ലോകകപ്പിലെ ഗോൾഡൻ ബൂട്ടുകാർ... | FIFA World Cup Golden Boot Winners in Malayalam |

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 289

  • @thomasshelby8462
    @thomasshelby8462 2 роки тому +423

    കളികളെ പറ്റി അറിവുകൾ ഉള്ള ഒരേ ഒരു ന്യൂസ് ചാനൽ💯1

    • @aneesh.eaneesh1125
      @aneesh.eaneesh1125 2 роки тому +14

      Adh ippo kandu...2018 world cup top scorer Harry Kane 6 goal ennu paranj screenil kanichappol 2 goal aayipoyi... 😂

    • @anumidhun4689
      @anumidhun4689 2 роки тому +2

      @@aneesh.eaneesh1125 athe😂😂

    • @abhicr7674
      @abhicr7674 2 роки тому +4

      Appo ഏഷ്യാനെറ്റൊ

    • @vyshaknellu725
      @vyshaknellu725 2 роки тому +1

      Ithano ni parnje arivu tharunna Chanel 😂😂 hari kane 6 goal screen 2😂😂😂

    • @thomasshelby8462
      @thomasshelby8462 2 роки тому

      @@vyshaknellu725 myr 😹

  • @athulkrishnac.v8406
    @athulkrishnac.v8406 2 роки тому +12

    ഇങ്ങനെ കളികളെ പറ്റി പറയുന്ന നല്ലത് ആണ് കാണുന്നവർക് തന്നെ ഇത് നല്ല അറിവും ആണ് ഇൻട്രസ്റ്റ് ആണ് 😍❤️🥰💯

  • @muhxmmadbilalmb17
    @muhxmmadbilalmb17 2 роки тому +143

    9:06
    6 ഗോൾ നേടി എന്നാണ് പറഞ്ഞത് പക്ഷേ സ്ക്രീനിൽ 2 ഗോൾ എന്നാണ് ഉള്ളത്

  • @abdulsaleem9469
    @abdulsaleem9469 2 роки тому +33

    Messi🇦🇷🇦🇷🇦🇷🔥

  • @shajithashajitha1025
    @shajithashajitha1025 2 роки тому +6

    കെയ്‌ലിയൻ എമ്പാപ്പേ 👏👏

  • @mhdmisbahm3918
    @mhdmisbahm3918 2 роки тому +94

    മറഡോണ യുടെ മുന്നേ ഉള്ള ലെജൻഡ് മരിയോ kempes🇦🇷🇦🇷🇦🇷

  • @jiyasali1277
    @jiyasali1277 2 роки тому +6

    സ്പോർട്സ് ന്യൂസുകൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽ മീഡിയ വൺ എപ്പോഴും മുന്നിൽ തന്നെ.. പ്രതേകിച്ചും ഫുഡ്‌ബോൽ.
    സൈഫുദ്ധീൻ 😍

  • @mn3909
    @mn3909 2 роки тому +27

    One and only neymar

  • @editingclub10
    @editingclub10 2 роки тому +58

    Viva Brazil 🇧🇷🇧🇷❤❤🔥🇧🇷🇧🇷👑👑 Kings 👑👑👑

  • @sudheeshmelbara4745
    @sudheeshmelbara4745 2 роки тому +8

    നെയ്മർ 👍👍

  • @abhinand.panilkumar2084
    @abhinand.panilkumar2084 2 роки тому +16

    Thomas Muller 🤩🤩

  • @cipherthecreator
    @cipherthecreator 2 роки тому +5

    ജയ് ജർമ്മനി 🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪💥💥💥

  • @ts.wayanad
    @ts.wayanad 2 роки тому +83

    പറയുന്നതൊന്ന്.. വിഷ്വൽസ് വേറൊന്ന്.. ആരാ എഡിറ്റർ?😀

  • @noushadvengara6981
    @noushadvengara6981 2 роки тому +6

    എഡിറ്റ് ചെയ്യുന്ന ആൾക്ക് ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നുമില്ലല്ലോ

  • @shinbet6385
    @shinbet6385 2 роки тому +19

    8 ഗോൾ അടിച്ച റോണോ ഫിനോമിനോ സൂപ്പർ.... ✊🏽✊🏽

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 2 роки тому

      അപ്പോ അതിന് മുകളിൽ ഗോൾ അടിച്ച ആളുകളോ..

