് തോൽവികൾ!!!

    • @repelsumi6790
      @repelsumi6790 3 роки тому

      @@nihazrodg7704 well said 👏👏

  • @aslamkm6963
    @aslamkm6963 4 роки тому +7

    Sen muthee ♥️ polichu
    Some shots were really good 👌
    മൊത്തത്തിൽ class ആയിട്ടുണ്ട്

  • @shalu7180
    @shalu7180 4 роки тому +7

    എവിടോ കേട്ട കഥ 😎. എന്നാലും സൂപ്പർ ആയിട്ടുണ്ട് 👌👌

  • @sujithsudhakaran7574
    @sujithsudhakaran7574 4 роки тому +3

    അടിപൊളി ഒരു രക്ഷയും ഇല്ല 👌👌👌

  • @IshalAjay
    @IshalAjay 4 роки тому +16

    Ith kandappo ishq film orthavar undo

  • @88shanil
    @88shanil 4 роки тому +5

    മെമ്പർ സെബാസ്റ്റ്യൻ nice ആയണ്ട്..👌👌 കൊള്ളാം

  • @cmcreations1989
    @cmcreations1989 4 роки тому

    ഇത് വർഷങ്ങൾ പഴക്കമുള്ള ഒരു ചെറു Jock ആണ്. അതിനോട് ചിലതൊക്കെ കൂട്ടി ചേർത്ത് ഈ Short Movie ആക്കി.

  • @RjzAJ
    @RjzAJ 4 роки тому +16

    👍 നന്നായിട്ടുണ്ട്..
    📷 man oru rakshem illa..
    കഠിനാധ്വാ നത്തിന്റെ ഫലം തീർച്ചയായും ആസ്വദിക്കാൻ പറ്റിയിട്ടുണ്ട്.. 👍👍

  • @vinukrishnannair
    @vinukrishnannair 4 роки тому +4

    Awesome acting Vishnu...Good work dear...keep it up...wish u a bright future

  • @babuomer3630
    @babuomer3630 4 роки тому +30

    ഇഷ്ക്ക് മൂവിയും കൊണ്ട് ഇറങ്ങിയിരിക്കിയാലേ

  • @adarshk.p9526
    @adarshk.p9526 2 роки тому

    Public ആയിട്ട് ഓരോന്നു കാണിച്ചു കൂട്ടീട്ടും പെണ്ണിന്റെ ആഹങ്കാരത്തിനു കുറവ് ഒന്നുമില്ല

  • @josephsebi3034
    @josephsebi3034 4 роки тому +27

    Krishnadev sen such a natural actor 😍🙌

  • @sonasonuzz5495
    @sonasonuzz5495 4 роки тому +1

    Powlii moviee😆😆😆😅😅superb👏👏👏👏👍👍😅😅

  • @sruthin6978
    @sruthin6978 4 роки тому +23

    NTK ❤️ long way to go Aliya... And rest of the people too.. Awesome 😍

  • @gertrudejose8735
    @gertrudejose8735 3 роки тому +4

    So nice film dear teams !So funny too dears!Thank you so much dear whole teams!

  • @jisbinjoseph3315
    @jisbinjoseph3315 4 роки тому +16

    Libin chetta onnum parayanilla nalla direction.ellavarum nannayi cheythu actorsum,writingum,dop ellam nannayi.🤟🤟

  • @saiprasad1816
    @saiprasad1816 3 роки тому +2

    2021 ile kanunnavar indo

  • @imthiyaskhan8975
    @imthiyaskhan8975 4 роки тому +3

    Father Dominic .... 😍😍😍😘😘😘😘😘😘 Thakarth brooooooooo

  • @ShyamKumar-td7oz
    @ShyamKumar-td7oz 4 роки тому +26

    സെബാസ്റ്റിൻ Supporters💪. #Natural Acting

  • @rahulsuresh2114
    @rahulsuresh2114 3 роки тому +1

    മറ്റവൻ പൊളി ലുക്ക്‌ 😘😘😍😍😍

  • @belnamohan5933
    @belnamohan5933 3 роки тому +2

    2021 il kanunavarundo 😁

  • @manut6324
    @manut6324 4 роки тому +5

    അടിപൊളി..... ടൈറ്റിൽ ശോകം

  • @NandaKumar-bq3hl
    @NandaKumar-bq3hl 3 роки тому +3

    Good team work. Krishnadev stole the heart with his peculiar unique way.. Of acting.. Direction portion also something great... A passionate set of young dedicated actors❤❤❤❤

  • @deepakwilson7954
    @deepakwilson7954 4 роки тому +25

    Short Film Kollam bt Title Onnu matti pidikkayirunnu

  • @naseem.n7864
    @naseem.n7864 4 роки тому +1

    Powli ennu paranjal po powli.. Ejjadhi making... Good Concept ..Good Acting All....

