നിങ്ങൾ നഖം മുറിച്ച് വലിച്ചെറിയുന്നവരാണോ? 🔥🔥🔥🔥dr. jaleel darimi speech

Поділитися
Вставка
  • Опубліковано 11 вер 2024
  • Edited by YouCut:app.youcut.net...

КОМЕНТАРІ • 98

  • @shani-lj1wx
    @shani-lj1wx 29 днів тому +42

    ഇത് പറഞ്ഞുതന്ന ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ അള്ളാ ഇങ്ങനത്തെ ഒരുപാട് അമലുകൾ പറഞ്ഞുതരാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲🤲

  • @Beerankutty.KBapputty
    @Beerankutty.KBapputty 14 днів тому +6

    നല്ല അറിവുകൾ തന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ത്തഹാല ആയിരാരോഗ്യസുഖം നൽകട്ടെ എന്ന് ദുഹാ ചെയ്യുന്നു🤲🏼 എൻ്റെ മുറാദുകൾ ഹാസിലാകാൻ ഉസ്താത് ദു ഹാച്ചെയ്യണേ...

  • @hameedmoidu5783
    @hameedmoidu5783 Місяць тому +7

    അള്ളാ ഹു ഈ ഉസ്താദിന് ദീർഘയുസും ആഫിയത്തും കടമുള്ളവരുടെ കടവും വീടി ല്ലാ ത്ത വർക്കും വീടും കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-cb6ym3gw6m
    @user-cb6ym3gw6m Місяць тому +6

    മാഷി അള്ളാ പുതിയ അറിവ് ഞാൻ കണ്ടമാനം സ്പീച്ച് കോൾക്കാറുണ്ടു ഇത് വരെ ഒരു ഉസ്താത് മാരും ഇത് പറഞ്ഞ് തന്നിട്ടില്ല

  • @user-oq6vv5xj7r
    @user-oq6vv5xj7r 28 днів тому +8

    ഞങ്ങ ൾ ക്ക് മ ദ് റ സ ഉ സ് താ ദ് ഉ മ്മ യും പ റ യും നഗം മുടി എല്ലാം കുഴ്ച്ചി ഇടണം

  • @safiyamohammed382
    @safiyamohammed382 День тому +1

    Alhamdhulillah mashaallah ameen 😢

  • @lifeenjoyingmediamedia7969
    @lifeenjoyingmediamedia7969 2 дні тому +1

    ജംസീന. അൽഹംദുലില്ലാഹ് 🤲🤲

  • @AboobackerAP-sn1jd
    @AboobackerAP-sn1jd 12 днів тому +6

    ഇനി ഞാൻ മുടി വെട്ടുമ്പോൾ ബാർബർ ഷോപ്പിൽ നിന്ന് എൻ്റെ മുടി മാത്രം കളക്ട് ചെയ്തു തരാൻ പറയും കുഴിച്ചിടാൻ 😊

  • @NafeesaHamza-r9u
    @NafeesaHamza-r9u 24 дні тому +4

    നല്ല നല്ല അറിവുകൾ👍👍👍

  • @hobnob325
    @hobnob325 6 годин тому +1

    മുസ്ലിം സമുദായം നേരിടുന്ന ഒരു വലിയ പ്രശ്നത്തിനാണ് ഉഷ്ടാഡ് പരിഹാരം കണ്ടിരിക്കുന്നത്.

  • @user-bk3qh8ee4n
    @user-bk3qh8ee4n 23 дні тому +5

    سبحان الله الحَمْدُ ِلله الله أكبر

  • @zubinalappad1239
    @zubinalappad1239 26 днів тому +4

    നല്ല അറിവുകൾ 👍🏻👍🏻👍🏻

  • @riburilu8690
    @riburilu8690 4 дні тому +1

    ഉസ്താദ് ദുഹാ ചെയ്യണേ

  • @R.R5456
    @R.R5456 2 місяці тому +8

    മാഷാ അല്ലാഹ്. പുതിയ അറിവുകൾ

  • @NaslaAbdullah
    @NaslaAbdullah 27 днів тому +3

    جزاك الله خيرا شكرا جزيلا 🤲🤲🤲

  • @Madeena2345.
    @Madeena2345. Місяць тому +12

    ഇതെല്ലാം പറഞ്ഞു തരേണ്ടത് ഉസ്താദുമാരല്ലേ, അവർ നരഗത്തെ കുറിച്ചല്ലാതെ മറ്റൊന്നും പറയില്ല.എങ്ങനെങ്കിലും സ്ത്രീകളെ നരഗത്തിലിടണം അത്രേ ഉള്ളൂ 😊

