സുധാകരനെ പിന്തുണക്കുന്നവരുടെ ലക്ഷ്യം സതീശൻ | Unni Balakrishnan | KPCC

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 231

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 3 години тому +81

    VDS great 👍 brilliant politician 👍 team coordination is better 👍promoting young leaders 👍 totally different from other congress leaders 👍 well deserved next CM👍👍👍👍👍👍💗💗💗💗💗💗💗💗💗💗

    • @ManojVP-xc9wl
      @ManojVP-xc9wl 3 години тому

      In Lok Sabha, for 3rd successive time, Congress is sitting and heating up the Opposition benches.
      After 2026 Assembly election results, Congress will be sitting and heating up the Opposition Benches in Kerala Assembly for the 3rd successive time.
      That will be the best thing for Malayalis and democracy.
      Indians and Malayalis want a strong stability in opposition benches.

    • @edachalil
      @edachalil 2 години тому

      @@AsharfmoolakkalSaidalavi-f7p മുനമ്പത്ത് പ്രസംഗിച്ചത് കാണ്

    • @surabhirksurabhi8772
      @surabhirksurabhi8772 2 години тому

      നിലവാരമില്ലാത്ത , പാർട്ടി കൂറില്ലാത്ത ഒറ്റുകാരൻ ചതി ച്ചൻ

    • @aneesh2679
      @aneesh2679 Годину тому

      He becomes CM only if majority MLA supports him as CM.
      Mark my words, all Congress MLA’s will have to go to Delhi and one-to-one interview will be conducted to analyse next CM if UDF gets majority.

  • @nilavunilavu7933
    @nilavunilavu7933 3 години тому +68

    VDS 🥰🥰 യൂത്തിനെ കൂടെ നിർത്താനറിയാം അവരെ പാർട്ടിക്ക് നന്നായി ഉപയോഗിക്കാൻ അറിയുന്ന നേതാവ്🖐️❤️

    • @Kookan22
      @Kookan22 Годину тому

      Yes.He is a pro thinker

  • @mayamoloj4212
    @mayamoloj4212 3 години тому +52

    VD Satheesan നല്ല ഒരു നേതാവാണ്. clarity വിദ്യാഭ്യാസം വിവരം എല്ലാം ഉള്ള നേതാവാണ്. ചാണ്ടി ഉമ്മൻ അസ്ഥാനത്ത് ഓരോന്ന് പറഞ്ഞു സ്വയം ചെറുതാകരുത്. ഉള്ളസ്നേഹം കളയരുത്

    • @mds7455
      @mds7455 Годину тому

      ചെന്നിത്തല moonjan അല്ല രാഷ്ട്രീയം നടത്തുന്നത്. ചെന്നിത്തല അല്ലെങ്കിൽ ചാണ്ടി ചെന്നിത്തല മുരളി ബിജെപി യില് എത്തും

  • @mohammedalfas1886
    @mohammedalfas1886 2 години тому +49

    സതീശൻ ഉഷാറാണ് 🔥
    അദ്ദേഹം നയികട്ടെ ✌️✌️

  • @Fayis1341
    @Fayis1341 3 години тому +40

    VDS 🔥🔥

  • @abhinandsthampi8900
    @abhinandsthampi8900 3 години тому +120

    വിഡി സതീശൻ മികച്ച ഒരു സംഘാടകനും നല്ല ഒരു ഇലക്ഷൻ മാനേജറും ആണ് vD❤❤

    • @roshroshith8185
      @roshroshith8185 3 години тому

      എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമി മുസ്ലിം ലീഗ് ഹമാസ് വക്കഫ് അനുകൂല മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സിന് എന്നി അധികകാലം നിലനിൽക്കാൻ കഴിയില്ല ഇത് യാഥാർത്ഥ്യം നിങ്ങളെ പോലെ ഉളള സുടാപ്പികൾക്ക് ഇങ്ങനെ കരഞ്ഞ് ഇരിക്കാം അത്ര തന്നെ

    • @edachalil
      @edachalil 3 години тому +4

      കുറച്ച് സംഘി തരവും ഉണ്ട്...മുനമ്പത്ത് കണ്ടതല്ലേ

    • @Khalid_usman786
      @Khalid_usman786 2 години тому

      ​@@edachalilമുനമ്പത്ത് കുഴപ്പം ഉണ്ടാക്കുന്നത് ബിജെപി ആണ് സംഘികൾ ആണ് . VDS 💙🇮🇳 ജനങളുടെ ഒപ്പം അവരുടെ പ്രേഷ്‌നങ്ങൾക്ക് ഒപ്പം . ബാക്കി ഉളളവർ ക്രൈസ്തവർ , മുസ്‌ലിംകൾ എന്ന് പറഞ്ഞു അടി ഉണ്ടാക്കുന്നു.

