ചിത്രയുടെ സ്വരത്തിൽ ഇതാ ഒരു ഗായിക | Heavenly Melodies | Sr Sijina | ShalomTV

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 2,2 тис.

  • @shalomtelevision
    @shalomtelevision  4 місяці тому +64

    ഇതുപോലുള്ള അടിപൊളി കണ്ടെന്റുകൾക്കു ഈ ചാനൽ ഫോളോ ചെയ്യൂ.
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt3cc3GJP5tmqZkn2G

    • @MundakkathadathilsebastianSeba
      @MundakkathadathilsebastianSeba 4 місяці тому +2

      😊❤

    • @MaryJobay
      @MaryJobay 3 місяці тому +2

      സൂപ്പർ മദർ

    • @manikuttancp3886
      @manikuttancp3886 Місяць тому +1

      😮നമസ്കാരംസിസ്റ്റർ..... ഇടക്ക് ചിത്രമ്മുടെ ശ ബ്ദം പോലെ കെട്ടിരിക്കാൻ നല്ലസുഖം മനസിന്‌ നല്ലസുഖം തോന്നും 👍👍🌹🌹🌹

    • @manikuttancp3886
      @manikuttancp3886 Місяць тому

      🙌🙌🙌🙋‍♂️🙋‍♂️

    • @asma-ji5cp
      @asma-ji5cp Місяць тому

      😅Just

  • @BijiShaji-kx1pu
    @BijiShaji-kx1pu Місяць тому +4

    ദൈവം അനുഗ്രഹിച്ച ശബ്ദം... ചിത്രച്ചേച്ചിയുടെ പേര് കൊടുക്കേണ്ട ആവശ്യം ഇല്ല.... നല്ല സുന്ദരം... കണ്ണടച്ചുകേട്ടവർ ഉണ്ടോ...❤❤❤

  • @lawrencelawrence4354
    @lawrencelawrence4354 Рік тому +25

    സിസ്റ്റർ നിങ്ങളെ പോലുള്ളവരാണ് സഭയുടെ ബലം ഇനിയും ധാരാളം കഴിവ് ഈശോ തരട്ടെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @ramachandrannairv3334
    @ramachandrannairv3334 Рік тому +124

    ഇത് ചിത്രയുടെ സ്വരമൊന്നുമല്ല ആ സിസ്റ്ററിന്റെ നല്ല സ്വരം ദൈവം അനുഗ്രഹിക്കട്ടെ

    • @sivarajans9406
      @sivarajans9406 7 місяців тому +3

      ചിത്രയുടെ ശബ്‍ദം എന്ന് പറഞ്ഞതാണ് നായരെ ചോടി പ്പിച്ചത്..... അല്ലേ.... 😜

    • @albinjosephva5742
      @albinjosephva5742 5 місяців тому +1

      ഇന്നത്തെ ചിത്രയുടെ സൗണ്ട് അല്ല, പണ്ടത്തെ ചിത്രയുടെ സൗണ്ട് 👍

    • @littleflower7699
      @littleflower7699 4 місяці тому

      ദൈവം നല്കിയ ഈ ദാനം അനേകരിലേയ്ക്കു ദിവ്യനാഥന്റെ കരുണ ഒഴുകിയിറങ്ങട്ടെ ഹല്ലേലൂയ്യാ

    • @njanaprasaranapillai6828
      @njanaprasaranapillai6828 4 місяці тому +1

      Even if it is not like chitra her sound and song is very good and excellent one

    • @ramesanrameshpaul5375
      @ramesanrameshpaul5375 3 місяці тому

      ചിത്ര യുടെയോ, ഏതു ചിത്ര?​@@sivarajans9406

  • @SibiAbraham-kd9fr
    @SibiAbraham-kd9fr 2 місяці тому +8

    എൻ്റെ സിസ്റ്ററ് ഇത്ര ഭംഗിയായി ഹൃദയസ്പർശിയായ ഒരു ഗാനം ആലപിക്കാൻ എത്ര വലിയ കഴിവാണ്. കർത്താവിൻ്റെ അനുഗ്രഹം ഉറപ്പായും ഉണ്ടാകും

  • @chandralalkb9902
    @chandralalkb9902 Рік тому +6

    കണ്ണടച്ച് കേട്ടാൽ ചിത്ര ചേച്ചിയുടെ ശബ്ദം വീണ്ടുംകേൾക്കാൻ കൊതി തോന്നും

  • @prasannaprasanna9388
    @prasannaprasanna9388 10 місяців тому +12

    വിശ്വാസത്തിൽനിന്ന് അകന്നുപോകുന്ന എന്റെ മക്കളെ ഈശോയെ കാത്തുകൊള്ളണമേ ദേവാലയത്തിൽ കടന്നു വരാൻ അമ്മേമാതാവേ ഈമക്കളെ അനുഗ്രഹിക്കണേ മാതാവേ ആമേൻ 🙏🏻

  • @reghuvarankochuveli15
    @reghuvarankochuveli15 Рік тому +31

    ദൈവമേ ഈ മാലാഖയുടെ സ്വരം വാനോളം ഉയരെണമേ.....

