മലയാളികളുടെ സ്വന്തം ജയറാം അറിവിന്റെ വേദിയിൽ | myG Flowers Orukodi | Ep#11

Поділитися
Вставка
  • Опубліковано 4 жов 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 518

  • @jaduideas6101
    @jaduideas6101 2 роки тому +49

    മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരിൽ ഒരാളാണ് ജയറാം സർ. ഒരുപാട് ഒരുപാട് ഭാവുഗങ്ങൾ "god bless u"

  • @369kerala
    @369kerala 2 роки тому +36

    ശ്രീകണ്ഠൻ സാറിന്റെ അവതരണം തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയം ഇനി ആരെല്ലാം വന്നാലും. 👌

  • @abdulsalamthiruthil8995
    @abdulsalamthiruthil8995 3 роки тому +112

    എനിക് ഏറ്റവും ഇഷ്ടം ഉള്ള ഒരു നടൻ ആണ് ജയറാം സാർ. എന്ത് ഒരു സ്മാർട്ട്‌ ആയിട്ട് ആണ് കളി കുന്നത്

  • @sunithasuresh5614
    @sunithasuresh5614 3 роки тому +112

    ജാടയില്ലാത്ത. ഒരു നടൻ ഉണ്ടങ്കിൽ അത് ജയറാം സത്യം 🙏🙏🙏🙏👏👏👏👏👏🌹🌹🌹🌹

  • @iqbalnn1983
    @iqbalnn1983 3 роки тому +590

    ഇതുനു പകരം സ്റ്റാർ മാജിക്‌ ആവശ്യം ഉള്ളവർ ലൈക്‌ അടി മക്കളെ 👍

    • @abishekabi693
      @abishekabi693 3 роки тому +5

      24ൽ രാവിലെ skn live വരും ടീവിയിൽ അപ്പൊ comment ചെയ് എല്ലാവരും .

    • @sreerag5456
      @sreerag5456 3 роки тому +1

      Bro Ente channel Ona Kerri noku onam special video upload akitunde

    • @mohammedfavas6518
      @mohammedfavas6518 3 роки тому +2

      @@sreerag5456 bro... video clear illaa....

    • @AJ-nq2ie
      @AJ-nq2ie 3 роки тому +2

      എത്ര ദിവസം കൊണ്ട് നോക്കി ഇരിക്കുവാ

    • @sobhasiju952
      @sobhasiju952 3 роки тому +1

      100000👍👍👍👍👍

  • @chandhugokul1594
    @chandhugokul1594 2 роки тому +8

    കല രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു കലാകാരൻ അതാണ് ജയറാമേട്ടൻ.. പണ്ട് കാണിച്ചു കൊണ്ടിരുന്ന മിമിക്രിയും പഠിച്ച കാര്യങ്ങൾ എല്ലാം അദ്ദേഹം ഇന്നും ഓർമിക്കുന്നത് അതുകൊണ്ടാണ് ❣️😍

  • @dhyanraj1045
    @dhyanraj1045 3 роки тому +162

    പാവപ്പെട്ട ആ സഹോദരിക്ക് 5ലക്ഷം കൊടുത്ത ജയറാമിന് അഭിനന്ദനങൾ😢😢😢

    • @Shafikmprm
      @Shafikmprm 2 роки тому +4

      ഇങ്ങനെ കമന്റ്‌ ൽ കിട്ടിയ തുക ഇടരുത്. ക്ലൈമാക്സ്‌ ആദ്യം കണ്ട അവസ്ഥ ആണ്.. കാണാനുള്ള മൂഡ് പോവും പ്ലീസ്...

    • @athulvish
      @athulvish 2 роки тому

      @@Shafikmprm 💯

    • @suharaipad311
      @suharaipad311 2 роки тому

      @@Shafikmprm ⁰

    • @lillyabraham7358
      @lillyabraham7358 2 роки тому

      @@Shafikmprm pampa

  • @nihal__nazar
    @nihal__nazar 3 роки тому +71

    ഓണം കഴിഞ്ഞു ക്രിസ്മസ് വരാൻ ആയി ഇത് ഇപ്പേങ്ങാനം ഇടോ... ന്ത്‌ ശോകാണ് kaata waiting ആണ് mahn

  • @NasarNasar-yn2vs
    @NasarNasar-yn2vs 3 роки тому +104

    Star magic എല്ലാ ദിവസവും തുടരണം
    ഈ പരുപാടി വിജയിക്കില്ല
    വിജയിപ്പിക്കില്ല Star Magic ഫാൻസ്

