Why Russia Did Not Put A Man On Moon

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 204

  • @jrstudiomalayalam
    @jrstudiomalayalam  5 років тому +11

    Telegram chat group link-t.me/joinchat/GcTpQRSEf-vr7M37_cF0bw

    • @MTNRTN
      @MTNRTN 5 років тому

      Whatsapp group link indo

    • @jrstudiomalayalam
      @jrstudiomalayalam  5 років тому

      ചാനൽ description ഇൽ ഉണ്ടേ

  • @shjibava938
    @shjibava938 5 років тому +45

    ആദ്യം ഒരു ജീവിയെ (നായ) ഭൂമിക്ക് പുറത്ത് എത്തിച്ചത് റഷ്യയായിരുന്നു

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +8

      അതേ

    • @santhoshkumar.g6266
      @santhoshkumar.g6266 5 років тому +5

      ലെയ്‌ക്ക

    • @viuclip1652
      @viuclip1652 5 років тому +4

      Apoo uri gagarinoo

    • @jithincs3680
      @jithincs3680 5 років тому +3

      @@viuclip1652 അത് ആദ്യമായി ബഹിരാകാശത്തെത്തിയ മനുഷ്യനാണ്.

    • @scifind9433
      @scifind9433 3 роки тому

      @@viuclip1652 he is talking about leika dog

  • @thekrishh97
    @thekrishh97 4 роки тому +13

    USSR done somany ambitious projects due to the vision of sergei korolev. But he died in 1966. This made USSR to go back in space race

  • @thahakayaralam8598
    @thahakayaralam8598 5 років тому +16

    Russia is always best...They were put the first satellite, first human in space, and also the main parts of international space is made by Russians ..... They had brilliant engineers....Theyer mi 26 heleicopter is still the worlds heavy lift champion...

  • @jobyjoseph6419
    @jobyjoseph6419 5 років тому +23

    ശീത യുദ്ധ കാലയളവിൽ U.S. ന്റെ സൈനിക, സാങ്കേതിക മേധാവിത്വത്തെ ശക്തമായി വെല്ലുവിളിച്ചിരുന്ന ഒരു അതുല്യ ശക്തിയായിരുന്നു സോവിയറ്റ് യൂണിയൻ. ബഹിരാകാശ മേഖലയിലെ ആധിപത്യത്തിന് U.S ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ അതിന് ശക്തമായ മറുപടി കൊടുക്കേണ്ടത് തങ്ങളുടെ ബാധ്യതയും, കടമയുമാണെന്ന് വിശ്വസിച്ചിരുന്ന സോവിയറ്റുകൾ അതിനോടകം തന്നെ ബഹുദൂരം മുന്നേറ്റം നടത്തിയിരുന്ന അമേരിക്കൻ സാങ്കേതിക മികവിന്റെ മേന്മയിൽ പിറകിലായി പോവുകയായിരുന്നു... ചാന്ദ്ര പ്രതലത്തിൽ തങ്ങളുടെ ഒരു യാത്രികനെ ഇറക്കാനുള്ള അവരുടെ അദമ്യമായ ആഗ്രഹത്തിന് പോലും അങ്ങനെ തിരശ്ശീല വീണു..... എന്നിരുന്നാലും ഭാവിയിൽ തങ്ങളുടെ സാങ്കേതിക വിദ്യാ മികവിന്റെ പ്രദർശനവും, പ്രകടനവും ലോക സമക്ഷം വിളംബരം ചെയ്യാൻ ഉള്ള ഒരു സന്ദർഭം പ്രാപ്യമായാൽ ഒട്ടും മടിക്കാതെ തന്നെ ഇപ്പോൾ റഷ്യൻ ഫെഡറേഷൻ ആയി മാറിയ പഴയ സോവിയറ്റ് യൂണിയൻ ചെയ്തിരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.....

    • @anoop1555
      @anoop1555 4 роки тому

      Eni oru yuddhamundayal , undakathirikkatte pakshe anganunundayal lokam russiayude athartha mukham mannassilakum.

  • @rajudaniel1
    @rajudaniel1 5 років тому +4

    വളരെ നല്ല അറിവുകൾ പകർന്നു നൽകിയതിന് നന്ദി

  • @riyasriyaskhan238
    @riyasriyaskhan238 5 років тому +5

    നല്ല അറിവുകൾ നന്ദി

  • @antonykj1838
    @antonykj1838 5 років тому +7

    ഗുഡ് പ്രസന്റേഷൻ

  • @shanojvg2953
    @shanojvg2953 5 років тому +5

    12 ആളുകൾ eragi എന്ന് കമന്റ് കണ്ടു് റഷ്യ ഇറക്കിയോ പിന്നെ ഏതൊക്കെ രാജ്യങ്ങൾ?അറിയാനുള്ള argaham കൊണ്ടു ചോദിച്ചതാ നല്ല അവതരണം ഞാൻ ഒരുവിധം എല്ലാം കാണുന്നുണ്ട് ലൈക്ക് ചെയ്യുന്നുമുണ്ട്.