    • @FrancisJoseph-xj7yb
      @FrancisJoseph-xj7yb Рік тому +1

      ❤️

    • @a.k.marayoor1082
      @a.k.marayoor1082 Рік тому +1

      മരിച്ചാലും ജീവിക്കും എന്ന യേശുവിന്റെ വാക്യം ലോകത്തിൽ ഈ ഗായികയിലൂടെ നിലനിൽക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏

    • @MundakkathadathilsebastianSeba
      @MundakkathadathilsebastianSeba 4 місяці тому

      Ba y​@@a.k.marayoor1082

    • @MundakkathadathilsebastianSeba
      @MundakkathadathilsebastianSeba 4 місяці тому

      🎉

  • @user-to3ob2zg3m
    @user-to3ob2zg3m 6 місяців тому +17

    👍സിസ്റ്ററിന്റെ വളരെ മാധുര്യമുള്ള സ്വരം പിന്നെ എന്തിനാണ് ചിത്രയുടെ ശബ്ദവുമായി താരതമ്യം ചെയ്യുന്നത്?സിസ്റ്റർക്ക് അഭിനന്ദനങ്ങൾ

  • @unnipandikkad8791
    @unnipandikkad8791 Рік тому +16

    നല്ല മധുര ശബ്ദം.... ചിത്ര ചേച്ചിയുടെ ശബ്ദം ഒന്നും അല്ല.. പക്ഷേ സിസ്റ്റർ ന്റെ ശബ്ദം ഒരു രക്ഷയുമില്ല... അടിപൊളി നന്നായി പാടി ❤❤❤❤❤❤

  • @narendrakumars6189
    @narendrakumars6189 Рік тому +73

    സിസ്റ്ററിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നല്ല സംഗീതം ഈശ്വരന്റെ ആവിഷ്കാരമാണ്

  • @ancyjoseph416
    @ancyjoseph416 10 місяців тому +6

    ഈ മധുരമായ ശബ്ദം sister ന് ജീവിതകാലം മുഴുവൻ യേശുവിനായി പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

    • @pradeepardra2023
      @pradeepardra2023 9 місяців тому

      അങ്ങിനെ പറയരുത്, ലോക നൻമയ്ക്കായി ഏവർക്കും വേണ്ടി, പാടട്ടെ

  • @galilee081
    @galilee081 Рік тому +12

    ഈ സ്വരം ദൈവത്തിന്റെ മഹാ അനുഗ്രഹമാണ്
    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @kochumolbinoy5722
    @kochumolbinoy5722 Рік тому +9

    🙏സൂപ്പർ സിസ്റ്റർ നല്ല സോങ് ഈശോ യുടെ മണവാട്ടി ക്ക്‌ ഒരായിരം നാന്മ കാൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @nirmalmary613
      @nirmalmary613 Рік тому

      Super Sing ,Dear Sister

    • @jaicymanoj2934
      @jaicymanoj2934 Рік тому

      Super voice sister ❤️

    • @radhakrishnanful
      @radhakrishnanful 5 місяців тому

      ചിത്രയുടെ ശബ്ദം എന്ന് ലേബൽ ചെയ്യരുതേ, ഒന്നുപോലെ പിന്നെ ഒന്ന് കൂടി അവിടുന്ന് നിർമ്മിക്കുന്നില്ല, അനന്തമായ വെവിദ്ധ്യം സൃഷ്ടിയിൽ പുലർത്തുന്ന ആളാണ് ഈശ്വരൻ.

  • @vincentjuvenile9164
    @vincentjuvenile9164 Рік тому +71

    സിസ്റ്റർ... ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ ആലാപനം.. 👌.. കേട്ടിരുന്നുപോകും.. ✌️.. യേശുവിന്റെ അനുഗ്രഹവർഷം എന്നും സിസ്റ്ററോടൊപ്പം ഉണ്ടാവട്ടെ 👍.... Celestial voice.. 🌹👏👏👌✌️❤️👍🙏🙏🙏🙏🙏

  • @jainammageorge8099
    @jainammageorge8099 Рік тому +9

    വിശ്വാസത്തിൽ എല്ലാ മക്കളെയും കൊണ്ട് വരണേ ഈശോയെ 🙏

  • @savepeople5298
    @savepeople5298 Рік тому +12

    നല്ല ശബ്ദം സിസ്റ്ററിനെ ഈശോ അനുഗ്രഹിക്കട്ടെ.❤🙏🌹💐

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 4 місяці тому +7

    ചിത്ര തോറ്റ് പോകും ഈ ഗാനത്തിന് മുന്നിൽ... സൂപ്പർ 👍👍👍👍👍👍

  • @henrygeorge1786
    @henrygeorge1786 Рік тому +46

    സ്വർഗ്ഗിയ സ്വരം സമൃദ്ധമായി ദൈവം Sister നെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shibibaby8246
    @shibibaby8246 Рік тому +5

    കേട്ടത് സത്യമാണെങ്കിൽ ഞാൻ പറയുന്നു.... എത്ര മനോഹരം... സൂപ്പർ ടോപ്പർ ഗായിക സിസ്റ്റർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️god bless you life......

