ബിജെപിക്ക് ഞെട്ടല്‍; ഭരണഘടനയ്‌ക്കൊപ്പം മനുസ്മൃതിയുമും; രാഹുല്‍പ്രസംഗിക്കുമ്പോള്‍ നടന്നത്‌ |rahul

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 156

  • @sumyjohn395
    @sumyjohn395 13 годин тому +25

    എല്ലാ ഭാഷയിലും ഈ സത്യം വായിക്കാനാവട്ടെ 💕💕 Rg 💕Rg 💕Rg

  • @DevassySocialist
    @DevassySocialist 6 годин тому +3

    മലയാളികൾക്ക്,, എന്നും അഭിമാനമായിരിക്കട്ടെ, താങ്കളുടെ വീഡിയോ,, ലൈവ് സമയബന്ധിതമായി തന്നെ അവതരിപ്പിച്ചു ഫലിപ്പിക്കുന്ന കഴിവ് അപാരം തന്നെ,, തുടരുക,,, ഓരോ പാർലമെന്റ് സമ്മേളനങ്ങളും, നേതാക്കളുടെ പ്രതികരണങ്ങളും , 👍

  • @inshazainab1165
    @inshazainab1165 11 годин тому +11

    നിങ്ങളുടെ അവതരണം.... 👌🏻👌🏻👌🏻👍🏻👍🏻 wow

  • @jafarkk1682
    @jafarkk1682 12 годин тому +22

    വെറുതെയല്ല അഡ്വക്കേറ്റ് ജയശങ്കറിന് കുരു പൊട്ടിയത്...😂😂😂

  • @abubakers.m9903
    @abubakers.m9903 15 годин тому +50

    ഇന്നത്തെ മോഡിയുടെ ഭരണം രീതിയെ കുറിച്ച് എത്ര മനോഹരമായി രാഹുൽ വിവരിക്കുന്നു. ഇത്തിൽ കൂടുതൽ എങ്ങനെ ഇന്ത്യക്കാരോട് പറയാണം.

    • @Jai.Hind-ME
      @Jai.Hind-ME 13 годин тому

      EVAN EE BLUE SHIRT ITTA CHETTA RAHULINTE ASANAM
      THANGI
      PODA

    • @user-ub9nc5ey8u
      @user-ub9nc5ey8u 13 годин тому

      കോപ്പാണ്.. വിവരമില്ലാത്ത പപ്പുണ്ണി

  • @sudhaks1773
    @sudhaks1773 12 годин тому +12

    രാഹുലിനെ കേൾക്കാൻ ഹിന്ദി ശ്രദ്ധിക്കാൻ തുടങ്ങി.

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 13 годин тому +11

    Congratulations Rahuljee congratulations

  • @susanjoy4030
    @susanjoy4030 11 годин тому +2

    We are with you Rahilji.

  • @satheeshbabu6466
    @satheeshbabu6466 8 годин тому +4

    മോദി ഞെട്ടിപ്പോയി. ഇത്ര വർഷമായിട്ട് താൻ കാണുപ്പോലും ചെയ്യാത്ത മനുസ്മൃതി ഇവന് എവിടെ നിന്ന് കിട്ടി?

  • @babumediabah
    @babumediabah 9 годин тому +3

    രാഹുൽ 🔥🔥🔥🔥🔥🔥

  • @muhammedkunhi5278
    @muhammedkunhi5278 11 годин тому +8

    ജയശങ്കർ വെറുതെ അല്ല വളച്ചൊടിച്ചു പറഞ്ഞത്

  • @krishnapillai1324
    @krishnapillai1324 10 годин тому +3

    വളരെ സത്യം 👌. രാഹുൽ 👍👍.

  • @ashrafvalavil7085
    @ashrafvalavil7085 12 годин тому +5

    Rahul🔥🔥🔥💞❤️

  • @soumyapv2738
    @soumyapv2738 4 години тому

    We are with you Rhulji........

