നേർച്ച ദിവസം കാട്ടി പോത്തുകൾ വരുന്ന മഖ്ബറ | കാട്ടിച്ചിറക്കൽ മഖാം വയനാട്

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 199

  • @kingstarkellur
    @kingstarkellur 3 роки тому +32

    അസ്സലാമു അലയ്കും
    സയ്യിദ് അഹമ്മദ് ജലാലുദ്ധീനുൽ ബുഖ്ആരി എന്നാണ് മഹാന്റെ പേര് 😘എന്റെ പ്രദേശമാണ് അൽഹംദുലില്ലാഹ്
    എന്റെ വന്ന്യരായ ഗുരുവും രിഫായീ റാത്തീബിന്റെ ഉസ്താതുമായ മുഹമ്മദ്‌ മുസ്ലിയാർ അവർകളാണ് മഖ്ആമിലെ ഇപ്പോഴത്തെ ഖ്‌ആധിം 😘
    അദ്ദേഹം ഇന്നത്തെ കാലത്തെ ഔലിയാക്കളിൽ പെടുന്നവരും മഹാന്മാരുടെ ഇഷ്ടക്കാരനുമാണ്
    പടച്ചോൻ ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ് കൊടുക്കട്ടെ ആമീൻ ❤
    "അള്ളാന്റെ വലി ആണെവരെ
    കബറദി നീളം വെച്ചവരെ
    കെല്ലൂരിൽ മറ പെട്ടവരെ
    അനവധി കറാമത്തിൻ ഉറവിടെമേ
    കാട്ടിച്ചിറക്കൽ വലിയുള്ളാഹ് ❤
    കാട് പ്രദേശമായിരുന്നു മഹാൻ കിടക്കുന്ന ഖബർസ്ഥാനി പണ്ട് സിഎം വലിയുള്ളാഹ് ഒരിക്കൽ വളരെ അത്ഭുതമായി കാടിന്റെ ഉള്ളിൽ (ഇല്ലിമുൾകാടിൽ )കാണപ്പെട്ടത് അവിടെയാണ് ❤
    അവിടേം കാടു വെട്ടി തെളിക്കുന്നത് വരെ മഹാന്റെ ആണ്ടു വരുന്ന ദിനങ്ങളിൽ കാട്ടി പോത്ത് വരാറുണ്ടായിരുന്നു. പിൽകാലത്തു അത് നിന്നു.
    അള്ളാഹ് ആദരിച്ചു ബൊഹുമാനിച്ച ആളുകൾക്ക് അവന്റെ സഹായം മരണ ശേഷവും ലഭിക്കും അവരെ മണ്ണ് തിന്നില്ല ❤
    അൽഹംദുലില്ലാഹ്
    പടച്ചോൻ നമ്മളെയും നന്നാക്കി തരട്ടെ,
    ചിറയിലെ വെള്ളം നല്ല നിയ്യത്തോടെ ഉപയോഗിക്കുന്നവർക്ക് മരുന്ന് തന്നെയാണ് 😘
    മക്കൾ ഇല്ലാത്തവർക്ക് നല്ല നിയ്യത്തോടെ നേർച്ച നേർന്നാൽ ( മുഹമ്മദ്‌ ഉസ്താദിനോട് ചോദിച്ചാൽ പറഞ്ഞു തരും )insha അള്ളാഹ് തടസങ്ങൾ നീങ്ങി മക്കളുണ്ടാവും
    എന്റെ കുടുംബത്തിൽ അയൽവാസിയിൽ മക്കൾ ഇല്ലാതെ കഷ്ടപ്പെടുന്ന കണ്ടപ്പോൾ ഞാൻ ഉസ്താദിനോട് ചോദിച്ചു ഉസ്താദ് നേർച്ച ആകേണ്ട രൂപം പറഞ്ഞു തന്നു അങ്ങനെ നേർച്ചയാക്കി മഹാന്റെ കറാമത്തിനാൽ മക്കൾ അവർക്കുണ്ടായി അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 😘👍❤
    സിദ്ധീഖ് s/o അബ്ദുള്ള പുനത്തിൽ ഹൗസ്
    കെല്ലൂർ കാരാട്ട് കുന്ന് ❤
    9526722916 wtsp