  • @user-xy8je1qu9d
    @user-xy8je1qu9d 4 місяці тому +2

    ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം. സ്നേഹം, വിനയം, എളിമ എല്ലാമുണ്ട് സിസ്റ്ററിനു. എന്നും ഈശോയോടൊപ്പം ജീവിതാവസാനം വരെ ജീവിതം മുന്നോട്ടുപോകുവാൻ സിസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🎉❤

  • @user-dq8pt2dn8z
    @user-dq8pt2dn8z 10 місяців тому +4

    Excellent.sister... എന്താ സ്വരം.. ആലാപനം wonderful. ഇത് എഴുതിയ.. സംഗീതം നൽകിയ വ്യക്തികളും ബിഗ് സല്യൂട്ട്. 🙏🙏🙏💐💐💐

  • @babukadalikad9589
    @babukadalikad9589 Рік тому +44

    സ്വർഗീയ സ്വരം;ഭാവം ഉൾക്കൊള്ളാനും മികച്ച വൈഭവം. മതിയായ ശിക്ഷണം ലഭിച്ചാൽ മിൻമിനിയുടെ അനുജത്തി. അനുജത്തി

  • @lephginp475
    @lephginp475 Рік тому +37

    ഈ പാട്ട് ഇതിലെ വരികൾക്കൊപ്പം ഇത്ര മനോഹരമായി വേറെ ആർക്കും പാടാൻ കഴിയില്ല excellent singing 👌👌👌👌👏👏👏👏👏👏👏👏

    • @doorofgrace6868
      @doorofgrace6868 Рік тому +1

      സത്യം 🙏

    • @selinjoy1712
      @selinjoy1712 Рік тому +1

      എത്ര കേട്ടാലും മതി വരില്ല അത്ര ഫീലായിരുന്നു ദൈവം anugrahikkatte🙏🙏🙏🙏❤️❤️❤️❤️❤️

    • @girijaremesan
      @girijaremesan Рік тому +1

      🙏👍🙏🙏❤❤❤

    • @girijaremesan
      @girijaremesan Рік тому +1

      Godblssyou🙏🙏❤❤❤

  • @georgevarghese8903
    @georgevarghese8903 Рік тому +79

    പ്രീയ സിസ്റ്ററിനെ ദൈവം കൂടുതൽ ആയി അനുഗ്രഹിക്കട്ടെ നല്ലൊരു ഗായികയാണ് സിസ്റ്റർ എല്ലാവിധ ഭാവുകങ്ങളും ❤❤❤❤❤❤❤❤

  • @maryhenry9067
    @maryhenry9067 Рік тому +15

    സിസ്റ്ററിനെ ദൈവം സമ്രിദ്ധമായ് അനുഗ്രഹിക്കട്ടെ 🙏🏾

  • @sajeemaa2061
    @sajeemaa2061 Рік тому +40

    ദൈവം അനുഗ്രഹിച്ചു നൽകിയ ഈ ശബ്ദം അതിമനോഹരമായിരിക്കുന്നു. ദൈവത്തിനു സ്തുതി ❤

  • @kvsnair5407
    @kvsnair5407 Рік тому +11

    മനോഹര ഗാനം...അതിമനോഹര ആരോപണം...മധുര ശബ്ദം... സിസ്റ്ററിന് അഭിനന്ദനങ്ങൾ,ആശംസകൾ🎉
    സിസ്റ്ററിന് കൂടുതൽ കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤
    കേവീയെസ് നായർ

  • @angelmaryalphonsa.n.9524
    @angelmaryalphonsa.n.9524 Рік тому +27

    നല്ല രസമുള്ള പാട്ട് മധുരമേറിയ പാട്ട് ദൈവം നൽകിയ അനുഗ്രഹം അത് നല്ലതിനുവേണ്ടി ഉപയോഗിച്ച സിസ്റ്റർ ഇനിയും സന്തോഷമായി ഇരിക്കട്ടെ

  • @purushothamank550
    @purushothamank550 Рік тому +151

    സിസ്റ്ററിനെ ഒരായിരം നന്ദി ദൈവം നല്ല ഒരു പാട്ടുകാരി ആക്കട്ടെ പാട്ടു കേട്ടാൽ ആരുടേയും മനസ്റ്റ് അലിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sarangicreations5944
    @sarangicreations5944 Рік тому +9

    സിസ്റ്റർ ഈ ശബ്ദം എത്രമനോഹരം.... ഭാവ പൂർണമായ ആലാപനം... അഭിനന്ദനങ്ങൾ....

  • @mathewxavier320
    @mathewxavier320 Місяць тому

    ഗംഭീരമായി പാടിയിരിക്കുന്നു ഭയങ്കര സന്തോഷം അത് കേട്ടപ്പോൾ ദൈവം അനുഗ്രഹിച്ച് തന്ന സ്വരമാധുര്യം

  • @janetvictor2391
    @janetvictor2391 Рік тому +43

    മനോഹരമായി പാടിയ സീസ്റററിന് അഭിനന്ദനങ്ങൾ.🌷🌷🌷

  • @sujasuju8390
    @sujasuju8390 Рік тому +87

    ആഹാ എത്ര മനോഹരമായിട്ടാണ് സിസ്റ്റർ പാടിയിരിക്കുന്നത്.. നല്ല ശബ്‌ദം... അസാധ്യമായ ഫീൽ.. മനസ്സും കണ്ണും നിറഞ്ഞു പോകുന്ന വരികൾ ആലാപനം. ഇനിയും ഒത്തിരി ഗാനങ്ങൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤❤

  • @santhoshkumarv31
    @santhoshkumarv31 Рік тому +64

    ഗം ഭീരമായി പാടി അതിലുപരി വളരെ എളിമയും ദൈവം അനുഗ്രഹിക്കട്ടെ . ആശംസകൾ .