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +3

      റഷ്യ ഇറക്കിയില്ല..nasa മാത്രം ആണ്

    • @vbpillai2660
      @vbpillai2660 4 роки тому +2

      അമേരിക്ക മാത്രം ആണ് മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചത്.

    • @krishnaja6500
      @krishnaja6500 3 роки тому

      @@jrstudiomalayalam ഇതുവരെ America മാത്രമേ.. ചന്ദ്രനിൽ മനുഷ്യരെ ഇറക്കിയിട്ടുള്ളോ.. ബാക്കി Russia, China, india ee രാജ്യങ്ങളൊക്കെ.. ചന്ദ്രനിൽ എന്താണ് ചെയ്തത്.. എനിക്ക് ഇതെപ്പറ്റി അറിയില്ല അത്കൊണ്ടാണ് ചോദിച്ചത്

  • @vishakhvichu3777
    @vishakhvichu3777 5 років тому +9

    Ussr best 😍😍😍😍

  • @nishadnijam9672
    @nishadnijam9672 5 років тому +3

    Good knowledge 👏🏻

  • @gopikagopinadh758
    @gopikagopinadh758 4 роки тому +1

    Nice presentation. .😘😘😘

  • @jkbony
    @jkbony 5 років тому +6

    U s s r സ്വന്തം technology il ചില പോരായ്മകൾ ഓക്കെ ഉണ്ട്... ചെര്നിബിൽ നുക്ലീർ ഡിസാസ്റ്റർ അതിനുദാഹരണം ആണ്

    • @naufal403
      @naufal403 4 роки тому

      ചെർണോബിൽ ദുരന്തം സാങ്കേതിക വിദ്യയുടെ പരാജയമല്ല.

  • @yadhukrishnar3677
    @yadhukrishnar3677 3 роки тому +1

    റഷ്യൻ ടെക്നോളജി ടോപ്പാണ്, tsar ബോംബ്, s400 missile, സാത്താൻ മിസൈൽ, സ്പുട്നിക്, mig 25 foxfat etc...

  • @mrandmrs8286
    @mrandmrs8286 Рік тому +1

    KBFC ❤

  • @aryaudhayan1961
    @aryaudhayan1961 4 роки тому +1

    Interesting ✌

  • @anoop1555
    @anoop1555 4 роки тому +3

    Korlov marichillayirunnenkil USSR athu cheythirikkumayirunnu.

  • @kamalprem511
    @kamalprem511 5 років тому +1

    Brilliant video

  • @ShahulHameed-hp4zd
    @ShahulHameed-hp4zd 5 років тому +2

    Starine kurich oru video cheyyamo...

  • @exploringmaverick4694
    @exploringmaverick4694 5 років тому +4

    America manushyane chandranil erakki ennu parayunnathu chakka Veenu muyal chathu ennu parayunnathu poleyanu.karanam annathe technology vechu manushyane chandranilirakkan avarkku sadhichenkil pinne enthukondu aa mekhalayil further development vannilla.Eppozhanu avarkku athu kai vannathennu vishwasikkan kurachu prayasamund

  • @heybuddy8953
    @heybuddy8953 5 років тому +4

    Space Shuttle Challenger disaster kurichu oru video cheyyamo

  • @nstvm82
    @nstvm82 5 років тому +4

    NASA challenged everyone who questioned the authenticity scientifically - from fluttering flag to the first selfie which had the lander and Neil Armstrong on a single frame. But I don't think they have an answer for the moon buggy which explored the surface with the astronauts onboard.
    let me go back to the basics first. The moon's gravitational force is just 1/6th that of the earth. That means if "g" is the earth gravitational force which is roughly equal to 9.8 N , and that of moon will be 9.8/6 (you should do your own math here to find the lunar "g") . For the sake of convenience , we'll take "g" = 10 N(earth's gravitational constant) ; As such if we could lift 6kg on earth, a man on the moon could lift 60 kg since g(moon) = 1/6th g of earth. If it's 60kg on earth, it'd be 360 kg on the moon and so on.
    Back to my findings or observation that originated in my tiny brain =^_^=
    you might have seen the lunar buggy that rolled on the surface of the moon carrying Armstrong and Aldrin. (Actually the astronauts from Apollo -11 till Apollo -17 had an opportunity to do offloading on the lunar surface [May be on the cold nevada desert, who knows] But let's say they did drive those buggies on the moon) .
    Reference #1 : If you have noticed the way they do 4/4 "Toyota land cruiser" safari on the earthly bound middle eastern deserts , you might have noticed the sand being thrown away tangentially (parabolic shape) from the tires of the vehicle in the rearward direction (Let's neglect the air drag here) and the time taken for the sand granules that falls back on the desert surface again(may be seconds we can say , plus we should not forget that the earth has a gravitational force and attracts every objects towards its center, thanks to Sir Issac Newton '
    If you notice the sand which being thrown away tangentially in the rearward direction from the moon buggy wheels, and compare the two footage, it takes the same time period. Had it been on the lunar surface and if the so called moon's gravitational force is 1/6th that of our planet earth, it should have taken more time and traced a larger parabolic shape before it falls down on the ground. Both cases , the wheels of the vehicles should displace from the original position and the sand would fall back on the initial position of the wheels (again we'll neglect the side ways thrown away sand here for the sake of convenience) with an exception that , the lunar sand thus thrown back would have fallen back after a considerable time gap as that of the "Toyota land cruiser" somewhere back on the desert in the middle east.
    "Houston, we have a problem!" . You've got to be kidding me , It doesn't fit in to my tiny head. So I put that in italics here. Please enlighten me....🤔