  • @ancyabraham9635
    @ancyabraham9635 4 роки тому +2

    Good Work..keep going ...Krishnadev Mass aakitto ...😊🔥🔥👌

  • @aadilsha8916
    @aadilsha8916 4 роки тому +2

    Sooper ketto chumma kandatha adipoli

  • @jithintj8831
    @jithintj8831 4 роки тому +3

    Work superb... Ellam adipoli...
    Zen👌👌👌

  • @sureshbabut4114
    @sureshbabut4114 4 роки тому +2

    Very good
    Expecting more

  • @albingeorge301
    @albingeorge301 4 роки тому +11

    Nidhine...muthe..poli saanam..😍❤
    Great work guys🔥 Dop,direction,acting,script ellam kidu😍

  • @abhinavabhi8463
    @abhinavabhi8463 4 роки тому +102

    ഇഷ്‌ക് movie yude oru tech evidekkeyooo😇😇

  • @brigubrigadiern7615
    @brigubrigadiern7615 4 роки тому +5

    Idine film ayikude nalla story poly😍

  • @leemak5721
    @leemak5721 3 роки тому +3

    insta kand vannavarundooo?

  • @ksa7010
    @ksa7010 4 роки тому +5

    ആദ്യമൊക്കെ കൊള്ളാം പക്ഷേ ക്ലൈമാക്സ് കുറച്ചും കൂടി ഗംഭീരം ആക്കാമായിരുന്നു

  • @benkuriakose8635
    @benkuriakose8635 4 роки тому +2

    കിടു മച്ചാൻസ്... കുഴി എന്ന് പേരിട്ടാൽ മതിയാരുന്നു

  • @gayathriprasannan5870
    @gayathriprasannan5870 4 роки тому +4

    VPK..ellarum polichu

  • @rajivburjuman9313
    @rajivburjuman9313 4 роки тому +4

    poli sanam friend politchu.....👏👏👏👏👌👌👌👌

  • @farhanahansi.a2546
    @farhanahansi.a2546 4 роки тому +3

    Polichuuuu makkallleeeee🤣🤣🤣

  • @ashiikrasheed7578
    @ashiikrasheed7578 4 роки тому +8

    കൂരൃച്ചൻ് ആൾ പത്ത് പതിനഞ്ച് കൊല്ലമായിട്ട് അസിസ്റ്റന്റ് കോസ്റ്റ്യുമറായിട്ടും അസോസിയേറ്റ് കോസ്റ്റ്യുമറായിട്ടും വർക്ക് ചെയ്ന്ന മനോജേട്ടനാണ്

    • @libinayyambilly3275
      @libinayyambilly3275 4 роки тому

      Talent artist ane .....

    • @ashiikrasheed7578
      @ashiikrasheed7578 4 роки тому +2

      @@libinayyambilly3275 ithil kooduthal explore cheyyan pattiya look ulla manushyana vittu kalayalle Bro