  • @mojman185
    @mojman185 Рік тому +1

    ചിത്രയുടെ സ്വരമല്ലെങ്കിലും...നല്ല സൂപ്പർ സ്വരം

  • @sanalgnair5900
    @sanalgnair5900 25 днів тому +1

    നല്ല വരികൾ, നല്ല സംഗീതം, അതിനു ഉപരിയായി നല്ല സ്വരം. അതിമനോഹരമായ ഒരു ഗാനം.

  • @dileepkumarbhargav9732
    @dileepkumarbhargav9732 Рік тому +4

    ദൈവം തലയിൽ കൈവെച്ചു അനുഗ്രഹിച്ച ആളിന് മാത്രമേ ഇങ്ങനെ പാടാൻ കഴിയു.... സിസ്റ്റർ ക്ക്‌ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... എല്ലാ പ്രാർത്ഥനയും.....

  • @vijayanpk7484
    @vijayanpk7484 Рік тому +121

    അസാധ്യം കർത്താവ് കനിഞ്ഞാനുഗ്രഹിച്ചിരിക്കുന്നു ഒരുപാട് നന്ദി നല്ലഫീൽ ഒന്നും പറയാനില്ല മനോഹരം ദൈവത്തിനു സ്തുതി 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @Gloriyagloripdr-rj4xk
    @Gloriyagloripdr-rj4xk Рік тому +20

    സിസ്റ്ററിന്റെ ഗാനം മനസ്സിനെ സ്വാന്തുന പെടുത്തുന്നു ഈശോ കൂടെ യുണ്ട് എന്ന തോന്നാലുണ്ട് 🙏🙏🌹🌹❤️❤️🙏🙏

  • @babyvadayar604
    @babyvadayar604 Рік тому +86

    Sr. പാടിയ ഗാനം ഹൃദയം വല്ലാതെ പിടഞ്ഞു. കണ്ണുകൾ നിറഞ്ഞു.. ഈശോ എന്നെ ചേർത്തുപിടിച്ചതു പോലെ ഒരു feel. Sr. ന്റെ പാട്ടുകൾ വീണ്ടും കേൾക്കണം. എന്നാഗ്രഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

    • @premavally2373
      @premavally2373 Рік тому

      ഹൃദയത്തിൽ തട്ടിയ ഗാനം

    • @varghesebaby6994
      @varghesebaby6994 Рік тому

      Sing

    • @maidasebastian9901
      @maidasebastian9901 Рік тому

      Su..... Par good voice ❤🌹🥰

    • @akshayks3859
      @akshayks3859 Рік тому

      ഈശോ ചേർത്ത് പിടിച്ചത് പോലെ 😪

    • @muralidharannair3591
      @muralidharannair3591 Рік тому

      Suprrrrr..സിസ്റ്റർ ഇനിയും ഈ രംഗത്ത് ശോഭിച്ചു നിൽക്കുക..

  • @rathibalakrishnan1715
    @rathibalakrishnan1715 6 днів тому

    അനുഗ്രഹീത ശബ്ദം. നന്നായിട്ടുണ്ട്. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ദൈവത്തിന്റെ അനുഗ്രഹമുള്ള ശബ്ദം എന്നും നിലനിൽക്കട്ടെ 🙏🏻ഇനിയും ഗാനങ്ങൾ ആലപിക്കൂ. ♥️👌🏻👍🏻

  • @fp2599
    @fp2599 Рік тому +1

    സന്തോഷം നല്കുന്ന പാട്ടുകൾ ക്രിസ്ത്യാനികൾക്ക് ഇല്ലേ.....എപ്പോഴും സങ്കട ഗാനങ്ങൾ...

  • @immanuelmusiccreations4434
    @immanuelmusiccreations4434 Рік тому +98

    Wow. എത്ര സുന്ദരമായ ശബ്ദം, ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ 🙏🙏🙏

  • @harikumarnair1371
    @harikumarnair1371 Рік тому +15

    കണ്ണീർ നിറഞ്ഞൊരാ രാവിരുളിൽ
    ദൈവിക സ്പർശമുള്ള വരികൾ. സംഗീതവും ആലാപനവും അങ്ങനെ തന്നെ.

  • @babukasimbabu9661
    @babukasimbabu9661 Рік тому +5

    മധുരമായ ശബ്ദത്തിനുടമയാണ് സിസ്റ്റർ .ഓരോ വരികളിലും കൊടുക്കുന്ന ഭാവം, ആസ്വാദനസുഖത്തിൻ്റെ അനുഭൂതി പകർന്നു നൽകിയ ആലാപന സൗന്ദര്യം. എൻ്റെ ഹൃദയം മുറിഞ്ഞൊരാ നേരറിവിൽ ..ക ണ്ണീർ തുടച്ചവൻ മുത്തമേകി... നെഞ്ചോരമെനിക്കവൻ പകുത്തു നൽകീ .... ഈ ഭാഗങ്ങളിൽ കൊടുത്ത ഭാവം ശരിക്കും ഹൃദയത്തിൽ നോവു പടർത്തി.
    ഒരു ഗാനാസ്വാദകൻ എന്ന നിലയിൽ സിസ്റ്ററിൻ്റെ ആലാപനശൈലി ഒത്തിരി ഇഷ്ടമായി. ആശംസകൾ നേരുന്നു സിസ്റ്റർ ❤.