    • @alavikuttymp2428
      @alavikuttymp2428 3 роки тому +1

      Intte chegayi athokkey allhu vinte kayivanu allathey shykinte alla

    • @rashidp6829
      @rashidp6829 2 роки тому

      Urooz enna

  • @abdulsamadsamad9808
    @abdulsamadsamad9808 3 роки тому +16

    എന്റെ നാട്, എന്റെ മഹൽ. എല്ലാവർക്കുമുള്ള മഹാൻ 💖. 2കിലോമീറ്റർ അപ്പുറം ഉള്ള്യേശേരി 3മഖാമുകൾ ഉണ്ട് അതിൽ ഒന്ന് എന്റെ ഉപ്പാപ്പയുടെ ഉപ്പയാണ്. (മഖ്ദൂമി )അബൂബക്കർ സിദ്ദിഖ് (റ )വിന്റെ 34-മത്തെ പരമ്പര.

    • @smkcreative2424
      @smkcreative2424 6 місяців тому +1

      2024 ൽ എന്നാണ് നേർച്ച നടക്കുന്നത് അറിയാമോ

    • @akhkhan1166
      @akhkhan1166 6 місяців тому

      Ee varshathe nercha ennanu

  • @rasiyamuttil9174
    @rasiyamuttil9174 4 роки тому +20

    Masha Allah - .... Allahu Akbar ........ പടച്ചതമ്പുരാൻ മഹത്വവത്കരിക്കപ്പെട്ട ഈ മഹാനവർകളുടെ ദറജ റബ്ബ് ഉയർത്തട്ടേ ..... ഔലിയാക്കളിലുള്ള ആദരവാലും അവർക്കുള്ള പ്രാർത്ഥനകളാലും അവരുടെ കാൽപാടുകൾ പിൻതുടരുവാനും നിത്യസമൃതികളിൽ നമ്മുടെ ഇരു ലോക ജീവിതം സ്വർഗ്ഗീയമായിടുവാനും മലിക്കുൽ മുലൂക്ക് നമ്മെ അനുഗ്രഹിക്കട്ടേ.... ആമീൻ

    • @jannathshirin9548
      @jannathshirin9548 4 роки тому +3

      Aameen

    • @anwarmv4508
      @anwarmv4508 4 роки тому +2

      Ameen

    • @tkmujeeb
      @tkmujeeb 3 роки тому +2

      Ameen

    • @basheercm2825
      @basheercm2825 3 роки тому +3

      കബർ പൂജ. മോക്ഷം നബി ചര്യയിലൂടെ പ്രവാചകൻ പഠിപ്പിക്കാത്ത ഒരു പുണ്യം കിട്ടുന്ന കാര്യങ്ങളിലും പോകരുത്. ഔലിക്കളെ ബഹുമാനിക്കണം ആരാധന ആവരുത്