    • @shinbet6385
      @shinbet6385 2 роки тому

      @@vaisakh.vaisakhmathil7468 ആരാണ് ഒരു ലോക കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം,, ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും,, റൊണാൾഡോയെ ക്ളോസ് മറികടന്നു പക്ഷെ ക്ളോസ് ആ ഗോൾ നേടാൻ ആറോ എഴോ മത്സരം എടുതീട്ടുണ്ട്, ആകെ ആ ലോക കപ്പിൽ ഒരു ഗോൾ മാത്രമേ നേടിയിറുള്ളൂ എന്നാണ് തോന്നുന്നത്..

    • @hashirhashir7491
      @hashirhashir7491 2 роки тому +1

      @@shinbet6385 Messi 9 unnd and mpapa

  • @mohammedniyas4736
    @mohammedniyas4736 2 роки тому +6

    CR7 ❤️🔥

  • @abhinandani7735
    @abhinandani7735 2 роки тому +5

    CR7❤️😘

  • @Zed_lionel
    @Zed_lionel 2 роки тому +6

    Messi🐐🇦🇷

  • @MFBOFFICIAL490
    @MFBOFFICIAL490 2 роки тому +40

    Vamos Argentina.. 💯💙🇦🇷

  • @GAMINGcriss
    @GAMINGcriss 2 роки тому +12

    Cristiano Ronaldo ann portugalinte ettavum valiya legend

  • @zaiftechtalks7839
    @zaiftechtalks7839 2 роки тому +9

    Brazil 🇧🇷💛

  • @anasszain9410
    @anasszain9410 2 роки тому +17

    അടിപ്പൊളി പ്രോഗ്രാം⚽

  • @moideensaleem3783
    @moideensaleem3783 2 роки тому +1

    CR7🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @akhilmachaan5010
    @akhilmachaan5010 2 роки тому +7

    ലോകകപ്പ് നേടിക്കൊണ്ട് ഏറ്റവുമധികം ഗോൾ നേടിയ താരം Ronaldo ആണ്, 2002 ലോകകപ്പ്, 8 ഗോൾ.

  • @yasirfq2095
    @yasirfq2095 2 роки тому +6

    Next luataro 🔥

  • @siyadparol1797
    @siyadparol1797 2 роки тому +13

    Klose 🇩🇪🇩🇪🇩🇪

    • @Adhilmomu4922
      @Adhilmomu4922 2 роки тому +2

      Germany 🇩🇪 Klose🇩🇪🔥

    • @cipherthecreator
      @cipherthecreator 2 роки тому +1

      Headmaster🇩🇪🇩🇪🇩🇪🇩🇪🇩🇪ജയ് ജർമ്മനി

  • @salujr415
    @salujr415 2 роки тому +5

    Neymar 💯

  • @fasalrahman2775
    @fasalrahman2775 2 роки тому +19

    8.34
    forgot david villa
    2010 david villa spain - 5 goals and 2 assist
    villa miised golden boot for just 1 assist
    muller 5 hoals and 3 assists

  • @muhammedjafar693
    @muhammedjafar693 2 роки тому +7

    Brazilian 🇧🇷💥

  • @noufalekarool2607
    @noufalekarool2607 2 роки тому +2

    ലോകകകപ്പ് ചരിത്രത്തിൽ 1982WC, ഗോൾഡൻ ബൂട്ട്, ഗോള്‍ഡെൻ ബോൾ,ആ വർഷത്തെ ball n dor നേടിയ ചരിത്രത്തിലെ ഏക കളിക്കാരൻ Legend Paolo Rossi🇮🇹🙌