  • @AyshaBinthrouf-dv8js
    @AyshaBinthrouf-dv8js Місяць тому +3

    *آمين آمين آمين يارب العالمين*🤲

  • @ayshathshamna8345
    @ayshathshamna8345 28 днів тому +1

    aameen aameen aameen yaarabbal aalameen masha allah alhamdulillah 🤲🤲

  • @sabirailyas1595
    @sabirailyas1595 13 днів тому +2

    Ustha duacheyyane

  • @jammeelajavad7167
    @jammeelajavad7167 22 дні тому +1

    Alhamdulillah entemakalude vayarvedanamaran duacheyyanea usthade

  • @AbidhaKa
    @AbidhaKa 27 днів тому +2

    Alhamdulillah alhamdulillah alhamdulillah 🤲 alhamdulillah 🤲 nalla ariv

  • @MuhammedAdinan-u8y
    @MuhammedAdinan-u8y Місяць тому +6

    Mashallah 😢

  • @mfshahkhan6767
    @mfshahkhan6767 23 дні тому +7

    പ്രവാസിയായഞങ്ങൾ വെട്ടിയനകം എവിടേക്കുഴിച്ചിടും ഫ്ലാറ്റിൽനിന്നിറങ്ങിയാൽ ഫുൾ ഇന്റർലോക്കും റോടുമാണ്, എന്തുചെയ്യണം ഉസ്താദേ

    • @abdulrazackpothiyil6058
      @abdulrazackpothiyil6058 23 дні тому +1

      മുസ്ലിയാർക്കു കൊറിയറിൽ അയച്ചു കൊടുത്താൽ മതി കുഴിച്ചു മൂടി തരും

    • @alwayswithaperson4737
      @alwayswithaperson4737 22 дні тому +3

      വാഷ്ബേസിനിൽ ഒഴുക്കിയ മതി കുഴപ്പമില്ല

    • @alwayswithaperson4737
      @alwayswithaperson4737 22 дні тому +15

      ​@@abdulrazackpothiyil6058അറിയുമെങ്കിൽ വല്ല അറിവും നൽകുക ഇല്ലെങ്കിൽ മിണ്ടാതിരിക്കുക

  • @muhammededhrees5725
    @muhammededhrees5725 Місяць тому +3

    Allaahu Akbar ❤❤❤

  • @muhammededhrees5725
    @muhammededhrees5725 Місяць тому +2

    Aameen Yaa Rabbal Aalameen

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 19 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ayishak4185
    @ayishak4185 29 днів тому +2

    Mashallah. Nalla Arive. Tharunna. usthad. Deergayusse

  • @user-nh4bj2wh4s
    @user-nh4bj2wh4s 22 дні тому +2

    ameenameen🤲ameen🤲

  • @MuhammedAslam-h7b
    @MuhammedAslam-h7b Місяць тому +7

    മാഷാ അള്ളാഹ്🤲😭✅

  • @RasiyaAA-g4q
    @RasiyaAA-g4q 3 дні тому +1

    Alhamdhulillah orupad nalla arivukal

  • @RasiyaK-f1k
    @RasiyaK-f1k 24 дні тому +2

    ഞാൻ കുളിക്കുമ്പോൾ വെള്ളം ഒഴിച്ചു കളയുക ചെയ്യുക അത് വെയ്സ്റ്റ് പോന്ന വെള്ളത്തിലെക് പോവുക അത് തെറ്റാണോ

  • @fathimathmarwa5382
    @fathimathmarwa5382 22 дні тому +1

    Masha allah usthad

  • @MohammedBasheer-bu3tj
    @MohammedBasheer-bu3tj 16 днів тому +1

    Aameen Aameen

  • @muhammedbasheer9012
    @muhammedbasheer9012 19 днів тому +3

    nagam urump tinnal ath urumpin dhahikkilla ath namukk prayasamaan

  • @razim9567
    @razim9567 27 днів тому +4

    🤲🤲

  • @raazraaz6361
    @raazraaz6361 19 годин тому +1

    Flatil ullavar enth cheyyum...

  • @ammadkakkot5646
    @ammadkakkot5646 25 днів тому +2

    ആമീൻ

  • @Ziyu-b8t
    @Ziyu-b8t 29 днів тому +4

    ഇതിനൊക്കെ പരിഹാരം കൂടി പറയൂ.

  • @sakkeerhuzain8158
    @sakkeerhuzain8158 23 дні тому +4

    ഞാൻ നഖം മുറിച്ചാൽ ഉറുമ്പുകൾ അത് കൊണ്ട് പോകുന്നു അതിനാൽ ഞാൻ കുഴിച്ച് മൂടാറില്ല കാരണം ഉറുമ്പും മാളത്തിലേകല്ലേ കൊണ്ട് പോകുന്നത് മറുപടി Pls

  • @junaid7911
    @junaid7911 2 місяці тому +2

    Asthaefirullahil aleem...

