സ്പേസിൽ കുടുങ്ങിയ Sunitha Williams || Boeing Starliner || Bright Keralite

Поділитися
Вставка
  • Опубліковано 28 вер 2024
  • Join Astrophysics Course: brightkeralite...
    Facebook: / bright-keralite-108623...
    Instagram: / bright_keralite
    WhatsApp Channel: whatsapp.com/c...
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite is a malayalam UA-cam science channel similar to jr studio, science 4 mass, 47 arena etc.,

КОМЕНТАРІ • 75

  • @BrightKeralite
    @BrightKeralite  3 місяці тому +5

    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/
    WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c

    • @BrightKeralite
      @BrightKeralite  3 місяці тому

      @mythologicalcorner3.06 , പറ്റും

  • @udayank.r2504
    @udayank.r2504 3 місяці тому +4

    ഭൂമിയിൽ നിന്ന് എത്ര ദൂരത്താണ് അവർ ഇപ്പോൾ

  • @shahanasherin8576
    @shahanasherin8576 3 місяці тому +1

    Is the universe black in colour?

  • @rijilvachu
    @rijilvachu 3 місяці тому

    സ്പേസിൽ കുടുങ്ങി എന്ന് ഒരിക്കലും പറയാൻ പറ്റില്ല കാരണം അവർ ഇപ്പോഴും സെയ്ഫ് ആണ്

  • @rajeelarafath5201
    @rajeelarafath5201 3 місяці тому +1

    W h o yude teem ne ayakamayirinnu

  • @sajeeshvv1991
    @sajeeshvv1991 3 місяці тому +1

    🔥🔥🔥

  • @lilymj2358
    @lilymj2358 3 місяці тому +15

    ഇത്രയും kaariyankal പുതിയ അറിവാണ്. Two gems ne തിരിച്ചു safe aayi കൊണ്ട് വരണം. അതിൽ ego പാടില്ല🎉🎉🎉

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 3 місяці тому +5

    ok വീഡിയോ അപസാനം വരെ കണ്ടപ്പോൾ ഹീലിയത്തിൻ്റെ ഉപയോഗം മന:സ്സിലായി

  • @Sathyanck-i2e
    @Sathyanck-i2e 3 місяці тому +4

    ശാസ്ത്രം വിജയിക്കട്ടെ പുരോഗതി മനുഷ്യരാശിക്ക്

  • @puliveem7138
    @puliveem7138 3 місяці тому +3

    ടൈറ്റാൻ കടലിന്റെ അടിയിൽ പോയി ഒരു തരിപ്പും കിട്ടിയില്ല ഇത് ഇത് മനുഷ്യന്റെ ആകാശത്തിലെ പരാജയവും ആകുമോ. അറിഞ്ഞടത്തോളം വന്നാൽ വന്നു അത്രയേ സാധ്യതയുള്ളൂ

    • @Indian.20244
      @Indian.20244 3 місяці тому

      മനുഷ്യന്റെ പരാജയം അല്ല ബോയിങ്ങിന്റെ പരാജയം. സ്പേസ് എക്സ് ഇതിൽ വിജയം കൈവരിച്ചു കഴിഞ്ഞതാണ്. അവരുടെ ഡ്രാഗൺ മൊഡ്യൂൾ ഇപ്പോഴും ISSൽ ഡോക് ചെയ്തു കിടക്കുകയാണ്. സുനിതയെയും വിൽമോറിനെയും അതിൽ തിരിച്ചു കൊണ്ട് വരണമോ വേണ്ടയോ എന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്. നാസയാണ് തീരുമാനം എടുക്കേണ്ടത്. അതുപോലെ തന്നെ ടൈറ്റാൻ പേടകം പല മിഷ്നുകൾ സമുദ്രാന്തർഭാഗത്തേക്ക് നടത്തിയതാണ്. അതുകൊണ്ടു അതൊരു പരാജയം അല്ല അപകടം ആയിരുന്നു.