  • @shajis5901
    @shajis5901 11 годин тому +6

    മോദിയോട് പ്രിയങ്ക ഗാന്ധി ചോദിച്ച ഒരു ചോദ്യം ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ധൈര്യമുണ്ടോ എന്ന് ക മ ഒരക്ഷരം മോദി മിണ്ടിയിട്ടില്ല 😂

    • @WindyDay0712
      @WindyDay0712 11 годин тому

      Aayyoo... pinne, Modiji angu bhayannupoi.😂😂😂

    • @shihabnediyedath2979
      @shihabnediyedath2979 11 годин тому +1

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന മോഡി 😊

  • @sunisobhanan5327
    @sunisobhanan5327 14 годин тому +6

    രാഹുൽ ജി ❤

  • @salamuaq
    @salamuaq 8 годин тому +1

    ❤❤❤❤

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 11 годин тому +2

  • @babumediabah
    @babumediabah 9 годин тому +1

    🔥🔥🔥🔥🔥🔥

  • @AngeloLonappan
    @AngeloLonappan 10 годин тому +2

    Rahul Gandhi Ji Zindabad . Jindabad, Jai Ho Rahul Gandhi Ji.. Jai Ho Indian Samvidan.. Excellent speech of Rahu Gandhi Ji..

  • @AbudullaP
    @AbudullaP 14 годин тому +9

    RAHULJI IS GREAT LEADER

  • @sujaphysics3986
    @sujaphysics3986 14 годин тому +14

    Cambridge educated Rahul❤️🔥🙏
    Not shakha!!

  • @vjalaja
    @vjalaja 14 годин тому +10

    സൂപ്പർ സ്പീച്

    • @Indian56675
      @Indian56675 12 годин тому

      ചേച്ചി speech കണ്ടായിരുന്നോ.... അല്ലെങ്കിൽ e പൊട്ടന്മാർ പറയുന്നത് കേട്ടു തള്ളിമാറിക്കുകയാണോ......

  • @gokuldas1633
    @gokuldas1633 14 годин тому +22

    രാഹുൽ ജീ ഇന്ത്യൻ ജനതയുടെപ്രതീക്ഷ❤️❤️❤️❤️❤️❤️❤️

    • @Starkitchen69
      @Starkitchen69 13 годин тому +3

      കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലെ ആക്കി മോതി ഇന്ത്യ.

    • @jayasankars116
      @jayasankars116 12 годин тому

      😅😅😅😅😅😅😅😅😅😅😅😅😅😅you can also help 😅😂😂😂

    • @bindusarasamma7300
      @bindusarasamma7300 12 годин тому

      😂😂😂

  • @abdulraheem3800
    @abdulraheem3800 13 годин тому +3

    Effective and powerful translation and good description.

  • @sudhaks1773
    @sudhaks1773 12 годин тому +1

    പെരുവിരൽ എൻ്റെയും ഇല്ലാതായി. രാഹുൽജി🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mashoodsanu6361
    @mashoodsanu6361 14 годин тому +1

    🔥🔥🔥🔥

  • @baker2b100
    @baker2b100 10 годин тому +2

    Wonderful Rahul

  • @abdullatheefthondambath3597
    @abdullatheefthondambath3597 13 годин тому +7

    Evm മുക്ത ഭാരത്

  • @oyoorshaheer3017
    @oyoorshaheer3017 10 годин тому

    👍🌹👌 👌👌👌

  • @kochi6128
    @kochi6128 13 годин тому +4

    മനുസ്മൃതിയെക്കാൾ അപകടമായ പൊത്തകമുണ്ട് അതാണ് ലോകത്ത് ഇന്ന് കാണുന്നത്?

    • @zakariyapkl681
      @zakariyapkl681 13 годин тому +3

      സവർക്കർ ഷൂ നക്കുന്ന ഫോട്ടോയുള്ള പുസ്തകമാണോ അത്

    • @kochi6128
      @kochi6128 12 годин тому +4

      @@zakariyapkl681 അപ്പോൾ പുത്തകം ഏത് എന്ന് മനസ്സിലായി അല്ലേ? സവർക്കറെ പറയുന്നവർ പഠിക്കുന്നതാണ് ?

    • @vpbbwip
      @vpbbwip 12 годин тому +2

      ​@@zakariyapkl681
      അപ്പൊ ഏത് പൊത്തകം ആണെന്ന് പറയാതെ കിട്ടുന്നുണ്ട്. 😂😂😂

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 10 годин тому

      ​@@zakariyapkl681നിന്റെ ഉന്മേടെ പൂറു അറബി നക്കുന്ന ഫോട്ടോ.

