ശങ്കരൻ നായരുടെ പിൻഗാമികളും, കൊളോണിയൽ ഭരണം തകർത്ത മുസ്ലിം സമുദായവും : Dr C Viswanathan

Поділитися
Вставка
  • Опубліковано 28 чер 2020
  • #DrCViswanathan #viswanathan #cravichandran #muslimsinkerala #mappilakalapam #malabarrebellion
    ആധുനിക കേരളത്തിലെ മുസ്ലീമുകളുടെ പിന്നോക്കാവസ്ഥക്ക് കാരണം വാരിയൻ കുന്നനും, അദ്ദേഹത്തെ പോലെയുള്ളവരും ആണെന്ന് പറഞ്ഞാൽ നിങ്ങൾ നെറ്റി ചുളിക്കണ്ട.... പോർച്ചുഗീസുകാർ, ബ്രിട്ടീഷുകാർ എന്നിവർക്കെതിരെ പോരാടാൻ (അതും ആയുധം കൈയിലെടുത്ത്) പോയതുകൊണ്ടുകൂടിയാണ് അവർക്ക് ഈ ഗതി വന്നത്.... ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി കൊടുത്തോ, അവരുടെ വിശ്വസ്ത സേവകർ ആയോ നിന്നിരുന്നെങ്കിൽ ഈ അവസ്ഥ അവർക്ക് (ഒരു പക്ഷെ !) ഉണ്ടാകുമായിരുന്നില്ല.... കൊളോണിയൽ ഭരണത്തെ അവർക്ക് ഒന്ന് സ്നേഹിച്ചാൽ എന്തായിരുന്നു കുഴപ്പം, വേണ്ട സ്നേഹിക്കണ്ട ഒരു മയത്തിലൊക്കെ എതിർത്താൽ പോരായിരുന്നോ ? പകരം ഇംഗ്ലീഷ് വിദ്യാഭ്യാസം പോലും വേണ്ടെന്നു വച്ചു ....! അതിനൊക്കെ ശങ്കരൻ നായരെയും കൂട്ടരെയും കണ്ടു പഠിക്കണം...!!
    ഔരംഗസേബ് ഭരിച്ചിട്ടും മുസ്ലിമുകൾ രക്ഷപെട്ടിട്ടില്ലെങ്കിൽ അതിനുകാരണം ആ മതത്തിന്റെ പിന്തിരിപ്പൻ നിലപാടുകളാണ് എന്ന ഭൂലോക മണ്ടത്തരം ഒരു മടിയും കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്ന സ്വതന്ത്ര(!!) ചിന്തകന് ചരിത്രം പറഞ്ഞുകൊടുക്കുകയാണ് ഡോ. സി വിശ്വനാഥൻ. ഓരോ മലയാളിയും കേൾക്കേണ്ട ചരിത്ര വസ്തുതകളെ യുക്തിപൂർവ്വം അവതരിപ്പിക്കുകയാണ് അദ്ദേഹം.
  • Наука та технологія

КОМЕНТАРІ • 60

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 4 роки тому +20

    കലക്കി സാറെ, അല്ലങ്കിലും രവിചന്ദ്രൻ അങ്ങനെ mini encyclopedia ആകാൻ നോക്കേണ്ട, ഇനിയും പോസ്റ്റ്‌ കൾ ഇട്ടോ, ഞാനും കൂടെയുണ്ട്

  • @narlikarnia6772
    @narlikarnia6772 4 роки тому +6

    രവിചന്ദ്രന് യുക്തിവാദിയാണെങ്കിലും സവർണ്ണ കാഴ്ചപ്പാടാണ് ഉള്ളതെന്ന് വർഷങ്ങൾക്ക് മുമ്പേ എനിക്ക് തോന്നിയിരുന്നു പ്രത്യേകിച്ചും സംവരണ, ജാതി, രാഷ്ട്രീയ കാര്യങ്ങൾ വരുമ്പോൾ ....
    ഏതായാലും വിമർശനം നടക്കട്ടെ .... സ്വയം ദൈവമാക്കിനുള്ള ശ്രമം ആരായാലും തടയനം .... Salute Biju Mohan....

