The Palace Above Earth: Inside the International Space Station

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 519

  • @amruthas6974
    @amruthas6974 5 років тому +170

    മലയാളത്തിൽ ഇങ്ങനത്തെ videos വളരെ കുറവാണ്.. ഇനിയും കുറേ വീഡിയോസ് ചെയ്യണം.. all the best sir....
    നമ്മുടെ ആളുകൾക്ക് കുറച്ച് വിവരം വക്കട്ടെ..

  • @ajith_paul
    @ajith_paul 4 роки тому +8

    നീരജ് മാധവ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് കണ്ടു വന്നതാണ്. സ്പെയ്സ് സ്റ്റേഷന്‍ ഇത്ര ഭംഗിയായി അവതരിപ്പിച്ചു, മനസിലാക്കി തന്നു. Thanks man.

  • @drivingtipzz18
    @drivingtipzz18 5 років тому +23

    സ്ഫുടവും സുവ്യക്തവുമായ അവതരണം. മാന്യവും അന്തസ്സുറ്റതുമായ ഭാഷ. ഇതെല്ലാം കൊണ്ട് ആവശ്യപ്പെടാതെ തന്നെ ലൈക്കും സബ്സ്ക്രിപ്ഷനും കൊടുക്കാൻ തോന്നും

  • @sarathms5059
    @sarathms5059 5 років тому +69

    വളരെ ഉപകാരം.കുറച്ച് സംശയങ്ങൾ തീർന്നു.ഇനി പുതിയത്,

  • @giri4903
    @giri4903 5 років тому +76

    This guy made a lot of effort to gain the knowledge and then shares to public. Good job Jithin. Wish you good luck to gain more subscribers

  • @aswanth.r4129
    @aswanth.r4129 5 років тому +15

    വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം.. good job.

  • @visakhajin4228
    @visakhajin4228 5 років тому +308

    അവസാനം രോമാഞ്ചിഫിക്കേഷൻ വന്നോ ആർകേലും ഗഗൻയാൻ ന്റ കാര്യം കേട്ടപ്പോൾ

  • @saajidusman2037
    @saajidusman2037 5 років тому +12

    കുറെ കാലമായി മനസ്സിലുള്ള സംശയം മാറിക്കിട്ടി thx 👍👍

  • @shahulhameed8580
    @shahulhameed8580 5 років тому +18

    വളരെ നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു.

  • @shajipt2184
    @shajipt2184 5 років тому +3

    നല്ല അവതരണം, Space station നെ കുറിച്ചുള്ള കുറെ സംശയങ്ങൾക്ക് ഉത്തരം കിട്ടി.

  • @confucius2891
    @confucius2891 4 роки тому +28

    മഹാന്മാരായ 100 ആളുകൾ ഡിസ്‌ലൈക്സ് ചെയ്തിട്ടുണ്ട്

    • @azizksrgd
      @azizksrgd 3 роки тому +3

      ബഹിരകാശത്തു പോയിട്ട് വന്നവർ ആയിരിക്കും

    • @rahul-kb4bl
      @rahul-kb4bl 3 роки тому

      Enth arinjatanaavo😂😂

    • @rahulrajan3217
      @rahulrajan3217 3 роки тому

      ഭൂമി പരന്നതാണ്, മൂടി വെച്ചിരിക്കുകയാണ്, മുകളിൽ ഡോമുണ്ട്, മുട്ടിയാൽ തല പൊട്ടിത്തെറിക്കും, ഡോമിൽ ഓട്ട ഇട്ട് നക്ഷത്രം തൂക്കി ഇട്ടിരിക്കുകയാണ്, അന്റാർട്ടിക്ക അരഞ്ഞാണം പോലെ കിടപ്പാണ്.. നാസ ഉടായിപ്പ് കഥ പറഞ്ഞു പറ്റിക്കുകയാണ്, ഇല്ലുമിനിറ്റി, ഫ്രീ മാസൺ എന്നുള്ള ഉടായിപ്പ് കഥകൾ പറഞ്ഞുനടക്കുന്ന പരപ്പന്മാരാണ് dislike ചെയ്തിരിക്കുന്നത്