  • @bhaskarankc7438
    @bhaskarankc7438 23 години тому

    ക്ളാസിക്കൽസംഗീതത്തിൽകൂടുതൽപരിശീലനംലഭിച്ചാൽ,ക്രിസ്തീയഗാനത്തോടൊപ്പംമറ്റുഗാനങ്ങളുംപാടാൻഅവസരംലഭിച്ചാൽസംഗീതത്തിൽസ്വന്തമായിഒരുഇടംകണ്ടെത്താൻസിസ്റ്ററിനുകഴിയും,പിന്നെന്തിനുചിത്രാമ്മയുടെപേരിനുപിറകെപോകുന്നു....

  • @byjuscomputers1276
    @byjuscomputers1276 Рік тому +5

    ഈശ്വരൻ കനിഞ്ഞ് അനുഗ്രഹിച്ച സ്വര ശുദ്ധി... ഇനിയും ഒരുപാട് പാട്ടുകൾ പാടണം. സിനിമ പാട്ടുകൾ കൂടെ ഉൾപ്പെടുത്തണം. ചിത്ര ചേച്ചി, സുജാത ചേച്ചി തുടങ്ങിയ നല്ല ഗായികമാരുടെ പാട്ടുകൾ പാടാൻ കഴിവുള്ള ഒരാളാണ് സിസ്റ്റർ ❤❤❤

  • @vijayanpillai1076
    @vijayanpillai1076 Рік тому +25

    ചാരുകേശി രാഗം♥️🙏 നല്ല ശബ്ദത്തിന് ഉടമയായ സി സ്‌റ്റർ, സിനിമയിൽ പാടണം❤️🙏👍

  • @sajisamuel2452
    @sajisamuel2452 Рік тому +50

    പ്രലോഭനങ്ങളിൽ അകപ്പെടാതെ ദൈവം കാത്തു രക്ഷിച്ചു നടത്തട്ടെ . 🙏

  • @rajeshp500
    @rajeshp500 Рік тому +83

    നല്ല ശബ്ദം, നല്ല ഫീൽ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @alwingeo9841
    @alwingeo9841 Рік тому +39

    ഇശോ ദൈവമേ വിശുദ്ധരായ വൈദികരയും, സാനിയസ്തരെ യും, തനത്തിനെ ഓർത്തു നന്ദി പറയുന്നു 🙏 ഇശോ ദൈവമേ ആരാധന, മഹാതോം 🙏🙏🙏

    • @rejanimolk.j1699
      @rejanimolk.j1699 Рік тому +1

      My dear sister.... Valare manoharamai padi....onnum parayanilla.... suuuuper. may God 🙏 bless youuuuu

  • @maryloidjose1685
    @maryloidjose1685 Рік тому +5

    എന്തൊരു മാധുര്യമുള്ള ശബ്ദം. നല്ല പാട്ട് 😍

  • @ajithasukumaran793
    @ajithasukumaran793 Рік тому +108

    ചിത്രച്ചേച്ചി പാടുന്ന പോലെ വളരെ മനോഹരമായി sister പാടി godbless you sister ❤❤

    • @alphonsaalphonsa6503
      @alphonsaalphonsa6503 Рік тому +4

      Adukummele

    • @Berlin-cj5ly
      @Berlin-cj5ly Рік тому

      തോന്നി ട്ടുണ്ട്

    • @Berlin-cj5ly
      @Berlin-cj5ly Рік тому +5

      ​​@@alphonsaalphonsa6503 😃അങ്ങനെ യോ ചിത്രചേച്ചി യെ പോലെ ആരുണ്ട് ഇവിടെ ചിത്രചേച്ചി യുടെ aമുതൽ zവരെ ഉള്ള പാട്ടുകൾ കേൾക്കണം 😊ആർക്കും അങ്ങോട്ട്‌ എത്താൻ ഇത് വരെ സാധിച്ചിട്ടില്ല ഇനി സാദിക്കും എന്ന് തോന്നുന്നു ഇല്ല

    • @hariprasad2343
      @hariprasad2343 Рік тому

      ​@@alphonsaalphonsa6503 😂

    • @haridaskanandan6498
      @haridaskanandan6498 Рік тому +1

      ഈ സിസ്റ്റർ അത്യാവശ്യം പാടുന്നുണ്ട്, അല്ലാതെ ചിത്രച്ചേച്ചി പാടുന്നത് പോലെ എന്നൊക്കെ പറയരുത്, അതിന് ഈജന്മം പോരാ,

  • @nisharsigma244
    @nisharsigma244 Рік тому +54

    സിസ്റ്റർ സിജിന നന്നായി പാടി, നല്ല വോയിസ്‌, ദൈവത്തിന്റെ മാലാഖ 🌹

  • @prasadqpp347
    @prasadqpp347 Рік тому +91

    തുടക്കം കേട്ടപ്പോഴേക്കും മനസ്സിൽ ഒരു നല്ല ഫീൽ... ഈശ്വരൻ കനിഞ്ഞു നൽകിയ ശബ്ദത്തിന് ഉടമ. അസാധ്യമായി പാടി. 🙏🏽🙏🏽🙏🏽

  • @Kpopxedittt
    @Kpopxedittt Рік тому +1

    മാതാവ്. ആണ്. ഈ കഴിവ്. കൊടുത്തത്.. മാതാവ്. കാത്തുകൊള്ളണമേ

  • @thrilokachandran.3693
    @thrilokachandran.3693 Рік тому +122

    സ്വർഗ്ഗീയ സ്വരം ! വളരെ ഇമ്പമുള്ള സ്വരം ! കർത്താവ് അനൂഗ്രഹിക്കട്ടെ
    മേൽക്ക് മേൽ. ആമേൻ .

