പള്ളിയിൽ അച്ഛൻ പാസ്റ്റർ ആയ കഥ | Father becomes Pastor | Pr Johnson | Joyce TV (EP 123) | Testimony

Поділитися
Вставка
  • Опубліковано 6 вер 2024
  • പള്ളിയിൽ അച്ഛൻ പാസ്റ്റർ ആയ കഥ | Father becomes Pastor | Pr Johnson | Joyce TV (EP 123) | Testimony
    If you want to donate to a good cause, many people need our help. Your donations can improve many lives. Please contact us if you would like to contribute.
    ⚠️⚠️IMPORTANT ⚠️⚠️
    Please contact us for prayer requests and if you want to share your testimony.
    Email ID: joycetv03@gmail.com
    Phone No: 8983250804
    ___________________________________________________________________________
    Music used:
    🔻
    "AERØHEAD - Fragments" is under a Creative Commons (CC BY-SA 3.0) license / aer%c3%98head
    Music promoted by Breaking Copyright: bit.ly/b-fragm...
    🔺
    ___________________________________________________________________________
    check out the playlist for more
    • കാർ ആക്‌സിഡന്റിൽ നിന്ന...
    EP 46 • Video
    EP 45 • എന്റെ ദൈവമേ ഇത് എനിക്ക...
    EP 44 • മരണം എന്ന രൂപം മുന്നിൽ...
    EP 43 • ഇനിയും ഇവിടെ നിന്നാൽ ന...
    EP 42 • കന്യാസ്ത്രി മഠത്തിലെ ന...
    Ep 41 • മരുന്നില്ലാതെഡിപ്രെഷനി...
    EP 40 • ദേശത്തിൽനിന്നും ഭീഷണീയ...
    EP 38 • കോഴിയും, ചുവന്ന അരിയും...
    EP 37 • ആഭിചാരം മന്ത്രവാദം ഭ...
    EP 36 • ഒരുകോടി ജനം ഒരുമിച്ചു ...
    EP 35 • മെഡിക്കൽ സയൻസ് അസാധ്യമ...
    EP 34 • അത്ഭുതങ്ങളിലൂടെ ഉള്ള യ...
    EP 33 • കാഴ്ച ശക്തി കുറയുന്നതു...
    EP 32 • രൂത്തിനെ പോലെ ദൈവം ഉയർ...
    EP 31 studio.youtube...
    EP 30 • 21 നൂറ്റാണ്ടിൽ ഇതുപോലെ...
    EP 29 • പാത്രം കഴുകി കൊടുത്തു ...
    EP 28 • അയ്യോ ദൈവമേ ഞാൻ എന്താണ...
    EP 27 • നായർ തറവാട്ടിൽ നിന്നും...
    EP 26 • UK വഴി Australia എത്തി...
    ----------------------------------------------------------------------------------------------------------------------
    Joyce TV Live testimony
    All rights owned and reserved by Joyce TV. Therefore, it is not allowed to reuse in any channel.
    Please Like share and subscribe.
    #christiantestimonymalayalam #christianmalayalamtestimony #christiantestimonies #testimoniesspiritualmessages #testimony #malayalamtestimony #malayalamtestimonychristian #malayalamTestimonies #malayalamtestimony #malayalamtestimony2022 #christiantestimonymalayalam #malayalamchristiantestimony2023 #joycetv #motivation #joyce #joycetv
    Tags
    life testimonies of a Christian, brain surgery, testimony, malayalam testimony, christian malayalam testimony, malayalam christian testimony,
    testimony malayalam,Christian healing testimony,Malayalam testimony christian,christian Testimonies,christian Testimonies in Malayalam,christian malayalam testimony,christian testimony,christian testimony malayalam,inspirational Christian Stories,malayalam Christian Life Stories,malayalam Testimonies,malayalam christian testimony 2023,malayalam testimony,malayalam testimony 2022,powerful Christian Testimonies,prayer for those who do not have children,healing testimony,testimony,christian testimony malayalam, malayalam testimony 2022,malayalam christian testimony 2023, pr subedar, rajasthan, gospel, ministry, ministries, johnson
    #latestmalayalamspeech #testimonymalayalam #testimonies #testimonymalayalamchristian #testimony #hinduconversion #brahminism #testimonymalayalam #testimonymalayalamchristian #testimonyofjesus #jesustestimony #testimonymalayalam #latest #jesus #latestmalayalamspeech #muslimTestimony
    #anil_kodithottam
    #sebastian_punnakkal #testimonymalayalam #latestTestimony #christiantestimony #powervision #livetestimony #jesus #testimonymalayalam #kripasanamsashyagal #christiansongs #testimonymalayalamchristian #kripasanam #christiansongs #testimonymalayalamchristian #christiantestimonies #latest #newvideo #nairconverted #testimonyofjesus #christianshortsvideo #testimonymalayalamഅനുഭവസാക്ഷ്യംwordofgod3 #testimonyofjesus #latest #latestnews #bible_quiz_malayalam
    #bible_quotes_malayalam
    #audio_bible_malayalam
    #bible_vachanam_in_malayalam
    #malayalam_bible
    #malayalam_bible_story
    #bible_speech_in_malayalam
    #bible_reading_malayalam
    #poc_bible_audio_malayalam
    #markose_bible_quiz_malayalam
    #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam
    #bible_stories_for_kids_malayalam
    #malayalam_bible_reading
    #bible_words_in_malayalam
    #song_reference_from_bible_malayalam
    #bible_songs_malayalam
    #bible_message_malayalam
    #bible_skit_malayalam
    #bible_quiz_jeremiah_malayalam #bible_audio_malayalam
    #bible_malayalam_audio #bible_quiz_hebrews_malayalam
    #holy_bible_malayalam #audio_bible_malayalam
    #bible_malayalam #poc_bible_audio_malayalam
    #malayalam_audio_bible#saintsmalayalam #bible_audio_malayalam
    #saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
    #thomasland #thomasleeha #devotional

