എ ഡി എം നവീൻ ബാബു വിഷയം കലക്ടർക്കും ദിവ്യകും മേജർ രവിയുടെ കിടിലൻ മറുപടി | PP Divya | Naveen Babuadm

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 1,9 тис.

  • @abhiramajith6620
    @abhiramajith6620 Місяць тому +195

    മേജർ രവി സാർ പറയുന്നത് വളരെ വാസ്തവമായ കാര്യങ്ങളാണ് അദ്ദേഹം ഫൈറ്റ് ചെയ്യണമായിരുന്നു എങ്കിൽ മാത്രമേ ഇനിയും നമ്മുടെ നാട്ടിൽ സത്യസന്ധരായ ഉദ്യോഗസ്ഥന്മാർക്ക് ഒരു പ്രചോദനമാവുകയുള്ളൂ

  • @shobhanair-un7hm
    @shobhanair-un7hm 25 днів тому +36

    Sir, ഞങ്ങൾ പറയ്യാൻ ആഗ്രഹിച്ചിച്ച കാര്യങ്ങളാണ് sir പറഞ്ഞത്. A big salute sir🙏🙏🙏

  • @padmakumari3882
    @padmakumari3882 Місяць тому +330

    കളക്ടറുടെ ചേഷ്ടകളും, ആ ഗൂഢമായ ചിരിയും കണ്ടാൽ തന്നെ അറിയാം, അദ്ദേഹത്തിനും ഇതിൽ തീർച്ചയായും പങ്കുണ്ട്. സർ പറഞ്ഞത് 100% correct... സറിന്റെ ആത്മാർത്ഥത നിറഞ്ഞ ഈ വാക്കുകൾ, എല്ലാപേരുടെയും മനസാക്ഷിയെ ഉണർത്തട്ടെ.... Big salute... 🙏

    • @yk9pj
      @yk9pj Місяць тому +8

      കളക്ടർ പഴയ. എസ്സ്. F. I കരണന്

    • @SreekumaranNairP-qp8hy
      @SreekumaranNairP-qp8hy Місяць тому +8

      Sir,
      Thanks you are correct

    • @josephct8873
      @josephct8873 Місяць тому +4

      I think he has some affair with that lady, his body language shows that.

    • @jalajapradeep5021
      @jalajapradeep5021 Місяць тому +11

      ആ കുട്ടി കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയിട്ടു കണ്ണ് തുറന്നു പിടിക്കാൻ പാടുപെടുകയായിരുന്നു.... നമ്മൾ ഓരോരുത്തരും ആ വീട്ടിലെ ഒരു അംഗം ആയി മാറി. ഓരോരുത്തരും സത്യം അറിയാൻ ഒത്തിരി വിഷമത്തോടെ കാത്തിരിക്കുവന്ന്. പക്ഷെ കുറച്ചു നാളുകൾക്കു ശേഷം മറ്റൊരു വിഷയം വരുമ്പോൾ പതിവുപോലെ എല്ലാവരും എല്ലാം മറക്കും... നിയമം അവരെ ശിഷിച്ചില്ലെങ്കിലും സർവശക്തനായ ഈശ്വരൻ എല്ലാം കാണുന്നു...

    • @anandamnair9954
      @anandamnair9954 Місяць тому +6

      Dear Major Saheb, avalkk shiksha vangi kodukkanam.

  • @dr.sheejaashraf9455
    @dr.sheejaashraf9455 19 днів тому +10

    അഭിനന്ദനങ്ങൾ മേജർ രവി സാർ....... ഇത്രയും തുറന്നു പറഞ്ഞതിന്....... നന്ദിയും.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @ambikadevi1330
    @ambikadevi1330 Місяць тому +180

    സത്യം അയാള് ചിരിച്ചോണ്ടാ ഇരുന്നത് ഞാനും കണ്ടു

    • @georgepoulose9901
      @georgepoulose9901 Місяць тому

      ഒരു കമ്യു.നിൽ നിന്ന് മാന്യത പ്രതീക്ഷിക്കുന്നയാൾ ശുദ്ധ പൊട്ടൻ തന്നെ🤣🤣🤣🤣🤣🤣

    • @georgepoulose9901
      @georgepoulose9901 Місяць тому

      ഇളിഞ്ഞ തൊള്ളയുമായി ഇരിക്കുന്ന കളക്ക്ടർ ഒരു ബിൽ കളക്ടർ ആവാനുള്ള വിവര० ഇല്ല. തനി വാലാട്ടി കമ്മിയാവു०🤧🤧🤧🤧

    • @ramyaratheesh9777
      @ramyaratheesh9777 Місяць тому +6

      പരിഹാസ ചിരി പോലെ feel ചെയ്തു

    • @sssssssss2913
      @sssssssss2913 Місяць тому +2

      njaanum kandu

    • @StevieJoseph-mw5gc
      @StevieJoseph-mw5gc Місяць тому

      Chirichu kondu vellum & Chaya kudi kallactor 🤮😠🤔

  • @santhiunnikrishnan1834
    @santhiunnikrishnan1834 Місяць тому +97

    സർ.....
    ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് നവീൻസാറിനെക്കുറിച്ചുള്ള ഓരോ ചർച്ചയും കാണുന്നത്. പ്രതികരിച്ചതിന് നന്ദി സർ. തുറന്ന് പറയട്ടെ താങ്കളെ പോലെ ഉന്നതരായ ഓരോരുത്തരും . പൊതുജനത്തിൻ്റെ കണ്ണ് അങ്ങനെയെങ്കിലും തുറക്കട്ടെ

    • @nancymary3208
      @nancymary3208 28 днів тому +1

      Big selute♥️♥️♥️♥️💐💐💐💐

    • @lilakv2340
      @lilakv2340 25 днів тому +2

      Sir,🙏💔😢

    • @sureshps.2157
      @sureshps.2157 16 днів тому

      വിരുന്ന് കാർ വന്നപ്പോൾ ഇറച്ചി കോഴിപോലെ തീർത്തു

  • @rajeshkv40
    @rajeshkv40 Місяць тому +121

    സർ
    താങ്കൾ പറഞ്ഞത് തന്നെ ഈ സീനു കണ്ടപ്പോൾ വളരെ എളിയവനായ എനിക്കും തോന്നിയത് ഞാൻ എൻ്റെ അഭിപ്രായം അപ്പോൾ തന്നെ പങ്കു വച്ചിരുന്നു.
    വളരെ നന്ദി സർ