  • @harim9847
    @harim9847 Рік тому +1

    എന്ത് രസായിട്ടാണ് സിസ്റ്റർ പാടിയിരിക്കുന്നത്.... കർത്താവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏

  • @dayaparang7263
    @dayaparang7263 Рік тому +6

    ചാരുകേശിയുടെ ചാരുതയിൽ, ടister-ൻ്റെ മധുരശബ്ദത്തിൽ ഭക്തിഗാനം ഹൃദയം കവർന്നു. അനുഗ്രഹീത ശബ്ദം

  • @soumyastancilin4037
    @soumyastancilin4037 Рік тому +33

    ഇശോയേ..... ആദ്യം വരി കേട്ടപ്പോ തന്നെ കുളിർ കോരി ❤️❤️ തമ്പുരാൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻😍😍

  • @saleemvt7447
    @saleemvt7447 Рік тому +27

    Sister ഒന്നും പറയാനില്ല അത്രയും മനോഹരം ഫീൽ voice ഒന്നിനൊന്നു മെച്ചം.ഇനിയും നല്ല നല്ല പാട്ടുകൾ പാടണം❤

  • @geethac9123
    @geethac9123 Рік тому +4

    അർത്ഥവത്തായ രചന!🙏
    വളരെ ഹൃദ്യമായ ആലാപനം സർവേശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ. കൂടുതൽ ഗാനങ്ങൾ ആലപിയ്ക്കാൻ അവസരമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏
    രചയിതാവിനും, സിസ്റ്റർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👌🤝👍💖

  • @jinanthankappan8689
    @jinanthankappan8689 Рік тому +34

    💥💥💥🎈🎈കണ്ണീർ നിറഞ്ഞൊരാ രാവിരുളിൽ...., എന്റെ ഹൃദയം മുറിഞ്ഞൊരാ...., നോവറിവിൽ....!✌️ 🖐🏾️🌹

    • @user-fx8nl2yx5l
      @user-fx8nl2yx5l 5 місяців тому +1

      Annum parayuvanella sister nalloru voice aarum kannuvekkaruthe 😢🎉🎉🎉❤❤❤😢

    • @user-tt1kb6yf8b
      @user-tt1kb6yf8b 4 місяці тому

      Chithraye pole avilla ennalum sageetham kollam nalla faviyunde

  • @lathamurali619
    @lathamurali619 Рік тому +36

    Wow...അതി മധുരമായ ശബ്ദം.. അസാധ്യ ഫീൽ.. ഹൃദയത്തിൽ തൊടുന്ന വരികൾ.. Sr.. അഭിനന്ദനങ്ങൾ.. 🌹🌹

  • @jaisilyjames7412
    @jaisilyjames7412 Рік тому +120

    അസാധ്യമായി പാടി. Sr ന് എല്ലാ ആശംസകളും നേരുന്നു. ഇനിയും പാടണം.

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому +8

    സൂപ്പർ സോങ്!
    ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു. 🙏

  • @dharmarajantg2114
    @dharmarajantg2114 Рік тому +2

    ഒത്തിരി മധുരം നിറഞ്ഞ സ്വരത്തിൽ പാടി സിസ്റ്റർ ഈ ഗാനം. ❤️❤️❤️

  • @letuslive1912
    @letuslive1912 5 місяців тому

    വേറിട്ട സ്വരം നൽകി ഈ മകളെ അനുഗ്രഹിച്ച പിതാവാം ദൈവമേ നന്ദി ദൈവമേ 🙏

  • @sijilalichen6699
    @sijilalichen6699 Рік тому +82

    🙏👍
    സൂപ്പർ പാട്ട് ഇത്ര നല്ല ശബ്ദം കൊടുത്ത ദൈവം നന്ദി

  • @scariap.k.7435
    @scariap.k.7435 Рік тому +4

    വരികളും, സംഗീതവും, ആലാപനവും എത്ര മനോഹരം എല്ലാവരും പറഞ്ഞതുപോലെ മനസ്സും കണ്ണും നിറഞ്ഞു. 🙏🙏🙏👍

  • @devarajmk5762
    @devarajmk5762 Рік тому +6

    മറക്കാനാവാത്ത അനുഭവം നല്ല സ്വര മധുരിമ

  • @jacoblucy430
    @jacoblucy430 9 місяців тому +1

    സൂപ്പർ വോയ്സ് സിസ്റ്റർ. ഞാൻ രണ്ടാമത് കണ്ണടച്ച് ഒന്ന് ആസ്വദിച്ചു. തനി ചിത്ര. വിട്ടുകളയരുത് ഈ കഴിവ്, ഈ ശബ്ദ മാധുരി തുടർന്ന് വീണ്ടും പാടുക നല്ല ഭാവിയുണ്ട്. ടോപ് പിച്ചിൽ വളരെ നല്ലത്

