തോക്ക് നന്നാക്കി കൊണ്ടിരുന്ന പട്ടാളക്കാരന്റെ ഒരു അത്ഭുത കഥ!! | Evg Charlie Paul | Joyce TV (EP 86)

Поділитися
Вставка
  • Опубліковано 2 чер 2024
  • തോക്ക് നന്നാക്കി കൊണ്ടിരുന്ന പട്ടാളക്കാരന്റെ ഒരു അത്ഭുത കഥ!! | Evg Charlie Paul | Joyce TV (EP 86)
    ⚠️⚠️IMPORTANT ⚠️⚠️
    Please contact us for prayer requests and if you want to share your testimony.
    Email ID: joycetv03@gmail.com
    Phone No: 8983250804
    ___________________________________________________________________________
    Music used:
    🔻
    "AERØHEAD - Fragments" is under a Creative Commons (CC BY-SA 3.0) license / aer%c3%98head
    Music promoted by Breaking Copyright: bit.ly/b-fragments
    🔺
    ___________________________________________________________________________
    EP 46 • Video
    EP 45 • എന്റെ ദൈവമേ ഇത് എനിക്ക...
    EP 44 • മരണം എന്ന രൂപം മുന്നിൽ...
    EP 43 • ഇനിയും ഇവിടെ നിന്നാൽ ന...
    EP 42 • കന്യാസ്ത്രി മഠത്തിലെ ന...
    Ep 41 • മരുന്നില്ലാതെഡിപ്രെഷനി...
    EP 40 • ദേശത്തിൽനിന്നും ഭീഷണീയ...
    EP 38 • കോഴിയും, ചുവന്ന അരിയും...
    EP 37 • ആഭിചാരം മന്ത്രവാദം ഭ...
    EP 36 • ഒരുകോടി ജനം ഒരുമിച്ചു ...
    EP 35 • മെഡിക്കൽ സയൻസ് അസാധ്യമ...
    EP 34 • അത്ഭുതങ്ങളിലൂടെ ഉള്ള യ...
    EP 33 • കാഴ്ച ശക്തി കുറയുന്നതു...
    EP 32 • രൂത്തിനെ പോലെ ദൈവം ഉയർ...
    EP 31 studio.ua-cam.com/users/videobGuB...
    EP 30 • 21 നൂറ്റാണ്ടിൽ ഇതുപോലെ...
    EP 29 • പാത്രം കഴുകി കൊടുത്തു ...
    EP 28 • അയ്യോ ദൈവമേ ഞാൻ എന്താണ...
    EP 27 • നായർ തറവാട്ടിൽ നിന്നും...
    EP 26 • UK വഴി Australia എത്തി...
    EP 25 • കാൻസർ എൻ ജോയ് ചെയ്തത് ...
    ----------------------------------------------------------------------------------------------------------------------
    Joyce TV Live testimony
    All rights owned and reserved by Joyce TV. Therefore, it is not allowed to reuse in any channel.
    Please Like share and subscribe.
    #christiantestimonymalayalam #christianmalayalamtestimony #christiantestimonies #testimoniesspiritualmessages #testimony #malayalamtestimony #malayalamtestimonychristian #malayalamTestimonies #malayalamtestimony #malayalamtestimony2022 #christiantestimonymalayalam #malayalamchristiantestimony2023 #joycetv
    Tags
    life testimonies of a Christian, brain surgery, testimony, malayalam testimony, christian malayalam testimony, malayalam christian testimony,
    testimony malayalam,Christian healing testimony,Malayalam testimony christian,christian Testimonies,christian Testimonies in Malayalam,christian malayalam testimony,christian testimony,christian testimony malayalam,inspirational Christian Stories,malayalam Christian Life Stories,malayalam Testimonies,malayalam christian testimony 2023,malayalam testimony,malayalam testimony 2022,powerful Christian Testimonies,prayer for those who do not have children,healing testimony,testimony,christian testimony malayalam, malayalam testimony 2022,malayalam christian testimony 2023, leelama saji, libs, samuel, suma sateesh, aleyamma joseph, sheeja, mini saji, christy sam, kumari, lizy francis, Unni devi, manju suresh, susamma, renu, Charlie paul

КОМЕНТАРІ • 27

  • @sojanantony6427
    @sojanantony6427 Місяць тому +1

    ഈ കർതൃഭാസനിലുടെ ഭാഷാവരം ലഭിക്കുവാനും ഭാഷാവരത്തോടെ സ്തുതിക്കുവാനും സാധിച്ചതിനായി സ്തോത്രം

  • @JayaAniyankunju-dx7rv
    @JayaAniyankunju-dx7rv Місяць тому +2

    Praise the Lord

  • @danielvarghesevarghese1558
    @danielvarghesevarghese1558 23 дні тому

    ഈ പാസ്റ്റർ ഞങ്ങളുടെ ചർച്ചിൽ വന്നായിരുന്നു. അന്ന് ഒത്തിരി ആൾക്കാർ ക്ക് അന്യഭാഷാ വരം ലഭിച്ചിരുന്നു. നല്ല ദൈവ ദാസൻ ആണ്

