ഈ മിണ്ടപ്രാണികളെ നമുക്ക് ചേർത്ത് പിടിക്കാം..

Поділитися
Вставка
  • Опубліковано 11 лют 2025
  • ഈ മിണ്ടപ്രാണികളെ നമുക്ക് ചേർത്ത് പിടിക്കാം..#wayanadlandslide #mundakkailandslide

КОМЕНТАРІ • 278

  • @sareenarahim8288
    @sareenarahim8288 6 місяців тому +57

    മനുഷ്യനെ കൈപിടിച്ചു ജീവിതത്തിലേക്ക് കയറ്റാൻ ഒരുപാട് പേർ ഉണ്ട് ee പാവങ്ങളെ ജീവിതത്തിലേക്കു കൊണ്ടു വന്നാ ബ്രോക്ക് ഒരുപാട് നന്ദി 🙏🙏

  • @moosamullappilli6904
    @moosamullappilli6904 6 місяців тому +129

    ഒരുപാട് വാർത്താ ചാനൽ കണ്ടിട്ടും ഇത്ര ക്ലിയർ ആയി കണ്ടിരുന്നില്ല തുടക്ക സ്ഥലം മച്ചാന്റെ ഈ വിഡിയോ കണ്ടപ്പോൾ ആണ് ഇത്ര ഭയാനകം ആയിരുന്നു അവിടെ എന്ന് മനസ്സിലായത് ആ ഉയരവും വീതിയും താഴ്ചയും കാണുമ്പോൾ തന്നെ പേടിയാവുന്നു 😔ദുരന്തത്തിൽ പെട്ടവരുടെ ദുഃഖത്തിൽ എല്ലാം പങ്കു ചേരുന്നു മരിച്ചവരുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു.നല്ലൊരു കാര്യം ആണ് മച്ചാനും ടീമും ചെയ്തത് ബിഗ് സല്യൂട്ട്

    • @nishadcs7414
      @nishadcs7414 6 місяців тому +4

      സത്യം ആണ്

    • @Geethascurryworld
      @Geethascurryworld 6 місяців тому +2

      Satyam

    • @babusss2580
      @babusss2580 6 місяців тому +5

      സത്യം ഞാൻ ഒരു പ്രവാസിയാണ് ഈ കണ്ട ചാനലുകൾ വാർത്ത കാണിച്ചിട്ടും എത്ര ക്ലിയർ ആയിട്ട് കാണുന്നത് ഇന്നാണ് ഇതിന്റെ ആ ഭീകരരൂപം ശരിക്ക് കണ്ടതും മച്ചാനെ 😥

    • @moosamullappilli6904
      @moosamullappilli6904 6 місяців тому

      @@babusss2580 ഞാനും 😍

    • @jeringeorge1912
      @jeringeorge1912 6 місяців тому +1

      satyam❤

  • @pranavpreetha
    @pranavpreetha 6 місяців тому +37

    ഇവർക്കും ആരെങ്കിലും ഒക്കെ ഉണ്ടല്ലോ..പ്രകൃതിക്ക് മനുഷ്യനും മൃഗവും എല്ലാം ഒരുപോലെ..അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.. അത് മറന്നു പോകുമ്പോൾ ഒരു തിരിച്ചറിവിൻ്റെ കാലം വരും പ്രകൃതി പഠിപ്പിക്കുന്ന തിരിച്ചറിവ്..

  • @SoumyaSRajan
    @SoumyaSRajan 6 місяців тому +68

    Bro എങ്ങനെ നന്ദി പറയണമെന്നറിയില. ഒത്തിരി നന്ദി ഉണ്ട്...പാവം കുഞ്ഞുങ്ങളെ റക്ഷപെടുത്തിയല്ലോ...സന്തോഷം ഉണ്ട്..പിന്നെ ഉരുൾ പൊട്ടിയേടം ഇത്രയും clear aayit കാണിച്ചതിന് നന്ദി..ഗോഡ് bless uu❤❤❤