    • @nstvm82
      @nstvm82 5 років тому

      That's my observations, not copied and pasted from any of the conspiracy theorists' or hoaxtard's page :)

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +1

      I'm searching whether the moon landing is a hoax or real. But it is an honest observation i have ever heard about this issue...Thank you sir.. Probably i need to refer more to deliver my conclusion

    • @danielrafreddy
      @danielrafreddy 5 років тому +1

      @@nstvm82 absolutely . I am a science person . And I really like to think in such a way that we have achieved that like stone of landing a man on the moon . No matter whether it is US or USSR done it first . But honestly speaking the proof which they given to us in order to prove them , it doesn't make any sense at all .

    • @TomTom-yw4pm
      @TomTom-yw4pm 2 роки тому

      Don't know if you are alive, if so do revert. I got few things to straighten up on what you wrote.

  • @krishnakichu5413
    @krishnakichu5413 5 років тому +1

    Well bro.. warp drivinekurich oru video cheiyumo

  • @jobyjoseph6419
    @jobyjoseph6419 5 років тому +1

    അഭിനന്ദനങ്ങൾ.... സർ എന്ത് ചെയ്യുന്നു....

    • @Loki-rn6tw
      @Loki-rn6tw 5 років тому

      ഇത് ഒക്കെത്തന്നെ

    • @jobyjoseph6419
      @jobyjoseph6419 5 років тому +2

      Yadhu krishnan മോൻ ചെയ്യുന്ന പണി ചേട്ടന് അറിയാം... സാറു ചെയ്യുന്ന പണിയാ ചോദിച്ചേ...

    • @Loki-rn6tw
      @Loki-rn6tw 5 років тому +1

      @@jobyjoseph6419 😉😉😉😉

    • @jobyjoseph6419
      @jobyjoseph6419 5 років тому +1

      Yadhu krishnan 😜😜😜

  • @arjumenonm
    @arjumenonm 5 років тому +3

    Sadfull story of USSR

  • @pratheeshlp6185
    @pratheeshlp6185 5 років тому +1

    Suppprrrrr ...very good ...nice ....Weldon 💕🙏

  • @ajithanil1463
    @ajithanil1463 5 років тому +3

    Pwolichu😍

  • @johndon691
    @johndon691 5 років тому +4

    Isro യുടെ gaganyane കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @Hhmvcbnnn
    @Hhmvcbnnn 5 років тому +2

    GoodVideo

  • @devanck7048
    @devanck7048 5 років тому +12

    ചന്ദ്രനിൽ ഇതുവരെ ആരും ഇറങ്ങിയിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്..

    • @harshakumar6856
      @harshakumar6856 5 років тому +1

      Thante nadetha

    • @deepthips8197
      @deepthips8197 4 роки тому +2

      Chandranilla enn parayaanjath baaghyam

    • @MYTECHVLOGS
      @MYTECHVLOGS Рік тому

      ഇറങ്ങി ബ്രോ സാറ്റലൈറ്റ് കാണാം ഫ്ളാഗ് ഉണ്ട് അവിടെ

  • @user-up1ou9tb5k
    @user-up1ou9tb5k 5 років тому +1

    Right

  • @jibinthomas2829
    @jibinthomas2829 5 років тому +4

    Space x നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @ritusr4913
    @ritusr4913 5 років тому

    Sir njn e ayakunna msg kanunundo ennu ariyilla ella videos njn msg ayakunnu... nammal akashath kaanunna e nakshathram enthanu space videos athonu kanan kazhiyunilla bhoomiyil ninnu ethra dooram akannu anu eth nilkunath.. enthanu nakshatram???????? Plss athine pati oru video its request

  • @പോരാളിമാമൻ
    @പോരാളിമാമൻ 5 років тому +6

    അതിന് അമേരിക്ക എപ്പോഴാണ് മനുഷ്യരെ ചന്ദ്രനിൽ അയച്ചത് ..??

    • @പോരാളിമാമൻ
      @പോരാളിമാമൻ 5 років тому

      @Manu M .... നിന്റെ ബുദ്ധി വിമാനമാണല്ലൊ ! നായിന്റെ മക്കൾ സുടാപ്പികൾ ,തീവ്രവാദികൾ ...., അല്ല അവർ പോയില്ലെന്ന് ഞാൻ പറയുമ്പോൾ നീ എന്നാ തി നാ .. ശിശുവെ കുറുപൊട്ടിക്കുന്നത് ....? ! വേഗം സ്കൂളി പോ ...

