കണ്ണാ നിന്റെയും സ്വന്തം കാട് ചിന്നകനാ ലാണല്ലേ. അവിടുന്ന് ഇങ്ങോട്ട് വന്നത് എന്തായാലും നന്നായി. ചിന്നകനാലിലെ,വെട്ടിപിടിത്തക്കാര് നിന്നെയും നോട്ടമിടുമായിരുന്നു. അവസാനം അരികൊമ്പന്റെ ഗതിയാക്കിയേനെ...ആയൂരാരോഗ്യ സൗഖ്യം സാക്ഷാൽ കണ്ണൻ അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻♥️♥️
കണ്ണാ നിന്റെയും സ്വന്തം കാട് ചിന്നകനാ ലാണല്ലേ. അവിടുന്ന് ഇങ്ങോട്ട് വന്നത് എന്തായാലും നന്നായി. ചിന്നകനാലിലെ,വെട്ടിപിടിത്തക്കാര് നിന്നെയും നോട്ടമിടുമായിരുന്നു.
അവസാനം അരികൊമ്പന്റെ ഗതിയാക്കിയേനെ...ആയൂരാരോഗ്യ സൗഖ്യം സാക്ഷാൽ കണ്ണൻ അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻♥️♥️
പാവം. ❤️❤️❤️ആസ്വദിച്ചുള്ള... അരികൊമ്പന്റെ. പോലെ. അവന്റെ... ജന്മനാട്ടിൽ. നിന്നും.. നാടുകടത്തിയ.. പാവം..😢😢😢😢😢😢
Aaswthichu ഉള്ള കുളി കളി 🎉🎉🎉❤
നമ്മുടെ അരികൊമ്പന്റെ കൊച്ചു മോൻ കണ്ണൻ ആ ചെറിയ ഒരു സാമ്യം ഉണ്ടല്ലോ ❤❤❤❤❤
Arikombbanay pollay