    • @abdulrameez4415
      @abdulrameez4415 3 роки тому +1

      Naan oru star magic fan. Entte oru abiprayam ee parivadi nillanirthi kond thanne star magic pazhedh pole thudagannam. Karannam ee parivadi vazhi avishyakark help kittud. 😊

  • @jamsheenajamshi5637
    @jamsheenajamshi5637 3 роки тому +31

    സ്റ്റാർ മാജിക്കിനേക്കാൾ ഇഷ്ടം തോന്നുന്നു ഈ പരിപാടിയോട് 😘😘❤❤❤❤❤❤

  • @chandhugokul1594
    @chandhugokul1594 2 роки тому +6

    1:00:11 എം എ യൂസഫലി 😍.... എനിക്കുറപ്പുണ്ട് അവിടെയും മതത്തെയല്ല മനുഷ്യനെയാണ് അദ്ദേഹം സ്നേഹിച്ചത്❣️❣️ യഥാർത്ഥ മനുഷ്യസ്നേഹി 💞

  • @mojeebmojeeb7156
    @mojeebmojeeb7156 3 роки тому +14

    രണ്ടു പോസിറ്റീവ് ധ്രുവങ്ങൾ ഒത്തു ചേർന്ന അപൂർവ്വ നിമിഷങ്ങൾ 🙏🙏🙏❤❤❤👍👍👍🌹🌹🌹

  • @kunhappa.v.vmathuppully2682
    @kunhappa.v.vmathuppully2682 3 роки тому +67

    സിനിമാലോകത്ത് ഒരു ജാടയും ഇല്ലാത്ത ഒരു നടനാണ് ജയറാം 5 ലക്ഷം രൂപ വാങ്ങിക്കൊടുത്ത ജയറാമിന് ആയിരം അഭിനന്ദനങ്ങൾ

  • @sologamer4887
    @sologamer4887 3 роки тому +160

    ന്റെ ദൈവമേ എതവനാണോ ഇതിന്റെ അപ്‌ലോഡർ.. സ്റ്റാർ മാജിക്‌ ഇട് നല്ലവനായ ഉണ്ണി..

    • @AJ-nq2ie
      @AJ-nq2ie 3 роки тому +2

      ഇതുവരെ നല്ല പ്രിന്റ് വന്നിട്ടില്ല

    • @ayisharasil1326
      @ayisharasil1326 3 роки тому

      കുറെ ആയി കാത്തിരിക്കുന്നു

    • @Sreeharimadamana
      @Sreeharimadamana 3 роки тому

      🤣🤣🤣🤣

    • @shakkurashi4944
      @shakkurashi4944 3 роки тому

      @@ayisharasil1326 aq

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому +109

    സാറെ താങ്കളുടെ പ്ലാൻ കൊള്ളാം സ്റ്റാർ മാജിക് അപ്‌ലോഡ് ചെയ്യാതിരുന്ന സ്റ്റാർ മാജിക് എൻറെ പ്രേക്ഷകരെ പിടിക്കാനുള്ള സൈക്കോളജിക്കൽ മൂവ്

    • @sreerag5456
      @sreerag5456 3 роки тому +3

      Ente channel Star magic onam episode upload cheythitunde check cheythe nokku

    • @mohammedfavas6518
      @mohammedfavas6518 3 роки тому +4

      Star magic upload cheyyyyyyyy........😡

    • @sreerag5456
      @sreerag5456 3 роки тому +1

      @@mohammedfavas6518 bro Ente channel Ona check cheythe nokku njanglke onam special video upload akitunde full varuna ullu tooo

    • @wishnudaz9809
      @wishnudaz9809 3 роки тому

      Ith njn kurach nerathe aloicha karya 😂

    • @wishnudaz9809
      @wishnudaz9809 3 роки тому

      @@sreerag5456 korach clarity kuravind😬

  • @shihabshaz3952
    @shihabshaz3952 3 роки тому +33

    ജയറാമേട്ടൻ മാരക ലുക്ക് ആണ്

  • @noushadnaas6817
    @noushadnaas6817 2 роки тому +3

    ജയറാമേട്ടന്റെ വലിയ മനസ്... അതിനു വഴി തെളിയിച്ച ശ്രീകണ്ഠൻ sir ന് ഒരായിരം നന്ദി 👍👍👍👍