КОМЕНТАРІ • 108

  • @lucosjoseph3508
    @lucosjoseph3508 Місяць тому +6

    ബ. പ്രിയപ്പെട്ട അച്ഛാ!
    അനുഗ്രഹിക്കപ്പെട്ട ഒരു സാക്ഷ്യം ഒരു പെരുമഴ പെയ്തു തീർന്ന ഒരു അനുഭവം 🙌❤️🙏.
    ഞാൻ ഒരു സിറോ മലബാർ കാത്തോ ലിക്ക വിശ്വാസിയാണ്. ദൈവ വചനം പറയുന്നവരെ എല്ലാവരെയും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. സകലരെയും പ്രാർത്ഥനയിൽ സ്മരിക്കുന്നു. ഞാൻ ഒത്തിരി മിനിസ്ട്രി പ്രാർഥനസിശ്രുഷ ശ്രവിക്കാറുണ്ട്. വളരെ സന്തോഷം അനുഭവിക്കുന്നു. 7ആം പ്രാവശ്യം ബൈബിൾ
    ബ. C V Abraham പാസ്റ്റരോട് ചേർന്ന് വായിച്ചു പഠിക്കുന്നു.
    ദൈവരാജ്യത്തിന് വേണ്ടി അച്ഛനും കുടുംബവും ചെയ്യുന്ന സിശ്രുഷക്ക് സ്വർഗ്ഗത്തിൽ വലിയ പ്രതിഫലം കാത്തിരിക്കുന്നു.
    പ്രിയ അച്ഛാ അയോഗ്യനും പാപിയുമായ ഈ സഹോദരന് വേണ്ടിയും പ്രാർത്ഥിക്കണേ!. ഭൗതിക അനുഗ്രങ്ങൾക്ക് വേണ്ടിയല്ല ശേഷിക്കുന്ന ജീവിതം വിശുദ്ധമായി ജീവിച്ചു സ്വർഗ്ഗഭാഗ്യം ത്തിനു ഇടയാക്കാൻ.
    അച്ഛന്റെ കുടുബത്തിനും മിനിസ്ട്രിക്കും വേണ്ടി പ്രാർത്ഥിക്കുന്നു. അതുപോലെ സകല ദൈവ രാജ്യ സിശ്രുഷകാർക്ക് വേണ്ടിയും 🙌❤️🙏.

  • @user-qn8yj8qt1k
    @user-qn8yj8qt1k Місяць тому +55

    പ്രീയപ്പെട്ട അച്ഛൻ എന്റെ ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ അവർ എല്ലാവരും കടുത്ത യാക്കോബായ ഓർത്തഡോക്സ് വിശ്വാസികളാണ്

    • @ElikuttyJohn-cj2tl
      @ElikuttyJohn-cj2tl Місяць тому +5

      😊😊😅😢😊

    • @johnmathai5271
      @johnmathai5271 Місяць тому +4

      Praise the Lord...എനി ക്ക് അച്ഛന്റെ നമ്പർ തരാമോ..Pr John Mathai പെരുംപുഴയ്, kollam.