    • @rasiyamuttil9174
      @rasiyamuttil9174 3 роки тому +4

      @@basheercm2825 ആരാധനക്കർഹൻ അള്ളാഹു മാത്രമാണ്. സിയാറത്ത് പ്രാർത്ഥനകൾഅഹദവൻഅനുവദിക്കപ്പെട്ടതാണല്ലോ അതിനാൽ അവരുടെ സന്നിധി പൂകാനും അവർക്കായ് പ്രാർത്ഥിക്കാനും ഒരു പാടിഷ്ടമാണ്. അള്ളാഹു സ്ഥാനമാനങ്ങൾ തന്ന് അനുഗ്രഹിച്ചവരെ ആദരിക്കുന്നതും അവർക്കായ് പ്രാർത്ഥിക്കുന്നതും പുണ്യമാക്കപ്പെട്ട ഒരു പ്രാർത്ഥന കൂടിയാണ്. മഹത്വക്കളെയും എല്ലാവരേയും ഞാൻ ബഹുമാനിക്കുന്നു. അവർക്കും നമുക്കും എല്ലാവർക്കുമായ് പ്രാർത്ഥിക്കുന്നു. പ്രതിഫലം നൽകുന്നതും നൽകാൻ അർഹതപ്പെട്ടവനും മാലിക്കുൽ മുലൂക്ക് മാത്രമാണ്. പടച്ചവൻ നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടേ.... പുണ്യ റസൂലിനൊപ്പം ഖയ്റായ മഹത്വങ്ങളും ഉന്നത ദീനിൻ്റെ ഉത്കൃഷ്ട ചിന്തകളാൽ സത്കർമ്മ ധർമ്മ പ്രവൃത്തി വൈഭവ ദർശന സൗഭാഗ്യസേവന പ്രാർത്ഥനകളാൽ പുണ്യങ്ങളാൽ ലോകത്തിലെ അഗതികൾക്കും അശരണർക്കും അനാഥർക്കും രോഗവിഷമദാരിദ്രങ്ങളാൽ പ്രയാസപ്പെടുന്നവർക്കും തണലേകാൻ പടച്ചവൻ കനിഞ്ഞനുഗ്രഹിച്ച ഓലിയാ സാന്നിധികൾ പണ്ഡിതസദസ്സുകൾ സജ്ജന പ്രാർത്ഥന സംഗമസംബർക്ക ങ്ങൾ മജ്ലിസുകൾ മുഅമിനുകൾ നിഷ്കളങ്കരായ കുഞ്ഞുങ്ങൾ പ്രിയപ്പെട്ട മാതാപിതാക്കൾ ഗുരുവര്യർ സ്നേഹനിധികകളായ നന്മയുള്ളസ്നേഹിതർ ഉസ്താദുമാർ ഇവരുടെയെല്ലാം സന്നിധികൾ പ്രാർത്ഥനകൾ ഉത്തരം ലഭിക്കുന്ന മജ്ലിസുകളാണ്. പടച്ചവൻ കൊടുത്ത പുണ്യങ്ങളാലിവർ ലോകത്തിനായ് ഉറ്റവർക്കായ് ഉടയവർക്കായ് എല്ലാവർക്കുമായ് പ്രാർത്ഥിക്കുന്നു. ദീനിനായ് സേവന ദൗത്യങ്ങൾ നിർവഹിക്കുന്നവരാണിവർ.ഇവരുടെയും നമ്മുടേയും പ്രാത്ഥനകളും കർമ്മങ്ങളും പടച്ചവൻ സ്വീകരിക്കുമാറാകട്ടേ.... അവസാനം ഈമാനോടെ മരിപ്പിച്ച് നമ്മെ മഹത്തുക്കളോടൊപ്പം മുത്ത് റസൂല രോടൊപ്പംസ്വർഗ്ഗനാഥൻ ജന്നാത്തുൽ ഫിർദൗസിൽ നമ്മെ എല്ലാവരേയും ഒരുമിച്ച്കൂട്ടട്ടേ.... പടച്ചവൻ പല മഹത്തുക്കളുടേയും നന്മയുള്ളവരുടേയും പ്രാർത്ഥനകളാൽ ലോകത്തിന് മഹാമാരി ദുരിത രോഗങ്ങളിൽ നിന്നും സമാധാനവും രക്ഷയുംശാന്തിയും നൽകട്ടേ.....!

  • @akbarsadiqakkub1293
    @akbarsadiqakkub1293 3 роки тому +6

    മാ ഷാ അല്ലാഹ് 🥰ഞാൻ പോയിന് സിയാറത് ചെയിതു... അൽഹംദുലില്ലാഹ്

  • @aboomuzammilcp7733
    @aboomuzammilcp7733 3 роки тому +43

    മ്യൂസിക്ക് വേണ്ടായിരുന്നു.

  • @ameerami5090
    @ameerami5090 Рік тому

    Aameen

  • @aslamputhanvayalil5665
    @aslamputhanvayalil5665 3 роки тому +2

    Masha allaha 🤲🤲

  • @saifushihab6882
    @saifushihab6882 3 роки тому +11

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @hamzam8952
      @hamzam8952 3 роки тому

      M
      Nadan pothinte kootathil Kat pothum

  • @musthafam536
    @musthafam536 3 роки тому +9

    Masha Allah .njangalude nadu

    • @sachurichu4968
      @sachurichu4968 3 роки тому

      Athe

    • @faheemek831
      @faheemek831 3 роки тому

      Avde kaattupoth vannirunno

    • @musthafam536
      @musthafam536 3 роки тому +1

      @@faheemek831 ente oormayil illa.but njan janikkunnathin mumb undayittundakum.