  • @jabirjabishastha1455
    @jabirjabishastha1455 3 роки тому +31

    ജയറാമേട്ടൻ 😍😍

  • @aadyamkaikkumpinnemadhurik153
    @aadyamkaikkumpinnemadhurik153 3 роки тому +8

    നല്ല കാര്യത്തിന് വേണ്ടി പാവപെട്ടവർക്ക് വേണ്ടി ചെയ്യുന്ന ഈ പരിപാടിയെ പതിയെ ഇഷ്ടപെട്ടുവരുന്നു 🥰ആദ്യമൊക്കെ ഇഷ്ടമല്ലായിരുന്നു പക്ഷെ ഇപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ കാണുമ്പോൾ ശെരിക്കും ഇഷ്ടപെടുന്നു നിങ്ങളെ ഈ പ്രോഗ്രാമിനെ, സ്റ്റാർ മാജിക്‌ നല്ല പരുപാടിയാണ് സർ അതു ഞങ്ങളെ ചിരിപ്പിക്കുന്നു, പക്ഷെ ഈ പരിപാടിയിൽ കൂടെ ഒരുപാട് ആളുകളെ സഹായിക്കുന്നു എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.🥰🙏

  • @hafziyah8360
    @hafziyah8360 3 роки тому +79

    Quit cheythaal full amount കൊടുക്കണം എന്നുള്ളവർ like here👇

  • @afsals9548
    @afsals9548 3 роки тому +53

    STAR magic uploaded ചെയ്യ് കാത്തിരിക്കുന്നു നമ്മൾ Please

  • @shamnadbanzima419
    @shamnadbanzima419 3 роки тому +14

    Starmagic evide

  • @rafnarazi1342
    @rafnarazi1342 3 роки тому +47

    Star magic അല്ലാതെ വേറെന്തിട്ടാലും dislike ചെയ്യുക 😡😡😡😡😡

    • @premakumarannairu373
      @premakumarannairu373 3 роки тому +1

      Please give respect to all programs nammuda favourite program upload cheyan nammaku request cheyam but athu vere programme degrade cheythu kondu avaruthu

    • @rafnarazi1342
      @rafnarazi1342 3 роки тому

      @@premakumarannairu373 shaniyazhcha varenda എപ്പിസോഡ് തിങ്കളാഴ്ച ഈ time ആയിട്ടും അവർ ഇട്ടിട്ടില്ല
      ആകെ 2 ദിവസം ഉള്ളു എന്ന പിന്നെ ഒന്ന് നേരത്തിനു ഇട്ടൂടെ ബാക്കി എല്ലാം അവരാ നേരത്തെ ഇടുന്നുണ്ടാലോ

    • @premakumarannairu373
      @premakumarannairu373 3 роки тому

      Top singer episode 5 episode ollo pending aanu mohanlal vanna episode upload cheyithilla star magic mathrammala top singer avaru upload cheythitilla

    • @rafnarazi1342
      @rafnarazi1342 3 роки тому

      @@premakumarannairu373 athu thanne prathikarichale avar neravannam iduka ollu
      Oru kodiyum morning program okke kozhappamilathe idunnundalo

    • @sneha1341
      @sneha1341 3 роки тому +1

      Kurach vivaram labikkunna onnum kanillallo alle😂😂😂😂😂😂

  • @jeerakamotta
    @jeerakamotta 3 роки тому +4

    ശ്രീകണ്ഠൻ സാറിനോട് ഒരിഷ്ടം കൂടി ഈ episode കണ്ടപ്പോൾ..jayaram mimicry ചെയ്തപ്പോൾ അദ്ദേഹം അത് enjoy ചെയ്തത് from the heart and opened ആയിട്ടാണ് തോന്നിയത്..cut ചെയ്ത് ഇട്ട expression ആണോന്നറീല എങ്കിലും.. ഒരുപടി കൂടി ഇഷ്ടായി.. ജയറാമേട്ടനെ 2മണിക്കൂർ അടുത്ത കാലത്ത് കാണാൻ കഴിഞ്ഞതിലും ഒരുപാടു സന്തോഷം അറിയിക്കുന്നു.. ♥️

  • @prashobk6904
    @prashobk6904 3 роки тому +4

    ആദ്യമായിട്ടാണ് ഫ്ലവർസിലെ ഒരു പ്രോഗ്രാമിന് ഡിസ്‌ലൈക്ക് അടികുന്നെ .സ്റ്റാർ മാജിക് എല്ലാ ദിവസങ്ങളിലും ആക്കുക.സ്റ്റാർ മാജിക് കട്ട ഫാൻ .ഫുൾ ആയിട്ട് കണ്ടു ആ കുട്ടിക്ക് വേണ്ടി😍

