1800 വർഷം പഴക്കമുള്ള ചോള രാജാക്കന്മാർ നിർമ്മിച്ച അണ്ണാമല ശിവക്ഷേത്രം (Annamala Nathar Shiva Temple)

Поділитися
Вставка
  • Опубліковано 10 тра 2024
  • ചോള രാജാക്കന്മാരുടെ കൽ രേഖകളും തഞ്ചാവൂരിൽ നിന്ന് എത്തിയ ശില്പികളുടെ കൊത്തുപണികളുടെ ശിൽപ്പ ചാരുതയും, പിൻവിളക്ക് കാണാവുന്ന കേരളത്തിലെ ഏക ക്ഷേത്രവുമായ അണ്ണാമല നാഥർ മഹാദേവക്ഷേത്രം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് തൊടുപുഴയിൽ നിന്ന് 500 മീറ്റർ മാറി കാരിക്കോട് ദേശത്ത്. മതമൈത്രിയുടെ കേന്ദ്രം കൂടിയാണ് കാരിക്കോട്.
    THANKS TO ALL SUBSCRIBERS
    ▲ THE COPYRIGHT CREDIT GOES TO US
    ▲ THIS VIDEO IS NOT USED FOR ILLEGAL SHARING OR PROFIT
    MAKING.
    ▲ IF ANY PROBLEM MSG US ON INSTAGRAM
    ▲ NO NEED TO REPORT OR SEND STRIKE BECAUSE IT BELONGS TO US
    ▲ PLEASE CONTACT ANY FOR MORE INFORMATION INSTAGRAM ID invitescon...
    #totaltheater #kerala #photography #idukki #idukkidam #idukki_stories #idukkinews #mullaperiyar #mullaperiyardam #mullaperiyardamissue #kerlapcoversolo #keralapsc #keralapolitics #keralapscimportantquestions #youtube #whatsapp #whatsappstatusvideo #keralatourism #instagram #gaming #tech #kerala #travel #travelvlog #travaller #tour #hillclimbracing #trip #like #subscribe #subscribetomychannel #subscribers #comment #comments #community #history #palazzosets #palestine#malayalammovie #malayalammoviesongs #malayalammoviemakers #mohanlal #lalettan #lalettanwhatsappstatus#siddique#mohanlalcomedyscene #viralvideo #youtube #feed #reachvideo #instagram #facebook #oldtemple #history #reachto1000subs #photography #varshavio3801

КОМЕНТАРІ • 87

  • @gayathrim8954
    @gayathrim8954 2 місяці тому +38

    രാജ രാജ ചോളൻ രാജേന്ദ്ര ചോളൻ
    അഭിമാനം വാനോളം. ഭാരതത്തിലെ രാജ വംശങ്ങളിൽ. കപ്പൽ പടയും ലോകോത്തര നാവികന്മാർ ഉള്ളതുമായ ഏക രാജ വംശം... ഏറ്റവും ദീർഘാകാലം പ്രജ താല്പര്യം ഭരിച്ച രാജ വംശം.... ഇന്നത്തെ തായ്‌ലൻഡ് ബർമ ഇൻഡോണഷ്യ മലഷ്യ വിയറ്റ്നാം ലാവോസ് കമ്പോടിയ. മുതൽ എട്ടോളം വിദേശ രാജ്യങ്ങൾ ഭരിച്ച രാജാവംശം...
    അത് കൊണ്ട് തന്നെ ചോഴനിൻ സെങ്കോൽ.. ഡൽഹിയിൽ ഉണ്ട്‌
    🙏

  • @user-jr9pw6hl8l
    @user-jr9pw6hl8l 2 місяці тому +17

    ഇത്രയും പഴക്കമുള്ള ഈ ക്ഷേത്രത്തിൽ തമിഴിൽ എഴുതിയിരിക്കുന്നത് എന്തെന്ന് അറിയുവാൻ ഇത്രയും വൈകിയത് കഷ്ടമായി തോന്നുന്നു

    • @rejee100
      @rejee100 2 місяці тому

      Ithu AD224 onnum alla

  • @manojabraham-pz9gj
    @manojabraham-pz9gj 2 місяці тому +6

    തമിൾ നാട്ടുകാർ ഇത് അറിഞ്ഞിട്ടില്ലേ. ഇങ്ങിനെ സംരക്ഷിക്കുന്നതിനു നന്ദി...