    • @Khalid_usman786
      @Khalid_usman786 2 години тому

      ​@@edachalil സിപിഐഎം പിണറായി രണ്ടു കൂട്ടരും അടിക്കണം എന്ന് ആഗ്രഹിക്കുന്നു . ഇസ്‌ലാം മതക്കാരും ക്രൈസ്തവരും അടിക്കണം എന്ന് . ഹിന്ദു വോട്ട് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു . വെറും പ്രതീക്ഷ മാത്രം .

  • @AlHubPv
    @AlHubPv 3 години тому +51

    ഇപ്പത്തെ കോൺഗ്രസ് ആണ് ശരി.. ഗ്രൂപ്പിൽ ഇല്ലാത്തതാണ് എല്ലാ കോൺഗ്രസ് പ്രവർത്തകരും ആഗ്രഹിക്കുന്നത്

    • @edachalil
      @edachalil 3 години тому

      ഇപ്പോഴത്തെ കോൺഗ്രസ് സംഘി, കാസ്സ കുട്ടൻമ്മാർ... കാക്കകളുടെ കാര്യം തഥൈവ

  • @gokuldas1633
    @gokuldas1633 3 години тому +44

    കേരള ജനതഅഗ്രഹിക്കുന്ന നേതാവ് വിടി സതീശൻ❤️❤️❤️❤️❤️🙏

  • @thafseerthafseer5476
    @thafseerthafseer5476 3 години тому +34

    വീട്ടി ശതീശൻ പവർ ഫുൾ സംഘടന പവർ ഉള്ള നേതാവാണ്

  • @shijuind5696
    @shijuind5696 3 години тому +20

    Vds❤❤🎉

  • @vijayrs242
    @vijayrs242 3 години тому +14

    Vd ആണ് ഏക പ്രതീക്ഷ

  • @zikkanthart2206
    @zikkanthart2206 3 години тому +50

    VDS ❤❤❤❤❤❤❤❤❤

  • @muhammedshihabudeen1292
    @muhammedshihabudeen1292 3 години тому +54

    വി ഡി സതീശനോളം ആത്മാർത്ഥമായി ഒരു ഇലക്ഷൻ കൈകാര്യം ചെയ്യുന്ന ഒരാളും ഇപ്പോൾ കോൺഗ്രസിൽ ഇല്ല....

    • @edachalil
      @edachalil 2 години тому

      @@muhammedshihabudeen1292 നീ മുനമ്പത്തെ പ്രസംഗം കേട്ടിരുന്നോ...

    • @Khalid_usman786
      @Khalid_usman786 2 години тому +1

      ​@@edachalilനിൻ്റെ പിണറായി പര നാറി ഇത് വരെ മുനമ്പം പരിഹരിച്ചോ . പുണ്ടചി വൈകിപിച്ച് വൈകിപിച്ചു നടകല്ലേ . കഴിവില്ലാത്ത മര വാഴ .ആഭ്യന്തര വാഴ

    • @noufalcm70
      @noufalcm70 2 години тому +1

      ​@@edachalilkettu

    • @balanand7474
      @balanand7474 2 години тому

      😂😂Gift ആയ ഭൂമി വകഫ് അല്ല പിന്നെ 600 കുടുംബത്തെ കൈ ഒഴിയാൻ ഇത് പിണറായി അല്ല ​@@edachalil

    • @HariMS-g5l
      @HariMS-g5l 29 хвилин тому

      ​@@balanand7474 ഒന്ന് പോടാ മൈരേ.. അതിന് സതീശൻ ന്റെ ഓദര്യ അല്ല മുനബം...
      മുനബം മാത്രം അല്ല ഇന്ത്യ ൽ wakaf ന്റെ അനീതി നേരിടുന്നത്...
      Wakaf നെ സപ്പോർട്ട് ചെയുന്ന... Sdpi യും popular front ഉം ഭരിക്കുന്ന...ഷാഫി യും ജമാ തെ ഇസ്ലാമി ഭരിക്കുന്ന കോൺഗ്രസ്‌ അടുത്ത തവണ വരുന്നതിലും നല്ലത് ഒരു തവണ കൂടി പിണറായി യെ സഹിക്കുന്നത് ആണ്..