    • @jibujohn7138
      @jibujohn7138 Місяць тому

      അച്ചൻ അല്ല പാസ്റ്റർ ​@@johnmathai5271

    • @jamesayrookuzhy3538
      @jamesayrookuzhy3538 Місяць тому

      A blessed testimony . God bless

    • @eucharistiachacko7675
      @eucharistiachacko7675 Місяць тому

      😅😅😅😅😅😅😅😅😅😅😊😊​@@ElikuttyJohn-cj2tl

  • @vcmathew1956
    @vcmathew1956 Місяць тому +3

    Praise the Lord
    I am Pr.Roy (Kodukulanji)
    1992 ഞാൻ C S I വിട്ടു പോരുന്നു എന്കിലും. വെള്ളാഞ്ചേരിൽ കുടുബയോഗത്തിൽ വെച്ചാണു റവ.ജോൺസൻ ജോർജ്ജിനെ പരിചയപ്പെടുന്നതു. സി എസ്സ് ഐ വിട്ടുപോയവർ തിരികെ വരുമോ എന്നറിയാനും, വരാത്തവരെ മുടക്കും കത്തു എഴുതാനും തീരുമാനിച്ച ചില ദിവസം കഴിഞ്ഞു ഞങ്ങൾ അറിയുകയും , പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ച ഈ അച്ചൻ വിശ്വാസ സ്നാനം സത്യമാണു എന്നു തിരിച്ചറിഞ്ഞു ദൈവം കൃപയിൽ വരേണം എന്നും പ്രാർത്ഥിച്ച ആ രാത്രിയാണു റവ.ജോൺസൻ ജോർജ്ജിനോടു ദൈവാത്മാവു ഇടപെടുന്നതു.

    • @marykuttyjohn9652
      @marykuttyjohn9652 Місяць тому

      അച്ഛൻറെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ജോയ്സ് ടിവിയിൽ കൂടി കേൾക്കുവാൻ കർത്താവ് സഹായിച്ചു. അച്ഛനെയും കുടുംബത്തെയും തുടർന്നും കർത്താവ് ഉപയോഗിക്കട്ടെ.

  • @suniljohns
    @suniljohns Місяць тому +9

    ശമ്പളവും അലവൻസുകളും പെൻഷനും എല്ലാം ഓർത്തു സത്യം അറിഞ്ഞിട്ടും പാരമ്പര്യത്തിൽ കടിച്ചു തൂങ്ങുന്ന അനേകർ ഉള്ളപ്പോൾ, സത്യത്തിനു വേണ്ടി ധീരമായി ചുവട് വച്ച ബഹുമാന്യ കർത്തൃ ദാസന് അഭിനന്ദനങ്ങൾ. കർത്താവ് ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കട്ടെ. 🙏🙏

  • @JC-yz2ng
    @JC-yz2ng Місяць тому +3

    Glory to GOD , recruiting His ambassodors around the globe. Lucky are they 'privileged to carry the good news'. Flowers of Heaven,fragrance of the earth. May God bring up faithful servants for the harvest in these days.

  • @JosephkuttyMathew
    @JosephkuttyMathew Місяць тому +2

    Super testimony. Etavum valiya mandatharam Sishusnanam & Mariyam worship & Moorthy.