  • @bhakt6628
    @bhakt6628 2 місяці тому +13

    ഞാൻ തൊടുപുഴ ക്കാരൻ new info grate 👏👏

  • @lakshmirnair2539
    @lakshmirnair2539 2 місяці тому +3

    ഒരുപോലെ അഭിമാനവും പിന്നെ സങ്കടവും. ഇത്ര ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രം.. വളരെ മികച്ച കൊത്തു പണികൾ.. എന്നാലും...പിന്നെ കാലാന്തരത്തിൽ പറ്റിയ ചെറിയ ക്ഷയം അല്ലതെ വെറെ കേടു പാടില്ല തെ ക്ഷേത്ര ഭാരവാഹികൾ സൂക്ഷിക്കുന്നുണ്ടല്ലോ.. അത് കൂടാതെ വിദ്യാർത്തികൾക്ക് ക്ഷേത്രത്തിന്റെ ചരിത്രവും അവർക്ക് മുൻപിൽ കൊത്തു പണികളും പരിചയപെടുത്തുന്നതിലും സന്തോഷം. സങ്കടം കേരളാലോത്പതിയോളം പഴകമുള്ള ക്ഷേത്രത്തിനു വേണ്ട ഒരു സംരക്ഷണ സംവിധാനം കാണുന്നില്ല.. കാരണം ദൃശ്യങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള പല കൊത്തുപണികൾ വളരെ ചരിത്രമായും, കലാപരമായും, സംസ്കാരപരമായും connected ആണ് അവ സംരക്ഷിക്കണം
    ...

  • @satheeshkumarunnithan8863
    @satheeshkumarunnithan8863 2 місяці тому +6

    ശ്രീ ഭഗവത് അ നു ഭവം ആക ണം വി വര ണ ങ്ങൾ - ശ്രീ മഹാ ദേ വ ക്ഷേ ത്ര o ,തി കച്ചും
    അ ലൗ കീക ഭാഷ യാ യി രി ക്ക ണം ശ്രീ മാൻ ! 😊

  • @prasanthpp2591
    @prasanthpp2591 2 місяці тому +12

    ക്ഷേത്രത്തെ കുറിച്ചുള്ള സുദീപ് ചേട്ടൻ്റെ വിവരണം നന്നായിട്ടുണ്ട് . ഓം നമഃ ശിവായ 🙏

  • @Shankumarvijayan3897
    @Shankumarvijayan3897 10 днів тому +1

    ഇങ്ങനെ ഒരു ക്ഷേത്രം തൊടുപുഴയിൽ ഉണ്ട് എന്ന് അറിയുവാൻ സാധിച്ചതിൽ വലിയ സന്തോഷം..
    നന്ദി ❤️🙏🇲🇰

  • @travelwithsee5170
    @travelwithsee5170 2 місяці тому +2

    നല്ല വിവരണം ....❤

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 місяці тому +1

    Om Nama Sivaya 🙏🙏🙏

  • @sivajits9267
    @sivajits9267 2 місяці тому +8

    ഭഗവാനെ മാപ്പ് മാപ്പ് മാപ്പേ 🙏🙏🙏

  • @arunpillai1557
    @arunpillai1557 Місяць тому +2

    മനോഹരമായിട്ടുണ്ട്...🥰👌

  • @user-dd4mj8vv9w
    @user-dd4mj8vv9w 2 місяці тому +1

    Hara hara mahadev ♥️🕉♥️

  • @sarithakrishnan1665
    @sarithakrishnan1665 2 місяці тому +5

    ആ ശില്പം ലോക്ക് ചെയ്ത് സൂക്ഷിക്കണം..

