ഭൂമിയിൽ ജലം ഉണ്ടായതിന് പിന്നിൽ ശാസ്ത്രജ്ഞർക്കിടയിൽ ഭിന്നത ഉണ്ട്..!! ഒരു കാലത്ത്, ചുട്ടുപഴുത്ത് കിടന്ന ഭൂമിയിൽ ആയിരക്കണക്കിന് വാൽ നക്ഷത്രങ്ങൾ പതിച്ചാണ് ഭൂമിയിൽ ജലം ഉണ്ടായത് എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു..!! വാൽ നക്ഷത്രങ്ങൾ എന്ന് പറയുന്നത് തന്നെ പടുകൂറ്റൻ ഐസ് ബർഗ്ഗുകളാണ്.
അതേ.. വാൽ നക്ഷത്രങ്ങൾ വഴി ആണ് ഭൂമിയിൽ ജലം ഉണ്ടായതു.പക്ഷെ ഭൂമി ഒരു juvenile planet ആയ കാലത്ത് വീണ ജലവും ഉണ്ട്, താങ്കൾ പറഞ്ഞ പോലെ ശേഷം ഉണ്ടായ ഭൂമിയിൽ വീണ ജലവും ഉണ്ട്
Explanation എന്ന് പറഞ്ഞാൽ ഇതാണ് 👍
കടലിൽ അക്കര പോണോരേ.... 👍🏿
excellent topic
Animation nu ethu tool aanu use cheyyunnath
Amazing video
Nice 🥰
Woow..
Nice explanation 👍🏻
🌹👍❤🙏
❤
Waiting for next video ❤
❤🤗
❤❤
Is this an imagination theory?
No, Many Protoplanetary disk and juvenile planet exist in our milkyway. Scientists are still doing research on this.
ഭൂമിയിൽ ജലം ഉണ്ടായതിന് പിന്നിൽ ശാസ്ത്രജ്ഞർക്കിടയിൽ ഭിന്നത ഉണ്ട്..!!
ഒരു കാലത്ത്, ചുട്ടുപഴുത്ത് കിടന്ന ഭൂമിയിൽ ആയിരക്കണക്കിന് വാൽ നക്ഷത്രങ്ങൾ പതിച്ചാണ് ഭൂമിയിൽ ജലം ഉണ്ടായത് എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു..!!
വാൽ നക്ഷത്രങ്ങൾ എന്ന് പറയുന്നത് തന്നെ പടുകൂറ്റൻ ഐസ് ബർഗ്ഗുകളാണ്.
അതേ.. വാൽ നക്ഷത്രങ്ങൾ വഴി ആണ് ഭൂമിയിൽ ജലം ഉണ്ടായതു.പക്ഷെ ഭൂമി ഒരു juvenile planet ആയ കാലത്ത് വീണ ജലവും ഉണ്ട്, താങ്കൾ പറഞ്ഞ പോലെ ശേഷം ഉണ്ടായ ഭൂമിയിൽ വീണ ജലവും ഉണ്ട്