  • @sanugopinath252
    @sanugopinath252 5 років тому +1

    India vikshepicha Anty. Missile sistathe kurichu oru video cheyyamo....athu space l undakiya problathe kurichum parayanam

  • @whatstavideos7781
    @whatstavideos7781 4 роки тому +1

    1969 ഇൽ ചന്ദ്രനിൽ ആളെ ഇറക്കി എന്നവകാശപ്പെടുന്ന usa 2019 വരെയുള്ള 50 വർഷം കൊണ്ട് എന്തുകൊണ്ട് ഒരൊറ്റ മനുഷ്യനെ പോലും അവിടെ എത്തിച്ചില്ല??????
    എന്തുകൊണ്ടായിരിക്കും?

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +10

      1945 il hiroshimayilum nagasakkiyilum bomb itta america 2019 ayittum vere engum bomb ittilla ..Ath thanne anu ividathem karanam

    • @riyuc6017
      @riyuc6017 4 роки тому +2

      @@jrstudiomalayalam athayath.... Athinte avisham vannittilla ennano?

  • @pamaran916
    @pamaran916 5 років тому +1

    ഈ വീഡിയോ ചെയ്ത സുഹൃത്തിനോട് ഒരു ചോദ്യം സൂര്യപ്രകാശം ഒരു തടവുമില്ലാതെ വരുന്ന ബഹിരാകാശത്തു എങ്ങനെയാണ് മൈനസ് ഡിഗ്രി ഉള്ള തണുപ്പ് വരുന്നത്

    • @danielrafreddy
      @danielrafreddy 5 років тому

      Please try to understand energy . and the relationship between pressure and temperature .

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +2

      അന്തരീക്ഷം ഇല്ലെങ്കില് നേരിട്ടു അടിച്ചാലെ ചൂട് വരൂ

    • @jithincs3680
      @jithincs3680 5 років тому

      Moon ൽ Atmosphere ഇല്ലാത്തതു കൊണ്ട് heat transfer , convection വഴി നടക്കില്ല, radiation വഴി മാത്രമേ ഉണ്ടാകൂ. അതുകൊണ്ടാണ് ചന്ദ്രനിലെ സൂര്യപ്രകാശം വീഴാത്ത ഗർത്തങ്ങളിൽ കൊടും തണുപ്പ് അനുഭവപ്പെടുന്നത്.

  • @muhammadma96
    @muhammadma96 2 роки тому

    അപ്പൊളോയുടെ ഡോക്കിംഗ്‌ മെക്കാനിസം ഒന്നു പറയാമോ ?

  • @ramchandrann8742
    @ramchandrann8742 5 років тому +1

    Father of astronautics .sergei korolev from sovit union.

  • @deepthips8197
    @deepthips8197 4 роки тому +1

    Dislike adichath America kaarayirikkum

  • @BIJUMONTB
    @BIJUMONTB 5 років тому

    Appolo Videos oru series aakumbol number koduthal nannayirunnoo..part-1,part-2......

  • @adarshpc2462
    @adarshpc2462 5 років тому +1

    USSR ine patti kooduthal ariyan oru video cheyyanam space ine patti ariyunnavarude manasil ippozhum USSR thanne aane no one.

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +1

      അതേ.. മൂൺ മിഷൻ നടന്നില്ല എന്നേ ഉളൂ

    • @sociosapiens7220
      @sociosapiens7220 2 роки тому

      🤍❤️
      ഇന്ന് December 21,
      30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്.
      സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....

  • @rajeevrajav
    @rajeevrajav 5 років тому +1

    റഷ്യ പിന്നീട് ഒരിക്കലും ആളെ ഇറക്കിയില്ലേ
    എത്ര ആളുകൾ മൊത്തം ഇറങ്ങിയിട്ടുണ്ട്

  • @siyadsyed7941
    @siyadsyed7941 4 роки тому

    ചന്രനിൽ നിന്നും ഭൂമിയിലേക് വരുമ്പോൾ എങ്ങനെ ദിശ ariyum

  • @viuclip1652
    @viuclip1652 5 років тому

    Appol ee uri Gagarin Anna ale soviate unian moonil athichitille???

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +2

      ഇല്ല..അതു ബഹിരാകാശത്തു ആണ്

  • @mayboy5564
    @mayboy5564 4 роки тому +1

    പാവം റഷ്യ😔

  • @playmusic389
    @playmusic389 5 років тому +2

    ബായ് ഇപ്പോൾ ട്രെൻഡ് ഏരിയ 51നെ കുറിച്ച് ആണ് സത്യം ആരുക്കും അറിയില്ല ufo ശെരിക്കും അവിടെ ഉണ്ടോ ഒരു വീഡിയോ ഞി ങ്ങൾ ആഡ് ചെയ്യുമോ

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +1

      സത്യം പറഞ്ഞാൽ ഏരിയ 51 ഇൽ എന്താണ് എന്ന് എനിക്കറിയില്ല bro... ഒരുപാട് അന്വേഷിച്ചു..നല്ല reference കിട്ടിയാൽ തീർച്ചയായും ഇടാം

    • @playmusic389
      @playmusic389 5 років тому +1

      @@jrstudiomalayalam ok പെട്ടന്ന് 👌👌👌

    • @SCC.
      @SCC. 5 років тому

      ഞാനും ചെയ്യാം.