    • @DivyaDivya-ws5mn
      @DivyaDivya-ws5mn Місяць тому

      താങ്കൾ പറഞ്ഞത് ശരിയാണ്

  • @anugrahamr1870
    @anugrahamr1870 26 днів тому +24

    എനിക്കും അറിയിക്കാനുള്ള താങ്കളുടെ അഭിപ്രായമാണ് ചങ്കൂറ്റത്തോടെ കൂടി ലോകത്തെ ഒരു മെസ്സേജ് കൊടുക്കുന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @ambikapadmavati4218
    @ambikapadmavati4218 Місяць тому +463

    സാർ നമസ്കാരം 🙏
    സത്യം സാർ ആ സ്ത്രീ യുടെ പേര്, മുഖം, വേണ്ട... വേണ്ട...
    സാർ പറഞ്ഞത് ശരി ആ ദുഷ്ട സ്ത്രീ യുടെ പേര് പറയാത്തത് നന്നായി
    സാർ ലൈവ് വന്നതും പോസ്റ്റ് ഇട്ടതും നന്ദി 👏👏👏

    • @suma1163
      @suma1163 Місяць тому +5

      Ellam koodi konnathano sir

    • @bijithankachan6598
      @bijithankachan6598 Місяць тому +13

      എല്ലാവരും ലൈവ് വന്ന് പറഞ്ഞിട്ട് കാര്യമില്ല ആ കുടുംബത്തിന് സത്യം എന്തെന്ന് വെളിപ്പെടുത്തി കൊടുക്കണം അതാണ് നമ്മൾ ചെയ്യേണ്ടത് ❤

    • @anithareghunathanpillai
      @anithareghunathanpillai Місяць тому +6

      @@suma1163 കള്ള തെളിവ് ഉണ്ടാക്കാൻ ശ്രമിച്ചത് ആവും

    • @anithakumari6436
      @anithakumari6436 Місяць тому +5

      സത്യം

    • @LekhaSankar-i7k
      @LekhaSankar-i7k Місяць тому +4

      സത്യം

  • @LehiDas
    @LehiDas 24 дні тому +15

    മേജർ സാർ ബിഗ് സല്യൂട്ട് താങ്കൾ ലൈവ് പ്രതികരിച്ചത് ലക്ഷകണക്കിന് പ്രതികരണ ത്തിന് ഫ്ലാറ്റ്ഫോം ഇല്ലാത്ത മലയാളികളുടെ കൂടി പ്രതികരണമായി ഞങ്ങൾ സപ്പോർട്ട്ചെയ്യുന്നു
    താങ്കൾക്ക് വളരെ നന്ദി
    ബിഗ് സല്യൂട്ട്❤❤👍👍

  • @soorajmanoj6373
    @soorajmanoj6373 Місяць тому +83

    Sir, നിങ്ങൾ പറഞ്ഞത് 100% ശെരിയാണ്,,കളക്ടറെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു,,

  • @shibythomas73
    @shibythomas73 25 днів тому +8

    You r 100% correct.സപ്പോർട്ട് u Sir. തക്കതായ ശിക്ഷ ദൈവം കൊടുക്കട്ടെ. ഇതുപോലെയുള്ളവരെ നടുഭരിക്കാൻ വിട്ടാൽ നാട് കുട്ടിച്ചോറക്കും. ഇവരെയൊന്നും വെറുതെ വിടരുത്.
    നവീൻ സർ ന്റെ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ.

  • @geethajayan9380
    @geethajayan9380 Місяць тому +306

    വരണം ഇതു പോലെയുള്ള സാറൻ മാർ ചോദിക്കണനും പറയാനും 🙏....🙏🙏🙏🙏🙏🙏🌹

    • @anzarahammedkoya4970
      @anzarahammedkoya4970 Місяць тому

      Sir ivanepole ulla kazhudakal aanosir. Kalattar. Prdikaranna sheshi nashttapetta. Kolabadhakattil. Paguulla. Kazhuda kalatter. Naride mon

  • @RadhaAk-g6m
    @RadhaAk-g6m 27 днів тому +18

    100% ശരിയാണ് മേജർ sir.. 🙏🙏🙏

  • @aninandhu7530
    @aninandhu7530 Місяць тому +131

    സാർ ശെരിയാണ് 100ശതമാനം 👍🏻👍🏻👍🏻ബിഗ് സല്യൂട്ട് 🙏🏻

  • @ajilreji4968
    @ajilreji4968 22 дні тому +7

    സാർ ഈ വിഷയത്തിൽ പ്രതികരിച്ചതിൽ ബിഗ് സല്യൂട്ട് ❤️👍👍

  • @SASIDHARANNAIRT-g5h
    @SASIDHARANNAIRT-g5h Місяць тому +206

    സർ' ഇങ്ങനെ ഒരു ലൈവ് ഇട്ടത് നന്ദി. കളക്ടർ ആ കസേരയിൽ ഇരിക്കാൻ അർഹനല്ല സഹജീവനക്കാരനെ അധിക്ഷേപിക്കാൻ കൂട്ടുനിന്ന ഇയാൾ അനുഭവിക്കും ഉറപ്പ്......

  • @ragishbabumeenoth71
    @ragishbabumeenoth71 Місяць тому +14

    സാർ,അങ്ങയുടെ ശക്തമായ ഈ വാക്കുകളുടെ മുന്നിൽ പ്രണാമം.. 🙏🙏🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Місяць тому +357

    മേജർ രവീ🙏 പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഞാനും ഇങ്ങിനെ വിചാരിച്ചിരുന്നു. കളക്ടറും ഒരുപോലെ കുറ്റക്കാരൻ ആണ്

    • @SK-jd2hm
      @SK-jd2hm Місяць тому +1

      DC has no balls...