  • @syrasiyad4130
    @syrasiyad4130 6 місяців тому +11

    ശരിക്കും ഈ വീഡിയോ മനസ്സിൽ ഒരുപാട് സന്തോഷം ഉണ്ടാക്കി
    കാരണം ഇവരെ റെസ്ക്യൂ വിനിടയിൽ കാണുമ്പോ മനസ്സിൽ ഒരുപാട് സങ്കടം ആയിരുന്നു നിങ്ങൾ ആണ് അവർ കാണുന്ന ദൈവം കാരണം അവർക്ക് ഭൂമിയിൽ ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത ദൈവത്തെ
    മനുഷ്യരെപ്പോലെ പൂജിക്കുന്ന ഏർപ്പാട് ഇല്ലല്ലോ
    നിങ്ങൾ ആണ് ആ സാധു മൃഗങ്ങൾക്ക് real god ♥️♥️♥️♥️♥️♥️♥️

  • @sujathakp9491
    @sujathakp9491 6 місяців тому +19

    നിങ്ങൾ വളരെ നല്ല വ്യക്തി ചെയ്യുന്നതെല്ലാം നൻമകൾ👌♥️♥️♥️

  • @richuignu2224
    @richuignu2224 6 місяців тому +46

    നിങ്ങൾ ധൈര്യം മായി....... നിങ്ങളുടെ .... ജോലി ചെയ്യു...... Full support ❤❤❤

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 6 місяців тому +40

    പ്രകൃതി ദുരന്തങ്ങൾ വരുന്നത് മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവ് ,മൃഗങ്ങൾക്ക് ഉണ്ടെന്ന് ഞാൻ ഒരു Book ൽ വായിച്ചിരുന്നു ,പ്രത്യേകിച്ച് നായകൾക്ക് 🙏🙏🙏

  • @preethams6646
    @preethams6646 6 місяців тому +15

    മിണ്ടാ പ്രാണികൾ എത്ര വിശന്നിരുന്നു അതെല്ലെ ഇത്രയും ആർത്തിപൂണ്ടു കഴിച്ചത് ആ ഓണറിന് ഇത്രയും ദയ വില്ലായിരുന്നോ. നിങ്ങൾ ചെയ്യ്ത നല്ല പ്രവൃത്തിക്കു ദൈവം നിങ്ങളെ അനുഗ്രഹക്കും. ഇനിയും മിണ്ടാ പ്രാണികൾ ക്കു വേണ്ടി പ്രവൃത്തിക്കുക

  • @RaviSkA-id2pn
    @RaviSkA-id2pn 6 місяців тому +23

    നിങ്ങൾ വേറെ ലെവൽ ആണ് മച്ചാനെ ❤️ ❤
    ദൈവം അനുഗ്രഹിക്കട്ടെ 🙏🏼

    • @manishpaul4875
      @manishpaul4875 6 місяців тому

      ദൈവം അനുഗ്രഹിച്ചിട്ട് ആണ് ഇവർ വരേണ്ടി വന്നത്,, കാണുന്യവനായ ദൈബം 😄

  • @SanthakumariM-e2q
    @SanthakumariM-e2q 5 місяців тому +2

    ഈ മിണ്ടപ്രാണികളെ രക്ഷപ്പെടുത്തിയതിൽ ഇത്രയധികം സ്നേഹത്തോടെ അവരോട് പെരുമാറുന്നതിൽ എങ്ങനെ നന്ദി പറയണം എന്നറിയില്ല എന്തായാലും കൈ കൂപ്പി 🙏നമിച്ചു കൊണ്ട് തന്നെ ഒരായിരം നന്ദി അറിയിക്കുന്നു 🙏🌹❤️

  • @veenaveena4295
    @veenaveena4295 6 місяців тому +6

    നല്ല കാര്യം ചേട്ടാ ആ പാവങ്ങൾക്കു വേണ്ടി ഒരാളുണ്ടായല്ലോ.god bless you

  • @josephvettaparambil2439
    @josephvettaparambil2439 6 місяців тому +7

    നന്മയുടെ കരളും കരങ്ങളുമാണ് നിന..
    ദൈവം അനുഗ്രഹിക്കട്ടെ❤

  • @ushammanp2254
    @ushammanp2254 6 місяців тому +8

    മനുഷ്യൻമാർ ഇങ്ങനെ ആകണം മക്കളേ നിങ്ങളാണ് ഈഭൂമിയിലെ അവകാശികൾ 🙏🙏🙏🙏🙏🙏

  • @subranmanyan7517
    @subranmanyan7517 6 місяців тому +7

    ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകും രഞ്ജു ഭായ് 👍🏻👍🏻❤️❤️❤️ വിശപ്പിന്റെ വില ഡോഗുകൾ ഫുഡ് കഴിക്കുമ്പോൾ അറിയാം പശുവിന്റെ ഒരു നിസ്സഹായാവസ്ഥ