  • @SamThomasss
    @SamThomasss Місяць тому +18

    1959 ഡിസംബർ 22 നു ജനിച്ച ഞാൻ ❤️❤️ ആദ്യത്തെ വരി എഴുതി പോസ്റ്റ് ചെയ്തപ്പോഴാണ് അച്ഛന്റെ ചെമ്പ് തകിട കഥ കേൾക്കുന്നത്. എന്റെ ജീവിതത്തിൽ വന്ന ഒരു അനുഭവം പറയാം. ഞാനിപ്പോൾ എറണാകുളത്ത് താമസിക്കുന്ന വീട് 2016 ൽ ഒരു ബിൽഡറോട് വാങ്ങിയതാണ്. ഏതാണ്ട് ആറുമാസം കഴിഞ്ഞ് അടുക്കളയുടെ മുകളിലുള്ള എയർ ഹോൾ വൃത്തിയാക്കുമ്പോൾ ഏതാണ്ട് ഒരടി നീളമുള്ളരണ്ടറ്റവും അടച്ച ഒരു അര ഇഞ്ച് പിവിസി പൈപ്പ് കിട്ടി.കയ്യിൽ എടുത്തു നോക്കി, ഉള്ളിൽ എന്തോ കിടക്കുന്നതായി ശബ്ദം കേട്ടു. രണ്ടറ്റവും end cap ഇട്ട് ഒട്ടിച്ചിരുന്നുകൊണ്ട് ഞാൻ ആ പൈപ്പ് മുറിച്ചു. അപ്പോൾ ഒരു ചുവന്ന പേപ്പറിൽ പൊതിഞ്ഞ് ചുവന്ന നൂലിട്ട് കെട്ടിയ അറബി അക്ഷരത്തിൽ എന്തൊക്കെയോ എഴുതിയ ഒരു ചെമ്പു തകിട് ചുരുൾ കിട്ടി. എന്റെ ഉള്ളിലുള്ളവൻ ഈ ചുരുളിലുള്ളവനെക്കാൾ വലിയവൻ എന്ന നല്ല ഉറപ്പുള്ളതുകൊണ്ട എനിക്കതൊരു തമാശയായിട്ടാണ് തോന്നിയത്. കത്തിച്ചുകളയാൻ നോക്കിയപ്പോൾഅലുമിനിയം ഫോയിൽ പോലെ ചെമ്പ് തകിട് കത്തില്ല എന്ന് മനസ്സിലായി. അവസാനം കത്രിക കൊണ്ട് ചെറുതായി കട്ട് ചെയ്ത് കക്കൂസിൽ ഇട്ട് ഫ്ലഷ് ചെയ്തു കളഞ്ഞു. ദൈവത്തിനു സ്തോത്രം.
    ശെടാ ഇത് ഞാൻ വീണ്ടും വീണ്ടും എഡിറ്റ് ചെയ്ത് ഓരോ വരികൾ എഴുതിച്ചേർക്കുകയാണ്. അന്യഭാഷയെ കളിയാക്കിയതും പാസ്റ്റർമാരെ ഓടിച്ചതും.. എന്റെ ജീവിതം ഏതാണ്ട് അച്ചന്റെ ജീവിതം പോലെയാണ്. ഞാൻ അബുദാബിയിൽ അധ്യാപകനും ആയിരുന്നു..

    • @SamThomasss
      @SamThomasss Місяць тому

      വീണ്ടും... ബിഷപ്പ് സാം മാത്യുവിന്റെ കുടുംബ വീട് നാട്ടിൽ എന്റെ അയൽപക്കമാണ്.

    • @user-px9zl2vu1h
      @user-px9zl2vu1h Місяць тому

      God bless paster family 🙏🙏🙋

    • @lucosjoseph3508
      @lucosjoseph3508 Місяць тому +1

      ഞാനും ഇതുപോലെ ഒരു പൊതി കക്കൂസിന്റെ ടാങ്കിന്റെ സ്ലാബ് തുറന്നു അതിൽ നിഷേപിച്ചിട്ടുണ്ട് 😂. 🙌

  • @rajanabraham9540
    @rajanabraham9540 Місяць тому +2

    Paster
    Please pray for my grandchildrens they are not well please pray for them amen praise the Lord

  • @aleyammakg5369
    @aleyammakg5369 Місяць тому +1

    Please pray for our daughter for her higher studies and please pray for solve our financial problems

  • @johnkoshy5372
    @johnkoshy5372 Місяць тому +3

    Jesus, thanks for all blessings given to this pastor, help my Lord to present a testimony before 31/7/24

  • @johnvarghese4749
    @johnvarghese4749 Місяць тому +1

    ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @georgekuttyk
    @georgekuttyk Місяць тому +3

    God Bless You Pator

  • @sarasujohn7479
    @sarasujohn7479 Місяць тому +2

    Thank God for this blessed testimony.....Praying

  • @JessyPaul-ce2hz
    @JessyPaul-ce2hz Місяць тому +4

    പ്രിയപ്പെട്ട അച്ചാ. ഞാൻ കഫ o ഇളക്കി TB Lest ചെയ്യാൻ മരുന്ന് കഴിച്ചു. 3 മാസമായി - Sodle offect ആണെന്നു തോന്നുന്നു. ,ഇപ്പോഴും chestൽ നിന്നും കഫം വരുന്ന വല്ലാതെ ബുദ്ധിമുട്ടുന്നു സഖ്യത്തി നായി പ്രാർഥിക്കണേ.........🙏🙏🙏