    • @AbbasAbbaskv-m3u
      @AbbasAbbaskv-m3u Місяць тому +3

      Yes

    • @nancymary3208
      @nancymary3208 28 днів тому +2

      U r wonder. Her name also never pronounce 💐💐💐👍👍👍♥️♥️♥️♥️♥️

    • @rajjamma645
      @rajjamma645 26 днів тому

      👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @Poothiree
    @Poothiree 28 днів тому +7

    ഇങ്ങനെ പറയാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്🙏🏻 എപ്പോഴും നിങ്ങൾ നീതിക്കുവേണ്ടി ജനങ്ങളുടെ കൂടെ നിൽക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ് 👍🏻👏🏻👏🏻👏🏻

  • @indirathekkedath6564
    @indirathekkedath6564 Місяць тому +155

    നവീൻ സാറിന് നീതി കിട്ടും എന്ന് പൂർണ വിശ്വാസം ഇല്ല, ഇപ്പോൾ ഉപ തിരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് മാത്രം ആണ് ഇത്രയും നടപടികൾ ഉണ്ടായത്, മറ്റൊരു വഴിയിൽ കൂടി പാർട്ടി അവരെ രക്ഷിക്കും, ആ മക്കൾ കർമം ചെയ്യുമ്പോൾ ഒരു അമ്മ എന്ന നിലയിൽ സഹിക്കാൻ കഴിഞ്ഞില്ല,, അവർ ഇനി ഈ പാർട്ടിക്കാരെ ആശ്രയിക്കാതെ ധീരതയോടെ ജീവിക്കാൻ ദൈവം കൂടെ ഉണ്ടാകട്ടെ, നിങ്ങളുടെ അച്ഛന്റെ ജീവിതം മാതൃക ആകട്ടെ, പ്രാർഥനയോടെ ആ മക്കൾ അറിയാത്ത ഒരമ്മ ❤

    • @mannayathindiraddvi3642
      @mannayathindiraddvi3642 Місяць тому +1

      Kolapathakam anu theercha theliyilla etra kolapathakam athmahatya akkunnu ivarku ithoru hobyyalle😢

    • @philosebastian3837
      @philosebastian3837 Місяць тому +1

      Sidharth replay

    • @premrajp5888
      @premrajp5888 Місяць тому

      🙏

    • @bindhus4164
      @bindhus4164 Місяць тому +1

      True

    • @georgejoy4624
      @georgejoy4624 26 днів тому +1

      ഈ സംഭവത്തിൽ പാർട്ടിയുടെയും കളക്ടറിന്റെയും പങ്ക് വ്യക്തമാണ്. ഈ വനിതയുടെ പേര് ഒരിക്കലും ആ വ്യക്തിത്വത്തിന് ചേർന്നതല്ല. സ്വാല്പമെങ്കിലും ഉളുപ്പ് ഉണ്ടെകിൽ സ്വന്തം പേര് മാറ്റുകയും, ചെയ്ത കുറ്റം അംഗീകരിച്ചു നിയമത്തിന്റെ മുന്നിൽ കീഴടങ്ങുകയാണ് ഇനി നല്ലത്. അല്ലെങ്കിൽ ഈ അവതാരം അടുത്ത ദിവസം നമ്മളെ ഭരിക്കാൻ പാർട്ടി അവസരം ഉണ്ടാക്കി കൊടുക്കും 👍👍

  • @premraj1445
    @premraj1445 28 днів тому +12

    സാർ പറഞ്ഞത് 100% സത്യമായ വാക്കുകളാണ് 🙏🙏🙏🙏🙏🙏🙏🙏

  • @khadeejaka6504
    @khadeejaka6504 Місяць тому +164

    തുറന്ന് പറയാൻ കാണിച്ച് ൈധര്യം ഒരു ബിഗ് സലൂട്ട് മേജർ രവി സാർ

  • @chandrikad5296
    @chandrikad5296 Місяць тому +12

    Sir , പറയുന്നത് വളരെ ശരിയാണ് .നാവിൻ സാറിന് പ്രണാമം 🙏.

  • @janeanto7011
    @janeanto7011 Місяць тому +219

    ഞാനുംആയിരം തവണയാണ് ഇതേ ചോദ്യം മനസ്സിൽ ചോദിച്ചു കൊണ്ടിരിക്കന്നത്.. കലക്ടർ ആണ് പോലും.

    • @sarasantr8488
      @sarasantr8488 Місяць тому

      ഇവർ സ്ത്രീ സ്ത്രീ സമൂഹത്തിന് അപമാനം, ഈ കളക്ടർ കേരളത്തിന് അപമാനം!😂

    • @Sidheekpt73
      @Sidheekpt73 Місяць тому +5

      അവരെ കളക്ടർ എന്ന് വിളിക്കാൻ പറ്റില്ല

  • @minil4629
    @minil4629 27 днів тому +9

    Sir നമസ്ക്കാരം 🙏
    ബിഗ് സല്യൂട്ട് ഇത്രയും പറഞ്ഞല്ലോ
    എനിക്കും ഡൌട്ട് തോന്നിയതാണ്
    കളക്ടർ ചിരിച്ചു കൊണ്ടിരിക്കുന്നു
    സത്യം വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി
    ആ നല്ല മനുഷ്യൻ നവീൻ ബാബു സർ ഇരിക്കുന്നത് കണ്ടപ്പോൾ 🙏

  • @lalithas796
    @lalithas796 Місяць тому +159

    സാർ പഞ്ഞത് 110% correct കാര്യങ്ങൾ തന്നെ. കള ക്റ്ററുടെ ഭാഗത്ത് തെറ്റുണ്ട് അയാളെ നല്ലരീതിയിൽ ചോദ്യം ചെയ്യണം. കള്ളനെ പോലെ കുറിഞ്ഞിരുന്നിട് ആ രക്തരക്ഷസ്സ് ഇറങ്ങി പോയപ്പോൾ എന്തോ കൈവിട്ടു പോകുന്ന പോലെയുള്ള ആ തിരിഞ്ഞുനോട്ടമുണ്ടെല്ലോ അതിലുണ്ട് എല്ലാം. വിടരുത് ഇതിന്റെ പിന്നിൽ ഒരു gang തന്നെയുണ്ട് - എല്ലാറ്റിനെയും പുറത്ത് ചാടിക്കണം.

