#Mulanjoor

Поділитися
Вставка
  • Опубліковано 15 вер 2024
  • #മുളഞ്ഞൂർ കാവ് ഭഗവതി ക്ഷേത്രം
    കാവുകൾ...മനുഷ്യൻ തങ്ങളുടെ ആചാരപരമായ ആവശ്യങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിൻറെ ചെറു രൂപങ്ങളാണ് കാവുകൾ . നമ്മുടെഎല്ലാം വിശ്വാസത്തിൻറെ ഒരു പിൻബലം ഉള്ളതിനാൽ എല്ലാവിധ ചൂഷണത്തിൽനിന്ന് ഒഴിവാക്കപ്പെട്ട് കാവുകളെ ഒരു വനം പോലെ തന്നെയാണ് പല സ്ഥലങ്ങളിലും സംരക്ഷിച്ചു പോരുന്നത്.. അതുപോലെ ഇപ്പോഴും സംരക്ഷിക്കപ്പെട്ടു പോരുന്ന അതിമനോഹരമായ ഒരു കാവാണ് മുളഞ്ഞൂർ കാവ് ഭഗവതി ക്ഷേത്രം.. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് ലക്കടി പേരൂരിലാണ് മുളഞ്ഞൂർ കാവ് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.. ഒറ്റപ്പാലത്തെ വനാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന മുളഞ്ഞൂർ കാവ് ഭഗവതി ക്ഷേത്രം ഏകദേശം 35 ഏക്കറോളം വരുന്ന വലിയ ഒരു കാടിന് നടുക്കാണ് സ്ഥിതി ചെയ്യുന്നത്.. മുളഞ്ഞൂർ കാവിന്റെ വിശേഷങ്ങളും കാഴ്ചകളും കാണാം.. ക്ഷേത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രം ഭാരവാഹികളുടെ നമ്പർ ഇവിടെ കൊടുക്കുന്നു
    ഇപ്പോഴത്തെ ട്രസ്റ്റീ ഇ.എം.സി.എന്‍.നമ്പൂതിരിപ്പാട്.ഏറന്നൂര്‍ മന അദ്ദേഹത്തിന്റെ മകന്റെ നമ്പർ
    ശ്രീനിവാസൻ 9400889000
    ക്ലർക്ക് ഗോപ മുളഞ്ഞൂർ 8943019252
    മോഹനൻ എമ്പ്രാന്തിരി 9447997582
    രാമദാസ് വാച്മാൻ 7034737001
    ശിവശങ്കരൻ 9846050345
    good map location
    Location
    Mulanjur Bhagavathi Temple
    maps.google.co...

КОМЕНТАРІ • 166