    • @balachandranreena6046
      @balachandranreena6046 8 годин тому +1

      മനുസ്മ്രിതി അതിനു വിശുദ്ധ പുസ്തകം അല്ലടോ അത് നിയമം വ്യവസ്ഥ ആണ്. Compare ചെയ്യുകയാണെങ്കിൽ അതി ശരിയാ law യോട് ചെയ്യാം. രണ്ടും ഏകദേശം ഒരമ്മ petta അളിയന്മാർ ആണ്. അത്രയ്ക്ക് സാമ്യം ഉണ്ട് രണ്ടിനും. രണ്ടും കണക്കാ. രണ്ടും ആധുനിക ലോകത്തിനു യോജിച്ചതല്ല. മനുസ്മ്രിതി ബുക്ക്‌ ആയി പോലും കൊള്ളില്ല.

  • @സിദ്ദിഖ്2024
    @സിദ്ദിഖ്2024 13 годин тому +5

    മധൂ കലക്കി മോനെ ❤

  • @prajeeda2345
    @prajeeda2345 11 годин тому +1

    🎉

  • @frreie
    @frreie 15 годин тому +19

    നിർത്തി നിർത്തി ഹിന്ദിയിൽ സംസാരിക്കു രാഹുൽ ജീ
    പള്ളിക്കൂടത്തിൻ്റെ പടിവാതിൽക്കൽ പോലും പോയിട്ടില്ലാത്ത ഞങ്ങൾക്ക് ഇംഗീരിസ് മനസിലാകില്ലല്ലോ😅😅😅

    • @vpbbwip
      @vpbbwip 12 годин тому

      ഈ പൊട്ടൻ രാഷ്ട്രീയത്തിലുള്ള കാലത്തോളം മോദിക്ക് ഒന്നും പേടിക്കാനില്ല. 😂😂😂😂

  • @shilammasebastian4123
    @shilammasebastian4123 5 годин тому

    രാഹുൽജി താങ്കൾ ഭാരതത്തിൻ്റെ പ്രതീക്ഷ.......

  • @AK-qf3uk
    @AK-qf3uk Годину тому

    ആ പുസ്തകം പിടിച്ച പ്രസംഗിക്കുന്ന വ്യക്തിയുടെ അമ്മൂമ്മയാണ് ഭരണഘടന ഏറ്റവും ദുരുപയോഗം ചെയ്തത് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി 25June 1975 to 21March 1977

  • @rajanmathiyattu5538
    @rajanmathiyattu5538 14 годин тому +3

    രാഹുലിനെ കണ്ടു പഠിക്കണം v d sathhesan എന്ന v d savarkar

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 12 годин тому +2

    ഏകലവ്യന്മാർ ഒരു ദിവസം ഉണരുമോ

  • @chackoxavier5835
    @chackoxavier5835 14 годин тому +2

    മമത ❤️

  • @ushasuresh1316
    @ushasuresh1316 12 годин тому +3

    Manusmrithi chanaka sanghikal ethraper vayichittunde.

  • @muralidharankk9788
    @muralidharankk9788 13 годин тому +6

    ജനാധിപത്യം അന്ത്യശ്വാസം വലിക്കുമ്പോൾ ഒരു ഓക്സിജൻ മാസ്ക് പോലെയുള്ള ഇത്തരം പ്രസംഗങ്ങൾ വിലമതിക്കത്തക്കതാണ്.