  • @kerala8818
    @kerala8818 4 роки тому +20

    സർ സത്യം ചിരിക്കാതേ പറയുന്നു.രവിചന്ദ്രൻ ചിരിച്ച് കൊണ്ട് കള്ളം പറയുന്നു.

  • @Master80644
    @Master80644 4 роки тому +23

    രവിചന്ദ്രൻ യുക്തിവാദത്തിന്റെ മറവിൽ എന്താണ് ഒളിച്ചു കടത്തുന്നത് എന്ന് അരിയാഹാരം കഴിക്കുന്നവർക്കു മനസിലാകും ഗോഡ്‌സെയെ മഹത്വ വൽക്കരിക്കാനുള്ള ഉത്സാഹം കണ്ടില്ലേ

  • @ps7619
    @ps7619 4 роки тому +4

    സാഹോദര്യം എന്നു പറയുമ്പോൾ മാനവികനായ യുക്തിവാദി ആയ യു കലാനാഥൻ മാസ്റ്ററെ ഓർമ വരുന്നു

  • @yoonaskhan5543
    @yoonaskhan5543 2 роки тому

    Love u sir... ❤

  • @nam8582
    @nam8582 4 роки тому +5

    എന്തായാലും സ്വതന്ത്രചിന്തയും,മതവും , രാഷ്ട്രീയവും പോലെ ന്യായം പറച്ചിലിന്റെ പരകോടിയിൽ എത്തി.

  • @arunbaijuvg6295
    @arunbaijuvg6295 4 роки тому +3

    ഇന്നത്തെ സ്കൂൾ/കോളേജ്/ മറ്റ്ഉന്നതവിദ്യാഭ്യാസമേഘലകളിലെ പുതുതലമുറയിലെ മുസ്ലീം പ്രാധിനിത്യം കാണുമ്പോൾ തന്നെയറിയാം, രവിചന്ദ്രൻസാർ പറഞ്ഞത് തെറ്റാണെന്ന് (ഇത് മനസ്സിലാക്കാൻ വല്യപാണ്ഡിത്യമൊന്നും വേണ്ട).

  • @AbhijithSRadvocate
    @AbhijithSRadvocate 4 роки тому +3

    Please put this into denoting episode numbers. ഇതിപ്പോൾ തലയും വാലും ഇല്ലാതെ കിടക്കുവാണ്

  • @rajgopaltvm79
    @rajgopaltvm79 4 роки тому +1

    ഇതിൽ ഏറ്റവും വലിയ തമാശ സർക്കാർ സർവ്വീസ് മാത്രം എടുത്തു വച്ച് താരതമ്യം ചെയ്യുന്നത് എത്രമാത്രം ശരിയാണ് എല്ലാ ജോലികളും ബിസിനസുകളും എടുത്തു വച്ച് വേണ്ടേ പരിശോധിക്കാൻ

  • @shahshafeed
    @shahshafeed 4 роки тому

    Very well explained, expecting more

  • @sreenathzareba4288
    @sreenathzareba4288 4 роки тому

    Good presentation .

  • @connecttechnology2623
    @connecttechnology2623 4 роки тому +4

    രവിചന്ദ്രന്റെ നയം ആവണക്കെണ്ണയിൽ കടവിറങ്ങിയവന്റെ നയം ആണ്. തന്റെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും സിപിഎംന്റെ പോലെ തുലനസിദ്ധാന്തത്തിൽ അധിഷ്ടിതം ആണെന്ന് കാണാം. സംഘപരിവാറിനെ വിമർശിക്കേണ്ടി വന്നാൽ കാരണം ഒപ്പിച്ചു മുസ്ലിം വിമർശനം എങ്ങനെ എങ്കിലും കണ്ടെത്തും..മതങ്ങളെ വിമർശിക്കുമ്പോഴും സത്യത്തെയും യാഥാർഥ്യത്തെയും തുറന്നു പറയാനുള്ള ആർജവം ആണ് രവിചന്ദ്രനെയും വിശ്വനാഥൻ സാറിനെയും വ്യത്യസ്തരാകുന്നത്...ഇന്ന് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നവും ഇത് തന്നെ ആണ്..യാഥാർഥ്യം തുറന്നു പറഞ്ഞാൽ അത് ആരെയെങ്കിലും സപ്പോർട്ട് ചെയ്യൽ ആകുമോ എന്ന ഭയം.