  • @JayaAniyankunju-dx7rv
    @JayaAniyankunju-dx7rv Місяць тому +2

    Amen Kartave

  • @jamumanthottathil941
    @jamumanthottathil941 Місяць тому +3

    Praise the lord, ഞാൻ ഈ ദൈവാദസനെ വിളിച്ചിരുന്നു എനിക്ക് പരിശുദ്ധത്മാവിനെ പ്രാപിക്കുവാൻ സാധിച്ചു ദൈവത്തിനു മഹത്വം കൊടുക്കുന്നു

  • @jacobmathew1610
    @jacobmathew1610 Місяць тому +2

    ഈ ദൈവദാസൻ പറയുന്നതെല്ലാം സത്യമാണ്. കാരണം എന്റെ കാര്യം അദ്ദേഹം ഈ സാക്ഷ്യത്തിൽ പറയുന്നുണ്ട് സജി എന്ന് പറയുന്ന ജേക്കബ് മാത്യു ഞാൻ ആണ്. ഇതിൽ അധികം കാര്യങ്ങൾ അദ്ദേഹത്തിനു പറയാനുണ്ട്. ഞാൻ കണ്ടതിൽ വച്ചു ഏറ്റവും പ്രാർത്ഥനാ വീരനായ മറ്റൊരാളെ എനിക്കറിയില്ല. ഞാനും ചാർളി ബ്രദർ ഞങ്ങൾ ഒരുമിച്ചു ജബൽപ്പൂരിൽ ഉണ്ടായിരുന്നു. ഒത്തിരി നിന്ദ സഹിച്ച ഒരു ദൈവ പൈതൽ ആയിരുന്നു ദൈവം അദ്ദേഹത്തേ മാനിക്കട്ടെ

  • @molythomas3760
    @molythomas3760 Місяць тому +1

    Very powerful, beautiful message

  • @molythomas3760
    @molythomas3760 Місяць тому +1

    Wonderful testimony 🙏

  • @sheelageorge5685
    @sheelageorge5685 Місяць тому +1

    Glory to God🙏

  • @molythomas3760
    @molythomas3760 Місяць тому +1

    All glory to God

  • @lizyjohn2402
    @lizyjohn2402 Місяць тому +1

    Amen

  • @SamSam-wd3ci
    @SamSam-wd3ci Місяць тому

    Praise the LORD.

  • @sojanantony6427
    @sojanantony6427 Місяць тому

    സ്തോത്രം.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Місяць тому +1

    എൻറെ വീട് മാന്നാമംഗലത്താണ് സഹോദരൻ ചിലപ്പോൾ എന്നെ അറിയുമായിരിക്കും തോപ്പിൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ തുടർച്ചയായി ക്യാപ്റ്റൻ എ എം സാമുവൽ തുടർച്ചയായി എല്ലാവർഷവും നടത്തിക്കൊണ്ടിരുന്ന ബൈബിൾ ക്ലാസ് കോഓർഡിനേറ്റ് ചെയ്തത് ഞാനായിരുന്നു ഞാനിപ്പോൾ ഡൽഹിയിലാണ്

    • @charlypaul7979
      @charlypaul7979 Місяць тому

      Praise the Lord , പ്ലീസ് എന്നെ ഒന്നു വിളിക്കാമോ

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Місяць тому

      Please provide your number

  • @jamumanthottathil941
    @jamumanthottathil941 Місяць тому +2

    Aunty aa brother number onnu tharamo

    • @SuperAbebaby
      @SuperAbebaby Місяць тому +1

      അവിടെ ജോയ്സ് tv വിളിച്ചാൽ അയച്ചുതരും

    • @jamumanthottathil941
      @jamumanthottathil941 Місяць тому

      Joyce tv engane vilikum number illalo

    • @dilipkoshy1726
      @dilipkoshy1726 Місяць тому

      Joyce tv number tharamo ​@@SuperAbebaby

  • @jamumanthottathil941
    @jamumanthottathil941 Місяць тому

    Pastor number undo aunty

  • @holybookministry7589
    @holybookministry7589 Місяць тому +1

    ഷാജി അച്ഛന്റയും കന്യാസ്ത്രീമാരുടെയും കാര്യങ്ങൾ അവരുടെ പൂർവ്വസ്ഥിതിയും നിലവിലുണ്ടായിരുന്ന സ്ഥിതിയും തുടർന്നുള്ള സ്ഥിതിഗതികളും അറിയാതെ വിശ്വസിക്കുവാൻ കഴിയുകയില്ല.