  • @abishekabi693
    @abishekabi693 3 роки тому +67

    ആകപ്പാടെ ഉണ്ടായിരുന്ന ടെന്ഷന് ഫ്രീ പ്രോഗ്രാം ആയിരുന്നു .skn നിങ്ങൾ ക്വിസ് മത്സരം ക്കെ ഏതേലും സീരിയൽ മാറ്റി അവിടെ ഇട് സ്റ്റാർ മാഞ്ചിക്കു തിരിചിട്

    • @chrispinbenny3525
      @chrispinbenny3525 3 роки тому +2

      Nght tension free programme bro plse upload star magic

  • @saljusebastian928
    @saljusebastian928 3 роки тому +50

    Starmagic please buddy. Waiting from yesterday 🥰🥰🥰🥰

  • @ertugrul8921
    @ertugrul8921 3 роки тому +43

    Star magic onam എപ്പിസോഡ് അല്ലാതെ വേറെന്തൊട്ടാലും dislike കൊടുക്കുക

  • @hamzaputhuparambil9485
    @hamzaputhuparambil9485 2 роки тому +2

    ആ മോളുടെ അസുഖം സുഖപ്പെടുവാൻ ദൈവത്തിനോട് നമുക്ക് പ്രാത്ഥിക്കാം. പ്രിയ നടൻ ജയറാമിന് അഭിനന്ദനങ്ങൾ

  • @shibile7946
    @shibile7946 3 роки тому +63

    Starmagic varum vare ella programinum dislike adikk boys..... Starmagic power💥💥💥💥💥

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 3 роки тому +58

    ഈ പോഗ്രാം ഒരു മഹാസംഭവമാണ്.ഫ്ളവേഴിനും ശ്രീ കണ്ഠൻ സാറിനും ആശംസകൾ നേരുന്നു.നൻമകൾ വിരിയട്ടെ.

  • @suzysbliss2723
    @suzysbliss2723 3 роки тому +43

    We really enjoyed his experience stories,🙂🙂 jayram Ettan's gratitude and humbleness stands above all other actor.🌞🌞...we also felt as if our family member is sharing his experiences..🌞🌞🤗🤗

  • @fayis7862
    @fayis7862 3 роки тому +46

    ഇത് ഒഴിവാക്കി സ്റ്റർമാജിക് വേണം എന്തിനാ വെറുതെ ഇങ്ങനെ ഒരു പരുപാടി ആ സ്റ്റാർമാജിക് ആണെകിൽ കുറച് നേരെ മെങ്കിലും ചിരിക്കാമായിരുന്നു.......

  • @pjvideos2426
    @pjvideos2426 3 роки тому +29

    ♥️ starmagic🔥
    ♥️starmagic🔥
    ♥️starmagic🔥
    ♥️starmagic 🔥

  • @afsalmp3598
    @afsalmp3598 3 роки тому +12

    Jayarameytta....nalla poley kalichu.... Supper..padachavan undde kuudey....🙏👍

  • @jordijordi3485
    @jordijordi3485 3 роки тому +18

    Star magic upload cheyuu

  • @shelbinjose669
    @shelbinjose669 3 роки тому +8

    ഇത് നല്ല പ്രോഗ്രാം ആണ്. ഇടക്ക് സെലിബ്രിറ്റീസ് വരുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളിൽ പലരുടെയും കഴിവുകൾ പുറത്തു കൊണ്ട് വരാനുള്ള അവസരം ആണ്. മാത്രമല്ല, ജയറാമേട്ടനെപ്പോലെ ഉള്ളവർ വന്നാൽ highly entertaining ആണ്.