  • @KunjachanVadassery
    @KunjachanVadassery Місяць тому +5

    ആമേൻ ആമേൻ സ്തോത്രം

  • @johnkoshy5372
    @johnkoshy5372 Місяць тому +1

    Thanks for all blessings given to me today. Jesus help me to present a testimony soon

  • @jobyjoy8266
    @jobyjoy8266 Місяць тому +2

    Hallelujah. Glory to God

  • @deepasaji9072
    @deepasaji9072 Місяць тому +1

    Father pray for my husband, two children and mother in law to get salvation

  • @gincygeorge
    @gincygeorge Місяць тому +2

    Praise the Lord

  • @abcdf7132
    @abcdf7132 Місяць тому +2

    ഇയാളുടെ മഹത്വം പറയാതെ സുവിശേഷം പറയു മനുഷ്യ

  • @user-zn1br6yq1u
    @user-zn1br6yq1u Місяць тому +3

    Good Business, vishwasa Kachavadam podipodikkum.

  • @sinabenny6755
    @sinabenny6755 Місяць тому

    Prastor, please pray for our family.amen ...

  • @prasad5879
    @prasad5879 Місяць тому +1

    Praise the Lord 🙏

  • @aleyammakg5369
    @aleyammakg5369 Місяць тому

    God bless you and your family.

  • @jesudasanjesudasan4505
    @jesudasanjesudasan4505 Місяць тому +1

    Amen

  • @elsygeorge241
    @elsygeorge241 Місяць тому

    Praise the Lord pastor

  • @rajucherian2999
    @rajucherian2999 Місяць тому

    Great testimony

  • @aleyammakg5369
    @aleyammakg5369 Місяць тому

    Please pray for our financial problems

  • @salimmayohannan6242
    @salimmayohannan6242 Місяць тому

    Praise the Lord 🙏Amen 🙏Hallelujah 🙏

  • @leejaraju4791
    @leejaraju4791 29 днів тому +2

    പാസ്റ്റർ, താങ്കളുടെ പ്രിയപ്പെട്ട എത്ര പേര് ഈ വിശ്വാസ ജീവിതത്തിൽ വന്നിട്ട് ഉണ്ട്. അല്ല എങ്കിൽ അവർ ഒക്കെ വിശ്വാസ സ്നാനം സ്വീകരിച്ചിട്ട് ഇല്ല എങ്കിൽ അവർ കർത്താവിൻ്റെ വരവിൽ കാണുമോ. അവരെ പറ്റി എന്ത് കൊണ്ട് ഒന്നും പറഞ്ഞില്ല.

  • @johnyk8531
    @johnyk8531 Місяць тому

    Wonderful.

  • @jamesg66
    @jamesg66 Місяць тому +1

    Daiva dhasante Thadi kalayaname please Sthothrom

  • @user-tf1ro1vj9r
    @user-tf1ro1vj9r Місяць тому +2

    🙏🏻🙏🏻🙏🏻

  • @johnsondavidmadthil7072
    @johnsondavidmadthil7072 Місяць тому

    Most important glorious Gospel preachers are more required ,
    don't serve lord for salary ,every things live and following Jesus chirst beginning apostles

  • @salammawilson5929
    @salammawilson5929 Місяць тому +3

    സെമിനാരിയിൽ പഠിച്ചതു കൊണ്ടാണു കർത്താവിന്റെ കൃപ ഉണ്ടായതെങ്കിൽ സെമിനാരിയിൽ പോകാത്ത വർക്കു ദൈവ കൃപയുണ്ടാവുകയില്ലേ ?

  • @SamSam-wd3ci
    @SamSam-wd3ci Місяць тому +2

    🙏🙏🙏 Amen 🙏🙏🙏

  • @jacobthomas3180
    @jacobthomas3180 19 днів тому

    Achentey,prasangam kelkan,youtube il nokiyittu kittunilla.only testimonies. How can i get Achens sermons?

  • @sroom2203
    @sroom2203 Місяць тому +1

    Acha, ഞാൻ omàna. മുണ്ടിയപ്പള്ളി. എനിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ.