  • @محمدصالحالمقيميفاضلمصباحي

    ماشاء الله تبارك الله 💐 💐 💐 💐

  • @faziljalal4951
    @faziljalal4951 3 роки тому +4

    Masha Allah Aameen 🤲🤲🤲

  • @MuhammadAli-uh8ki
    @MuhammadAli-uh8ki 4 роки тому +21

    ഇതിൽ കുറച്ച് പഴമക്കാരുടെ വാക്ക്കൂടി ചേർത്താൽ നന്നാകുമായിരുന്നു

    • @jafar4050
      @jafar4050 3 роки тому +1

      പഴമക്കാരുടെ അറിവിൽ,നേർച്ച നാളുകളിൽ കാട്ടുപോത്തുകൾ മാംസം നൽകാനായി എത്തിയ ഒരു ചരിത്രവും ഇല്ല...
      മഖാമിനെ കുറിച്ച് എഴുതിയ വരികളിൽ ഇപ്പറയപ്പെട്ട അത്ഭുത കഥകൾ കാണപ്പെടുന്നുമില്ല.
      ആത്മീയ കച്ചവട തെരുവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപെടുന്ന മൃതകുടീര മത വ്യവസായത്തിനു ഇത് പോലുള്ള ചില കഥകൾ അനിവാര്യമാണെന്ന് മുല്ലായിസത്തിന്റെ ആളുകൾക്ക് നല്ലോണം അറിയാം....

  • @shammasfalcon3554
    @shammasfalcon3554 3 роки тому +5

    മാഷാ അല്ലാഹ് 🤲

  • @vts-thangalvts9306
    @vts-thangalvts9306 3 роки тому +3

    മാഷാ അള്ളാ

  • @hamdha.sherin7608
    @hamdha.sherin7608 3 роки тому +2

    Subhanallaahhhh

  • @abdullahabdullahabdu7279
    @abdullahabdullahabdu7279 3 роки тому +17

    ഞമ്മളെ സ്വന്തം നാട് ❤️😘

  • @abdum7297
    @abdum7297 3 роки тому

    Masha Allah

  • @m0yinmoyi613
    @m0yinmoyi613 3 роки тому +7

    Mashaa.allah
    Nagalude
    Aduthane

  • @leriyu1910
    @leriyu1910 4 роки тому +4

    Masha.allah.👌

  • @letheefm9800
    @letheefm9800 3 роки тому +2

    Mashaallah

  • @fidhafidhus4621
    @fidhafidhus4621 3 роки тому +4

    Aameen ya allah🤲🤲🤲

  • @muhammadkarimpil1
    @muhammadkarimpil1 3 роки тому +5

    നേർച്ച അല്ലാഹുവിനോട് മാത്രം.....

    • @mahaaguru4159
      @mahaaguru4159 3 роки тому +2

      Allah നേർച്ച. ചോറ് തിന്നുമോ വഹബി പോതെ.... ജാഹിലുഗൾക് എന്ത് നേർച്ച oodrraa

  • @shameezchammusha6237
    @shameezchammusha6237 3 роки тому +1

    Masha Allah 👍👍👍👍❤️

  • @famimichu3807
    @famimichu3807 2 роки тому

    Masha Allah 😃 😍 😄

  • @zainab7509
    @zainab7509 3 роки тому

    Maa shaa Allaaah

  • @shabeer88
    @shabeer88 3 роки тому

    masha allha

  • @mustafavalapilabubakirthul518
    @mustafavalapilabubakirthul518 3 роки тому +9