  • @siyongaming4928
    @siyongaming4928 14 годин тому +1

    ഇത് എന്ദോക്കായ പറയണേ ഇത് കൊണ്ട് ആർക്കു എന്തു ഗുണം , രാജ്യ സുരക്ഷ,രാജ്യ വളർച്ച ,improvement of common poeple ,bjp കു കൊണ്ട് വരാത്തത് നിഞ്ഞളു ഉന്നയിക്ക്

  • @DheEvideNokkamo
    @DheEvideNokkamo 13 годин тому +2

    7 vayasulla yuvavu
    Ithalle pappunte vivaram

  • @basheerkutty6064
    @basheerkutty6064 Годину тому

    എന്തായാലും ഇനി ഇതുപോലെ സ്പീക്കർ ഉണ്ടാവാതിരിക്കട്ടെ 😇

  • @ullascc6430
    @ullascc6430 2 години тому

    ഭരണാഘടന 70 തവണ മാറ്റി എഴുതിയത് കോൺഗ്രസ്സ്. എന്നിട്ട് ഇപ്പോൾ പറയുന്നത് നിങ്ങളുടെ നേതാവ് ഭരണാഘടന ശരിയല്ല എന്ന് പറഞ്ഞു എന്ന് ബല്ലാത്ത ജാതിയോളെ. 😂

  • @achuthanandankuniyil3270
    @achuthanandankuniyil3270 10 годин тому

    You please hear the speeches of the PM, Ravi Sankar prasad,Tejaswi Surya, Anurag Thakur and make comment.Avoid partisan comments.Actually, it was Rahul and the opposition,who were shocked over the performance of the ruling benches,particularly, the attack on Constitution by the Congress.The Congress which dismissed state governments around 90 times, out hundreds and thousands of political leaders,including JP , Morarji,Vajpayee by destructing the Constitution,is now speaking of protecting the Constitution .They depicted these stories in their speeches..Congress benches were shaken over it. Read what national dailies and tv channels are saying about the procerdings

    • @achuthanandankuniyil3270
      @achuthanandankuniyil3270 10 годин тому

      Read out hundreds and thousands as putting hundred and thousands of political leaders,including Morarjee....in jail

  • @SunilKumar-q4t8i
    @SunilKumar-q4t8i 12 годин тому

    Reality we seen.please show reply of thagassi

  • @raghunathak399
    @raghunathak399 7 годин тому

    Adani Ghandy talking rubbish and becomes a laughing stock!6 or 7 year old youth,bacha ,Dronacharya cuts finger of ekalavya ..... ..!But slaves of the dynasty clapping for this ignoranus......!😂😂

  • @K.M.A.Sharaf
    @K.M.A.Sharaf 12 годин тому

    ക്യാ.മനു.. ക്യാവരണകെട്ടണ... 🎅🏽🐂

  • @chackoxavier5835
    @chackoxavier5835 14 годин тому

    Jetty

  • @sudhakaranmadhavan704
    @sudhakaranmadhavan704 9 годин тому +1

    ഈ പ്രസംഗത്തിനുള്ള മറുപടി കേൾപിക്കു, സഖാവെ

    • @arjithkamal
      @arjithkamal 7 годин тому

      അത് copy paste അല്ലേ... നെഹ്‌റു തുമ്മി, ഇന്ദിര ഓടി.....പുതുതായി ഒന്നും പറയാൻ കഴിവ് കെട്ടവനു അറിയില്ല... വ്യത്യസ്തമായി എന്തെങ്കിലും എഴുതി കൊടുക്കാൻ പറ

    • @internationalcommentworker364
      @internationalcommentworker364 3 години тому

      Sanghikku sahikkunnilla.

  • @aneesha.k5061
    @aneesha.k5061 13 годин тому +4

    Evm ഉണ്ടെങ്കിൽ മോദി തന്നെ ഇന്ത്യ ഭരിക്കുകയുള്ളൂ, അത് ഇപ്പോൾ രാഹുൽ ഗാന്ധി ബിജെപി യെയും മോദിയെയും പറഞ്ഞിട്ട് കാര്യമില്ല. പറ്റുമെങ്കിൽ evm ഒഴിവാക്കി ballot കൊണ്ടുവരാൻ ആണ് രാഹുൽ ശ്രമിക്കേണ്ടത്

    • @Vavuttan10-sq1xk
      @Vavuttan10-sq1xk 11 годин тому

      Kaiyakshram nannayillankel penei kuttAm parayuka virkuvattN arillankel kodaliye kuuttam parayuk

    • @annievarghese6
      @annievarghese6 3 години тому

      രാഹുൽ ഗാന്ധി മാത്രം വിചാരിച്ചാൽ നടക്കില്ല

  • @BalakrishnanKm-u7l
    @BalakrishnanKm-u7l 10 годин тому

    രാഹുലിനും തനിക്കും ഇസ്ലാമികഭീകരന്മാരാണല്ലോ പ്രധാനപ്പെട്ടവർ. കൂടെ കമ്യൂണിസ്റ്റ് ഭീകരതയും.