  • @josephmathew3482
    @josephmathew3482 3 місяці тому +1

    ഇതിന്റെ പിന്നിൽ ഇതിന്റെ പിന്നിൽ റഷ്യ ചൈന കളിയുണ്ടോ സംശയമുണ്ട് സുനിതാ വില്യംസ് ഇന്ത്യൻ ആണ് അതുകൊണ്ടുതന്നെ ഡൗട്ട് ഉണ്ട്

    • @JuJuDen47
      @JuJuDen47 3 місяці тому

      Sunita Williams america കാരി ആണ് 😂😂😂😂😂😂

  • @Sinayasanjana
    @Sinayasanjana 3 місяці тому +1

    Goodmorning 🥰🙏 sir Good video 🎉🎉❤️ boing വിജയിക്കട്ടെകട ബാധ്യതകൾ തീരട്ടെ🙏🙏🙏 സുനിത വില്യംസ് and ടീം ആരോഗ്യത്തോടെ തന്നെ ഭൂമിയിൽ എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 elon musk🥰❤️🎉

  • @rajeevan.p.k3396
    @rajeevan.p.k3396 3 місяці тому +2

    ഇതാണ് pr8vet മേഖലയേ ആശ്രയിച്ചാലുള്ള പ്രശ്നം ലാഭം

  • @mohananv.r6676
    @mohananv.r6676 2 місяці тому

    Cpaice.stationil.alukal.poyivarunnudallo.pinnentha.avarekonduvaran.pattathathu.

  • @amjathdbx
    @amjathdbx 3 місяці тому +1

    നല്ല രീതിയിൽ മനസ്സിലാകുന്നപോലെ പറഞ്ഞ്ത്തനത്തിന് thank you sir ❤

  • @ashrafdarulsalam5774
    @ashrafdarulsalam5774 3 місяці тому +3

    വലിയ അറിവ് പകർന്നു തന്നതിന് നന്ദി 👌👍👍👍

  • @ajithkmj0483
    @ajithkmj0483 3 місяці тому +1

    ഞാൻ ഇത് ചോദിക്കാൻ ഇരുന്നതാണ് സൂപ്പർ, space x ന്റേ സഹായം വേണ്ടിവരോ

  • @ananthusankar1283
    @ananthusankar1283 3 місяці тому +1

    Can i study astrophysics without science background

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 3 місяці тому +2

    കൃത്യമായി മന:സ്സിലാക്കാൻ പറ്റാ നന്ദി

  • @rameshcherukutty1075
    @rameshcherukutty1075 3 місяці тому +6

    ഒരുപാട് സംശയങ്ങൾ മാറികിട്ടി താങ്ക്യൂ ബോസ്

  • @kumarvasudevan3831
    @kumarvasudevan3831 3 місяці тому +1

    ബോയിംഗിനെ ഇലോൺമസ്ക്ക് ഹാക്ക് ചെയ്ത് കാണും

  • @godofninjagaming3599
    @godofninjagaming3599 3 місяці тому +3

    വിജയിച്ച് തിരിച്ച് വരട്ടെ

  • @iam_arun.a.s9813
    @iam_arun.a.s9813 3 місяці тому

    Helium balloon വായിലുടെ തുറന്ന് ശബ്ദം മാറ്റുന്നത് ഫൺ ആയി ചെയ്യാറുണ്ട് അത് അപകടമാണോ?

  • @Mallu_girl12
    @Mallu_girl12 3 місяці тому

    Mission okke പറയുമ്പോൾ mention ചെയ്യാമോ.. സ്ക്രീനിൽ🎉❤

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 3 місяці тому +1

    ഭൂമിയിൽ War: ബഹിരാകാശത്ത് War: ചന്ദ്രനിൽ War: എവിടെയും war: അവസാനം ഈ പ്രപഞ്ചം ജയിക്കും.