    ആമീൻ യാറബ്ബൽ ആലമീൻ

  • @badushabadu7648
    @badushabadu7648 10 місяців тому

    ദുഹാ ചെയ്യണേ അസുഖം മാറാൻ മോളെ

  • @safwanmohammed9471
    @safwanmohammed9471 3 роки тому +3

    ആമീൻ

  • @sachurichu4968
    @sachurichu4968 3 роки тому +13

    എന്റെ ഇക്ക പഠിച്ച ദറസ് ഇവിടെ ആണ്

  • @arakkalabu
    @arakkalabu 3 роки тому +24

    എരുമാട് മഖാമും

    • @nasarbasheer2930
      @nasarbasheer2930 3 роки тому +1

      കറക്റ്റ് സ്ഥലം എവിടെയാണ്

    • @arakkalabu
      @arakkalabu 3 роки тому

      എരുമാട്, മടിക്കേരി, coorg

  • @muhammedmuhashir5624
    @muhammedmuhashir5624 3 роки тому +5

    എന്റെ നാട്

  • @Asloooooo12
    @Asloooooo12 3 роки тому +2

    Njan ee naatukaran

  • @hamzakp4229
    @hamzakp4229 2 роки тому

    Simham varasrundo

  • @haseenanoufhasi3909
    @haseenanoufhasi3909 2 роки тому +1

    വയനാട് മാനന്തവാടി ഭാഗത്തു ഉള്ള മഖാമുകൾ ഒന്ന് കമന്റ്‌ ചെയ്യൂ

  • @shereenat6751
    @shereenat6751 3 роки тому +1

    Ameen❤😍😘

  • @alipy368
    @alipy368 3 роки тому +3

    അൽ ഹംദുലില്ല

  • @ruksanaazees5361
    @ruksanaazees5361 3 роки тому +7

    Mashallaha njagadea nad

  • @khalidurrahimandm6221
    @khalidurrahimandm6221 3 роки тому +2

    Aameen aameen ya rabbal aalameen

  • @hafsaabid2239
    @hafsaabid2239 2 роки тому

    🌹🌹

  • @Quinn._.Fam.143
    @Quinn._.Fam.143 3 роки тому

    🙏🙏🙏🙏

  • @thufailthufail8206
    @thufailthufail8206 3 роки тому +1

    alhamdhulilah

  • @pzrmur
    @pzrmur 3 роки тому +1

    അവിടെ വരുന്ന വരുമാനം എന്ത് ചെയ്യുന്നു എവിടെ പോകുന്നു ജനങ്ങൾ അന്യേഷിക്കണം എല്ലാ മഖ്ബറയിലും വരുന്ന വരുമാനം നോക്കി നടത്തുന്നവർ അൽപം അഹങ്കാരികളാണ്, അനുഭവം പാഠം

    • @mujeebkakkove1863
      @mujeebkakkove1863 3 роки тому

      വരുമാനം അന്വേഷിക്കുന്ന ആളാണോ

    • @kingstarkellur
      @kingstarkellur 3 роки тому

      അവിടെ കമ്മറ്റി ഉണ്ട്‌

    • @abdulsamadsamad9808
      @abdulsamadsamad9808 3 роки тому

      അവിടെയുള്ള വരുമാനത്തിലുള്ള നോട്ടുകൾ പന്തിന്റെ രൂപത്തിലാക്കി ഫൂട്ട്ബോൾ കളിക്കലാണ് പതിവ്. ചില്ലറ പൈസ കുട്ടികൾക്ക് കൊടുക്കും കളിക്കാൻ 🤕

  • @ayishamehvish584
    @ayishamehvish584 2 роки тому

    ഈ ശല്ല്യമുള്ള ട്ടുണ് ഓഴ്യവക്കാൻ പറ്റോ മഹാൻ മാരുടെ madhalla

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 3 роки тому

    Mushrekkukal

  • @ermupadiyani1812
    @ermupadiyani1812 4 роки тому +4

    Alhamdhulillah ameen

  • @fidanazarem9624
    @fidanazarem9624 3 роки тому +2

    mashaallah

  • @muhammedukpalangad9710
    @muhammedukpalangad9710 3 роки тому +7

    നേർച്ചക്: വരുന്നതാണോ?

  • @anvarulislampannur2324
    @anvarulislampannur2324 3 роки тому +6

    ഇപ്പോൾ പോത്ത് വരാറുണ്ടോ?

