നമ്മുടെ കാലാവസ്ഥയിൽ വളർത്താവുന്ന 10 ഇനം ചെറികൾ || ചെറികളുടെ ലോകത്തിലേക്ക്.

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 69

  • @kunhippamkunchippa848
    @kunhippamkunchippa848 2 роки тому +5

    എല്ലാം വളരെ വെക്തമായി മനസ്സിലാക്കാൻ കഴിയുന്ന ഉഗ്രൻ വിഡിയോ 🌹🌹👍🏼

  • @vaisakhp.g5430
    @vaisakhp.g5430 3 роки тому +1

    veey good video....engilum westindian or barbados cherry, korando or bakery cherry etc vittupoytund...

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @sujisuji5586
    @sujisuji5586 Рік тому

    സുറിനം ചെറി കായ്ക്കാൻ ഏത് വളം ആണ് കൊടുക്കണം

  • @abdulla2749
    @abdulla2749 Рік тому

    സുരിനാം ചെറിയെ കുറിച്ച് paranjathupole visadamaaki parayumo?

  • @baply4868
    @baply4868 2 роки тому +2

    Testum kuda parnjal nalladan

  • @kirandev6253
    @kirandev6253 3 роки тому

    Manila cherry yum Burmese cherry um onnano. Evade engane thirichu ariyam.

  • @abdulnazir6339
    @abdulnazir6339 3 роки тому +5

    ഓരോന്നിന്റെയും വിലകൂടി പറയൂ.

  • @shameer8075
    @shameer8075 3 місяці тому

    ബ്ലാക്ക് ബെറി ജാം ഫ്രൂട്ട്, plant ithalla, ithu panchara pazham

  • @mr-vs8ed
    @mr-vs8ed 3 роки тому +2

    നിങ്ങൾ വിട്ടുപോയ ഒന്നാണ് westindian cherry അഥവാ barbola cherry നമ്മുടെ നാട്ടിൽ നന്നായി കായ്ക്കും

    • @razzzi85
      @razzzi85  3 роки тому +1

      Yes .. Njan editing kazhinjapozha orthath.. kayyilullla plant ayirunnnnu

    • @mr-vs8ed
      @mr-vs8ed 3 роки тому +1

      @@razzzi85 😁😁😁😁

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 роки тому +1

    Very informative and interesting

  • @sam-e-e-rmltr3793
    @sam-e-e-rmltr3793 3 роки тому +1

    👍👍 very usefull...

  • @kochubaby2005
    @kochubaby2005 3 роки тому

    Can you show the image of the flower

  • @ushakumaripj64
    @ushakumaripj64 3 роки тому +1

    Where will we get it.

    • @razzzi85
      @razzzi85  3 роки тому

      ‎Follow this link to view our catalog on WhatsApp: wa.me/c/919496023400

  • @abdulnazir6339
    @abdulnazir6339 3 роки тому +1

    ഇതിൽ മുള്ളില്ലാത്ത ഇനം ചെറികൾ ഏതൊക്കെയാണ്?

    • @razzzi85
      @razzzi85  3 роки тому +1

      സുറിനാം ചെറി (Rs 50-1000)
      വെസ്റ്റ് ഇന്ത്യൻ ചെറി (50)
      മനിലാ ചെറി (300-400)
      ഗ്രൂമിചാമ (500-600)
      Cedar be Cherry ( 200-300)
      Sweet loovi (200-400)

    • @noushadjase
      @noushadjase 2 роки тому

      @@razzzi85 ethellam kollath tharu please

  • @shamsudheenshamsu5091
    @shamsudheenshamsu5091 2 роки тому

    Music mutal avatarana sauntaryam 😍

  • @Greenvillage-b4b
    @Greenvillage-b4b 3 роки тому +1

    സൂപ്പർ bro

  • @vinujacobjohnson8859
    @vinujacobjohnson8859 3 роки тому

    Where I can get this seedlings

  • @sandhyavimesh1994
    @sandhyavimesh1994 3 роки тому

    Ethinte vilayethra enikkuvenam

  • @noushadjase
    @noushadjase 2 роки тому

    Please ineed 10 tree

  • @sajandasan9659
    @sajandasan9659 3 роки тому

    നല്ല വീഡിയോ

  • @prasanthv5375
    @prasanthv5375 2 роки тому +1

    Governer's plum nalla taste ano

  • @BijuGeorge7114
    @BijuGeorge7114 3 роки тому

    you missed himachal sweet cherry. I got three budding plant

  • @bindumadhu2913
    @bindumadhu2913 3 роки тому

    ഇതിന്റെ തൈകൾ കിട്ടുമോ

  • @hobbyscope6248
    @hobbyscope6248 2 роки тому

    Lilly Pilly kudi venam..

  • @kirandev6253
    @kirandev6253 3 роки тому

    Nammude nattil mullu ellatha sweet loobi ennu paranju vilkkunnathu Brmese cherry alle.