  • @vikings.777
    @vikings.777 4 роки тому

    JFK ടെ കാര്യം പറഞ്ഞപ്പോളാ ഓർമ്മ വന്നത്.. അദ്ദേഹത്തിന്റെ Assassination നടന്ന സ്ഥലത്ത് Mob phone ലൂടെ ഫോട്ടോ എടുക്കുകയും ഇങ്ങനെ ഒരു വേഷവിധാനം അവിടെ ആരും ഉപയോഗിക്കാത്തതുമായ ഒരു സ്ത്രീ ആ വേളയിൽ ഉണ്ടായിരുന്നു.. അവർ പിന്നെ അവിടെ കണ്ടിട്ടില്ലെന്നും അവർ time travel ചെയ്തു വന്നതാണെന്നന്നും കേട്ടിട്ടുണ്ട്... പിന്നെ ചാർളി ചാപ്ലിന്റെ ഒരു മൂവി സീനിൽ ഒരു സ്ത്രീ mob ഫോൺ ഉപയോഗിക്കുന്നത് etc... etc.... സർ ഇങ്ങനെ time travel events in past, എന്നതിനെ ആസ്പദമാക്കി ഒരു വീഡിയോ ചെയ്യാമോ 🧠😊🙏

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      Links idamo

    • @vikings.777
      @vikings.777 4 роки тому

      @@jrstudiomalayalam ഇടാം

    • @vikings.777
      @vikings.777 4 роки тому

      @@jrstudiomalayalam
      ua-cam.com/video/Jg5pGueel-k/v-deo.html

    • @vikings.777
      @vikings.777 4 роки тому

      @@jrstudiomalayalam
      ua-cam.com/video/Gj3qesTjOE8/v-deo.html

  • @ThunderField
    @ThunderField 3 роки тому

    Elon Musk

  • @anjaliremiz1086
    @anjaliremiz1086 5 років тому

    Good

  • @jamsheedjamsheed369
    @jamsheedjamsheed369 5 років тому +3

    Avide ann apj illand poyi

  • @vishnuashokkumar8745
    @vishnuashokkumar8745 4 роки тому

    ചന്ദ്രനിൽ കു ആകെ എത്ര തവണ മനുഷ്യൻ പോയിട്ടുണ്ട് ചേട്ടാ.... ഏറ്റവും കൂടുതൽ തവണ ചന്ദ്രനിൽ പോയ രാജ്യ o ഏതാണ്... ഇനി ഉടൻ ചന്ദ്രനിൽ കു മനുഷ്യൻ നെ കൊണ്ട് പോകാൻ ഏതെങ്കിലും രാജ്യം പ്ലാൻ ച്യ്തിട്ടുണ്ടോ
    മറുപടി പ്രതീക്ഷിക്കുന്നു

  • @mammadolimlechan
    @mammadolimlechan 5 років тому +6

    സേട്ടനും അമേരിക്ക ചദ്രനിൽ ആളെ ഇറക്കിയത് അത്ര വിശ്വാസം പോരാ ലെ

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +4

      ഞാൻ അതിനെ കുറിച്ചു.അന്വേഷിക്കുന്നു.ഒരു conclude ചെയ്യാൻ പറ്റീല..കൊച്ചു gallan😉..vlogil നിന്നു കണ്ടു പിടിച്ചു കളഞ്ഞ്🤣

    • @mammadolimlechan
      @mammadolimlechan 5 років тому +3

      @@jrstudiomalayalam അമേരിക്ക ആളെ ഇറക്കിത് സത്യമാണ്
      പിന്നെ കൂടുതൽ വ്യൂ കിട്ടാൻ ആണെങ്കിൽ hoax തിയറി ഇറക്കിയാൽ മതി

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +4

      അതു ശെരി ആണ്..negative publicity ആണ് ആളുകൾക്ക് ഇഷ്ടം. താങ്കൾ പൊളി ആണല്ലോ😅

    • @mammadolimlechan
      @mammadolimlechan 5 років тому

      @@jrstudiomalayalam 😎😎😎

    • @manikovalam
      @manikovalam 5 років тому +2

      JR STUDIO Malayalam 5 പ്രാവശ്യമായി 10 പേർ ഇറങ്ങീട്ടും conclude ചെയ്യാൻ തനിക്ക് പറ്റുന്നില്ല എങ്കിൽ ഇയാൾ ഈ പണിക്കു പറ്റിയ ആൾ അല്ല ...

  • @atk7027
    @atk7027 5 років тому +1

    Bro boing history please....

