#ziyarat

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 19

  • @Zinan_S
    @Zinan_S 2 роки тому +3

    Alhamdulillah.... Maasha Allah...... Ameen..... Evidam siyarath cheyyan padachavan nammeum anugrahikkatte ameen....

  • @shamsudheenmusliyar8044
    @shamsudheenmusliyar8044 2 роки тому

    മാഷാഅല്ലാഹ്‌ . ഇതെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്ന alrushdiya ചാനലിന് എല്ലാ ആശംസകളും നേരുന്നു

  • @abidhussainthangal4593
    @abidhussainthangal4593 2 роки тому

    വനത്തുനുളിലുള്ള ഈ മഖാം ഒരു അതിശയം തന്നെ . മാഷാഅല്ലാഹ്‌

  • @rafiubaid
    @rafiubaid 2 роки тому

    Masha Allah 😍
    Sufism thinte upaknjathav muhyidheen Shaikh allatto!

  • @SARA-it9vr
    @SARA-it9vr 2 роки тому

    മാഷാ അല്ലാഹ്

  • @najmaek0
    @najmaek0 2 роки тому

    MashaAllah.subhanallah.

  • @ilyasthangal9268
    @ilyasthangal9268 2 роки тому

    അൽഹംദുലില്ലാഹ്

  • @muhdjalal638
    @muhdjalal638 2 роки тому

    ആ മഹാന്റെ സൂഫി ജീവിതത്തിലെ പ്രത്യേക സംഭവങ്ങൾ, ദൈവിക സാമിപ്യം വഴി നേടിയ അനുഗ്രഹത്തിലൂടെ സമൂഹത്തിന് ചെയ്ത നന്മകൾ, ബന്ധപ്പെട്ട മറ്റ് ചരിത്രവിവരണങ്ങൾ ഇവ കഴിയുന്നത്ര പഠിച്ചു പറയണമായിരുന്നു ...
    ശബ്ദവും, ഭാഷയും കൊള്ളാം...
    അല്ലാഹു ദൗത്യം വിജയിപ്പിക്കട്ടെ, ആമീൻ!...

    • @abdulmuthalif8595
      @abdulmuthalif8595 2 роки тому

      തക്കല പീർ മുഹമ്മദ് അപ്പാ പള്ളിയിൽ നിന്നു അവരുടെ ചരിത്രം അടങ്ങിയ ജ്ഞാനപ്പുകഴ്ചി പാട്ടു തമിഴിലും മലയാളത്തിലും കിട്ടും അടുത്തുള്ള കടയിൽ നിന്നു സി. ഡി കാസറ്റും കിട്ടും
      ജ്ഞാനപ്പുകഴ്ചി മുഴുവനും അല്ലാഹു റബ്ബിനെ പുകഴ്ത്തി പാടുന്നതാണ്

  • @saberali1970
    @saberali1970 2 роки тому

    Masha Allah...

  • @famimichu3807
    @famimichu3807 2 роки тому +1

    Alhamdulillah 😀😀😅

  • @saleemkareem4268
    @saleemkareem4268 2 роки тому

    ഇവിടെ ഈ മഖാമിൽ പല പ്രാവശ്യം പോയിട്ടുണ്ട് അവതാരകൻ പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @shabeerkornna9839
    @shabeerkornna9839 2 роки тому +2

    ഉസ്താദേ ഇതുപോലെ പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട് അടുത്തുള്ള അമ്പം കുന്ന് മീറാൻ ഔലിയ ഉപ്പാപ്പയുടെ മഖാമിനെ കുറിച്ചും ഒരു വിഡിയോ ചെയ്യാമോ ഉസ്താദേ

    • @al-rushdiyavlogs
      @al-rushdiyavlogs  2 роки тому

      ഇൻഷാ അല്ലാഹ്‌

    • @shabeerkornna9839
      @shabeerkornna9839 2 роки тому

      @@al-rushdiyavlogs എന്റെ നാടിനടുത്താണ് അമ്പം കുന്ന് മഖാo

  • @basheeralhasani2744
    @basheeralhasani2744 2 роки тому

    മഹാനോരുടെ മദദ് റബ്ബ് എല്ലാവർക്കും നൽകട്ടെ .............. ഖബർ തക്കലയിലാണെന്നും ഇത് ഖൽവതിൻ്റെ മഖാമാണെന്നും കേട്ടിട്ടുണ്ട് . ശരിയാണോ ??????

  • @phoenixvideos2
    @phoenixvideos2 2 роки тому

    അവിടെ പോകുന്നവർ ഒരു ബോർഡ് വീതം തയ്യാറാക്കി കൊണ്ട് പോയി
    വഴി തിരിയുന്ന ഭാഗത്ത് സ്ഥാപിച്ചാൽ
    പിന്നെ വരുന്നവർക്ക് വഴി തെറ്റില്ല