  • @ashiajoy7221
    @ashiajoy7221 4 роки тому +26

    Title enthaa egnee..bakki theme okk pwoli😻😍

  • @ANNMOLJAISON
    @ANNMOLJAISON 4 роки тому +3

    Pwoli

  • @athiraaravind7634
    @athiraaravind7634 4 роки тому +2

    Vpk super acting dear... keep it up👌👌👌👌

  • @anandakumary5039
    @anandakumary5039 4 роки тому +3

    Cute dialogue. Naturally work. Super

  • @arunshaji1995
    @arunshaji1995 4 роки тому +3

    Kollam powli sanam libicha😍🤙

  • @jiffinjorge8970
    @jiffinjorge8970 4 роки тому +6

    Wow nice... Vishu very good work... Expecting series of similar work... Kudos

  • @hisanathasni5499
    @hisanathasni5499 4 роки тому +1

    Ambooo...powlliiii

  • @alithaajith118
    @alithaajith118 4 роки тому +1

    Da kalakaara krishnadevee...polichulo......👌😍

  • @Howww03
    @Howww03 4 роки тому +52

    Palleelachante kali enna name engane match akunnu guys???🙆‍♂️🙄🙄🙄

    • @francis7551
      @francis7551 4 роки тому +7

      ആളെ കൂട്ടാൻ.... ലൈക് വേണ്ടേ.... അതിനാണ്

    • @namihaat9743
      @namihaat9743 4 роки тому +3

      Psychological movmnt😂

  • @abhijithcr7272
    @abhijithcr7272 4 роки тому +9

    16:28 Guest appearance 😍..sambavam polich🔥
    Zen 👌

  • @vinukrishnannair2087
    @vinukrishnannair2087 4 роки тому +3

    Nice job Vishnu... Expecting more light and funny content regularly... Thanks for the video

  • @basiljoy7557
    @basiljoy7557 4 роки тому +2

    Kollam poli sanam...... libin ayambilly next short film enna...???

  • @bindubaiju8027
    @bindubaiju8027 3 роки тому +1

    Neeharam peytha ravil kandittu vannavarundo

  • @akpyt7691
    @akpyt7691 2 роки тому +1

    Fb yil kandu vannadane

  • @theakashboi8308
    @theakashboi8308 4 роки тому +10

    ejjathi villianism..Member Sebastian ore poli. congo!

  • @nameernazer4790
    @nameernazer4790 4 роки тому +4

    @Arjyou nte story kandu vanna njan😍

  • @athiravenugopal6203
    @athiravenugopal6203 4 роки тому +26

    🙋‍♀️🙋‍♀️🙋‍♀️ cameraman polichu ethokke angle il aah camera position chydekkunath 🤝🏻 good job🤝🏻🤝🏻👏👏👏

  • @jinsdany5358
    @jinsdany5358 4 роки тому +75

    ഈ കുഴിയിൽ വീണു എന്ന് പറയുന്നത് പള്ളിയിലെ ധ്യാനത്തിന് ഒരുപാട് കേട്ടതാ...
    അതൊരു പഴയകാല കോമഡി ആണ്...
    പക്ഷെ അത് ഷോർട്ഫിലിം ആക്കാൻ നിങ്ങൾ കാണിച്ച ധൈര്യം .. സമ്മതിക്കണം...

  • @albinstephen8745
    @albinstephen8745 4 роки тому +8

    2020 il ith kaanaan vannavarundo

  • @nirmals6470
    @nirmals6470 4 роки тому +6

    Angamaly karallea.......💪

  • @nithinvarghese9585
    @nithinvarghese9585 4 роки тому +1

    നന്നായിട്ടുണ്ട്. ഈ പെര്ളകാരുടെ ശ്രദ്ധയാകര്ഷിക്കാൻവേണ്ടി ഇട്ടിരിക്കുന്നതാണോ? വല്യ ബന്ധമൊന്നുമില്ലല്ലോ. വല്ലോ നല്ല പേരിട്ടുടെ. ചുമ്മാ അച്ചന്മാരെ വെച്ചിട്ടൊരു പബ്ലിസിറ്റി ചെയ്പായിപ്പോയി

  • @മണവാളൻ-പ7ധ
    @മണവാളൻ-പ7ധ 4 роки тому +4

    5:53 എന്ന പാൽകുപ്പികൾ ആണെടാ ...അവന് ഞ്യാരാങ്ങാ വെള്ളം മേടിച്ചു കൊടുത്തേകുന്നു💀

  • @adonaibakes3639
    @adonaibakes3639 4 роки тому +1

    Powli 👌👌

  • @alangeorge1471
    @alangeorge1471 3 роки тому +2

    Kiriyachan chettan pwoli acting

  • @midhuzzthecakeartist240
    @midhuzzthecakeartist240 4 роки тому +18

    മൂക്കന്നൂർ പള്ളി അല്ലേ അത്.😍

  • @anandhuprabhakaran5870
    @anandhuprabhakaran5870 4 роки тому +1

    Mone jerrry poli sanam ....... 😜😛😛😛

  • @akshayvinesh7611
    @akshayvinesh7611 4 роки тому +4

    Keep going ❤️
    Team Troll Kerala

  • @chippypushpan5791
    @chippypushpan5791 4 роки тому +3

    Good job 👏👏👏keep going ❤❤❤

  • @drathirapk
    @drathirapk 4 роки тому +3

    Father domenic😍😍😍

  • @ashikka2980
    @ashikka2980 3 роки тому +1

    Padam pwli climax l vanna aa black shirt chettan pwli mass kidu acting pakshy allarum superaayittund iniyum ningalude moviekk vendi wait cheyyunnu katta support 👏