  • @dhanyaranjit1
    @dhanyaranjit1 4 роки тому +1

    വളരെ നന്നായിട്ടുണ്ട് കുറെ അറിവുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്

  • @HARISKOLAVAYAL
    @HARISKOLAVAYAL 5 років тому +3

    Thank you... Very interesting... Manassilaavunna reethiyil kaaryangal explain cheyth thannathin.. thanks .. subscribed

  • @abdulsathar367
    @abdulsathar367 5 років тому +1

    താങ്കളുടെ മിക്ക Vidio കളും ഞാൻ കാണാറുണ്ട് , താങ്കൾ നന്നായി Expline ചെയ്യുന്നുണ്ട് , Thanks .

  • @teslamyhero8581
    @teslamyhero8581 4 роки тому +10

    ഇന്ത്യയുടെ തീരുമാനം ശെരി. പ്രതീക്ഷകൾ സഫലമാകും

  • @blueeye3101
    @blueeye3101 5 років тому +65

    സുനിതാ വില്യംസ് ഇന്തൃക്കാരിയല്ല. ഇന്ത്യൻ പാരബരൃമുണ്ടെന്ന് മാത്രം. പതിറ്റാണ്ടുകൾക്കു മുംബ് അവരുടെ അപ്പൂപ്പന്മാരായിട്ട് ഗുജറാത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി പാർത്തവരാണ് അവർ. .ജനിച്ചതൂം വളർന്നതുമെല്ലാം അമേരിക്കയിൽ തന്നെ. ഒരു ഇന്ത്യൻ ഭാഷയും സുനിതക്കറിയില്ല. വളരെ കാലം മുബേ അമേരിക്കൻ പൗരത്തമുള്ള ഇവർക്കിപ്പോൾ ഇന്തൃയുമായി ഒരു ബന്ധവുമില്ല.

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +15

      ഒകെ...വംശജ എന്നു പറയാൻ വിടുപ്പോയി

    • @mmnissar786
      @mmnissar786 5 років тому +25

      മനുഷ്യർ എല്ലാം ആഫ്രിക്കയിൽ നിന്ന് ജനിച്ചു ലോകം മുഴുവൻ പ്രചരിച്ചവർ ആണ്.
      അത് മറക്കണ്ട.

    • @muthayilshemeer
      @muthayilshemeer 5 років тому +1

      Miracle Davood who told you? Don’t force others to believe in that theory

    • @arunkvm9761
      @arunkvm9761 5 років тому +3

      സുനിത വില്യംസിന് ഇന്ത്യൻ ഭാഷ അറിയാം എന്നും അവർ ഇന്ത്യൻ മുല്യബോധങ്ങൾ ഉൾകൊള്ളുന്ന സ്ത്രിയാണ് എന്നും കേട്ടിട്ടുണ്ട്

    • @blueeye3101
      @blueeye3101 5 років тому +2

      @@arunkvm9761 വേരുകൾ ഇന്തൃയിൽ നിന്നായതു കൊണ്ട് ഇന്തൃൻ മൂല്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടാകാം . പക്ഷേ ഇന്തൃയിലെ ഒരു ഭാഷയും അറിയില്ലെന്ന് ഒരു t v interview യിൽ സുനിത തന്നെ പറയുന്നത് കണ്ടിട്ടുണ്ട്.