    • @shermyrose8409
      @shermyrose8409 Місяць тому +3

      Very very truth

    • @lijaaney8718
      @lijaaney8718 Місяць тому +4

      😢😢 പാവത്തിനെ ഇല്ലാതാക്കി...wife വിധവയായി, കുഞ്ഞുങ്ങൾക്ക് അച്ഛൻ ഇല്ല്ലാദായി 😢😢😢ഈ ദിവ്യക്ക് കലക്ടർ സപ്പോർട്ട് ചെയ്തിട്ടുണ്ട്...എല്ലാത്തിനെയും സസ്പെൻഡ് ചെയ്യണം...

    • @lathaunnikrishnan774
      @lathaunnikrishnan774 Місяць тому +1

      💯 true ..vidaruthu oraleyum

  • @Udaya_prabha
    @Udaya_prabha 27 днів тому +6

    പലർക്കുംപറയാനുളളതാണ്.സാറ്പറഞത്big salute 😊

  • @shaibasreejith7586
    @shaibasreejith7586 Місяць тому +196

    ഒരുപക്ഷെ നവീൻ സാറിന് അത്രയധികം ഹർട്ടായികാണും. പാവം... സ്റ്റേജിൽ ഇരിക്കുന്നത് കണ്ടാൽ ചങ്ക് പൊട്ടുന്ന വിഷമം തോന്നുന്നു. കൊലയാളി ദിവ്യ ക്ക് ,കൂട്ട് നിന്നവർക്ക് ഒക്കെ തക്കതായ ശിക്ഷ നൽകണം. മേജർ സാറിനും നന്ദി.ഇങ്ങനൊരു വീഡിയോ ചെയ്തതിന്. സാറൊക്കെ പ്രതികരിച്ചു കാണുമ്പോൾ , ഞങ്ങളെ പോലുള്ള സാധാരണ വീട്ടമ്മമാർക്ക് പറയാനുള്ളത് കൂടി സാറിലൂടെ പറയുന്ന പോലത്തെ ആശ്വാസം ആണ്. നന്ദി സാർ.

    • @neharose3293
      @neharose3293 Місяць тому +1

      തനിക്കൊന്നും ഇപ്പഴും നേരം വെളുത്തില്ലേ

    • @shaibasreejith7586
      @shaibasreejith7586 Місяць тому

      @@neharose3293 🤔

    • @ArchanaB-nw4kn
      @ArchanaB-nw4kn 21 день тому

      👍

  • @amminikuttyamma6586
    @amminikuttyamma6586 20 днів тому +5

    ബിഗ്സല്യൂട്ട് 🙏❤️സർ സത്യം പുറത്ത് വരണമെന്ന്. പ്രാർത്ഥിക്കുന്നു 🙏

  • @dilmolfrancies2310
    @dilmolfrancies2310 Місяць тому +82

    സർ, പറഞ്ഞതു ശരി തന്നെ. അവൾക് ശിക്ഷ കിട്ടണം

  • @SubaìdaSubaida-r7k
    @SubaìdaSubaida-r7k 16 днів тому +3

    എനിക്ക് ഈ അഫിപ്രായം 100ശതമാനം 👍ശെരി ആണ് സാർ 👍

  • @marykuttyxavier5475
    @marykuttyxavier5475 Місяць тому +63

    മേജർ രവി 🙏you are correct

  • @satheedevi960
    @satheedevi960 28 днів тому +5

    സാർ പറഞ്ഞത് വളരെ ശരിയാണ് സ്വന്തം കീഴുദ്യോഗസ്ഥനെ രക്ഷിക്കാൻ കഴിവില്ലാത്ത കഴിവുകെട്ട വനാ യാൾ. ഇയാൾക്ക് സ്വന്തമായി എന്നി കഴിവാണുള്ളത്. ഒരു ജില്ല ഭരിക്കുവാൻ ജനങ്ങളുടെ ഗതികേട്

  • @iloveindia1076
    @iloveindia1076 Місяць тому +134

    നവീൻ ബാബു ഇങ്ങനെ ഒരു ചടങ്ങ് വേണ്ട എന്ന് പറഞ്ഞതാണ് എന്നിട്ടും ആ ഒരു യാത്രയയപ്പ് കളക്ടർ ഇടപെട്ട് ദിവ്യയുടെ സൗകര്യാർത്ഥം ഉച്ച കഴിഞ്ഞ് വെച്ചു ഇതൊക്കെ കളക്ടർ കൂടി അറിഞ്ഞുകൊണ്ട് ഉള്ള കളിയാണോ എന്ന് സംശയിക്കുന്നു, വിളിക്കാതെ വലിഞ്ചകയറിവന്ന അവരെ വില ക്കാനുള്ള നട്ടെല്ല് കളക്ടർ ക്ക്‌ ഇല്ലാതായിപ്പോയി, ഈ കളക്ടർ എങ്ങനെ ഒരു ജില്ല ഭരിക്കും ഇയാൾക്ക് ആര് I A S കൊടുത്തു, അയ്യേ നാണക്കേട്

    • @Babypink1313
      @Babypink1313 Місяць тому +9

      ആരാണ് പെട്ടെന്ന് കയറിവന്ന ആ പെണ്ണിന് കസേര ഒഴിച്ചിട്ടത്... ആരാണ് മൈക്ക് സെറ്റ് ചെയ്തു വെച്ചത്... അവളുടെ അപഹാസ്യത വിളമ്പുബ്ബോൾ ആ കളക്ടർ അത് ആസ്വദിക്കുന്ന രീതിയിൽ ഇരുന്നത്??? കളക്ടറും adm ഉം തമ്മിൽനല്ല term ആയിരുന്നുവോ...

    • @abdulrehimankumbol4882
      @abdulrehimankumbol4882 28 днів тому

      Ayale konnathanu .

