#ziyarat

Поділитися
Вставка
  • Опубліковано 8 вер 2024
  • പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ മഖാമുകളിലൊന്നായ വിളയഞ്ചത്തന്നൂർ മഖാം സിയാറത്ത് ഉൾക്കൊള്ളുന്ന ഒരു യാത്രാവിവരണമാണിത്. തന്റെ പിതാമഹനായ ഹസ്രത്ത് അബൂ മുഹമ്മദ് മുഹിയുദ്ദീൻ ഷെയ്ഖ് അബ്ദുൽ ഖാദിർ ജിലാനി (റ) വഴി മുഹമ്മദ് നബി(സ)യുടെ നേരിട്ടുള്ള വംശ പരമ്പരയിൽ വരുന്ന സയ്യിദ് നൂർ മുഹമ്മദ് വലിയുള്ളയാണ് (ഖ.സി) ഈ മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ബാഗ്ദാദിൽ നിന്ന് വന്ന വലിയുള്ള വിളയഞ്ചത്തന്നൂരിൽ സ്ഥിരതാമസമാക്കി. പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിൽ വലിയുള്ള പ്രധാന പങ്കുവഹിച്ചു. അള്ളാഹു നൽകിയ കറാമത്തിനാൽ വലിയുള്ള അത്ഭുതങ്ങൾ ചെയ്തു. അല്ലാഹുവുമായുള്ള അഭേദ്യമായ ആത്മീയ ബന്ധവും ഹുബ്ബും മൂലം വൈവാഹിക ജീവിതം പോലും ഉപേക്ഷിച്ച വലിയുള്ള ഇബാദത്തിൽ ഇരുന്ന് വഫാത്തായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു
    Al-Rushdiya Vlogs
    Our Channel Link
    / @al-rushdiyavlogs
    Google Map Link:
    Kochamkulam Thenkurissi Palakkad
    maps.app.goo.g...
    ഖമറുദീൻ ബദ്‌രി
    ഖത്തീബ് വിളയാൻചാത്തനൂർ ജാമിയ ജുമാ മസ്ജിദ്
    Mob: 9947459293
    എൻ അബ്ദുൾ വഹാബ്
    പ്രസിഡണ്ട്‌
    വിളയാൻചാത്തനൂർ ജാമിയ ജുമാ മസ്ജിദ് ജുമാഅത്ത് കമ്മിറ്റി
    Mob: 9447922687
    Facebook Link
    www.facebook.c...

КОМЕНТАРІ • 48

  • @Saumya786-go2bl
    @Saumya786-go2bl 3 місяці тому

    Thank you for the dua❤

  • @SARA-it9vr
    @SARA-it9vr 2 роки тому +4

    Alhamdulillah.Valiyullahiyude darja allahu uyarthikodukkumarakatte. Jannathul firdousil vechu avarodoppum namaleyum allahu orumichukoottatte. Ameen.

  • @kaderbeevi3911
    @kaderbeevi3911 2 роки тому +2

    👍👍👍👍👍

  • @sabirak64
    @sabirak64 Місяць тому

    Swalihathaya santhanangale labhikan dua cheyane

  • @ashifck9672
    @ashifck9672 Рік тому +1

    Ameen

  • @SirajA
    @SirajA 2 роки тому +4

    Assalamuallaikkum.... Alhamdhulella.... Maasha allah... Ameen......

  • @musthafa8974
    @musthafa8974 Рік тому

    alhamdulilla alhamdulilla alhamdulilla aameen yarapil al aameen 🤲🤲🤲

  • @saleemkareem4268
    @saleemkareem4268 2 роки тому +1

    അൽഹംദുലില്ലാഹ്

  • @ashiqmeenadathoor3414
    @ashiqmeenadathoor3414 2 роки тому +5

    ഈ മഗാമിൽ എന്താൻ തൗഫീഖ് തരണേ അള്ളാ

  • @sabirak64
    @sabirak64 Місяць тому

    Kadam veedanum kitanulla paisa labhikan dua cheyane

  • @abdulvahab3012
    @abdulvahab3012 2 роки тому +3

    🤲

    • @muhammadmusliyaar2495
      @muhammadmusliyaar2495 2 роки тому

      അഹലുബഴതിനെസൂഷികുക.ഈമാൻനശടപെടും

  • @ilyasthangal9268
    @ilyasthangal9268 2 роки тому +3

    അൽഹംദുലില്ല. യഥാർത്ഥ ചരിത്രം. വലിയുള്ള മഹാനവർകളുടെ ദർജ അല്ലാഹ് ഉയർത്തികൊടുക്കട്ടെ . നമ്മുടെ എല്ലാവരുടെയും പാപങ്ങൾ പൊറുത്തുമാപ്പാക്കട്ടെ. അല്ലാഹ് അവന്റെ ജന്നത്തുൽ ഫിർദൗസിൽ അമ്പിയാക്കളുടെയും, ഔലിയാക്കളുടെയും കൂടെ നമ്മൾ എല്ലാവരെയും ഒരുമിച്ചുകൂട്ടട്ടെ. ആമീൻ.