  • @nirmalkamath
    @nirmalkamath 4 роки тому +2

    ഇന്ന് രാത്രി 7:21 PM inu കേരളത്തിൽ നിന്ന് കൊണ്ട് അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാം എന്നൊരു വാർത്ത കേട്ടിരുന്നു. ആദ്യമായി കാണുന്നതിനാൽ അത് എങ്ങനെ ഇരിക്കും എന്നതിന് കൃത്യം ആയ ധാരണ ഉണ്ടായിരുന്നില്ല. ഞാൻ കരുതിയത് കുറച്ചു നേരത്തേക്ക് ആകാശത്തിൽ ഒരു കുത്തു പോലെ ഒരു ചലിക്കുന്ന നക്ഷത്രമോ മറ്റോ എന്ന പോലെ കാണാം എന്നാണ്. ഞാൻ 7:15 PM മുതൽ ആകാശത്തു കണ്ണും നാട്ടു കാത്തിരുന്നു. 7:24 PM വരെ പ്രതെകിച്ചു ഒന്ന് ശ്രദ്ധയിൽ പെട്ടില്ല. നിരാശയോടെ പിൻവാങ്ങാൻ മുതിര്ന്നു . പെട്ടെന്ന് പടിഞ്ഞാറു ദിശയിൽ ഒരു മിന്നായം പോലെ, ഒരു റോക്കറ്റ് പോലെ, അതുമല്ലെങ്കിൽ ശര വേഗത്തിൽ പായുന്ന അഗ്നിയിൽ കത്തുന്ന ഒരു വിമാനം പോലെ ഒരു സാധനം എന്റെ ശ്രദ്ധയിൽ പെട്ടു. നിർഭാഗ്യവശാൽ ഒന്ന് മൊബൈൽ കാമറ പോക്കറ്റിൽ നിന്ന് എടുക്കാൻ പോലും സമയം ഇല്ലാത്ത വിധത്തിൽ അത് വേഗത്തിൽ കടന്നു പോയി. കേവലം മൂന്ന് സെക്കന്റ് മാത്രം ആയിരുന്നു ആ കാഴ്ചയുടെ ആയുസ്സു. ആദ്യം ആയി കാണുന്നതിനാൽ അത്തരം ഒരു കാഴ്ച അല്ല പ്രാക്ടീക്ഷിച്ചതു. അപ്രതീക്ഷിതം അയതിനാൽ വീഡിയോ എടുക്കാൻ സാധിച്ചില്ല. അടുത്ത ദിവസം ആവട്ടെ. ഒരു ഫോട്ടോ എങ്കിലും എടുക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sapians709
    @sapians709 5 років тому +14

    Video നന്നായിട്ടുണ്ട്.cnsa,esa,jaxa,nasa,isro,റോസ്‌കോസ്മോസ്,suparco.... ഒരു comparison വീഡിയോ ചെയ്യാമോ.

  • @jabirkodur
    @jabirkodur 4 роки тому

    Saadharana youtubile oru kleeshe illathe ulla videos ...superb ..oru video kand u pinne 2divasam kond full videos kadndu...super bro keep going....orupaad arivukal labichu thankssss

  • @hashadachu4443
    @hashadachu4443 5 років тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍

  • @sanaldivakarkozhencherry8635
    @sanaldivakarkozhencherry8635 5 років тому +4

    Climax polichu, love my India.....
    bro kidilan presentation..

  • @tvoommen4688
    @tvoommen4688 4 роки тому +2

    Scientists of ISS have to work as mechanics also. Example : Tyre puncture aayaal scientist thanne tyre maatti idanam.
    At 4:44 you are watching Carribean Blue.

  • @musthafamkv5527
    @musthafamkv5527 5 років тому +11

    നല്ല വീഡിയോ കുട്ടികൾക്പഠിക്കാൻപറ്റിയ വിഷയം

  • @dileep993
    @dileep993 Рік тому

    Great jithin ❤️

  • @rajuraghavan1779
    @rajuraghavan1779 4 роки тому

    നല്ലൊരു വീഡിയോ ആയിരുന്നു, ഞാൻ വളരെ ആഗ്രഹിച്ച ഒരു വിഷയം ആയിരുന്നു. Thanks.