  • @priyarojy4525
    @priyarojy4525 2 роки тому +6

    My fav actor ജയറാം ഏട്ടൻ ❤💞

  • @sainudeenplachikkal2842
    @sainudeenplachikkal2842 3 роки тому +25

    ഓണത്തിന് ഒരു പരിപാടിയും യൂട്യൂബിൽ ഇടാതെ ഞങ്ങളെ തേച്ച flowersinu ആശംസകൾ

    • @bbupdate4426
      @bbupdate4426 3 роки тому +1

      Bro

    • @bbupdate4426
      @bbupdate4426 3 роки тому

      ua-cam.com/video/mY-_TFVaheo/v-deo.html E CHANNEL Onam special episode inde

  • @saleenaa6065
    @saleenaa6065 3 роки тому +133

    ഇങ്ങൾ ചുമ്മാ പ്രേക്ഷകരെ പരീക്ഷിക്കുയാണോ. This is too much🤨 star magic എവിടെ

    • @kumarkumar.v9967
      @kumarkumar.v9967 3 роки тому +2

      Flowers TV number send chayu

    • @ichulaaz7365
      @ichulaaz7365 3 роки тому +1

      Nale retelecast und adh kazhinja udane upload cheyyum;akhil kavalayoor told in instagram live

    • @zeenath6482
      @zeenath6482 3 роки тому +1

      എനിക്ക് സ്റ്റാർ മാജിക് വലിയ ഇഷ്ടമാണ്

  • @shainriyas6903
    @shainriyas6903 3 роки тому +66

    now you people get more viewers because we, starmagic fans will see your shows kondattam... oru kodi.. whatever... but one thing we are eagerly waiting for our people... our starmagic team. atleast understand we need it

  • @sukumaranpalakkool
    @sukumaranpalakkool 3 роки тому +9

    ,ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ത്

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 роки тому +1

    ജയറാം സൂപ്പർ നടനാണ്, മകൾ സിനിമ കാണണം എന്നുണ്ട് !
    വീണ്ടും ചില വീട്ടുകര്യങ്ങൾ heart touching movie ആണ്. I have watched it many many times ....

  • @aaadhil2017
    @aaadhil2017 3 роки тому +18

    Star magic evide?
    Star magic upload cheyy
    👎👎👎

  • @lifeisgood7073
    @lifeisgood7073 3 роки тому +14

    Star magic upload ചെയ്യാതെ ബാക്കി ഉള്ളത് ഇട്ടിട്ട് ഒരു കാര്യവുമില്ല.... ഞാൻ ഈ ഫ്ലവർസ് ചാനൽ സബ്സ്ക്രൈബ് ചെയ്തത് സ്റ്റാർ മാജിക്‌ കാണാൻ മാത്രം ആണ്..... ഭയങ്കര ബുദി തന്നെ 🤨

  • @shobhac163
    @shobhac163 2 роки тому

    ജയറാം , താര ജാഡകൾ ഒന്നും സംസാരത്തിൽ പോലും കാണിക്കാത്ത ഒരു നല്ല വ്യക്തിയായി എനിക്ക് തോന്നി . വളരെ നല്ല ഒരു പ്രോഗ്രാം ആയിരുന്നു . എല്ലാ വർക്കും നല്ലത് വരട്ടേ യെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു .. 👍👍❤️❤️❤️❤️

  • @teamofchakpazam7424
    @teamofchakpazam7424 3 роки тому +22

    കൊണ്ട് പോടാ പോയി സ്റ്റാർ മാജിക് aplod ചെയ്യ്

  • @mathewbenoi
    @mathewbenoi 3 роки тому +14

    Great program. Very informative and entertaining.

  • @yahiyakhanyahiya3410
    @yahiyakhanyahiya3410 3 роки тому +23

    Edo star magic upload cheyyadoo.. Kaathirunnu pranth pidikkunnu..

  • @trendtrolls520
    @trendtrolls520 3 роки тому +25

    Starmagic ഫാൻസ്‌ like അടി power വരട്ടെ...

    • @Sagavmarttin
      @Sagavmarttin 3 роки тому

      സർ aniek oru help cheyumo😂😂😂😂😂😭😭😭

  • @asamathew1464
    @asamathew1464 Місяць тому

    നല്ല വിനയവും സ്നേഹവുമുള്ള നല്ല നടൻ

  • @arunps23
    @arunps23 3 роки тому +9

    4:59 Raman Effect 🔥🔥

  • @babukp1
    @babukp1 3 роки тому +4

    Ithrayum Nalla pravarthi jayaram cheythittum enthinaanu aalukal dislike adikkunnath