  • @johnsong9975
    @johnsong9975 Місяць тому +2

    പാസ്റ്റർ ആയി കഴിഞ്ഞാൽ സഭയിൽ നിന്നു കിട്ടിയതായ കുപ്പായവും അച്ചൻ എന്ന സ്ഥാനവും എന്ത് കൊണ്ട് ഉപേക്ഷിക്കുന്നില്ല പാസ്റ്റർ എന്ന് മാത്രം പറഞ്ഞാൽ പോരെ

  • @leelakoremakil3878
    @leelakoremakil3878 Місяць тому +1

    👏

  • @sinabenny6755
    @sinabenny6755 Місяць тому

    Hallelujah

  • @jamesg66
    @jamesg66 Місяць тому +2

    Pasterude thadi kalannal valiya upakaram Aayi

  • @user-ue8dn6wx9d
    @user-ue8dn6wx9d Місяць тому +1

    Mollygeorge malapuram amen ante son children ella k

  • @user-kt3ll3lh2j
    @user-kt3ll3lh2j Місяць тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍

  • @sahadevanp3484
    @sahadevanp3484 26 днів тому

    Praise the lord paster. Since you are born again why don't you remove your thadi. it's not look good. Sorry for the inconvenience so caused.

  • @mathewabraham2314
    @mathewabraham2314 Місяць тому

    Matthew Abraham ❤❤

  • @depam3268
    @depam3268 Місяць тому

    John. 8 :- 32.

  • @salammawilson5929
    @salammawilson5929 Місяць тому +2

    മനുഷ്യനെയല്ല ദൈവത്തെയാണു പറ്റിക്കുന്നതു.

  • @user-xt8ij4wd6w
    @user-xt8ij4wd6w Місяць тому

    Where it is in mundiappally.house name

  • @abcdf7132
    @abcdf7132 Місяць тому +1

    നീ ഏതിൽ നിന്ന് വീണു എന്ന് അറിഞ്ഞു മനസാന്തരപെടുക

  • @jamessamuel7634
    @jamessamuel7634 26 днів тому

    If you don't have any personal experience with Jesus Christ & the Word of God, why you speak about your greatness.

  • @prasannank3486
    @prasannank3486 Місяць тому +1

    🙏🏾🙏🏾🙏🏾🙏🏾👍🏾👍🏾👍🏾👍🏾🤝🤝🤝

  • @sojanantony6427
    @sojanantony6427 Місяць тому +4

    സ്തോത്രം.

  • @johnabraham2318
    @johnabraham2318 Місяць тому +1

    അച്ഛൻ കോടികുളഞ്ഞിയിൽ ഇരുന്നപ്പോഴാ പെന്തക്കോസുകാരനായതു.
    ഒരു മനുഷ്യൻ പോലും അച്ഛന്റെ കൂടെ പോയില്ല പെന്തക്കോസ്തുകാരാകാൻ

    • @monsycherian671
      @monsycherian671 7 днів тому

      പോകേണ്ട, ഏകനായായാണ് കർത്താവു വിളിച്ച് വേർതിരിക്കുന്നതു.

  • @amthomas9416
    @amthomas9416 Місяць тому +2

    Jesus amen😂

  • @augusthypk8197
    @augusthypk8197 Місяць тому +7

    Maseer കാക്കായറിഞ്ഞുകൂടെ csi അച്ചന്മാക്കു കലൃണം കഴിക്കാമെന്ന്.അപ്പോൾ പിന്നെvediude കാരൃം പറയേണ്ടതുണ്ടോ? പിന്നെ മദ്രസയിൽഉസ്താതുമാരുടെ ഇരട്ടവെടികലൃണം കഴിച്ചിട്ട് ആണോ.അതല്ലെ പോക്സോ കേസിൽ കുറെയെണ

    • @sojanantony6427
      @sojanantony6427 Місяць тому +1

      നമുക്ക് കിട്ടിയ മറുപടിക്ക് അതേ രീതിയിൽ മറുപടി കൊടുക്കുന്നത് ക്രിസ്ത്യാനിക്ക് യോജിച്ചതല്ല

  • @user-is3dj4qf9i
    @user-is3dj4qf9i Місяць тому +2

    പ്രീയപ്പെട്ടാ ദൈവസൻ ആമുഖത്തെ താടി കച്ചി എടുത്തുകളഞ്ഞാൽ കൊള്ളാം

  • @abrahammathew6174
    @abrahammathew6174 Місяць тому +1

    Pls stop using the title 'Achan' because you are no more an ordained priest of any Episcopal church. There are pastors converted to Islam, Episcopal church, etc. Suppose, he converts to Islam, then will you call him Achan-Pastor-Ustad/Mullah?