    • @Sociome
      @Sociome 9 годин тому

      വർഗീയ വിഷം
      മുസ്ലിം വിരുദ്ധത നടത്തുന്നത് നോർമൽ
      മതേതരത്വം നിലനൂർത്തൽ ഭീകരത
      കഷ്ടം തന്നെ sothara...
      വിഷം മനസ്സിന്ന് കളയൂ
      മനുഷ്യനായി എല്ലാരേയും കാണു
      😊😊

  • @leelammathomas9864
    @leelammathomas9864 11 годин тому

    Ithrayum vivaramayit paranjengilum modikum bakiyulla bjp potanmark athu manasilakilla avar andhaviswasangalkanu pradhanyam kodukunnath

  • @AneeshPuthanpurakkal-g5v
    @AneeshPuthanpurakkal-g5v 13 годин тому +6

    പപ്പുവിന് കിട്ടിയത് കൂടി പറയണം

    • @CineClipsshorts.
      @CineClipsshorts. 12 годин тому +2

      എന്ത് കിട്ടി ഇപ്പോഴത്തെ പോലെ മോങ്ങി, നെഹ്‌റു അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നു പറഞ്ഞു കരയുന്നു,10 വർഷമായി ഒരു ഭരണ നേട്ടവും പറയാൻ ഇല്ല ചായക്കടക്കാരനു

    • @sunithas3491
      @sunithas3491 12 годин тому

      ​@@CineClipsshorts.Poyi hindi padik...nnit kett nok...apo mansilavum..

    • @hidaya1893
      @hidaya1893 10 годин тому +1

      ഒരു നേട്ടം കിട്ടിയില്ല എന്ന് പറയരുത് 1-നോട്ട് നിർത്തലാക്കി അതിൻറെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല2-പ്രളയം വന്നപ്പോൾ കേന്ദ്രം സഹായിച്ചതിന് ഫണ്ട് ചോദിച്ചത് 3-രാജാവിൻറെ വാക്സിനേഷൻ നടപടി വളരെ ഗംഭീരം! നേട്ടങ്ങളിൽ ചിലത് എടുത്തുകാട്ടി എന്ന് മാത്രം

    • @internationalcommentworker364
      @internationalcommentworker364 3 години тому

      Ninakkonnum nanamilleda sanghi chette.

  • @jayakumarg500
    @jayakumarg500 13 годин тому

    MANUSMRUTTHI..🥳🥳RAHULWILSI..look.like.a.fool😂

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 12 годин тому

    Colleage kanade koode padichad arum illade padippicha adyabakanum ellade digree eadutha pradanamadriyodanu samsarkunnad.eannu.rahulnu.ormavannu.adanu udne hindiyilekmariyad.

  • @WindyDay0712
    @WindyDay0712 11 годин тому

    Ha ha... caption koduthathu vayichu kure chirichu.. Ningal vicharikkunnathu malayalikal parliament il nadakkunnathonnum kanunnillannano?
    Yathoru syandard um illatha presangamaanu Rahul ganddi nadathiyathu. Tejasvi Suryayudeyum Modiji yudeyum theepori presangam kettu Rahul n team freez aayi iruppundaayirunnu. Congrass supporters like u should understand/digest that Rahul is not a match for Tejasvi, Anurag or Modiji. Even Priyanka made a big blunder by defaming their on government. Ethungalude mele eniyum hope vachukondirikkunna ningalodokke enduparayaan.