  • @suseelnair9850
    @suseelnair9850 28 днів тому +5

    Very good command Sir. യിങനൊക്കെ നമ്മുടെ കേരളത്തിൽ നടക്കുന്നല്ലോ എന്നോർത്തു ദുഖിക്കുന്നു സാർ.

  • @voiceofjoice6741
    @voiceofjoice6741 Місяць тому +74

    ഒരു ക്യാമറയ്ക്ക് മുന്നിൽ ഇരുന്നുകൊണ്ട് ഇത്രയും അഹങ്കാരത്തോടെ
    ,പ്രതികാര മനോഭാവത്തോടെ സംസാരിക്കുന്നുവെങ്കിൽ ഇതൊന്നുമില്ലാതെ ആ സ്ത്രീ എത്ര മാത്രം ധാർഷ്ട്യം കാണിച്ചുകാണും. നവീൻ സാറിൻ്റെ കുടുംബത്തിന് ഇനിയെങ്കിലും നീതി കിട്ടണം.

    • @whiteclownff7755
      @whiteclownff7755 19 днів тому +1

      കടുംകൈ ചെയ്തല്ല സർ കൊന്നതാണ് നാവിൻസ്റ് കയർ കൈയ്യിൽ കൊണ്ടുനടക്കില്ലല്ലോ

    • @manoj4084
      @manoj4084 17 днів тому

      പഞ്ചായത്തിലെ ഒരു നിർവഹണ ഉദ്യോഗസ്ഥനെ കരയിപ്പിച്ച സ്ത്രിയാ അത് - ഇതിനൊയൊക്കെ ഒരു മന്ത്രിയാക്കിയാൽ നാട്ടിൻ്റെ അവസ്ഥ എന്തായിരിക്കും - കളക്ടർ ഒരു സാഡിസ്റ്റ് Mind ആണ് അതാ കേട്ടിരുന്നത്

  • @shobhageorge6968
    @shobhageorge6968 14 днів тому

    All that was very very correct 100% Sir. Thanks and Congratulations 👍🙏 God is great Sir. Sathyameva Jayathe. Sure💪💪💪

  • @SudhaRajan-y2m
    @SudhaRajan-y2m Місяць тому +88

    Dear sir ഞാൻ ഒരു സാധാരണ വീട്ടമ്മയാണ് സാറിന്റെ വാക്കുകൾ കേട്ടു പൊട്ടിക്കരഞ്ഞു പോയി 2019

    • @SudhaRajan-y2m
      @SudhaRajan-y2m Місяць тому +5

      ഞാനും ഈ അവസ്ഥ അനുഭവിച്ചു ഒറ്റക്കാവുന്ന മകളെ ഓർത്ത് ജീവിക്കാൻ തീരുമാനിച്ചു

    • @janaseva_charitableTrust
      @janaseva_charitableTrust Місяць тому

      ​@@SudhaRajan-y2mസുധേച്ചി

    • @dilmolfrancies2310
      @dilmolfrancies2310 Місяць тому +1

      Me too crying

    • @sudhack5569
      @sudhack5569 Місяць тому

      Ithraym kalam military service il joli cheytha sirinu aa makkal achanu anthyakarmam cheyyunnath kandappol manasse vedhanichille ennal a thadaka divyakku ippozhum oru koosalumilla ( aa kandamrigathine) thante pinnil party undenna admaviswasam.

    • @hareeshkumar847
      @hareeshkumar847 26 днів тому

      👌👌👌👌👍👍👍👍💯💯💯

  • @ManojKumar-mh2mo
    @ManojKumar-mh2mo Місяць тому +10

    U R Great സാധാരണക്കാരനായി എപ്പോഴും ഞങ്ങളുടെ കൂടെ ഉള്ളത് കൊണ്ട് ❤️❤️

  • @rajishmnvijayaraj961
    @rajishmnvijayaraj961 Місяць тому +53

    Absolutely you are correct.

  • @radhakrishnanasha4898
    @radhakrishnanasha4898 6 днів тому +1

    സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ എങ്ങനെ കൊന്നു എന്ന് തെളിഞ്ഞിട്ടില്ല.
    എന്തായാലും മേജർ രവി സാർ
    അദ്ദേഹത്തിന് വേണ്ടി രണ്ടു സംസാരിക്കാൻ ലൈവിൽ വന്നത് വലിയ കാര്യം. തന്മയത്വമായും സത്യസന്ധമായും കാര്യങ്ങൾ
    സംസാരിച്ചതിന് വളരെ നന്ദിയുണ്ട് 🙏

  • @renukacc1159
    @renukacc1159 Місяць тому +148

    ആ കലക്‌ടർക്ക് AD Mനോട് അസൂയ ഉണ്ടായിരിക്കും. കാരണം --കലക്ടറേക്കാളും കഴിവും വിവരവും AD M ന് ഉണ്ടാകും - i AS കിട്ടിയതുകൊണ്ട് കാര്യമില്ല വിവരം വേണം.

    • @rajithantrajithant8159
      @rajithantrajithant8159 Місяць тому +5

      big Salute ഇങ്ങനെ എഴുതിയതിന്

    • @shanidevanand4829
      @shanidevanand4829 Місяць тому +4

      Correct

    • @anzarahammedkoya4970
      @anzarahammedkoya4970 Місяць тому +2

      Avane. Calatter. Inu villikadhe sir . Aven. Kazhuda kalan

    • @sithararobert6849
      @sithararobert6849 Місяць тому +4

      36 വർഷത്തെ സർവീസ് ഉണ്ട് നവീൻ സാറിന്.

    • @XD123kkk
      @XD123kkk Місяць тому +1

      Certificate paishodhikanam... IAS....