  • @rajarajakaimal701
    @rajarajakaimal701 2 місяці тому +2

    ഓം നമഃ ശിവായ.

  • @faisalsha3157
    @faisalsha3157 2 місяці тому +3

    Good

  • @SunilKumar-gd1qy
    @SunilKumar-gd1qy 2 місяці тому +3

    Nalla bhangi aayi ulla visadheekaranam.

  • @sebinkocheriyil9460
    @sebinkocheriyil9460 2 місяці тому +3

    Super ❤️

  • @anjanagopikrishna
    @anjanagopikrishna 2 місяці тому +3

    Shamboo Mahadev🙏

  • @kunchusworld1399
    @kunchusworld1399 2 місяці тому +2

    ഓം നമഃ ശിവായ

  • @visakhviswa4822
    @visakhviswa4822 2 місяці тому +2

    Thodupuzha....❤❤❤

  • @sathisivan2740
    @sathisivan2740 2 місяці тому +2

    ❤❤

  • @subashthottupura9247
    @subashthottupura9247 2 місяці тому +1

    Éxplanàtion exelént

  • @bibinbinoy7799
    @bibinbinoy7799 2 місяці тому +1

    Thank you so much ❤

  • @prathapkumar9657
    @prathapkumar9657 26 днів тому +1

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️

  • @shyjuthankappanthankappan4996
    @shyjuthankappanthankappan4996 2 місяці тому +3

    🙏🌹🌹🌹

  • @ramachandranstarstudio6245
    @ramachandranstarstudio6245 2 місяці тому +2

    🙏💖

  • @gopinaniyil6172
    @gopinaniyil6172 25 днів тому +1

    This type of construction can see in lots of old temples in Telangana. That shows it was constructed by Chola period

  • @mathewamanthuruthil2526
    @mathewamanthuruthil2526 2 місяці тому +2

    Malayalam language is from malayalam era ie 824AD. Till then we were also an integral part of Tamilakam. Till 11th century it was ven malanadu with Karikode as base which was trifurcated to keezh malanadu, Vadakkancore and thekkumcore. In 1599 Vadakkancore rani adopted the keezhmalanadu prince and moved to Karikode and Karikode remaining as the Vadakkancore capital till 1752 peaceful merger with Travancore .As a mark of respect the king sree Marthandavarma constructed a krishnan kovil on the banks of river neyyar now known as neyyattinkara. The malanadu king
    known ie malanadu vel is none other than Maveli. Thrikkakara inscriptions says a lot

  • @retnamaniks4717
    @retnamaniks4717 2 місяці тому +1

    Om namasivaya

  • @mohanedavetty
    @mohanedavetty 2 місяці тому +3

    ക്ഷേത്രത്തിന്റ ശരിയായ ശിവ വിഗ്രഹം തൃശൂർ മ്യൂസിയത്തിൽ ആണ് സൂക്ഷിച്ചിരിക്കിന്നത്, എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്നൊന്നും പറയുന്നില്ല

  • @abhilashjb8654
    @abhilashjb8654 2 місяці тому +2

    അതിനർത്ഥം കേരളം പണ്ട് തമിഴ്ന്നടിന്റെ ഭാഗമായിരുന്നു. കേരളത്തിന്റെ ഭാഷ പോലും തമിഴിൽ നിന്ന് ഉണ്ടായതാണ്. പണ്ട് ഈ ജാതി വെറി കൊണ്ടാണ് താമിഴ് ഭാഷ സംസാരിക്കുന്നതാവരെയും, മലയാളം സംസാരിക്കുന്നവരെയും തമ്മിൽ വേർതിരിക്കാൻ കന്യാകുമാരിയെയും പാലക്കാടിന്റെയും കുറച്ച് ഭാഗങ്ങൽ കേരളത്തിൽ നിന്ന് അടർത്തി മാറ്റാൻ ദിവാൻ SIR,CP രാമസ്വാമി അയ്യർ തീരുമാനിച്ചത് ☝🏻