    • @charlypaul7979
      @charlypaul7979 Місяць тому

      കർത്താവ് താങ്കളെ അനുഗ്രഹിക്കട്ടെ , എന്റെ പേര് ചാർളി പോൾ , താങ്കളുടെ സംശയത്തിന് മറുപടി തരേണ്ട എന്ന് ആണ് ചിന്തിച്ചത് എന്നാൽ , യോഹന്നാൻ ന്റെ സുവിശേഷത്തിൽ( 20 : 24 - 27 ) തോമസിന്റെ സംശയത്തിനു കർത്താവ് മറുപടി കൊടുത്തു , അതു കൊണ്ടു കർത്താവിൽ ശരണപെടുന്നു , ഈ പറഞ്ഞ സകാഷത്തിൽ , എന്റെ പിതാവ് മരിച്ച തിയ്യതി പറഞ്ഞത് തെറ്റ് ആണ് യഥാർത്ഥത്തിൽ , 2003 സെപ്റ്റംബർ 18 ആണ് കേഷേമിയ്ക്കണം, ആ ഒരു തെറ്റ് കൂടാതെ ഈ സകാഷം പൂർണ്ണമായി സത്യം മാണ് , ഈ മറുപടി ഒരു തർക്കത്തിന് അല്ല കാരണം , 1 കോരിന്ത്യൻസ് 11 : 16 , ഇതിനു പുറമെ ഇനി മറുപടിയും പറയുവാൻ ആഗ്രഹം ഇല്ല , പ്ലീസ് സെർദിയ്ക്കു , അന്ന് 1999 ജനുവരി മാസം 25 നുo 26 നും മദ്ധപ്രേദേശു (MP)ലുള്ള പച്‌ മെഠി യിലെ CNI (Church of North India ) Church ലാണ് മീറ്റിംഗ് നടന്നത് , 25 നു രാത്രി ഷാജി അച്ഛൻ മീറ്റിംഗ് നു വേണ്ടി ചോദിക്കുന്നു 26 ആം തിയ്യതിക്കു , അന്ന് എന്റെ കൂടെ ജബല്പുർ ഉണ്ടായിരുന്ന പാസ്റ്റർ ശശിധരൻ പോൾ ഇന്നും ജീവിച്ചുരിപ്പുണ്ട് ഇപ്പോൾ ബാംഗ്ലൂർ ആയിരിക്കുന്നു , അതേഹത്തിന് ഈ സകാഷം ഞാൻ ഇട്ടു കൊടുത്തുരുന്നു ആളു ഈ 👍👍 അടയാളം ഇട്ടു തന്നു , പിന്നെ അന്ന് വേറെ ഒരു പാസ്റ്റർ ഐസക് ഉണ്ടായിരുന്നു , അതേഹo MP യിലെ പിപ്പിരിയ യായിലെ IET(Indian Evegilical Team ) പാസ്റ്റർ ആയിരുന്നു (അതേഹം ഇപ്പോൾ , എവിടെ എന്തു ചെയുന്നു എന്ന് അറിയില്ല ) ആ പാസ്റ്റർ ഉം അന്ന് ഈ എളിയവന്റെ കൂടെ ഉണ്ടായിരുന്നു , ഒറ്റയ്ക്ക് പോയിട്ട് അല്ല അവിടെ മീറ്റിംഗ് നടത്തിയത് , പിന്നെ അന്ന് ഒരു പട്ടാളകാരനായ ഞാൻ , ഷാജി അച്ഛന്റെയും കനാസ്ത്രീമാരുടെയും പുർവ്വസ്ഥിതിയും നിലവിലുള്ള സ്ഥിതിയും അനേഷിച്ചു പോയില്ല എന്ന കുറ്റത്തിന് മനപ്പൂർവം കേഷമ ചോദിയ്ക്കുന്നു , എന്ന് സഹോദരൻ ചാർളി പോൾ . NB ( പട്ടാളത്തിൽ അഞ്ചു കിലോമീറ്റർ ഓടണമെന്നു നിർബന്ധം ആണ് ഇല്ലായെക്കിൽ സ്വമേധായ ജോലി രാജി വെച്ചു പോരുക അതാണ് ഉത്തമം , അർത്ഥം മനസ്സിൽ ആയി കാണുമല്ലോ , ഈ സാക്ഷ്യം താങ്കൾക്കു വിശ്വസിയ്കാം വിശ്വസിയ്കാതെ ഇരികാം അതു താങ്കളുടെ വ്വെകെതി പരമായ swthadhram ) അക്ഷര തെറ്റ് കേഷേമിയ്ക്കണം

  • @dilipkoshy1726
    @dilipkoshy1726 Місяць тому +1

    Please share the pastors contact details, 🙏

  • @dilipkoshy1726
    @dilipkoshy1726 Місяць тому +1

    Please share the pastors contact number, thanks❤

    • @Joyce-TV
      @Joyce-TV  Місяць тому

      Hi praise the Lord, please reach out to, if in case you want the number. we cannot share the number in the comment section due to privacy concerns.

  • @dilipkoshy1726
    @dilipkoshy1726 Місяць тому +1

    Joyce tv whatsapp number please