  • @rameshkumarponathil
    @rameshkumarponathil 29 днів тому +2

    Rightly and beautifully explained. Hope this will throw insights into such types and realise and regret for their deeds, and is not repeated again

  • @santhoshec2905
    @santhoshec2905 Місяць тому +31

    😪 നല്ല വാക്കുകൾക്ക് നന്ദി ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തിന് സാറിന്റെ നല്ല വാക്കുകൾ ഒത്തിരി ആശ്വാസമാകും😪😪😪😪🙏🌹

  • @nvenugopal-jo9ju
    @nvenugopal-jo9ju 27 днів тому +4

    Sir, your presentation is very truth, you did it, good job.. Thank you

  • @MiniMinibiju-uj6mb
    @MiniMinibiju-uj6mb Місяць тому +35

    സാർ പറഞ്ഞതെല്ലാം കേട്ടു സന്തോഷം സാർ ഇങ്ങനെ പറയാൻ കാണിച്ചതിന് 👍

  • @MaryThomas-g5n
    @MaryThomas-g5n 19 днів тому +3

    👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻 ഇതേപോലെ സാർ പറഞ്ഞതുപോലെ ഓരോരുത്തരും നമ്മൾ ഉണർന്നു ഇതിനു വേണ്ടി പ്രവർത്തിക്കാനും സംസാരിക്കണം സാർ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെയധികം ശരിയാണ് നവീൻ സാറിന്റെ സെന്റ് ഓഫ് വളരെ തന്ത്രപൂർവ്വം മെനഞ്ഞെടുത്ത പരിപാടിയായി പോയി നവീൻ സാറിനെ കൊല്ലാക്കാല ചെയ്യാൻ കലക്ടറും ദിവ്യയും കൂടി അസൂത്രണമായി ചെയ്ത പരിപാടി കലക്ടർക്ക് നല്ല പങ്കുണ്ട് അതിന് ഒരു സംശയവുമില്ല ആയിരിക്കും ആ പുഴുങ്ങിയ ചിരിയും ഇരിക്കാൻ സീറ്റ് ഒഴിഞ്ഞു വളരെ ബഹുമാനത്തോടെ ദിവ്യ എന്ന പ്രതിനിധിയെ നാടകീയമാ വരവേൽക്കാൻ കലക്ടർക്ക് എന്ത് ഉത്സാഹം ആയിരുന്നു രണ്ടെണ്ണത്തിനെ വെറുതെ വിടരുത് ജനങ്ങൾ പ്രതികരിക്കണം അല്ലെങ്കിൽ നാളെ വേറെ നവിൻ സാറന്മാർ പലരെയും നമുക്ക് നഷ്ടമാകാൻ ഇടയാകും പ്രതികരിക്കുക എല്ലാവരും പ്രതികരിക്കുക വെറുതെ വിടരുത് ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത് അത് നമ്മുടെ കടമയാണ് 💐

  • @harinedumpurathu564
    @harinedumpurathu564 Місяць тому +62

    കളക്ടറെ ദിവ്യയുടെ തുണി അലക്കാൻ Post ചെയ്യണം

  • @Ambilivnair-zj8xc
    @Ambilivnair-zj8xc 28 днів тому +10

    നമഃസ്‍തേ ജി 🙏
    Sir കുടുംബത്തോടൊപ്പം ഞാൻ ജോലിചെയ്തിരുന്നഅലങ്കാർ ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിംഗി നു വരുമായിരുന്നു. സൗമ്യനായഅദ്ദേഹത്തിന്റെ ചിരിച്ചമുഖം,സ്വന്തം നാട്ടുകാരൻ ഇത്രയും നല്ല സന്തോഷമുള്ള ഒരു കുടുംബം
    അതിനെ തകർത്തെറിഞ്ഞു. അത് അവൾ ആരായാലും ശിക്ഷകൊടുക്കണം. ഞങ്ങളുടെ കണ്ണുനീരും പ്രാർത്ഥനയുംമാണ് ദൈവം അവൾക്ക് ശിക്ഷ കൊടുക്കുമെന്നു വിശ്വസിക്കുന്നു.

  • @raginaldedwin5247
    @raginaldedwin5247 Місяць тому +85

    താങ്കൾഉദാഹരണമായി പറഞ്ഞ വ്യക്തികൾ ലെവൽ വേറെയാണ് .. ഈ സ്ത്രീയെ ഒരു ഭദ്രകാളി ആയി അഭിസംബോധന ചെയ്യു അതാണ് നല്ലത്.....

    • @sairatk6741
      @sairatk6741 Місяць тому +5

      Aval yakshiyanu

    • @LeelaAlakapuri
      @LeelaAlakapuri Місяць тому +4

      ഭദ്രകാളി

    • @rpoovadan9354
      @rpoovadan9354 Місяць тому +4

      ഭദ്രകാളി അല്ല മറുത ആണ്.

    • @vasanthakumari1070
      @vasanthakumari1070 Місяць тому

      Bhadrakali devy orikalum niraparadhikale shikshikilla athukondu a Peru parayalle

    • @rajithantrajithant8159
      @rajithantrajithant8159 Місяць тому +4

      ദുഷ്ടരെ നിഗ്രഹിക്കുക എന്ന ധർമ്മം ആണv ഭദ്രകാളിയുടേത പ

  • @ajithavm1214
    @ajithavm1214 28 днів тому +4

    Thank you Sir.for your valuable comments.🌹🌹 I give you a big Salute.🙏

  • @MolyP-hm4ns
    @MolyP-hm4ns Місяць тому +36

    ആ സ്ത്രീ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ മനസ് നുറുങ്ങിപ്പോയി. പാവം.

  • @omanaabraham3620
    @omanaabraham3620 18 днів тому

    Thank you Sir,big salute 🙏🙏🙏

  • @raginaldedwin5247
    @raginaldedwin5247 Місяць тому +123

    നിങ്ങൾ പറയുന്നത് ശരിക്കും സത്യമാണ് കളക്ടർ ഇതിന്റെ സൂത്രധാരൻ

  • @dhanyasuresh7818
    @dhanyasuresh7818 28 днів тому +4

    Sir, താങ്കൾ പറഞ്ഞത് 100 % സത്യമാണ്. കളക്റ്റർ ചെറുപുഞ്ചിരിയോടെ അതൊക്കെ ആസ്വദിക്കുകയായിരുന്നു. തെറ്റ് ചെയ്ത വർക്ക് തക്കതായ ശിക്ഷ നൽകണം. ഇപ്പോൾ നമ്മുടെ നാട്ടിലെ ഭരണകൂടത്തിൽ ഒട്ടും വിശ്വാസത ഇല്ലാതായി വന്നു കൊണ്ടിരിക്കുന്നു അധികാരവും പദവിയും ഉള്ളവർക്ക് എന്തും ചെയ്യാം എന്നുള്ള അവസ്ഥയാണ് കേരളത്തിൽ '

  • @sumangaladevi6814
    @sumangaladevi6814 Місяць тому +55

    വളരെ ആത്മാർത്ഥമായ വാക്കുകൾ... 🌹🌹🌹🌹.. Big salute sir

    • @GopiKp-x9g
      @GopiKp-x9g 17 днів тому

      😢😮😅😊 13:49

  • @ushaku4635
    @ushaku4635 26 днів тому +6

    വെരി ഗുഡ് സാർ❤.