  • @mtxjack
    @mtxjack 3 роки тому

    International space station anno America da chara oopagraham

  • @premnair4873
    @premnair4873 5 років тому

    Oru karyathil mathram aanu samshayam 1970 nu shesham america enthu kondu chandranil manushyanae irakkiyilla manushyanae irakkiyavar ithrayum varsham kondu technology kal paramayi orupadu munnottu poyi ippo chandranil colonykal varae sthapikumayrunnu

    • @jrstudiomalayalam
      @jrstudiomalayalam  5 років тому

      നോക്കട്ടെ

    • @jithincs3680
      @jithincs3680 5 років тому

      1) Crewed lunar landing വളരെ ചെലവേറിയതാണ് . ഇന്നത്തെ മൂല്യത്തിൽ നോക്കുകയാണെങ്കിൽ അവർ 15000 കോടി ഡോളറാണ് ചെലവാക്കിയത് അതായത് ഏകദേശം 10 ലക്ഷം കോടി രൂപ .
      2) Apollo missions ലൂടെ കിട്ടിയ datas ൽ ആവർത്തന വിരസത ഉണ്ടായിരുന്നു. (അതായത് പുതിയതായി അവർക്കൊന്നും കണ്ടെത്താനായില്ല)
      3) Moon നേപ്പറ്റി അന്നത്തെ Technology വെച്ച് ധാരാളം കാര്യങ്ങൾ മനസിലാക്കിയതിനാൽ NASA അടക്കമുള്ള Space agencies , Mars അടക്കമുള്ള മറ്റ് Planets ലേക്ക് exploration വ്യാപിപ്പിച്ചു.
      4) Apollo mission ന് ശേഷം അവർ Reusable launch vehicle ആയ ടpace shuttle ലുകളിൽ പരീക്ഷണമാരംഭിച്ചു.
      5) Crewed landing നേക്കാൾ ചെലവ് കുറഞ്ഞതും എന്നാൽ കൂടുതൽ കാലം പരീക്ഷണം നടത്താൻ കഴിയുന്നതുമായ robotic rovers ലേക്ക് NASA അടക്കമുള്ള എല്ലാ space agencies ഉം മാറി.
      ഇതുകൊണ്ടൊക്കെയാണ് Apollo missions നിർത്തിവെച്ചത്.

    • @muhammadsinan3074
      @muhammadsinan3074 Рік тому

      ​@@jithincs3680appo 12 peru pinne moon il poyitund enn parayunnatho🤔

  • @Mallu_Driver
    @Mallu_Driver 5 років тому +3

    നാസ ഇനിയും മനുഷ്യരെ ചന്ദ്രനിൽ കൊണ്ടുപോയാൽ കാണാം

    • @mammadolimlechan
      @mammadolimlechan 5 років тому +2

      സേട്ടാ അമേരിക്ക ആളെ ഇറക്കി ഇനിയും ഇറക്കും

    • @Mallu_Driver
      @Mallu_Driver 5 років тому

      @@mammadolimlechan കാത്തിരിക്കുന്നു 2030 വരെ
      അല്ല വേറെ ഏതെങ്കിലും രാജ്യം ആളെ ഇറക്കി ട്ടുണ്ടോ

    • @Aryan_jith
      @Aryan_jith 5 років тому +1

      NASA ഉണ്ട ഇറക്കും....

    • @shinevysakh
      @shinevysakh 5 років тому

      @@Aryan_jith
      50 Kollam munp erakkiyavarkkano eppol aale erakkan prayaasam????

    • @Aryan_jith
      @Aryan_jith 5 років тому

      @@shinevysakh irakki ennu America parayunnath. vellam thodaathe vizhungi allee...

  • @saleemibrahim8482
    @saleemibrahim8482 4 роки тому

    Ennu sadhikkathathu annu enghane sadhichu eppoyum vishwssikkan kayiunnilla.

  • @manup008
    @manup008 5 років тому +1

    ഇഷ്ട്ടം

  • @shifinshifu826
    @shifinshifu826 5 років тому +2

    അവർക്ക് area 51 ഇല്ല

    • @jrstudiomalayalam
      @jrstudiomalayalam  5 років тому

      Ellavarkkum oro rahasya sthalam kanille

    • @anoop1555
      @anoop1555 2 роки тому

      @@jrstudiomalayalam kapustin yar

  • @bijnlukose9970
    @bijnlukose9970 5 років тому

    good

  • @azizksrgd
    @azizksrgd 3 роки тому

    👍👍

  • @arunmohan6004
    @arunmohan6004 5 років тому +1

    vherner won broun he conqered the gravity in first in univers

  • @peterv.p2318
    @peterv.p2318 5 років тому +1

    അനവസരം....

  • @nowshadtasrn117
    @nowshadtasrn117 5 років тому +1

    👌😊

  • @vikings.777
    @vikings.777 4 роки тому +1

    ചന്ദ്രനിൽ ആദ്യമായി US ഇറങ്ങിയൊന്ന് ഇന്നും conspiracy ആയിക്കിടക്കുവല്ലേ.. ചന്ദ്രനിൽ ഇറങ്ങിക്കാണും പിന്നെപ്പഴെങ്കിലും... ഇത് എന്റെ വാദമല്ല US il ഉള്ള കുറെ scientists പറഞ്ഞതാണ് അങ്ങനെയുള്ളപ്പോൾ ഇത് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് 🤪😑🧠

    • @vbpillai2660
      @vbpillai2660 4 роки тому +2

      ഒരു Us scientists ഉം മനുഷ്യന്റെ ചന്ദ്രയാത്രയെ തള്ളി പറയുന്നില്ല. ഇതുവരെ ഒരു US ശാസ്ത്രജ്ഞരും അതു fake ആണെന്ന് പറഞ്ഞിട്ടും ഇല്ല. പറഞ്ഞത് അമേരിക്കയിലെ flat Earth society കാർ ആണ്. NASA യുടെ ചന്ദ്രയാത്ര ആ കാലഘട്ടത്തിൽ radio ൽ tv ചാനലുകളിൽ വരെ സംപ്രേഷണം ചെയ്തത് ആണ് ....
      കെന്നഡിസ് space centre ൽ നിന്നും appolo 11 വിക്ഷേപണ സമയത്തു ലക്ഷകണക്കിന് ആളുകൾ എത്തിയിരുന്നു ഇതു കാണാൻ. ഇപ്പോളത്തെ പാൽകുപ്പികൾ ഒക്കെ അന്ന് ജനിച്ചിട്ടു പോലും ഇല്ല.