  • @ദാമോദരൻചീറ്റും

    മിരോസ്ലാവ് ക്ലോസ് ഗ്രൗണ്ടിൽ 🔥🔥🔥🔥🔥

  • @mhdmisbahm3918
    @mhdmisbahm3918 2 роки тому +2

    Eusobieo🇵🇹🇵🇹🇵🇹🇵🇹
    Come tudos🇵🇹🇵🇹🇵🇹
    Portugal legend🇵🇹🇵🇹🇵🇹

  • @sanup.r7821
    @sanup.r7821 2 роки тому +8

    Klose 🇩🇪 💪🏻❤️

  • @Charlie_00000
    @Charlie_00000 2 роки тому +2

    @neymar🔥😍

  • @nidhin8512
    @nidhin8512 2 роки тому +20

    Ronaldo Nazario 🔥🔥🔥🇧🇷🇧🇷🇧🇷

  • @viswajith7
    @viswajith7 2 роки тому +1

    Cr7✌🏻️🔥🔥

  • @mhdrishad1761
    @mhdrishad1761 2 роки тому +9

    2022 ലയണൽ

  • @nazeerthekkekara5688
    @nazeerthekkekara5688 2 роки тому +1

    കൃത്യമായ വിവരം നൽകുന്നു ഈ ചാനൽ good

  • @muhammedshadil.s.r9920
    @muhammedshadil.s.r9920 2 роки тому +2

    Leo Messi 💞✨✨

  • @afsalashraf2000
    @afsalashraf2000 2 роки тому +2

    R9 💛

  • @austinjomartin5424
    @austinjomartin5424 2 роки тому +13

    Messi-6 golden boot,just goat things 🐐🐐🐐

  • @anandvs757
    @anandvs757 2 роки тому +8

    Neymar❤️

  • @anasfassha8423
    @anasfassha8423 2 роки тому +10

    James rodriguez❤️

  • @shaheerchellur8897
    @shaheerchellur8897 2 роки тому +13

    Hari Kane 2 ഗോൾ ആണ് സ്‌ക്രീനിൽ കാണിക്കുന്നത് 😃😃

  • @azadmu9617
    @azadmu9617 2 роки тому +3

    Messi 💋

  • @masterdude2.017
    @masterdude2.017 2 роки тому +5

    Viva brazil 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🔥

  • @akhilmachaan5010
    @akhilmachaan5010 2 роки тому +2

    Mario Kempes in 1978 :
    6 Games, 6 Goals, 3 Assists, Goal in Final, Golden Ball, Golden Boot
    Maradona in 1986 :
    7 Games, 4 Goals, 5 Assists, Golden Ball, Silver Ball
    Mario Kempes > Maradona, also Mario Kempes won the First World Cup for Argentina.

  • @navaz4801
    @navaz4801 2 роки тому +20

    തെറ്റുകൾ തിരുത്തി പതറാതെ നിന്നലോ 😃👍

  • @afsal127
    @afsal127 2 роки тому +7

    എന്റെ ലിസ്റ്റിൽ "ഹാരി മഗുയർ,, ഉണ്ട് അണ്ണൻ ഡിഫെൻസ് ആണേലും വരുന്ന വേൾഡ്കപ്പിൽ പൊളിക്കും 😂😂

    • @AMARJITH__
      @AMARJITH__ 2 роки тому +2

      😂😂😂

    • @misrimichi7763
      @misrimichi7763 2 роки тому +3

      Apamanichu kayinnenkil nan pokkotte

    • @afsal127
      @afsal127 2 роки тому +2

      Harry maguire 😂😂😂

  • @sthampilal9626
    @sthampilal9626 2 роки тому

    നല്ല അവതരണം പക്ഷെ ഭാവി കണ്ട് പറയാൻ കഴിഞ്ഞില്ല കഴിഞ്ഞ ലോക കപ്പിലെ യുവതാരവും നിലവിലെ ലോക ഫുട്ബോളിലെ ഏറ്റവും അപകട കാരനുമായ mbapoeye വിട്ട് പോയി 😃 ടൂക്സ്കോറർ 8ഗോൾ 👍