  • @gracythomas5876
    @gracythomas5876 Рік тому +1

    സ്വർഗീയ ശബ്‌ദം. സിസ്റ്റർ നല്ല പാട്ടുകൾ പാടി ഒത്തിരി മുന്നോട്ടു പോകാൻ പ്രാർത്ഥനയോടെ. God bless u 🌹🌹

  • @josephxavier3625
    @josephxavier3625 Рік тому +52

    🎉 നല്ല വോയ്സ് നല്ല ഗാനം,🎉 നല്ല വരികൾ🎉 നല്ല ഈണം🎉 നല്ല മ്യൂസിക്🎉 ദൈവ സ്തുതികൾ മാലാഖമാർക്കൊപ്പം,🎉 നന്ദി ഒത്തിരി നന്ദി🎉

  • @krmohanan4979
    @krmohanan4979 Рік тому +15

    അതി മനോഹരം, അതിമധുരം ....God bless you Sr.🌹🌹🌹

  • @ShajiReghu
    @ShajiReghu Рік тому +5

    ഇത്രയും പ്രതീക്ഷില്ല, മനോഹരമായ ശബ്ദം

  • @MohammedDileep-nz3xi
    @MohammedDileep-nz3xi Рік тому +1

    സിസ്റ്ററെ ആദ്യമായി കാണുന്നു. .. ആദ്യമായി സിസ്റ്ററിൻ്റെ പാട്ട് ആദ്യമായി കേൾക്കുന്നു. മനോഹരമായി പാടുന്ന ആളെ ഇതുവരെ ലോകം അറിഞ്ഞില്ലല്ലോ? വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുര സ്വരവും ഗാനങ്ങളും...

  • @FrolicLiebe
    @FrolicLiebe Місяць тому +1

    മനോഹരമായ ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ

  • @vimalajames3405
    @vimalajames3405 Рік тому +26

    സ്വർഗത്തിൽ ഈ ശോയെ പാടി ആരാധിക്കാൻ ഇടയാകട്ടെ 🙏🏾🙏🏾🙏🏾👍❤️❤️❤️

  • @user-oz2zn2yb8q
    @user-oz2zn2yb8q Рік тому +11

    സൂപ്പറായി പാടി എന്റെ ആശംസകൾ ❤♥️♥️🇨🇮🇨🇮👍

  • @jollymathew8799
    @jollymathew8799 Рік тому +40

    Beautiful song ഈ ശബ്ദം തന്ന ദൈവത്തിന് സ്തുതി.

  • @josepadichal
    @josepadichal 2 місяці тому

    നല്ല പാട്ടും, നല്ല സ്വരവും . ദൈവം അനുഗ്രഹിക്കട്ടെ.

  • @reenajayan3287
    @reenajayan3287 Рік тому

    അലിഞ്ഞു ചേരാൻ കൊതിക്കുന്ന മനോഹരയൊരു ഗാനം. അതിനുചേർന്നൊരു മധുരആലാപനവും

  • @annammamathew40
    @annammamathew40 Рік тому +30

    ഏറെ ഹൃദ്യമായ ഒരു ഗാനം... ആരും വീണ്ടും വീണ്ടും.. കേൾക്കാൻ ഇഷ്ടപെടും...
    ഒരുപാട് സന്തോഷം... 😍😍
    എത്ര നല്ല... സ്വരം. ❤️❤️
    God bless you Sr. 🙏🙏❤️

  • @pushpamary3063
    @pushpamary3063 Рік тому +62

    Sr നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏വളരെ നന്നായി പാടി 🙏ആമേൻ 🙏🌹🌹🙏

    • @satheeshv8099
      @satheeshv8099 Рік тому +1

      നല്ല ശബ്ദം, ഇനിയും നല്ല നല്ല പാട്ടുകൾ പാടുവാൻ അവസരം ലഭിക്കട്ടെ.

    • @seethak6109
      @seethak6109 Рік тому +1

      🙏🙏🙏

  • @shanidominicpulikkal1140
    @shanidominicpulikkal1140 Рік тому +8

    മനോഹരം ആയി പാടിസിസ്റ്റർ നല്ല വോയിസ്‌ 👌👌👌നല്ല വരികൾ. 👌👌👌സംഗീതം സൂപ്പർ 🎉🎉

  • @welltimevision4242
    @welltimevision4242 Рік тому +2

    യേശുവേ നന്ദി ... soooper🎉

  • @mathewisaac1898
    @mathewisaac1898 7 днів тому +1

    Excellent & melodious singing. God bless🙏🏻 Long live🙏🏻

  • @krishnankutty121
    @krishnankutty121 Рік тому +6

    🌹🌹🌹🙏🙏🙏🎉🎉🎉👏👏👏👌👌👌👍👍👍 അതിമനോഹരമായീ പാടിയെല്ലോ "ആമേൻ " അത്യുന്നതങ്ങളിൽ ദെയിവത്തിനു സ്തോത്രം ✌️✌️✌️🫶🫶🫶😇😇😇💕💕💕🌎🌍🌏💕💕💕👏👏👏🌹🌹🌹🌹🌹🌹🌹

  • @josemi7675
    @josemi7675 Рік тому +10

    ദൈവം സിസ്റ്ററെ അനുഗ്രഹിക്കട്ടെ 🙏

  • @user-zg1ep7vv1u
    @user-zg1ep7vv1u Рік тому +7

    Wow. എത്ര സുന്ദരമായ ശബ്ദം.