  • @madhua.p2773
    @madhua.p2773 13 годин тому +2

    Chirippikale....😂

    • @saji2020
      @saji2020 9 годин тому

      പോടാ ഗുജറാത്തി അടിമേ 😢😢

  • @devidasem6307
    @devidasem6307 6 годин тому

    Pottapappuantayalumpapputhennechundinumkappinumedakkeprimeministerpoyavishmamatrakollamaisahikkunnu

  • @anilkumarpotty9572
    @anilkumarpotty9572 12 годин тому +5

    മോദിയുടെയും സൂര്യയുടെയും നദ്ദയുടേയും അനുതാറിൻ്റെയും പ്രസംഗങ്ങൾ സാർ കേട്ടില്ലായിരിക്കും😂
    കഷ്ടം തന്നെ

  • @AneeshPuthanpurakkal-g5v
    @AneeshPuthanpurakkal-g5v 13 годин тому +1

    പപ്പുവിനു വയർ നിറച്ച് കിട്ടി

  • @gokuldasc.m133
    @gokuldasc.m133 6 годин тому

    Edai anurag pappune ooki vittu 🤣🤣

  • @BinumonVasu
    @BinumonVasu 15 годин тому +3

    സമയം കിട്ടുമ്പോൾ ഭരണ ഘടന ഒന്ന് വായിക്കാൻ പറ രാഹുൽ. യോട്. മഹാനായ അംബേദ്കർ എഴുതിയ ഭരണഘടന യിൽ ഇല്ലാത്ത കാര്യങ്ങൾ ഒക്കെ ആരാണ് അതിൽ ചേർത്ത്

    • @mujeeburrahman1517
      @mujeeburrahman1517 14 годин тому

      Mr. BinumonVasu,
      തെളിവ് ഉണ്ടോ എടുക്കാൻ,

    • @noufals2126
      @noufals2126 14 годин тому

      Binu r u fool
      Bharana ghatana bhedhagathi enthan ennu ariyuvo
      Ath engane vannu ennu ariyuvo
      RSS shakha alla lokam
      RSS branthum adhikaravum alla lokam
      Plz opn ur eyes

    • @fousiyamusthafa6770
      @fousiyamusthafa6770 13 годин тому

      Sir barana gadana vayichittilla ennu manassilaayi

  • @geethak6076
    @geethak6076 14 годин тому +1

    Thallu 😂

  • @kuttappantk7319
    @kuttappantk7319 12 годин тому +2

    പറഞ്ഞ കഥ ശുദ്ധ വിസ്സിത്തരം. കഥയെ തിരുത്തി മന്ത്രി അനുരാഗ്‌ ഠാക്കൂർ പറഞ്ഞതു കൂടി ഒന്നു കേൾക്കട്ടെ. 65 വർഷത്തെ ഭരണത്തിൽ 75 പ്രാവര്യം ഭരണ ഘടന ഭേദഗതി ചെയ്തതും ഈ രാജ്യത്ത് എല്ലാ സ്വാതന്ത്രത്തിൽ കടന്നു കയറി അടിയന്തരാവസ്ഥ പ്രഖ്യാപിചതും ഇദ്ദേഹത്തിന്റെ കോൺഗ്രസ് പാർട്ടിയാണ്. ഡെൽഹിയിൽ സിക്ക് കലാപം നടത്തിയതും മോദിയല്ല എന്ന് ഓർമ്മിപ്പിക്കുന്നു. ഇദ്ദേഹത്തിന് 2 വയസ്സുള്ളപ്പോൾ മുതൽ ഡെൽഹിൽ ജീവിച്ച ആളാണ് ഞാൻ. അവിടം അന്ന് വനം ആയിരുന്ന് എന്ന് പറയുന്നത് പച്ച കള്ളം.. അന്നുണ്ടായിരുന്ന വനപ്രദേശങ്ങൾ ഇന്നുo അവിടെഉണ്ട്. അന്നുണ്ടായിരുന്ന ഗ്രാമപ്രദേശങ്ങളും കൃഷിയിടങ്ങളും ഫ്ലാറ്റുകൾ പണി കഴിപ്പിച്ച DDA മോദിയുടെ കാലത്തല്ലായിരുന്നു. അതി ശക്തനായ HKL ഭഗത്ത് തുടങ്ങിയ കോൺ. നേതാക്കൾ അനധികൃതമായി സർക്കാർ ഭൂമി കയ്യേറി സമുച്ചയങ്ങൾ നിർമ്മിച്ച് റോഡുകൾ പോലും വികസിപ്പിക്കുവാൻ തടസ്സമാക്കിയിരുന്നത് ഇടിച്ചു പൊളിച്ച് കളഞ്ഞ്‌ ഡെൽഹിയുടെ സുഗമമായ വളർച്ചക്കളമൊരുക്കായത് അൽഫോൻസ് കണ്ണന്താനം എന്ന ചങ്കുറപ്പുള്ള IAS ഉദ്യോഗസ്ഥനായിരുന്നു. ഇതു കൂടി തന്റെ പൊതു അറിവിൽ ഉൾപ്പെടുത്തണം ശ്രീ രാഹുൽ ജി.
    മോദിയുടെ മറുപിടി പ്രസംഗത്തിൽ നാണം കെട്ടു
    മോദിയുടെ മറുപിടി കേട്ടാൽ ഈ കോമാളി ജനപ്രതിനിധി പണി ഉപക്ഷിക്കുന്നതാണ് നല്ലത്.