  • @muhammadshazin6613
    @muhammadshazin6613 5 днів тому +2

    Ustha number ഉണ്ടോ

  • @shefeeqnooh1329
    @shefeeqnooh1329 29 днів тому +1

    നഖം വെട്ടി ആരും വലിച്ചെറിയുന്നില്ല നാഗമാണ് വലിച്ചെറിയുന്നത്

  • @abdhulkadharabdhulkadhar1792
    @abdhulkadharabdhulkadhar1792 Місяць тому +9

    ഓക്കേ മൗലവിദിക്റിന്റെ സദസ്സിൽ ഇരുന്നദിക്റിന്റെ സദസ്സിൽ ഇരുന്നാൽഷഹർപോയിക്കിട്ടോപാവങ്ങളെ പറഞ്ഞ് പറ്റികല മൗലവിഎന്തെങ്കിലുമൊക്കെവിളമ്പിയൂട്യൂബിൽ വരുമാനം ഉണ്ടാക്കാൻഈ പാവങ്ങളെ പറ്റിച്ചതിനാൽവേറെ നല്ല കാര്യം പറഞ്ഞഖുർആൻഓതാൻ പറയൂഅത് പതിവാക്കിയാൽനിങ്ങളുടെ വരുമാനം നിലച്ചു പോകും അല്ലേദിഖറിന്റെ വരുമാനംയൂട്യൂബ് വരുമാനംഇതൊക്കെ ലാൽ തന്നെയാണോഒന്ന് വിവരിച്ച് തന്നാൽ മതിയായിരുന്നുഅല്ലാഹു നിങ്ങളെയും ഞങ്ങളെയും കാക്കട്ടെകാത്തുരക്ഷിക്കട്ടെെ ആമീൻ

    • @fusiongaming753
      @fusiongaming753 Місяць тому +1

      സിഹ്ർ മാറണം എങ്കിൽ പ്രാർത്തിച്ചലേ മാറു അല്ലതെ മാറണം എങ്കിൽ അള്ളഹു ഉദേശിക്കണം

  • @shefinikk4775
    @shefinikk4775 28 днів тому +2

    Alhamdulilla

  • @sabirabasheer282
    @sabirabasheer282 Місяць тому +5

    ദുആ ഉൾ peadthne

  • @modernvlog6866
    @modernvlog6866 20 днів тому +1

    Ameen

  • @Mariyath-h6d
    @Mariyath-h6d 16 днів тому +1

    Alhamdulilah

  • @fathimmak6939
    @fathimmak6939 Місяць тому +3

    🤲🏻🤲🏻🤲🏻

  • @SurprisedMilkshake-du9ex
    @SurprisedMilkshake-du9ex Місяць тому +4

    സിഹിറിനെ കുറിച് ഖുര്ഹാനിൽ ഇല്ലേ

  • @user-cx3pv3bt2k
    @user-cx3pv3bt2k Місяць тому +3

    ആമാൻ

  • @abdussama49k
    @abdussama49k 9 днів тому +3

    Bidal bidalli...
    Aakhiram alle valuth

  • @basheerkp7010
    @basheerkp7010 22 дні тому +3

    Kottadakka

  • @nisamnisam6647
    @nisamnisam6647 27 днів тому +4

    പ്രവാസികൾഎവിടെ കുഴിച്ചിടും 😊

  • @abdulhakeemvakulathil1423
    @abdulhakeemvakulathil1423 Місяць тому +21

    ഈ വീഡിയോ എടുത്ത ആള്ക് ഒരു Phd കൊടുത്താലോ?

  • @bavakodumunda1596
    @bavakodumunda1596 Місяць тому +4

    കാമരാമാൻ അടിപൊളി 😂😂😂

  • @FarAway-t4d
    @FarAway-t4d 29 днів тому +4

    ഉസ്താദ് ഏർവാടി ചെന്ന് നോക്ക് അപ്പോൾ അറിയാം ഷെഹ്റു ഉണ്ടോ ഇല്ലയോ എന്ന്

  • @hijast7152
    @hijast7152 14 днів тому +4

    സ്ത്രീ കൾക്ക് pad closetil ഇടാൻ പറ്റില്ല എന്നാണോ ഉദ്ദേശിച്ചത്..
    ഒന്ന് വ്യക്തമാക്കാമോ plz

    • @hassan7180
      @hassan7180 12 днів тому

      Adine cleaning cheyd cover mathro kalayuka sponj toilet ittekoo

    • @hijast7152
      @hijast7152 12 днів тому

      @@hassan7180 👍🏻

  • @sabumonbasheer8389
    @sabumonbasheer8389 20 днів тому +1

    Eneettupodo. Kallatharam parayade

  • @sonata-hq8uq
    @sonata-hq8uq 21 день тому +2

    " വായക്ക"

  • @user-sm2pp9xt5e
    @user-sm2pp9xt5e 28 днів тому +1

    Nagam murichu adupatt kattikunna warund

  • @hassan7180
    @hassan7180 12 днів тому +1

    Mudi over koziyunnad kond kuzichidaan budhi mutaanu😢

  • @Ramsik-x5n
    @Ramsik-x5n 28 днів тому +1

    ❤❤❤❤😂

  • @latheefmoosa4976
    @latheefmoosa4976 6 днів тому +1

    😂😂😂

  • @warisululoom6187
    @warisululoom6187 29 днів тому +5

    ബഡായി ആണ്.
    ഇത് വിശ്വസിച്ച ക്കല്ലാ

  • @abdullatheef3454
    @abdullatheef3454 14 днів тому +1

    Haha haha
    Verepaniyonnumille

  • @user-sl2jw5gl2h
    @user-sl2jw5gl2h Місяць тому +3

    Ameen