  • @moovakkat
    @moovakkat 3 місяці тому

    China യുടെ ചാങ്ങം6 തിരിച്ചിറങ്ങിയതിനെക്കുറിച്ച് വീഡിയോ കണ്ടില്ല

  • @lilymj2358
    @lilymj2358 3 місяці тому +1

    Pl like share everybody🎉🎉🎉

  • @vayjayanthimalac1512
    @vayjayanthimalac1512 3 місяці тому +3

    Super video 😊😊

  • @saifudheen8001
    @saifudheen8001 2 місяці тому

    ❤❤🎉🎉👍👍👌👌💯💯

  • @ananthuraj8114
    @ananthuraj8114 3 місяці тому +1

    Boeing is gonna bankrupt 😂

  • @NoushadNoushu-d8i
    @NoushadNoushu-d8i 3 місяці тому +1

    അടിപൊളി വീഡിയോ ✌️

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 3 місяці тому +1

    അവരെ മറന്നേക്കൂ കല്പനഅത് പോലെ തന്നെ

    • @Indian.20244
      @Indian.20244 3 місяці тому

      കൊളമ്പിയ പേടകത്തിന് സംഭവിച്ച കേടുപാടുമായി ഇതിനു യാതൊരു ബന്ധവും ഇല്ല. അതിൽ കല്പന ചൗള സഞ്ചരിച്ച സ്പേസ് ഷട്ടിലിനായിരുന്നു കേടുപാട്. അത് അന്തരീക്ഷത്തിൽ കടന്നയുടനെ ചൂടുതങ്ങാതെ പൊട്ടി തെറിച്ചതാണ്. എന്നാൽ ഇവിടെ സുനിത സഞ്ചരിക്കുന്ന crew moduleന് ഒരു കുഴപ്പവും ഇല്ല. സർവീസ് മോഡ്യൂളിനാണ് കേടുപാട്. അത് അന്തരീക്ഷത്തിൽ കത്തിപോകേണ്ട സാധനം തന്നെയാണ്.

  • @sujith9273
    @sujith9273 3 місяці тому +1

    EloN musk❤️❤️❤️

  • @akhilkonni3507
    @akhilkonni3507 3 місяці тому +1

    Space x😍😍😍😍

  • @artist6049
    @artist6049 3 місяці тому

    ബഹിരാകാശത്തേക്ക് Al Robot കളെ അയക്കാൻ കഴിയില്ലേ?

    • @JuJuDen47
      @JuJuDen47 3 місяці тому

      AI ROBOT എവിടെ നിന്ന് കിട്ടും 😂😂😂😂

  • @USA-r6z
    @USA-r6z 3 місяці тому +1

    ❤❤

  • @jeenas8115
    @jeenas8115 3 місяці тому +1

    👍👍🙏

  • @Jafar-su6wh
    @Jafar-su6wh 2 місяці тому +1

    ഇത്രയും അറിവുളള സാർ ബഹിരാകശത് ഒന്ന് പോകാത്ത തെന്താ

  • @vamankottukkal6493
    @vamankottukkal6493 3 місяці тому

    mr,താങ്കൾക്ക് അറിവുണ്ട് ജ്ഞാനമുണ്ട് .ഒന്നില്ല മനുഷ്യ സ്നേഹം നാസ അയച്ച സ്‌പെയ്‌സിൽ രണ്ടു ജീവനുണ്ട് .
    അതറിയുമോ (മനുഷ്യജീവന് ഇന്ത്യൻ അമേരിക്കൻ എന്നുപേര് നൽകി അല്ലെ ..സുനിത വില്യംസ് മാത്രം ജീവനുള്ളത് അല്ലെ ..ഗാന്ധിജിയെ എന്ത് പേരുപറഞ്ഞാണ് വെള്ളക്കാർ ഇറക്കിവിട്ടത് )ശരിയല്ലേ സർ ?