  • @Master80644
    @Master80644 4 роки тому +4

    Chilarku ithu kelkkunnathe chorichilanu

  • @dominicpullukalayil9282
    @dominicpullukalayil9282 4 роки тому +3

    തങ്ങൾ parunathanu കൂടുതൽ ശരി

  • @muhammedsalim8027
    @muhammedsalim8027 4 роки тому +1

    Valiya panditha nattyam ravi chandrandey shareera bhasha thanne mathi. Jnan enthokkeyo aanu ennu thonnikkunna oral. Bhouthika vada maravil nalla manushyare thettidharippikkan iyal nannayi shramikkunnu.

  • @imamdajjal6088
    @imamdajjal6088 4 роки тому

    മുസ്ലീമുകൾ നിസ്കരിക്കുമ്പോൾ പറയുന്ന പ്രാർത്ഥനയുടെ (Al-Fatihah) ഏഴാമത്തെ വാക്കിയം ഇതാണ് ഒന്ന് വായിച്ചു നോക്കൂ...
    Qur'an 1:7 (Tafsir Jalalayn)
    the path of those whom You have favoured, with guidance (from alladhna together with its relative clause is substituted by [ghayri l-maghdbi `alayhim]) not [the path] of those against whom there is wrath, namely, the Jews, and nor of those who are astray, namely, the Christians. The subtle meaning implied by this substitution is that the guided ones are neither the Jews nor the Christians. But God knows best what is right, and to Him is the Return and the [final] Resort. May God bless our master Muhammad (s), his Family and Companions and grant them everlasting peace. Sufficient is God for us; an excellent Guardian is He. There is no power and no strength save in God, the High, the Tremendous. Medinese: [consisting of] 286 or 287 verses..
    ഖുർആൻ 1:7
    നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ (യഹൂദർ) മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ (ക്രിസ്ത്യാനികൾ) മാര്‍ഗത്തിലുമല്ല.
    Reference:
    quranmalayalam.com/quran/malar/01.htm
    അതായത് ഇവർ 5 നേരെവും നിസ്കരിക്കുമ്പോൾ 17 പ്രാവശ്യം ഡെയിലി പറയുന്നത് ക്രിസ്ത്യാനികൾ വഴിപിഴച്ചവർ ആണ് എന്നാണ്.

  • @shanmukhadaskolamkolly881
    @shanmukhadaskolamkolly881 2 роки тому

    From your talk, it seems like you have some personal grudge with Mr ravi Chandran

  • @mohamedhafis5290
    @mohamedhafis5290 4 роки тому

    Evide raviyide kuru potti fans evide,???

  • @imamdajjal6088
    @imamdajjal6088 4 роки тому

    Qur'an 9:29 (Sahih International)
    Fight those who do not believe in Allah or in the Last Day and who do not consider unlawful what Allah and His Messenger have made unlawful and who do not adopt the religion of truth from those who were given the Scripture - [fight] until they give the jizyah willingly while they are humbled.
    ഖുർആൻ 9:29
    വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.