    • @basithahammed1137
      @basithahammed1137 3 роки тому

      Illa

    • @kingstarkellur
      @kingstarkellur 3 роки тому

      ഇല്ല

    • @mansoorkalodi
      @mansoorkalodi 3 роки тому

      കാട് വെട്ടിയില്ലെങ്കിൽ ഇപ്പോഴും വരുമായിരുന്നു , പക്ഷെ വികസനം വന്നതോടു കൂടി എല്ലാം നശിച്ചു ,

    • @riyasa8620
      @riyasa8620 2 роки тому

      ഇപ്പൊ ഒരുപാട പോത്തുകൾ വരാറുണ്ട് അറക്കാൻ കിടക്കൂലാന്ന് മാത്രം

  • @muhammadmusthafamusthafa1447
    @muhammadmusthafamusthafa1447 3 роки тому +1

    മാഷാഅളളാ

  • @roomankhanrazvi406
    @roomankhanrazvi406 Рік тому

    Please vedio in Urdu

  • @ashrafap7511
    @ashrafap7511 3 роки тому +1

    മ്യൂസിക് സാത്താൻ

  • @vijayaraghavanvijayaraghav5346
    @vijayaraghavanvijayaraghav5346 3 роки тому +1

    മാഷാ ആളാ

  • @shihabshiashihabudheen4283
    @shihabshiashihabudheen4283 3 роки тому +3

    എന്തിനാ extra sound

  • @shihabwandoor4799
    @shihabwandoor4799 3 роки тому +2

    Music Boorayi...

  • @saifulhamdad3498
    @saifulhamdad3498 3 роки тому +2

    Maashaalla

  • @shiyabshiya8788
    @shiyabshiya8788 3 роки тому +1

    Ameem✨️

  • @cajabarjabbar5543
    @cajabarjabbar5543 4 роки тому +3

    Aaameeen yaaa rabbal aaalameeen

  • @amanispaperwork6766
    @amanispaperwork6766 2 роки тому

    Music vedayirunu

  • @jannathshirin9548
    @jannathshirin9548 4 роки тому +2

    🤲🤲🤲aameen

  • @ebrahimkhaleel6430
    @ebrahimkhaleel6430 3 роки тому

    Maa.shaa.allah 🤲🤲🤲🤲🤲🤲

  • @alavikuttymp2428
    @alavikuttymp2428 3 роки тому +2

    Valarukayo ethentaaa maramano nunaparayaruthuchenkkayi

    • @yahyaiqthiyas5021
      @yahyaiqthiyas5021 3 роки тому +1

      Nee engana paranje nunayan nee kandoo

    • @mohammedsafwan3728
      @mohammedsafwan3728 3 роки тому +1

      ariyatta kariyam parayaan nikkarudh

    • @falilurahman1858
      @falilurahman1858 3 роки тому +1

      അത് കണ്ടാലേ നിനക്ക് മനസിലാകുകയൊള്ളു 🤫

    • @fathimap.30-5-71
      @fathimap.30-5-71 3 роки тому

      വഹ്ഹാബീ , നീ വിശ്വസിക്കണ്ട.

    • @abdulsamadsamad9808
      @abdulsamadsamad9808 3 роки тому

      പുത്തനാശയക്കാരൻ അവനെ വിട്ടേക്ക്.

  • @MuhammadAli-jj8dz
    @MuhammadAli-jj8dz 3 роки тому +1

    മഖാമിൻ്റെ അൻപം മുന്നോട്ട് പൊയാൽ അറക്കുന്ന മാതിരി കാട്ടൂന്ന ഒരു ചിത്സ ഉണ്ട് തട്ടിപ്പാണ് എന്നു് സൂക്ഷിക്കുക

  • @abdullakuni1849
    @abdullakuni1849 3 роки тому +1

    Edu endhu music aanu

  • @safwanmohammed9471
    @safwanmohammed9471 3 роки тому +1

    അൽഹംദുലില്ല

  • @ebrahimkhaleel6430
    @ebrahimkhaleel6430 3 роки тому

    Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen

  • @riyascm355
    @riyascm355 3 роки тому +1

    Nammada sthalam

  • @abdulmanaf8043
    @abdulmanaf8043 3 роки тому +5

    Ellam allahu ahlam edhellam muslim ayi jeevich muslimayi marikan agrahichu jevikunnavrk pattiyadhono ei vish vasangal paralogattu allahu vinde shishaye kurichu pediyille

    • @yahyaiqthiyas5021
      @yahyaiqthiyas5021 3 роки тому

      Enteee muthye ijj kanathondanno

    • @vahabsainudeen9189
      @vahabsainudeen9189 3 роки тому

      Allah is the only God

    • @fathimap.30-5-71
      @fathimap.30-5-71 3 роки тому

      അതെ. വഹ്ഹാബികൾക്ക്‌ പറ്റില്ല. അവർ നരകത്തിൻ്റെ ആളുകളാ.