  • @gireeshkuttipurath1327
    @gireeshkuttipurath1327 Місяць тому +49

    നന്ദി സർ ഞാൻ മനസി കണ്ടത് സർ പറഞ്ഞിരിക്കുന്നു

  • @Dwdwd474
    @Dwdwd474 Місяць тому +5

    Very valid points ... About the vacant seat provided with the mic is the most valid point which no one has ever mentioned... Big salute Major!!

  • @preethasarath7983
    @preethasarath7983 Місяць тому +49

    സത്യം പുറത്ത് വരട്ടെന്ന് പ്രാർത്ഥന മാത്രം.

  • @Shyma00
    @Shyma00 Місяць тому +8

    താങ്ങൾ പറഞ്ഞത് വളരെ വളരെ ശരി എന്തു ചെയ്യാൻ തെറ്റുകൾ ചൂണ്ടി കാട്ടി മൂന്നോട്ട് വരാൻ നമ്മുടെ നാട്ടിൽ ആളുകൾ ഇല്ല

  • @rasheenarahiman1995
    @rasheenarahiman1995 Місяць тому +72

    Thanks sr ലൈവിൽ വന്നു സംസാരിച്ചത്

  • @SandhyaMathew-iu7zu
    @SandhyaMathew-iu7zu Місяць тому +3

    👏👏👏👏👏salute sir എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ സർ ആ നിരപരാധിക്കു നീതി കിട്ടാൻ

  • @girijanimbus7669
    @girijanimbus7669 Місяць тому +37

    സത്യം സാർ. അല്പം മനുഷ്യത്വം ഉള്ളവർക്ക് മാത്രമേ ഇങ്ങനെ പ്രതികരിക്കാൻ കഴിയൂ. ആരുമല്ലാത്ത നമ്മൾക്കൊക്കെ നെഞ്ചു നീറുന്നെങ്കിൽ നവീൻ സാറിന്റെ കുടുംബം ഇതെങ്ങനെ ഉൾക്കൊള്ളും. അങ്ങ് പറഞ്ഞപോലെ സത്യസന്ധത പാലിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഇതൊരു പാഠമാകട്ടെ. ആര് ഏതു രീതിയിൽ ഇകഴ്ത്തിയാലും പതറാതെ പിടിച്ചുനിന്നു ഇതുപോലെയുള്ള ദുഷ്ടകളെ നിയമപരമായി പോരാടി തുരത്തണം. ഒറ്റപ്പെടുന്നവർക്കേ അതിന്റെ വേദന അറിയൂ.. ആ മക്കൾക്കും അമ്മയ്ക്കും നന്മകൾ നേരുന്നു....

  • @PushpaRamesh-j4s
    @PushpaRamesh-j4s 20 днів тому

    👍👍👍👍👍100%ശരിയാണ്sir. Big salute 👌👌👌👌👌

  • @nisharajesh1768
    @nisharajesh1768 Місяць тому +29

    Corruption ഇല്ലാതെ അഡ്മിനിസ്ട്രേഷൻ ൽ ഇരുന്നാൽ ഇതാണ് അവസ്ഥ. നവീൻ sir🙏🙏🙏🙏

  • @sujasara6900
    @sujasara6900 20 днів тому

    Thank you so much for your words sir 🙏

  • @vijukrishna6475
    @vijukrishna6475 Місяць тому +34

    Sir 🙏🙏🙏 ആ കുടുംബത്തിന് നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..ആഗ്രഹിക്കുന്നു🙏🙏🙏

  • @v.harikumar3219
    @v.harikumar3219 20 днів тому

    Well said,Agreed with you.

  • @ChristinaOommen
    @ChristinaOommen Місяць тому +31

    A big salute you Sir for revealing the fact🤝👐

  • @achuthanmenon3146
    @achuthanmenon3146 7 днів тому

    Sir you are right, as you say should have back bone to stand and fight against this corruption 🙏

  • @sudhac-bw7fo
    @sudhac-bw7fo Місяць тому +29

    💯✅ രവി sir , ആ മനുഷ്യൻ ഈ നിലയിൽ വരാൻ എത്ര വർഷം എടുത്തിരിക്കും പാവം,, മരിച്ചതോ , കൊന്നത് ആണോ ,, സത്യം എന്നായാലും ഇവർക്ക് ഉള്ള ശിക്ഷ കിട്ടാതിരിക്കില്ല , അത് ഉറപ്പാണ് , 🙏🙏🙏 എന്നെ പോലെ ഉള്ള ആളുകൾ എന്തായാലും ഇതിന് പിന്നിൽ ആരായാലും ഇതിന് തക്ക ശിക്ഷ കിട്ടാൻ വേണ്ടി മാത്രം പ്രാർത്ഥിക്കും ,🙏🙏🙏🙏🙏

  • @rosammaarukonmala2749
    @rosammaarukonmala2749 12 днів тому

    Thank you sir..the tears of that poor Manjusha and children will be answered by God.
    I shed tears for the family and the honest Adm.

  • @ManjushaUpendran
    @ManjushaUpendran Місяць тому +32

    സാർ പറഞ്ഞത് വളരെ ശരിയായാകാര്യം ആണ്‌. ആ പെണ്ണുപുള്ളയുടെ അഹങ്കാരവും നവീൻസാറെന്റ വിഷമവും കളക്ടറുടെ ഒരു പരിഹാസചിരിയും. നവീൻ സാർ ചങ്ക് പൊട്ടിയാണ് ആ വേദിയിൽ ഇരുന്നത്.😢😢😢

    • @valsammajose6018
      @valsammajose6018 17 днів тому

      But I don't think this is suicide ..its a well planned murder.