  • @imamdajjal6088
    @imamdajjal6088 4 роки тому

    Qur’an 5:51: (Yusuf Ali translation):
    O ye who believe! Take not the Jews and the Christians for your friends and protectors: They are but friends and protectors to each other, and he among you that turns to them (for friendship) is of them. Verily, Allah guides not the unjust people.
    ഖുർആൻ 5:51
    സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

  • @imamdajjal6088
    @imamdajjal6088 4 роки тому

    ഖുർആൻ 9:5
    അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

  • @anilmankind5458
    @anilmankind5458 4 роки тому +3

    ഇയാളുടെ വാദങ്ങൾക്കു പിന്നിലും ഒരു കാപട്യമുണ്ട്, ആദ്യത്തെ കാര്യം തന്നെയെടുക്കുക.
    സാഹോദര്യം ഇല്ല
    മതങ്ങൾക്ക് പുറത്തു നിൽക്കുന്ന ഒരാൾ പറയുമ്പോൾ അവർ എന്നു തന്നേയാണ് സംബോധന ചെയ്യുക, അത് ഹിന്ദുക്കളേയോ, കൃസ്ത്യാനിയെയോ കുറിച്ചായാലും
    അതിൽ സാഹോദര്യത്തിൻ്റെ അഭാവം കണ്ടു പിടിച്ച ബുദ്ധിയ്ക്കു് ഒരു സലാം
    പിന്നെ ഗൾഫ് ബൂം തുടങ്ങിയതിനു ശേഷം അടുത്തിടവരെ കേരളത്തിലെ മുസ്ലീം സഹോദരർ മിക്കവരും 18 വയസ്സായാൽ എങ്ങനെയെങ്കിലും പാസ്പോർട്ട് എടുത്ത് ഗൾഫിൽ പോവുക എന്ന സ്വപ്നത്തിൻ്റെ പിറകിലായിരുന്നു.അത് തെറ്റുമല്ല കേരളത്തിൻ്റെ പുരോഗതിക്ക് അത് വളരെ സഹായകരമായിട്ടുണ്ട്, ഇയാളെ പോലുള്ളവരൊന്നും (രവിചന്ദ്രനെ പോലെയുള്ളവരും) കേരളത്തിൻ്റെ പ്രത്യേകിച്ചും മലബാറിലെ ഗ്രാമപ്രദേശത്തെ ജീവിതത്തേയോ ചരിത്രത്തേയോ ഒരു ചുക്കുമറിയാതെ പ്രസംഗിക്കുന്നവരാണ്, എഴുപതുകൾ തൊട്ട് മലബാറിലെ ജനങ്ങളുടെ ഗൾഫ് പ്രവാസ ജീവിതത്തിന് ഉള്ളിൽ നിന്ന് കാണാൻ കഴിഞ്ഞിട്ടുള്ള എന്നെപ്പോലുള്ളവരോട് ഇത്തരം അസത്യങ്ങൾ വിലപ്പോകില്ല, അല്ലാത്തവർ ചിലപ്പോൾ വിശ്വസിച്ചെന്നു വരും
    ഇപ്പോൾ കാലവും സ്ഥിതിയും മാറി, ഗൾഫ് പ്രവാസികൾ അവിടെ കുബൂബും, പച്ച വെള്ളവും കുടിച്ചായാലും പെൺമക്കളെയടക്കം നല്ല വിദ്യാഭ്യാസം നൽകി ഗവൺമെൻ്റ് ഉദ്യോഗസ്ഥരും, ഡോക്ടറും, എൻജിനിയറും ആക്കാൻ പ്രയത്നിക്കുന്നു. അതിൻ്റെ മാറ്റം ഇപ്പോൾ ഗവൺമെൻറ് ജോലികളിലും, മറ്റു രംഗങ്ങളിലും കാണാനുമുണ്ട്
    അതുകൊണ്ട് നിങ്ങൾ തമ്മിലുള്ള വിഴുപ്പലക്കലുകൾ പരിഹാസ്യമാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നോർക്കുക

    • @ps7619
      @ps7619 4 роки тому +1

      ഡോക്ടർ വിശ്വനാഥൻ കോഴിക്കോടും മലപ്പുറവും ഒക്കെ ദീർഘകാലം സേവനമനുഷ്ടിച്ച വ്യക്തിയാണ്

    • @ps7619
      @ps7619 4 роки тому

      സാഹോദര്യം എന്നു പറയുമ്പോൾ മാനവികനായ യുക്തിവാദി ആയ യു കലാനാഥൻ മാസ്റ്ററെ ഓർമ വരുന്നു
      നമ്മൾ എന്നാണ് അദ്ദേഹം ഉപയോഗിക്കാറ്