  • @abdusalam6804
    @abdusalam6804 2 роки тому

    Inshaallha.ziyathinuvaruminshaalla

  • @2shameer
    @2shameer 2 роки тому

    Alhamdullilah 🤲🤲

  • @shamsudheenmusliyar8044
    @shamsudheenmusliyar8044 2 роки тому +2

    അസലാമുഅലൈക്കും. അൽഹംദുലില്ല നല്ല അവതരണം. ഖത്തീബിന്റെ ദുആ നന്നായിട്ടുണ്ട്. ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @kmc_salam_yt5624
    @kmc_salam_yt5624 2 роки тому +2

    كل الحقوق محفوظة

  • @user-td4eq8mc2u
    @user-td4eq8mc2u 21 день тому

    🎉🎉🎉🎉😅😅😅😅

  • @shareefsha2838
    @shareefsha2838 2 роки тому

    Alhamdulillah
    Mashaallah
    യഥാർത്ഥ ചരിത്രം പ്രേക്ഷകരിലേക്കെത്തിച്ച നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
    ഈ മഹല്ലിലെ ഒരു അംഗമാവാൻ ഭാഗ്യം നൽകിയ അല്ലാഹുവിന്നാണ് സർവ്വ സ്തുതിയും. അൽഹംദുലില്ലാഹ് 🤲🤲

  • @shameerbabu9707
    @shameerbabu9707 2 роки тому +1

    എല്ലാവരും സിയാറത്ത് ചാനലിൽ ചരിത്രം മാത്രമേ പറയാറുള്ളൂ ഈ ചാനലിൽ ഉസ്താദിന്റെ ദുആ വളരെ ഇഷ്ടപ്പെട്ടു അപ്പോൾ തന്നെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു എല്ലാ മക്കാ മുകളിലും ഇതുപോലെ ഉസ്താദ് ദുആ ഉണ്ടാകുമല്ലോ വളരെ ഇഷ്ടപ്പെട്ടു അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ ദുആ വസിയത്തോടെ ആമീൻ

  • @sanamfarhana1647
    @sanamfarhana1647 2 роки тому +1

    Masha Allah🤲🏽

  • @asfamilyvlog2713
    @asfamilyvlog2713 2 роки тому +1

    Masha allh🤲

  • @sayan-kg6bl
    @sayan-kg6bl 2 роки тому +2

    🤲🤲🤲

  • @abidhussainthangal4593
    @abidhussainthangal4593 2 роки тому +1

    Masha Allah

  • @muhammedali7233
    @muhammedali7233 11 місяців тому

    Mahanmarude dharaja allahu uyarthatte 🤲

  • @salmanfariz6442
    @salmanfariz6442 2 роки тому +1

    Maashallah 🤲

  • @mohammadirfan6761
    @mohammadirfan6761 2 роки тому +1

    mashaallah

  • @nusaibanusi4072
    @nusaibanusi4072 2 роки тому +1

    Knr baagath edpolulla maqaam undo 15 varshamaayi thalakarakkamaayi chikilsikunnu maarunnilla

    • @rasheedkavanur1254
      @rasheedkavanur1254 2 роки тому

      ഏർവാടി മഖാമിൽ ഒന്ന് പൊയ്ക്കൂടേ.. കോഴിക്കോട് നിന്ന് എല്ലാ ബുധനാഴ്ചയും ബസ് സൗകര്യം ഉണ്ടല്ലോ 👍🏻

    • @rasheedkavanur1254
      @rasheedkavanur1254 2 роки тому

      ഏർവാടി കാട്ടുപള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഡോക്ടർ അബ്ദുൽ ഹകീം ശഹീദ് ഉപ്പാപ്പയുടെ മഖാമിൽ ഇത്തരം രോഗങ്ങൾക്ക് നല്ല ഫലം കാണുന്നുണ്ട്...
      എനിക്ക് അനുഭവം ഉണ്ട്

  • @phoenixvideos2
    @phoenixvideos2 9 місяців тому +1

    മക്ബറയുടെ ഉള്ളിൽ പ്രസംഗ ശൈലി വേണ്ട
    അനാധരവല്ലെ ?
    ശന്തിയിടെങ്ങൾ അങ്ങിനെ നിൽക്കട്ടെ
    നമ്മടെ വലോഗ് ബ്ലോഗ് ഒന്നും
    അതിനു para ആകരുത് ❤

  • @user-or1ul6so7g
    @user-or1ul6so7g Рік тому

    I want to see Dahul- Hakeem, Muthupatta mazar

  • @saberali1970
    @saberali1970 2 роки тому +1

    Alhamthulilla, Real Story......

    • @seenathkt4958
      @seenathkt4958 2 роки тому

      വിവാഹം ശരിയാ വൻ ദുഹാ ചെയുക

  • @jahangiralamrana6250
    @jahangiralamrana6250 2 роки тому

    Alhamdulillah

  • @thambithambi3073
    @thambithambi3073 2 роки тому

    Assalamuallaikkum

    • @muhammadmusliyaar2495
      @muhammadmusliyaar2495 2 роки тому

      അഹലുബയ്തിനെകലവാകരുത്ഈമാൻനഷടപെടും

  • @ihsankottayil6184
    @ihsankottayil6184 2 роки тому

    അൽഹംദുലില്ലാഹ്

  • @muhammadniyas.z1437
    @muhammadniyas.z1437 2 роки тому

    Masha allah

  • @cyberporali5894
    @cyberporali5894 2 роки тому

    അൽഹംദുലില്ലാഹ്

  • @kasimkunju6921
    @kasimkunju6921 2 роки тому +2

    അൽഹംദുലില്ലാഹ്