  • @mayamoloj4212
    @mayamoloj4212 3 години тому +17

    VD Satheesan ആണ് ശരി
    പാർട്ടി ആണ് വലുത് .
    VD നല്ല നേതാവാണ്

  • @gafoorktirur337
    @gafoorktirur337 3 години тому +18

    Unni balakrshnan as a political analaiser. His findings is really truth and upcoming political incidents..well explained unni sir 👍

    • @ManojVP-xc9wl
      @ManojVP-xc9wl 3 години тому +1

      In Lok Sabha, for 3rd successive time, Congress is sitting and heating up the Opposition benches.
      After 2026 Assembly election results, Congress will be sitting and heating up the Opposition Benches in Kerala Assembly for the 3rd successive time.
      That will be the best thing for Malayalis and democracy.
      Indians and Malayalis want a strong stability in opposition benches.

    • @balanand7474
      @balanand7474 2 години тому

      ​@@ManojVP-xc9wl ബോട്ട് ആണോ

    • @aneesh2679
      @aneesh2679 Годину тому +1

      Well analysed by Unni Balakrishnan.
      Remaining panelist okke biased.

    • @aneesh2679
      @aneesh2679 Годину тому +1

      @@ManojVP-xc9wl
      Malayalees are late in analysing their mistakes. But once analysed, they make sure mistakes are not repeated.
      Both 2001 UDF government & 2011 UDF government was a stable government and didn’t went through any kind of mid-elections. Hence, your statement is factually incorrect.
      Kerala no more need a dictator CM in the future from a dictator party.

  • @SSManulal
    @SSManulal 3 години тому +47

    VD നല്ല നേതാവാണ്

    • @roshroshith8185
      @roshroshith8185 3 години тому

      എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമി മുസ്ലിം ലീഗ് ഹമാസ് വക്കഫ് അനുകൂല മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സിന് എന്നി അധികകാലം നിലനിൽക്കാൻ കഴിയില്ല ഇത് യാഥാർത്ഥ്യം നിങ്ങളെ പോലെ ഉളള സുടാപ്പികൾക്ക് ഇങ്ങനെ കരഞ്ഞ് ഇരിക്കാം അത്ര തന്നെ

    • @AnilKumar-db5cj
      @AnilKumar-db5cj 3 години тому

      പോര

  • @thouseefrahman9249
    @thouseefrahman9249 3 години тому +15

    Vd സതീശൻ... 💙

  • @madhumundath9458
    @madhumundath9458 3 години тому +30

    VDS വരണം.....

  • @muhammedaslamma193
    @muhammedaslamma193 3 години тому +29

    ഗ്രൂപ്പ്‌ കളി കുറഞ്ഞപ്പോൾ തന്നെ കോൺഗ്രസ്‌ മെച്ചപ്പെട്ട് വന്ന് തുടങ്ങി..
    ഇത് പോലെ തന്നെ കൊണ്ട് പോയാൽ കോൺഗ്രസ്‌ വീണ്ടും തിരിച്ചു വരും..

  • @josechalissery9769
    @josechalissery9769 3 години тому +10

    V D is capable leader, Committed, proved his tenure, future of Kerala CM

    • @ManojVP-xc9wl
      @ManojVP-xc9wl 3 години тому

      In Lok Sabha, for 3rd successive time, Congress is sitting and heating up the Opposition benches.
      After 2026 Assembly election results, Congress will be sitting and heating up the Opposition Benches in Kerala Assembly for the 3rd successive time.
      That will be the best thing for Malayalis and democracy.
      Indians and Malayalis want a strong stability in opposition benches.