    • @anilmankind5458
      @anilmankind5458 4 роки тому

      @@ps7619 നമ്മൾ എന്നു പറഞ്ഞ് മറ്റൊരാളുടെ കാര്യം എങ്ങനെയാണ് പറയുക ? അവർ പോയിരുന്നോ എന്നതിന്ന് നമ്മൾ പോയിരുന്നോ എന്നോ, മറ്റോ ചോദിച്ചാൽ മതി ,ആരെ പറ്റിയാണോ പറയുന്നത് അവരെ അവരെനല്ലാതെ മറ്റെന്താണ് വിളിയ്ക്കുക. ഉദാഹരണത്തിന് ബ്രാഹ്മണരെ പറ്റി പറഞ്ഞാൽ നമ്മളെന്ന് പറഞ്ഞാൽ എല്ലാവരും ബ്രാഹ്മണരാവില്ലെ, ഒന്നു വിശദീകരിച്ചാൽ കൊള്ളാം

    • @anilmankind5458
      @anilmankind5458 4 роки тому

      @@ps7619 ആയിരിക്കാം, പക്ഷെ ഞാൻ പറഞ്ഞ കാര്യത്തെക്കുറിച്ചു എഴുതൂ, ഞാൻ കഴിഞ്ഞ അൻപതു വർഷം ജീവിക്കുന്നത് മേൽപറഞ്ഞ സാമൂഹ്യ മാറ്റങ്ങൾക്കിടയിൽ അവരിലൊരുവനായി സാധാരണക്കാരനായാണ്, പുറത്തു നിന് നോക്കി കാണുനവനായല്ല, എൻ്റെ ആ പശ്ചാത്തലമാണ് മതത്തിനതീതമായ ഒരു കാഴ്ചപ്പാട് എനിയ്ക്കു നൽകിയത്.

    • @ps7619
      @ps7619 4 роки тому

      @@anilmankind5458
      ഹ ഹ കൊള്ളാം നല്ല analogy
      നമ്മൾ എന്നു പറഞ്ഞത് വാക്യാർത്ഥത്തിലല്ല എന്നത് തീർച്ചയായും താങ്കൾക്ക് മനസ്സിലായിക്കാണും എന്നു വിചാരിക്കുന്നു
      കലാനാഥൻ മാസ്റ്ററുടെ ഒരു interview ഒരു മാനവിക യുക്തിവാദി ഒരു മത വിശ്വസിയെ എങ്ങിനെയാണ് കാണേണ്ടത് എന്ന് പറയുന്നുണ്ട്
      അത് അവിടെ കണ്ടില്ല എന്നു മാത്രമാണ് വിശ്വനാഥൻ ഡോക്ടർ പറഞ്ഞത്

  • @imamdajjal6088
    @imamdajjal6088 4 роки тому

    Qur'an 9:5
    And when the sacred months have passed, then kill the polytheists wherever you find them and capture them and besiege them and sit in wait for them at every place of ambush. But if they should repent, establish prayer, and give zakah, let them [go] on their way. Indeed, Allah is Forgiving and Merciful.
    Qur'an 9:28:
    സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. (അവരുടെ അഭാവത്താല്‍) ദാരിദ്ര്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌

  • @manojk2408
    @manojk2408 3 роки тому

    അല്ല... ശരിക്കും ഡോക്ടർക്ക് എന്താ രവിചന്ദ്രനുമായി പ്രശ്നം

  • @ASWiNM960
    @ASWiNM960 4 роки тому +4

    ഇത് ഇതുവരെ തീർന്നില്ലേ🤭🤭

    • @lithinb1582
      @lithinb1582 4 роки тому +1

      അത്‌ തീർന്ന ഫേമസ് ആവാൻ പറ്റില്ലല്ലോ 😆

    • @narlikarnia6772
      @narlikarnia6772 4 роки тому

      @@lithinb1582 അങ്ങനെ തീർക്കാൻപറ്റില്ല തമ്പ്രാ....