    • @JuJuDen47
      @JuJuDen47 3 місяці тому

      എന്ത് 🤔🤔🤔🤔🤧🤧🤧😂😂😂😂😂

    • @vamankottukkal6493
      @vamankottukkal6493 3 місяці тому

      @@JuJuDen47 അറിവ് ഇല്ലാത്ത നീ 🤮🤮🤡🤡

  • @sajikumar1384
    @sajikumar1384 3 місяці тому +1

    🙏👍👍👍

  • @I__am_heartless
    @I__am_heartless 3 місяці тому

    You are a great man❤️

  • @soubhagyuevn3797
    @soubhagyuevn3797 3 місяці тому +2

    അവർക്ക് ആയുസ് ദൈവം നീട്ടി നൽകട്ടെ.

  • @anieroy9911
    @anieroy9911 3 місяці тому

    Well explained !

  • @Anwarkm-e2o
    @Anwarkm-e2o 3 місяці тому +1

    Good 👍

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 3 місяці тому +2

    സുനിത വില്യംസ് ആദരാഞ്ജലികൾ

    • @SUNILKUMAR-ql1zq
      @SUNILKUMAR-ql1zq 3 місяці тому

      ഇതിനു എന്നെ ചീത്ത പറയാൻ വരുന്നവർ നാസയെ ചീത്ത പറയുക

    • @SMm094
      @SMm094 3 місяці тому +1

      Kashtom🙂

    • @Indian.20244
      @Indian.20244 3 місяці тому +1

      ​@@SUNILKUMAR-ql1zqഅവർക്കൊന്നും സംഭവിക്കാതെ തിരിച്ചു വന്നാൽ താങ്കൾ ഈ പറഞ്ഞതിന് ക്ഷമ പറയുമോ?

    • @solideogloreaglorea3787
      @solideogloreaglorea3787 3 місяці тому

      ​@@Indian.20244എല്ലാം പൊട്ടിത്തെറിച്ചു പോട്ടെ

    • @solideogloreaglorea3787
      @solideogloreaglorea3787 3 місяці тому

      Sunil കുമാർ 👍👍👍👍👍👍

  • @sheeferhashim7756
    @sheeferhashim7756 3 місяці тому +1

    Humans have a limitation in the sky ...

  • @illuminatiagent6663
    @illuminatiagent6663 3 місяці тому +1

    ഞമ്മന്റെ സനാതന പെണ്ണിന് വല്ല കാര്യവും ഉണ്ടായിരുന്നോ ക്രിസ്ത്യാനികൾക് വേണ്ടി ബലിയാടാവാൻ... നീയൊക്കെ isro ക്ക് വേണ്ടി പണിയെടുത്തു എങ്കിൽ ISRO എവിടെ എത്തുമായിരുന്നു

    • @SMm094
      @SMm094 3 місяці тому +1

      Enthu pottatharam aanu parayane

    • @Indian.20244
      @Indian.20244 3 місяці тому

      ഇസ്രോ ഇതുവരെ ഒരു unmaned മിഷൻ പോലും നടത്തിയിട്ടില്ല. പിന്നെ അമേരിക്കയുടെ സഹായത്തോടെയാണ് ഇന്ത്യ ചന്ദ്രനിൽ വരെ എത്തിയത്. അമേരിക്കയുടെയും യൂറോപ്പ്യൻ സ്പേസ് എജൻസിയുടെയും ഡീപ് സ്പേസ് നെറ്റ്‌വർക്ക് വഴിയാണ് ഭൂരിഭാഗം സമയത്തും ചന്ദ്രയാനെ നിരീക്ഷിച്ചത്. വെറുതെ പൊട്ടക്കിണറ്റിലെ തവള ആകരുത്. നാസയും ഇസ്രൊയും എന്താണെന്നു വിദ്യാഭ്യാസവും വിവരവും ഉള്ളവർക്ക് അറിയാം.