  • @indiradevi2443
    @indiradevi2443 Місяць тому +1

    Sir what u said is absolutely correct. Naveen sirinu pranamam. Salute u sir for highlighting valuable points. 🙏🙏🙏🙏

  • @padmanaalegacy
    @padmanaalegacy Місяць тому +36

    മേജർ രവി സാർ പറഞ്ഞത് 100% ശരിയാണ്. പോലീസിന് തൻ്റേടമുണ്ടെങ്കിൽ അവനെ ആദ്യം ചോദ്യം ചെയ്യണം

  • @parvathyparu7411
    @parvathyparu7411 28 днів тому +2

    Thankyou sir Ethrayum paranjathinu valare adhikam santhosham

  • @SONIYAMATHEW-p3c
    @SONIYAMATHEW-p3c Місяць тому +54

    P. P. Divya ഇനി ഒരിക്കലും കേരള രാഷ്ട്രീയത്തിൽ ഉണ്ടാവാൻ പാടില്ല. സർ പറഞ്ഞ കാര്യങ്ങളൊക്കെ ഏതൊരാളും പറയാൻ ആഗ്രഹിച്ചത്.

  • @jyothilakhmi9034
    @jyothilakhmi9034 Місяць тому +33

    താങ്കള്‍ പറഞ്ഞത് 100% ശരിയാണ്

  • @ramlalkavattoor5012
    @ramlalkavattoor5012 19 днів тому

    സർ ഒന്നും പറയാൻ ഇല്ല ബിഗ് സല്യൂട് ❤

  • @sallyzachariah9599
    @sallyzachariah9599 Місяць тому +25

    Exactly correct Sir.

  • @JohnThomas-ct9ko
    @JohnThomas-ct9ko 22 дні тому

    My dear friend i appreciate you you are the right hundreds 💯 ❤️

  • @NishaBenny-d9d
    @NishaBenny-d9d Місяць тому +28

    100%correct❤

  • @LiniShine
    @LiniShine Місяць тому +37

    ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല, നവീൻ സാറിന് നീതി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം 🙏

  • @rosejohn8845
    @rosejohn8845 Місяць тому +1

    We salute the courage you have to speak up, and hope, wish, every injustice is brought to light.

  • @rageeshkoyambron8904
    @rageeshkoyambron8904 Місяць тому +12

    You are absolutely correct Major Ravi. You have said the right thing

  • @RathnamTG
    @RathnamTG 22 дні тому +1

    Pranam Great ATHMAN BRAHMAN SATHYA MEVA JAYATHE 🙏🇮🇳🍀🍒

  • @lissyjohn481
    @lissyjohn481 Місяць тому +18

    A BigSalute MajorRaviSir 👍👏👏👏👏

  • @Mini-ic9bt
    @Mini-ic9bt 25 днів тому +1

    A very big salute to you Sir. Sir paranja oro karyangalum valare vasthavamanu. Sir paranjapole janangale nammal unarnnu pravarthikkenda samayam athikramichirikkunnu

  • @gangapotti7217
    @gangapotti7217 Місяць тому +20

    Big salute Sir. You are correct 🙏🙏

  • @ushadevi-ei4dn
    @ushadevi-ei4dn 22 дні тому

    Namaste ji
    Sir parajathu100%currect
    Big salute🙏🙏🙏🙏🙏

  • @radhalekshmitk5793
    @radhalekshmitk5793 Місяць тому +38

    കളക്ടർ തെറ്റുകാരൻ. 1വിളിക്കാതെ വന്നവൾക്കു സ്റ്റേജിൽ സീറ്റ് കൊടുത്തത് ആദ്യത്തെ തെറ്റ്.
    2അവർക്കു മൈക്ക് കൊടുത്ത് സംസാരിക്കാൻ അവസരം കൊടുത്തത് അടുത്ത തെറ്റ്.
    3അവർ മാവീൻ ബാബുവിനെ അവഹേളിക്കാൻ തുടങ്ങിയപ്പോൾ, യാത്രയയപ്പ് യോഗത്തിൽ ഇതനുവദിക്കില്ല. You getout എന്ന് പറയാതിരുന്നത് മൂന്നാമത്തെ തെറ്റ്.
    കളക്ടർക്കു ഒരു bill collector ഉടെ വിവരം പോലും ഇല്ലാതെപോയതിൽ ഖേദം. അയാളെ പിരിച്ചുവിടുക..

  • @mareenafashion2649
    @mareenafashion2649 25 днів тому

    Very good talking sir,Big salute 💯

  • @josepj716
    @josepj716 Місяць тому +22

    This is my opinion also❤❤you are absolutely correct✅✅✅✅

  • @vijayankk572
    @vijayankk572 23 дні тому

    Big salute sir God bless your family and socity 🙏🙏🙏🙏🙏

  • @scariakp9336
    @scariakp9336 Місяць тому +38

    സർ താങ്കൾ പറഞ്ഞത് 100 % ശരിയാണ് ഹൃദയസ്പർശിയായ വാക്കുകൾ, പ്രതികരിക്കണം അനീതിക്കെതിരെ പ്രത്യേകിച്ച് ഇതു പോലുള്ള ആളുകളുടെ പ്രവ്യത്തികളെക്കുറിച്ച് താങ്ക് യു

  • @PappuThekkedath
    @PappuThekkedath 28 днів тому

    Very correct true observations
    Big Salute you

  • @Vishny_192.3
    @Vishny_192.3 Місяць тому +20

    സാർ അവളെ വെറുതെ വിടരുത് ശിക്ഷിക്കണം

  • @jecentstube7802
    @jecentstube7802 13 днів тому

    രവി സർ സത്യം പറഞ്ഞു സാറിനെ ഈശ്വരാ ൻ അനുഗ്രഹിക്കട്ടെ