  • @aburas4407
    @aburas4407 3 роки тому

    Masha Allah Ameen... Please cut the music

    • @hamedboss945
      @hamedboss945 3 роки тому

      മ്യൂസിക്. വേണ്ട

  • @fouzi1901
    @fouzi1901 3 роки тому +2

    മാഷാഅല്ലാഹ്‌ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @eManoharatheram
    @eManoharatheram 3 роки тому +4

    ആ വെള്ളം കണ്ടാൽ തന്നെ രോഗം മാറും.......!

    • @elegance8581
      @elegance8581 3 роки тому

      😀😀😀

    • @eManoharatheram
      @eManoharatheram 3 роки тому +1

      @@elegance8581 മഹാ അൽഭുതം അല്ലേ , എന്നെ അറത്തോ എന്ന് പറഞ്ഞ് കാട്ടികൾ വന്ന് അറക്കാൻ പാകത്തിന് നീണ്ടു നിവർന്നു കിടന്നു കൊടുക്കുമത്റേ !

    • @elegance8581
      @elegance8581 3 роки тому

      @@eManoharatheram 😂😂😂😂😂😂😂

    • @jafar4050
      @jafar4050 3 роки тому +1

      തൊട്ടപ്പുറത്തുള്ള ആശുപത്രി ഇപ്പൊ പൂട്ടി കിടക്കുകയാണോ..?

    • @eManoharatheram
      @eManoharatheram 3 роки тому

      @@elegance8581 എലഗൻസ് എന്ന് പേരേയുള്ളോ ഗുട്ടൻസ് പിടികിട്ടുന്നില്ല എന്നുണ്ടോ.....?!

  • @rameesramees3563
    @rameesramees3563 3 роки тому +2

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @abumuhammedkhalid8023
    @abumuhammedkhalid8023 3 роки тому +5

    Jalaludheen.. Not jamaludheen

  • @faisalvp8065
    @faisalvp8065 3 роки тому +1

    O you people, don't worship that will not help you here and here after the materialistic or any human being. Worship only created you and your before. That is allah only. He knew you and your outside and inside. (Holly Quran)

  • @favasc2031
    @favasc2031 4 роки тому +2

    👍🎄🎄🎄

  • @bismillah901
    @bismillah901 4 роки тому +1

    ALLAH

  • @trndymedia2581
    @trndymedia2581 3 роки тому

    Maashaallah

  • @harif6368
    @harif6368 3 роки тому +2

    Jamal alla jalal buhari ennan

  • @ashifimbappu147
    @ashifimbappu147 3 роки тому +1

    Aammen

  • @ahmedbaqavik.v1855
    @ahmedbaqavik.v1855 3 роки тому +4

    മ്യൂസിക്ക് ഒരു സുഖം പോരാ

  • @abdulkareem590
    @abdulkareem590 3 роки тому +4

    Ushthadh arumaad alleeee enganathe sambavam

  • @riyafour1416
    @riyafour1416 3 роки тому +4

    ഞങ്ങളുടെ മഹല്ല്

    • @junatkr
      @junatkr 3 роки тому +1

      ഇതൊകെ സത്യമാന്നോ?

    • @muneerek8524
      @muneerek8524 3 роки тому

      ഈ മഹല്ലുകാരൻ മറുപടി നൽകൂ ....നാൻ അവിടെ അന്വേഷണം നടത്തി ഇപ്പോൾ അങ്ങനെ ഇല്ല എന്ന് മറുപടി പറഞ്ഞു..... ഉണ്ടെങ്കിൽ തിരുത്തുമല്ലോ

    • @mhammedkunhi7890
      @mhammedkunhi7890 3 роки тому

      ജോലി ഒന്നും ഇല്ലാത്ത ആൾക്കാർ ക്ക് ഇതൊക്കെ തന്നെ ആണ് ചെലവ് ഒപ്പിച്ചു പോകുന്നതിനു ള്ള വഴി.