  • @sashaf3049
    @sashaf3049 3 роки тому +48

    നല്ല പെരുമാറ്റം വിനയം... ജയറാം

  • @shaijushaiju4120
    @shaijushaiju4120 3 роки тому +6

    സ്റ്റാർ മാജിക്ക് അപ്‌ലോഡ് ചെയ്യു പ്ലീസ്സ്

  • @efb6898
    @efb6898 3 роки тому +7

    Star magic upload cheyunnavare dislike

  • @kabeermv8239
    @kabeermv8239 3 роки тому +7

    This is Good program..👍
    But star magic daily venam 🤨😪😪

  • @commentoli6901
    @commentoli6901 3 роки тому +6

    ക്രിസ്മസിനു മുൻപ് എങ്കിലും starmagic ഓണം episode upload ചെയ്യുമോ😑

  • @anwarnadeeraanwarnadeera2525
    @anwarnadeeraanwarnadeera2525 3 роки тому +6

    Star magic yevide upload cheyu

  • @prabhabalakrishan2563
    @prabhabalakrishan2563 2 роки тому +1

    Sir very good show sir helping people God bless abaundantly

  • @arunraj6852
    @arunraj6852 3 роки тому +21

    SKN നോട് പറയാനുള്ളത് Surya ടീവിൽ സുരേഷ് ഗോപിയുടെ ഒരു ഷോ ഉണ്ട് വലിയ technology ഒന്നുമില്ല പക്ഷേ നല്ലൊരു അവതാരകനും variety presentationum... വെറുതെ ഇരിക്കുമ്പോൾ കണ്ടുനോക്ക്

  • @afsals9548
    @afsals9548 3 роки тому +4

    Star magic uploaded ചെയ് . പല ചാനലുകളും അതിനെ Tv യിൽ നിന്ന് പകർത്തി UA-cam ഇടുന്നു. എന്നാൽ നമ്മുക്ക് കാണാൻ കാത്തിരിക്കുന്നത് Flower's ഇടുന്നത് കാണാനാണ്. Onam episode കാണാൻ കാത്തിരിക്കുന്നു. Tv ഇല്ലാ. Mobile ൽ ആണ് കാണുന്നത് .ഞാൻ ഈ പറഞ്ഞത് flowers ആരെങ്കിലും കാണുന്നുണ്ടങ്കിൽ uploaded ചെയ്യാൻ പറയണെ please 😔😔😢🙏🙏🙏

  • @motherstalk1992
    @motherstalk1992 3 роки тому +3

    star magic ഇല്ലെ?

  • @annammamathew4709
    @annammamathew4709 3 роки тому +6

    God bless you abundantly 🙏❤️

  • @trendtrolls520
    @trendtrolls520 3 роки тому +4

    മറ്റുള്ള പരിപാടികൾ ഒക്കെ upload ചെയ്യാൻ പ്രശ്നം ഇല്ലെങ്ങി എന്ത് കൊണ്ട് കൊണ്ട് starmagic upload ചെയ്തു കൂടാ പ്രതിഷെധം....

  • @kizhakoot1753
    @kizhakoot1753 3 роки тому +1

    Hearty wishes to Jayaram...flowers Oru Kodi participation Message from KV Ravindran

  • @AkhilAkhil-xb1wd
    @AkhilAkhil-xb1wd 3 роки тому +4

    വീണ്ടും ചില വീട്ടുകാര്യങ്ങൾ 🥰✌️

  • @noufalkl1020
    @noufalkl1020 3 роки тому +19

    Star magic ഒഴിവാക്കി കൊണ്ടുള്ള ഒരു പരിപാടിയും ഞങ്ങൾ വിജയിപ്പിക്കില്ല...
    We want star magic

  • @thaarcisalbin4379
    @thaarcisalbin4379 2 роки тому +5

    Nice show for a very good cause. Hope the child (patient) is keep fine and recovering fast medically. My prayers. Congratulations to Mr.Jeyram and Mr. Sreekandan Nair. Let your service continue. God bless you all.

  • @thomasmathew9439
    @thomasmathew9439 3 роки тому

    വളരെ നന്നായിരിക്കുന്നു. വളരെ enjoy ചെയ്യ്തു.

