മനുഷ്യ മനസ്സിനെ പിടിച്ചുലക്കുന്ന അത്ഭുതകരമായ ബൈബിള്‍ പ്രവചന നിവൃത്തി!!! Pr. Anil Kodithottam

Поділитися
Вставка
  • Опубліковано 7 вер 2024
  • മനുഷ്യ മനസ്സിനെ പിടിച്ചുലക്കുന്ന അത്ഭുതകരമായ ബൈബിള്‍ പ്രവചന നിവൃത്തി!!! ചരിത്രത്തിന്റെ ഏടുകളിലൂടെ .. Pr. Anil Kodithottam അനില്‍ കൊടിത്തോട്ടം
    കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
    കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
    www.christiann...
    #PrAnilKodithottam
    #ChristianMessage
    #AnishKavalam
    #ChristianMotivationalSpeech

КОМЕНТАРІ • 52

  • @sojanantony6427
    @sojanantony6427 Місяць тому +6

    സ്തോത്രം.

  • @joynm5414
    @joynm5414 Місяць тому +7

    Ee daiva dasanu chevi koduppin praise the Lord Jesus......

  • @jimmeyjester7758
    @jimmeyjester7758 Місяць тому +2

    Pastor your bible class is very great and meaningful

  • @sujashaji762
    @sujashaji762 Місяць тому +1

    Praise our Lord Jesus Christ. .Good message. Thanks Pastor

  • @priscillagopinath3321
    @priscillagopinath3321 Місяць тому +1

    Praise the Lord, Amen

  • @kathrinammakd2864
    @kathrinammakd2864 Місяць тому +1

    Amen hallelujah 🙌

  • @lissysantosh3661
    @lissysantosh3661 Місяць тому +2

    Praise the lord

  • @mathewgeorge3153
    @mathewgeorge3153 Місяць тому +1

    Amen praise the lord well said Pastor, let the people know the truth and truth make them free from all the bondages evils

  • @elizabethabraham3458
    @elizabethabraham3458 Місяць тому

    Praise God , God Bless you.

  • @reenashaji12457
    @reenashaji12457 Місяць тому

    Amazing wonderful message

  • @aniyanthomas2375
    @aniyanthomas2375 Місяць тому

    Amen

  • @vargheseambattu5737
    @vargheseambattu5737 Місяць тому +2

    "എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും." - യെശയ്യാ 53:10

  • @vargheseambattu5737
    @vargheseambattu5737 Місяць тому +3

    ദൈവപുത്രനായ യേശുക്രിസ്തുവിനെ കൈകൊണ്ട് യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യന്റെ മകനും ദൈവത്തിന്റെ പുത്രനാകാൻ പിതാവാം ദൈവം അധികാരം കൊടുത്തു John 1.12"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9,"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1 ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ഒരു മതമുണ്ടാക്കാൻ അല്ല യേശുനാഥന് അനുഗമിച്ച് നമ്മൾ ദൈവത്തിന്റെ ആലയമായി മാറി ദൈവപുത്രന്മാരായി തീരാൻ വേണ്ടിയാണ് അതാണ് പിതാവാം ദൈവത്തിന്റെ ഇഷ്ടം താഴെപ്പറയുന്ന വചനങ്ങൾ നോക്കുക"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7

  • @abindanielthomas
    @abindanielthomas Місяць тому

    Yahweh is the real GOD ! The end is near and our hope is in christ

  • @jamesvarughese8093
    @jamesvarughese8093 Місяць тому +1

    Dear Pastor please recommend the same way for Devil Shibu also.