  • @NISHAD-nq4oo
    @NISHAD-nq4oo 5 років тому +9

    Ithokke oru sambhavam thanneyanu

  • @navasnavas8634
    @navasnavas8634 5 років тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ ഈ വീഡിയോ ചെയ്ത് നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ഈ വീഡിയോ ചെയ്ത് നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @AmalInspires
    @AmalInspires 4 роки тому +1

    Jin Jiten Cheta Jin Chahta neeyallal Deivam anugreh Kathe super

  • @nirmalkamath
    @nirmalkamath 4 роки тому +1

    International space station ഇനെ കുറിച്ച് ഇനിയും ധാരാളം കാര്യങ്ങൾ പറയുണ്ട് Bro, ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ഇൽ ഭക്ഷണം സൂക്ഷിക്കുകയും കഴിക്കുകയും ചെയ്യുന്ന രീതികൾ, സ്പേസ് സ്റ്റേഷനിലെ ടോയ്‌ലെറ്റുകളുടെ പ്രത്യേകത , ഒന്നിനും രണ്ടിനും ഒക്കെ പോവാൻ പ്രത്യേകം തയാറാക്കിയ വാക്വം ട്യൂബ് ടോയ്‌ലറ്റുകൾ. പല്ലു തേക്കുന്നതിന്റെ പ്രത്യേകതകൾ, മൈക്രോ ഗ്രാവിറ്റി യിൽ പേസ്റ്റ് താഴോട്ടു തുപ്പാൻ പറ്റില്ലല്ലോ, മൈക്രോ ഗ്രാവിറ്റിയിൽ ജീവിക്കുമ്പോൾ Astraunauts ഇന് പാലിക്കേണ്ട പ്രത്യേക നിയമങ്ങൾ, അങ്ങനെ പരമാവധി കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ നോക്ക് ബ്രോ, ആളുകൾ കാണട്ടെ .

  • @vysakhsachuz7372
    @vysakhsachuz7372 5 років тому +5

    വളരെ നന്നായിട്ടുണ്ട് 😍😍😍😍

  • @keralacareer
    @keralacareer 2 роки тому

    ചേട്ടന്റെ അവതരണം സൂപ്പർ ആണ്

  • @RadhaKrishnan-nx3sh
    @RadhaKrishnan-nx3sh 4 роки тому +1

    നല്ല കുറെ അറിവുകൾ. സർ ഒരു സംശയം നമ്മുടെ ഭീമാകാരമായ ഈ ഭൂമി എങ്ങനെ യാണ് കറങ്ങുന്നത്

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      Graviuty ടെ സ്വാധീനത്തിൽ അങ്ങു കറങ്ങുന്നു

  • @meenanair3747
    @meenanair3747 5 років тому +7

    Thank you for sharing great this information in our own language

  • @sinisadanandan1525
    @sinisadanandan1525 4 роки тому +1

    Well said. Very informative

  • @solotraveler9363
    @solotraveler9363 4 роки тому +28

    ഇന്ന് ഏപ്രിൽ 12
    ഇന്ന് ഈ സംഭവം കണ്ടവർ ഇവിടെ കമോൺ

  • @aneesbinsaidalavi8228
    @aneesbinsaidalavi8228 5 років тому +8

    മാശാ അല്ലാഹ്.. മനോഹരമായ അവതരണം.

  • @jj-ry5gn
    @jj-ry5gn 3 роки тому +2

    5 വർഷം ഞാൻ അതിൽ(ISS)ഡ്രൈവർ ആയിരുന്നു നടക്കൂല നല്ല ഫുഡും സാലറിയും ഉണ്ട് പക്ഷെ നല്ല ചൗട്ട് ചൗട്ടണം ഒരു മിനുറ്റ് വൈകിയാൽ മൊത്തം പാളും

    • @rufaid4228
      @rufaid4228 Рік тому

      ദാരിദ്ര്യം

  • @Bijurajvb
    @Bijurajvb 5 років тому +2

    Good presentation..... Thank you

  • @shihab645
    @shihab645 5 років тому +8

    very good and informativ
    വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഇതിൽ നാമെങ്ങനെയാണ് Land ചെയ്യുന്നതും അവിടുന്ന് പുറപ്പെടുന്നതുമെന്ന് വിശദീകരിക്കാമോ?