  • @murshidmurshidmon1657
    @murshidmurshidmon1657 3 години тому +35

    🎉കോൺഗ്രസ്‌ vd ❤️

  • @ashrafalikp-r2c
    @ashrafalikp-r2c 3 години тому +8

    VD♥️

  • @lakshmibyju9175
    @lakshmibyju9175 3 години тому +7

    Vds❤

  • @najiahamed5028
    @najiahamed5028 3 години тому +31

    സതീശൻ വന്നാൽ മതി അദ്ദേഹം നല്ല നേതാവാണ്👌👌

    • @edachalil
      @edachalil 2 години тому

      @@najiahamed5028 മുനമ്പത്ത് പ്രസംഗിച്ചത് കണ്ടോ...Best സംഘി

  • @spark68634
    @spark68634 3 години тому +35

    കോൺഗ്രസ്‌ ന്റെ മൂന്നാം നിര നേതാക്കളെ നോക്കൂ...
    💥ജിന്റോ ജോൺ
    💥റജിൽ മാക്കുറ്റി
    💥CR മഹേഷ്‌
    💥BRM ഷഫീർ
    💥അലോഷ്യസ് saviour
    💥രാഹുൽ മാങ്കൂട്ടം
    💥ആൻ സെബാസ്റ്റ്യൻ
    💥എറണാകുളം DCC പ്രസിഡന്റ്‌
    💥പ്രവീൺ കുമാർ
    💥സോയാ ജോസഫ്
    ഇനിയും ഒരു പാട് പേരുണ്ട് ഒക്കെ തീപ്പൊരി ഐറ്റം ആണ്...ഇവരൊന്നും ഒരു ഗ്രൂപ്പും അല്ല.. ഗ്രൂപ്പ്‌ കളി കഴിഞ്ഞു കോൺഗ്രസ്സിൽ
    സിപിഎം സൈഡ് വളരെ ശോകം ആണ്.ആ സൈഡ് ഒന്ന് നോക്കൂ
    ☹️വസീഫ്
    ☹️ജയിക്
    ☹️ചിന്ത ജെറോം
    ☹️അഫ്സൽ
    ☹️ആർഷോ
    ഇതിൽ തന്നെ വെത്യാസം വ്യക്തമായി .... അതാണ്‌ സത്യത്തിൽ സംഭവിക്കുന്നത് 🔥🔥🔥

    • @amigosaron
      @amigosaron 3 години тому +1

      Natakom Suresh

    • @roshroshith8185
      @roshroshith8185 3 години тому

      എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമി മുസ്ലിം ലീഗ് ഹമാസ് വക്കഫ് അനുകൂല മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സിന് എന്നി അധികകാലം നിലനിൽക്കാൻ കഴിയില്ല ഇത് യാഥാർത്ഥ്യം നിങ്ങളെ പോലെ ഉളള സുടാപ്പികൾക്ക് ഇങ്ങനെ കരഞ്ഞ് ഇരിക്കാം അത്ര തന്നെ

    • @Mubashirkunnummal
      @Mubashirkunnummal 3 години тому +1

      @@amigosaronriyas mukoli

    • @Shihabbba
      @Shihabbba Годину тому +1

      വി കെ തങ്കപ്പൻ.കുട്ടൻപിള്ള. പി പി പൊന്നപ്പൻ. മമ്മദ് കുട്ടി. അഷറഫ്. സുഹൈബ്.. സി കെ സെബാസ്റ്റ്യൻ മലപ്പുറം ബീരാൻ അങ്ങനെ എത്രയെത്ര നേതാക്കന്മാർ ഇനിയുമുണ്ട്

  • @hisham4214
    @hisham4214 2 години тому +4

    രാഷ്ട്രീയ മാധ്യമ രംഗത്തെ തുടക്കക്കാർ ഉണ്ണിയെ കേൾക്കണം... ❤️🔥

  • @shijithamkavu8167
    @shijithamkavu8167 3 години тому +14

    Vd വേറെ level 🔥🔥🔥

  • @somasekharkeezhethu7614
    @somasekharkeezhethu7614 3 години тому +17

    സതീശൻ 👍🏽👍🏽👍🏽

  • @prajeethakuriakose6127
    @prajeethakuriakose6127 3 години тому +30

    VD സതീശൻ ഉൾപ്പെടുന്ന യുവ നിര.. ഉണ്ണി സാറെ.. 😁

  • @Kavilrashid
    @Kavilrashid 3 години тому +12

    ബോസ് ks❤മുമ്പിൽ ഉണ്ടെങ്കിൽ യുവാക്കൾ സെറ്റ്

  • @adv.babupaulat911
    @adv.babupaulat911 3 години тому +4

    VD is the best and most decent politician in Kerala

  • @anesa.s32
    @anesa.s32 3 години тому +9

    സ്ഥാനം പോകുമെന്ന് ഉറപ്പുള്ള ചില ഭാരവാഹികൾ ചമക്കുന്ന വാർത്തകൾ......

  • @shibin766
    @shibin766 3 години тому +10

    Yes

  • @abdulrahimanabbas4882
    @abdulrahimanabbas4882 2 години тому +2

    Vd❤

  • @Rahulkerala66
    @Rahulkerala66 2 години тому +1

    Unni balakrishnan great analyse 👌👌👌👌👌

  • @HappybirthdayArafatarfath
    @HappybirthdayArafatarfath 57 хвилин тому

    Unni sir❤❤❤

  • @babushereefbabu1536
    @babushereefbabu1536 3 години тому +2

    V D satheeshan best choice of Congress 🔥🔥🔥🔥🔥

  • @ajmalalhikamivnb9396
    @ajmalalhikamivnb9396 3 години тому +5

    യുഡിഎഫ് ജയിക്കണോ vd ക്കൊപ്പം നിൽക്കണം.