  • @user-wg3cf1oq6u
    @user-wg3cf1oq6u Місяць тому

    ഒരു പാട് ഭാഷയിൽ ബൈബിള്‍ ഉണ്ട് ഓരോന്നും വ്യത്യാസം ആണ് അത് കൊണ്ട് ആണ്‌ issa ചോദിച്ച ചോദ്യത്തിനു മറുപടി പറയാന്‍ കഴിയാതെ ഉരുണ്ടു കളിക്കുന്ന തു കൊടി തോട്ടം ഏത് ഭാഷയിൽ പറഞ്ഞാലും തെറ്റി പോകും 😂😂

    • @bijuthomas5250
      @bijuthomas5250 Місяць тому

      ബൈബിൾ പരിഭാഷ എന്നു പറയൂ സഹോദരാ ഇനിയെങ്കിലും .

    • @user-wg3cf1oq6u
      @user-wg3cf1oq6u Місяць тому

      @@bijuthomas5250 ഏത് ഭാഷയിൽ വായിച്ചാലും അര്‍ത്ഥം മാറി മാറി പോകും മലയാളി തമിഴ് നാട്ടില്‍ ചെന്നാല്‍ അവിട ത്ത് പാതിരി യെ തെറി വിളിക്കും

    • @vimalvk5039
      @vimalvk5039 Місяць тому

      ബൈബിൾ ഒന്നേ ഉള്ളു

    • @user-wg3cf1oq6u
      @user-wg3cf1oq6u Місяць тому

      @@vimalvk5039 അത്‌ തന്റെ കയ്യില്‍ അല്ലെ 66 73 91 അങ്ങനെ എത്ര തരം താങ്കൾ ഒന്നും കണ്ടിട്ടില്ല

    • @tgbabu3167
      @tgbabu3167 Місяць тому +9

      എടോ user ഇത്ര ശക്തമായ ദൈവവചനം കേട്ടിട്ടും മമ്മദ് ഈസായുടെ വളിച്ച ചോദ്യത്തിന് മറുപടിയും കാത്തിരിക്കുന്നോ.
      യേശു ക്രിസ്തു മാത്രമാണ് പാപത്തിൽ നിന്നുള്ള രക്ഷ നല്കുന്ന ദൈവം.
      "മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല" (Acts 4:12)

  • @issacy1976
    @issacy1976 Місяць тому +1

    ഇദ്ദേഹത്തിന് തലയ്ക്ക് സുഖമില്ല

    • @islamexposed7313
      @islamexposed7313 Місяць тому +6

      താങ്കളുടെ പിതാവിന്റെ അസുഖം മറ്റുള്ളവരെ ആരോപിക്കുന്നത് ശരിയല്ല.

    • @shajijohn5870
      @shajijohn5870 Місяць тому

      Kollam ethu ningalkano annu shamrikkum chek cheyyanam. Ningal daiva vachanavum cherithravum padikkanam appo ningalku thalkku sugam varum. Allathe daivadasan venda arivodeya parayunnathu.

    • @AneeshVarughese
      @AneeshVarughese Місяць тому +8

      അദ്ദേഹത്തിന്റെ അല്ല കുഞ്ഞേ നിന്റെ തലയ്ക്ക് ആണ്കുഴപ്പം ബൈബിൾ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇപ്പോൾ ഭൂമിയിൽ മുഴുവനും നടന്നുകൊണ്ടിരിക്കുന്നത് താങ്കൾ ബാലരമിക്കകത്ത് ഡിങ്കന്റെ കഥ വായിച്ചിട്ടുണ്ടെന്ന് പറയുന്ന പോലെ യാണ് ബാലരമിക്ക അകത്തെല്ലാം ബാല മംഗളത്തിന് അകത്ത് ആണ് ഡിങ്കൻ എന്ന കഥാപാത്രം അത് മനസ്സിലാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് അത് വായിക്കണം അതുപോലെ ഇത് മനസ്സിലാണെങ്കിൽ ഏറ്റവും കുറഞ്ഞത് ബൈബിൾ വായിക്കണം

    • @priscillagopinath3321
      @priscillagopinath3321 Місяць тому

      Praise the Lord, Amen

    • @shaijakk2396
      @shaijakk2396 Місяць тому

      What about you..?