    • @abdhullaabdhu7161
      @abdhullaabdhu7161 12 годин тому +1

      SANKEESEY.SAHIKU.NNILLA ALLEY

    • @shihabnediyedath2979
      @shihabnediyedath2979 11 годин тому

      നുണകൾ എന്നും വിജയിക്കില്ല മിത്രമേ

  • @purushothamanpv5449
    @purushothamanpv5449 12 годин тому +2

    ഈ രാഹുൽ പറയുന്നത് ഇന്ത്യൻ ഭരണഘടനയെപ്പറ്റിയാണോ എന്ന് എനിക്ക് ഒരു സംശയം ഇന്ത്യൻ ഭരണഘടന മതേതരത്വം ആണ് അതിൻ്റെ മുഖമുദ്രയായി കാണുന്നത് എന്നാൽ രാഹുൽ പറയുന്നു മതം, ജാതി ഇവയുടെ കണക്കെടുത്ത് മതം ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ അവകാശം നൽകണമെന്ന് ഇതെങ്ങിനെ ശരിയാവും ?

    • @jacobgeorge2438
      @jacobgeorge2438 7 годин тому

      one understands the topocs according to his leaniance. sad

  • @sunithas3491
    @sunithas3491 12 годин тому

    Thirich modi paranja speech koode idan dhairyamundo chetta... complete idane ..idak vizhungaruth

  • @bhaskarankadaly4552
    @bhaskarankadaly4552 13 годин тому +2

    കുറെ പോഴത്തരം പറഞ്ഞു. കണക്കിനു കിട്ടി Adv. ജയസൂര്യ, അനുരാഗ് താക്കൂർ, നരേന്ദ്ര മോഡി എന്നിവരിൽ നിന്ന്. കോൺഗ്രസ്സിൽ രണ്ടു വിവരമുള്ളവരാണള്ളത് ജയറാം രമേശ് ഉശശിതരൂരും അവരെ പിൻസിറ്റിൽ ഇരുത്തിയിരിക്കുന്നു. മഹാകഷ്ടം -

    • @geethak6076
      @geethak6076 13 годин тому +1

      😂

    • @fousiyamusthafa6770
      @fousiyamusthafa6770 13 годин тому

      Sir nammude pm pathu varsham Barichittum sheriku oru pathra sammelanam polum Nadathaath oru pm ne patti thanne parayanam vivaram ullavavan ennu,,.,.,. Kashttam

    • @hamzakp4229
      @hamzakp4229 12 годин тому +1

      A RADICAL SANGHI BECOME PM

  • @vpbbwip
    @vpbbwip 12 годин тому +2

    ഈ പൊട്ടനെയും കൊണ്ട് കോൺഗ്രസ്‌കാർ എത്ര നാൾ വട്ടം ചുറ്റി കളിക്കും ?! കഷ്ടം 😂😂

  • @SureshMK-s2p
    @SureshMK-s2p 12 годин тому

    Stand-up comedian Rahul😂😂😂😂

  • @ManojPurushthaman
    @ManojPurushthaman 11 годин тому

    അതെ ഇവർ നടത്തിയ നമ്മുടെ കുട്ടരു മുനമ്പത്തു അനുപാവിക്കുന്നത് അതിനെ കുറിച്ചു ഒരു വാക്ക് താൻ പറയുന്നില്ല ഒന്നു പോടാ