  • @enjoyillayi4317
    @enjoyillayi4317 3 роки тому +2

    Show ishtappettuvarunnund 🤟

  • @ShiluRish
    @ShiluRish 2 роки тому +1

    ഇനിയും ഇനിയും കാണണം തോന്നി time പോയതറിഞ്ഞില്ല 🥰

  • @evilgames7889
    @evilgames7889 3 роки тому +17

    ജയറാം എങ്ങാനും ഈ മിമിക്രിയും ആയി വന്നാ ഇപ്പോ ഉള്ളവര്‍ ഒക്കെ കണ്ടം വഴി ഓടും

  • @basheerkundoyi4640
    @basheerkundoyi4640 2 роки тому

    ജയറാമേട്ടാ, എൻ്റെ ജീവിതത്തിൽ ഒറ്റ സെലിബ്രിറ്റിയേയുള്ളൂ, ജയറാം. ഇന്നും അതെന്നെ താങ്കൾക്ക് Please രാഷ്ട്രീയം വേണ്ട താങ്കളെ മലയാള മണ്ണ് എന്നും എപ്പോഴും തൊഴുകുന്ന ഒരു കാലമാണ് ഈയുള്ളവന്ന് വേണ്ടത്, താങ്കൾക്ക് ദൈവത്തിൻ്റെ റെയും, കോടി, ജനങ്ങളുടെയും പ്രാർത്ഥനയുണ്ടാവും തീർച്ചയാണ് Allahu നിങ്ങൾക്ക് എന്നും നല്ലത് മാത്രമേ വരുത്തു എന്ന് ആത്മാർത്ഥമായി റബ്ബിനോട് പ്രാർത്ഥിക്കുന്നൂ. (നിങ്ങൾ വേറെലവലാണ് എട്ടാ..

  • @FAYIZEDGE
    @FAYIZEDGE 3 роки тому +2

    👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎 where is star majic ath njangalk oru lahari aanu

  • @leelawilfred60
    @leelawilfred60 2 роки тому +2

    I love him. Very downto earth.

  • @babymolmt3092
    @babymolmt3092 3 роки тому +6

    Honest and humble Jayaram..

  • @sharooq9290
    @sharooq9290 3 роки тому +6

    Like adicha videos okkey unlike cheyyan thonnunnu star magic onnu pettennu uploadcheyyumo 😡

  • @winjess7361
    @winjess7361 3 роки тому +19

    ഇൗ പരിപാടിയെ ഞങ്ങൾ പുച്ഛിച്ച് അതുകൊണ്ടാണോ.....സ്റ്റാർ magic അപ്ലോഡ് cheyyathath.....sree kandan sir കഷ്ട്ടം ഉണ്ട്‌ട്ടോ..... ഇത് കാണുന്നതിനു കുഴപ്പമില്ല..... സ്റ്റാർ magig രണ്ടുദിവസം ആക്കിയതിലും ..... കൃത്യസമയത്ത് uplod ചെയ്യാത്തത് കൊണ്ടും ആണ് ..... ഞങ്ങൾ കുറ്റം പറഞ്ഞത് 😞

  • @vlogmanfm8189
    @vlogmanfm8189 3 роки тому +30

    നിങ്ങക്കു അറിയോ സ്റ്റാർ മാജിക്‌ അപ്‌ലോഡർ അടിച്ചു ബോധം ഇല്ലാതെ കിടക്കാണ് ഓണം അല്ലെ 🤣🤣🤣🤣🤣🤣 നിനക്കു ഞൻ വെച്ചിട്ടുണ്ട് 😬😬😬😬

  • @jenishgeorge8754
    @jenishgeorge8754 3 роки тому +4

    സന്തോഷ്‌ ജോർജ് കുളങ്ങര ❤️❤️❤️😍😍😍😘😘😘😘💖💖💖💖

  • @ashokk.m9159
    @ashokk.m9159 3 роки тому +3

    Jayaramettan

  • @vimalemmanuel4514
    @vimalemmanuel4514 2 роки тому +1

    great job team

  • @manbehindme3748
    @manbehindme3748 3 роки тому +3

    ഇതിലെ ഏറ്റവും മികച്ച ഭാഗം 4:58 മുതൽ 6:00 വരെ ആണ് 🔥🔥🔥

  • @tijojoseph9894
    @tijojoseph9894 2 роки тому +1

    😍lovely episode

  • @samayo-chan6739
    @samayo-chan6739 2 роки тому +1

    ഞാൻ വിജയകുമാരി ജയറാം ചേട്ടായി തരണേ വയനാട് ഒരു അടിവിട്ടത് കൊണ്ട് ജീവിതം ഒരു ഒരു മാർക്കവുമില്ല സൗണ്ട് ചെവിയിലേക്ക് ഒരുപാട് നന്ദി പറയുന്നു ഓക്കേ

  • @shakkeelashakku99
    @shakkeelashakku99 3 роки тому +1

    Masha Allah

  • @salmakp1446
    @salmakp1446 2 роки тому

    Really... Fantastic programe. MyG orukodi. Very gentelmam person sk sir. God bless u sk sir. Also jayaram sir

  • @SURYANNAIRgeneral
    @SURYANNAIRgeneral 2 роки тому

    Jayaram Sir, nammude abhimaanam. athupole Mr.Sreekandan Nair. njanum palakkad, Alangad enna sthalath ente janma naadu. Mannur aduth. Paavappetta kuttikuvendi ningal cheytha valiya sahaayam ennum ellavarum orkum.