  • @Kookan22
    @Kookan22 Годину тому +1

    Excellent analysis by unnichettan.We need result doesn’t matter whether it’s murali or sudhakaran..

  • @shahirpv-xy6yq
    @shahirpv-xy6yq 3 години тому +5

    നിങ്ങൾ എന്ത് കോപ്പും പറഞ്ഞാലും വി ഡി സതീശൻ ഫയർ ആണ്🔥🔥🔥

  • @shivinpk4205
    @shivinpk4205 3 години тому +3

    സുധാകരൻ വന്നതിനു ശേഷമാണ് കോൺഗ്രസ്‌ ഉണർന്നത്.

  • @faisalfaihan6552
    @faisalfaihan6552 Годину тому +1

    𝗨𝗗𝗙💪🏻 🇮🇳 ത്രിവർണ്ണം പാറി പറക്കട്ടെ

  • @justin-xl6ss
    @justin-xl6ss 2 години тому +3

    VD സതീഷൻ പാർട്ടിയുടെ കോഴപ്പം അറിയാം അത് അറിഞ്ഞു proffesionalisam ആക്കിയത് സതീഷൻ ആണ്

  • @Kavilrashid
    @Kavilrashid 3 години тому +5

    ഞങ്ങൾക്ക് ഞങ്ങളുടെ ബോസ്സ് ks മതി ❤❤❤

  • @Jazee975
    @Jazee975 2 години тому +2

    VDS🔥 ഗ്രൂപ്പ് കളികളിൽ ഒന്നും പെടാത്ത വിവരവും വിദ്യാഭ്യാസവും ഉള്ള നേതാവ് ❤

  • @Rjeevancv
    @Rjeevancv 2 години тому +1

    കോൺഗ്രസ്സിലുള്ള, ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരടിയിലും മുതലെടുക്കാനുള്ള നേതൃത്വമികവ് ഇടതുപക്ഷത്തിനില്ല. കഴിവ് കെട്ട ആൾക്കൂട്ടം മാത്രമായി അധഃപതിച്ചിരിക്കുന്നു. അത് യു ഡി എഫിനെ വളരെ ഏറെ സഹായിക്കും.

  • @VilasiniRajeev
    @VilasiniRajeev 2 години тому +1

    V D S 💪K S 💪💪💪💪💪💪💪💪🤝🤝🤝🤝🤝🤝🤝🤝

  • @NAJEEBSHA
    @NAJEEBSHA Годину тому

    VD സതീശന് ഇതിന് മാത്രം ഫണ്ടിങ് എവിടുന്ന് '. വെളുപ്പിക്കാൻ കുറച്ച് പാട് പെടും ഉണ്ണികൃഷ്ണാ . സ്മൃതി സതീശന് സന്തോഷമാകും.

  • @sandeept5611
    @sandeept5611 Годину тому

    Vd🥰👍

  • @risal1775
    @risal1775 2 години тому +2

    VDS നെ സിപിഐഎം, ബിജെപിയും നല്ല പോല്ലേ ഭയക്കുന്നു 😂

  • @binuvpkl
    @binuvpkl 2 години тому

    VDS❤

  • @kunjahammed8866
    @kunjahammed8866 2 години тому +1

    VDS .Congress leader

  • @i_am_sreehari_
    @i_am_sreehari_ 3 години тому +6

    8:36 എല്ലാം അറിയാം എന്ന ഭാവത്തിൽ മണ്ടത്തരം പറയല്ലേ ഉണ്ണി ബാലകൃഷ്ണ്ണാ, k സുധാകരൻ ചേലക്കരയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചത്. നൂറോളം കുടുംബ യോഗങ്ങളിൽ പങ്കെടുത്തു.