  • @mylifeismystyle937
    @mylifeismystyle937 3 роки тому

    ഞാൻ കാത്തിരുന്ന വീഡിയോ ആണ് ഇത്.

  • @jibinthomas2829
    @jibinthomas2829 5 років тому +3

    അടിപൊളി💜💛💚💜💛💚
    സേട്ടാ.....🚀

  • @mpibrahim
    @mpibrahim 5 років тому +3

    എന്ത് ഉപകരണം ഉപയോഗിച്ചിട്ടാണ് Space ഇത്രയും വേഗതയിൽ സഞ്ചരിക്കുന്നത്.

  • @thusharamidhun9514
    @thusharamidhun9514 3 роки тому +1

    I could see ISs on june 10, its really amazing

  • @immortal_hadez3082
    @immortal_hadez3082 4 роки тому +2

    3:59 ive seen it as a dot during 2015-16 at 7:54 pm...it was like a white shiny dot going at enormous speed....i was lucky 🌟🌟

  • @hdstudio3867
    @hdstudio3867 4 роки тому +4

    Sunitha willams ഇന്ത്യൻ വംശജ ആണെങ്കിലും അമേരിക്കൻ ആണ്

  • @NehansVibesLogs
    @NehansVibesLogs 3 роки тому

    Nalla avatharanam

  • @ummergoodspeechummer9443
    @ummergoodspeechummer9443 3 роки тому

    Supet ..

  • @sureshcameroon713
    @sureshcameroon713 5 років тому +1

    ISRO പൊളിക്കും... കട്ട വെയിറ്റിങ്..!
    🇮🇳🇮🇳🇮🇳🇮🇳🇮🇳
    വീഡിയോ കിടു... 💐💐💐

    • @jomonantony9022
      @jomonantony9022 5 років тому

      suresh cameroon isro alla its nasa

    • @sureshcameroon713
      @sureshcameroon713 5 років тому

      @@jomonantony9022 ഗഗൻയാൻ💪💪💪

    • @mmnissar786
      @mmnissar786 5 років тому

      ഊഞ്ഞാലാ....ഊഞ്ഞാലാ...
      നമ്മള് അയ്ക്കുന്നവരെ തിരിച്ചു കൊണ്ടുവരാൻ കൂടി നമുക്ക് ബഡ്ജറ്റ് ഉണ്ടാവുമല്ലല്ലല്ലോ?
      പാവം ശാസ്ത്രന്ജരെ കഷ്ട്ട പെടുത്തരുത്.
      മറ്റെസർക്കാർ അയച്ചതാണ്.. ഞങ്ങൾക്ക് ഉത്രവാദിത്വമില്ല എന്നൊന്നും പണയരുത്.

  • @ambikam.a1056
    @ambikam.a1056 5 років тому +1

    Thank you..... very useful video

  • @harithabinu7572
    @harithabinu7572 4 роки тому

    Sir nannayitt manasilayi thank you

  • @3dmenyea578
    @3dmenyea578 5 років тому

    ഒരുപാട് അറിവുകൾ എനിക്ക് കിട്ടിയത് ഈ ചാനനിൽ നിന്നാണ്.....ഇങ്ങേര് നമ്മളെ മുത്താണ് 👍👌👍

  • @ratheeshckvettukattil2182
    @ratheeshckvettukattil2182 5 років тому

    വളരെ ഉപകാരപ്രദമായ വിഡിയോകൾ... വളരെ നന്ദി.. !!

  • @sohan1249ghb
    @sohan1249ghb 2 роки тому

    Very good information....txs bro...👍

  • @spandura
    @spandura 5 років тому

    Thank you friend crystal clear explanation... Super

  • @ummarkuyilanthodi195
    @ummarkuyilanthodi195 5 років тому +1

    നന്ദി

  • @psy6073
    @psy6073 3 роки тому +1

    Great👏🏻

  • @manuk5492
    @manuk5492 5 років тому +1

    Good presentation subscribers 1 million aavan kooduthal time edukkilla.... 👍

  • @praveenkumar-bn2wg
    @praveenkumar-bn2wg 5 років тому +3

    Informative 👌👌

  • @ibrahimkhaleel7919
    @ibrahimkhaleel7919 5 років тому +3

    good info sir thanx

  • @jabiribrahim8137
    @jabiribrahim8137 5 років тому

    Very very informative bro.. thank u so mulch..