  • @marvanking4351
    @marvanking4351 13 годин тому

    ഭരണഘടനയും മനുസ്‌മൃതിയും..
    ഒന്ന് പാലും മറ്റേത്.... 😂😂😂

  • @sujathakomalavally3066
    @sujathakomalavally3066 13 годин тому

    Onnu podappa ninte oru rahul

  • @sumeshpk4169
    @sumeshpk4169 11 годин тому

    വെള്ള പെയിന്റ് പോരല്ലോ

  • @ajayakumarajay6819
    @ajayakumarajay6819 11 годин тому

    കുറേശെ തള്ള് 😜😜😜

  • @rideon3553
    @rideon3553 10 годин тому

    ഉണ്ടയാണ് ഒന്ന് പോടെ..

  • @sajeevnarayanan8629
    @sajeevnarayanan8629 7 годин тому

    LoP ഫുൾ കോമഡിയാണല്ലോ😂

  • @abhilashs9400
    @abhilashs9400 11 годин тому

    Rahul ❤❤❤❤

  • @oldishart1859
    @oldishart1859 10 годин тому

    ua-cam.com/video/P69MR72oV9U/v-deo.htmlsi=rb_N4tIFd9HZ3Jkx പപ്പുവിന്റെ ഭൂലോക കോമഡി ആരും കാണാതെ പോകരുത് 😄😄😄

  • @NirmalKumar-yj4uk
    @NirmalKumar-yj4uk 13 годин тому +4

    പപ്പു പൊട്ടൻ പോരാഞ്ഞ് പിങ്കി പൊട്ടിയും കേരളത്തിന്റെ സംഭാവനയായി സഭയിലെത്തി തേഞ്ഞൊട്ടുന്ന മനോഹര ദൃശ്യം കാണാൻ സാധിച്ചു

    • @abdullaabdulla8716
      @abdullaabdulla8716 12 годин тому +1

      മുഴുത്ത സംഘി ആണെന്ന് മനസ്സിലായി

    • @MrSakariaijk
      @MrSakariaijk 12 годин тому

      കാണുന്ന ദൃശ്യങ്ങൾ ക്ലിയറായി കാണണമെങ്കിൽ കണ്ണിനു പക്ഷി കാഴ്ച പോരാ. കാഴ്ച ഉണ്ടായിരുന്നെങ്കിൽ സത്യം കണ്ടെങ്കിലും മനസ്സിലാക്കാമല്ലോ....

    • @fousiyamusthafa6770
      @fousiyamusthafa6770 12 годин тому

      Avar randum unnatha vidhiya biyasam Nediyavar thanne aanu 30 varsham bikasha yajikkan poyittilla avar illa atha steshionil chaya Vilkaanum poyittilla pinne school samayathu mothala ye Pidikkaanum poyittilla ok sir

    • @KMSMedia-n1m
      @KMSMedia-n1m 12 годин тому

      തന്നെ പോലുള്ള അന്തം സംഘികൾക്ക് പാർലമെന്റിലെ സുരേഷ് ഗോപിയുടെ കഥകളിയേ പറ്റുള്ളു .. സംസ്‌ഥാനത്തെ പറയിപ്പിക്കാനായിട്ട് ഒരു മരപ്പാഴ് 🤭

    • @NirmalKumar-yj4uk
      @NirmalKumar-yj4uk 12 годин тому

      @MrSakariaijk ua-cam.com/video/P69MR72oV9U/v-deo.htmlsi=26hrEUpSuKcmnBKh

  • @newsathouse5338
    @newsathouse5338  15 годин тому +2

    chat.whatsapp.com/Ld6zuRGgAz3BZZclWpDKUp

  • @mayareghu3102
    @mayareghu3102 11 годин тому

    👍👍

  • @vsramakrishnan5394
    @vsramakrishnan5394 3 години тому

    ❤❤

  • @Paul-zi9lo
    @Paul-zi9lo 59 хвилин тому

    ❤❤❤❤❤❤❤❤❤

  • @indqrashru2844
    @indqrashru2844 9 годин тому

    🔥🔥🔥