    • @roshroshith8185
      @roshroshith8185 3 години тому

      എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമി മുസ്ലിം ലീഗ് ഹമാസ് വക്കഫ് അനുകൂല മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സിന് എന്നി അധികകാലം നിലനിൽക്കാൻ കഴിയില്ല ഇത് യാഥാർത്ഥ്യം നിങ്ങളെ പോലെ ഉളള സുടാപ്പികൾക്ക് ഇങ്ങനെ കരഞ്ഞ് ഇരിക്കാം അത്ര തന്നെ

  • @eminijacob5464
    @eminijacob5464 3 години тому

    V D❤❤❤❤❤❤

  • @NoushadQurban
    @NoushadQurban 3 години тому +1

    എൻറെ ഉണ്ണിയേട്ടാ മാധ്യമങ്ങളും ഒന്നും മാറേണ്ടതായിട്ടുണ്ട് ഈ രാഷ്ട്രീയക്കാരെ കൂടെ നടക്കലാണ് മാധ്യമങ്ങളുടെ പണി നാട്ടിലെ വിഷയങ്ങളൊന്നും ഒരു ചർച്ചയല്ല

  • @siyadkp6643
    @siyadkp6643 3 години тому +6

    k s

  • @raeeees
    @raeeees 3 години тому +3

    പിടി മുറുക്കട്ടെ ഉണ്ണീ മിണ്ടാതിരീ

  • @ummeranellikkad7153
    @ummeranellikkad7153 2 години тому

    വളരെ നല്ലൊരുതാണിത്

  • @shahirmaliyattu
    @shahirmaliyattu 31 хвилина тому

    റിപ്പോർട്ടർ ചാനലിനു എന്തെ കൃമി കടി സതീശൻ മികച്ച രീതിയിലാണ് നയിക്കൂന്നത്

  • @Yathrastatusworld
    @Yathrastatusworld 2 години тому +1

    സതീശൻ ആണ് വിജയം പാർട്ടിക്ക് സമ്മാനിക്കുന്ന ലീഡർ അല്ലാതെ കോൺഗ്രസ്‌ നെ പടുകുഴിയിൽ തള്ളിയിട്ട ചെന്നിത്തലയോ ഒന്നും അല്ല.. മുഖ്യമന്ത്രി സതീശൻ തന്നെ...❤❤

  • @abdulrasheedabdul9328
    @abdulrasheedabdul9328 2 години тому

    അടുത്ത കേരളത്തിൻ്റെ മുഖ്യമന്ത്രി Cognressi ന് തന്നെ അത് കേരള ജനതയുടെ നിശ്ചയം

  • @SiyavuRahman
    @SiyavuRahman Годину тому

    V D S ......❤❤❤❤❤❤

  • @padiyath7173
    @padiyath7173 3 години тому +1

    യുഡിഫ് ❤

  • @shihabp2679
    @shihabp2679 3 години тому +1

    VDS

  • @sankumarmedia5772
    @sankumarmedia5772 3 години тому +4

    അഹങ്കാരി സതീശൻ

    • @noufalcm70
      @noufalcm70 Годину тому +1

      പരനാറി വിജയൻ 🎉

  • @faisalfaihan6552
    @faisalfaihan6552 Годину тому

    സതീശനോളം ശക്തൻ ഇന്ന് കോൺഗ്രസ്സിൽ വേറെ ആരുമില്ല
    അതുകൊണ്ട് മീഡിയകോമാളികളും, CJP കോമാളികളും, കിളവന്മാരൊക്കെ അങ്ങ് മാറി ഇരുന്ന് കരയു 😂🙏🏻

  • @vishak4599
    @vishak4599 3 години тому +6

    ഭരണം ഇല്ലാഞ്ഞിട്ടുപോലും ഇവന്മാര് ഈ രീതിയിലാണെങ്കിൽ ഭരണം കിട്ടിയാലുള്ള അവസ്ഥ 🙏🏼🙏🏼ഭയാനകം 😅

    • @alpsychobunny5666
      @alpsychobunny5666 Годину тому

      അവർ എന്ത് തമ്മിൽ തല്ലിയാലും നാട്ടുകാർക്കിട്ട് പിണുഗണ്ടി പോലെ പണി കൊടുക്കില്ലാരുന്നു 😂

  • @SebjoeBastion
    @SebjoeBastion 2 години тому

    റിപ്പോർട്ടർ ടി.വി.യിലെ എഡിറ്റേഴ്സ് ചാനലിലെ അതാരകർ കോൺഗ്രസ്സിലെ കാര്യം അന്ന്വേക്ഷിക്കുന്നപ്പോലെ സി പി എം ലെ കാര്യങ്ങൾ അന്വേക്ഷിച്ചാൽ വളരെ നന്നായിരുന്നു

  • @csshijushsathry
    @csshijushsathry 2 години тому

    ഒരു നീല കൊടിയെങ്കിലും പിടിച്ചിരുന്നെങ്കിൽ ഉണ്ണി.... ഇങ്ങനെയൊന്നും പറയില്ലായിരുന്നു....
    മുഖ്യമന്ത്രി ആരെന്നു കോൺഗ്രസ്‌ തീരുമാനിച്ചോളും