  • @sheejabinu3813
    @sheejabinu3813 Місяць тому +1

    Sr can i get his telephone no

  • @AnishAshish-dp1fp
    @AnishAshish-dp1fp Місяць тому +2

    Paster ente രണ്ടു മക്കൾ അവർക്ക് നല്ല ജോലി കല്ല്യാണം നടകാൻ പ്രാർത്ഥിക്കണം

  • @jacobpeter404
    @jacobpeter404 Місяць тому +1

    AVIDE PURUSHAN MARE AARUME ELLE EE ADYKALY YE OLLO

  • @salammawilson5929
    @salammawilson5929 Місяць тому

    ദൈവത്തിന്റെ കൃപ പ്രാപിച്ചാൽ ഇതെല്ലാം ചെയ്യാൻ ആത്മാവിൽ പ്രേരണ തരും

  • @jibujohn7138
    @jibujohn7138 Місяць тому +2

    അന്യഭാഷ പറഞ്ഞാൽ പൂർത്തിയാക്കുന്നതാണോ ക്രിസ്തീയ ജീവിതം

    • @VasanthivaluthundilVasanthival
      @VasanthivaluthundilVasanthival 26 днів тому

      ക്രിസ്തീയ ജീവിതത്തിനു ഒരിക്കലും അവസാനമില്ല❤️❤️

  • @LillyRaju-gd9ts
    @LillyRaju-gd9ts Місяць тому

    Pastor oru otta chodyam? . Thankaludey maatha pithakkal. ee viswasa snaanam. Swwekarichsthaano. Illa yenkil avar karthaavintey varavil kaanappedumo?. Marupidi tharum yenni pratheekshikkunnu.

    • @loyaljobs5195
      @loyaljobs5195 29 днів тому

      Today’s trend is to make private churches, easy way to make money. What about forefathers before 120 years? So called Pentecost churches appeared a century back

  • @georgebaiju6997
    @georgebaiju6997 Місяць тому +2

    .

  • @hanokjohnson6533
    @hanokjohnson6533 Місяць тому +1

    തട്ടിപ്പും വെട്ടിപ്പും ഉള്ളിടത്തു ചെന്ന് ചേർന്നു..😂

  • @merlyjmj9636
    @merlyjmj9636 Місяць тому +2

    Very miserable, very very very miserable. സത്യം വെളിച്ചം പൂർണ്ണമായികിട്ടാൻ ഇനിയും പ്രാർത്ഥിക്കുക.

  • @jibujohn7138
    @jibujohn7138 Місяць тому +1

    ക്രിസ്തീയ ജീവിതം എന്നാൽ അന്യഭാഷ പറയലും, ആഭരണം ഊരലും, മീശ വടിക്കലും ഒക്കെ ആണോ....?

  • @LissySaju-i7j
    @LissySaju-i7j Місяць тому +1

    Muslim thady😂

  • @salammawilson5929
    @salammawilson5929 Місяць тому

    അവന്റെ അടിപ്പിണരാൽ സൗഖ്യം വന്നിരിക്കുന്നു.

  • @manseerkhanm4023
    @manseerkhanm4023 Місяць тому +3

    ഇനി കല്യാണം കഴിച്ച് vediyum വെക്കാം 😂😂😂

    • @rejismusic2461
      @rejismusic2461 Місяць тому +4

      കല്യാണം കഴിച്ചതാടോ. താൻ ബ്രോക്കർ ആണോ.😃😃

  • @accammasibijohn1993
    @accammasibijohn1993 Місяць тому +2

    No.thadi.for.pasters

  • @VasanthivaluthundilVasanthival
    @VasanthivaluthundilVasanthival 26 днів тому

    Praise the lord

  • @shajimenon3393
    @shajimenon3393 Місяць тому +1

    God bless you pastor 🙏

  • @SamSam-wd3ci
    @SamSam-wd3ci Місяць тому +1

    Praise the LORD.

  • @elizabethmathew3080
    @elizabethmathew3080 Місяць тому +1

    Praise the Lord Amen

  • @aleyammakg5369
    @aleyammakg5369 Місяць тому

    Praise the Lord

  • @ShylaMathew-kd3uh
    @ShylaMathew-kd3uh Місяць тому

    Praise the Lord