  • @amalapr9405
    @amalapr9405 6 місяців тому +14

    അത്രേം നേരം ഒതുങ്ങി നിന്ന ആള് owner നെ കണ്ടപ്പോ ള്ള കളി ...❤❤❤

  • @shantyaneeshshanty165
    @shantyaneeshshanty165 6 місяців тому +11

    പശുക്കൾ അമ്മയേയും കുഞ്ഞിനേയും രക്ഷിക്കണേ

  • @nowshadsalima9178
    @nowshadsalima9178 6 місяців тому +4

    വളരെ നന്ദീ , ദൈവം അനുഗ്രീകട്ടെ

  • @divyasthankappan2514
    @divyasthankappan2514 6 місяців тому +7

    AA femail dogine kandittu enik orupadu vishamam aayirunnu ippo samadanam aayi orupadu santhosham athine eduthathinu.njangal Pathanamthitta aanu orupadu ❤❤❤

  • @orupravasi9922
    @orupravasi9922 6 місяців тому +4

    രെഞ്ചു ഞാൻ വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോയ്ക്ക്.. ന്യൂസ്‌ ചാനലിൽ നിന്നെ കണ്ടിരുന്നു.. നല്ല കാര്യം.. നമുക്ക് നല്ലത് എന്ന് തോന്നുന്നത് നമ്മൾ ചെയ്യുക 🙏🏻🙏🏻🙏🏻🙏🏻

  • @ehsaaspoetry
    @ehsaaspoetry 6 місяців тому +2

    Ivarude avasta orthu vishamathil aayirunnu njan... Thank you sir for this video... Ningale daivam orikkalum kai vidilla... Ningalkk nallathu maathram varatte ennu prarthikkunnu... God bless you all... Sahakaricha ellavarkum nanni parayunnu... Keep it up❤

  • @JumailathMoosa
    @JumailathMoosa 5 місяців тому +2

    മിണ്ടാപ്രാണികളോട് കരുണ കാണിക്കുന്നവരുടെ മനസ്സിൽ നന്മ മാത്രമേ ഉണ്ടാകൂ എല്ലാവർക്കും അത് കഴിയണം എന്നില്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️🙏

  • @sunilvishnu5518
    @sunilvishnu5518 6 місяців тому +1

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി സഹോദരാ... എല്ലാ നന്മകളും ഉണ്ടാകും

  • @bobyrubin348
    @bobyrubin348 6 місяців тому +2

    So happy to see the Updates and so thankful to you..Bcz I was thinking about them after seeing all the visuals..Now I really got relief,once again Thanks Bro..May God Bless U ❤

  • @Tessa_Charlie
    @Tessa_Charlie 6 місяців тому +2

    ❤❤❤❤ orupad santhosham chetta…you are great ❤

  • @merymercyka6239
    @merymercyka6239 5 місяців тому +3

    ആ പൂച്ചകളെയും രക്ഷിക്കണേ. 🙏

  • @aswinbinu7563
    @aswinbinu7563 6 місяців тому +1

    chetta njan chettante regular viewer ann. ethokke kandappo eppo Chettan ente oru chettanee pole feel cheyyunn. chetta keep doing this. Chetta ningal ee mindapranikalkk daivam ann

  • @epictrainjourneys
    @epictrainjourneys 6 місяців тому +6

    You're doing god's work. Thank you and best wishes!