  • @vishnunambiar0079
    @vishnunambiar0079 5 років тому +2

    Good information tnks ❤️❤️❤️👍👍

  • @LKP9447769166
    @LKP9447769166 3 роки тому

    ലാസ്റ്റ് രോമാഞ്ചം..

  • @baaabubaaabu3189
    @baaabubaaabu3189 5 років тому +1

    എനിക്ക് ഇഷ്ട്ടം മായി

  • @thahahussain989
    @thahahussain989 5 років тому +1

    Super information thanks

  • @shibuksalim
    @shibuksalim 5 років тому +1

    great job dear...thank you

  • @vishnumg632
    @vishnumg632 5 років тому

    Very informative..👍 nc presentation..thank you

  • @izzudheensiddheeqipookotuc5104
    @izzudheensiddheeqipookotuc5104 5 років тому +2

    Super bro

  • @kabeerkabeermangalam7981
    @kabeerkabeermangalam7981 3 роки тому +2

    ഞാൻ മാസത്തിൽ 12.15. പ്രാവശ്യം കാണാറുണ്ട്. മഴ മേഘം ഇല്ലാത്തപ്പോൾ

  • @subithanathan.b6512
    @subithanathan.b6512 3 роки тому

    Very informative video 👏👏😍

  • @aryanambyararya4890
    @aryanambyararya4890 5 років тому

    വളരെ അറിവ് തരുന്നവീഡിയോസ്

  • @agnalfrancis1232
    @agnalfrancis1232 4 роки тому

    Superb...i like these types of videos about space , earth etc

  • @vpsasikumar1292
    @vpsasikumar1292 3 роки тому

    Hi ജിതിൻ വീണ്ടും വീണ്ടും കാണുന്നു atrak ഇഷ്ടമാ ഈ subject. ഞാനിപ്പോ iss നോപം കറങ്ങുവാ

  • @pranavdas.h537
    @pranavdas.h537 3 роки тому

    Thanks

  • @boys459
    @boys459 4 роки тому +2

    NASA ഒരു പ്രോജക്ടിനായി 50,000 കോടി ചിലവാക്കുമ്പോൾ ISROക്ക് അതേ പ്രോജക്ടിനായി 5000 കോടിയുടെ ആവശ്യമേ ഉണ്ടാകുളളൂ എന്ന് പറഞ്ഞതിൻ്റെ കാരണം?

  • @twalhathtwalhath9794
    @twalhathtwalhath9794 5 років тому +3

    I love my india

  • @prasadvyssery1997
    @prasadvyssery1997 5 років тому +2

    Thank You..

  • @PrinceReacts6
    @PrinceReacts6 4 роки тому +3

    വീഡിയോ യെക്കാൾ പൊളി സംശയങ്ങൾ ആണ് 😂😂

  • @Ali_Ashraf_Aravankara
    @Ali_Ashraf_Aravankara 3 роки тому

    ഞാൻ ഇന്ന് കണ്ടു👍

  • @macxx7778
    @macxx7778 5 років тому +1

    Oru App und, ISS live... ithil full movement aream, currant location adakkam... good vedio

    • @sachinp1193
      @sachinp1193 5 років тому

      Njam use cheyunund avsnm urakkm poy addict aayit vattaypoy

  • @sreekitchen3374
    @sreekitchen3374 5 років тому +1

    Doubts clear...