  • @Md0944
    @Md0944 2 роки тому +7

    Ronaldo 🙌🏾❤️

  • @sachinvijay0073
    @sachinvijay0073 2 роки тому +5

    Messi🔥🔥🔥

  • @naseefanasi4047
    @naseefanasi4047 2 роки тому +1

    Messi 🥰🥰🥰

  • @mhd_adil_9008
    @mhd_adil_9008 2 роки тому +3

    Ronaldo🇵🇹🇵🇹🇵🇹

  • @sibinjohn1744
    @sibinjohn1744 2 роки тому +5

    2022 🇦🇷 🏆 goalden boot leo messi & lautardo martinez

  • @user-ld5gz5ip5y
    @user-ld5gz5ip5y 2 роки тому +13

    Forca portugal ❤️✊️

  • @suhailpokkatt7394
    @suhailpokkatt7394 2 роки тому +2

    Njr

  • @Shafeeqcp248
    @Shafeeqcp248 2 роки тому

    1990 ൽ ഇറ്റലി കളിക്കാരനായ ഷില്ലാച്ചി യാണ് ഫോട്ടോ കൊടുത്തത് വേറെ ഒരാളുടെ താണ് അദ്ദേഹത്തിന്റെ നമ്പർ ഇപ്പോളും കാണാ പാടമാണ് ഞാൻ ഇപ്പോഴും ഓർക്കുന്നു നമ്പർ 19 സബ് സ്റ്റീട്ട്യൂട്ട് ആയി ഇറങ്ങിയ ആ താരമാണ് പിന്നീട് സെമി വരെ ഇറ്റലിയെ എത്തിച്ചത് അവിടെ കൊണ്ടും തീർന്നില്ല അവസാനം കളിയിൽ ഇറ്റലിയെ തകർക്കാൻ കഴിയാഞ്ഞ അർജന്റീന പൈനാൽട്ടി ഷൂട്ടൗട്ടിൽ ഇറ്റലിയുടെ ഡോണ ഡോണിയുടെ നമ്പർ 17 കിക്ക് പുറത്തേക്ക് പോയത് കൊണ്ട് മാത്രമാണ് തോറ്റത് ഇനിയെങ്കിലും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കുക

  • @ASIFARIKKATH
    @ASIFARIKKATH 2 роки тому +3

    2022- k.mbappe

  • @abhijitha.b8149
    @abhijitha.b8149 2 роки тому +2

    Rodriguez 🥺❤️

  • @ajithmohan5930
    @ajithmohan5930 2 роки тому +4

    2002 world cup കണ്ട brazil fan ആയ ഞാൻ ❤️❤️❤️❤️

  • @shanutube3023
    @shanutube3023 2 роки тому +1

    Messi fans

  • @suhailmuhammed2.091
    @suhailmuhammed2.091 2 роки тому +1

    Leonel messi💙✨️

  • @irshadmuhammed896
    @irshadmuhammed896 2 роки тому +7

    Every where Brasil 🇧🇷✌🏻

  • @janeeshali8175
    @janeeshali8175 2 роки тому +2

    Mesi❤

  • @siddisking3053
    @siddisking3053 2 роки тому +6

    2010 ൽ മുള്ളർ അല്ല ഡേവിഡ് വില്ല യാണ് സ്പെയിന്റെ

  • @bilalgaming8004
    @bilalgaming8004 2 роки тому

    2022 Mbappe 🔥🔥🔥

  • @sreehari.p.b429
    @sreehari.p.b429 2 роки тому

    R9❤‍🔥

  • @gireeshsankunny1765
    @gireeshsankunny1765 2 роки тому

    Shilchi 90 ൽ ഒക്കെ. ഫോട്ടോ കാണിച്ചത് roberto baggio യെ.
    2018 ൽ 6 ഗോൾ . കാണിച്ചത് 2

  • @UC_CROPZ
    @UC_CROPZ 2 роки тому

    Leo Messi 🐐🦁👑❤️

  • @saifu372
    @saifu372 2 роки тому +2

    Leo in 🥰

  • @magicalmessi1371
    @magicalmessi1371 2 роки тому +2

    Benfica വേണ്ടി 317 ഗോൾ അണ് നേടിത്. മറ്റേത് total
    career goal stats അണ്

  • @shaqwanali9826
    @shaqwanali9826 2 роки тому

    Harry Kane uyir

  • @vishnuvishnukk9996
    @vishnuvishnukk9996 2 роки тому

    Njr adaa

  • @ha___nee__n
    @ha___nee__n 2 роки тому

    Ronaldo🇵🇹

  • @zainabakadavath5923
    @zainabakadavath5923 Рік тому

    Eusabio😍

  • @anandakrishnas7664
    @anandakrishnas7664 2 роки тому +3

    Ronaldo narsariyo🔥

  • @thedeadlywizz7426
    @thedeadlywizz7426 2 роки тому +4

    ഇവർ പറയുന്നത് തെറ്റ് ആണ് Harry Kane 2018 world cup
    6 goal ആണ് സ്കോർ ചെയ്തേ
    2 goal അല്ല......❗

  • @adilhamza8383
    @adilhamza8383 2 роки тому +2

    പ്ലയേഴ്‌സിനു പുതിയ പേരൊക്കെ ഇടുന്നുണ്ടല്ലോ ഹാമേഷ് റോഡ്രിഗസ് 😂

    • @tonyheis4819
      @tonyheis4819 2 роки тому

      Eda potta angane anu ha peru ucharikuka 😂 ninak english vayikan ariyathu avarude thettu ano😂