  • @pmg252
    @pmg252 3 роки тому +1

    ഈ സാറ്റർഡേ കൂടെ ടെലികാസ്റ്റ് ചെയ്തിട്ടേ സ്റ്റാർ മാജിക്കിന്റെ ഓണം എപ്പിസോഡ് യുറ്റൂബിൽ അപ്‌ലോഡ് ചെയൂ 🙏🏼

  • @achudqfan4925
    @achudqfan4925 3 роки тому +5

    ഇവിടെ സ്റ്റാർ മാജിക് ദിവസം
    കുറച്ചതിനെക്കുറിച്ചും അപ്ലോഡ്
    ചെയ്യാത്തതിനെക്കുറിച്ചും
    പലരും പറയുന്നു. ഈ പറയുന്ന
    ആൾക്കാർ ഒക്കെ ടിവിയിൽ രാത്രി
    ഇരുന്ന് കണ്ടിരുന്നെങ്കിൽ ദിവസം
    കുറക്കില്ലായിരുന്നു. എല്ലാവരും
    യൂട്യൂബിൽ വരുന്നതും നോക്കിയിരിക്കും.
    ടിവിയിൽ ആരും കാണില്ല. Flowers
    ഒരു ടിവി ചാനൽ ആണ്. ടിവിയിൽ
    കാണാൻ ആൾ ഇല്ലാത്തപ്പോൾ ചാനൽ
    പുതിയ പരിപാടി കൊണ്ട് വന്നു. അതിന്
    ഇതിനേക്കാൾ നല്ല റേറ്റിംഗ് ഉണ്ട്.
    സംശയം ഉള്ളവർക്ക് പരിശോധിച്ചു
    നോക്കാം. ആരും ടിവിയിൽ സ്റ്റാർ
    മാജിക്ക് കാണുകയും ഇല്ല, മറ്റുള്ളവർ
    കാണുന്ന പരിപാടിയെ ഇല്ലാതാക്കാൻ
    നോക്കുന്നു. പലരുടെയും വീട്ടിൽ ടിവി
    ഇല്ലാഞ്ഞിട്ട് അല്ലല്ലോ. മനപ്പൂർവം
    കാണാഞ്ഞിട്ടല്ലേ. അവസാനം ആരും
    കാണാതെ ഉപ്പും മുളകിന്റെ അവസ്ഥ
    ഉണ്ടാക്കാതിരുന്നാൽ മതി

  • @ajmaln3883
    @ajmaln3883 3 роки тому +27

    ഇതൊക്ക വെറും പോക്രിത്തരം ആണ് സ്റ്റാർ മാജിക് മാത്രം ടെലികാസ്റ്റ് ചെയ്യാത്തത്

  • @basheerkundoyi4640
    @basheerkundoyi4640 2 роки тому

    ജയറാമുട്ടാ ആ സഹോദരിക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം ചിലവാക്കിയതിന്ന് കോടി പുണ്യം കിട്ടും തീർച്ചയാണ് Allahu വിനോട് ജയറാമേട്ടന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കും സത്യം .

  • @jobyaibel4400
    @jobyaibel4400 3 роки тому +1

    Superb 👍

  • @fairoserose7399
    @fairoserose7399 3 роки тому +3

    Jayaramettan ❤️😍

  • @sujithsachu863
    @sujithsachu863 2 роки тому +1

    *1.**00:25* M.A Yusuf Ali sir😍😍

  • @anzilrahman4907
    @anzilrahman4907 3 роки тому +3

    Star magic time kooduthal aakaanam allengil ee paripaadi njangal polikum pinne aake scene aakutto 🤨😶

  • @faisalfaizy9169
    @faisalfaizy9169 3 роки тому +7

    sree kandante paripadi nadatham vendi aan star magic 2 days aakkiyath

  • @jijisusan9045
    @jijisusan9045 3 роки тому +2

    Quite cheythal half amount enkilum kodukanam🙏

  • @rasheerimira9677
    @rasheerimira9677 2 роки тому

    നല്ല മനുഷ്യൻമാർ ജയറാം &ശ്രീകണ്ഠൻ സാർ