  • @sreenisreenivas6576
    @sreenisreenivas6576 5 років тому +1

    good & informative

  • @shyams6666
    @shyams6666 3 роки тому

    Njan kanduu💥💥💥

  • @vinodsv5872
    @vinodsv5872 3 роки тому +1

    ഇന്ന് (14/05/2021) uae യിൽ കണ്ടു

  • @johnsonjoseph3377
    @johnsonjoseph3377 5 років тому +1

    Your presentation is excellent

  • @sagashade
    @sagashade 4 роки тому

    Great information

  • @sreelalgopikagireesh2147
    @sreelalgopikagireesh2147 3 роки тому

    ഞങൾ ഇന്നലെ കണ്ടൂ 🤩✌️✌️✌️

  • @kabeermangalam8110
    @kabeermangalam8110 4 роки тому

    ഞാൻ ഇടക്ക് കാണാറുണ്ട്. Iss

  • @footprints2324
    @footprints2324 4 роки тому +1

    Brother, think in terms of Physics with an open mind. There are countless anomalies regarding ISS and most Space exploration stories.

  • @harishkk7238
    @harishkk7238 3 роки тому

    ഈ ചാനൽ സൂപ്പറാ ❤🥰😍

  • @Jr-yw3lp
    @Jr-yw3lp 5 років тому +1

    ഹായ് പ്രോഗ്രാം അടിപൊളി ആകുന്നുണ്ട് 😍😍😍👍👍👍👍

    • @peasonpsn
      @peasonpsn 5 років тому +1

      Dai നീ ജീവനോടെ ഉണ്ടോ

    • @Jr-yw3lp
      @Jr-yw3lp 5 років тому

      @@peasonpsn ഉണ്ട് അളിയാ 🤪🤪

  • @nishad3103
    @nishad3103 4 роки тому

    Good presentation

  • @ssllaaappu1418
    @ssllaaappu1418 3 роки тому

    28000/km speedil bhoomiye valam varunbol
    Enganeyanu cosmonaut space station nu veliyil
    Space walk cheyyunnathu
    Engineyanennarinjal kollam bro

    • @arjunraj823
      @arjunraj823 2 роки тому

      Athu avde thonnilla aa speed.. Thottaduth maramo kadayo chediyo onnum illa aa speed alakkan.. Bhoomi mathre ullu... Athukond purath irangiyal aa speed thonnilla.. Pinne ee km kanakk.. Bhoomiyile kanakk pole aanu.. Akasthau koode athrem dooram kadakkan athikam neram onnum venda

  • @ishaqmkd
    @ishaqmkd 5 років тому +2

    ISS live track map nookki ഒരിക്കൽ കേരളത്തിൽ പാലക്കാട് വെച്ച് കാണാൻ കഴിഞ്ഞിട്ടുണ്ട്.

    • @jrstudiomalayalam
      @jrstudiomalayalam  5 років тому +1

      Ur lucky..Njan kandittila

    • @sajithpampady7161
      @sajithpampady7161 4 роки тому

      ഞാൻ ഇന്ന് കണ്ടു, രാവിലെ നാലരക്ക്

  • @syamraj9074
    @syamraj9074 5 років тому +1

    കുറച്ച് കാത്തിരിക്കാം .

  • @kamalprem511
    @kamalprem511 5 років тому +1

    Great video broi

  • @thajpkd
    @thajpkd 5 років тому +1

    Good job

  • @kishorkp6958
    @kishorkp6958 4 роки тому

    Go ahead

  • @njangourikutty2781
    @njangourikutty2781 5 років тому +1

    Dear. രണ്ടു പ്രധാന കാര്യങ്ങൾ മറന്നു പോയി. Iss orbital path means. Thermosphere
    Second. Iss കൃത്യമായ ഇടവലകളിൽ orbital path ക്ലിയർ ചെയ്യാൻ ബൂസ്റ്റർ engine ഉപയോഗിച്ച iss ഉയർത്തുന്നുണ്ട്.

  • @muhammadnisarmuhammadnisar3717
    @muhammadnisarmuhammadnisar3717 4 роки тому +1

    Chatta Enikk oru bloodut box ayachutarumo

  • @sanugopinath252
    @sanugopinath252 5 років тому +2

    Asat ne kurich oru video😍😍