  • @ashrafbavu9830
    @ashrafbavu9830 3 роки тому

    786,,,LAILAHA,,,,ILLALLAHUL MALIKKUL HAKKUL MUBEEN SALLALLAHU ALA HABEEBIL MAHBOOBI SAYYADINA MUHAMMADIN NABIYYIL UMMIYYI VA ALA ALIHI VA ASHABIHI AJMAYEEN AMEEN YA RABBAL ALAMEEN,,,,,,,

  • @anasthalalappuzha
    @anasthalalappuzha Рік тому

    കളവ് പ്രചരിപ്പിക്കരുത് !!!

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +1

    ⚘💖🍒

  • @naseemavakayil3456
    @naseemavakayil3456 3 роки тому

    Ameen.yarabbalhalmeen

  • @marjank.m2851
    @marjank.m2851 3 роки тому

    ha

  • @muhammednubees7513
    @muhammednubees7513 3 роки тому

    🌺

  • @abdulrahmankodi7610
    @abdulrahmankodi7610 3 роки тому +3

    Nate poattum

  • @soumyashyju1542
    @soumyashyju1542 4 роки тому +6

    Ammeen yarabbal alameen

  • @manus3244
    @manus3244 3 роки тому

    എന്നാൽ അതു കാലൻന്റെ അമ്പലം ആണ് കലാന്റ് വാഹനം ആണ് പോത്ത് പോത്ത് ആണല്ലോ കാട്ടി എന്നു പറയൂന്നത്. കലാന്റ് അമ്പലത്തിൽ പൂജ വേണം.

  • @sabirarafi1716
    @sabirarafi1716 3 роки тому +1

    Ameen😔😔😔😔

  • @aslamvakathanam2383
    @aslamvakathanam2383 2 роки тому

    Pottukal pottukal

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 3 роки тому +1

    👌🌙

  • @m0ideenkk438
    @m0ideenkk438 3 роки тому

    Ningal vidiyoyil music ozivakenam

  • @haneefadubai2536
    @haneefadubai2536 Рік тому

    പട്ടാമ്പി നേർച്ചക്കും കുണ്ടോട്ടി നേർച്ചക്കും ആയിരകണക്കിന് കാട്ട് പോത്തുകൾ വരാറുണ്ട്

  • @rafeeqmop
    @rafeeqmop 3 роки тому

    😀😀😀

  • @salamcpnipallaparabil2059
    @salamcpnipallaparabil2059 3 роки тому

    അതേ..
    കാട്ടുപത്തുകളേ വരൂ.

  • @subarmeenangadi4294
    @subarmeenangadi4294 3 роки тому +7

    ഇത് വിശ്വസിക്കാൻ പറ്റുമോ

    • @anustube5147
      @anustube5147 3 роки тому +1

      പറ്റും

    • @noushadnk8961
      @noushadnk8961 3 роки тому +1

      Angine anenkil kattippoth eppolum varande
      Elllam pandu kalathu
      Bossss kadu vettithelichalum
      Kattppothu eshtam pole undu katttil onnninum oru urappilla elllam pandu kalathu kallleduthu kabar neelathil ketttunnnu
      Angine anenkil

    • @jafar4050
      @jafar4050 3 роки тому

      കാട്ടിച്ചിറക്കൽ പരിസര പ്രദേശങ്ങളിൽ ജീവിച്ചിരുന്ന പഴമക്കാരിൽ നിന്നും ഇങ്ങനത്തെ ഒരറിവും കിട്ടിയിട്ടില്ല...നേർച്ച ദിവസം കാട്ട് പൊത്തുകൾ വന്ന് മാംസം നൽകി എന്ന കഥ തന്നെ ആരോ കെട്ടിച്ചമച്ചതാണ്.

  • @kunjimuhammedkunjimuhammed7320
    @kunjimuhammedkunjimuhammed7320 4 роки тому

    تمام