  • @uranusgroup6010
    @uranusgroup6010 5 років тому +1

    July 13 ayithithollayothi 63 😂🤣

  • @danielrafreddy
    @danielrafreddy 5 років тому +2

    Dear friend , please check the facts before you take these kinds of video . I appreciate your effort, but please do not propagate false Information .

    • @jrstudiomalayalam
      @jrstudiomalayalam  5 років тому

      I'm verified..Plz check ur source

    • @danielrafreddy
      @danielrafreddy 5 років тому

      @@jrstudiomalayalam as far as I know Soyuz craft were the part of lunar mission . and they have already used those crafts for sensing human to space. The fist manned Soyuz mission was in 1967 . later Soyuz craft were carried by. Soyuz rocket . which is basically a derivative of R7 rocket . (R7 rocket family) so you can not say failure of moon mission leads to develop Soyuz craft or Soyuz rocket . it was already existing .
      Moreover the soviets didn't have an engine which can lift off that N1 rocket . the rocket design was good , but they couldn't develop and engine to space on time . when they develop that engine , the moon mission was already called off .

    • @jrstudiomalayalam
      @jrstudiomalayalam  5 років тому

      @@danielrafreddy yes....

  • @farhanaf832
    @farhanaf832 4 роки тому

    Nasak Apollo 11 mission help cheythath nazi or German scientist

  • @anukumar449
    @anukumar449 3 роки тому

    സാർ മറുപടി പ്രതീക്ഷിക്കുന്നു,റഷ്യ വിചാരിച്ചാൽ ഇപ്പൊൾ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ പറ്റുമോ

    • @jrstudiomalayalam
      @jrstudiomalayalam  3 роки тому

      Illa bro

    • @anukumar449
      @anukumar449 3 роки тому

      @@jrstudiomalayalam പക്ഷേ ഇൻഡ്യ ക്ക് പറ്റും എന്ന് പറയുന്നല്ലോ,അപ്പോ എന്താ റഷ്യക്ക് പറ്റാത്തത്

  • @renjithpr2082
    @renjithpr2082 5 років тому

    Thankalkkum viswasam illa alle... Conspiracy theory yude valarcha athrayku sakthamayi...

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +3

      ഇതിൽ മുഴുവൻ അമേരിക്ക വിജയിച്ചു എന്നല്ലേ പറയുന്നത് ബ്രോ

    • @renjithpr2082
      @renjithpr2082 5 років тому

      Moon landings okke true aanallo... onnu chinthichal manasilakkane ullu

  • @muhammadpk3851
    @muhammadpk3851 4 роки тому +2

    Because moon landing was a drama filmed in area 51

  • @SSRSA-REDCAP
    @SSRSA-REDCAP 5 років тому +6

    സഹോദര വാൻ അലൻ ബെൽറ്റ്‌ മനുഷ്യർ ശ്രമിച്ചാൽ മറികടക്കാൻ കഴയുമെന്നു താങ്കൾക്ക് തോന്നുന്നുണ്ടോ ഒന്നു പറഞ്ഞു തരാമോ.. ആദ്യ ചന്ദ്ര ധൗത്യം കഴിഞ്ഞു വന്നവരോട് വാൻ അലൻ ബെൽറ്റിനെ കുറിച്ച് ചോദിക്കുമ്പോൾ കൃത്യമായ മറുപടി കൊടുക്കാതെ അവർ ഒഴിഞ്ഞു മാറുന്ന വീഡിയോ യൂട്യൂബിൽ കണ്ടായിരുന്നു . അന്ന് തുടങ്ങിയതാ എനിക്ക് ഈ സംശയം.. വാൻ അലൻ ബെൽറ്റ്‌ ഉണ്ടോ ഇല്ലയോ അതോ വെറുതേ പറയുന്നതാണോ ????

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +1

      വാൻ അലൻ ബെൽറ്റിനെ കുറിച്ചു detailed ആയി ഞാൻ ഒരു വീഡിയോ ഇടാം

    • @mammadolimlechan
      @mammadolimlechan 5 років тому +4

      അള്ളാന്റെ റസൂൽ പോളത്തിയ ചന്ദ്രനിൽ കാലുകുത്തിയാൽ ആ കാല് ഞമ്മള് അടിച്ചോടിക്കും

    • @mohammedzayan241
      @mohammedzayan241 5 років тому +1

      @@mammadolimlechan ആണോ. കുഞ്ഞേ..

