എന്റെ വീട്ടിൽ ഉണ്ട് ഈ ഫ്രൂട്ട്,, ചെടി നിറയെ പഴം ഉണ്ടായിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിന്റെ ഗുണങ്ങൾ മനസ്സിലായത് വളരെ സന്തോഷം ഇനി ധൈര്യത്തിൽ കഴിക്കാമല്ലോ 👍👍👍
@@aarshavishnu8832 ഒരു സീസണ ചില സമയം ഒരു മഴയൊക്കെ കിട്ടിയാൽ ഉണ്ടാകാറുണ്ട് ഉണ്ടായാൽ കാണാൻ ഭയങ്കര രസമുണ്ട് ഇലനല്ല സുഗന്ധമാണ് എനിക്ക് ആ ഗന്ധം ഭയങ്കര ഇഷ്ട്ട ഇവിടെ അധികം താമസമില്ലാതെ ഇത് ഉണ്ടായികൊണ്ടിരിക്കും വയനാടൻ കാലാവസ്ഥആയതുകൊണ്ട തോന്നുന്നു മുറ്റം മുഴുവൻ ഉണ്ട് തൈകൾ ഞാൻ പറിച് കളയാറ
Woow super anallo 😇
കാണാൻ ഉള്ള ഭംഗിയേ ഉള്ളൂ
എന്റെ വീട്ടിൽ ഉണ്ട് ഈ ഫ്രൂട്ട്,, ചെടി നിറയെ പഴം ഉണ്ടായിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിന്റെ ഗുണങ്ങൾ മനസ്സിലായത് വളരെ സന്തോഷം ഇനി ധൈര്യത്തിൽ കഴിക്കാമല്ലോ 👍👍👍
Thanks for your information ❤️❤️❤️❤️❤️
Ente veetil und😊
SUPER
ഞാൻ ഇന്ന് വാങ്ങി ആനക്കയം govt നഴ്സറിയിൽ ഉണ്ട് 25 രൂപയ്ക്കു കിട്ടി.
Thanks ❣️❣️🥰🥰
കശു മാങ്ങയുടെ ചെറിയ taste ഉം മണവും ഇല്ലേ എനിക്ക് feel ചെയ്തു.
Plant evide vangan kittum
Escusme uncle
In indonesia we love this wood we call it #kayu_dewandaru
Price
ഇത് എവിടെയാണ്
മധുരം മുള്ള ചെറി യാണോ?
No, bad test
No mixed taste aanu (nellikka pole)
Aadyam sweet aayi thonnum pinne pulippum kayppum aakum
Adipoli taste aanu 🥰
ഇത് brazilian ചെറി അല്ല. ഒന്നിനും കൊള്ളാത്ത സുരിനാം ചെറി ആണ് . ബ്രസീലിയൻ ചെറി grumi chama ആണ് . നല്ല മധുരം ഉള്ള ഗോളാകൃതിയിലുള്ള കായ്‌കൾ
Please search Google
Photo is not clear, leaves and small plants is not clear also
Ente veetil undu, fruit oru thavana kayichu, oru variety taste aanu
ഇത് ഇവിടെ കാട് പോലെ ഉണ്ട് ആർക്ക വേണ്ടത് വേണേൽ വന്നോ
Eppozhum e fruit undoo?
@@aarshavishnu8832 ഒരു സീസണ ചില സമയം ഒരു മഴയൊക്കെ കിട്ടിയാൽ ഉണ്ടാകാറുണ്ട് ഉണ്ടായാൽ കാണാൻ ഭയങ്കര രസമുണ്ട് ഇലനല്ല സുഗന്ധമാണ് എനിക്ക് ആ ഗന്ധം ഭയങ്കര ഇഷ്ട്ട ഇവിടെ അധികം താമസമില്ലാതെ ഇത് ഉണ്ടായികൊണ്ടിരിക്കും വയനാടൻ കാലാവസ്ഥആയതുകൊണ്ട തോന്നുന്നു മുറ്റം മുഴുവൻ ഉണ്ട് തൈകൾ ഞാൻ പറിച് കളയാറ
@@aarshavishnu8832 പ്രൊഫൈൽ ഇപ്രാവശ്യം ഉണ്ടായത bro വീടിന്റെ പുറകിൽ
എനിക്ക് വേണം contact details undo