  • @sudheermp7111
    @sudheermp7111 10 місяців тому

    സിസ്റ്റർ വളരെ നന്നായി പാടി, അഭിനന്ദനങ്ങൾ, ചിത്രയുടെ സ്വരം ചിത്രക്ക് സ്വന്തം അത് പ്രത്യേക ദൈവാനുഗ്രഹം

  • @arunettukutty1139
    @arunettukutty1139 10 місяців тому +1

    ഇതു എന്താണ് എന്താ ഫീൽ.... ദൈവം തന്ന അനുഗ്രഹം.... സിനിമാക്കാർ കാണണ്ട എങ്കിൽ സിനിമയിൽ പാടിക്കും...... ഇത്രയും നന്നായി പാടാൻ പറ്റുന്നത് god bless....... ഞാൻ ഈ പാട്ടുകേട്ട് ഉറങ്ങിപ്പോയി....... ❤️❤️❤️❤️❤️❤️❤️❤️❤️

  • @dasank5656
    @dasank5656 Рік тому +24

    കോടനാകൂടി ക്രിസ്ഥാനികൾക്ക് ഇ ഒറ്റ ഗാനം മതി തെറ്റുകൾ ഒഴുകി പോകും ഇ മകൾ light ofgod 🌹🌹🌹

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 Рік тому

      Thettukal ozhukeepokilla.Adhinu prayichidham cheyidhal .Thettinte kadinnyadha kurakkam.Hrudhaya sparshiya ganam ..Manasinu samadhana. Kittum.Adhu mahadhaya orukariyam anu..Dharidrya dhukhavu .Rogavum anu lokadhile ettavum valiya dhukham .Pinne virahadhukham.sandhana dhukham

    • @sajan5555
      @sajan5555 Рік тому

      അപ്പോൾ ഇനി കുമ്പസാരിക്കാതെ പാട്ട് കേട്ടാൽ മതി.. ഇത്രയും ബുദ്ധി പറഞ്ഞു തന്നതിന് നന്ദി 🤣🤣

    • @panyalmeer5047
      @panyalmeer5047 Рік тому

      ജീവിതം ഒരു സമയം മാത്രമേ ഉള്ളൂ അത് ഈ വസ്ത്രത്തിൽ ഒളിപ്പിച്ചു നശിപ്പിച്ചു കളയാതെ പോയി വിവാഹം കഴിച്ചു ജീവിക്കാൻ ശ്രമിക്കുക 👍😥

  • @saranireji5453
    @saranireji5453 Рік тому +7

    Blessed voice. നല്ല feel തരുന്ന Song. ഈശോ Sister നെ അനുഗ്രഹിക്കട്ടെ.

  • @thomasvarughese1641
    @thomasvarughese1641 Рік тому

    സിസ്റ്റർ സിജിന, ദൈവം കനിഞ്ഞു നൽകിയതാണ് ഈ ശ്രുതിമധുരമായ ശബ്ദം. ദൈവനാമ മഹത്വത്തിനായി ഒരുപാട് പാടുന്നതിന് സിസ്റ്ററെ ദൈവം സഹായിക്കട്ടെ.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Рік тому +30

    "ചിത്രയുടെ സ്വരത്തിൽ ഒരു ഗായിക" എന്ന് എഴുതിയിരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. കാരണം ഈ പുത്രിയുടെ ഗാനം ചിത്രയുടെ ഗാനങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. ഈ കന്യാസ്ത്രീയുടെ ഗാനത്തിന്റെ ഭാവവും ചിത്രയേക്കാൾ വളരെ വളരെ മുന്നിലാണ്. കർത്താവേ ഈ ഓമനമകളെ വാരിപുണരണമേ.

    • @mercyabraham4071
      @mercyabraham4071 5 місяців тому +1

    • @ashwlll
      @ashwlll 4 місяці тому +2

      Mandatharam Parayathe

    • @user-fn3bq9vn2c
      @user-fn3bq9vn2c 4 місяці тому +4

      നിനക്ക് ചിത്രയേ ariyumodaa😂😂😂😂

    • @prasannamd2384
      @prasannamd2384 4 місяці тому +5

      ചിത്രക്ക് പകരം ചിത്ര തന്നെ

    • @aboozaabhi5975
      @aboozaabhi5975 4 місяці тому

      ജയ കു മാരാ.... നിനക്ക് ചിത്രയേ അറിയുമോ??? നീ ചെവി പൊട്ടനാണോ??

  • @rps448
    @rps448 Рік тому +16

    വെരി ക്യൂട്ട് വോയ്സ്, ക്ലീൻ സിങിംഗ്, വാട്ട് ഏ ഫീൽ. കൂടുതൽ വേദികകളിൽ സിസ്റ്ററിനെ പങ്കെടുപ്പിക്കണം. സർവ്വേശ്വരൻ കടാക്ഷിക്കട്ടെ ! ❤

  • @anilmelveettil4703
    @anilmelveettil4703 Рік тому +8

    ശ്രുതിമധുരമായ് പാടി,,ആരുടെയും മനസ്സിൽ പതിയുന്ന ശബ്ദം 👌👌👌