  • @vinodcv3411
    @vinodcv3411 3 години тому +9

    പെരുമാറ്റ രീതി എന്നൊക്കെ പറഞ്ഞു നമ്മൾ നിസാരവത്കരിക്കും എങ്കിലും മഹാ അഹംകാരി ആണ് VD സതീശൻ

    • @lvfptb
      @lvfptb 3 години тому +7

      പിണറായി സമാധാനത്തിൻ്റെ വെള്ളരി പ്രാവ്

    • @vijayrs242
      @vijayrs242 2 години тому

      ശെരി കമ്മി😂

    • @noufalcm70
      @noufalcm70 2 години тому +1

      Better than പിണറായി

  • @shabeerk1482
    @shabeerk1482 18 хвилин тому

    സതീശൻ cm ആക്കണം

  • @jasark783
    @jasark783 3 години тому +2

    2026 congress varum 100%
    But next cm unniyetta kurichu vecho rc

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 2 години тому +1

    ,, കോൺഗ്രസ് ബാലകൃഷ്ണൻ,
    VD,
    രായപ്പനെ പൊക്കി പറയുമ്പോൾ, സ്‌മൃതീശൻ നാണം കുണുങ്ങുന്ന രംഗം പൊളിച്ചു... 🤭..

    • @noufalcm70
      @noufalcm70 2 години тому +1

      താമര വിജയൻ സിന്ദാബാദ് 😂😂

    • @varunraj2282
      @varunraj2282 Годину тому

      😂😂😂

  • @sajusam5125
    @sajusam5125 3 години тому +2

    Kpcc അധ്യക്ഷൻ മറ്റുപോൾ offical announcement വരും. നിങൾ എല്ലാവരും കുത്തി തിരിപ്പ് ആയിട്ട് ഇറങ്ങിയകുവ അത്ര തന്നെ 💯💯. ഇത് ചുമ്മാ അടവ് അല്ല. ഇത് ഒരുപാട് നാള് egana കൊണ്ട് പോകാൻ ks, vd സതീശൻ ആഗ്രഹിക്കുന്നില്ല അത് അവർ. പറഞ്ഞ് തന്നെ തീർത്തോളും നിങൾ കുത്തി തിരിപ്പ് ആയിട്ട്. വരണ്ട കേട്ടോ💯💯💯💯

  • @AbishekVK
    @AbishekVK 2 години тому

    KC venugopal says hi

  • @rajithpalliyaly2074
    @rajithpalliyaly2074 58 хвилин тому

    I❤ പരുത്തികുരു nice dress 🥻😂😂

  • @abdulrasheedabdul9328
    @abdulrasheedabdul9328 2 години тому

    ഉണ്ണീ നീ ഇന്നും ഉണ്ണിയായി പോയല്ലോ മോനെ 😅

  • @muraleedharanurmila8512
    @muraleedharanurmila8512 3 години тому +1

    ഒരു ആശയക്കുഴപ്പവും ഇല്ല CJ P ചാനൽ ഉണ്ടാക്കാഞ്ഞാൽ മതി

  • @thafseerthafseer5476
    @thafseerthafseer5476 3 години тому

    Pt തോമസ് ok പുതിയ ആളുകൾ വരട്ടെ

  • @ashrafkk5815
    @ashrafkk5815 2 години тому +1

    സതീശനെപോലുള്ള ഒര് നല്ലനേതാവ് കോൺഗ്രസിൽ ഇപ്പോഴില്ല... സുധാകരന്റെ ശക്തിയൊക്കെ കുറഞ്ഞു....

  • @Aks-nu3lc
    @Aks-nu3lc 2 години тому

    Vd ks വേണം

  • @KannanKumar-g4p
    @KannanKumar-g4p 3 години тому +2

    പരുത്തിയുടെ വക പൊക്കി അടി വരുന്നു

  • @AnilKumar-db5cj
    @AnilKumar-db5cj 3 години тому

    ഈ ആളും രാഷ്ട്രിയം കളിക്കുന്ന മാധ്യമ പ്രവർത്തകനാണ്. എല്ലാവരും രാഷ്ട്രീയം പറയട്ടെ. ബാലകൃഷ്ണൻ., ഞാനും കൂടെയുണ്ട് കേട്ടോ സതീശാ.... ഒന്ന് ഗൗനിച്ചേക്കണേ