  • @sandeepkallada2567
    @sandeepkallada2567 4 роки тому +1

    Nice making bro

  • @hibaka749
    @hibaka749 4 роки тому +6

    Nidhine...polich🔥🔥

  • @jishnurag8400
    @jishnurag8400 4 роки тому +9

    ഇത് അതല്ലല്ലേ...😂🤘

  • @nikhilsasidharan390
    @nikhilsasidharan390 4 роки тому +9

    SENsational star rising🤩

  • @sreehariprasad5757
    @sreehariprasad5757 4 роки тому +1

    Nidhin thilakan... AKA ... NTK fans🥳🥳

  • @dr.vidyathampi2545
    @dr.vidyathampi2545 4 роки тому +2

    Superb😍😍

  • @priyakalarikkal4233
    @priyakalarikkal4233 4 роки тому +1

    Ijjjahiiii😂😂

  • @siyadthondikkodan7652
    @siyadthondikkodan7652 4 роки тому +24

    സമാധാനദൂതരായ പുരോഹിതനമാരെ അവഹേളിക്കുന്ന രീതി നല്ല സമൂഹങ്ങൾക്ക് ഭൂഷണമാവില്ല

    • @amalgkrishna1190
      @amalgkrishna1190 4 роки тому

      Kanditt comment id setta

    • @siyadthondikkodan7652
      @siyadthondikkodan7652 4 роки тому +4

      @@amalgkrishna1190 ഓരോ വാക്കും സൂക്ഷ്മമായി ഉപയോഗിക്കപ്പെടേണ്ടതാണ്. ഒരു വലിയ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്ന ഈ രീതി ഉപേക്ഷിക്കണം. പുരോഹിതന്മാർ
      ഈ സമൂഹത്തിന് ചെയ്ത നന്മയൊന്നും ആർക്കും വിസ്മരിക്കാനാവില്ല എന്നേ പറഞ്ഞുള്ളൂ.😉

    • @adarshk.p9526
      @adarshk.p9526 2 роки тому

      അതെ... അതെ എത്ര എത്ര കന്യാസ്ത്രീ മാരെ ഈ സമാധാന ധൂതർ പീഡനത്തിനു ഇരയാക്കുന്നു. ഇജ്ജാതി സമാധാനപ്രിയർ 🥰😍

  • @molluvibes8594
    @molluvibes8594 4 роки тому +1

    Adipoli cheten mare🤘 black shirt guy u just rocked🤩

  • @abedpaul2661
    @abedpaul2661 4 роки тому +17

    എന്തോന്നാഡേയ്... അച്ഛൻറെ കളി

  • @sajeeshpc3065
    @sajeeshpc3065 3 роки тому +1

    Super short film poli....

  • @Simbily
    @Simbily 4 роки тому

    Good work bichu
    Nice story

  • @abeychacko4778
    @abeychacko4778 3 роки тому +1

    Prince kolalloo

  • @jithinks770
    @jithinks770 4 роки тому +2

    Good work bro ♥️ Nidhin

  • @algos07
    @algos07 4 роки тому +12

    Vpk powlii😂💕

  • @TravelTechies
    @TravelTechies 4 роки тому +1

    Good job. All the best guys

  • @sijoykachappilly689
    @sijoykachappilly689 4 роки тому

    Pwolichh Machanmarea😂😂😍👏👏🥳

  • @happylife1309
    @happylife1309 4 роки тому +2

    Pwoli saanam

  • @pranavlalchand5093
    @pranavlalchand5093 4 роки тому +8

    Exhaust of that FZ😎😎poli sanam

  • @missjuly1807
    @missjuly1807 4 роки тому +11

    That ദശമൂലം ദാമു reference 😂

  • @anoopgeorge8865
    @anoopgeorge8865 4 роки тому +1

    Sambhavam kollattoo!!!

  • @akhilpaul9830
    @akhilpaul9830 4 роки тому +2

    Sebastian memberk like ivide.....👍