  • @suchitrarakesh7885
    @suchitrarakesh7885 2 роки тому

    Thak u🥰

  • @sheebap9695
    @sheebap9695 3 роки тому +1

    Super

  • @DaneensKitchenfun2020
    @DaneensKitchenfun2020 3 роки тому +1

    Useful video

  • @abdulnafid4770
    @abdulnafid4770 3 роки тому

    Superb video bro 😍 ..but, black berry jam fruit (10:23) picsum kaanicha plantum thammil vithyasamund...

    • @razzzi85
      @razzzi85  3 роки тому

      10.08 കാണുക.

  • @royroy.s4473
    @royroy.s4473 3 роки тому

    Plant.seal.undo

  • @shylajashylu6387
    @shylajashylu6387 3 роки тому +2

    👍👍👏👏

  • @anwarmadathimoola
    @anwarmadathimoola 3 роки тому

    Super video...

  • @achamathomas1218
    @achamathomas1218 3 роки тому

    Plant kittumo

  • @fruitjungle8776
    @fruitjungle8776 3 роки тому +1

    മനില ചെറിയും ഗവർണേഴ്സ് പ്ലം ഒന്നാണോ ? രണ്ടിലെയും വിത്തിന്റെ ഫോട്ടോ ഇടാമോ? കായ്കൾ കാണാൻ ഒരു പോലിരിക്കുന്നു.🙏

    • @razzzi85
      @razzzi85  3 роки тому +1

      Manila Cherry യും gavorners plum - രണ്ടുംവ്യത്യസ്ഥമാണ്. പ്ലാൻറ് നോക്കി രണ്ടും മനസ്സിലാക്കാം, ഗുവർണേർസിൽ മരത്തിൽ നിറയെ മുള്ളുകൾഉണ്ടാകും.

    • @fruitjungle8776
      @fruitjungle8776 3 роки тому

      @@razzzi85 Thank you very much for your information. 🙏

    • @nazervattakavil2964
      @nazervattakavil2964 3 роки тому

      ഓകെ

  • @shihabkpm1438
    @shihabkpm1438 3 роки тому +1

    മനില ചെറിയും ഗവൺവേയ്‌സ് പ്ലം ഒന്നുതന്നെ അല്ലെ

    • @razzzi85
      @razzzi85  3 роки тому

      രണ്ടും രണ്ടാണ്.

    • @Roshankm1994
      @Roshankm1994 3 роки тому

      Manila cherry'yude scientific name enthaan?

  • @shameer8075
    @shameer8075 3 місяці тому

    zildark cheri

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому

    സ്വീറ്റ് ലൂബി കണ്ടില്ലല്ലോ 😮 അതല്ലേ ഏറ്റവും നല്ലത് 🤨

    • @razzzi85
      @razzzi85  Рік тому

      Ofcource , new video update cheyyanam

  • @aslamfruits4446
    @aslamfruits4446 3 роки тому +1

    😍😍

  • @Aqsavp
    @Aqsavp 3 роки тому +2

    ഇതിൽ കാണിച്ച സ്വീറ്റ് ലൂവിക്ക് മുള്ളില്ലാത്ത ഇനമാണ്.

    • @noufalnoufal8452
      @noufalnoufal8452 3 роки тому

      Mullillatha Inamalle kaaykku mullullath kaykkillallo

    • @vaisakhp.g5430
      @vaisakhp.g5430 3 роки тому

      Correct... Mullu ullathum ച arppu മാധുര്യവും governors പ്ലം anu... Sweet Luvi ക്ക് nalla മാധുരam ആണ്.. Mullu ഇല്ല..

  • @dilnaajithkumar7463
    @dilnaajithkumar7463 3 роки тому +1

    👌👌👍👍😍😍

  • @bindumadhu2913
    @bindumadhu2913 3 роки тому

    നമ്പർ pls

  • @Mhd_kerala
    @Mhd_kerala 3 роки тому +1

    ഇതിന്റെ ൈതകൾ എവിടെ കിട്ടും

    • @razzzi85
      @razzzi85  3 роки тому

      Almost collections und

    • @Mhd_kerala
      @Mhd_kerala 3 роки тому

      @@razzzi85 സ്ഥലം എവിടെയാണ്

    • @Mhd_kerala
      @Mhd_kerala 3 роки тому

      @@razzzi85 എന്താ വില Phone nomber പറയാമൊ

    • @razzzi85
      @razzzi85  3 роки тому +1

      @@Mhd_kerala 9496023400

    • @mr-vs8ed
      @mr-vs8ed 3 роки тому

      വളാഞ്ചേരി ഉമ്മർ നഴ്സറിൽ കിട്ടുമോ

  • @basheerbashi5291
    @basheerbashi5291 3 роки тому

    എല്ലാ ചെറിയും വാങ്ങുവാൻ പറ്റിയ ഒരു വിശ്വസിക്കുവാൻ പറ്റിയ nursary

    • @prajeeshkp2629
      @prajeeshkp2629 3 роки тому

      മണ്ണുത്തിയിൽ നാഷണൽ റോസ് gurdan

  • @lissyjacob578
    @lissyjacob578 3 роки тому

    Sale ondo