  • @MohanKumar-k1b
    @MohanKumar-k1b 2 години тому

    സർ ഒന്ന് തിരിച്ചു വന്നോട്ടെ സർ കോൺഗ്രസ്‌ വര്ഷങ്ങളായി പിന്തുടർന്ന നിലപാടുകളിൽ മാറ്റം വരുത്തി ജീവൻ വച്ചു വരുന്നതേയുള്ളു മറ്റുള്ള പാർട്ടികളോട് മുട്ടാൻ കരുത്തർജിച്ചിരിക്കുന്നു പഴയ താപ്പാനകൾക്ക് മത്സരിച്ചു മതിയാകില്ല ഒരിക്കലും യുവാക്കളും സ്ത്രീകളും വരട്ടന്നെ എന്തെങ്കിലും ഒക്കെ പറഞ്ഞു നശിപ്പിക്കല്ലെ

  • @illyasillu4559
    @illyasillu4559 2 години тому

    ചെന്നിത്തല അവസരം നോക്കി ചെറ്റത്തരം കാണിക്കും,
    ഭരണം കിട്ടിയാൽ സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യത

  • @noushad2378
    @noushad2378 2 години тому +1

    𝗩𝗱❤🔥💪💪

  • @fun66809
    @fun66809 2 години тому

    Satheesan vivaram und manasakshi und

  • @manikandank5594
    @manikandank5594 2 години тому

    വെള്ളപ്പറവകൾ കുപ്പായം തുന്നിയിരിക്കും റിയാസ് ഇക്ക മുഖ്യമന്ത്രിയാകും

  • @JosephM.L-s2p
    @JosephM.L-s2p 2 години тому

    കോൺഗ്രസിൽ ഒരു പ്രശ്നോം ഇല്ല റിപ്പോർട്ട് ചാനല് പ്രശ്നമുണ്ടാക്കാതിരുന്നാൽ മതി

  • @ramshadrazak4696
    @ramshadrazak4696 3 години тому +3

    കെ മുരളീധരനെ പരിഗണിക്കണം

  • @Surendran-gz9en
    @Surendran-gz9en 3 години тому +2

    innu congress il ullathil anikalil swadeenavum pinthunayum ulla nethavu sudhakaran maathram anu.....prathipaksha nethavu enna label maattiyal satheesan ernakulathinu purath janakeeyan alla...innu congress nu present cheyyavunna oru pan kerala leader sudhakaran anu.....pinne prayathinte karyam....83 vayasil anu VS keralathinte mukyamathri aavunnathu....ippol ulla Ldf sarkarinekal ethrayo mikacha bharanam aayirunnu VS nte......prayam 50 ano 75 ano ennullath alla janangale arinju bharikkunnavan aakanam ennu maathram

  • @kunjahammed8866
    @kunjahammed8866 2 години тому

    സതീശൻനയിക്കും UDF വിജയം എപ്പോഴും ഉറപ്പ് !

  • @kskannan869
    @kskannan869 3 години тому +1

    കരയുകയാണോ ഉണ്ണി

  • @elizabethkokkodil5162
    @elizabethkokkodil5162 Годину тому

    If he is smart enough let him lead. What’s wrong with that?!

  • @thewinemedia
    @thewinemedia 3 години тому +1

    സാധിശാൻ അല്ല കോൺഗ്രസ്‌

  • @abrahamvarughese7942
    @abrahamvarughese7942 2 години тому

    VD

  • @Martin44454
    @Martin44454 3 години тому +4

    ആശയ കുഴപ്പം ഇല്ല... കൂട്ട അടി തുടങ്ങുന്നത് ഉള്ള

  • @rajeshrajan3124
    @rajeshrajan3124 3 години тому +3

    തിരഞ്ഞെടുപ്പിന് വർഷം ബാക്കി നിൽക്കെ മുഖ്യമന്ത്രി കുപ്പായം തുന്നി നിൽക്കുന്ന ഈ ടീമിനെ വിശ്വസിച്ചാൽ ഉള്ള അവസ്ഥ എന്ത് എന്ന് ബോധം ഉള്ള വർക്ക് മനസിലാവും

    • @BASIMAHAMMEDM
      @BASIMAHAMMEDM 3 години тому

      പിന്നെ നാട്ടുകാരെ കോളം tondunna പരനാറി വിജയനെ വിശ്വസിക്കണോ 😂

  • @HarshadPv-b2z
    @HarshadPv-b2z 3 години тому

    VD❤️ arukum thadyan kazhilla

  • @bapukpvnb5320
    @bapukpvnb5320 2 години тому

    നിലപാട് കൊള്ളാം പക്ഷേ നടക്കില്ല മോനെ