  • @Oppo-cv6bo
    @Oppo-cv6bo 6 місяців тому

    ഏട്ടാ നിങ്ങൾ എടുത്ത വീഡിയോയാണ് സൂപ്പർ ഫുള്ളായി കണ്ടിട്ടില്ല നമ്മൾ ക്ക് ഫുള്ളായി കാണാൻ പറ്റി ഫുള്ളായി കാട്ടിച്ചതിൽ വളരെ സന്തോഷം സൂപ്പർ ❣️

  • @noufalvml3567
    @noufalvml3567 5 місяців тому +1

    Mashallah 🥰❤️❤️❤️❤️❤️❤️❤️❤️ padachon ningalk deergaayusd nalkatte❤

  • @jeejapy3906
    @jeejapy3906 6 місяців тому +1

    Orupadu nanniyund.ellavarum uttavareyum udayavareyum thirayumbol ee mindapranikale aarum sradhikathe pokukayanu.ivarku chothikanarumillallo.thangal valiyoru punyamanu cheyyunnathu.ithokke kandengilum ee mindapranikale upadravikunnavar onnu manasilakiyal mathiyayirunnu."ee bhoomi ee prakrithi athu ivarku koodi avakasapetathanennu."thank you brother. 🤝🤝🤝🤝🤝👍👍👍🙏🏼🙏🏼♥️♥️

  • @rajaneeshkumarpv360
    @rajaneeshkumarpv360 5 місяців тому

    No doubt your hand is God's own hand.My gratitude beyond words.you are Great.

  • @babusss2580
    @babusss2580 6 місяців тому +9

    സത്യം പറയാലോ ഈ കണ്ട മാമ മാധ്യമങ്ങൾ ഒക്കെ ചെന്ന് റിപ്പോർട്ട് ചെയ്തു പക്ഷേ ഇതുപോലെ ഇത്ര വ്യക്തമായിട്ട് ഈ വീഡിയോ കണ്ടപ്പോഴാണ് അതിന്റെ ആ ഭീകരത മനസ്സിലായത് 😥😥

  • @BeautyGreen-xk2kr
    @BeautyGreen-xk2kr 6 місяців тому +1

    Such beautiful dogs i feel very heartbroken that they are in this condition,,, however now there is hope that these rescuers are taking care and providing food and keeping them safe ,,, i thank these men .very much for their kindness and compassion for these beautiful beings,,.i hope that people will.come forward and adopt these loyal doggies and give them much needed shelter and a forever home , ningalke enthe valere thanks ,, May God bless you abundantly .🙏🙏🙏🙏🙏💚💚💚💚💚👍👍👍👌👌👌

  • @FathimaShehaana
    @FathimaShehaana 6 місяців тому

    ❤. Ningalk parayaan pattatha athra ennam like tharanam ennund. Pakshe onnalle amarthan pattu. Ella nanmakalum ennum undayirikkan praarthikkum.iniyum orupad paavam mindapranikale rakshikkanam.

  • @vinodkumarchennalil5173
    @vinodkumarchennalil5173 5 місяців тому

    You made me cry...God bless you Bro.

  • @ajayankunnath8763
    @ajayankunnath8763 6 місяців тому +2

    വളരെ നല്ല തീരുമാനം 👍

  • @bhanu..m45
    @bhanu..m45 6 місяців тому +1

    chettane 24 newsil kandarnnu. u doing a great job chetta❤

  • @derrick_david
    @derrick_david 6 місяців тому +1

    Paavangal... Slightly emotional aayi after seeing them showing love and the way those 2 dogs were eating after a long time. Dog's love is very pure. Ningal veettilekku kondu pokunna female dog might have lost its pups or might be said to loose its owner. Paavangal..

  • @funpackedmalluakkus4411
    @funpackedmalluakkus4411 6 місяців тому +2

    ആ സുന്ദരി കുട്ടിക്ക്,ഞാൻ വിളിക്കുക കാടിൻ്റെ മകൾ എന്ന് ആണ്,❤❤❤❤❤❤❤❤❤❤

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 6 місяців тому +3

    ദുരന്ത മുഖത്ത് നിങ്ങളുടെ പ്രവർത്തനവും അഭിനന്ദനാർഹമാണ്. പറയാൻ വാക്കുകളില്ല.