  • @jamsheerjamshi6573
    @jamsheerjamshi6573 2 роки тому +2

    ഈ പ്രാവശ്യം അർജന്റീന താരം , മെസ്സി

  • @arunjose3952
    @arunjose3952 2 роки тому +3

    Screen il enthu wrong aadey e ezhuthi kaanikunnath

  • @amaljoseph9782
    @amaljoseph9782 2 роки тому

    Gnabry sane messi neymar mbappe kane

  • @mubarakt1017
    @mubarakt1017 2 роки тому +1

    Ronaldo cr7

  • @ismailtt2801
    @ismailtt2801 2 роки тому +1

    Gnabry Germany

  • @shabeerkk6852
    @shabeerkk6852 2 роки тому

    Ronaldo brazile🥰🥰🥰🥰🥰

  • @Carlgaming57
    @Carlgaming57 2 роки тому

    Media one❤💯

  • @abhirammt2661
    @abhirammt2661 2 роки тому

    Media one, saifudeen ikka 💜

  • @georgekiran6875
    @georgekiran6875 2 роки тому +5

    🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷Viva Brazil ❤️

  • @rafeeqrafeeq9079
    @rafeeqrafeeq9079 2 роки тому

    ഞാൻ അറിഞ്ഞു എമ്പപേ 💪

  • @shabimon9888
    @shabimon9888 2 роки тому

    Next mikacha kalikaran aranullad parayamo

  • @shabimon9888
    @shabimon9888 2 роки тому +6

    Messikum cr7 Neymar ivark onnumakan kazhijilla

  • @nisara1685
    @nisara1685 2 роки тому +1

    Screenil hary canin 2 goal ennanallo kanikkunatg

  • @afsalvlm
    @afsalvlm 2 роки тому +2

    ഇത്തവണ മെസ്സി 🔥🔥🔥

  • @afsalmuhammed9727
    @afsalmuhammed9727 2 роки тому

    🇵🇹 cr7 yennal bro orukulak 💯 alukalum

  • @alankurian5437
    @alankurian5437 2 роки тому +1

    Neymar

  • @ranjithkannans8078
    @ranjithkannans8078 2 роки тому +1

    Harry kane 2018 🔥🔥🔥..2022 loading grealish ,sterling ..kane combo

    • @footballtok
      @footballtok 2 роки тому +1

      Enthayalum southgate alle coach😅

    • @ranjithkannans8078
      @ranjithkannans8078 2 роки тому

      @@footballtok angeru coach aayit thanne ijjathi kali kalikkane 🔥🔥

    • @footballtok
      @footballtok 2 роки тому

      @@ranjithkannans8078 enth kali😂 ithrayum nalla squad undayittum ijjathy oola kali kalikkunna oru teamum njan kandittilla, angerrkk thanne aryila angger enth tactics aan use cheyunnethenn, cheriya teamin ethire kalikkumbol vare sitback cheyyunna aalaanu
      Southgatene maatiyal thanne englandinte ella problemsum theerum

    • @ranjithkannans8078
      @ranjithkannans8078 2 роки тому

      @@footballtok bro ithinumupe vanna coach okke engane players ne vechu oru stability undakkiyitilla..athu manasilakanel euro Germany vs England match kandal mathi 😌... Worldcup nthayalum England 🔥🔥

    • @footballtok
      @footballtok 2 роки тому

      @@ranjithkannans8078 stabilityude kaaryam onum parayalle bro englandinte avastha manassilkkanel last 6 matches thanne nokkiyal mathi last 6 matchesil oru win polumilla 3 loses and 3 draws, ath mathramalla avar last 6 matchesil aake adichath 4 goal mathram, last germanykk ethire ulle match ozhichal last 5 matchesil avar openplayil oru goal polum adichitila 1 penalty mathram, last 6 matchesil 4 goalil 2um adichath penalty.
      Ithokke pore englandinte ipozhathe avastha manassilakkan

  • @ManMan-uq6gh
    @ManMan-uq6gh 2 роки тому

    രണ്ടു പേരും 40 വയസുകാർ

  • @showsentertinment9918
    @showsentertinment9918 2 роки тому

    Pichavecha kalath football ⚽️ enna vikaram konduvanna vekthi ronaldo nazario the real player

  • @sadhikali5397
    @sadhikali5397 2 роки тому

    Neymer 🇧🇷

  • @dravidaraj
    @dravidaraj 2 роки тому +3

    2022...വിനിഷ്യസ്