വിഷയത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാതെ എന്ത് കൊണ്ടാണ് ഇത്തരത്തിൽ ഒരു വാർത്ത Post ചെയ്തത്? അർദ്ധ സത്യമെങ്കിലും ഉണ്ടോ എന്ന് ആ പ്രദേശത്തെ ജനങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള ഉത്തരവാദിത്തം താങ്കൾക്ക് ഉണ്ടായിരുന്നില്ലെ? കാര്യങ്ങൾ മനസ്സിലാക്കാതെ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തത് ശുദ്ധ തോന്നിവാസമാണ്.
എന്തുവാടെ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്..... ഷാനു പി അലിയാൽ മകം നക്ഷത്രം.... ഒരു മുട്ട എടുക്കട്ടെ... Any way... കർഷകന്റെ കൂടെ എന്നും കട്ടക്കുണ്ടാകും... full Support Safeer..
നിങ്ങൾ ആ വീട്ടിലെ cctv കൂടെ പരിശോധിച്ചിട്ട് അതിൽ വല്ല സത്യവും ഉണ്ടോ എന്ന് അന്വേഷണം നടത്തി അതും കൂടെ ഇതിൽ ഉൾപെടുത്തണ്ടതായിരുന്നു. വാലും തലയും ഇല്ലാത്ത വീഡിയോ ചെയ്തു ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്.
ഞാൻ ആരുടെയും പേര് എടുത്തു പറഞ്ഞിട്ടില്ല. മറുഭാഗം ഞാൻ കേട്ടിട്ടില്ല എന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. അദ്ദേഹം വ്യക്തമായി ഒരാളുടെ പേര് പറഞ്ഞിരുന്നു എങ്കിൽ ആ പറയപ്പെട്ട ആളുടെ അടുത്ത് ചെന്ന് മറുപടി കേൾക്കാമായിരുന്നു അങ്ങനെ ഒരാളുടെ പേര് പറഞ്ഞതുമില്ല. കൂടോത്രം അങ്ങനെയുള്ള വിഷയത്തെക്കുറിച്ച് എന്റെ അഭിപ്രായം ഞാൻ കൃത്യമായി പറഞ്ഞിട്ടും ഉണ്ട്
പോത്ത് ഉണ്ടെന്ന് അവിടെ എത്തീട്ട് അറിഞ്ഞതാണല്ലെ😮
വിഷയത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാതെ എന്ത് കൊണ്ടാണ് ഇത്തരത്തിൽ ഒരു വാർത്ത Post ചെയ്തത്? അർദ്ധ സത്യമെങ്കിലും ഉണ്ടോ എന്ന് ആ പ്രദേശത്തെ ജനങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള ഉത്തരവാദിത്തം താങ്കൾക്ക് ഉണ്ടായിരുന്നില്ലെ? കാര്യങ്ങൾ മനസ്സിലാക്കാതെ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തത് ശുദ്ധ തോന്നിവാസമാണ്.
22 kollaģlayi koodothram cheyyunnu .muttayum chorum koduthirunnu neyyappam vum .naale marikkumbol sthala m aaaru kondupokilla
അത് വഴിയൊന്നും അല്ല. ആയിരുന്നെ സ്ഥിരമായി നടന്ന നടപ്പാദ പുല്ല് വളരാതെ കാണില്ലേ. അതിപ്പോ ഏത് മഴക്കാലം അയാളും അത് തെളിഞ്ഞു കാണും
എന്തുവാടെ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്.....
ഷാനു പി അലിയാൽ
മകം നക്ഷത്രം.... ഒരു മുട്ട എടുക്കട്ടെ...
Any way... കർഷകന്റെ കൂടെ എന്നും കട്ടക്കുണ്ടാകും... full Support Safeer..