  • @MollyKunnan-jc8ub
    @MollyKunnan-jc8ub 2 місяці тому +1

    തൊടുപുഴ എന്റെ നാട്

  • @ajayk1432
    @ajayk1432 2 місяці тому +1

    Padikkallukkalil ullathu shilpam alla marichu athu raja raja cholan akan anu sadhyatha brihadeeswara ambalathil poyal aah padikettil raja raja cholante oru shila kothi vechittundu..... Athu thante ishtadevane kanan varunnavar thante thalayil chavitti venam pokan ennanu avide kothivechirikunnathu.. Athrakkum bhakthiyum ishtavum ayirunnu adhyehathinu shivanodu....athe shilpangal ayirikkum ividem

  • @user-eh3uj1nn4l
    @user-eh3uj1nn4l 2 місяці тому +2

    thodupuzhakaran

  • @Nagappan.BNagappan
    @Nagappan.BNagappan 2 місяці тому +1

    ലോകദേൽ മലയാളം madhrmനല്ലത് പറഞ്ഞു

  • @tonysaju6452
    @tonysaju6452 2 місяці тому +2

    🫡

  • @Nagappan.BNagappan
    @Nagappan.BNagappan 2 місяці тому

    സദ്ദേയം മാത്രം പരിക =1000ഹ
    ആയിരുന്നു 1500വരുഷത്തെ പാഴ്ക്ക്മ ആണ് 10000മനു
    എങനെ
    ഏതാ സത്യം

  • @rejee100
    @rejee100 2 місяці тому

    AD 224 nunayanu

    • @lakshmirnair2539
      @lakshmirnair2539 2 місяці тому

      അപ്പോൾ സത്യം ആയിട്ടു എത്ര വർഷം പഴകം കാണും

    • @rejee100
      @rejee100 2 місяці тому

      @@lakshmirnair2539 Kerala history beyond 1498 is not being true... especially on religious matters

  • @deepuchadayamangalam6815
    @deepuchadayamangalam6815 2 місяці тому +1

    ക്ഷേത്രത്തിൽ പോകണം. എന്നുണ്ട്. കോൺടാക്ട് നമ്പർ തരൂ... വഴി തെറ്റാതെ അവിടെ എത്തണം. ഭഗവാനെ ദർശിക്കണം. അതിന് ഭാരവാഹികൾ ആരുടെയെങ്കിലും നമ്പർ തരൂ... ഈ വീഡിയോയിൽ ഉള്ള ചേട്ടന്റെ ആയാലും മതി

    • @totaltheater
      @totaltheater  2 місяці тому

      Thodupuzha, mangattukavala, karikkod

  • @pradeepak1784
    @pradeepak1784 Місяць тому +1

    ഇതിനു സമാന മായ ക്ഷേത്രം ആണ് കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിൽ, അത് കുടുംബക്കാരുടെ കൈവശം ആയിരുന്നു, അത് കേസ് കളിച്ചു ബോറിഡിന്റെ കീഴിൽ ആക്കി, പഴയ ക്ഷേത്രസമുചയം പൊളിച്ചു പരമാവധി തനിമ പോകാതെ അവർ മാറ്റി സ്ഥാപിച്ചു.

  • @mukundhakumar.m7159
    @mukundhakumar.m7159 2 місяці тому +2

    Tamilan 🐅🐅

  • @chinkukunnel3094
    @chinkukunnel3094 2 місяці тому +3

    Good

  • @pranoips2790
    @pranoips2790 2 місяці тому +1

    ❤❤

  • @deepaanoop3270
    @deepaanoop3270 2 місяці тому +2

    Good