  • @vinodhareendran4911
    @vinodhareendran4911 5 місяців тому

    Great job 👌👌👏😊

  • @rajendranmuralivilla134
    @rajendranmuralivilla134 6 місяців тому +3

    ഞാനും വരട്ടെ നിങ്ങളുടെ കൂടെ / നിങ്ങൾ നന്നായി വരട്ടെ

  • @mayamenon8639
    @mayamenon8639 6 місяців тому +1

    So good to see rescuing animal too God bless you

  • @mercythomas7109
    @mercythomas7109 6 місяців тому

    You are doing good job ,god bless you children,what you told absolutely right.

  • @subhinbhaskaran2496
    @subhinbhaskaran2496 6 місяців тому

    More power to you. God bless ❤

  • @bushrap1707
    @bushrap1707 6 місяців тому +1

    ഒന്നും പറയാനില്ല. ആ ഓണർ വന്നപ്പോ എന്തൊരു സ്നേഹം

  • @sumipaul8557
    @sumipaul8557 6 місяців тому

    Aa pavam kunjugale rakhsichallo God bless you ❤😊

  • @LechuThumbi
    @LechuThumbi 5 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ... അവിടെ പൂച്ചകൾ ഉണ്ടെന്നു പറഞ്ഞില്ലേ. അതുങ്ങളെ റെസ്ക്യൂ ചെയ്‌തോ?

  • @sivarenjini3315
    @sivarenjini3315 5 місяців тому

    Thank you so much for saving them

  • @krishnapriyasasi.7976
    @krishnapriyasasi.7976 6 місяців тому

    🙏🏻🙏🏻🙏🏻❤️nanni nanniiiiii

  • @merymercyka6239
    @merymercyka6239 5 місяців тому

    🙏🙏🙏 God bless u bro

  • @anithajohn5540
    @anithajohn5540 5 місяців тому +1

    Salute bro

  • @SibySimon-h7l
    @SibySimon-h7l 6 місяців тому

    God bless you ❤️

  • @NikhilpgAmmukutty-tw1bh
    @NikhilpgAmmukutty-tw1bh 6 місяців тому

    നന്മയുള്ള ചേട്ടൻ❤

  • @ShanojKK-g7i
    @ShanojKK-g7i 6 місяців тому

    Njan nningalludea oru big big big fan annu nningalludea alla video's kanarude njan nningallea kannumboal anniku paavam thoonnum

  • @shantyaneeshshanty165
    @shantyaneeshshanty165 6 місяців тому

    ഈ വീഡിയോ ആ സ്ഥലം നന്നായി കാണിച്ചു

  • @SreeLadha-r3d
    @SreeLadha-r3d 6 місяців тому

    ലക്കി മോൾ ♥️♥️♥️

  • @Tomichan-wk6yd
    @Tomichan-wk6yd 6 місяців тому

    God bless you❤️🙏🙏

  • @12ch185
    @12ch185 6 місяців тому

    👍 great great great job

  • @sreelekhakollaroth3011
    @sreelekhakollaroth3011 6 місяців тому

    God bless you brother

  • @lathikanagarajan7896
    @lathikanagarajan7896 6 місяців тому

    God blessu u ....u did good job❤

  • @rajalakshmishankar3532
    @rajalakshmishankar3532 6 місяців тому

    May God bless all of you brothers 🙏

  • @blizzard_296
    @blizzard_296 6 місяців тому

    Doing great job man keep going and god bless u❤❤

  • @haneypv5798
    @haneypv5798 5 місяців тому

    God bless you dear friends❤❤❤🎉🎉🎉

  • @maneenamani-rg3ez
    @maneenamani-rg3ez 6 місяців тому

    🙏🙏🙏🙏🙏🙏🥰🥰🥰🥰പറയാൻ വാക്കുകൾ ഇല്ല ബ്രോ.... സ് 🙏🙏

  • @subinmathew3894
    @subinmathew3894 6 місяців тому

    ❤...pavam aa kannukalikale kudi onnu rescue cheyyan patumo..😢....kashtamundu avarude karyam...Mrugasamrakshana vakuppum athinte ministerneyum kondu,oru upayogavum ella😢

  • @kvshobins9820
    @kvshobins9820 5 місяців тому

    Good job bro

  • @daksharaji-xl7me
    @daksharaji-xl7me 6 місяців тому

    ❤❤❤👍👍🙏🙏

  • @aravindmohan8695
    @aravindmohan8695 6 місяців тому

    Thank s A Lot

  • @Myworld-mw1
    @Myworld-mw1 6 місяців тому

    Great job bro ❤👍

  • @rahulmcmc9875
    @rahulmcmc9875 6 місяців тому

    Great 👌👌👌👌👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shymolshy4413
    @shymolshy4413 5 місяців тому