ജീവിച്ചു പോട്ടേ 🙏
😅@@shanupaliyar
വരാൻ പറ്റിയ പറമ്പാണ്😂
ഷാനുക ഈ വീഡിയോയ്ക്ക് തലയും ഇല്ല ബാലുമില്ല ഫുൾ വീഡിയോ ചെയ് ഓക്കേ
avarude house Muhammad paana eyalku venam bilding undakkan
Avarude veedelle . Building undakkan vere sthalam vaangiyapore
😊xxd
Avaru hous vilkkunnilla.avaru kaattilaano povuka .aware shakya peduthiyaal ashianet news kodukkum
NICE VIDEO SHANUKKA...INIYUM VARIETY VIDEO IDUKA ...ANNU RAHILA CHEYTHATHU POLEY MATU PEN KUTTIKALEY KONDUM KALAVANDI ODIPPIKKUNNA VIDEO CHEYYAAMO INNU VAREY MATTAARUM AA CHALLENGE ETTEDUTHITTILLA
Avarodu eragi povananu paranjathu avarure veedu alle
നിങ്ങൾ ആ വീട്ടിലെ cctv കൂടെ പരിശോധിച്ചിട്ട് അതിൽ വല്ല സത്യവും ഉണ്ടോ എന്ന് അന്വേഷണം നടത്തി അതും കൂടെ ഇതിൽ ഉൾപെടുത്തണ്ടതായിരുന്നു. വാലും തലയും ഇല്ലാത്ത വീഡിയോ ചെയ്തു ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്.
Evide yulla naatu mooppana kaliakal llama kalikkunnathu kallan kattal njan kattukkunnu sathyam parayumo
വീട്ടിയോ ചെയ്യുന്നവനും ഒരു പോത്ത് കചവടക്കാനാണോ?
😂😂😂
Muhammad villan
Dear friend good morning
Have a nice day to you
അവനെ ഇനി വിളിക്കില്ല പോത്തിനെ വീൽക്കൻ പറഞ്ഞു ഇതിൽ ആർക്കാ പ്രാന്ത് 😂
ഞാൻ ആരുടെയും പേര് എടുത്തു പറഞ്ഞിട്ടില്ല. മറുഭാഗം ഞാൻ കേട്ടിട്ടില്ല എന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. അദ്ദേഹം വ്യക്തമായി ഒരാളുടെ പേര് പറഞ്ഞിരുന്നു എങ്കിൽ ആ പറയപ്പെട്ട ആളുടെ അടുത്ത് ചെന്ന് മറുപടി കേൾക്കാമായിരുന്നു അങ്ങനെ ഒരാളുടെ പേര് പറഞ്ഞതുമില്ല. കൂടോത്രം അങ്ങനെയുള്ള വിഷയത്തെക്കുറിച്ച് എന്റെ അഭിപ്രായം ഞാൻ കൃത്യമായി പറഞ്ഞിട്ടും ഉണ്ട്
Eathaanu ee blogger. Ivan mazhayil olichu vannathano allenkil idi vettil mulachathaano. . enthayalum safeer onnu samsaarichu kettu. 😅
Team ara police paryu bro
😂😺👨🦯👨🦯🦥
Hai
ഒരു വീഡിയോ ചെയ്യാനുണ്ടായിരുന്നു
ഇയാൾക്ക് വരാൻ പറ്റുമോ
പോത്തിനെ കൊടുക്കാൻ ഉണ്ടോ നിനക്ക് 😁😁
😂😂😂😂😂
ആദ്യം ഒരു വാർത്ത പുറത്ത് വിടു ബ്ബോൾ മറുവശത്തുള്ളവരെ അഭിപ്രായവും നിങ്ങൾ കേട്ടിട്ടു വേണം വാർത്ത പുറത്തുവിടാൻ
Aro
Nattukar edapedattad endhanum edhu vera
🤣🙊🙊
Beeshani venda keto😂
😂😂 baynkara beeeshaniyyaa🤥
Ulladalla
Muhammad paana villan
Muhammad paana kalikkunnathu
Muhammad pan villan
എന്തുവാടെ
ബാദുഷ തങ്ങൾ ആണോ ഈ പോത്ത് 😂😂😂