    • @nowfalhabeeb
      @nowfalhabeeb 4 роки тому

      @@lithinb1582 fans vannallo

    • @lithinb1582
      @lithinb1582 4 роки тому

      @@narlikarnia6772 ഓ അംബ്ര

    • @lithinb1582
      @lithinb1582 4 роки тому

      @@nowfalhabeeb ഫാൻസ്‌ varum😆

  • @ps7619
    @ps7619 4 роки тому +1

    രവിചന്ദ്രൻ സാറെ സാർ പ്രസംഗിക്കുന്ന കാര്യങ്ങൾ ഇന്ന പുസ്തകത്തിൽ അല്ലെങ്കിൽ ലേഖനത്തിൽ നിന്നാണ് പറയുന്നതിൽ എന്താ കുഴപ്പം😀

  • @kerala8818
    @kerala8818 4 роки тому +1

    സർക്കാർ ജോലി ഒരു തരം അടിമത്തം ആണ്. ഗവ:ൺമെൻറിനേ സഹായി ആയി പ്രവർത്തിച്ച് ജീവിത അവസാനം ഒരു പെൻഷൻ.ആ പെൻഷൻ ലഭിക്കുമ്പോൾ തങ്ങൾ കഴിക്കുന്ന ഭക്ഷണം പോലും അരുചിയോടെയാണ്.നിരവധി പാവപ്പെട്ട ജനകോടികളുടെ നീക്കുതിപണമാണ് അത്. പട്ടിണി പാവപ്പെട്ട ജനങ്ങൾക്ക് കിട്ടണ്ടേ പണം ഞങ്ങൾ മുസ്ലിംങ്ങൾക്ക് ആവശ്യമില്ല. അത് ഞങ്ങൾക്ക് അർഹതപ്പെട്ടത്മുല്ല:

    • @munavvarfairuzeks
      @munavvarfairuzeks 4 роки тому +1

      Manassilayilla.

    • @kerala8818
      @kerala8818 4 роки тому

      @@munavvarfairuzeks സർക്കാർ നിങ്ങൾക്ക് സാലറി തരുന്നത് കടം വാങ്ങിയിട്ടാ. അത് മനസിലായാൽ ഇതും മനസിലാവും

    • @narlikarnia6772
      @narlikarnia6772 4 роки тому

      ആണോ മന്തൻ സുഡാപ്പീ ....?

  • @arunbabuc2840
    @arunbabuc2840 4 роки тому

    ഖണ്ഡിക്കാൻ തിരഞ്ഞെടുക്കുന്ന വാദങ്ങളെ അതിന്റേതായ കോണ്ടെക്സ്റ്റിൽ വിലയിരുത്തണം. ഇന്നുള്ളകാര്യത്തെ പണ്ടുള്ളതിലും പണ്ടുള്ള കാര്യത്തെ ഇന്നുള്ള കാര്യങ്ങളും ചേർത്തു വായിക്കുക എന്നത് ഒരു നല്ലകാര്യമാണോ?

  • @ajitachuthan3617
    @ajitachuthan3617 4 роки тому

    "he is doing this, but I am doing that...he is doing that, but I am doing this..." കൊച്ചു കുട്ടികൾ ഇത്രക്ക് തരം താഴില്ല.

  • @imamdajjal6088
    @imamdajjal6088 4 роки тому

    Qur'an 8:12
    When Allah inspires the angels that I am with you (Muslims) I will cast terror into the hearts of the Disbelievers, so cut their neck and every finger tip of them.
    ഖുർആൻ 8:12
    നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.

  • @Dileepkb1986
    @Dileepkb1986 4 роки тому +1

    എന്തിനാണ് സാറെ നിങ്ങൾ ഈ ഊഹിച്ചു കാര്യങ്ങൾ പറയുന്നത്. സോദരത്വം കാണുന്നെ ഇല്ല എന്നത് ഉണ്ടാക്കിയെടുക്കൽ ആണ്.