    • @fairoosmuhammed1072
      @fairoosmuhammed1072 5 років тому

      @@mammadolimlechan ninte appan pettu

    • @mammadolimlechan
      @mammadolimlechan 5 років тому

      @@fairoosmuhammed1072 നിന്റെ ഉമ്മാക്ക് പൂറില്ലേ പേറാൻ

  • @anjalimithra6026
    @anjalimithra6026 5 років тому +1

    hi chetta good videos chettan vekthamayittu ellam vivarikunund.. ningaliloode orupad arivukal nedunund.. plse ur cntct nmbr

  • @pakrusuresh6872
    @pakrusuresh6872 4 роки тому

    Jr please make a video on buran space craft by ussr

  • @sjreelbyshajahan2165
    @sjreelbyshajahan2165 5 років тому +2

    അന്ന് എവിടെയാടോ ചാര ഉപഗ്രഹങ്ങൾ ..ഖസാക്ക് സ്ഥാനിൽ യു എസ് എസ് ആർ 1969ൽ പരീക്ഷണം നടത്തുന്നത് അമേരിക്കയുടെ യുടെ ചാര ഉപഗ്രഹങ്ങൾ കണ്ടെത്തി പോലും ഏതു മണ്ടത്തരമാണ് താൻ പറയുന്നത്

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +6

      സഹോ,വിഷയത്തെ പറ്റി ധാരണ ഇല്ലെങ്കിൽ വെറുതെ വിമർശിക്കാൻ നിൽക്കരുത്.1960 മുതൽ കൊറോണ satelite കൽ ചാര ആവശ്യങ്ങൾക്ക് വേണ്ടി അമേരിക്കാ ഉപയോഗിച്ചിരുന്നു.ഇത്തരം മണ്ടൻ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ,ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ സ്പൈ satellite ഉപയോഗിക്കാൻ കഴിയും എന്ന് അറിയുക.റോക്കറ്റ് launching technique വന്നപോൾ ഓർബിലിൽ എത്തി എന്നെ ഉള്ളൂ...samos ,midas അങ്ങനെ ഒരുപാട് എണ്ണം ആ കാലയളവിൽ ഉപയിഗിച്ചിട്ടുണ്ട്😂😂🤣🤣🤣

    • @Loki-rn6tw
      @Loki-rn6tw 5 років тому +1

      @@jrstudiomalayalam അറിവ് ഇല്ലായിമ കൊണ്ടാ ക്ഷെമിച്ചുകള

    • @jkbony
      @jkbony 5 років тому

      @@jrstudiomalayalam എപ്പോ കാര്യം കുറച്ചൂടെ ക്ലിയർ ആയി ബ്രോ..

  • @vishnumuthu3858
    @vishnumuthu3858 5 років тому +1

    😀😃😀😃

  • @sijithomas6971
    @sijithomas6971 4 роки тому

    J. R താങ്കൾ ദൈവ വിശ്വാസിയാണോ??

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      അന്വേഷിക്കുവാ

    • @sijithomas6971
      @sijithomas6971 4 роки тому

      @@jrstudiomalayalam ഇത്രെയേറെ സയൻസ് മനസ്സിലാക്കിയിട്ടും ദൈവം ഇല്ല എന്ന് ധൈര്യമായി പറയുവാൻ കഴിയുന്നില്ലേ???

  • @kunimoideenmoideenp8409
    @kunimoideenmoideenp8409 4 роки тому

    വിശ്വസിക്കാതിരിക്കാൻ വേറെയും തെളിവുകളുണ്ട്ല്ലോ അതിൽ ഏറ്റവും വലിയത് അത് ഭൂമിയിൽ നിന്ന് ഏറ്റവും അടുത്തുനിൽക്കുന്ന റഹ്മാന് ചന്ദ്രനിൽ ഇന്നത്തെ സാങ്കേതിക പുരോഗതിക്കനുസരിച്ച് വളരെ വ്യക്തമായും ലൈവ് വീഡിയോ കിട്ടുന്ന എന്ന രീതിയിൽ ഇറങ്ങുകയും അത് ആളുകൾക്ക് കാണാൻ സാധിക്കും ചെയ്യുമായിരുന്നില്ലെ ഇതുവരെ എന്തുകൊണ്ട് നടക്കുന്നില്ല മനുഷ്യൻ കാലു കുത്തിയ എന്ന് പറയുന്നതിന് മുമ്പും അതിനു ശേഷവും പരാജയങ്ങൾ ഉണ്ടായി എന്നു പറയപ്പെടുന്നു അപ്പോൾ അമേരിക്കയുടെ പേരു നിർത്താൻ വേണ്ടി സൃഷ്ടിച്ചെടുത്തതാണ് കാലുകുത്തി എന്നുള്ള വാദം എന്ന് വിശ്വസിക്കുന്നതിൽ എന്താണ് തെറ്റ്

  • @vijeeshdude5382
    @vijeeshdude5382 5 років тому

    Good

  • @Originaluser777
    @Originaluser777 5 років тому +1

    👍👍👍

  • @abhishekpdaniel228
    @abhishekpdaniel228 5 років тому

    good