    സിയാ ❤

  • @TeenaJohn-tr7hb
    @TeenaJohn-tr7hb 5 місяців тому

    ♥️♥️♥️♥️❤️❤️❤️❤️

  • @syamkumar1482
    @syamkumar1482 6 місяців тому

    Very good bro

  • @riazjon
    @riazjon 6 місяців тому

    Thanks bro❤ randu pereyum njanum sheadichinenu

  • @SreeLadha-r3d
    @SreeLadha-r3d 6 місяців тому

    പായൽ ♥️♥️♥️

  • @DileepKumar-pd1li
    @DileepKumar-pd1li 6 місяців тому

    നല്ല കാര്യം.

  • @aswathyayyath3211
    @aswathyayyath3211 5 місяців тому

    Thank youuuu😍

  • @sajeevnalukkanniyil5615
    @sajeevnalukkanniyil5615 6 місяців тому

    Renju bhai ❤❤❤❤❤❤

  • @umairaummi3621
    @umairaummi3621 5 місяців тому +1

    👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏

  • @sunitharaj1730
    @sunitharaj1730 6 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ🙏🙏💞💞💞

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 5 місяців тому

    Big salute bro ❤❤❤❤

  • @milky__view4085
    @milky__view4085 6 місяців тому +4

    അവൾക്ക് "പുഞ്ചിരി " എന്ന് പേരിട്ടോ... പുഞ്ചിരിമാറ്റത് നിന്നും കിട്ടിയത് കൊണ്ട് 🥰

  • @sheebabalan9493
    @sheebabalan9493 5 місяців тому

    Thank you all.

  • @visakhd2521
    @visakhd2521 6 місяців тому

    Chettaaaaaaaaaaa🥰

  • @MuhammadalicAlic
    @MuhammadalicAlic 6 місяців тому

    Supar video bro

  • @ratheeshiruvetty3392
    @ratheeshiruvetty3392 6 місяців тому

    സ്നേഹം മാത്രം ബ്രോ വേറെ വാക്കുകൾ ഇല്ല പറയാൻ ❤❤❤❤❤

  • @sooraj9815
    @sooraj9815 6 місяців тому

    Respect ❤

  • @amalmohan9408
    @amalmohan9408 6 місяців тому

    വയനാട്ടു കാരി...❤

  • @SreejithVB-e1g
    @SreejithVB-e1g 6 місяців тому

    ദൈവം അനുഗ്രഹിക്കും

  • @raveendranmelattur1381
    @raveendranmelattur1381 6 місяців тому

    God bless u enthayalum Nalla karyam

  • @stefylipson7547
    @stefylipson7547 6 місяців тому +1

    Bro അട്ടയെ പറിച്ച് കളഞ്ഞിട്ട് Blood stop ആകാൻ ന്യൂസ് പേപ്പർ മുറിവിൽ ഒട്ടിച്ച് വെച്ചാൽ മതി

  • @jessyjessygeorge7003
    @jessyjessygeorge7003 5 місяців тому

    ബ്രോ good വർക്

  • @ayshashijinas3700
    @ayshashijinas3700 5 місяців тому

    ആയുസിൽ eppo എങ്കിലും ഇതിൻ്റെ നന്മ കിട്ടും 😊

  • @sree6541
    @sree6541 6 місяців тому

    Thaku brother 🙏🙏

  • @nishadcs7414
    @nishadcs7414 6 місяців тому

    👌👌👌👍👍👍❤❤❤

  • @RENJOOS_FTE
    @RENJOOS_FTE 5 місяців тому

    Bro🙏❤❤❤❤❤

  • @binugaming2812
    @binugaming2812 6 місяців тому

    Avalkk Peru ithanu nallathu prakrithiyude 'sumarani'

  • @jessyjessy7380
    @jessyjessy7380 6 місяців тому

    ആമീ. എന്നവൾക്ക്. പേരിടനെ. 💓🌷